FORM 10 E # SALARY ARREAR # അധിക നികുതി ബാധ്യത കുറയ്ക്കാം # MALAYALAM VIDEO # RELIEF U/S.89 #

Поділитися
Вставка
  • Опубліковано 3 жов 2024
  • FORM 10 E # SALARY ARREAR # അധിക നികുതി ബാധ്യത കുറയ്ക്കാം # MALAYALAM VIDEO # RELIEF U/S.89 # HOW TO FILE FORM 10E # ARREAR SALARY # CLAIMING RELIEF # PERSONAL FINANCE # TABLE -A # SAVE INCOME TAX # REDUCE TAX BURDEN # CUT TAX LIABILITY # TAX EXEMPTION AND RELIEFS # STEP BY STEP #NEW INCOME TAX PORTAL # PAY REVISION # FILE INCOME TAX RETURN # FILING OF FORM 10E # KANNUR # SUNIL KUMAR PATTUVAKKARAN # SMART FINANCE MANAGER #
    In this video , I explains about FILING OF FORM 10 E to claim relief u/s.89.
    Disclaimer: The views presented in this video are in personal and not as a Professional advice. These are only for informational purpose. Users of this information are expected to refer to the relevant existing provisions of the applicable laws. All information in this video Kindly clarify with your Chartered Accountant. •Neither the presenter nor its affiliates accepts any liabilities for any loss or damage of any kind arising out of any information in this video nor for any actions taken in reliance thereon.

КОМЕНТАРІ • 53

  • @mariajohn8773
    @mariajohn8773 2 роки тому +1

    ഇത്രയും നന്നായി മനസിലാക്കിയ video ഇല്ല, ഞാൻ 2021 december retired ആണ്. പേ revision 1.4. 19-20,20-21 ആയിട്ടാണ്. Arear വാങ്ങിയത് 20-21 ഇൽ ആണ്. ബാങ്കിൽ അവർ arear കുടി ടോട്ടൽ എടുത്തു വലിയ തുക 2 lakh approx കണക്കാക്കി അടക്കാൻ പറഞ്ഞു
    ഞാൻ already സാലറിയിൽ നിന്നും 119000 അടച്ചിട്ടുണ്ട്. ഇനി 10e ഫോം ഫയൽ ചെയ്ത്, ബാക്കി വരുന്ന tax, return filing നു മുൻപ് അടച്ചാൽ പോരെ
    31.3.22 കഴിഞ്ഞു വല്ലോ, pensioners in assess cheythu afakan allae pattu
    Athinu provision ellae,
    Financial year kazhinja karanam
    Enni valla fine varumo

  • @pramodkumarmahe
    @pramodkumarmahe 2 роки тому +3

    Sir.... 10E സബ്‌മിറ്റ് ചെയ്താൽ അപ്പ്രൂവൽ വരുന്നത് വരെ കാത് നിൽക്കണോ

  • @kidsworld896
    @kidsworld896 2 роки тому +1

    സർ ന്റെ ഒരു സബ്സ്ക്രൈബ്ർ ആണ്.. അതികം വീഡിയോ ഞാൻ കാണാറുണ്ട്.അക്കൗണ്ട്‌ നെ കുറിച് അത്രയ്ക്ക് അറിവില്ല.. ബിസിനസ്‌ നടത്തുന്നുണ്ട് ചെറിയ തോതിൽ 2,3doubt ഉണ്ട്.. ഒന്ന് ഇപ്പോൾ അറിഞ്ഞാൽ കൊള്ളാം സർ. ക്യാഷ് ഡിസ്‌കൗണ്ട് ഷോപ്പിൽ കൊടുക്കുമ്പോൾ എങ്ങിനെ ആണ് ക്രെഡിറ്റ്‌ നോട്ട് വഴി ഡിസ്‌കൗണ്ട് ചെയ്യാൻ ഒന്ന് പറയുമോ അറിഞ്ഞാൽ കൊള്ളാം.. ഇതു അറിയാത്തവർക്കും ഉപകാരം ആവും സാർ

  • @ajikoikal1
    @ajikoikal1 2 роки тому +1

    Why there is no facility to add 10E latter after the submission of return? Due to the bug in software, ew have to lose our hard earned money. Whereas re-filing option is available.

  • @selvanr8349
    @selvanr8349 2 роки тому +6

    Sir previous year ൽ റിട്ടേൺ ഫയൽ ചെയ്യാത്ത ഒരാളിന് 10 E claim ചെയ്യാൻ സാധിക്കുമോ.

  • @lijukr7554
    @lijukr7554 2 роки тому

    ഞാൻ ഒരു അർദ്ധസർക്കാർ ജീവനക്കാരനാണ്. ഈ വർഷം form 16 ൽ റിലീഫ് കിട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷം incometax return ഫയൽ ചെയ്തിരുന്നു.അതിന് മുൻവർഷം return ഫയൽ ചെയ്യാൻ സാധിച്ചില്ല. അത് കൊണ്ട് തന്നെ കഴിഞ്ഞ വർഷം റിലീഫ് ക്ളയിം ചെയ്തില്ല.ഇപ്പോൾ 10E ഫയൽ ചെയ്യുന്നതിന് പ്രശ്നമുണ്ടോ ?

  • @babusreedharan3539
    @babusreedharan3539 2 роки тому

    2020-21 റിട്ടേൺ ഫയൽ ചെയ്ത ഓൾഡ് റെജിമിൽ തന്നെ 10E ചെയ്യണോ?. 10 E ന്യൂ regime ചെയ്തു 21-22 fy ൽ ടാക്സ് new regime ൽ ചെയ്യാമോ

  • @devapalanvs6833
    @devapalanvs6833 2 роки тому

    സർ, ഡെഫേർഡ് സാലറി മാത്രം മുൻ വർഷത്തെ വരുമാനത്തിൽ ചേർത്ത് 10E ഫയൽ ചെയ്ത ശേഷം പേ റിവിഷൻ അരിയർ ഈ വർഷത്തെ വരുമാനത്തിൽ ചേർത്ത് ഐ.റ്റി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുമോ ?

  • @sunithamathai9850
    @sunithamathai9850 2 роки тому

    സർ ഇതിന്റെ 10 e yude computation എങ്ങനെയാണു എടുക്കുന്നതെന്നു ഓരോ സ്റ്റെപ് സ്റ്റേപായിട്ടു പറഞ്ഞു tharamo

  • @jijockdy1012
    @jijockdy1012 2 роки тому

    സർ 2019-20: 2020-21 ൽ കു‌ടി 23 മാസം arear ഉണ്ട്. ഫസ്റ്റ് 15 month ഏപ്രിൽ 2019 to ജൂൺ 2020. വരെ ഉള്ള ത് 2020-21 ൽ കിട്ടി അത് ആ വർഷം കാണിച്ചു tax വന്നില്ല. ഫോം 10e കൊടുത്തില്ല. ഈ വർഷം ബാക്കി 8 months കിട്ടി tax വരുന്നു. Arear ribate കിട്ടാൻ എന്ത് cheyyum

  • @pramodkumarmahe
    @pramodkumarmahe 2 роки тому

    സർ....10E ചെയ്യുമ്പോൾ സിസ്റ്റം calculation തെറ്റ് കാണിക്കുന്നു...

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 2 роки тому

    ഞാൻ കേരള സ്റ്റേറ്റ് നിർമിതി കേന്ദ്രയുടെ കോണ്ട്രാക്ടർ ആണ്.
    2019 20 ഇൽ, നിർമിതി പഴയ പേയ്മെന്റ് നു കൂടി gst tds പിടിച്ചു അടച്ചപ്പോൾ കേൾക്കലാഷൻ പിഴച്ചു വലിയ അമൗണ്ട് അടച്ചു പോയി. ഞാൻ ഇതാണ് അറിയാതെ മുഴുവൻക്രെഡിറ്റും എടുത്തു.
    ഇപ്പോൾനോട്ടീസ് കിട്ടിയിരിക്കയാണ്.
    ഞാൻ മറുപടി കൊടുത്തിട്ടുണ്ട്, നിർമിതി അടക്കുമ്പോൽ പറ്റിയ പിഴവ് അനുമെന്നു പറഞ്ഞു.
    ഇരട്ടിയിൽ അധികം തുക വ്യത്യാസം ഉണ്ട്.
    എങ്ങിനെയാണ് ഇതു സെറ്റ് ഓഫ് ചെയ്യേണ്ടത്.
    8 ലക്ഷം അടക്കാൻ ആണ് നോട്ടീസ് കിട്ടിയതു.
    നിർമിതിക്കു അവരുടെ പിഴവ് തിരുത്താൻ അവസരം ഉണ്ടോ.

  • @nokiatips2315
    @nokiatips2315 Рік тому

    2021-2022 സാമ്പത്തിക വർഷത്തെ ശമ്പളം അരിയർ ആയി കിട്ടിയത് 2022-23 സാമ്പത്തിക വർഷത്തിലാണ്. ആകെ 3,99000 രൂപ ശമ്പളം അരിയർ ആയി 2022 സെപ്റ്റംബറിൽ ലഭിച്ചു. അതിൽ 1,99000 രൂപ 2021-2022 ൽ ലഭിക്കേണ്ടതും ബാക്കി 2,00000 രൂപ 2022-23 വർഷത്തിൽ തന്നെ ലഭിക്കേണ്ടതും ആണ്. ഇനി 10E ചെയ്യുമ്പോൾ അരിയർ തുക മൊത്തം (3,99000) 10E ലേക്ക് പോകുമോ അതോ കഴിഞ്ഞ വർഷത്തെ കുടിശ്ശിക (1,99000) മാത്രമാണോ 10E ലേക്ക് പോകുക ?

  • @sreejeshpvofficial
    @sreejeshpvofficial 2 роки тому +1

    One doubt
    I had 450000 salary in 2019/20
    In 2020/21 salary 500000
    In 2021/22 salary increased to 600000 and got arrear of 2.5 lakh (150000 2019/20 arrear and 100000 as 2020/21 arrear)
    In the year 2019/20 and 2020/21 i paid zero tax.
    Wheather filing form 10E this year help me to reduce tax or not ?

  • @mkuchn
    @mkuchn 2 роки тому

    സർ, ഒരു വ്യക്തിയ്ക്ക് ശമ്പളത്തിൽ നിന്നും share വിറ്റതിൽനിന്നും വരുമാനം/നഷ്ടം ഉണ്ടെങ്കിൽ ഏത് ITR ൽ ആണ് return file ചെയ്യേണ്ടത്.

  • @nishab7893
    @nishab7893 2 місяці тому

    Super

  • @Tech___Tube
    @Tech___Tube 2 роки тому

    Hello Sir,
    The relief u/s 89 amount shown in 143(1) notice is different from the 10 E form I submitted online.
    How can I see the calculation details of relief amount as per 143(1) notice?

  • @suhas2681
    @suhas2681 2 роки тому

    സർ ഈ വർഷത്തെ അരിയർ മുൻവർഷങ്ങളിലേക്ക് പൂർണ്ണമായും മാറ്റണമെന്ന് നിയമം ഉണ്ടോ

  • @hanizbava1833
    @hanizbava1833 Рік тому +1

    4 years arrear claim cheyan saadikkumo

  • @abhinandk1226
    @abhinandk1226 2 роки тому +1

    introduction SUPER 👌🏻

  • @chilworld8399
    @chilworld8399 2 роки тому

    10 E ചെയ്യാതെ e file ചെയ്ത് .ഇപ്പോ in timation Notice വന്നു ഇനി എന്താണ് ചെയ്യേണ്ടത്

  • @sreekumarvmthampi628
    @sreekumarvmthampi628 2 роки тому

    പെൻഷൻ ആയവർ എങ്ങനെ 10 e calculate ചെയ്യും arrear breakeup എങ്ങനെ കണ്ടുപിടിക്കും വിശദീകരിക്കാമോ സർ

  • @valliganesh4353
    @valliganesh4353 Рік тому

    How to fill form 10e for gratuity

  • @jabirjabi1085
    @jabirjabi1085 Рік тому

    Thanks

  • @anilsowparnika9794
    @anilsowparnika9794 2 роки тому

    സർ,
    Arrear 2018-19, 2019-20, 2020-21, വർഷങ്ങളിൽ ആണ് വരുന്നത്. ഇതിൽ ആദ്യത്തെ 2018 -19 വർഷത്തെ arrear ഒഴിവാക്കിയ ശേഷം ബാക്കി arrear വച്ച് 10E ചെയ്യാമോ? ഒഴിവാക്കിയ 2018-19 ലെ arrear ഈ വർഷത്തെ റിട്ടണിൽ ഉൾപ്പെടുത്തിയാൽ മതിയാകുമോ

    • @SUNILSSMARTFINANCEMANAGER
      @SUNILSSMARTFINANCEMANAGER  2 роки тому

      SIR, RECEIVED IN WHICH FINANCIAL YEAR ?

    • @anilsowparnika9794
      @anilsowparnika9794 2 роки тому

      @@SUNILSSMARTFINANCEMANAGER sir, 2021-2022 financial year

    • @anilsowparnika9794
      @anilsowparnika9794 2 роки тому

      @@SUNILSSMARTFINANCEMANAGER sir, I raised the doubt because, I failed to file return for 2018-2019. There was no taxable income,below 5 lakhs

  • @vineeththomas985
    @vineeththomas985 2 роки тому +1

    ഗുഡ് വീഡിയോ സർ

  • @selvanr8349
    @selvanr8349 2 роки тому

    Sir 10 IE ആർക്കുള്ളതാണ്.

  • @ranjitc2648
    @ranjitc2648 2 роки тому +1

    Super

  • @abdulrazackck7958
    @abdulrazackck7958 2 роки тому

    starting time

  • @shynit8775
    @shynit8775 2 роки тому +1

    2019-20 വർഷം 10E ചെയ്തു റിലീഫ് നേടിയ ഞാൻ ഇപ്പോൾ വീണ്ടും 10E ചെയ്യുമ്പോൾ table A കോളം 1 ഇൽ t axable income ആയി കാണിക്കേണ്ടത് എനിക്ക് ആ വർഷം(2019-20) കിട്ടിയ മൊത്തം amount ആണോ അല്ലെങ്കിൽ excluding arear ഞാൻ വാങ്ങിയ സാലറിയുടെ taxable income ആണോ.
    പ്ലീസ് give me an ആൻസർ

  • @kavithasaseendran1803
    @kavithasaseendran1803 2 роки тому +1

    Deffered salary last year income aayrunnu. Last year അത് കൂടി edthal പോലും tax ഇല്ലാരുന്നു. This year arear+pay revision +deffered salary tax pay cheyyendi varunnu. Any exception for deffered salary sir??

  • @beenarobert7717
    @beenarobert7717 2 роки тому

    Even after efiling of 10 E before ITR filing, came demand notice to pay some amt...
    And it shows zero relief..
    What might be the reason?

    • @michaeljersonpf5304
      @michaeljersonpf5304 Рік тому

      Same problem...how can solve this...and get relief for arrear salary

  • @renarebaakbar4759
    @renarebaakbar4759 2 роки тому

    👍👍👍👍

  • @abdulrazackck7958
    @abdulrazackck7958 2 роки тому

    10 E eppol file cheyyanam

    • @sunithamathai9850
      @sunithamathai9850 2 роки тому

      Sir ethinte computation vishadamayi paranju tharamo

    • @sunithamathai9850
      @sunithamathai9850 2 роки тому

      എനിക്ക് ശരിക്കും മനസ്സിലായില്ല onnukude stepby stepayittu പറഞ്ഞു tharumo

  • @akhilajay6043
    @akhilajay6043 2 роки тому

    Good information 👍

  • @Kumar-zp5iu
    @Kumar-zp5iu 2 роки тому

    Sir whatsap group undo
    illel orugroup thudangumo
    Njangalkuvendi