ഭക്തിയെ ദുരുപയോഗിച്ച് കലാകാരന്മാരെ പറ്റിക്കുന്ന Guruvayur Devaswom | Prakash Ulliyeri/Manila C Mohan
Вставка
- Опубліковано 11 гру 2024
- ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം പോലുള്ളയിടങ്ങളിൽ കലാകാരന്മാരുടെ ഭക്തിയെ ദുരുപയോഗിച്ച് പണം കൊടുക്കാതെ പരിപാടികൾ നടത്തുന്നതിനെ രൂക്ഷമായി വിമർശിക്കുകയാണ് പ്രശസ്ത ഹാർമോണിയം -കീബോർഡ് വാദകനായ പ്രകാശ് ഉള്ളേരി. കലയുടെ സംരക്ഷണത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്നവർ എന്തുകൊണ്ട് ശബരിമല പോലെ വലിയ വരുമാനമുള്ള ക്ഷേത്രങ്ങളിൽ കലാകാരൻമാർക്ക് പരിപാടിയും പ്രതിഫലവും നൽകുന്നില്ല എന്ന് ചോദിക്കുന്നു. പ്രകാശ് ഉള്ളേരിയുടെ സംഗീത ജീവിതത്തെക്കുറിച്ചുള്ള ദീർഘസംഭാഷണത്തിൻ്റെ അവസാന ഭാഗം.
Renowned harmonium and keyboard artist Prakash Ulleri has strongly criticized the practice of organizing cultural events like the Guruvayur Chembai Sangeetholsavam without compensating artists, exploiting their devotion. He questions why temples with significant revenue, such as Sabarimala, fail to provide adequate remuneration to performers.
PART 1 | • Prakash Ulliyeri യുടെ ...
PART 2 | • Dakshinamoorthy മുതൽ V...
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...
ആഹാ ഒന്നും കളയാനില്ല മൂന്ന് എപ്പിസോഡും ആസ്വദിച്ചു കണ്ടു, വളരെ നല്ല അഭിമുഖം നല്ല ചോദ്യങ്ങളും അതിലും നല്ല മറുപടിക്കളും . Thanks from Jayadas
തുടക്ക കാലഘട്ടത്തിൽ ഇദ്ദേഹത്തിന്റെ ആരാധകനാണ്... ഒരുപാട് stage show കണ്ടിട്ടുണ്ട്., ഗാനമേളയിൽ ഇദ്ദേഹത്തിന്റെ വിരലിൽ നിന്ന് ഒഴുകുന്ന music കേൾക്കാൻ കാത്തിരിക്കും., Ji'യുടെ playing speed അപാരമാണ്..🎵🎹
പ്രകാശ് ഉള്ളിയേരി പറയുന്നത് തികച്ചും ശരിയാണ്.....
നർമ്മത്തിൽ കുതിർന്ന യാഥാർത്ഥ്യങ്ങൾ
Very true prakash master ❤ am so happy that atleast somebody is speaking for artists❤❤hatsoff❤❤❤
Well said by legendary musician Prakash Ulliyeri ji
Ahandayillatha oru kalakarane koodi nhan kandu. Great sir
സത്യം അതാണെന്ന് എനിക്കും തോന്നുന്നു 👍👍
ഈ വീഡിയോയിൽ 32 മിനുട്ട് മുതൽ പ്രകാശ്ജി പറയുന്നത് വളരെ ശരിയാണ്.
GREAT
എനിക്കും ഇങ്ങനെ പറ്റിയിട്ടുണ്ട് ഗിറ്റാർ പ്ലേ ചെയ്യുമ്പോൾ പഠിച്ചു വെച്ച ബിറ്റു മറന്നു. ഒരു സ്കൂൾ വാർഷികത്തിനു 😊
ശെരിയാണ് 🙏🙏
VeryNice.
Prakash jii🙏🙏🙏🙏🙏💜👍
13:13 മുതൽ തുടങ്ങിയ ആ പാട്ട് വളരെ മനോഹരമായി തോന്നി. ആ പാട്ട് ഒന്ന് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ? വളരെ ഇഷ്ടപ്പെട്ടു, അതുകൊണ്ടാണ്.
❤
❣️
Good
Supper presentation ❤
Very Good
ഗുരുവായൂർ chembai സംഗീതോത്സവ കമ്മിറ്റി ആദ്യം പിരിച്ചു വിട്ടു പുതിയ കമ്മിറ്റി varanam.. ഒരു അർഹതയും ഇല്ലാത്ത ചില കലാകാരൻ മാർ അതിൽ കേറി കൂടിട്ടുണ്ട്...... ഗുരുവായൂർ 2 വേണുഗോപാൽ ആവശ്യം ഇല്ല.. ഇപ്പൊ സംഗീതോത്സവത്തിൽ വിശേഷാൽ കച്ചേരി okke നടത്തുന്നത് കണ്ട അണ്ടനും അടങ്ങോടനും ഒക്കെയാ... കഷ്ടം..
ഡാൻസിന് വായിക്കുന്ന കാര്യം പാടുന്നതും ടെൻഷൻ തന്നെ 😂
Prakasetta നിങ്ങൾ എങ്കിലും ഇത് തുറന്നു പറയാനുള്ള ധൈര്യം കാണിച്ചല്ലോ..... പലരും ഇപ്പോഴും അവിടെ കാലു പിടിച്ചു കിടക്കുവാ.... എന്റെ ഒരു സംശയം ആണ് ഈ ഗുരുവായൂർ chembai സംഗീതോത്സവ കമ്മിറ്റി ഒരു പ്രഹസനം ആണോ... ആ വൈക്കം വേണുഗോപാലിന്റെ okke നിൽപ്പ് കാണുമ്പോ തോന്നും സാക്ഷാൽ ശ്രീ കൃഷ്ണനെ വരെ അയാളാണ് niyandrikkunnennu🙏
പണ്ടത്തെ അപേക്ഷിച്ച് ഇപ്പോൾ വളരെ ഭേദമാണ്,നേരത്തെ ഇറച്ചിക്കടയിൽ പട്ടി നില്കുന്നത്പോലെ കാത്തു നിന്നാണ് അവസരം കിട്ടിയിരുന്നത്
വോട്ടു ചോദിക്കാൻ വീട്ടിൽ നേതാക്കൾ വരുമ്പോൾ പറയണം.
ദേവസ്വം വിളിച്ചു വരുത്തുന്നവർക്ക് പ്രതിഭലം കൊടുക്കുന്നുണ്ട് അല്ലാതെ ഒരു പാട്ട് പാടിക്കോട്ടെ എന്ന് അപേക്ഷിച്ച് ചെല്ലുന്നവരാണ് മറ്റുള്ളവർ അവർക്കും ഓർക്കസ്ട്റ നൽകുന്നുണ്ട്
ദേവസംബോർഡ് ക്ഷണിച്ചിട്ട് ഏകാദശി സംഗീതോസവത്തിന് വന്ന് പരിപാടി നടത്തിയ ഏത് കലാകാരനാണ് പ്രതിഫലം നൽകിയത് സാർ…ഒരു പേര് പറയാമോ?
ഈ പറയുന്ന ഏകാദശി സംഗീതോത്സവത്തിന് ദേവസ്സം തീരുമാനിച്ച സംഗീത നടത്തിപ്പ് കമ്മറ്റി ക്ഷണിച്ചിട്ട് പ്രകാശ് ഉള്ളിയേരി സാർ നാരവധി ഗുരുവായൂർ പരിപാടി നടത്തുന്നത് കണ്ട ആൾ ആണ് ഞാൻ….ഉള്ളിയേരി സാറിന് എന്തെലും പ്രതിഫലം കൊടുത്തിട്ടുണ്ടൊ? അവിടെ വരുന്ന കലാകാരൻമാർആർക്കെങ്കിലും കൊടുത്തിട്ടുണ്ടാ? അങ്ങിനെ കൊടുത്ത എന്തെങ്കിലും ഉണ്ടെങ്കിൽ സാർ പറയു….!!
ഉള്ളിയേരീ മ്മടെ സ്വന്തം ഉള്ളിയുടെ നാടല്ലേ?
നിങ്ങളെ ഇൻവൈറ്റ് ചെയ്യുന്നില്ല. നിങ്ങൾ റിക്വസ്റ്റ് ചെയ്യുമ്പോൾ പെർമിഷൻ തരുന്നു. അത് മാറ്റി വരുന്ന കലാകാരൻമാരെ സാമ്പത്തികമായി സഹായിക്കണം എന്ന് പറയണം.
പ്രകാശ് ഉള്ളിയേരി വല്ല സജ്ജഷനും ദേവസ്വം ബോർഡിന് കൊടുത്തിരുന്നോ?
അഭിപ്രായം പറയുന്നതിന് മുമ്പ് അതുകൂടി ചെയ്യണമെന്നാണ് എനിക്ക് തോന്നുന്നത്
ഒരാൾ. വിചാരിക്കും. ഞാനാണ്. ഏറ്റവും. വലുത്. എന്ന്. കിണറ്റിലെ. തവള. വിചാരി. ക്കുന്നത്. കിന്നാരണ്. ഏറ്റവും. വലുത്. എന്ന്