" കൊമ്പനെ തളയ്ക്കാൻ എത്തിയ കുങ്കികൾക്കുണ്ട് കൊമ്പുകുലുക്കിയ ഒരു കാലം " | Kumkielephants

Поділитися
Вставка
  • Опубліковано 7 вер 2024
  • കുഞ്ചു, സുരേന്ദ്രൻ, വിക്രം, സൂര്യൻ ഇന്ന് വനംവകുപ്പി​ന്റെ അഭിമാനമായ കുങ്കികൾ. എന്നാൽ അരിക്കൊമ്പനെപ്പോലെ തളയ്ക്കാനെത്തിയ ഇവർക്കുമുണ്ട് പറയാൻ കാട്ടുകൊമ്പനായി വിലസിയ ഒരു കഥ
    #Kumkielephants #forestdepartment #elephant
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 304

  • @edensworld3024
    @edensworld3024 Рік тому +11

    ഏത് കുഞ്ചു ആണെങ്കിലും ഞങ്ങടെ സുരേന്ദ്രനെ വെല്ലാൻ കഴിയുമോ 🔥🔥🔥 കോന്നി സുരേന്ദ്രൻ 🔥🔥

  • @Abhi-tl2ro
    @Abhi-tl2ro Рік тому +387

    ഒരുവശത്ത് എണ്ണം പറഞ്ഞ് നാല് കൊമ്പന്മാര്
    മറുവശത്ത്,
    അരി കൊമ്പൻ 🔥
    (Kgf bgm )

    • @user-yk7dk6ts7s
      @user-yk7dk6ts7s Рік тому +17

      ചക്ക കൊമ്പൻ, മൊട്ട വാലൻ ....

    • @CHARLIE_GAMING_
      @CHARLIE_GAMING_ Рік тому +15

      ചക്ക കൊമ്പൻ, അരി കൊമ്പൻ, മൊട്ട വാലൻ

    • @mubu8641
      @mubu8641 Рік тому +13

      തലൈവർ പടയപ്പാ ഉണ്ട്

    • @mskollam2157
      @mskollam2157 Рік тому +1

      😂😂😂😂

    • @sabstalks
      @sabstalks Рік тому

      @@mubu8641 😁🔥

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 Рік тому +59

    കൊലയാളി പട്ടം ചാർത്തുന്നവർ ഒന്ന് അറിയുക,വനത്തിനോട് ചേർന്ന് താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

    • @VeritasVosliberabit927
      @VeritasVosliberabit927 Рік тому

      This is the simple matter... It would be beneficial for the people who staying there.

  • @mbvinayakan6680
    @mbvinayakan6680 Рік тому +26

    അരികൊമ്പന്റെ അന്ത്യം കണ്ടിട്ടേ ദൗത്യം തീരു..കൊലകൊല്ലിയേം ഇതു പോലെ പിടിച്ചു കൊന്നു. മരണ കാരണം ഹൃദയസ്തംഭനം👍

  • @adithyan.a1687
    @adithyan.a1687 Рік тому +274

    പുരത്തിന് നിൽക്കുന്ന പോലെ ഒണ്ട് 🥰 എന്ന് തോന്നിയ എല്ലാരും ലൈക് 😍

    • @saidasputhalath3187
      @saidasputhalath3187 Рік тому +7

      Kurachu aalukalkke angane thonittullu😅

    • @adithyan.a1687
      @adithyan.a1687 Рік тому +1

      @@saidasputhalath3187 oo😄

    • @Vkp233
      @Vkp233 Рік тому +1

      Ithineyum peedippich Kollan tgonnind lle monuu

    • @nvismail7812
      @nvismail7812 Рік тому

      ​@MALTA / KL 77 saw

    • @de_v_il6_6_67
      @de_v_il6_6_67 Рік тому +1

      അങ്ങനെ തോന്നുന്നവർ മനോരോഗികൾ ആണ്

  • @aneeshvnair4140
    @aneeshvnair4140 Рік тому +103

    ഇപ്പോൾ നാട്ടിലുള്ളതിനേക്കാൾ ഒരുപാട് ആന വനത്തിലുണ്ട് ഒരാളെ പിടിച്ച് കഴിയുമ്പോൾ അടുത്ത ആൾ വരും ചക്ക മാങ്ങാ അരി കരിമ്പ് എന്ന പേരിൽ🥰

    • @11niworld57
      @11niworld57 Рік тому +3

      ചക്ക വന്ന് കഴിഞ്ഞു

    • @majeedibrahim9827
      @majeedibrahim9827 Рік тому +1

      😄😄😄😄

    • @Anirudhchauhanzx
      @Anirudhchauhanzx Рік тому

      വേറെ ആനയെ എല്ലാം കൊണ്ടുപോയി അവസാനം ചില്ലികൊമ്പൻ 2 മാത്രം ആവും. അഞ്ചു വയസ്സ് ഉള്ളപ്പോൾ തന്നെ 3 പേരുടെ ജീവൻ എടുത്ത ആന വലുതാകുമ്പോൾ ശുഭം..

    • @adithyankalarikkal
      @adithyankalarikkal Рік тому

      😂😂

  • @wesleyp.abraham5075
    @wesleyp.abraham5075 Рік тому +8

    അരികൊമ്പൻ പെരിയാറിൽ പോയി അരിമുരുകനായി വരാതെ ഇരുന്നാൽ മതി 😊
    കാട്ടിൽ നിന്നും നാട്ടിൽ എത്തി പേരെടുത്തവൻ അരികൊമ്പൻ ♥️♥️

  • @aniloonittan-nq6cd
    @aniloonittan-nq6cd Рік тому +133

    ഞങ്ങൾ പത്തനംതിട്ട കാരുടെ സ്വന്തം സുരേന്ദ്രൻ ❤️❤️❤️❤️❤️❤️e❤️❤️❤️

  • @sabstalks
    @sabstalks Рік тому +71

    ആരൊക്കെ വന്നാലും കലീം അവൻ വേറെ ലെവൽ അത് പോലെ കർണാടക യുടെ അഭിമന്യു 🔥🔥

    • @adithyankalarikkal
      @adithyankalarikkal Рік тому +4

      Aynu?

    • @mohammedashrafabdulkader3774
      @mohammedashrafabdulkader3774 Рік тому +3

      കലിം & അഭിമന്യു super 👌പിന്നെ പീലാണ്ടി

    • @manuprasadnv3365
      @manuprasadnv3365 Рік тому

      അപ്പൊ, സാക്ഷാൽ ഖലീമിനെ തറ പറ്റിച്ച മുതുമല മൂർത്തിയോ.......

    • @yousafsha4896
      @yousafsha4896 Рік тому

      Avn parambkkulamund

    • @sreejithsurendra3555
      @sreejithsurendra3555 Рік тому +1

      ചെക്കന് 24 വയസ്സ് ആയിട്ടുള്ളു... ഒരു 10 വർഷം കൂടെ കഴിഞ്ഞാൽ ... ചെക്കനെ ഒന്ന് കാണാൻ ആൾക്കാർ പ്ലെയിൻ കയറി ആൾക്കാർ വരും... 😎😎

  • @loveyoumygirl2550
    @loveyoumygirl2550 Рік тому +3

    1:19 ആനയെ adichath💚ആരേലും കണ്ടോ

  • @sree4607
    @sree4607 Рік тому +28

    മക്കളെ നിങ്ങളുടെ വിധി ആ പാവത്തിന് വരരുത്, അവനുവേണ്ടി പ്രാർത്ഥിക്കുന്നു, 🙏

  • @Siluveena
    @Siluveena Рік тому +8

    കോന്നി സുരേന്ദ്രനെ അടിക്കുന്നത് കണ്ടോ 😢😢😢😢😢😢😢😢😢😢

  • @anumol3324
    @anumol3324 Рік тому +9

    1:10 എന്ത് അടി ആണ് കൊടുക്കുന്നത്

    • @Itsme-rj6yy
      @Itsme-rj6yy Рік тому +2

      A visual avar pakuthikk mukki

  • @sajinthomas1457
    @sajinthomas1457 Рік тому +36

    കൂട്ടത്തിൽ കോന്നി സുരേന്ദ്രൻ തന്നെ star

  • @allumol123
    @allumol123 Рік тому +30

    ആനമല കലീം ന്റെ തട്ടു താണു തന്നെ ഇരിക്കും 🔥🔥🔥🔥

  • @psychocriminal927
    @psychocriminal927 Рік тому +42

    രണ്ടാമത് കാണിക്കണേ ആനയെ അടിക്കുന്ന കണ്ടോ പാപ്പാൻ പാവം അതിന്റെ സൗണ്ടും കേൾകാം ☹️☹️☹️☹️😡😡😡😡😡

    • @Siluveena
      @Siluveena Рік тому +2

      സുരേന്ദ്രനെ അടിക്കുന്നു...അവനെ കുഞ്ഞിലെ കിട്ടിയതാ.. ബാക്കി ഉള്ളവരെ പോലെയും അല്ല..😐😶😶😶

    • @vyshnavinambiar7514
      @vyshnavinambiar7514 Рік тому

      Njnum kandayirunnu. Oru krythin nanni arikomban e thallum kutthum onum vagandiivanilaloo

    • @manjuraveendran5851
      @manjuraveendran5851 Рік тому +3

      കഷ്ടം...😢😢😢😢എത്ര ക്രൂരൻ ആണ് manushyn... അതിനു ശബ്ധിയ്ക്കാൻ കഴിയില്ല.... ഈ പാപം ഇവനൊക്കെ അനുഭവിച്ചേ പോവൂ

    • @alan2184a
      @alan2184a Рік тому

      ​@@Neethu_Gauriഅടി കൊടുത്തിട്ടുങ്കിൽ അതിനു കാരണമുണ്ട് പാപ്പാനെ ആനക്കെ അറിയാം അത് കണ്ടതല്ലേ സുരേദ്രൻ പിന്നെ കാണിച്ചു കൂടിയത്

  • @reddragonvlogs6386
    @reddragonvlogs6386 Рік тому +11

    4 ആന അല്ല 100 ആന വന്നാലും അരിക്കൊമ്പൻ ഒറ്റയ്ക്ക് നേരിടും ha ha he is a monster😂

  • @mayavi4194
    @mayavi4194 Рік тому +2

    1:10 ne angere anna adiya adikkanee😮😮😮😮😮

  • @simplyachuvijay4566
    @simplyachuvijay4566 Рік тому +4

    ഇനി എത്ര കുങ്കി ആനകൾ വന്നാലും. അരികൊമ്പന്റ അമ്മ മരിച്ച മണ്ണിൽ അവൻ തിരിച്ചു വരും. ഇനി എത്ര കണ്ണുകെട്ടി കൊണ്ടു പോയാലും തിരിച്ചുവരാൻ വരാൻ ഉള്ളവൻ ആണെങ്കിൽ അരിക്കൊമ്പൻ വന്നിരിക്കും. എല്ലാവർഷം ഡിസംബർ മാസത്തിൽ അവന്റെ അമ്മ മരിച്ച സ്ഥലത്ത് വരുമെങ്കിൽ. അവൻ തിരിച്ചു വന്നിരിക്കും 😊
    ആനകൾ

  • @chinthunathrs
    @chinthunathrs Рік тому +20

    Surendran 🔥🔥🔥

  • @theroneycm3363
    @theroneycm3363 Рік тому +21

    ഇജ്ജാതി ടെറർ ആയിട്ടുള്ള ആനകൾക്ക് വച്ചിരിക്കുന്ന പെരു കണ്ടാലും മതി 😅, കുഞ്ചു അഞ്ചു 😅

    • @Hope-li3pw
      @Hope-li3pw Рік тому +1

      അത് നമ്മടെ International Don
      Shyam Rangan ന്റെ ആന ആവാനാണ് സാധ്യത 😁

  • @wcdwiw
    @wcdwiw Рік тому +27

    ആ സൂര്യന്റെ പാപ്പാന്റെ എളിമ...

  • @devil-fi8hp
    @devil-fi8hp Рік тому +2

    ഞങ്ങടെ സ്വന്തം കോന്നി സുരേന്ദ്രൻ 🔥🔥

  • @webweb6103
    @webweb6103 Рік тому +2

    1:10 beating

  • @noufalkoppathnoufal9496
    @noufalkoppathnoufal9496 Рік тому +9

    ഞാൻ ആനമല കലീമിന്റെ ഫാൻ ആയിരുന്നു ഇനി അടുത്ത കുങ്കിയാന അരിക്കൊമ്പന്റെ ഫാൻ

    • @sijosijo8531
      @sijosijo8531 Рік тому +5

      Njan arikomban enna kungiyekalum ARIKOMBAN enna kaattanayude fan aanu . 🙏👊👍👍

    • @noufalkoppathnoufal9496
      @noufalkoppathnoufal9496 Рік тому

      @@sijosijo8531 എല്ലാം വെറും ഓർമ്മയാവാൻ പോകുന്നു

    • @vipintk9578
      @vipintk9578 Рік тому

      .mm

    • @LEGEND-rul3r
      @LEGEND-rul3r Рік тому

      Arikombane kunkiyakanano kondu pokune?

    • @noufalkoppathnoufal9496
      @noufalkoppathnoufal9496 Рік тому

      @@LEGEND-rul3r മുമ്പത്തെ തീരുമാനം

  • @sunilsivaraman9193
    @sunilsivaraman9193 Рік тому +2

    thalayeduppil njangalude konni surendran thanne hero🔥🔥🔥🔥🥰🥰🥰.pinne njangalude Ari komban chathiyil peduthi thalakkane pattu.nerkku ner avanodu poruthi jaikkan pattumennu thonunnilla.

  • @anilaanilkumaranilaanilkum4212
    @anilaanilkumaranilaanilkum4212 Рік тому +11

    I love and proud of arikkompan.

  • @JijoJose-zs9cx
    @JijoJose-zs9cx Рік тому +8

    അരിക്കൊമ്പൻ ❤️❤️❤️❤️❤️❤️

  • @haseenahaseena534
    @haseenahaseena534 Рік тому +15

    ഇവന്മാരെ സിനിമയിൽ എടുത്തു പോലെ ഉണ്ട് നിൽപ് കണ്ടിട്ട് 😂

    • @akbarsha7076
      @akbarsha7076 Рік тому +1

      പിന്നല്ലാതെ ക്യാമറയിൽ പതിയാൻ പോകുവല്ലേ 😌

  • @ffappu7348
    @ffappu7348 Рік тому +15

    സുരേന്ദ്രനെ കാണാൻ ആഫ്രിക്കൻ ആനയെ പോലെ ഉണ്ടെ💥😍

    • @VeritasVosliberabit927
      @VeritasVosliberabit927 Рік тому

      അവര്‍ എന്ത് ചെയ്തു പാവങ്ങൾ മറ്റ് ഇരകൾ.... കഷ്ടം.

  • @baijur2334
    @baijur2334 Рік тому +15

    കുങ്കി ആയാലും, എന്തായാലും മനുഷ്യരുടെ ക്രൂരത വാങ്ങൽ മാത്രം... (1:10), ചട്ടം പഠിപ്പിക്കൽ സ്നേഹം കൊണ്ടല്ലല്ലോ.....

    • @nevergiveup-hl1en
      @nevergiveup-hl1en Рік тому +5

      പോത്തു ആയാലും പശു ആയാലും മനുഷ്യന്റെ ക്രൂരത വാങ്ങൽ ഉണ്ട് കേട്ടോ

    • @anumol3324
      @anumol3324 Рік тому +1

      1:10

  • @arunms9165
    @arunms9165 Рік тому +1

    വനഭൂമി ആയ ഇടുക്കിയിൽ പട്ടയ ഭൂമി കൊടുത്തത് ആണ് പ്രശ്നം വന്യ മൃഗങ്ങളുടെ ആവാസവ്യവസ്ഥ കൈയേറി വന്യമൃഗങ്ങളെ ആട്ടിപ്പുറത്താക്കുന്നത് എന്ത് ഞായമാണ് save arikobhan

  • @sajeevanp.s.7695
    @sajeevanp.s.7695 Рік тому +8

    Ella pappanmarkkum oru hai,ningalum super stars

  • @arjunbiju1030
    @arjunbiju1030 Рік тому +7

    Surendraa BAHUBALII🔥🔥🔥🔥

  • @madhusoodananthankappan-vl1ic

    E jeevikalude stalangal avarkku nalku .avayude vasa stalangal veettipichu kala kalangalayi .labhakothiyanmar nadathunna mruga vettaklum kadannukayattangalum prakruthiye kshpbhsyhilekku nsyiklunni

  • @njanorumalayali7032
    @njanorumalayali7032 6 місяців тому +1

    ❤❤❤ മൂലത്തിൽ വിക്സ് തേച്ചത് പോലുണ്ട് 😢സ്പീഡ് അൽപം കൂടിയോ😢

  • @jishas399
    @jishas399 Рік тому +2

    സുരേന്ദ്രൻ മോൻ jai

  • @hussainrangattoor1748
    @hussainrangattoor1748 6 місяців тому

    ഈ കൂട്ടത്തിൽ അരിക്കൊമ്പൻ കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ

  • @arunvaniyan2402
    @arunvaniyan2402 Рік тому +4

    live ഉണ്ടോ

  • @divyaaravind1864
    @divyaaravind1864 Рік тому +5

    1 aanaye thalakkan 4aana
    Arikomban pwr❤❤❤❤

  • @rashidhisana3757
    @rashidhisana3757 Рік тому +5

    Ari komban nte size valare kuduthal aanallo puthupalli keshavante size und

    • @_.Dilli.._
      @_.Dilli.._ Рік тому

      Athrayum onnum ella

    • @Aman-pillai
      @Aman-pillai Рік тому

      keshvan ipo pazhaya size poiii daily parupadi eduth eduth

  • @syamkumars7312
    @syamkumars7312 Рік тому +10

    Ithrem aanakalil surendrante tgalayedupp....he's a gem

  • @manumaniyanpillai1996
    @manumaniyanpillai1996 Рік тому +9

    Itil surendranu manushyan nalkiya training matrame ollu mattu moonuperkun natural fighting skill undu

    • @vipin6400
      @vipin6400 Рік тому

      അപ്പോള്‍ ഏറ്റവും അപകടകാരി സുരേന്ദ്രന്‍ ആകും..മനുഷ്യരുടെ ട്രെയിനിങ് അല്ലെ അവന് കിട്ടിയത്..

  • @rashidmubarak8575
    @rashidmubarak8575 Рік тому +2

    The aging but fearless booze tycoon കുഞ്ചു 🔥

  • @MrPraveenpremkumar
    @MrPraveenpremkumar Рік тому +3

    അറിയാൻ മേലാതെ ചുമക്കാൻ നിൽക്കല്ല് വിക്രം PM2 നെ പിടിക്കാൻ ഇല്ലായിരുന്നു....... അത് പോലെ സൂര്യൻ PT7 ഇനെ പിടിക്കാനും...... ചുമ്മാ അങ്ങു പറഞ്ഞു വിട്ടോളും......

  • @SajayanSajayan-cg7ii
    @SajayanSajayan-cg7ii Рік тому

    Ethu elikujayalumm Anna eniyumiragu apol arikopananu paraja our avartiyude makaneyummm makaleyumm kanaruth...

  • @dass55436
    @dass55436 Рік тому +2

    Super video compilation.

  • @prasannakumarmg7752
    @prasannakumarmg7752 Рік тому +3

    കോന്നി സുരേന്ദ്രൻ കേരളത്തിലെ ഏറ്റവും വലിയ ആനയാകും ❤❤❤

  • @nikhilaathira211
    @nikhilaathira211 Рік тому +28

    സുരേന്ദ്രൻ 🥰🥰🥰💪💪

  • @carsinkerala.
    @carsinkerala. Рік тому +1

    1:10 shows how well elephants are treated, shame on you guys🥴

  • @bincyjomon1959
    @bincyjomon1959 Рік тому +29

    പിടിക്കില്ലഅരികൊമ്പൻ വരില്ല 4തപന അല്ല 50വന്നാലും അവന്റെരോമത്തിൽ തൊടില്ല. ബോഡി ഗാഡ്ഡ് ഉണ്ടേ ചക്ക കൊമ്പൻ

  • @fcwhitesand1233
    @fcwhitesand1233 Рік тому +7

    01:09🤬

  • @amalvsvs1962
    @amalvsvs1962 Рік тому +1

    One and only pice Arikombam ❤❤❤

  • @wayanad_explorer
    @wayanad_explorer Рік тому +1

    പപ്പൻ സുരേന്ദ്രനെ അടിക്കുന്ന കണ്ടപ്പോ ക്യാമറൻ അത് കണ്ടപ്പോ വേഗം വിഡിയോ കട്ട് ചെയുന്നു
    വിഡിയോ സൂക്ഷിച്ചു നോക്കിയാൽ കാണാം പപ്പൻ ആനയെ താലുന്നത്

  • @abidshaik2981
    @abidshaik2981 Рік тому +2

    Surendran e peru evidoyo ketittund.... Helicopteril kayarino

  • @bgmi297
    @bgmi297 Рік тому +1

    1:10 pappan adikkuvano?

  • @Shamil405
    @Shamil405 Рік тому +18

    That വിക്രം 🔥🔥🔥

  • @harilalt1538
    @harilalt1538 Рік тому +1

    Vedioyil aanaye adikkunnathu kandallo ......

  • @praveens27
    @praveens27 Рік тому +8

    Kashtam adikunnuu

    • @liju_r
      @liju_r Рік тому +2

      Penna Umma vachal cheyumo

    • @vrdas6955
      @vrdas6955 Рік тому +6

      @@liju_r ningale ingane ketiyit adichal engane irikkum.. please show some empathy

    • @vft__karnan3463
      @vft__karnan3463 Рік тому +1

      @@vrdas6955 onnu podo

    • @liju_r
      @liju_r Рік тому +1

      @@vrdas6955 empathy athu elephant mathram ullathu alla. Crane onnum ellatha elephant patty pani eduthu oru kallam unde ayerinnu annu empathy myru onnu arkum ellayerinnu allo

  • @deepumohanan4927
    @deepumohanan4927 Рік тому +2

    കലിം.. അവനില്ലാതെ.. എന്ത് കളി..

  • @Shamil405
    @Shamil405 Рік тому +58

    അവിടെ വീട് vechavare ആദ്യം മയക്ക് വെടി വെച്ച് മാറ്റ്

    • @muhammadshafeeq9450
      @muhammadshafeeq9450 Рік тому +2

      😂

    • @Praveen.mukunda.3
      @Praveen.mukunda.3 Рік тому +14

      ചേട്ടൻ അവർക് വീട് വെക്കാനും കൃഷിക്കും കൂടി ഒരു 5 acre എഴുതി കൊട്.
      ടൗണിൽ ജീവികുന്നവു നാട്ടിലെ പവപെട്രവർഡെ കാര്യ അറിയേണ്ടെല്ലോ.
      ഇപ്പൊ തല ഉയർത്തി നിൽക്കുന്ന പല ടൗണുകളും പണ്ട് കാട് ആയിരുന്നു. ഓകെ വെട്ടി തളിച്ച് ആണ് ഫ്ലാറ്റ്, കടകൾ ഓഫീസ് ഓകെ കെട്ടി പോകിയെ.
      Real estate കളി വന്നപ്പോൾ കൃഷി ഭൂമി ചുരുങ്ങി കുറച്ചു സ്ഥലത്ത് മാത്രം ആയി.

    • @abhimanyuabhin
      @abhimanyuabhin Рік тому

      😹😹😹

    • @akhilsreekaryam
      @akhilsreekaryam Рік тому +6

      @@Praveen.mukunda.3 athinu..eniyum vetti thelich vetti pidikano..2002 il antony gove ment aanu 301 family k avide sthalam anuvadhichath..Annathe collector ath parambaragatha aanathara aanenum avide jana vasam undayal anayum manushyrum niranthara sangharahathinu vazhi vekkum ennu paranja report attimarichanu 301 colony undakiyath..ennit aana sthiram vannirunna aanyirankalil aana varunnath epo aanak Kuttam..epo 301 il aake cheriya percentage avide thamasam ullu..avare maati parpikan kond vanna pragram aaru attimarichu..aark vendi..ethrayoke vettipidichille eniyenkilum kadu avark vitt kodukk…moonjia politics system

    • @himas3171
      @himas3171 Рік тому +1

      😂👍

  • @trilok_cr7
    @trilok_cr7 Рік тому +3

    Missing khalim

  • @Abhi-kr5mb
    @Abhi-kr5mb Рік тому

    ഈ ആനകളുടെ കാലുകൾ ഒക്കെ കാണാൻ ഒരു സുഖം ഉണ്ട്. അല്ലാണ്ട് ഉത്സവത്തിന് കൊണ്ട് പോകുന്ന ആനകളെ കാണുമ്പോൾ ഒരു സങ്കടം പോലെ ആണ്

  • @aslamt.a2196
    @aslamt.a2196 Рік тому +1

    Surendran thiruvasundar cheriya cut indu?.

  • @galaxyforce.123
    @galaxyforce.123 Рік тому +20

    കുങ്കിയാന അല്ല താപ്പാന

    • @mubu8641
      @mubu8641 Рік тому +3

      രണ്ടും ഒന്നല്ലേ

    • @SabuXL
      @SabuXL Рік тому

      ​@@mubu8641 😂. തീർച്ചയായും ചങ്ങാതീ.

  • @rajeevraju3585
    @rajeevraju3585 Рік тому +1

    കോന്നി surendran❤❤❤❤👍👍👍👍👍

  • @ettumanur
    @ettumanur Рік тому +2

    കുങ്കി ആന എന്നത് തമിഴ് ആണ്. മലയാളത്തിൽ താപ്പാന എന്നാണു പറയുന്നത്

  • @sethulakshmi524
    @sethulakshmi524 Рік тому

    Arikuttan....varanam

  • @ramithpayyanadan2614
    @ramithpayyanadan2614 Рік тому +2

    ഞാനും kunju ഒരേ age

  • @jayakumarjayakumar7297
    @jayakumarjayakumar7297 Рік тому +3

    Super

  • @shaakirmakhdoomiya
    @shaakirmakhdoomiya Рік тому +3

    ഉള്ളി സുരുവും കോന്നി യിൽ അല്ലെ മത്സരിച്ചത് ഇതിൽ ഉള്ളിയേയും ചേർക്കാമായിരുന്നു

  • @maryv2156
    @maryv2156 Рік тому +2

    4 പേരും ചെറുപ്പക്കാരാണ്

  • @rammuhammadassadsing2554
    @rammuhammadassadsing2554 Рік тому +5

    സുരേന്ദ്രൻ 🔥

  • @sujathak2040
    @sujathak2040 Рік тому +2

    Njanjalude muhu Konnykkaran Surendran.

  • @valsavarghese256
    @valsavarghese256 Рік тому +24

    സുപ്പർ താരങ്ങൾ,👍👍😊😊👍👍

  • @martinjayaraj2161
    @martinjayaraj2161 Рік тому +1

    തമിഴ്നാടിന്റെ കലിം. അത് മാത്രം മതി

  • @musthafakt6382
    @musthafakt6382 Рік тому

    ഈ നാലെണ്ണത്തിൽ ഒന്ന് ചിലപ്പോ വൈലന്റ് ആവാൻ സാധ്യത ഉണ്ടോ എന്നൊരു തോന്നൽ

  • @munsheerkhan9538
    @munsheerkhan9538 Рік тому +1

    Batherikkaar 🥰🥰🥰🔥🔥🔥🔥

  • @minikumar2469
    @minikumar2469 Рік тому +11

    Kindly report on current status of PM2 and PT7.

    • @niyasnm4896
      @niyasnm4896 Рік тому

      ഏതോ ഒരു യൂട്യൂബ് ചാനൽ ഇല്‍ ഉണ്ട്

    • @laserfx
      @laserfx Рік тому +4

      Currently I'm at where PT7 getting trained (dhoni, palakkad). Guard said that he would be ready within a month or so. 2 more elephants are there along with PT7 (Augustin and 1more). Visitors are currently not allowed until may-june.

    • @vysakhgeethagopi7887
      @vysakhgeethagopi7887 Рік тому +1

      Search cheyuthu nokku chechi. Ore news channel athu ittitund

  • @imaa7249
    @imaa7249 Рік тому +1

    Panchara vittu nadannu kunju😌😌🍒😁

  • @rajeswaryraji8179
    @rajeswaryraji8179 Рік тому

    Enthina adikkunne

  • @user-qn2mc8dh1u
    @user-qn2mc8dh1u Рік тому +1

    Thallividalladi, Badawi girl

  • @flabyantot
    @flabyantot Рік тому

    Surendran allenkilum pwoliyaa enna kettekkunne😅

  • @kiransree8680
    @kiransree8680 Рік тому

    Athilu avande taleduppu kandille 24 ayittulu nattil anel next king onnu orkumbo itha nallathu avanu free ayi kattil jeevikana pole jeevikalo happy ayi nadakate

  • @akhildas7119
    @akhildas7119 Рік тому

    Surendrane enthinaa paappan adikkunne .. edakk backile oru kaal nilath kuthunnillalloo

  • @mohamednisarp5553
    @mohamednisarp5553 Рік тому +15

    കലിം ഇല്ലാത്ത സങ്കടം..

  • @saheersha7362
    @saheersha7362 Рік тому

    Aanamala.. Kaleem.. Aane.. Hero.. 💯🔥

  • @Pradeep.D-w1987
    @Pradeep.D-w1987 2 місяці тому

    Pradeep.D🐘

  • @avamaria2116
    @avamaria2116 Рік тому

    Pavam athineyoke enth adi anu vech kodukunath

  • @sidnhet8
    @sidnhet8 Рік тому +1

    അരികൊമ്പനെ മയക്കുവെടി വെക്കാതെ പിടിക്കാൻ ഇവരെക്കൊണ്ട് സാധിക്കുമോ !🤔

  • @hareesh7276
    @hareesh7276 Рік тому +1

    കുങ്കി എന്നാ തന്നെ semi wild ആണ്

  • @ammushejin8311
    @ammushejin8311 Рік тому +1

    അയ്യേ കുഞ്ചുവോ. 😂

  • @sreerajs4259
    @sreerajs4259 Рік тому

    Ethoke aru kelkan avarku vere orupadu joli undu

  • @majeedpnr-xr6df
    @majeedpnr-xr6df Рік тому +8

    കൊലയാളി കൊബൻ നിങൾചേനലുകാരെ പറയും കളള വർത്ത പറൻഞ് പറ്റികുക എന്നിട്ട് ഭൂമാഫിയെസഹായികുക ഇകാടെല ഇങ്ങനെ തേയില തോട്ടങ്ങൾ ആയത് അതീനെപററി നിങൾചാനലുകാർമിഡില അത് ജനങ്ങൾക്ക് അറിയാം

  • @beinghuman263
    @beinghuman263 6 місяців тому

    1:11 ??????

  • @rahulram1716
    @rahulram1716 Рік тому +4

    😍

  • @acquinogeorge1868
    @acquinogeorge1868 Рік тому +1

    Vikram sherrikumm aanamala kalimintee pollee inndd

  • @tcltv-ei2eu
    @tcltv-ei2eu Рік тому

    How expensive is all this kunki training and the staff

  • @mohamedjalaljtourstravels-1172

    Kumki yani thala hight vanum.kombu sharp akanum.intha yanai kumki ku set agathu.injacton illamal yani pudikamudiyuma.injacton illamal pudipatharku training vannum

    • @ravisankar2191
      @ravisankar2191 Рік тому +2

      Injection illathe annachi pidich kanich thana mathi😂

    • @itsme1938
      @itsme1938 Рік тому

      Kombu sharp ; Then Anamala Kalim🤔

    • @manumaniyanpillai1996
      @manumaniyanpillai1996 Рік тому

      Nnjection podama iruntha kattuyanai oodi tappi vidum

  • @11niworld57
    @11niworld57 Рік тому

    അരിയും ചക്കയും ഇനി കുങ്കിയാനക്കളുമായി കാട്കയറുമോ?
    പുതിയ റേഷൻ കട മോഡൽ കൂട് ഉണ്ടാക്കി അരി കൊമ്പനെ പിടിച്ചൂടെ
    കയിഞ്ഞ ഇലക്ഷനിൽ ജനങ്ങളെ കിറ്റ് കൊടുത്ത് പറ്റിച്ച പോല്ലെ