@@gerhardengel844ട്രെയിൻ ന് സ്വീകരണം കൊടുക്കാൻ അത് റോഡിൽ കൂടെ ഓടിക്കുമോ സംഘി?? വേറെ ഒരു രാജ്യത്തും ഇങ്ങനെ ഒരു കാഴ്ച കാണാൻ ഒക്കില്ല.. ട്രെയിനിനു സ്വീകരണം 🤣
Nehru, mathiyo 😆 അടൽ ബിഹാരി വാജ്പേയി ആയിക്കോട്ടെ 👍 He is a good leader Sachin, Messi,Gandhi, Vajpayi എല്ലാവരും ഇഷ്ട്ടപെടുന്ന വ്യക്തിതങ്ങളാണ്. അത് ഒരിക്കലും ഇപ്പോളത്തെ പ്രേധാനമന്ത്രിക്ക് ആവാൻ കഴിയില്ല. കോൺഗ്രസ് ഇന്ത്യയുടെ ആത്മാവാണ്,100 വർഷം കഴിഞ്ഞാലും ബിജെപി ക്കും മോദിക്കും മാറ്റാൻ പറ്റില്ല Jai bharath😍 Jai jai congress🌹 Jai jai jai Rahul ❤
മോഡി താങ്കളെ കാണാൻ ആളുകൾ കൂടും ..കാരണം താങ്കൾ ഒരു സെലിബ്രിറ്റി ആണ് ...but vote മാത്രം കിട്ടില്ല ..വർഗീയതയ്ക് കേരളത്തിൽ വോട്ടില്ല ...ഇനി രാഹുൽ ഗാന്ധി വരട്ടെ ..ഇന്ത്യക് മറ്റുള്ള രാജ്യങ്ങളുടെ മുമ്പിൽ goodwill ഉയരണമെങ്കിൽ രാഹുൽ ഗാന്ധി ഭരണത്തിൽ വരേണ്ടതുണ്ട് ❤
പണ്ടത്തെ സന്യാസിമാർ അവരുടെ ഉള്ളിലുള്ള അവയവങ്ങൾ എടുത്ത് പുറത്തെടുത്തു കഴുകി വൃത്തിയാക്കി എടുത്തു അകത്തിടും :- നവ്യ നായർ 😂😂😂😂😂. ഇത് കേട്ടപ്പോൾ തന്നെ ഞാൻ പ്രതീക്ഷിച്ചു നവ്യക്ക് ഒരു സീറ്റ് എവിടെയോ ഉണ്ടെന്നു ധാ ഇപ്പോൾ അത് മനസിലായി 😂😂😂.
എന്റയർ പൊളിറ്റിക്സിൽ ബ്ലാക്ക് ബെൽറ്റ് എടുത്ത ദാസപ്പൻ, പഠിച്ച യൂണിവേഴ്സിറ്റി, അദ്ധ്യാപകർ, സഹപാഠികൾ, കോഴ്സിന്റെ ജോലി സാധ്യത തുടങ്ങി എല്ലാം വിദ്യാർത്ഥികളുമായി സംവദിച്ചത് അതിമനോഹരമായിരുന്നു....
പെട്രോളിന് 50 രൂപയായോ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റ് തുലച്ചു ശതകോടീശ്വരനായി ഉത്തരേന്ത്യൻ മോഡൽ ജനങ്ങളെ മതവും ജാതിയും പറഞ്ഞ് വോട്ട് തട്ടാനുള്ള തന്ത്രം കേരളത്തിൽ വില പോകില്ല ഇത് കേരളമാണ് എല്ലാ മതസ്ഥരും സൗഹാർദ്ദത്തോടെ കഴിയുന്ന കേരളം മതസൗഹാർദ്ദത്തിന് കേരളം നമ്മുടെ മഹാരാജ്യത്തിന് മാതൃകയാണ് ജയ് ഹിന്ദ്
അദ്ധേഹത്തിന്റെ റൊഡ് ഷോ ഒന്നൊന്നര റോഡ് ഷോ ആയിരുന്നു. ഇതില് നമ്മുടെ മുഖ്യ മന്ത്രിക്ക് നല്ലൊ ഒരു കൈയ്യടി കൊടുക്കാം അതിൽ കാര്യമുണ്ട് . 56 ഇഞ്ച് നെഞ്ച് വിരിച്ച് ഒരു v v i P ക്ക് ഒരു ഭീതിയും കൂടാതെ നമ്മുടെ കേരളത്തിന്റെ നടു റോഡിലൂടെ വിശിഷ്യാ ഒരു പ്രധാന മന്ത്രിക്ക് സുരക്ഷിതമായി നടന്നു പോകാൻ സാദിക്കുന്നെങ്കിൽ .അത് കേരളം ഭരിക്കുന്ന മുഖ്യ മന്ത്രിയുടെ കഴിവൊന്ന് കൊണ്ട് മാത്രമാണ് അദ്ധേഹത്തിന്റെ ഭരണത്തിന്റെ മികവാണ്. തീർത്തും പ്രശംസനീയമാണ്. ശ്രീ നാരേന്ദർ മോദീജി കൊച്ചിയുടെ തെരുവുകളെ ഇളക്കി മറിച്ചു കൊണ്ട് നടത്തിയ ആ ഒരു റോഡ് ഷോ ഗംഭീരമായിരുന്നു . അഭിനന്ദനീയമായിരുന്നു. അദ്ധേഹത്തിന്റെ ഈ ഒരു വരവ് കൊണ്ട് ഞാൻ മനസ്സിലാക്കുന്നത് 2024 ലേക്കുള്ള സ്റ്റഡി ടൂറാവാനാണ് സാദ്ധ്യത .ഒപ്പം കഴിഞ്ഞ 9 വർഷ കാലം ദൈവത്തിന്റെ ഈ സ്വന്തം നാടിനെ തിരിഞ്ഞു നോക്കാതിരുന്ന മോദീജി . കൈ നിറയെ ഓഫറുമായണ് ഇപ്പോൾ എത്തിയിട്ടുള്ളത് . കേരളത്തിലെ ജനങ്ങളുടെ ഒരു പ്രത്യേക കാരക്റ്ററാണ് 2024 ആവുമ്പോഴേക്കും ഈ ഓഫറുകളെല്ലാം അവരങ്ങ് മറക്കും . അതിന് അവർക്ക് കാരണവുമുണ്ട് .ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസവും ചിന്താ ശക്തിയും ഒരൽപ്പം കൂടുതലാണ് . നമുക്ക് വീണ്ടും നാടോടിക്കാറ്റിലെ . പാവനാഴിയുടെ വിധിയും .?
വർഗീയത വർഗീയത എന്ന് വിളിച്ച് പറഞ്ഞൊണ്ടിരിക്കുവാ ഒരു വർഗ്ഗം.. Govt സേവനങ്ങൾ ഒരു minority ഉം നിഷേധിക്കപ്പെട്ടിട്ടില്ല NDA times ൽ.. അതവർ അഭിമാനത്തോടെയാണ് പറയുന്നത്..
आपको क्या लगता है 15 लाख कहाँ देंगे? 1500000 आप कहाँ सोच रहे हैं? आपको क्या लगता है कि शौचालय कहाँ हैं? अडानी को 20000 करोड़ कहाँ से मिले? केरल को सोमाली कहा जाता था।😂
ഉണ്ണി മുകുന്ദന് ഈ വേദിയിൽ ഇടം കിട്ടിയതിൽ സന്തോഷം.👌👋🙏👍🌹😊
ഇടം കിട്ടി മോദീജി മൈന്റ് ചെയ്തില്ല .😅
@@rafeekathyanoor6629unni kk hand shake koduthallo
WelcomeP M 😊🙏🙏🌹🌹🌹
Warm Welcome to our Kerala Dear Prime minister 😊😍🙏🙏🙏
ഉള്ളി സുരയെ കാണുമ്പോൾ ചിരി വരുന്നു എല്ലാ കള്ളന്മാരും ഉണ്ട് 😄😄
😂😂😂 പീണു കൂടെ വേണമായിരുന്നു അപ്പോൾ കോളം നിറയും 😂😂😂
Kaatuu kallan mandrekinte aalaano 😂
Latest ai camera moonjikal by kommies 😂
അതിനു കേരളത്തിന്റെ സ്വന്തം കൊള്ളക്കാരൻ വന്നു കണ്ടില്ലല്ലോ
😂😂😂
As a kerala christian, I whole heartedly welcome Shri Modi😍
അതിന് നീ ക്രൈസ്തവൻ അല്ലല്ലോ 😂
ക്രിസ്ത്യാനികളെ പ്രതിനിധികരിക്കാൻ നീ ആരാടാ മൈരേ
Do vote for bjp😊
പോട മരത്തലയ പോയി പട്ടിയ്ക്ക് തീ ടം കാണിച്ച് കൊട്ക്ക്
എം............😡
അറിയാവുന്ന പണി മുഴുവനും പയറ്റിക്കോ... ഇലക്ഷന് ഞങ്ങൾ മലയാളികൾ ഒരു സമ്മാനം തരും.. കൊണ്ട് പോയി വിരിയിച്ചു എടുത്തോ.. 😁
😂😂
Athu viriyichu kondanalo Rahul cpim epo India byarikunnath😊
Ninte vottukondalla 2014 and 19 election jayechatu 😂
😂😂😂
@@karuthan ni pottanaaana lotte.. keralathl karym parymbo
അനിൽ ആന്റണി സ്റ്റേജിൽ 😅bjp യിൽ കാലങ്ങളായി പ്രവർത്തിക്കുന്ന ആരുമില്ലടെയ് 😂
കാക്ക ശല്യം 😂കമന്റ് ബോക്സിൽ എന്ന് pin ചയ്തു വെക്കുന്നെ നല്ലതാരിക്കും
Architect of modern India...! One and only nehru
@Kallis nehru sure is the architect of modern India, he single handy created most of the problems India face today.
മോദിജി ❤
കേരളത്തിൽ ksrtc വിൽക്കാൻ പറ്റുമോ എന്നു അറിയാൻ വന്നത് ആണ്
75 വയസ് ഉള്ള കിളവൻ ആണ് യൂത്ത് ഐക്കൺ 😜🙏🏻
രാഹുൽ ജി ഇപ്പോഴും യൂത്ത് ആണ് അപ്പഴാ 😂🤣
Athukond Vandhebharath kitti...Athukond Mumbai and Delhi il Apple own stores vannu...
@@vineethsankar27 കൽക്കരി ട്രെയിൻ മാറി ഇലക്ട്രിക് ട്രെയിൻ വന്നപ്പോൾ കോൺഗ്രസുകാർ ഈ അല്പത്തരം കാണിച്ചില്ല 👍🏻
@@jintokjohnson7654 വെറുതെ ചളി അടിയാതെ പോയെ
@@gerhardengel844ട്രെയിൻ ന് സ്വീകരണം കൊടുക്കാൻ അത് റോഡിൽ കൂടെ ഓടിക്കുമോ സംഘി?? വേറെ ഒരു രാജ്യത്തും ഇങ്ങനെ ഒരു കാഴ്ച കാണാൻ ഒക്കില്ല.. ട്രെയിനിനു സ്വീകരണം 🤣
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
മഹാത്മാ ഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയഗാന്ധി, പ്രിയങ്ക ഗാന്ധി, Rahul Gandhi 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤🌹😍🥰
Cabra sonia
@@Mrwick..8073 ninte ammede prayam undalloda nari
Aaa kudumbattile allaaate vere peronnum ariyille setttttaaaa!?!?!??!!!?!?
Paaavam Nehru. Nee ayaaale techu leeee
Nehru, mathiyo 😆
അടൽ ബിഹാരി വാജ്പേയി ആയിക്കോട്ടെ 👍
He is a good leader
Sachin, Messi,Gandhi, Vajpayi എല്ലാവരും ഇഷ്ട്ടപെടുന്ന വ്യക്തിതങ്ങളാണ്. അത് ഒരിക്കലും ഇപ്പോളത്തെ പ്രേധാനമന്ത്രിക്ക് ആവാൻ കഴിയില്ല. കോൺഗ്രസ് ഇന്ത്യയുടെ ആത്മാവാണ്,100 വർഷം കഴിഞ്ഞാലും ബിജെപി ക്കും മോദിക്കും മാറ്റാൻ പറ്റില്ല
Jai bharath😍
Jai jai congress🌹
Jai jai jai Rahul ❤
മോദി ജി❤
നാളെ പിണറായി മോഡിയുടെ പരിപാടിയിൽ പങ്കെടുക്കണമെങ്കിൽ SPG ഡ്രസ് ...... കളർ ... കോഡ് :വൈറ്റാക്കണം എന്ന് ........ ബ്ലാക്ക് അയാൾക്ക് പിടിക്കത്തില്ല.
ഒരു അഥിതി കേരളത്തിൽ വന്നാൽ സ്വീകരിക്കുക എന്നത്
കേരളത്തിന്റെ മര്യാദ യാണ്.. അത്രയെ കൊച്ചിക്കാർ ചെയ്തുള്ളൂ...
But pannikalkkum sudapikalkum keralathil sthanam illa
Ethu adhidhi ano
💯
OK ഡാ
ദൈവത്തെ പോലെ ഒരു അതിഥി
Poli modiji
എവിടെ sankikal തള്ളിയ സംവാദം എവിടെ?????
സ്റ്റേജിൽ സിനിമകർ മാത്രമേ ഉള്ളൂ.. കേരളത്തിലെ ബിജെപി കാർ എല്ലാം ഇവിടെ പോയി 🤔
മോഡി താങ്കളെ കാണാൻ ആളുകൾ കൂടും ..കാരണം താങ്കൾ ഒരു സെലിബ്രിറ്റി ആണ് ...but vote മാത്രം കിട്ടില്ല ..വർഗീയതയ്ക് കേരളത്തിൽ വോട്ടില്ല ...ഇനി രാഹുൽ ഗാന്ധി വരട്ടെ ..ഇന്ത്യക് മറ്റുള്ള രാജ്യങ്ങളുടെ മുമ്പിൽ goodwill ഉയരണമെങ്കിൽ രാഹുൽ ഗാന്ധി ഭരണത്തിൽ വരേണ്ടതുണ്ട് ❤
Foreign relations have improved quite well in NDA time
@@Rahul_ke ഒരു കാര്യവുമുണ്ടായില്ല ..ഇന്ത്യയ്ക് പുറത്തു എല്ലാവരും ഇപ്പോഴും ചർച്ച ചെയ്യുന്നത് ഇന്ത്യയുടെ വർഗീയ മുഖം ആണ് ..
Endhanu vagheeyatha ennu padikku
Yes. Rahul Gandhi is necessary for Kerala terrorist . Because he will support terrorist who want destroy nation .
നിന്റെ അറബി അപ്പുപ്പൻമാര് കപ്പലിൽ വന്നിരിന്നു എന്ന് വച്ചു കേരളത്തിൽ ചുടപ്പികൾ മാത്രം ആണെന്ന് നീ വിചാരിക്കല്ലേ
എല്ലായിടത്തും ബിജെപി സർക്കാർ ഉണ്ടാകണം. എല്ലാ തെരുവുകളിലും ബിജെപി പതാക ഉയർത്തണം🇮🇳🇮🇳🧡♥️✊✊🚩🚩
സദസ്സ് ഫുള്ളും പ്രഫഷണലെ സ്.. എന്നൊക്കെ തള്ളി വിട്ടിട്ട്... ഭൂരിപക്ഷവും... അണ്ടിമുക്ക് ശാഖയിലെ...പ്യൂണ് മാർ ആണല്ലോ 🔥
ഈ മൈക്കിൽ സംസാരിക്കുന്ന ബാലതാരം ഏതു ക്ളാസിലാണ് പഠക്കുന്നത്.
Narendra modi🙏 🧡🧡🧡🧡🧡
പണ്ടത്തെ സന്യാസിമാർ അവരുടെ ഉള്ളിലുള്ള അവയവങ്ങൾ എടുത്ത് പുറത്തെടുത്തു കഴുകി വൃത്തിയാക്കി എടുത്തു അകത്തിടും :- നവ്യ നായർ 😂😂😂😂😂. ഇത് കേട്ടപ്പോൾ തന്നെ ഞാൻ പ്രതീക്ഷിച്ചു നവ്യക്ക് ഒരു സീറ്റ് എവിടെയോ ഉണ്ടെന്നു
ധാ ഇപ്പോൾ അത് മനസിലായി 😂😂😂.
നവ്യ എവിടെ.. anchor?
Annal ni poi 6 vayas ulla balikaye kallyanam kazhich nokk indiayil, indian bjp piller ninte muriyandi തെറിപ്പിക്കും myre
എന്റയർ പൊളിറ്റിക്സിൽ ബ്ലാക്ക് ബെൽറ്റ് എടുത്ത ദാസപ്പൻ, പഠിച്ച യൂണിവേഴ്സിറ്റി, അദ്ധ്യാപകർ, സഹപാഠികൾ, കോഴ്സിന്റെ ജോലി സാധ്യത തുടങ്ങി എല്ലാം വിദ്യാർത്ഥികളുമായി സംവദിച്ചത് അതിമനോഹരമായിരുന്നു....
സന്യാസിമാര് പണ്ടോം കുടലും കഴുകി ഉണക്കി അകത്തേക്കിട്ടപ്പോഴേ മനസ്സിലായി ഈ പോക്ക്എങ്ങൊട്ടാണെന്ന്....😂😂
പെട്രോളിന് 50 രൂപയായോ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റ് തുലച്ചു ശതകോടീശ്വരനായി ഉത്തരേന്ത്യൻ മോഡൽ ജനങ്ങളെ മതവും ജാതിയും പറഞ്ഞ് വോട്ട് തട്ടാനുള്ള തന്ത്രം കേരളത്തിൽ വില പോകില്ല ഇത് കേരളമാണ് എല്ലാ മതസ്ഥരും സൗഹാർദ്ദത്തോടെ കഴിയുന്ന കേരളം മതസൗഹാർദ്ദത്തിന് കേരളം നമ്മുടെ മഹാരാജ്യത്തിന് മാതൃകയാണ് ജയ് ഹിന്ദ്
കൂടിയവർക്കല്ലാം 300 രൂബയും ബിരിയാണിയും കൊടുത്തല്ലോ അല്ലെ 😌😌
Architect of Modern India - Narasimha Rao
ദി തൊരപ്പൻ ഓഫ് മോഡേൺ ഇന്ത്യ
രോമാഞ്ചം 🥰🥰
Welcome modiji 🙏🙏🙏🙏🙏
അദ്ധേഹത്തിന്റെ റൊഡ് ഷോ ഒന്നൊന്നര റോഡ് ഷോ ആയിരുന്നു.
ഇതില് നമ്മുടെ മുഖ്യ മന്ത്രിക്ക് നല്ലൊ ഒരു കൈയ്യടി കൊടുക്കാം അതിൽ കാര്യമുണ്ട് .
56 ഇഞ്ച് നെഞ്ച് വിരിച്ച് ഒരു v v i P ക്ക് ഒരു ഭീതിയും കൂടാതെ നമ്മുടെ കേരളത്തിന്റെ നടു റോഡിലൂടെ വിശിഷ്യാ ഒരു പ്രധാന മന്ത്രിക്ക് സുരക്ഷിതമായി നടന്നു പോകാൻ സാദിക്കുന്നെങ്കിൽ .അത് കേരളം ഭരിക്കുന്ന മുഖ്യ മന്ത്രിയുടെ കഴിവൊന്ന് കൊണ്ട് മാത്രമാണ് അദ്ധേഹത്തിന്റെ ഭരണത്തിന്റെ മികവാണ്. തീർത്തും പ്രശംസനീയമാണ്.
ശ്രീ നാരേന്ദർ മോദീജി കൊച്ചിയുടെ തെരുവുകളെ ഇളക്കി മറിച്ചു കൊണ്ട് നടത്തിയ ആ ഒരു റോഡ് ഷോ ഗംഭീരമായിരുന്നു . അഭിനന്ദനീയമായിരുന്നു.
അദ്ധേഹത്തിന്റെ ഈ ഒരു വരവ് കൊണ്ട് ഞാൻ മനസ്സിലാക്കുന്നത് 2024 ലേക്കുള്ള സ്റ്റഡി ടൂറാവാനാണ് സാദ്ധ്യത .ഒപ്പം കഴിഞ്ഞ 9 വർഷ കാലം ദൈവത്തിന്റെ ഈ സ്വന്തം നാടിനെ തിരിഞ്ഞു നോക്കാതിരുന്ന മോദീജി . കൈ നിറയെ ഓഫറുമായണ് ഇപ്പോൾ എത്തിയിട്ടുള്ളത് .
കേരളത്തിലെ ജനങ്ങളുടെ ഒരു പ്രത്യേക കാരക്റ്ററാണ് 2024 ആവുമ്പോഴേക്കും ഈ ഓഫറുകളെല്ലാം അവരങ്ങ് മറക്കും . അതിന് അവർക്ക് കാരണവുമുണ്ട് .ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസവും ചിന്താ ശക്തിയും ഒരൽപ്പം കൂടുതലാണ് . നമുക്ക് വീണ്ടും നാടോടിക്കാറ്റിലെ . പാവനാഴിയുടെ വിധിയും .?
adhe adhe , but kendrathil ninnu ella security services um ivide nirathiyal matram mathi😂😂😂😂😂
how come the announcer using hindi in keralam?
Respect ❤
കേരള ജനതയ്ക്കു വിവരം ഉണ്ടാകട്ടെ ജയ് ഭരതം
എന്താണ് എന്നറിയില്ല... എത്ര മറച്ചു പിടിച്ചാലും, മോഡിജി ടെ ഉള്ളിൽ കിടക്കുന്ന കള്ളത്തരം ആ ചിരിയിലും കണ്ണിലും കാണാം....
SPG 🔥🔥🔥🔥🔥
Modiji🧡🧡🧡
Jai Modi g
G🔥
❤❤❤❤❤Modi g....
പത്ര സമ്മേളനം നടത്താൻ സാദികാത്ത pm
സുരേദ്രാ നിന്റെ ആനിൽപ് ശോഭേടത്തിക്ക് ദഹിക്കൂലട്ടോ
വർഗീയത വർഗീയത എന്ന് വിളിച്ച് പറഞ്ഞൊണ്ടിരിക്കുവാ ഒരു വർഗ്ഗം..
Govt സേവനങ്ങൾ ഒരു minority ഉം നിഷേധിക്കപ്പെട്ടിട്ടില്ല NDA times ൽ..
അതവർ അഭിമാനത്തോടെയാണ് പറയുന്നത്..
എല്ലാം പണമയം
മങ്കി ബാത്ത് കഴിഞ്ഞു, ചോദ്യങ്ങൾ എനിക്ക് പേടിയാണ് ഞാൻ പോകുന്നു 😂
Chodyavedi pootiketty Kollathunnu DYFI oodi
ഒളിച്ചിരുന്ന ചില സംഘീമുഖങ്ങൾ വേദിയിൽ....
അയിന്
Welcome modi jii
ഉണ്ണിമുകുന്ദൻ 🔥
ആയാക്.ഹീൻദീമിതൃറമേആയൂ.പിനെ.മുദലെയെപിടികാനൂം.🤣🤣🤣🤣
Torch Suresh innu ille
Who's this lady anchor?
🔥🔥🔥🔥🔥🔥
യുവത മോഡിയോട് വല്ല ചോദ്യം ചോദിച്ചു?
Welcome to somalia
THERE IS TOP G BUT THERE IS HIS DAAD..MODI G 💯
Aake 10-20 per mathram jai vilikkaan😂..
Ore oru dhurantham prime minister
Panni sudappi ijj karanjo
@@hitler9744 iyy ilinjo, theetta chanakam
നവ്യ നായർ 🤣 shuper 😂 കാൽ പിടിച്ചു തൊഴാൻ പറ്റിയ മൊതല് 😂
തള്ള് തുടങ്ങട്ടെ മോദിജി
ആസ്ഥാന ട്രോൾ മോടൽ മഞ്ഞൾ ശോഭ എവിടെ...?
Ulliyude chiri valare mosam
Rahul""d,k""sivakumar""🇮🇳💪
അതീക്കിനേ വെടി വെച്ച പോലെ ഇവനെ ആരും വെക്കാനില്ലേ
Welcome to Somalia 😄😄😁😄😃😀😃
😆😆😆😆😆adani icon
N R C 😢
Modi 🔥🔥
ഈ ഉണ്ണിമുകുന്ദൻ എക്കെ എന്തോയിന് പോയി നിക്കുവ 🤣🤣🤣🤣🤣🤣🤣😂
Chanakam whole sail aayt kodukunend
Kavi konakam evideyum illalooo
friend adani gi avide? 😢😅
ഫുള്ള് കോമഡി bagroud സ്പീച് ആണല്ലോ
Real moment for Navya Nair who touched the feet of PM Modi
🌹🌹👍👍👍
വെറുതെ
ദേശീയ മുസ്ലിമിനെ ഒന്നും സ്റ്റേജിൽ കാണുന്നില്ലല്ലോ 😅 നരസിംഹം അബ്ദുള്ള കുട്ടി ഇതൊക്കെ എവിടെ പോയി
എവിടെ സംവാദം???????
2024 വരെ യുള്ള പ്രധാനമന്ത്രി
ചോദ്യം vum ഇല്ല utharavum illa..talli angu poi "youth icon..😊
Namaste
Modi :- aalkaare onnum kaanan illello verude vande bharat koduthu 🤣🤣🤣
അഭിമാനമാണ് മോദിജി
❤❤❤❤❤❤❤❤❤
Jai Narendra Modi
2024 ഇലക്ഷന് വോട്ട് തേടാൻ വന്ന മോഡിക്ക് സ്വാഗതം
തമ്മിൽ തല്ലി നശിക്കാതെ കോൺഗ്രസ് ഇതൊക്കെ വിലയിരുത്തുന്നത് നല്ലതാണ്.
surak helecopter kodukamaaayrunnu😅
വിശ കുരു😅😅
❤
Indian national congress ❤
❤️❤️❤️❤️
Cash full adichumaatti pottikkunnu
മാതൃഭൂമിയുടെ ---കരച്ചിൽ കേൾക്കാൻ ഇല്ലല്ലോ -------😝😝😝😝😝?
Architecht of modern India ? Architecht of vishwaguru bharath ? 🤣🤣🤣🤣🤣🤣🤣
Ulli sura yude chiri kanda.. Aduth Kerala CM urappicha pole ind 😅
Chest number 000 on the stage....
Modiji ki jaiiiii
എല്ലാംവന്മാരും തോൽക്കാൻ പോകുന്നു സുര ക്ക് പോലും ഉറപ്പ് ഇല്ല ജയിക്കുമോ എന്ന് 🤭🤭🤭😂😂😂
आपको क्या लगता है 15 लाख कहाँ देंगे? 1500000 आप कहाँ सोच रहे हैं? आपको क्या लगता है कि शौचालय कहाँ हैं? अडानी को 20000 करोड़ कहाँ से मिले? केरल को सोमाली कहा जाता था।😂