Fr.John Puthenveettil|ഒരു ഓർത്തഡോക്സ് ബെസ്‌ക്യാമയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Поділитися
Вставка
  • Опубліковано 5 лют 2025
  • Fr.John Puthenveettil
    ഒരു ഓർത്തഡോക്സ് ബെസ്‌ക്യാമയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #FrJohnPuthenveettil #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Puthur #Priest #DioceseofKottarakaraPunalur #spiritualbusiness #christianity
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 778

  • @sankarannairm3316
    @sankarannairm3316 2 місяці тому +11

    എനിക്ക് 1980മതൽ ഇത്തരം ഒരുപാട് അച്ഛൻന്മാരെയോം പാസ്റ്റർമാരെയും നല്ല അടുത്ത ബന്ധം പലർത്തിയിരുന്നവരുണ്ട് ആരും എന്തുകൊണ്ട് ഈയേശുവിനെപറ്റി എന്തുകൊണ്ട് എന്നോഠാരും പറഞ്ഞില്ല ഞാൻ പലപ്പോഴും ചിന്തിച്ചതാണ് പരിശുദ്ധാത്മാവ് ഉടൻമറുപടിതന്നുള ഇവർക്ക് എവിടെയാണ് അതിനുള്ള യോഗ്യത ഉള്ളത് ശരിയാണ് കർത്താവെ ഇവർചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് പൊറുക്കണമേ എന്ന് പ്രാർത്ഥിച്ചതിൻ്റെ അർത്ഥം എനിക്ക് മനസ്സിലായി.

  • @jeswin501
    @jeswin501 11 місяців тому +13

    വികാര വികാരി 🙌

  • @deepa_unnithan
    @deepa_unnithan Рік тому +166

    Njangal ഈ അച്ഛൻ്റെ വീട്ടിൽ top floor il rent ന് താമസിച്ചിട്ടുണ്ട്.2006_2007 വരെ.. അന്ന് ഞങ്ങൾക്ക് ഈ അച്ഛൻ്റെ swabhavamonnum ariyillayirunnu.,അപ്പോഴൊക്കെ ഭയങ്കര പ്രശ്നങ്ങൾ ആയിരുന്നു. ഈ അച്ഛൻ.. ഈ aunty യെ ഒരുപാട് upadravuchittund ഇയാള്.... പല പ്രാവിശ്യം കൊല്ലാനും ശ്രമിച്ചിട്ടുണ്ട്... ഒരു പ്രാവിശ്യം കിണറ്റിലും തള്ളി ഇട്ടിട്ടുണ്ട്. അന്നെ ആൻ്റി ഇയാളുടെ ഈ കാര്യങ്ങളൊക്കെ ഞങ്ങളോട് പറയുമായിരുന്നു... ഇത്രേം വലിയ മക്കളും കൊച്ചുമക്കളും ഉണ്ടായിട്ടും കിളവൻ്റെ സൂക്കേട് മാറുന്നില്ല...adichukollanam അതാണ് വേണ്ടത്

    • @jayamolcchacko8496
      @jayamolcchacko8496 Рік тому +9

      Kallappathiri❤

    • @reenajose5528
      @reenajose5528 Рік тому +1

      Thallu. Kollu. Jayilkl. Poyi. Kidakkanam. Athra thannea.

    • @unnisapien9143
      @unnisapien9143 Рік тому +6

      അന്നൊക്കെ ഇഷ്ടംപോലെ തെളിവുകൾ കിട്ടിയിട്ടും എന്താ കേസിൽ പെടുത്താഞ്ഞത്?

    • @geethasajan8729
      @geethasajan8729 Рік тому +6

      Kallappanni. ഇയാള് ശസ്ത്രക്രിയ ചെയ്ത് shandan aackanam

    • @MrBensunny
      @MrBensunny Рік тому +5

      അച്ഛൻ അല്ല..അച്ചൻ ആണ്..

  • @bevatsunil4883
    @bevatsunil4883 Рік тому +211

    ഇത്രയും സംഭവങ്ങൾ നടന്നാലും പി സി ജോർജിനേയും കെന്നഡിയേയും പോലുള്ള ആഭാസന്മാർ ഇത്തരക്കാരെ സംരക്ഷിക്കാൻ ഉണ്ടാവും.

    • @cmntkxp
      @cmntkxp Рік тому

      എടാ മണ്ടാ മേത്ത ഇത നിൻ്റെ മദ്റസ ബുദ്ധി.
      പിസി ജോര്ജ് കെന്നേഡി ഒകെ കത്തോലിക്കർ ആണ് എടാ അവരുടേ priest വിവാഹം കഴിക്കില്ല.
      ഇതു മലങ്കര orthodox ആണ്
      ഇവർ അണ് Jacobite orthodox റോഡിൽ തല്ലുന്നത് ഈ കൂട്ടർ

    • @regipulippara9139
      @regipulippara9139 Рік тому +10

      കാതോലിക്കയും എന്നുകൂടി ചേർക്കൂ

    • @Anju.8608
      @Anju.8608 Рік тому +2

      Ellavarum oru pole akanamennilla ktto.adachashepikkaruthu

    • @mathewyohannan91
      @mathewyohannan91 Рік тому +2

      പണം. പണം പണം.....

    • @alexvkurian257
      @alexvkurian257 11 місяців тому +2

      😮

  • @georgevarghesekulathumkal
    @georgevarghesekulathumkal Рік тому +27

    അല്പം കടന്ന കൈ തന്നെ, ഈ പാതിരിയെ എങ്ങനെ സഹിക്കും. ഭയാനകമായ കഥ, അതും ഒരു പുരോഹിതൻ. സഭ കണക്കു പറയേണ്ടി വരും. സുനിലേ ഇങ്ങനെയുള്ള വിവരങ്ങൾ പുറത്തു കൊണ്ടുവരണം.

  • @RoneyTA
    @RoneyTA Рік тому +136

    സുനിൽ Sir ഇനിയും ഈ ആഭാസൻമാരുടെ . തെമ്മാടിത്തരം വെളിച്ചത്തു കൊണ്ടു വരണം

  • @rejivarghese6626
    @rejivarghese6626 Рік тому +63

    അമ്പതോ അറുപതോ വർഷം മാത്രം ജീവിക്കുന്ന നമ്മൾ നമ്മുടെ മരണശേഷം സ്വർഗ്ഗത്തിൽ പോകാൻ വേണ്ടി നമ്മുടെ വിലപ്പെട്ട സമയവും സമ്പത്തും മുടക്കി ഈ വൃത്തികെട്ടവൻമാരുടെ പിന്നാലെ നടന്നാണലോ നമ്മുടെ ജന്മം പാഴാക്കുന്നത്, ഈ പാപം ഒക്കെ എവിടെ കൊണ്ടാണ് ദൈവമേ തീർക്കുക

    • @BeenaPrasad-x9y
      @BeenaPrasad-x9y Рік тому +4

      സ്വർഗ്ഗവും, നരകവും ഭൂമിയിൽ തന്നെ..

    • @ibrahimismism9916
      @ibrahimismism9916 Рік тому +3

      സ്വർഗത്തിൽ പോകാൻ വേണ്ടി നിങ്ങൾ എന്തിനാണ് പണവും സമയവും കളഞ്ഞു അച്ഛന്മാരുട പുറകെ പോകുന്നത് നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുകയും വേണ്ടത്. അച്ചന്മാർ ജനങ്ങളെ സ്വർഗത്തിലേക്ക് കയറ്റി വിടുന്ന എജന്റ് അല്ല

  • @bobyjersonjerson8717
    @bobyjersonjerson8717 Рік тому +159

    ഹോ😢 തല പെരുക്കുന്നു😢😢
    ഉരുകിയുരുകി ഒരു സാധു സ്ത്രീ ....
    എന്തിനിങ്ങനെ ജീവിക്കുന്നു അമ്മേ😭😭😭

    • @pjthomas4780
      @pjthomas4780 Рік тому +7

      ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന മാനസിയെ സമ്മർദ്ദങ്ങളും ഒക്കെ വെച്ച് നോക്കുമ്പോൾ ഇയാൾക്ക് മാനസി സമ്പ്രദമോ ടെൻഷനും ഒന്നുമില്ലാതെ ഇയാൾ ദൈവത്തെ ആരാധിക്കുകയും ദൈവവേം ചെയ്യുന്ന ഒരു മനുഷ്യനാണെന്ന് കേട്ടിട്ട് തല പെരുക്കുന്നു

    • @AMBIKAUNNIKRISHNAN-og7tk
      @AMBIKAUNNIKRISHNAN-og7tk Рік тому

      😂😢

    • @JasmeerRavuther
      @JasmeerRavuther Рік тому

      👍🙏🏻👍🙏🏻

    • @JasmeerRavuther
      @JasmeerRavuther Рік тому

      👍🙏🏻👍🙏🏻

    • @SathaaSathaa
      @SathaaSathaa 11 місяців тому

      95 ശതമാനം നെറ്റി കാരും വെടി വീരൻ മാരാണ്...
      ഇതൊക്കെ മറക്കാൻ ലൗ ജിഹാദ് നർക്കോ ജിഹാദ് പൂഞ്ഞാർ സംഭവം എന്ന് പറഞ്ഞു ബഹളം വെക്കുന്നു... മലയാളികൾ വിഡ്ഢികൾ അല്ല...

  • @anwarsidhiq3534
    @anwarsidhiq3534 11 місяців тому +23

    എൻറെ പിസി ജോർജ് ഓടി വരണേ ഇവരെ കാക്കണേ.

  • @johnythacheth2899
    @johnythacheth2899 Рік тому +9

    Oh God, it is all happening in Your name Father. Help us overcome such crimes from priests and religious rituals.

  • @tubeeshraju6727
    @tubeeshraju6727 Рік тому +46

    Big salute sunil achacaha…
    ഇവന്റെ ഓക്കേ സാമാനം പരിച്ഛേദനം ചെയ്യണം

    • @Spanish-w1c
      @Spanish-w1c Рік тому +2

      അപ്പോൾ കുറച്ചു കൂടി fast ആകും

  • @AnilKumar-pw5vh
    @AnilKumar-pw5vh Рік тому +61

    എല്ലാ മതങ്ങളിലെയും പൗരോഹിത്യം ദുഷിച്ചു പോയി 😔😔😔

    • @kingsulthankingsulthan2178
      @kingsulthankingsulthan2178 Рік тому +4

      പളളിലച്ചനായാൽ നല്ല കോള 😂😂

    • @AnilKumar-pw5vh
      @AnilKumar-pw5vh Рік тому +4

      @@kingsulthankingsulthan2178 ഓ... ഉസ്താദുമാർക്ക് കോളില്ലാത്തതു പോലെ.. 🙄🙄

    • @abdullam4489
      @abdullam4489 Рік тому +3

      പള്ളിയിൽ വെള്ളമടി യും
      വെടിവെപ്പും ആണോ പരിപാടി
      ഭാഗ്യവാൻ മാർ
      ഇങ്ങനെ യാണങ്കിൽ
      ഗോതമ്പു പാലും കൊടുക്കാതെ
      അനുയായി യികളെ ഇഷ്ടം പോലെ കിട്ടും 😁😁😁😁😁😁😁
      😁😁😁😁😁😁😁😁😁😁😁😁😁😁🙏🙏🙏🙏 കലക്കി അച്ചോ കലക്കി
      ഇവിടെ (ക്രി )ആസനത്തിൽ പേപ്പർ വെക്കുന്ന പരിപാടിയും ഉണ്ടോ 😁😁😁😁😁😁

  • @AnandhiGirish13
    @AnandhiGirish13 11 місяців тому +2

    ദൈവമേ രക്ഷിക്കണേ, പാവം അമ്മ

  • @lobukmcherian7312
    @lobukmcherian7312 Рік тому +55

    ഒന്നും പറയാൻ ഇല്ല ഗംഭീരം തന്നെ 👌 എന്ത് പറയാൻ ആണ് 👌

  • @princebenyam9771
    @princebenyam9771 Рік тому +59

    പുരോഹിത വേല ഒരു തൊഴിലായി മാറി അതാണ് പ്രശ്നം

  • @susanm9331
    @susanm9331 Рік тому +51

    Sunil I appreciate your work. Keep it up!

  • @vimalkumarnk2648
    @vimalkumarnk2648 11 місяців тому +2

    Congratulations i2i

  • @resoundmedia-on5he
    @resoundmedia-on5he 6 місяців тому +8

    ഇങ്ങനെയുള്ളൊരു ഫ്രോഡ് എങ്ങിനെ പള്ളീലച്ചനാകും?അത്ഭുതം!!

  • @omanaandrews3548
    @omanaandrews3548 6 місяців тому +2

    ആരെങ്കിലും ആയമ്മയെ രക്ഷിക്കണേ

  • @susammaabraham2525
    @susammaabraham2525 Рік тому +38

    കർത്താവേ😱😱 ഈ ആഭാസനെ നിലക്ക് നിർത്താൻ ആരുമില്ലേ - ഒരു അച്ചൻ ഇവൻ എന്തിനാ അച്ചനായതെന്ന് മനസിലാകുന്നില്ല.

  • @gracyvv4381
    @gracyvv4381 Рік тому +318

    ഇതൊക്കെ കേട്ടിട്ടും ഇവനൊക്കെ ദൈവത്തിന്റെ പ്രതിപുരുഷനാണെന്ന് വിശ്വസിക്കുന്ന മൊണ്ണകുഞ്ഞാടുകളെ എന്ത് വിളിക്കണം.😢😢😢😢😢

  • @AbdullahPI
    @AbdullahPI Рік тому +6

    Pavam amma.........god bless...........ammama.............

  • @alithnaintechcont8171
    @alithnaintechcont8171 Рік тому +8

    ഇത്രയും തരം താന്നവമാർ ആണല്ലോ.... ഓർത്തഡോൿസ്‌ അച്ചന്മാർ

    • @GIB77
      @GIB77 10 місяців тому

      എല്ലാ സഭയിലും ഉണ്ടന്നെ ഇതുപോലെ ഉള്ള വെട്ടവലിയൻമാർ

  • @sunilsanjay3804
    @sunilsanjay3804 Рік тому +78

    അയാളുടെ കയ്യും കാലും കെട്ടി.. വന്ദ്യം കരണം ചെയ്യുക. വയസ്സൻ വിത്ത് കാളയുടെ വരി ഉടച്ചു കളയുക...

    • @dreamsideas6195
      @dreamsideas6195 Рік тому +1

      Aaru cheyyum...

    • @vidyadharanpt3736
      @vidyadharanpt3736 Рік тому +1

      വികാരിയല്ലേ വിത്തു കാളയല്ലേ കാലിന്റെ ഇടയിൽ നിന്നും ഇടയലേഖനം എടുത്തു വായിക്കേണ്ടവനല്ലേ

  • @RajumoneY-ve2pn
    @RajumoneY-ve2pn Рік тому +36

    Sunil sar appreciation
    For bringing it to us. I am orthodox

  • @hxhxjx9966
    @hxhxjx9966 Рік тому +5

    ഈ അച്ഛൻ്റെ 'വിശുദ്ധ ചേഷ്ടകൾ ' ക്ക് വിധേയരായ വിശ്വാസി സ്ത്രീകൾ കമൻ്റിൽ വരണം. അചനായാലും ആരായാലും വിവാഹം കഴിക്കണം. ഭാര്യ ക്കൊപ്പം ഉറങ്ങണം. സ്ത്രീകളെ തൊടാതെ മത കർമങ്ങൾ നടത്തണം.

  • @marykuttyabraham4833
    @marykuttyabraham4833 Рік тому +90

    O my God..1975മുതൽ 😭😭😭 അയ്യേ അയ്യേ പാതിരി 👍👍 ഇവന്മാരെ കാണുന്നത് തന്നെ അറപ്പു 😅😅😅

    • @kingsulthankingsulthan2178
      @kingsulthankingsulthan2178 Рік тому +2

      ​@user-ye1rl3cf3y😂😂 പൊജാണ്ടിരുന്നത് നന്നായി ഒരു കുട്ടി ജനിച്ചില ആ സാത്താന്റെ കുട്ടി

    • @annammaeyalil4702
      @annammaeyalil4702 6 місяців тому +1

      ശരിക്കും
      അറപ്പാകും.ഒരച്ചനാണൊ ഇങ്ങനെ പറയുന്നതും ചെയ്യുന്നതും?😮

  • @vckoshy1538
    @vckoshy1538 6 місяців тому +3

    ഒന്നും പറയാൻ ഇല്ല, ഈ ജാതി എല്ലാം ഒരിക്കലും നന്നാകില്ല,

  • @geethageorge9055
    @geethageorge9055 Рік тому +4

    😭😭😭😭😭😭സഹിക്കാൻ പറ്റുന്നില്ല 💔💔

  • @mariprasanna5522
    @mariprasanna5522 Рік тому +9

    സഹോദരിയും വേദനയും ക്ഷമയും ദൈവം കാണുന്നു.

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +81

    കൊച്ചു കുട്ടികളെ പോലും ഇവന്മാർ ദുരുപയോഗിക്കുന്നു.

  • @thomasgeorgekumpalappallil7992
    @thomasgeorgekumpalappallil7992 6 місяців тому +4

    ഇതെല്ലാം അറിഞ്ഞിട്ടും പിന്നെ തിരുവസ്ത്രം ഊരികാത്ത സഭയിൽ മുതിർന്നവർക്കും ഈ എടപ്പാടിൽ പങ്കു കാണും ,

  • @joyammajames5517
    @joyammajames5517 11 місяців тому +3

    പാവം കൊച്ചമ്മ ഒത്തിരി കഷ്ടത അനുഭവിച്ചു പാവം അയാളെ കൊന്നു കുഴിച്ചു മൂടണം കൊച്ചാമ്മയും മക്കളും ഒത്തിരി വിഷമം സഹിച്ചു പാവം 😥😥

  • @anniecherian391
    @anniecherian391 10 місяців тому

    സത്യം

  • @വചനതീരം
    @വചനതീരം Рік тому +35

    ഇവരുടെ കിടക്കയിൽ വേറെ പെണ്ണിനെ കണ്ടപ്പോൾ ഇട്ടേച്ചു പോരേണ്ടത് തന്നെ ആയിരുന്നു. പുറത്തു പോയി നടത്തിട്ടു വന്നാൽ അങ്ങനെ ആണെന്ന് വിചാരിക്കാമായിരുന്നു, വല്ലാത്ത ജീവിതം

  • @ManiK-ef1nk
    @ManiK-ef1nk Рік тому +20

    സാധാരണ അച്ഛൻ ആകാനുള്ള മാനദണ്ഡം ഈ കേട്ടതൊക്കെയാണോ?
    ഈശോയെ നീ ക്ഷമിക്കണേ നാഥാ

  • @varghesecg5252
    @varghesecg5252 Рік тому +3

    നല്ല ആചൻ....

  • @SabiraC-y5s
    @SabiraC-y5s 6 місяців тому +1

    വികാര അച്ഛൻ

  • @praiselord1201
    @praiselord1201 5 місяців тому +2

    She suffered a lot. E Ammamma swarhathil thanna pohum. Makkalla oorthu othiri peedanam sahichu

  • @shajimash
    @shajimash Рік тому +5

    ലജ്ജാകരം.

  • @Vikram5371
    @Vikram5371 Рік тому +31

    നെറ്റി തൊഴിലാളി സൂപ്പർ. ശരിക്കും തൊഴിലിനു ശമ്പളം വാങ്ങുന്നവൻ തൊഴിലാളി തന്നെ അല്ലാതെ ഇവന്മാർ വിശ്വാസികൾക്ക് വേണ്ടി സൗജന്യമായി പ്രാര്ഥിക്കുന്നവർ അല്ലല്ലോ.

  • @kunjalimarakar6035
    @kunjalimarakar6035 Рік тому +4

    ഈ പ്രായത്തിലും അച്ഛൻ പൊളി.

  • @jessyjohnson413
    @jessyjohnson413 Рік тому +45

    ഈ അച്ചൻ ഇപ്പോഴും ഞങ്ങളുടെ പള്ളിയിൽ വറുണ്ട് കഷ്ട്ടം തന്നെ😢

  • @princyeby2795
    @princyeby2795 8 місяців тому +4

    Kashtam... I feel bad for this kochamma

  • @RachelJoseph-wr7ub
    @RachelJoseph-wr7ub 7 місяців тому +1

    സുനിൽ സർ.. Well.. ഷാജനെപ്പോലെ എപ്പോഴും മോഡിയെ പുകഴ്ത്തിയും പിണറായിയേയും കോൺഗ്രസിനെയും കുറ്റപ്പെടുത്താനും സമയം കളയാതെ നല്ല കാര്യങ്ങൾ പറയുന്നു.. സന്തോഷം.ഒരു മാധ്യമപ്രവർത്തകൻ ഇങ്ങനെ ആയിരിക്കണം.

  • @pajohnson3041
    @pajohnson3041 Рік тому +11

    No fasting 😭 no prayers 😔
    No bible study 😢
    No Spirituality 😊

  • @daisyjm4805
    @daisyjm4805 Рік тому +25

    ദൈവമേ എന്തെല്ലാം കേൾക്കാൻ ഇരിക്കുന്നു 😢

  • @girijan5792
    @girijan5792 Рік тому +2

    Adilopli👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @varghesexavier5618
    @varghesexavier5618 Рік тому +126

    ഇദ്ദേഹത്തിന്റെ ഭക്ഷണക്രമം എങ്ങിനെ ആണ് എന്ന് ഒരു ഗവേഷണം നടത്തണം. ഈ പ്രായത്തിലും എൻജിൻ നല്ല working condition അതും മൂന്നു ടൺ വരെ😊

    • @dwellingod1917
      @dwellingod1917 Рік тому +16

      എന്ത് ചെയ്യാനാ, അങ്ങേര് തിന്നുന്നതെല്ലാം ആ താഴെ കിടേലുള്ളവൻ അങ്ങ് തിന്നുവാ, മൂന്നു നേരോം വേണം.

    • @handsom112
      @handsom112 Рік тому +8

      😂😂😂😂🤣🤣🤣🤣

    • @thomasmathew8635
      @thomasmathew8635 Рік тому +27

      പുള്ളിയെ ഒരു വിത്ത് കാള ആയിട്ടു പ്രഖ്യാപിക്കണം.

    • @ameyaabraham2723
      @ameyaabraham2723 Рік тому +5

      Eetho tablet kazhikunnundu ennu paranjallo avar

    • @thomasmathew8635
      @thomasmathew8635 Рік тому

      @@ameyaabraham2723 viagra രാവിലെ, ഉച്ചക്ക്, രാത്രിയിൽ കഴിക്കും. അപ്പോൾ 24x7 ലൈവ് ആണ്... അത് കൂടാതെ മുസ്ലി പവർ എക്സ്ട്രാ എപ്പോളും.

  • @jyothisurendran739
    @jyothisurendran739 7 місяців тому

    Same my life

  • @ThangachanPj
    @ThangachanPj Рік тому +2

    Nalla.kali.achan

  • @mk_1958
    @mk_1958 Рік тому

    iyalku itharam vathakal bhayankara
    ishtam.

  • @mythoughtsaswords
    @mythoughtsaswords Рік тому +48

    ഇത്തരം തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന സഭകളെ സമ്മതിക്കണം- സഭ എപ്പോഴും തെറ്റ് ചെയ്യുന്നവരുടെ ഭാഗത്ത്- ഒരു പക്ഷേ കൂട്ടു കച്ചവടം

  • @regipulippara9139
    @regipulippara9139 Рік тому +40

    സുനിലേ നമുക്ക് ഇവനെ ഒന്ന് കാണാൻ പോയാലോ ?

    • @manojkjohn9870
      @manojkjohn9870 Рік тому +9

      ഞങ്ങളും വരാം

    • @jessyvarghese519
      @jessyvarghese519 Рік тому +9

      എന്തിനാ ഏത് boost കഴിക്കുന്നത് എന്ന് അറിയാൻ ആണോ 😂😂😂

    • @thomasmathew8635
      @thomasmathew8635 Рік тому

      ​@@jessyvarghese519അച്ഛൻ പറയുന്നത് boost is secret of my energy. അതിന്റ കൂടെ Muslipower extra, അതാണ് നല്ല പുളിങ് കൊടുക്കുന്നത്. ഈ അച്ചൻ ഇതിന്റെ ബ്രാൻഡ് അംബസഡർ ആണ്.

    • @regipulippara9139
      @regipulippara9139 Рік тому

      @@jessyvarghese519 അതെ

    • @jijymjohn
      @jijymjohn Рік тому +2

      വയസ്സാൻ കാലത്തും ഇത് എങ്ങനെ നടക്കുന്നു എന്ന് അറിയാൻ വേണ്ടിയാണോ

  • @hussaink286
    @hussaink286 Рік тому +3

    ആരുടെയും പിന്നാലെ പോകണ്ട. അവനവന്റെ വിശ്വാസം മറ്റുള്ളവർ പറഞ്ഞ് കേട്ട് വിശ്വസിക്കാതെ വിശ്വാസത്തിന്റെ ഉറവിടം കണ്ടെത്തി സഞ്ചരിച്ചാലേ ഏതൊരാൾക്കും ആത്മിയ പ്രകാശം കണ്ടെത്താൻ സാധിക്കൂ. അല്ലാത്ത പുരോഹിതനായാലും സാധാരണക്കാരനായാലും ഒരു പോലെ . അധികം പേരും അക്രമത്തിനും വികാരത്തിനും അടിമപ്പെട്ടവർ.

  • @thomasmathew8635
    @thomasmathew8635 Рік тому +7

    അച്ചൻ ഒരു ജാങ്കോ ആണ്. അച്ചോ ഈ വണ്ടി അധികം കാലം ഓടില്ല. അപ്പോൾ ശിഷ്യൻമാരെ ആവശ്യം ഉണ്ടെങ്കിൽ ഒന്ന് പറയണേ. അച്ചന് ഒരു സപ്പോർട്ട് ആകും അത് കൂടാതെ അച്ചന്റെ കൂടെ ഉള്ളവർക്കു ഒരു സഹായം കൂടി ആകും.

  • @AbdulAbdullatheef-k1k
    @AbdulAbdullatheef-k1k Рік тому +49

    ഒന്നാം നമ്പർ വികാരി
    എല്ലാരുടെയും വികാരം തീർത്തു കൊടുക്കുന്ന വികാരി തന്നെ

  • @omanaandrews3548
    @omanaandrews3548 6 місяців тому +3

    ആ പാവം 'അമ്മ
    . അവരെ രക്ഷിക്കാൻ ആരുമില്ലേ ?

  • @sabump4941
    @sabump4941 Місяць тому

    ശാപ്പാട്. കുഞ്ഞായും . കുട്ടായിയും

  • @കൈലാസ്നായർ
    @കൈലാസ്നായർ 11 місяців тому +5

    വൈദേശിക സെമറ്റിക് മതങ്ങളെല്ലാം ഇങ്ങനെ തന്നെ. പരിശുദ്ധവും ശാശ്വതവുമായ സത്യം സനാതന ധർമം മാത്രം 🕉️🕉️🕉️🕉️🕉️🧡🧡🧡🧡🧡

    • @nishakallalathil542
      @nishakallalathil542 11 місяців тому

      B:b

    • @GIB77
      @GIB77 10 місяців тому +1

      സനാധന ധർമ്മത്തിൽ അത് പിന്തുടരുന്നവർ പീഡനം നടത്തില്ല ❓എല്ലാ മതത്തിലും പീഡനം ഉണ്ട്

    • @thomasjacob4317
      @thomasjacob4317 2 місяці тому

      Nair 😂

    • @ajithgeorge7432
      @ajithgeorge7432 14 днів тому

      പോടാ പുല്ലേ ..നിന്റെ മതത്തിലും ഇതൊക്കെ തന്നെ 😂😂

  • @muhammedkakkidi6373
    @muhammedkakkidi6373 11 місяців тому +1

    Themmaadiyanayal

  • @AjiDn1
    @AjiDn1 Рік тому +74

    ഇങ്ങനത്തെ അലവലാതികൾ ഏറ്റവും കൂടുതൽ ഓർത്തോഡക്‌സ്‌ സഭയിലാണ് .കാരണം പത്താം ക്‌ളാസും ഗുസ്തിയും കഴിഞ്ഞാൽ മതി നേരെ സെമിനാരിയിൽ ഉടായിപ്പ് പഠിക്കാൻ പോകാം . ഈ ചാനലിൽ വരുന്ന കഥകളും കുമ്പസാര കഥകളും ഒക്കെ തെളിവ് . പിന്നെ ഓർത്തോഡോക്സ് മെത്രാന്മാരുടെ കഥകൾ അതിലും മോശം .

    • @jijymjohn
      @jijymjohn Рік тому +2

      പാത്രിയർക്കീസ് ബാവായ്ക്ക് നാലാം ക്ലാസ്സ് ആണ് വിദ്യാഭ്യാസം.

    • @JosinAbraham
      @JosinAbraham Рік тому

      PG ollavarem pinne achente makkalem pine Mattu over smart parupadi kaanikunnavare maathram achanakunna avammaru sugar um pressure um palathum nokiya achen aakunnathu valla asthma oke ondel avane achen aakathumilla mattedathe Marthoma sabha ithilum pezhachatha athonnum varunnillenne ollu.

    • @aj9969
      @aj9969 Рік тому

      ​@user-ye1rl3cf3yഅനുസരണ കെട്ട വട്ടശ്ശേരിൽ മെത്രാന്റെ പിൻഗാമികൾ ഇങ്ങനെയേ ചെയ്യൂ.. അവർ വിശ്വാസികളുടെ സ്വത്തു കൊള്ളയടിക്കും, സ്ത്രീകളെ വഴി തെറ്റിക്കും..
      യാക്കോബായ സഭയിൽ നിന്ന് ഇതുപോലെ നാണം കെട്ട വാർത്തകൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ ? ബാവായുടെ കൈവെപ്പിന്റെ ഗുണം യാക്കോബായ പുരോഹിതർ കാണിക്കും..

  • @elizabethsam6084
    @elizabethsam6084 Рік тому +13

    There are so many priests like him in different churches . I hope there is a crisis hotline by Kerala government for Kochammamars scared for their life to report on time about abuse before we see someone dead.

    • @kamalav.s6566
      @kamalav.s6566 Рік тому

      കടുക്ക കഷായം ഓരോ ഗ്ലാസ്‌ 3 നേരം കൊടുക്കണം , എല്ലാ അച്ചന്മാർക്കും ,

  • @varghesegeorge2733
    @varghesegeorge2733 Рік тому +43

    Very shame on orthodox sabra.

    • @mariyarajan9418
      @mariyarajan9418 Рік тому +2

      Orthodox sabhayil mathramalla. Ella sabhayilum unde. Catholic sabhayil - bishop muthal Kanyastreekal Vare.😊

    • @SolomonMathew-tu9zo
      @SolomonMathew-tu9zo Рік тому +1

      ​@@mariyarajan9418കുടുംജീവിതം നയിക്കുന്നവരും മോശക്കാരല്ല.😂

  • @idubai7893
    @idubai7893 Рік тому +3

    അച്ഛൻറെ ശരീരത്തോടും ചില കടപ്പാടുകൾ ഉണ്ട് അതാണ് അച്ഛൻ നടത്തിക്കൊണ്ടിരിക്കുന്നത് അച്ഛൻ ഒറ്റക്ക് മാത്രം വിചാരിച്ചാൽ നടക്കുന്നതല്ല അതിനു സഹകരിക്കുന്നവർ അച്ഛനെ കൂട്ടുനിൽക്കുന്നു പറഞ്ഞിട്ട് കാര്യമില്ല

  • @lelevimathew4948
    @lelevimathew4948 Рік тому +2

    പ്രഭാതത്തിലെ ചൂടുള്ള.. വാർത്ത......

  • @handsom112
    @handsom112 Рік тому +27

    മെത്രാപ്പോലീത്താക്ക് ഇങ്ങേരെ ഡിസ്മിസ് ചെയ്തു കൂടെ ??എന്തിനു പിന്നെയും അയാളെ അച്ചൻ എന്ന് വിളിക്കുന്നു ??

  • @johnvarghese4749
    @johnvarghese4749 Рік тому +20

    ഇവർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെ ധൈര്യം ഉണ്ടായി??. ദൈവത്തെ ഭയവുമില്ല മനുഷ്യനെ ശങ്കയും ഇല്ല.😢😢

  • @BinoyAbin-bg8rn
    @BinoyAbin-bg8rn 10 місяців тому +2

    അദ്ദേഹത്തിന് പറയാൻ ഉള്ളത് കൂടി കേൾക്കുന്നത് നല്ലതായിരിക്കും

  • @sherry-z9y4b
    @sherry-z9y4b Рік тому +62

    ഇതിനെ ന്യായീകരിക്കാൻ മൊണ്ണ കുഞ്ഞാടുകൾ വരുമല്ലോ എന്നോർക്കുമ്പോൾ ആണ് 🤣

  • @thomaspk2742
    @thomaspk2742 11 місяців тому +2

    അച്ചൻ മാരുടെ സാധനത്തിന് ബലം കുറച്ചിട്ടല്ല അച്ചനാകുന്നത് സാധരണ മനുഷ്യൻ മാത്രമാണ്

  • @roshinisatheesan562
    @roshinisatheesan562 Рік тому +2

    അപ്പൻ സിനിമയിലെ അലയൻസിയറിന്റെ കഥാപാത്രം ഇങ്ങിനെ തന്നെ🙏 ഹോ പാവം ചേച്ചി എന്തു പാപിയാണിയാൾ🙏

  • @jamalmk5794
    @jamalmk5794 11 місяців тому

    അച്ഛൻ ചെറിയ സാധനം നല്ല ഇഷ്ടം ഒരു നക്കൽ വിദഗ്ദനാണ്

  • @MG-pu3wi
    @MG-pu3wi Рік тому +1

    E nighty satyangal dairyamayittu purathu konduvarunna Sunilinu prashumsayum prathyeka nandi ariyikunnu 🙏

  • @issacjoy7870
    @issacjoy7870 11 місяців тому

    Q&A

  • @augusthypk8197
    @augusthypk8197 Рік тому +32

    ഈ വിട്ടുവീഴ്ചയാണു ഈസ്ത്രീക്കു വിനയായത്.അനുഭവംകൊണ്ടുപോലും പഠിക്കാത്ത ഇവർ അനുഭവിക്കണം.മരക്കഴുതതന്നെ.

  • @media9218
    @media9218 Рік тому +46

    76 വയസായാലും കളി നടക്കുമെന്ന് മനസിലായി. ഇപ്പൊ സമാധാനം ആയി

    • @sooppyk9302
      @sooppyk9302 Рік тому +1

      ശരീരത്തിൽ രക്തം ഓടുന്ന കാലത്തോളം പവർ ഉണ്ടാകും

    • @sareenai2470
      @sareenai2470 Рік тому

      😂😂😂😂😂

    • @renukasreedharan6795
      @renukasreedharan6795 Рік тому

      ​@@sareenai2470we#

    • @vijayvn7485
      @vijayvn7485 7 місяців тому

      😂

  • @Ephraim33
    @Ephraim33 Рік тому +46

    ഈ പതഗിരി അച്ഛനെ എനിക്കറിയാം. ഭാര്യയെ വെട്ടുകത്തി കൊണ്ട് വെട്ടാൻ ഓടിക്കുന്ന പാതിരി.. മക്കളും കൊച്ചു മക്കളും ആയപ്പോൾ സ്വന്തം മകൻ അയാടെ മകൻ അല്ല എന്ന് പറഞ്ഞ പതഗിരി. ഇയാളെ ഇപ്പോഴും സംരക്ഷിക്കുന്ന വിഷപ്പ് ആണ് വിഷപ്പ്.
    മിസ്റ്റർ സുനിൽ, താങ്കളുടെ ചാനലിൽ ഈ പതഗിരി അച്ഛന്റെ വീഡിയോ വരണമെന്ന് ഞാൻ വിചാരിച്ചു. ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ സത്യമാണ്. ഈ പതഗിരി അച്ഛന്റെ വീടിനു അടുത്താണ് എന്റെ സ്ഥലം.
    ഇയാളുടെ പള്ളി പ്രസംഗങ്ങൾ കേട്ടാൽ ഇതുപോലെ പുണ്യവൻ ഉണ്ടോ എന്ന് തോന്നും. ഈ അമ്മച്ചി ഇത്രെയും കാലം ഈ കാലമാടനെ എങ്ങനെ സഹിച്ചു എന്നാണ് എനിക്ക് മനസിലാകാത്തത്.. ഇയാൾക്കു പലിശക്ക് കൊടുപ്പും നാട്ടിലെ ബ്ലേഡ് കാരുമായി നല്ല കൂട്ടുമാണ്. എനിക്കിയാളെ അറിയാം.. ഈ പാതിരി ഈ അമ്മച്ചി പറയുന്നതിലും അപ്പുറം ആണ്...
    ഈ 70 വയസ്സായ അമ്മച്ചി ഈ ദുഷ്ടൻ ചെയ്ത പല കാര്യങ്ങളും മറന്നു പോയി, പക്ഷെ നാട്ടുകാരനായ എനിക്ക് ഇതൊക്കെ ഓർമയുണ്ട്, കാരണം ഇയാൾ ഒരു പാതിരി ആയതു കൊണ്ട്...
    താങ്കൾ ഇത്രയും കാലം വീഡിയോ ചെയ്ത മറ്റു പാതിരിമാർ ഇയാളെ അപേക്ഷിച്ചു വളരെ വളരെ ഭേദം ആണ്..

  • @johnicp6887
    @johnicp6887 5 місяців тому

    ഇവനായിരുന്നു അപ്പോൾ വിളക്കുപിടിച്ചുകൊടുത്തത്. ഇവന്റെ അപ്പനും പലപ്പോഴും ഇങ്ങനെ സഹായിച്ചിട്ടുണ്ട്.

  • @haneefahaneefa9685
    @haneefahaneefa9685 Рік тому +1

    ഒരു മതത്തെയും അവഹേളിക്കുന്നത് തെറ്റായി കാണുന്നവനാണ് ഞാൻ. തെറ്റ് ചെയ്യുന്നവൻഏത് മതത്തിൽ പെട്ടവനാണെങ്കിലും വെറുതെ വിടരുത് നിയമപരമായി സൂക്ഷിക്കണം . വഞ്ചിക്കാൻ വിടരുത്

  • @JobyJo-jx2xo
    @JobyJo-jx2xo 8 місяців тому +1

    Kale vari iyale nilathadikan ,i ammyude vishamthail kaztam thonunnu.

  • @siddiqkms99
    @siddiqkms99 Рік тому

    ❤❤❤❤❤

  • @PriyaPriyas-m5e
    @PriyaPriyas-m5e Рік тому +2

    Kashayam greeshmak oravasaram koduthal result vegam undagum no need qutesion

  • @Zini-s5w
    @Zini-s5w 6 місяців тому

    John achan😮

  • @MuhammadPs-ry2ze
    @MuhammadPs-ry2ze Рік тому +3

    ഇതുപോലെ ചില മുസ്ലിയാക്കന്മാർ തിന്നു കൊഴുത്തു മുഴുത്ത പ്രത്യേക

  • @pajohnson3041
    @pajohnson3041 Рік тому +7

    Kamam koodiya padhri 🎉🎉🎉🎉🎉🎉🎉🎉
    May God bless him abundantly 😊😊

  • @saravanankumar640
    @saravanankumar640 Рік тому

    May God help ds Amma

  • @rajb_sonia
    @rajb_sonia 6 місяців тому

    Enganea ethrayoe.. sahodharimaar nammudea madhyathil Ellam sahichu jeevikkunnu. So sad

  • @santhageorge306
    @santhageorge306 Рік тому +10

    ഇവിടെ കേട്ട രീതിയിൽ ഉള്ള കത്തനാരന്മാർ ഇനിയുമുണ്ട്. ഇവന്മാരുടെ നൈറ്റി ഇത്തരം വെറിക്കൂത്തിനുള്ള ലൈസൻസാണ്. സത്യം തുറന്നു പറയാൻ ഇപ്പോഴെങ്കിലും ധൈര്യം ഉണ്ടായല്ലോ.❤

  • @babupappachan6442
    @babupappachan6442 6 днів тому

    VERY. IMMEDIATELY ACTION. KOLLAM BISHOP. SHAME...SHAME...THIS. MATTER.

  • @skariahop4842
    @skariahop4842 Рік тому +25

    എന്നിട്ടും ഈ സ്ത്രീ അയാളെ ഇടക്കിടെ അച്ചൻ എന്ന് സംബോധന ചെയ്യുന്നത് എന്തിനാണ്?

    • @annaann7610
      @annaann7610 Рік тому +10

      കല്യാണം കഴിഞ്ഞപ്പോൾ മുതൽ വിളിച്ചു ശീലിച്ചതായിരിക്കും.. മാന്യയായ കുടുമ്പത്തിൽ പിറന്ന ഒരു സ്ത്രീക്ക് അങ്ങനെയല്ലേ അഭിസംബോധന ചെയ്യാൻ സാധിക്കു 🤨🤨

    • @AnilKumar-pw5vh
      @AnilKumar-pw5vh Рік тому +2

      കുട്ടികളുടെ അച്ഛൻ എന്നായിരിക്കും 🤔🤔

  • @JayasreeNair-z5m
    @JayasreeNair-z5m 6 місяців тому +1

    കാലും കൈയും തല്ലി ഓടിച്ചു നടക്കാൻ പറ്റാത്ത രീതിയിൽ കിടക്കയിൽ ആക്കണം, മകന്റെ ഭാര്യയെ പിടിച്ചപ്പോൾ അവൻ തന്നെ ആ മ്ലേച്ഛന്റെ സൂക്കേട് തീർക്കണം ആയിരുന്നു.

  • @aiswaryagayathry2761
    @aiswaryagayathry2761 Рік тому +1

    കശ്മലൻ നേരിൽ കാണുമ്പോൾ. കല്ലെറിയുക

  • @judefelix6780
    @judefelix6780 Рік тому

    Ee muthukalaye valla pashuthozhuthilum kondu kettanam.

  • @babykuttymathew8644
    @babykuttymathew8644 Рік тому

    Enthoru Kashtam:

  • @ABRAHAMPM-n3p
    @ABRAHAMPM-n3p Рік тому +13

    ഈ രീതിയിലുള്ള ആളാണ് ബറബ്ബാസ് ഇത്തരക്കാരെ സംരക്ഷിക്കുന്ന മഹാ പുരോഹിതന്മാർ ഇന്നും നമ്മുടെ ഇടയിൽ ഉണ്ട്.അവരെ കാണുമ്പോൾ ഭയമല്ല ജാഗ്രത ആണ് എന്നെപോലെയുള്ള മൊണ്ണ് കൾ മനസ്സിലാക്കേണ്ടത്.

  • @paulosemarasseryrajan5778
    @paulosemarasseryrajan5778 Рік тому +12

    ഇത്രയൊക്കെ ചെയ്തിട്ടും ഇയാളെ ചുമക്കുന്ന മെത്രാന്മാരെയും സഭയെയും സമ്മതിക്കണം ലേശം ഉളുപ്പ്
    നാട്ടുകാരില്ലേ അവിടെ ഇയാക്ക് 4പൊട്ടിക്കാൻ, കഷ്ടം

  • @krishnans5854
    @krishnans5854 Рік тому +16

    ഈ ഡാഷ് മോനെ കൈകാര്യം ചെയ്യാൻ നിയമവും പോലീസും മടിക്കും !! ഈ കാപട്യക്കാരനെ കൈകാര്യം ചെയേണ്ടതു നാട്ടുകാരായിരിക്കണമായിരുന്നു !

    • @rajukinaruvila4252
      @rajukinaruvila4252 Рік тому

      ഇവൻ അച്ചനല്ല പിശായാണ് ഇവനുള്ളതാണ് നരകം

  • @babygeorge548
    @babygeorge548 Рік тому

  • @archanarajeesh6018
    @archanarajeesh6018 6 місяців тому

    😭😭😭