Cyber Fraud | സൈബർ തട്ടിപ്പ്; പ്രധാന പ്രതി പിടിയിൽ | Cyber Crime News | Cryptocurrency Scam

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 45

  • @niyasniyas1770
    @niyasniyas1770 Місяць тому +23

    കേരള സെന്റർ ജയിലിൽ ഇട്ടു സൂപ്പർ ഫുഡ്‌ കൊടുത്തു ഇടും മരണം വരെയും ജയിൽ ശിക്ഷ കൊടുക്കണം

  • @geenakumari7151
    @geenakumari7151 Місяць тому +6

    ഇവിടെ ജീവിക്കണമെങ്കിൽ എല്ലാക്കാര്യങ്ങളും സംശയ ദൃഷ്ടിയോടെ കാണുക. എല്ലാം കണ്ണടച്ചു വിശ്വസിക്കരുത്.

  • @mjsmehfil3773
    @mjsmehfil3773 Місяць тому +1

    Dear Dani Brother
    Information was very Crystal clear...
    Thank you for your narrative talking...
    Sunny Sebastian,Kochi.

  • @KLbro.just.for.entertaiment
    @KLbro.just.for.entertaiment Місяць тому +3

    Mobiel ഫോൺ വഴി ഏത് വലിയ ഉദ്ധോഗസ്ഥൻ ആണ്എന്ന് പറഞ്ഞ് വിളിച്ചാലും F**ck എന്ന് പറയണം 🥵🥵🥵

  • @hussainolavattur6417
    @hussainolavattur6417 Місяць тому +6

    പ്രതി മുസ്ലിമല്ലാത്തത് കൊണ്ട് വാർത്തക്ക് അധികം മൈലേജുണ്ടാകില്ല, പ്രതീക്ഷയൊക്കെ പോയി,

    • @aneeshrevi6382
      @aneeshrevi6382 Місяць тому +2

      പതിവില്ലാത്തതാണ്

    • @rajikrishnan9571
      @rajikrishnan9571 Місяць тому

      മുസ്ലിം ആയിരുന്നെങ്കിൽ പേരുപ്പോലും പുറത്തു വരില്ലായിരുന്നു.

    • @susanpalathra7646
      @susanpalathra7646 Місяць тому

      അവിടെയും ജാതിയും മതവും കൊണ്ടുവരുന്നത് കഷ്ടം. മുസ്ലീമിനെ സൈബർ തട്ടിപ്പുകാർ ഉപദ്രവിച്ചു കാണുന്നില്ലെങ്കിൽ അതും സംശയിയ്ക്കണം. പ്രിൻസ് പ്രകാശ് എന്ന പേര് വ്യാജമാണോന്നും നോക്കണം. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ഈ ക്രിമിനൽസിനെ പിടിച്ചകത്തിടണം

  • @muttaroast7154
    @muttaroast7154 Місяць тому +3

    നടൻ ജയറാമിനെ പോലുണ്ട് 😂

  • @sajan1973
    @sajan1973 Місяць тому

    Evenmaar 45 lacs july-24 ill thattiyeduthu from Surat ill ninnum...

  • @ShamnadSpeed
    @ShamnadSpeed Місяць тому +6

    നിഷാദ് കിളിയാടുക്കയെ എന്നാണിനി പിടിക്കുന്നത്.. 1300 കോടി ആണ് ആളുകളെ പറ്റിച്ചത്

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Місяць тому

      പറ്റിക്കുന്നവരെ പിടിച്ച് പ്രധാന മന്ത്രിയോ പ്രസിഡണ്ടോ ഒക്കെയാക്കണം. അവരുടെ സാമർത്ഥ്യം അംഗീകരിക്കണം.

  • @ptr18
    @ptr18 Місяць тому +8

    പ്രിൻസ് ആയതു കൊണ്ട് കുഴപ്പമില്ല.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Місяць тому +1

      അതെന്താ പ്രിൻസ് നിന്റെ ------ ആണോ.

    • @sijoj22
      @sijoj22 Місяць тому

      കുഴപ്പം ഇല്ലെന്നു നീ മാത്രം തീരുമാനിച്ചാൽ മതിയോ

  • @vishnukumari7968
    @vishnukumari7968 Місяць тому

    കഴിഞ്ഞ Nov 23 ന് 180000 R തട്ടി എടുത്തു ഒരു പൂനെ ലേഡി യുടെ Alc ൽ ആണ് Cash പോയത്.

  • @ayyoobthrasseri9623
    @ayyoobthrasseri9623 Місяць тому

    നാർക്കോട്ടിക്ക് തോൽപ്പിച്ച് മുന്നേറുകയാണ് ല്ലോ നമ്മുടെ ഫാദറിനെ ആൾക്കാര്

  • @shajimathew8007
    @shajimathew8007 Місяць тому

    People should take care of him

  • @shajiantony2820
    @shajiantony2820 Місяць тому +2

    ഇവന്റെ എല്ലാം പ്രോപ്പർട്ടിയും.. സീൽ ചെയ്യുക... ഇവന്റെ വീട് ഇടിച്ചു നിരത്തുക ബുൾഡൊസർ ട്രീറ്റ്‌ മീൻറ് ചെയ്യുക...

    • @lekhamr7860
      @lekhamr7860 Місяць тому

      Correct

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Місяць тому

      ​@Jus994അതൊന്നും പുറത്ത് വരില്ല. അന്വോഷണമൊക്കെ കൂലിക്കാരായ UP ക്കാരിൽ ഒതുങ്ങും. മുതലാളിയായ മലയാളിക്ക് ഇനിയും ആളുകളെ പറ്റിക്കണ്ടേ.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Місяць тому

      ഇവന്റെ വീട് പൊളിക്കാൻ കഴിയില്ല. 5 Star ഹോട്ടലിലാകും താമസം

  • @susanpalathra7646
    @susanpalathra7646 Місяць тому

    അഭ്യസ്തവിദ്യരായ ചില യുവജനങ്ങളും ഈ തട്ടിപ്പിനിരയായിക്കഴിഞ്ഞിട്ടുണ്ട്.

  • @bsnair6487
    @bsnair6487 Місяць тому

    നുണ പരിശോധനക്ക് വിധേയനാക്കുവാൻ കോടതിയെ സമീപിക്കണം.

  • @സോഫിയവിത്നൗഫൽ

    പ്രിൻസ് അല്ലെങ്കിൽ പ്രമുഖ സൈബർ വിദഗ്ദ്ധൻ ആയേനെ

  • @how2do46
    @how2do46 Місяць тому +1

    ഇത് പോലത്തെ വാർത്തകൾ കാണാനോ കേൾക്കാനോ ആർക്കും സമയമില്ല എന്നിട്ട് ഇവന്റെയൊക്കെ കാലിന്റിടയിലേക്ക് ഓടിചെല്ലും .

  • @MukundanMukunda
    @MukundanMukunda Місяць тому

    കേരളത്തിൽ പൊതുജനമദ്യത്തിൽ ഇട്ട് കൊടുക്കുക ജനങ്ങൾ കൈകാര്യം ചെയ്യട്ടെ

  • @kunjammabenjamin5615
    @kunjammabenjamin5615 Місяць тому

    My god he needs to be in jail

  • @ameerkhanthalakapu
    @ameerkhanthalakapu Місяць тому

    നിങ്ങൾ എന്തിനാണ് ഓൺലൈൻ തട്ടിപ്പു നെ ബിറ്റ്ക്കോയ്‌നുമായി മുട്ടിക്കുന്നത്.

  • @psctricks7117
    @psctricks7117 Місяць тому

    പേരിൽ ഒരു സംശയം

  • @dollymuraleedharan9135
    @dollymuraleedharan9135 Місяць тому

    Doctors nt peru kallayan kuree ennum erangiyirikunu.

  • @shanthomas3695
    @shanthomas3695 Місяць тому

    Kollam

  • @Sherlyedward
    @Sherlyedward Місяць тому

    Mattullavarude cash thattichu Prince ayi

  • @AnilKumar-t1i9d
    @AnilKumar-t1i9d Місяць тому +1

    അഭ്യ സ്ത വിദ്യ രായവർ. പോലും തട്ടിപ്പിനിറയാകുന്നു എന്നു പറയരുത് ,മന്ദ ബുദ്ധി കളായ. അഭ്യ സ്ത വിദ്യാർ. എന്നു പറയു, നോർത് ഇന്ത്യ. ക്കാർക്കിടയിൽ. കേരളിയരുടെ വിവരത്തിന്റെ അളവ് കോൽ. അവർ. ശരിക്കും മനസ്സിലാക്കി കഴിഞ്ഞു😅😅😅😅

    • @geenakumari7151
      @geenakumari7151 Місяць тому

      ആദ്യം അക്ഷരാഭ്യാസം ചെയ്യൂ.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Місяць тому

      നോർത്തിന്ത്യക്കാരൊക്കെ ഈ തട്ടിപ്പ് കമ്പനിയിലെ കൂലിക്കാരാകും. മുതലാളി മലയാളിയായിരിക്കും. കൂലി കുറവായതിനാൽ കമ്പനി UP യിലും ബീഹാറിലുമൊക്കെ തുടങ്ങിയതാകും.

  • @ഉകോഹ്വ്ഹ്
    @ഉകോഹ്വ്ഹ് Місяць тому

    വല്ലാത്തൊരു വർഗം നീരവ് മോഡി മുതൽ വിജയ് മല്ല്യ വരെ ഇവന്റെ വഴി കാട്ടി മണപ്പുറം ഫിനാൻസ് 20 കോടി ജയ മാധവ് മഹാരാഷ്ട്ര ബാങ്ക് 25 കോടി എണ്ണിയാൽ ഒടുങ്ങാത്ത വൻ കൊള്ളകൾ ഏല്ലാം സനാഥനികൾ

  • @Fizzu10
    @Fizzu10 Місяць тому +2

    ഹോ പ്രിൻസ് നോ പ്രോബ്ലം 😅

  • @ashasp3290
    @ashasp3290 Місяць тому

    Ivanonnum ini puramlokam kanaruthu

  • @magicetask
    @magicetask Місяць тому

    അടുത്ത് ഇനി വേറെ ഏതാ പരിപാടി വരാൻ ഉള്ളത് എന്ന് നോക്കി ഇരിക്കുന്ന കാശ് പോയ ഞാൻ 😂😂😂😂😂