@baburajankalluveettilanarg2222 എല്ലാക്കാലത്തും പ്രസക്തിയുള്ള ചില മൂല്യങ്ങളുണ്ട്. അവയെ നിരാകരിച്ചാൽ അരാജകത്യവും അസമാധാനവും ആയിരിക്കും ഫലം. ആ മൂല്യങ്ങൾ നിരീശ്വരവാദികളും യുക്തിവാദികളും മാത്രം ഉള്ളയിടങ്ങളിൽ പാലിക്കപ്പെടില്ല
ഇതുപോലെ ഉള്ള കള്ള,കപട liberals ആണ് എന്നെ യുക്തിവാദികളെ വെറുക്കാൻ പ്രേരിപ്പിച്ചത്, തന്തക്ക് പിറക്കാത്ത തരം നിലപാടുകൾ ആണ് ഇവന്മാർക്ക്,... Essence വന്നതിൽ പിന്നെ ഞാൻ യഥാർത്ഥ സ്വതന്ത്ര ചിന്ത എന്താണ് എന്ന് മനസ്സിലാക്കിയത്..
അതിന്, ഭക്തന്മാരോടല്ല, എത്തീയസ്റ്റുകളോടാണ്, ഭഗവത് ഗീത ആദ്യം തളളണമെന്ന് പറഞ്ഞത്. അത് സമൂഹത്തെ പിന്നോട്ട് നയിക്കും. മാറ്റത്തെ എതിർക്കും. ജാതി വളർത്തൃം, സർവ്വോപരി, മനുഷ്യരുടെ സഹവർത്തിത്വത്തെ വരെ ഹനിക്കും.
നന്മയും തിന്മയും വേർതിരിക്കുകയും, തിന്മ ചെയ്യുന്നവർ എന്താണ് വായിക്കുന്നതെന്നും നോക്കുക. ബുദ്ധിയില്ലായ്മയാണ് മനുഷ്യരുടെ പ്രശ്നം. അത് വിശ്വാസിയായാലും യുക്തിവാദിയായാലും. ഭക്തി എന്നത് അവനവനെ ബഹുമാനിക്കുന്നതാണ്, ആത്യന്തികമായി
യുദ്ധം വേണ്ടപ്പോൾ അതു ചെയ്യണം, അല്ലാതെ ഒളിച്ചോടരുത്. അല്ലാതെ വെറുതെ ഇരിക്കുന്ന ഒരാളെ യുദ്ധം ചെയ്യാൻ ഭഗവാദ് ഗീത പറഞ്ഞിട്ടില്ല, ഭക്ഷണം തരാൻ ഒരാധ്യായം വായിക്കാൻ നിബന്ധിച്ചത് ഒരിക്കലും ശരിയല്ല, ആത്മീയ ജ്ഞാനം അതു അർഹിക്കുന്നവർക്കേ കൊടുക്കാവു വിക്കുള്ളവർക്ക് വേദ പാരായണം സാധ്യമല്ല, എന്നിട്ടും ഇ.എം.എസ് അതു ചെയ്യാൻ കുറച്ചു വർഷം പാഴാക്കിയ പോലായി താങ്കൾ
എന്നിട്ട് യുദ്ധാനന്തരം എന്തു സംഭവിച്ചു, എന്ന് ചിന്തിച്ചിട്ടുണ്ടോ ? അർജ്ജുനന്റെ ശംസയമല്ലേ ശരിയായത് ? കൃഷ്ണൻ പറങ്ഞത് വല്ലതും സംഭവിച്ചോ ? ചുരുക്കത്തിൽ, പാണ്ഡവരെ പറഞ്ഞു പറ്റിക്കുകയായിരുന്നു, കൃഷ്ണൻ. ഷണ്ഡന്മാരായ, വിധവകളും, മകൻ നഷ്ടപ്പെട്ടവരും സഹോദരൻ നഷ്ടപ്പെട്ടവരുമായ, കുറേ സ്ത്രീകൾ. ചോരയും നീരുമുളള ഒരൊറ്റ ആൺതരിയില്ല. ആ രാജ്യത്തിലും, സമീപ രാജ്യങ്ങളിലും. ഒടുവിൽ, അർജ്ജുനന്റെ ഏറ്റവും വലിയ ഭയം വർണ്ണ സങ്കരം, അത് തന്നെ സംഭവിച്ചു. കൗരവർ എത്ര മാന്യമായ് രാജ്യം ഭരിച്ചു, ജീവിച്ചു, മരിച്ചു, വീര സ്വർഗ്ഗം പ്രാപിച്ചു. ഒടുവിൽ ആരോരുമില്ലാതെ അനാഥപ്രേതം കണക്ക് ഏതോ വഴി വക്കിൽ വീണു മരിക്കേണ്ടി വരിക. കർമ്മമില്ല, ദഹനമില്ല, കണ്ട കുറുക്കനും, കഴുകനും കൊത്തിവലിച്ച്. ഇതാണോ, ഈശ്വരൻ കൂടെയുണ്ടെങ്കിൽ കിട്ടുന്ന ഫലം. കൃഷ്ണന്റെ സഹായം കിട്ടാത്ത സുയോധനൻ എത്ര ഭാഗ്യവാൻ . ഒരു ഭഗവത്ഗീത - ത്ഥൂ
ഗീതയിലെ 4:13 എങ്ങാനും ശ്രീകുമാർ ജി മനസിലാക്കിയോ എന്ന് ഭയന്ന് പോയി. ജാതിവ്യവസ്ഥയെ ന്യായീകരിക്കുന്ന ഒരു സംസ്കൃത ശ്ലോകം ഭഗവത് ഗീതയിൽ കാണിച്ചു അതിന്റെ മലയാളം അർത്ഥം പറഞ്ഞിരുന്നു എങ്കിൽ എന്ന് ബെർതെ ആശിച്ചും പോയി. എക്സ് മുസ്ലിം യോദ്ധാക്കളെ കണ്ടു പഠിക്കു സൂർത്തുക്കളെ. 🙏
ഭഗവത് ഗീതയെ ആദ്യം തള്ളിക്കളയണം എന്ന് പറയുന്ന എല്ലാം പേരും ഒരു പുസ്തകത്തെ കാണുമ്പോൾ പേടിച്ച് നിക്കറിൽ മുള്ളുന്നു... അവരുടെ കണ്ണിൽ ഇരുട്ടു കയറുന്നു ശബ്ദം പുറത്തു വരുന്നില്ല....
@@noorjihanabdul2871ഇതൊരു അവകാശവാദം അല്ല റിയാലിറ്റി ആണ്.... രവി ചന്ദ്രൻ എല്ലാത്തിനെയും പറയുന്നുണ്ട്,എന്നൽ ഇമ്മാതിരി കപട liberals ഇസ്ലാമിനെ മാത്രം ആണുന്പേടി...
നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന് ക്രിസ്തു പറഞ്ഞത് അയൽക്കാരനെയല്ല കത്തോലിക്കനെ എന്നാണ് എന്ന് എന്ത് ആധാരമാക്കിയാണ് നിങ്ങൾ പറഞ്ഞത്? ഇവിടെ നിങ്ങൾക്ക് പാളി. ഒരു വചനത്തെ വ്യാഖ്യാനിക്കുമ്പോൾ അത് വായിച്ച മനുഷ്യർ എങ്ങനെ പെരുമാറുന്നു എന്നല്ല പറയേണ്ടത് ആ വചനത്തിന്റെ യഥാർത്ഥ അർത്ഥം എന്താണെന്നാണ്. ആ വചനത്തെ ഒട്ടും യുക്തിസഹജം അല്ലാതെ വെറുതെ നിങ്ങളുടെ ഇഷ്ടമനുസരിച്ച് വ്യാഖ്യാനിച്ച് നിഷേധിച്ചപ്പോൾ അതിലൂടെ നിങ്ങൾ പറയുന്നത് നിങ്ങളുടെ നിരീശ്വരവാദം അതിനോടുള്ള നിങ്ങളുടെ ഭക്തിയാണ് യുക്തിയല്ല എന്നാണ്.
ക്രിസ്തു അങ്ങനെ ഉദ്ദേശിച്ചു എന്നല്ല മനസ്സിലാക്കേണ്ടത്.. ഇന്നത്തെ മത ഭക്തിയുള്ള ക്രിസ്ത്യാനി അങ്ങനെ അതിനെ കാണുന്നു എന്നാണ്... അല്ലാതെ ക്രിസ്തുവിനു എന്ത് കാത്തോലിക്കൻ....
Communism is a modern religion. Das Capital is also a religious text .Karl Marx is also a prophet . Speak against communism also . Still thinking about ones on caste related hirerachy problem is a kind if inferiority complex. If one wants to be a high caste first of all disown all kind of caste reservations related to job, education. Then speak about atheism ,caste related issues . 😮
6000 വർഷമായി ഇതു പൊലുള്ള കുപ്പത്തോട്ടി ജന്മങ്ങൾ അലമുറ യിട്ടിട്ടും ഗീത ഉന്നതിയിൽ തന്നെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത്രേ? ഈ ശിഖണ്ഡിക്ക് - ഇത് പറയണ മെന്ന് എങ്ങിനെ തോന്നി? മനസ്സി ലാക്കി അവിടെ ഇരുന്നാൽ പോരെ ? പോര -സമൂഹം ഗീത വായിച്ച് വഴി തെറ്റുന്നതിനെതി രെ പറയണം - എന്താ അതോരു യുദ്ധമല്ലെ? ഇല്ലങ്കിൽ വീട്ടിലിരു ന്നാൽ പോരെ - അപ്പോൾ താൻ ഒരു യുദ്ധം നയിക്കുകയും - ഗീത യുദ്ധത്തിന് പ്രേരിപ്പിക്കുകയും അല്ലെ? ആദ്യം ഒന്ന് പഠിക്കാൻ നോക്ക്
നിന്റെ ജന്മം കൊണ്ട് നീ കണ്ടെത്തിയ അറിവുകൾ ഇതാണോ. നിന്നോട് രണ്ടു ചോദ്യം. 1,ഗിത വായിച്ചു പഠിച്ചത് കൊണ്ട് ഉണ്ടായ ഒരു യുദ്ധം, ഒരു യുദ്ധം. ആദ്യം നീ കാണിച്ചു താ. 2.നിന്നെ പോലെ നിന്റെ അയൽ കാരനെയും സ്നേഹിക്കുക എന്ന് പറഞ്ഞാൽ, അതു കാത്തോലിക്കരേ മാത്രം സ്നേഹിക്കുക എന്ന് ആണ് എന്ന് നിന്നോട് ആരാണ് പറഞ്ഞേ.???. ഇതിനു ഉത്തരം താ. എന്നിട്ടു ബാക്കി.
ഇതിൽ രണ്ടു കാര്യങ്ങളുണ്ട്, ഒന്ന് മുത്തച്ഛൻ ട്രാൻസലേറ്റ് ചെയ്തത് മാത്രം വായിച്ചതിനാലും ! രണ്ട് - താൻസെൻ, കാൻസെൻ, ഉഗ്രസെൻ എന്നീ മൂന്ന് വിഭാഗങ്ങളുണ്ട്. താൻസെൻ എന്ന വിഭാഗത്തിലുള്ള വ്യക്തിക്ക് സ്വയം പഠിക്കാനും, പഠിച്ചത് മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുവാനും കഴിവുള്ളവർ. കാൻസെന്നോ- പഠിച്ചത് ഗ്രഹിക്കാൻ അറിയാം പക്ഷേ പഠിപ്പിക്കാൻ അറിയില്ല, മൂന്നാമത്തെ വിഭാഗമായ ഉഗ്രസെന്നോ- എത്ര പഠിച്ചാലോ ഒന്നും മനസ്സിലാകുകയുമില്ല പഠിപ്പിക്കാനൊട്ട് അറിയുകയുമില്ല !!
വല്ലാത്ത അറിവ് തന്നെ
ഇതു വരെയും ഗീത വായിച്ചില്ല.. ഇത് കേട്ടപ്പോൾ വായിക്കണം എന്ന് തോന്നുന്നു
Bhagavadgeetha mahathaya oru kruthi thanneyanu.yudham oru mahapapam onnumalla.Athmarakshartham allenkil dharmasamrakshnartham yydham cheyuka thanne venam.Kollan varunnavane allenkil neecha budhikale vadhikkuka thanne venam. Pinne ucha bhasini salyam oru salyam thanneyanu.Athil bhakthiyilla.arhu.verum natyamanu.
@@raghavankuttykv1343 oh...😡
നിർബന്ധിച്ച് വായിപ്പിച്ചതിന് അച്ഛനോടുള്ള വൈരാഗ്യം മനസ്സിൽ ഉണ്ടായതുകൊണ്ടാണ് ശ്രീകുമാറിന് ഭഗവദ്ഗീതയോട് ഇത്ര വിരോധം' ഒരു തരം മാനസികരോഗം
പഴയ പ്രവാചകന്മാർക്കും ഗ്രന്ഥങ്ങൾക്കും ആധുനിക ലോകത്ത് പ്രസക്തിയില്ല
@baburajankalluveettilanarg2222 എല്ലാക്കാലത്തും പ്രസക്തിയുള്ള ചില മൂല്യങ്ങളുണ്ട്. അവയെ നിരാകരിച്ചാൽ അരാജകത്യവും അസമാധാനവും ആയിരിക്കും ഫലം. ആ മൂല്യങ്ങൾ നിരീശ്വരവാദികളും യുക്തിവാദികളും മാത്രം ഉള്ളയിടങ്ങളിൽ പാലിക്കപ്പെടില്ല
Née bagavath geetha ye pintunakunudekkil.. Athanu ippozhum, indiayilum, keralthil um... Kuttykattil jeevikanuvarude enna itaryun kooduthal... Enthu cheyyan anu.. Onnallenkil buddiyilayma... Allenkil veruthe nadakam kalikkal...oru arivum athine kurichu chindikkan kazhivum illathathum anu karanam.. Athu parayumbo.. Thrichu oru valicha replay thannitu karayamilla
@@maheshh4636then why non religious countries are the happiest countries?
@DilshadUCvd many times these type of Surveys are become comedy India is listed after Pakistan in the happyness index. How is it ?🤣
മുത്തച്ഛനോടുള്ള വൈരാഗ്യം ഗീത യോട് ഉള്ള വൈരാഗ്യം ആയി..
എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവില്ല.
അതിലും ആദ്യം തള്ളിക്കളയേണ്ടത് ഹെയർ ഡൈ ആണ്... 🤣🤣
നമ്മുടെ ജീവിതത്തില്‍ നിരന്തരം ഇടപ്പെട്ട് നമ്മളില്‍ മതവിശ്വാസ മയക്കുമരുന്ന് കുത്തിവെച്ചുകൊണ്ടേയിരിക്കുന്ന മതപുസ്തകങ്ങളാണ്
കൂടുതല്‍ വിമര്‍ശിക്കേണ്ടത്.അത് ഗീതയാണെങ്കില്‍ ഗീത, ഖുറാനാണെങ്കില്‍ ഖുറാന്‍.അല്ലാതെ ബാലന്‍സിംഗ് ഡിപ്ലോമസിയല്ല വേണ്ടത്.
വിദ്യാരാംഭ ചടങ്ങിനിരുന്ന് കുഞ്ഞുങ്ങളുടെ നാവില്‍ "ഹരിശ്രീക്ക്" പകരം "അള്ളാഹു അക്ബര്‍" എന്നെഴുതി വലിയ സംഭവമാക്കാന്‍ നോക്കിയ
കുരീപ്പുഴ ശ്രീകുമാര്‍, സ്വന്തം കപാട്യത്തിനപ്പുറം എന്ത് കോപ്പിലെ സന്ദേശമാന് പൊതുസമൂഹത്തിന് നല്‍കിയത്.
ഇതുപോലെ ഉള്ള കള്ള,കപട liberals ആണ് എന്നെ യുക്തിവാദികളെ വെറുക്കാൻ പ്രേരിപ്പിച്ചത്, തന്തക്ക് പിറക്കാത്ത തരം നിലപാടുകൾ ആണ് ഇവന്മാർക്ക്,... Essence വന്നതിൽ പിന്നെ ഞാൻ യഥാർത്ഥ സ്വതന്ത്ര ചിന്ത എന്താണ് എന്ന് മനസ്സിലാക്കിയത്..
ഇവിടെ എന്ത് വായിക്കണം എന്ന സ്വതന്ത്രം ഭരണഘടന നൽകിയിട്ടുണ്ട്.അതിനു ആരുടെയും ഉപദേശം വേണ്ട
അതിന്, ഭക്തന്മാരോടല്ല, എത്തീയസ്റ്റുകളോടാണ്, ഭഗവത് ഗീത ആദ്യം തളളണമെന്ന് പറഞ്ഞത്. അത് സമൂഹത്തെ പിന്നോട്ട് നയിക്കും. മാറ്റത്തെ എതിർക്കും. ജാതി വളർത്തൃം, സർവ്വോപരി, മനുഷ്യരുടെ സഹവർത്തിത്വത്തെ വരെ ഹനിക്കും.
നന്മയും തിന്മയും വേർതിരിക്കുകയും, തിന്മ ചെയ്യുന്നവർ എന്താണ് വായിക്കുന്നതെന്നും നോക്കുക. ബുദ്ധിയില്ലായ്മയാണ് മനുഷ്യരുടെ പ്രശ്നം. അത് വിശ്വാസിയായാലും യുക്തിവാദിയായാലും. ഭക്തി എന്നത് അവനവനെ ബഹുമാനിക്കുന്നതാണ്, ആത്യന്തികമായി
@@kunjimoncm1501 ഭക്തി എന്നാൽ അവനവനെ ബഹുമാനിക്കൽ തന്നെയാണ്, അവനവനോടുളള ബഹുമാനമാണ് മറ്റുള്ളവരെ ബഹുമാനത്തിന് അർഹനാക്കുന്നത്....❤️
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
പ്രപഞ്ചം ഉള്ളടിത്തോളം കാലം ഭഗവത് ഗീത ഉണ്ടാകും.
😂😂😂😂ഭഗവത് വിഹിതം മാത്രമല്ല ബൈബിളും ഖുർആനും എല്ലാം നിലനിൽക്കും.കാരണം അതിൻറെ മഹത്വം കൊണ്ടല്ല .അത് വഹിക്കുന്ന ആളുകളുടെ അന്ധത കൊണ്ടാണ് .
ANDHAVISWASIYUDE RODANAM 😀 ANDHAVISWASIKAL ULLADATHOLUM GEETAYUM kURANUM BIBILUM NILANILKKUM
Dr. Syamkumar should have been invited for this debate.❤
യുദ്ധം വേണ്ടപ്പോൾ അതു ചെയ്യണം, അല്ലാതെ ഒളിച്ചോടരുത്. അല്ലാതെ വെറുതെ ഇരിക്കുന്ന ഒരാളെ യുദ്ധം ചെയ്യാൻ ഭഗവാദ് ഗീത പറഞ്ഞിട്ടില്ല, ഭക്ഷണം തരാൻ ഒരാധ്യായം വായിക്കാൻ നിബന്ധിച്ചത് ഒരിക്കലും ശരിയല്ല, ആത്മീയ ജ്ഞാനം അതു അർഹിക്കുന്നവർക്കേ കൊടുക്കാവു
വിക്കുള്ളവർക്ക് വേദ പാരായണം സാധ്യമല്ല, എന്നിട്ടും ഇ.എം.എസ് അതു ചെയ്യാൻ കുറച്ചു വർഷം പാഴാക്കിയ പോലായി താങ്കൾ
എന്നിട്ട് യുദ്ധാനന്തരം എന്തു സംഭവിച്ചു, എന്ന് ചിന്തിച്ചിട്ടുണ്ടോ ?
അർജ്ജുനന്റെ ശംസയമല്ലേ ശരിയായത് ?
കൃഷ്ണൻ പറങ്ഞത് വല്ലതും സംഭവിച്ചോ ?
ചുരുക്കത്തിൽ, പാണ്ഡവരെ പറഞ്ഞു പറ്റിക്കുകയായിരുന്നു, കൃഷ്ണൻ. ഷണ്ഡന്മാരായ, വിധവകളും, മകൻ നഷ്ടപ്പെട്ടവരും സഹോദരൻ നഷ്ടപ്പെട്ടവരുമായ, കുറേ സ്ത്രീകൾ. ചോരയും നീരുമുളള ഒരൊറ്റ ആൺതരിയില്ല. ആ രാജ്യത്തിലും, സമീപ രാജ്യങ്ങളിലും. ഒടുവിൽ, അർജ്ജുനന്റെ ഏറ്റവും വലിയ ഭയം വർണ്ണ സങ്കരം, അത് തന്നെ സംഭവിച്ചു. കൗരവർ എത്ര മാന്യമായ് രാജ്യം ഭരിച്ചു, ജീവിച്ചു, മരിച്ചു, വീര സ്വർഗ്ഗം പ്രാപിച്ചു. ഒടുവിൽ ആരോരുമില്ലാതെ അനാഥപ്രേതം കണക്ക് ഏതോ വഴി വക്കിൽ വീണു മരിക്കേണ്ടി വരിക. കർമ്മമില്ല, ദഹനമില്ല, കണ്ട കുറുക്കനും, കഴുകനും കൊത്തിവലിച്ച്. ഇതാണോ, ഈശ്വരൻ കൂടെയുണ്ടെങ്കിൽ കിട്ടുന്ന ഫലം. കൃഷ്ണന്റെ സഹായം കിട്ടാത്ത സുയോധനൻ എത്ര ഭാഗ്യവാൻ . ഒരു ഭഗവത്ഗീത - ത്ഥൂ
നിങ്ങൾ കണ്ട വാദമല്ല എൻ്റെത്, ഗീതയെ വായിക്കുകയല്ല മറിച്ച് അനുഭവിക്കുകയാണ് ആവശ്യം......
100% true
Brave New World - whose lifeline is free speech.
പകൽ നിരീശ്വരവാദി രഹസ്യമായി തിരിച്ചും
ഗീതയിലെ 4:13 എങ്ങാനും ശ്രീകുമാർ ജി മനസിലാക്കിയോ എന്ന് ഭയന്ന് പോയി.
ജാതിവ്യവസ്ഥയെ ന്യായീകരിക്കുന്ന ഒരു സംസ്കൃത ശ്ലോകം ഭഗവത് ഗീതയിൽ കാണിച്ചു അതിന്റെ മലയാളം അർത്ഥം പറഞ്ഞിരുന്നു എങ്കിൽ എന്ന് ബെർതെ ആശിച്ചും പോയി.
എക്സ് മുസ്ലിം യോദ്ധാക്കളെ കണ്ടു പഠിക്കു സൂർത്തുക്കളെ. 🙏
0:05 മയിരന് അതിനുമാത്രമേ ധൈര്യമുള്ളൂ.... 🚀
What about bible ഖുർആൻ ആൻഡ് ദാസ് ക്യാപിറ്റൽ
Athine oke pati paranjal kai vettum ennu ariyam. Geethaye pati paranjal pinne chodikanum parayanum aarum illallo
@@malankarasabu3996 100% True
അതിനെപ്പറ്റി ഒക്കെ പറഞ്ഞിട്ടുണ്ട്...... എസ്സെൻസ് മുൻവിഡിയോസ് കണ്ടാൽ മതി...... അല്ലാതെ ഒരു വീഡിയോ കാണുമ്പോൾ കുരു പൊട്ടിയിട്ടു കാര്യമില്ല......😂😂😂
@@thrissurgadi ninte kuru engane potti
ഭഗവത് ഗീതയെ ആദ്യം തള്ളിക്കളയണം എന്ന് പറയുന്ന എല്ലാം പേരും ഒരു പുസ്തകത്തെ കാണുമ്പോൾ പേടിച്ച് നിക്കറിൽ മുള്ളുന്നു... അവരുടെ കണ്ണിൽ ഇരുട്ടു കയറുന്നു ശബ്ദം പുറത്തു വരുന്നില്ല....
ഈ അവകാശവാദം ബൈബിളിസ്റ്റുകൾക്കും ഖുർആനിസ്റ്റുകൾക്കുമുണ്ട്. 😅😅😅
@@noorjihanabdul2871 ഏത് പുസ്തകത്തെ വിമർശിച്ചാൽ ആണ് ഈ ആധുനിക കാലത്തും എതിർ ദിശയിൽ ഉള്ള കൈകാലുകൾ പോകുന്നത് എന്ന് അവർക്ക് നല്ലത് പോലെ അറിയാം..
@@noorjihanabdul2871ഇതൊരു അവകാശവാദം അല്ല റിയാലിറ്റി ആണ്.... രവി ചന്ദ്രൻ എല്ലാത്തിനെയും പറയുന്നുണ്ട്,എന്നൽ ഇമ്മാതിരി കപട liberals ഇസ്ലാമിനെ മാത്രം ആണുന്പേടി...
ചങ്ങായി അനക്ക് ഒന്നും മനസ്സിലായില്ല ഭഗവത് ഗീത വായിച്ചിട്ട് എന്നു മനസ്സിലായി ..
I have denied all allegations against ഭഗവത് ഗീത.
അയ്യോ!സ൦ഘി രവി എന്ത് ചെയ്യു൦?
Baghavat gita says about to do the duty and also not to trap in emotions...
Award......award.....😂
മലയാള പരിഭാഷ ഉണ്ട് വായിച്ചിട്ട് പറയു വായിക്കേണ്ട എന്ന്
Aadhyam appane thallupparayum as they are not sure about dad
നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന് ക്രിസ്തു പറഞ്ഞത് അയൽക്കാരനെയല്ല കത്തോലിക്കനെ എന്നാണ് എന്ന് എന്ത് ആധാരമാക്കിയാണ് നിങ്ങൾ പറഞ്ഞത്? ഇവിടെ നിങ്ങൾക്ക് പാളി. ഒരു വചനത്തെ വ്യാഖ്യാനിക്കുമ്പോൾ അത് വായിച്ച മനുഷ്യർ എങ്ങനെ പെരുമാറുന്നു എന്നല്ല പറയേണ്ടത് ആ വചനത്തിന്റെ യഥാർത്ഥ അർത്ഥം എന്താണെന്നാണ്. ആ വചനത്തെ ഒട്ടും യുക്തിസഹജം അല്ലാതെ വെറുതെ നിങ്ങളുടെ ഇഷ്ടമനുസരിച്ച് വ്യാഖ്യാനിച്ച് നിഷേധിച്ചപ്പോൾ അതിലൂടെ നിങ്ങൾ പറയുന്നത് നിങ്ങളുടെ നിരീശ്വരവാദം അതിനോടുള്ള നിങ്ങളുടെ ഭക്തിയാണ് യുക്തിയല്ല എന്നാണ്.
ക്രിസ്തു അങ്ങനെ ഉദ്ദേശിച്ചു എന്നല്ല മനസ്സിലാക്കേണ്ടത്.. ഇന്നത്തെ മത ഭക്തിയുള്ള ക്രിസ്ത്യാനി അങ്ങനെ അതിനെ കാണുന്നു എന്നാണ്... അല്ലാതെ ക്രിസ്തുവിനു എന്ത് കാത്തോലിക്കൻ....
അനുഭവിക്കേണ്ടത് ഗീത എന്ന പെണ്ണിനെ '
Communism is a modern religion. Das Capital is also a religious text .Karl Marx is also a prophet . Speak against communism also . Still thinking about ones on caste related hirerachy problem is a kind if inferiority complex. If one wants to be a high caste first of all disown all kind of caste reservations related to job, education. Then speak about atheism ,caste related issues . 😮
മറ്റുള്ള പൊസ്തകം തള്ളുമൊ
Mooladhanam ആദ്യം കത്തിക്കണം 😂😂😂😂
അത് വേറൊരു മതഗ്രന്ഥം.
6000 വർഷമായി ഇതു പൊലുള്ള
കുപ്പത്തോട്ടി ജന്മങ്ങൾ അലമുറ
യിട്ടിട്ടും ഗീത ഉന്നതിയിൽ തന്നെ
യുദ്ധത്തിന് പ്രേരിപ്പിക്കുന്നത്രേ?
ഈ ശിഖണ്ഡിക്ക് - ഇത് പറയണ
മെന്ന് എങ്ങിനെ തോന്നി? മനസ്സി
ലാക്കി അവിടെ ഇരുന്നാൽ പോരെ ? പോര -സമൂഹം ഗീത വായിച്ച് വഴി തെറ്റുന്നതിനെതി
രെ പറയണം - എന്താ അതോരു
യുദ്ധമല്ലെ? ഇല്ലങ്കിൽ വീട്ടിലിരു
ന്നാൽ പോരെ - അപ്പോൾ താൻ
ഒരു യുദ്ധം നയിക്കുകയും - ഗീത
യുദ്ധത്തിന് പ്രേരിപ്പിക്കുകയും
അല്ലെ? ആദ്യം ഒന്ന് പഠിക്കാൻ
നോക്ക്
സംഘപരിവാറിനെ പറ്റി പറഞ്ഞത് രവിചന്ദ്രനെ ഒന്നു താങ്ങിയത് ആണെന്ന് തോന്നുന്നു.
RC ഒരു നാസ്തിക മോർച്ചക്കാരനാണ്.
നിന്റെ ജന്മം കൊണ്ട് നീ കണ്ടെത്തിയ അറിവുകൾ ഇതാണോ. നിന്നോട് രണ്ടു ചോദ്യം. 1,ഗിത വായിച്ചു പഠിച്ചത് കൊണ്ട് ഉണ്ടായ ഒരു യുദ്ധം, ഒരു യുദ്ധം. ആദ്യം നീ കാണിച്ചു താ. 2.നിന്നെ പോലെ നിന്റെ അയൽ കാരനെയും സ്നേഹിക്കുക എന്ന് പറഞ്ഞാൽ, അതു കാത്തോലിക്കരേ മാത്രം സ്നേഹിക്കുക എന്ന് ആണ് എന്ന് നിന്നോട് ആരാണ് പറഞ്ഞേ.???. ഇതിനു ഉത്തരം താ. എന്നിട്ടു ബാക്കി.
Ravi ice aayi
നിരീശ്വരവാദിക്കു എന്ത് മതപുസ്തകം...
ഇപ്പൊ കറക്റ്റ് കമ്യുണിസ്റ്റ് ws ബിജെപി
ചതുർ വർണ്യം കി ജയ്..
ഇതിൽ രണ്ടു കാര്യങ്ങളുണ്ട്, ഒന്ന് മുത്തച്ഛൻ ട്രാൻസലേറ്റ് ചെയ്തത് മാത്രം വായിച്ചതിനാലും ! രണ്ട് - താൻസെൻ, കാൻസെൻ, ഉഗ്രസെൻ എന്നീ മൂന്ന് വിഭാഗങ്ങളുണ്ട്. താൻസെൻ എന്ന വിഭാഗത്തിലുള്ള വ്യക്തിക്ക് സ്വയം പഠിക്കാനും, പഠിച്ചത് മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുവാനും കഴിവുള്ളവർ. കാൻസെന്നോ- പഠിച്ചത് ഗ്രഹിക്കാൻ അറിയാം പക്ഷേ പഠിപ്പിക്കാൻ അറിയില്ല, മൂന്നാമത്തെ വിഭാഗമായ ഉഗ്രസെന്നോ- എത്ര പഠിച്ചാലോ ഒന്നും മനസ്സിലാകുകയുമില്ല പഠിപ്പിക്കാനൊട്ട് അറിയുകയുമില്ല !!
Ravi sanghi thanneyanu