🧘യോഗ ക്ലാസ് ( ഭ്രമരീ ബ്രീത്തിംങ്ങ്) ഓർമ്മശക്തിയ്ക്കും ,സ്വര ശുദ്ധിയ്ക്കുമായുള്ളതാണ് ഈ യോഗ🧘

Поділитися
Вставка
  • Опубліковано 23 сер 2024
  • പ്രിയ സൗഹൃദങ്ങളേ ✍️
    ✍️സർഗ്ഗസൃഷ്ടി അവതരിപ്പിക്കുന്ന ബാലലോകം പരിപാടിയിലേക്ക് എല്ലാവർക്കും സ്വാഗതം🌹🌹
    സർഗ്ഗസൃഷ്ടി ഓരോദിവസവും വ്യത്യസ്തങ്ങളായിട്ടുള്ള പരിപാടികളുമായിട്ടാണ് നിങ്ങളുടെ മുന്നിൽ എത്തുന്നത്
    വളർന്നു വരുന്ന ബാല്യങ്ങളെ സാഹിത്യലോകത്തേക്ക് കൈപിടിച്ചുയർത്തേണ്ട ഉത്തരാവാദിത്വം നമുക്ക് ഉണ്ട് അതുകൊണ്ടുതന്നെ സർഗ്ഗസൃഷ്ടി ഞായാറാഴ്ച ദിവസം അവർക്കായി മാറ്റി വെക്കുന്നു.,.
    (ടീച്ചറും കുട്ടികളും)
    പ്രിയപ്പെട്ട അംഗങ്ങൾക്കായി
    സ്വർഗ്ഗസൃഷ്ടിയുടെ ഞായറാഴ്ചദിന ബാലലോകം പരിപാടിയിൽ
    ഇന്ന് നടത്തുന്നത് ,
    🧘യോഗ ക്ലാസ് ( ഭ്രമരീ ബ്രീത്തിംങ്ങ്) ഓർമ്മശക്തിയ്ക്കും ,സ്വര ശുദ്ധിയ്ക്കുമായുള്ളതാണ് ഈ യോഗ🧘
    അവതരണം :
    രേഖ എം ആർ
    യോഗ ഇൻസ്ട്രക്ടർ
    യോഗ ശിരോമണി
    ചാലക്കുടി.

КОМЕНТАРІ • 1

  • @bidur305
    @bidur305 Місяць тому

    മനോഹരം നല്ല യോഗ പരിശീലനം താങ്ക്സ് ❤️👌