താമര കുളത്തിൽ നിന്നും പായൽ എങ്ങനെ നീക്കം ചെയ്യാം /How to remove algae from lotus tub

Поділитися
Вставка
  • Опубліковано 7 жов 2024
  • Giveaway
    • plants giveaway❤️#lotu...
    How to collect seeds from water lilly flower.
    • Water Lilly Seed Colle...
    Ameri camelia in small pot
    • ചെറിയ പത്രത്തിലെ താമര ...
    plants from water lilly seeds
    • വിത്ത് വീണു മുളച്ച ആമ്...
    How to remove algae from lotus pot
    • താമര കുളത്തിൽ നിന്നും ...
    How to plant a lotus tuber
    • താമര എങ്ങനെ ശരിയായ രീത...
    Garden pruning and maintenance
    • Garden pruning and mai...
    sour sop/mullatha pazham
    • മുള്ളാത്ത പഴം /sour so...
    a bird eaten my water lilly seed pod
    • വിത്തിനു വേണ്ടി മാറ്റി...
    #waterlily
    #waterlillyflower
    #waterplant
    #waterlillyseed
    #ആമ്പൽ
    #
    വീഡിയോ ഇഷ്ട്ടപെട്ടാൽ ലൈക്‌ ചെയ്യാനും,ഷെയർ ചെയ്യാനും, സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ, thank you so much for your support.#lotus
    #algae
    #algae in lotus tub

КОМЕНТАРІ • 25

  • @Daijylouis
    @Daijylouis 2 місяці тому

    Very helpful

  • @kichu1997
    @kichu1997 Рік тому +1

    Use ful...thanks ചേച്ചി

  • @vinod-it5bn
    @vinod-it5bn Рік тому +2

    കുറച്ചു അഗ്രി. Lime വെള്ളത്തിൽ mix ചെയ്ത് ആമ്പലിന്റെ പാത്രത്തിൽ ഒഴിച്ചാൽ മതി.കൂടുതൽ ആയാൽ ഗപ്പി ചാവും. പായൽ ശല്യം കുറേകാലത്തേക് വരില്ല

    • @LovelyGardens
      @LovelyGardens  Рік тому +1

      ഇവിടെ ഇപ്പോൾ ഇത് ചെയ്തതിനു ശേഷം പായൽ ഇല്ല, താങ്ക്സ് for your valuable ഇൻഫർമേഷൻ.

    • @sithara881
      @sithara881 Рік тому +1

      Fertilizer shop ll agri lime paranjal vere tanne ano? Kummayam and agri lime same ano?

    • @LovelyGardens
      @LovelyGardens  Рік тому +1

      സോറി, എനിക്ക് അറിയില്ല, ഞാൻ ഈ method ആണ് യൂസ് ചെയ്യുന്നത്, ഇതു വരെ ഇതൊന്നും ഉപയോഗിച്ചിട്ടില്ല.

    • @vinod-it5bn
      @vinod-it5bn Рік тому +2

      @@sithara881 fertilizer ഷോപ്പിൽ agricultural lime ഒരു kg pack ൽ വാങ്ങാൻ കിട്ടും. ആമ്പൽ അല്ലെങ്കിൽ താമരയുടെ പാത്രം നന്നായി വൃത്തി ആക്കിയതിനു ശേഷം lime വെള്ളത്തിൽ മിക്സ്‌ ചെയ്തു ഉപയോഗിക്കുക. പായൽ വരില്ല. ചെറിയ വണ്ടികളുടെ ശല്യവും ഉണ്ടാവില്ല. ചെറിയ പത്രമാണ് എങ്കിൽ 3സ്പൂൺ lime മതി

    • @vinod-it5bn
      @vinod-it5bn Рік тому +2

      ചെറിയ വണ്ട്

  • @karthikakodiyath5042
    @karthikakodiyath5042 Рік тому +1

    അസോളാ എന്നാൽ എന്താണ്

    • @LovelyGardens
      @LovelyGardens  Рік тому

      ഈ ചട്ടിയിൽ കണ്ടോ, മുകളിൽ പച്ച കളർ floating പ്ലാന്റ്, അതാണ് azola

  • @sithara881
    @sithara881 Рік тому +2

    Lotus nte tub ll guppy fish idan pattumo?

    • @LovelyGardens
      @LovelyGardens  Рік тому +1

      Yes,ഇടാം, കൊതുകിനെ ഒഴിവാക്കാം ഗപ്പി ഇട്ടാൽ.

    • @sithara881
      @sithara881 Рік тому +2

      @@LovelyGardens aapol oru doubt um koodi undu...flowering vendi npk 19:19:19 kizhi keeti tub nte Nadu bhagathu tazhthi kodukumbol guppy fish nu dosham ano? Or ellu podi (bone meal ) kizhi keeti ittal mathi o?

    • @LovelyGardens
      @LovelyGardens  Рік тому

      ഞാൻ എല്ലു പോടി ആണ് വെക്കാറ്, മാസത്തിൽ orikkal

  • @plantspot1112
    @plantspot1112 Рік тому +1

    Useful vedio subscribecheythu

  • @remyaprasannan000
    @remyaprasannan000 10 місяців тому

    Guppy ഉള്ളപ്പോൾ എല്ലു പൊടി ഇടുന്നത് കൊണ്ട് കുഴപ്പമില്ലേ?

  • @MrALAVANDAN
    @MrALAVANDAN Рік тому +1

    പയലേ വിട പൂപ്പലെവിട ഒരാഴ്ചതേക്ക് വിട...

    • @LovelyGardens
      @LovelyGardens  Рік тому

      അതിനു ശേഷം ഇവിടെ പായൽ ഇല്ലാട്ടോ, thanks for your valuable comments.

    • @LovelyGardens
      @LovelyGardens  Рік тому

      ua-cam.com/users/shortsR0OcwPrzoUg?feature=share

    • @LovelyGardens
      @LovelyGardens  Рік тому

      Please watch