MEDISEP ARREAR DEDUCTION

Поділитися
Вставка
  • Опубліковано 5 жов 2024
  • Medisep arrears from 01.07.2022 to be remitted by all employees who joined after the commencement of Medisep.
    This video shows how to calculate the arrears and what are the conditions mentioned in Kerala Finance Department Circulars.
    #medisep #arrears #deduction

КОМЕНТАРІ • 34

  • @preethap4507
    @preethap4507 6 місяців тому +1

    വളരെ ഉപകാര പ്രദമായ വീഡിയോ

  • @afiyaslifestyle5332
    @afiyaslifestyle5332 4 місяці тому +1

    Super sir🎉

  • @sandeepmuth
    @sandeepmuth 2 дні тому +1

    പദ്ധതി തുടങ്ങിയതിന് ശേഷം ജോലിയിൽ പ്രവേശിച്ച ആൾ പഴയ പ്രീമിയം ആടക്കണം എങ്കിൽ അയാൾക്ക് ആ കാലയളവിലെ ശമ്പളത്തിനും അർഹതയില്ലേ.....

    • @workingclass6596
      @workingclass6596  2 дні тому

      ആ വ്യവസ്ഥ ഇപ്പോൾ എടുത്തു മാറ്റിയിട്ടുണ്ട്. ജോലിയിൽ കയറിയ ശേഷമുള്ള പ്രീമിയം അടച്ചാൽ മതി.

  • @akkukukku1190
    @akkukukku1190 6 місяців тому

    Thank you sir 👍👍

  • @gishnuraju8055
    @gishnuraju8055 6 місяців тому

    Thanks sir 🥰😍✌️

  • @aniltk742
    @aniltk742 4 місяці тому +1

    02:52 ഒരു സംശയം. നിലവിലുള്ള ജീവനക്കാരുടെ മെഡിസെപ്പ് ആദ്യ പ്രീമിയം പിടിച്ചത് 2022 ജൂൺ മാസത്തെ ശംബളത്തിൽ നിന്നാണ്. അങ്ങനെയെങ്കിൽ 15-02-2023 ന് ജോലിയിൽ പ്രവേശിച്ച ജീവനക്കാരന്‍റെ അരിയർ 01-06-2022 മുതൽ 31-01-2023 വരെ 8 മാസത്തേത് (8X 500=4000) പിടിക്കേണ്ടേ.......

  • @mpmedia2979
    @mpmedia2979 4 місяці тому

    3 പോളിസി വർഷം കഴിഞ്ഞാൽ (2025 june ന് ശേഷം) എന്തായിരിക്കും അവസ്ഥ

  • @jayesh8048
    @jayesh8048 5 місяців тому +2

    ഞാൻ ജോലിക്ക് കയറുന്നതിനു മുൻപ് അല്ലെങ്കിൽ ജോലിക്ക് വേണ്ടി പഠിക്കുന്ന സമയം മുതൽ 😂 ഉള്ള പ്രീമിയം ഞാൻ അടക്കണം എന്ന് പറയുന്നത് ... ലോകത്ത് കേട്ടു കേൾവി ഇല്ലാത്ത കാര്യം ആണ്....2025 ജനുവരി മാസം ജോലിക്ക് കേറുന്ന ഒരാൾ എത്ര രൂപ വെറുതെ കൊടുക്കണം 😊...

  • @annarajan1802
    @annarajan1802 4 місяці тому

    Sir, ഒരു വർഷത്തിൽ താഴെ LWA എടുത്താൽ medisep തുക എപ്പോൾ ആണ് അടയ്ക്കേണ്ടത്?

  • @sugandhigopalakrishnan540
    @sugandhigopalakrishnan540 4 місяці тому

    Medicep accounting vedio cheyyumo

  • @rosilyroy8928
    @rosilyroy8928 6 місяців тому

    🙏🏻

  • @shabanapm2391
    @shabanapm2391 6 місяців тому

    Thanku sir, how can I contact you

  • @shaheer530
    @shaheer530 6 місяців тому

    Ente 6500 2 thavana 3250 aayit feb ,march masangali deduct cheythu.feb yile mari ennal marchile tresurynnu vilchu 500 nte multiple aayit adakan order undennu paranju.3500 adakendi vannu.
    250 adhikam adakkendi vannu.

  • @mohammediqbal1725
    @mohammediqbal1725 6 місяців тому

    Medisep accounting ചെയ്യുന്നത് video ചെയ്യാമോ?

  • @rajeevr.u1462
    @rajeevr.u1462 5 місяців тому

    Tnx sir

  •  4 місяці тому

    NPS-ൽ അംഗമായിരുന്ന ജീവനക്കാരൻ 2023 November മരണപ്പെട്ടു.last salary-ൽ arrear പിടിച്ചിട്ടില്ല.ഇനി എങ്ങനെ അടക്കാം.അവകാശികൾക്ക് medisep ആനുകൂലൃം ലഭികാകുമോ

    • @workingclass6596
      @workingclass6596  4 місяці тому

      Chalan ആയി അടയ്ക്കാൻ കഴിയും.

  • @mypsc.
    @mypsc. 4 місяці тому

    ഞാൻ ഈ ജനുവരി യില് കയറിയത് അപ്പോ ഞാനും arrear adakkano

  • @MuhammedSaeedK-b7s
    @MuhammedSaeedK-b7s Місяць тому

    New circular vannu

  • @prasanths7684
    @prasanths7684 6 місяців тому

    Sir മെഡിസപ്പ് deduction arrear 2024-25 anticipatory income tax il add cheyann pattumo

    • @workingclass6596
      @workingclass6596  6 місяців тому

      Financial year പരിശോധിച്ച് deduct ചെയ്യാം

  • @gireesh3gkv338
    @gireesh3gkv338 3 місяці тому

    കുടിശ്ശിക അടക്കുന്നത് നിർബന്ധം ആക്കിയൊ....?

  • @muhammedameeny6855
    @muhammedameeny6855 4 місяці тому

    Sir nte contact number