നമ്മുടെ ഫോൺ വരെ ഹാക്ക് ചെയ്യാൻ അഘോരികൾക്കു കഴിയും..| Aghori kumbhmela| Janamonline

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 147

  • @kumarvishnu5162
    @kumarvishnu5162 15 годин тому +14

    സർ പറഞ്ഞതു വളരെ ശരിയാണ് ആവശ്യമില്ലാത്തതാണ് ചാനലുകളിൽ ചർച്ച ചെയ്യുന്നത് കഴിഞ്ഞ ദിവസങ്ങളിൽ പാണക്കാരനായ ഒരു vaste നെയും മര്യാദക്ക് ട്യൂണിയുടുകാത്ത സിനിമാനടിയെക്കുറിച്ചുമായിരുന്നു മിക്ക ചാനലുകളിലും ചർച്ച

  • @hillarytm6766
    @hillarytm6766 13 годин тому +18

    ശ്യാമിനെ കണ്ടിട്ട് എത്ര കാലം ആയി

  • @sivadasankodamana2963
    @sivadasankodamana2963 5 годин тому +3

    ശ്യാം സാർ കുറെ കാലമായല്ലോ കണ്ടിട്ട് സന്തോഷം ഈയൊരു ചർച്ച വളരെയധികം എല്ലാവരിലും സ്വാധീനിക്കപ്പെടും

  • @RemadeviA-fu5wz
    @RemadeviA-fu5wz 11 годин тому +4

    വെങ്ങാനൂർ sir നെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻

  • @Gk60498
    @Gk60498 35 хвилин тому

    Useful video excellent ❤❤❤

  • @suseelanmadhavan5302
    @suseelanmadhavan5302 2 години тому

    അറുവ് പകരുന്ന ചർച്ച❤

  • @beenaunnithan8776
    @beenaunnithan8776 8 годин тому +2

    സാർ, വിജ്ഞാനപ്രദമായ ചർച്ച നന്ദി...

  • @Arjunnk-d7s
    @Arjunnk-d7s 7 годин тому +1

    വളരെ ശ്രെധിച്ചു കൈകാര്യം ചെയ്യേണ്ട വിഷയം. അറിയാവുന്നതു മാത്രം, വഴുതി പോകാതെ, ചർച്ച ചെയ്തു, പോവുക.
    ചർച്ച കൊള്ളാം
    നല്ല ആശംസകൾ നേരുന്നു.
    അർജുകൃഷ്ണ, tvm.

  • @Rpp-zu2fg
    @Rpp-zu2fg 13 годин тому +5

    Welcome to Shyam Babu ❤❤❤

  • @rageshrajendran3459
    @rageshrajendran3459 5 годин тому +3

    അഘോരി എന്ന് പറയുന്നത് ശിവൻറെ വൈരാഗ്യ ഭാവമാണ് . ലോകത്തെ എല്ലാ മനുഷ്യർക്കും അനുഭവിക്കാൻ പറ്റുന്നതാണ്. താൻ സ്വന്തം എന്ന് കരുതുന്നത് എല്ലാം നഷ്ടപ്പെടാൻ പോകുന്ന ഒന്നാണെന്നും. താനുംനശിക്കാനുള്ളതാണെന്നും തോന്നുമ്പോൾ ഉള്ള മനസ്സിൻറെ അവസ്ഥ. അപ്പോൾ നശിക്കാത്ത എന്താണുള്ളത് എന്ന് അന്വേഷിക്കുന്നു. അതിലേക്കുള്ള സഞ്ചാരപദം മാത്രമാണ് സന്യാസം അഘോരി തുടങ്ങിയവ. ഈ ലോകത്തെ പരിപൂർണ്ണമായും ഉപേക്ഷിച്ച അവസ്ഥയാണ് സന്യാസം

  • @Rajivraj-qm4gw
    @Rajivraj-qm4gw 9 годин тому +3

    വെങ്ങാനൂർ Sir🙏🙏🙏

  • @anooprs8229
    @anooprs8229 11 годин тому +3

    I think he is a good teacher

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 7 годин тому +1

    I got a new knowledge
    Thañk u🙏🙏🙏🙏

  • @vinuts7855
    @vinuts7855 9 годин тому +2

    ആശംസകൾ 🎉

  • @hnushe3092
    @hnushe3092 9 годин тому +3

    Welcome Sham Babu

  • @ravimp2037
    @ravimp2037 6 годин тому

    Beautiful presentation

  • @ckmohan7331
    @ckmohan7331 11 годин тому +3

    Very very good.ok.

  • @mohang7545
    @mohang7545 7 годин тому

    Super, well explained, 👍👌🙏

  • @ajeeshpr2615
    @ajeeshpr2615 4 години тому

    വന്നു വന്നു ശ്യം വന്നു 🙏🏼

  • @alanthomas739
    @alanthomas739 16 годин тому +5

    👍👍👍♥️♥️♥️🔥🔥🔥

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 3 години тому

    Thank you all ♥️🙏

  • @aravindakumar21
    @aravindakumar21 Годину тому

    OM NAMAH SHIVAYA

  • @NASreejith
    @NASreejith 20 годин тому +8

    26 minute videokku 2:20 minuteinte teaser😒😒. Ingane veruppikkalle upload maama!

    • @sujithasubbu6288
      @sujithasubbu6288 9 годин тому +2

      Yes, you said it. that's horrible to see repetition. Don't know why many are doing this 😢

  • @jishnuprasadns
    @jishnuprasadns 4 години тому +1

    ithrem Daridryam pidichirikkuano Janam TV, Low production quality.. In terms of Video and Audio
    kashtam

  • @vishnuthampi888
    @vishnuthampi888 5 годин тому

    Huge Respect for you ❤sir🫡

  • @CruzAlphonse-i9q
    @CruzAlphonse-i9q 7 годин тому

    ആ ത്യാന്മികത ഭാഗികമായ വീക്ഷണങ്ങൾക്കും ചർച്ചകൾക്കും അതീതമാണ്

  • @kksnair6841
    @kksnair6841 10 годин тому +4

    കേരളത്തിൽ ആത്മീയത ഉള്ളവര് ചുരുക്കം

  • @arrackaltharanath1
    @arrackaltharanath1 7 годин тому

    Super

  • @vinuts7855
    @vinuts7855 9 годин тому +1

    ❤❤

  • @prnv_blaze_smith_46
    @prnv_blaze_smith_46 5 годин тому

    എന്തൊക്കെ ആയാലും ഒന്ന് പറഞ്ഞേക്കാം അടുപ്പുകൂട്ടി ചർച്ച ചെയ്യുന്ന മീഡിയ വൺ നേ പോലെ ആവരുത് ട്ടോ.. 🙌🏻🙌🏻

  • @rageshrajendran3459
    @rageshrajendran3459 6 годин тому

    സന്യാസത്തെ വിലയിരുത്തുന്നത് തന്നെ തെറ്റ് ആണ് അത് ഒരു അവസ്ഥ ആണ് അതു അനുഭവം ആണ് .

  • @visanthappu3979
    @visanthappu3979 6 годин тому

    വേദങ്ങളിൽ ഇടമില്ലാത്ത ശിവനും വേദത്തിൽ മിന്നലിൻ്റെ ദേവനായ രുദ്രനും തമിൾ എന്ത് ബന്ധം.ശിവൻ വേദ കാലഘടത്തിലും മുമ്പ് ഉണ്ട്. വേദകർത്തകൾ നിഷെദിച്ച അധകൃതൻ്റെ ദൈവമായി.

    • @ratheeshkumarnb8711
      @ratheeshkumarnb8711 5 годин тому

      ആര് പറഞ്ഞു വേദങ്ങളിൽ ശിവൻ ഇല്ലെന്ന്

    • @visanthappu3979
      @visanthappu3979 5 годин тому

      @ratheeshkumarnb8711 ശ്രീ രുദ്രം മാത്രം ഉണ്ട് .അത് ശിവനെ കുറിച്ചല്ല രുദ്രൻ.ആ റൂദ്രനെ ശിവനുമായി കൂടി ചേർത്ത്.ഒന്നു വേദങ്ങൾ വായിച്ചു നോക്കി മനീസിലാ.വും .

  • @BrahmasriVivekanandan
    @BrahmasriVivekanandan 6 годин тому +1

    കുംഭ മേളയിൽ കുടിക്കുന്നവർക്ക് എന്ത് പ്രയോജനമാണ് ലഭിക്കുന്നത്?

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 13 годин тому +1

    👍👍

  • @syamrs5877
    @syamrs5877 3 години тому

    ഇദ്ദേഹമൊക്കെ ഇത്രകാലവും എവിടെ ആയിരുന്നു. എന്തൊരു അറിവ്. ജനം TV സ്ഥിരമായി ഇദ്ദേഹത്തിൻ്റെ Programme വയ്ക്കണം.

  • @BijuMMMohan
    @BijuMMMohan 19 годин тому +1

    🙏🙏🙏

  • @minus1526
    @minus1526 7 годин тому +3

    അതി൪ത്തിയിൽ അഘോരികളെ ഇരുതി നോകേണ്ട കാരണ൦ അവ൪കുഅതി൪ത്തികൾ ഇല്ല അവരെപോലുള്ള അത്മീയാചാരൃ൯ മാരുടെ കൈതലത്തിൽ തന്നെയാണ് ഈഭൂമി ചലിച്ചുകൊണ്ട് ഇരികുന്നത്

  • @gireeshbhagavathi161
    @gireeshbhagavathi161 9 годин тому +1

    ഞാൻ മന്ത്രപുരശ്ചരണം കുഭ മേളയിൽ ചെയ്യും എന്ന് വിചാരിക്കുന്നു രണ്ടാതിയ്യതി മുതൽ 6 വരെ പ്രയാഗ് രാജ്

  • @jayalekshmik587
    @jayalekshmik587 8 годин тому

    🎉🎉🎉🎉🎉

  • @raveendranpk8658
    @raveendranpk8658 13 годин тому +1

    അർത്ഥം എഴുതി ----കാണാതായി ??

  • @sajithbisi
    @sajithbisi 6 годин тому

    Sham ....
    Hai

  • @satyamsivamsundaram143
    @satyamsivamsundaram143 4 години тому

    ശ്യാം ബാബു എവിടെയായിരുന്നു, താങ്കൾ ജനം ട്യെ ഉപേക്ഷിച്ചു എന്ന് കരുതി.

  • @harris566
    @harris566 13 годин тому +3

    അഘോരി, നാഗ സാധു ഇവർ തമ്മിൽ വ്യത്യാസം എന്താണ്.
    അറിയുന്നവർ comment ചെയ്യുക please .

    • @raveendranpk8658
      @raveendranpk8658 13 годин тому

      കമൻ്റ് ചെയ്തിട്ട്? അല്പം കഴിഞ്ഞാൽ കാണാതാകും-

  • @sajeevmrsajeevmr6374
    @sajeevmrsajeevmr6374 14 годин тому +3

    മറ്റ് ശബ്ദങ്ങൾ വേണ്ട അരോചകമായിട്ട് എനിക്ക് തോന്നുന്നു

  • @sreedharaneruvat3823
    @sreedharaneruvat3823 17 годин тому +5

    ഈ ചർച്ചയിൽ തന്നെ വൈരാഗ്യം എന്ന വാക്ക് രണ്ട് വൈരുദ്ധ്യ അർത്ഥത്തിൽ ഉപയോഗിച്ച് കാണുന്നു. വൈരാഗ്യം ഒരേ സമയം സന്യാസി ലക്ഷണവും(dedication) വിദ്ധ്വേഷവും ആകുന്നത് എങ്ങിനെ ? (വ്യക്തി വൈരാഗ്യം..?)

    • @999vsvs
      @999vsvs 17 годин тому +6

      സംസ്കൃതത്തിൽ വൈരാഗ്യം ഒരർത്ഥം മലയാളത്തിൽ മറ്റൊരർത്ഥം. വൈരാഗ്യം dedication അല്ല. രാഗം affection ഇല്ലാതിരിക്കുക It's more like detachment. മലയാളത്തിൽ അടുപ്പമില്ലായ്മ വന്നുവന്ന് ശത്രുതയായിപ്പോയി.

    • @raveendranpk8658
      @raveendranpk8658 16 годин тому

      @@sreedharaneruvat3823 വിഗത: രാഗ:- > വിഗതമായ രാഗത്തോടുകൂടിയവൻ = രാഗമില്ലാത്തവൻ
      വിശേഷേണ യുള്ള രാഗത്തോടു കൂടിയവൻ - = രാഗ മുണ്ട് - എന്നാൽ അതിനൊരു വിശേഷമുണ്ട് - പ്രത്യേകതയുണ്ട്. ഒട്ടലില്ല.

    • @harris566
      @harris566 13 годин тому +1

      വിരഹത്തിന്റെ വൈരാഗ്യം.
      ക്രോധത്തിൻടെ വൈരാഗ്യം.
      ഇവ രണ്ട് തരം വൈരാഗ്യം.

    • @raveendranpk8658
      @raveendranpk8658 13 годин тому

      @@sreedharaneruvat3823 ഞാനിട്ട മറുപടിയെവിടെ?

    • @raveendranpk8658
      @raveendranpk8658 13 годин тому

      @@sreedharaneruvat3823 അനുരാഗം?

  • @bijuv7525
    @bijuv7525 20 годин тому +4

    കഥകൾ മനോഹരം കഥകൾ കഥകളായി കണ്ടാൽ പ്രശ്നമില്ല.

    • @raveendranpk8658
      @raveendranpk8658 19 годин тому +3

      കഥകളിൽ തത്വമുണ്ടെങ്കിൽ ശ്രദ്ധിയ്ക്കാം

    • @MrSandeepksdibu
      @MrSandeepksdibu 17 годин тому

      ഒരേ കഥ ഇപ്പോഴും കേൾക്കുന്നത് മനോഹരമല്ല. ബോറടിക്കും.അതിനാൽ ഇത്തരം കഥകൾ എത്തിക്കുന്ന ഒരിടം ഉണ്ട് അവിടം മനോഹരം യാതൊരു ബോറടിയും, ഇല്ല 🔥🔥

    • @samarth4054
      @samarth4054 17 годин тому +1

      ജയരാജനാണോ നിങ്ങളുടെ ആശാൻ😂

    • @raveendranpk8658
      @raveendranpk8658 16 годин тому

      @@MrSandeepksdibu എന്നും ഒരേ പോലെയല്ലേ അവിടേയും ? എന്നും സുഖം?

    • @raveendranpk8658
      @raveendranpk8658 16 годин тому

      @samarth4054 യുക്തിയില്ലാത്ത കമന്റുകൾതുടരെ ക്കേട്ടാൽ യുക്തിയില്ലാതാകുമോ? അങ്ങനെ തോന്നുന്നു.

  • @GsPillai-vj6mj
    @GsPillai-vj6mj 6 годин тому

    Sankaragerey....you..andarstande

  • @vikramanvel
    @vikramanvel 16 годин тому +5

    അതിലും നല്ലത് നല്ല ഒരു കഥകൃത്തിനെ കൊണ്ട് നല്ല നോവൽ എഴുതിച്ചാൽ പോരേ?
    ജനങ്ങൾക്ക് സന്തോഷം നൽകുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചു ജനത്തെ സുഖിപ്പിച്ചാലും മതിയല്ലോ?!
    ആത്മീയ യാത്രയെ രാജ്യ ഭരണവുമായി കൂട്ടി കേട്ടുന്നതെന്തിനു?

  • @harris566
    @harris566 12 годин тому +1

    ജപം, അജപം ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്?????

  • @raveendranpk8658
    @raveendranpk8658 7 годин тому

    Jai cees ഇദ്ദേഹത്തിൻ്റെ മറുചോദ്യമുണ്ട്? വല്ല അവാർഡും കൊടുക്കാം

  • @maheshtk4599
    @maheshtk4599 10 годин тому +1

    ഋഷയോ മന്ത്രദൃഷ്ടാര:

  • @raveendranpk8658
    @raveendranpk8658 9 годин тому

    തെളിവ് എന്താണെന്ന് അന്വേഷിയ്ക്കണമെങ്കിൽ എവിടെ അന്വേഷിയ്ക്കണമെന്ന് പറയരുതോ - തെളിവ് കിട്ടിയവർക്ക് ,ആരെങ്കിലും "ദാ വരു കുറച്ച് തെളിവ് കൊണ്ടോ യ്ക്കൊള്ളു "എന്ന" പറഞ്ഞ് തന്നതല്ലല്ലൊ - ( ആഡ് റിപ്ലെ കാണാതാകും)

  • @GsPillai-vj6mj
    @GsPillai-vj6mj 6 годин тому

    Sankarajer aranu

  • @samarth4054
    @samarth4054 17 годин тому +1

    ജയരാജമതം ആര് സംസാരിക്കും 😁

  • @sasidharan-zj7gt
    @sasidharan-zj7gt 7 годин тому +2

    നിങ്ങൾ എന്തൊക്കെ ന്യായീകരണം നടത്തിയാലും ഇതു വെളുക്കില്ല മനുഷ്യരെ തിന്നു ജീവൻ നിലനിർത്തുന്ന പ്രാകൃത ജീവിതം നയിക്കുന്ന പുരാതന ശിലായുഗത്തിലെ ഒരാളുടെ പ്രതിനിധി എന്നതിൽ കവിഞ്ഞു ഈ അഘോരികൾക്ക് യാതൊരു അമാനുഷികത പോയിട്ട് ഒരു സാധാരണ മനുഷ്യന്റെ പക്വത പോലും ഇല്ല ഈ വിഭാഗത്തിൽ പെട്ട ആർകെങ്കിലും അമ്മാനുഷിക ശക്തി ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് ഇത്ര കഷ്ടപ്പാട് ഉണ്ടാകില്ലായിരുന്നു വെറും വിഡ്ഢികൾ ഇതാണ് ശരിയെന്നും പറഞ്ഞു നടക്കുന്നു ലോകത്തിനു ഒരു ഗുണവും ഇല്ലാത്ത ഇത്തരക്കാരെ അകറ്റി നിരുത്തുക മൃദ ദേഹത്തിനെതിരെ ആണാത്തരവ് കാണിച്ചു എന്നതിന് ഇത്തരക്കാർക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്

  • @rameshrameshpk8225
    @rameshrameshpk8225 7 годин тому

    ശ്യാമ് വീണ്ടും ചേനലിൽ കാണി ല്ലേ ...

  • @gireeshbhagavathi161
    @gireeshbhagavathi161 9 годин тому

    ഋഷികൾവരെ മാറി പോകും ആരാണ് അഘോരി എന്ന് അറിയിനായി ശ്രമിച്ചവർ ഒന്നു ബാക്കിയില്ലാ മക്കളെ

  • @raveendranpk8658
    @raveendranpk8658 13 годин тому +1

    വൈരാഗ്യം എന്നതിനെ വിവരിച്ചു കണ്ടു --- വൈരാഗ്യം എന്നതിൻ്റെ അർത്ഥം എന്താണ്?

    • @vivaanandhvt1087
      @vivaanandhvt1087 8 годин тому +2

      ഒന്നിലുo ഒരു കാര്യത്തിലും രാഗമില്ലായമ (താല്പര്യമില്ലായമ വെറുപ്പുമില്ലാത്ത വസ്ഥ ) എന്നതാണ്.

    • @raveendranpk8658
      @raveendranpk8658 7 годин тому

      @vivaanandhvt1087 അർത്ഥം --- സാരം - 2 അല്ലേ? - പങ്കജം = താമര--- പങ്കാത് ജായതേ > പങ്കജം - അതുപോലെ >വൈരാഗ്യം ?

    • @saktipriyansreekumar6387
      @saktipriyansreekumar6387 7 годин тому

      Vigatah raagah. Tasya bhaavah.​@@raveendranpk8658

    • @joshypr3020
      @joshypr3020 3 години тому

      ഒന്നിനോടും അധികം ഒട്ടല്ലില്ലാത്ത അവസ്ഥ....

  • @GsPillai-vj6mj
    @GsPillai-vj6mj 6 годин тому

    You..marikumo

  • @jayachandranp498
    @jayachandranp498 10 годин тому +2

    പോത്തിനെ വേദം ഓതിയിട്ട് കാര്യം ഇല്ലാ.

  • @AmericanAmbience
    @AmericanAmbience 4 години тому

    ചൈനക്കാർ deepseek തുടങ്ങിയ AI യും ശാസ്ത്രം നേട്ടങ്ങളും ആഘോഷിക്കുന്നു
    ഇന്ത്യക്കാർ കുംഭമേള ആഘോഷിക്കുന്നു? ?!!

    • @padmajamurali8576
      @padmajamurali8576 2 години тому

      പാരമ്പര്യമായി ആചരിച്ചു വരുന്ന കര്യങ്ങൾ എന്തിനാ വേണ്ട എന്ന് വക്കുന്നത്.ഒന്ന് കിട്ടുമ്പോൾ മറ്റൊന്ന് വേണ്ട എന്ന് വക്കണോ

    • @KarthikS-cz8hh
      @KarthikS-cz8hh 2 години тому

      chinese government അല്ല chinese private company ആണ് AI ഉണ്ടാക്കിയത്,
      താങ്കളും മുദ്രലോൺ അല്ലങ്കിൽ മറ്റേതെങ്കിലും business loan എടുത്ത് ഒരു company തുടങ്ങി പുതിയ Ai, milaf cola, yotube or anything ഉണ്ടാക്ക്🤷‍♂️

    • @AmericanAmbience
      @AmericanAmbience Годину тому

      @ ചൈനക്കാർ ആഘോഷിക്കുന്നു എന്നല്ലേ മാഷേ പറഞ്ഞത് .

    • @AmericanAmbience
      @AmericanAmbience Годину тому

      @ എല്ലാം പ്രൈവറ്റ് കമ്പനി ആണ് .ഗവണ്മെന്റിന്റെ ജോലി ഭരണം അല്ലെ ?ഗവണ്മെന്റ് അതിനുള്ള സാഹചര്യം ഉണ്ടാക്കുന്നു .

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro 10 годин тому

    ഇയാളെ ആരാണ് ഇത് പഠിപ്പിച്ചത് ഹഹഹ അഘോരി എന്നാല് വിജയം എന്നാണ് അഗ്നി എന്നാണ് ശവം തീനിയല്ല അവർ എവിടെയും ഉണ്ടാവും

  • @psmohan672
    @psmohan672 6 годин тому

    Verey joli illey ee pa..ikalukku?

  • @hellssangels6771
    @hellssangels6771 2 години тому

    Hajj aaahaa…..KumbhAmela ooho….
    Fraud secularism

  • @gopalakrishnanvelayuthan
    @gopalakrishnanvelayuthan 13 годин тому +1

    Eda alavalathikale ninkal kanunnathallada nintre kalcha vere

  • @shilamohan8001
    @shilamohan8001 14 годин тому +3

    O really?? These saints should agree for your nonsense....

  • @GsPillai-vj6mj
    @GsPillai-vj6mj 6 годин тому

    You..telling..a.c..ro

  • @MathewKA-hw7vf
    @MathewKA-hw7vf 6 годин тому

    വേറെ പണി ഇല്ലേൽ

  • @ManojKumarKR-j9i
    @ManojKumarKR-j9i 11 годин тому +1

    അഘോരികൾ ബല്ലാത്ത ജാതികൾ 😂 ഒരിക്കൽ ഋഷികേശിൽ വെച്ചാണെന്ന് തോന്നുന്നു ഒരു അഘോരി വേഷധാരി കാറുകൾ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി കാശു പിടുങ്ങുന്നു... ശിവമൂലി അടിക്കാനുള്ള വഹ സമാഹരിക്കുന്ന കാഴ്ച്ച... പാവം യാത്രികർ പേടിച്ചു കാശുകൊടുത്തു തടിയൂരുന്നു 😂😂😂 ഉദരനിമിത്തം ബഹുകൃത വേഷത്തിൽ ഒന്നു 😂😂😂

    • @factsdreamer7328
      @factsdreamer7328 10 годин тому +2

      Athinu means pulli agori akanam ennilla

    • @ManojKumarKR-j9i
      @ManojKumarKR-j9i 7 годин тому

      @factsdreamer7328 അഘോരി വേഷധാരി എന്നാണ് പറഞ്ഞത്... ഇജ്ജാതി കൊറേ എണ്ണങ്ങൾ ഉണ്ട് മേലാകെ ഭസ്മവും പൂശി ആളുകളെ പേടിപ്പിച്ചും അല്ലാതെയും നിത്യവൃത്തി തേടുന്നവർ 😂

    • @sathinair2743
      @sathinair2743 2 години тому

      അത് അ ഘോരി അല്ല , ഹിമാലയൻ യാത്രയിൽ രാമചന്ദ്രൻ sir പറയുന്നുണ്ട് ആഘോരി ആരാണെന്ന് ,

  • @rajendranpillai2763
    @rajendranpillai2763 14 годин тому +3

    അന്ധവിശ്വാസങ്ങൾക്കും പേര് കേട്ട കുറെ മനുഷ്യർ..അവരെന്തൊക്കെയൊ ചെയ്യുന്നു...

    • @libinnambiar9969
      @libinnambiar9969 14 годин тому +2

      വിശ്വാസവും അന്ധവിശ്വാസവും എങ്ങനെ തിരിച്ചറിയും

    • @HariMurali-d6f
      @HariMurali-d6f 14 годин тому +2

      Ivide ninn meccayil chenn kalleriyunnathinte yukthi endhan

    • @rajendranpillai2763
      @rajendranpillai2763 14 годин тому +1

      തെളിവില്ലാത്ത ചെയ്യുന്നതും വിചാരിക്കുന്നതും അന്ധവിശ്വാസം തന്നെ...

    • @GreatBhatarh
      @GreatBhatarh 13 годин тому +4

      ​@@rajendranpillai2763 Food okke test chytittavum kazhipp😂😂😂

    • @raveendranpk8658
      @raveendranpk8658 13 годин тому

      ​@@rajendranpillai2763വിശ്വാസത്തിന് തെളിവുണ്ടോ? (ഇതും കാണാതാകും- )

  • @vinodt1008
    @vinodt1008 12 годин тому +2

    ഇതാണോ സിവിലൈസഷൻ ലോകം വളരെ മുമ്പോട്ടു പോകുമ്പോൾ ഗോമൂത്രവും ഉടുതുണിയില്ലാതെ കഞ്ചാവ് അടിച്ചു നടക്കുന്ന വട്ടന്മാർ , എന്ന് ലോകത്തുനടക്കുന്ന പുരോഗതി ഇങ്ങനെ നമ്മൾക്കും അകം എന്ന് ചർച്ചനടത്തു

    • @animashankar6520
      @animashankar6520 10 годин тому +1

      Che guvera aano atho communists aano kanjaavu adikkunnathu?

    • @dineshv8339
      @dineshv8339 10 годин тому +1

      എന്തിനും ഒരു വാല്യു ഉണ്ട്, ശരിയായി മനസ്സിലാക്കിയാൽ മാത്രം

    • @vinodt1008
      @vinodt1008 10 годин тому

      @ മാർക്ലിസ്റ് ചെഗുവേര ഒന്നും അല്ല , നിങൾ തന്നൈ ചിന്ദിക്കു , ഏതൊ ഔരു കാലത്തു ചേത മണ്ടത്തരം എന്നും പ്രവർത്തിക്കാനോ , ലോകം ഒരുപാടുമാറി നമ്മൾ ഇപ്പോഴും , ശിലായുഗത്തിൽ

    • @Praveenkumar-zh9xb
      @Praveenkumar-zh9xb 9 годин тому +1

      @vinodt1008 സുഹൃത്തേ നീ നിന്നെ അറിയാതെ ലോകം മുഴുവൻ വെട്ടിപ്പിടിച്ചിട്ട് എന്ത് കാര്യം,ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

    • @vinodt1008
      @vinodt1008 9 годин тому

      @@Praveenkumar-zh9xb empty drum make sound ur in fools paradise come down

  • @Sajnk-y1z
    @Sajnk-y1z 13 годин тому +1

    എല്ലാം സമ്മതിക്കുന്നു..പക്ഷെ അഘോരികൾക്ക് അല്പം പരിഷ്കരണം ആവശ്യം ആണ്.

    • @mohananramanath1561
      @mohananramanath1561 13 годин тому +5

      നമ്മൾക്കാണ് പരിഷ്ക്കരണം ആവശ്യമെന്നു തോന്നുന്നു..! ശരീരബോധം ഇല്ലാത്തവർക്ക് എന്ത് പരിഷ്ക്കരണമാണ് അങ്ങ് നിർദേശിക്കുന്നത്..!അവരെ കാണുമ്പോൾ നമ്മുടെ മനസ്സിലാണ് അനാവശ്യ ചിന്തകൾ ഉടലെടുക്കുന്നത്..!

    • @vinodt1008
      @vinodt1008 12 годин тому

      @@mohananramanath1561 ഇതാണോ സിവിലൈസഷൻ ലോകം വളരെ മുമ്പോട്ടു പോകുമ്പോൾ ഗോമൂത്രവും ഉടുതുണിയില്ലാതെ കഞ്ചാവ് അടിച്ചു നടക്കുന്ന വട്ടന്മാർ , എന്ന് ലോകത്തുനടക്കുന്ന പുരോഗതി ഇങ്ങനെ നമ്മൾക്കും അകം എന്ന് ചർച്ചനടത്തു

    • @Gtvm254
      @Gtvm254 12 годин тому

      Sir ee charchà.il pankedutha 3 perudeum conduct address. Or no.kittumo . Can help to get.

    • @heliyindia
      @heliyindia 12 годин тому +6

      ആഘോരികളെ കാണുമ്പോൾ നിങ്ങൾക്ക് എന്താണെന്ന് തോന്നുന്നത് എന്നതിൽ ഇരുന്നു ധ്യനിക്കൂ. എന്നിട്ട് വേണ്ട പരിഷ്കരണം നിങ്ങളുടെ ഉള്ളിൽ നടത്തൂ. ആഘോരികൾക്ക് പരിഷ്കരണം വേണം എന്നുപറയാൻ നിങ്ങൾക്ക് ആഘോറി സമ്പ്രദായവും ആയീ എന്താണ് ഇടപഴകൽ?

    • @vinodparameswaran4721
      @vinodparameswaran4721 9 годин тому +1

      നേരിട്ട് ചെന്ന് പരിഷ്കരണത്തിനു് ശ്രമിക്കുക

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 14 годин тому +2

    Pseudos at best.😂😂😂

  • @themanwithnoname9578
    @themanwithnoname9578 9 годин тому

    Indian army ye pirich vittooo 🤣

    • @ratheeshkumar9557
      @ratheeshkumar9557 4 години тому

      എന്നിട്ട് നിൻ്റെ അമ്മച്ചിയെ വെടിവെക്കാൻ അതിർത്തിയിൽ നിർത്താൻ തീരുമാനിച്ചോ?😂😂😂😂😂

  • @sumathip6020
    @sumathip6020 11 годин тому +1

    നാലല്ലെടോ അഞ്ചുമുഖമാണെടോ. അതിലൊന്നാണ് ശിവൻ നുള്ളിക്കളഞ്ഞത്. തിരുത്തിപ്പറയെടോ.

    • @ratheeshkumar9557
      @ratheeshkumar9557 4 години тому

      വീട്ടിലെ ഭാഷ അറിയാതെ വന്നതാണോ😂😂😂

  • @Pocso-muhammed-nabi
    @Pocso-muhammed-nabi 3 години тому