Justice For Shajan Skariah|ഇതുകേട്ടാൽ ശ്രീ നീചൻ പോയി ചാകും !
Вставка
- Опубліковано 10 лют 2025
- Justice For Shajan Skariah
ഇതുകേട്ടാൽ ശ്രീ നീചൻ പോയി ചാകും !
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#JusticeForShajanSkariah #i2iNews #SunilMathewLatest #MalayalamNews #marunadanmalayalee #MarunadanShajanArrest #MarunadanTv #ResponseFromViewers #PVsreenijan
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
സഹോദരി പറഞ്ഞത് മൊത്തം അംഗീകരിക്കുന്നു. സത്യമാണ് സഹോദരി പറഞ്ഞത് ഞങ്ങളുടെ നാവായി പ്രവർത്തിച്ച സഹോദരി
Thank you sister you have told everything in details. Like youable sisters should come forward to lead the people against corruption.
👍
വെരി വെരി ഗുഡ്
👍👍
Super sister❤❤❤
ഈ പ്രതികരണം കേരളത്തിലെ ജനത്തിന്റെ രോഷം
Gwh_'SATHYAM🙏
ഇവന്റെ പൊണ്ടാട്ടിയുടെ തന്ത ജഡ്ജി സീറ്റൽ ഇരുന്ന് കോഴ കാശ് വാങ്ങി അഴിമതി കാണിച്ച് അപൂർവ്വമായി പിടി വിണ് നാണം കെട്ടവനാണ്. കഴിവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നോ ഇവനും ഇവന്റെ അമ്മായി ആപ്പനും ആ സ്ഥാനത്ത് എത്തിയത്.. അതോ സംവരണവും അഴിമതിയും പാദ സേവയും കള്ളത്തരവും കാട്ടി കൂട്ടിയാണ് ഇവനൊക്കെ മുതലെടുത്ത് ആളായത്
Beautiful presentation amme🙏 full support to shajan sakria sir God bless you 🙏
ഇതു പറയുന്ന ഈ ലേഡിയോട് വളരെ ബഹുമാനം തോന്നുന്നു 🙏
Thank you dear, Congratulations.Hatsoff
ഇവന്റെ പൊണ്ടാട്ടിയുടെ തന്ത ജഡ്ജി സീറ്റൽ ഇരുന്ന് കോഴ കാശ് വാങ്ങി അഴിമതി കാണിച്ച് അപൂർവ്വമായി പിടി വിണ് നാണം കെട്ടവനാണ്. കഴിവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നോ ഇവനും ഇവന്റെ അമ്മായി ആപ്പനും ആ സ്ഥാനത്ത് എത്തിയത്.. അതോ സംവരണവും അഴിമതിയും പാദ സേവയും കള്ളത്തരവും കാട്ടി കൂട്ടിയാണ് ഇവനൊക്കെ മുതലെടുത്ത് ആളായത്
Chechi, very good news
@@marymathew6224pleasestsr
ഈ ധീര വനിതയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല . ഇവരോടൊപ്പം വനിതകള്‍ ഉണ്ട് കണക്കില്ലാതെ ചേരുക ധെെര്യപൂര്‍വ്വം. I2i ചാനലിന് ഒരായിരം അഭിനന്ദനങ്ങള്‍
സമ്മതിച്ചു തന്നിരിക്കുന്നു സഹോദരീ... ഈ തൻറ്റേടത്തിന്... ഇത്രയും നന്നായി ഞങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിച്ചതിന്.. അഭിനന്ദനങ്ങൾ... 👏👏👏
Lpllplpplpppppppppp pl
Pppppppppp
plpppppppp
p
L
🦅
🚛
ppp
p
pat
p
കട്ടു തിന്നു കൊഴുക്കുമ്പോൾ നാട്ടുകാരെ കാണുമ്പോൾ ഇവർക്കൊക്കെ പുച്ഛമാണ്. ഇത്തരം ആളുകൾ ജനപ്രതിനിധികൾ ആകുന്നതു നാടിന്റെ പരാജയം.
Exactly
@@Chembarathy7 ppkpkok0kpk0kpk0kp0kkkpkk0😙😙🤣😇😇00
VOTE KODUKANATE NAMMAL TANNE ANE
ശ്രീനജനോടുള്ള കെറുവ് സഭ വളർത്തി കൊണ്ട് വന്ന ജട്ടി സാബുവിന്റെ പാർട്ടി കുളം തോണ്ടിയത് കൊണ്ടല്ലേ.?അല്ലാതെ ശ്രീനജന്റെ കേസ് മറുനാടനെ പൂട്ടാൻ മാത്രം കെൽപ്പുള്ളത് അല്ല. അതിനേക്കാൾ വലിയ എത്രയോ കേസുകൾ വേറെ കിടക്കുന്നുണ്ട്
വാസുദേവാ കക്കാൻ കോൺഗ്രസുകാരെയും ബിജെപിക്കാരെയും തിരഞ്ഞെടുക്കുക എങ്കിൽ...
ആ സ്ത്രീ പറഞ്ഞത് വളരെ ശരിയാണ് .. ഇവർക്കൊന്നും ഇത് അർഹതപ്പെട്ടത് അല്ല. Hats off to that lady
അമേദ്യം കഴിക്കുന്ന നായ്ക്കളെ അരമനയിൽ കയറ്റരുത് എന്ന് പറയുന്നത് ഇതുകൊണ്ടാണ്.
കൊടും അഴിമതിയിലൂടെ കോടാനു കോടി സമ്പാദിച്ച് റിട്ടയർ ആയ അമ്മായി അഛനെയും മരുമകനെയും വഴിവിട്ട് സഹായിക്കുന്ന കുറെ അഴിമതി വീരൻമാരായ ഊള ജഡ്ജിമാർ ആണ് ഈ അവസ്ഥ ഷാജന് ഉണ്ടാക്കിയത്. ആ ചേച്ചി പറഞ്ഞ പോലെ അരിവാൾ പ്രയോഗം ജനം നടത്തേണ്ടിവരും
ചിലപ്പോൾ, ഇപ്പോൾതന്നെ പൊലീസ് അന്വേഷിച്ചു വരും സഹോദരി. സൂക്ഷിക്കുക.😁😁🙏🙏
Yes yes currect
police AVATE_Thangi kal POCRILEES
ലക്ഷം ജനങ്ങളുടെ നാവിൽ നിന്നും വരുന്ന വാക്കുകളാണ് ഇപ്പോൾ ഈ സഹോദരിയുടെ നാവിൽ നിന്നും വന്നതെ.ബിഗ് സല്യൂട്ട്
❤
മാറ്റത്തിന് സമയമായി ഇല്ലെങ്കിൽ അതിജീവനം അസാദ്ധ്യം ..........
കേരളത്തിലെ ഭൂരിപക്ഷം
ജനങ്ങളുടെയും ഉള്ളിലിരിപ്പ് ആണ് നാം കേട്ടത്💯........
ലത ചേച്ചിയ്ക്ക് അഭിനന്ദനങ്ങൾ 👍
കോടികൾ സ്വത്തുള്ള sc, st കാരുടെ അനുകൂലങ്ങൾ നിർത്തണം.
@@varghesenv2787 ജാതി സംവരണം വച്ച് ആനുകുല്യം പറ്റിയവർ
എല്ലാം ഇതൊന്ന് കേട്ടാൽ കൊള്ളാമായിരുന്നു.
അതിനൊന്നും ഇവിടെ ആളുകൾ ഇല്ലാതെ പോയി
@@varghesenv2787valaray sathyam. Jaathi kaanichu valiya post venam.
Yes yes very very currect
ഷാജൻ സ്കറിയ സത്യസന്ധമായ പത്രപ്രവർത്തനം നടത്തുന്നയാൾ ...
😂😂
അതെ കേരളത്തിൽ സത്യസന്ധമായി ഇപ്പോൾ വാർത്ത നൽകുന്ന ഏക ചാനൽ
ഒരു കൂട്ടരുടെ കൊള്ളരുതായ്മക്ക് നേരെ കണ്ണടക്കുന്നത് സത്യസന്തതയിൽ പെട്ടതല്ല.
@@ismailpm2133അതിനു കണ്ണടച്ചില്ലല്ലോ.. തീവ്രവാദികളുടെ എല്ലാ ഉടായിപ്പുകളും പൊളിച്ചു കയ്യിൽ തന്നില്ലേ.. 😂😂😂
poda oole
ഇത് അടിച്ചമർത്തപ്പെട്ട ഇന്നത്തെ കേരള ജനതയുടെ ശബ്ദം.. ചേച്ചി മുത്താണ്.. ❤
സഹോദരിയുടെ പ്രതികരണം ഒന്നാം തരം.
ലതാജിക്ക് ആയിരം salute.
ആ സ്ത്രീയുടെ സത്യസന്ധവും ആത്മാർഥതയും നിറഞ്ഞ വാക്കുകൾ ...
ഇനിയും അവൻ mla ആകുന്നതു ഒന്ന് കാണണം
Tholppikkanam
നമ്മുടെ നാട്ടിൽ ഗുണ്ടാ ഭരണം നടക്കുമ്പോൾ,, സാധാരണക്കാർ ഭയന്ന് വോട്ട് ചെയ്യുന്നു. അതാണ് ഇങ്ങനെ ഇവര് ജയിക്കുന്നത്
@@mayamahadevan6826😄😄😄
അത്
തന്റേടം ഇല്ലയിമ 😡😡
കമ്മ്യൂണിസത്തിൽ വ്യക്തിത്വത്തിനോ.. സത്യസന്ധതയ്ക്കോ സ്ഥാനമില്ല.. "വൈരുദ്ധ്യാത്മിക ഭൗതികവാദം" എന്നാൽ.. "അടിമക്കമ്മികൾ ".. വോട്ട് ചെയത് എല്ലാ കള്ളനും കൊലപാതകികളുമായ നേതാക്കളേയും ജയിപ്പിക്കണം എന്നതാണ്.😂
ഇനിയും ഈ ജനം ഇവരെ ജയിപ്പിക്കും 😂.. കാരണം : ഇലക്ഷൻ സമയം ആവുപോൾ ഓരോ ആരോപണങ്ങളും എല്ലാം കൊണ്ടു പ്രതിപക്ഷത്തിന്റെ തലയിൽ ഇടും 😂 2021 ൽ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടും കിറ്റും പ്രളയവും , covid പറഞ്ഞു വിരുദ്ധതയെ മറി കടന്നു 2016 കാളും ഭൂരിപക്ഷത്തിൽ ജനം ജയിപ്പിച്ചു ഇലെ 😂..ഇവിടെ ഉള്ളവർ അതിൽ വീഴും എന്ന് അവർക്കും അറിയാം 😂... 7 വർഷ ആയി ഈ സർക്കാർ വന്നിട്ട് കേരളത്തിന് പേര് കേട്ട എന്തെങ്കിലും വികസനം മാറ്റം ഉണ്ടായിട്ട് ഉണ്ടോ.. കുറെ ഷേമ പ്രവർത്തനം കഴിഞ സർക്കാരിന്റെ കാലത്ത് നടത്തിയിരുന്നു .. പക്ഷെ കേരളത്തെ മുൻ നിരയിൽ എത്തിക്കാർ പേര് കേട്ട എന്ത് വികസനം കൊണ്ടു വന്നത് .
അന്ന് അവൻ ശ്രീനിജൻ ഇന്ന് ശ്രീനീചൻ ഇവന് പറ്റിയപാർട്ടി സിപിഎം,,,, തന്നെ 😢
Correct
Ivanteyokka endha cheyya.. vote kuthiya aalukale paranjal mathi..
👌👌👏👏🎉ഈ നന്മ നിറഞ്ഞ വീട്ടമ്മ ഇവരെ പോലെ ഉള്ളവരെ സമൂഹത്തിനു മുൻപിൽ കൊണ്ടുവന്നു ആദരിക്കണം ❤❤
Very very correct
അഭിനന്ദനങ്ങൾ സഹോദരി ഷാജൻ സാറിന്റെ കട്ടയ്ക്കു നിൽക്കുന്ന ധൈര്യം. നല്ല വാക് ചാതുര്യം. ഷാജൻ സാ ർ മടങ്ങിവരും.
ഇവർ പറയുന്നത് വളരെ സത്യം,... ❤️❤️👍👍👍,...ഇത് കേട്ടാൽ ശ്രീനിജൻ മാത്രമല്ല മുഖ്യമന്ത്രി വരെ ഓടും,....
Why these people are still ruling the state. It should be immdly change otherwise an adverse impact will see .
@@velayudhanr8617മണിപ്പൂ റിലോട്ട് ചെല്ല്....
@@moidunnigulam6706 എന്താടാ മണിപ്പുരിൽ നടക്കുന്നത് വല്ലതും അറിയാവോ....കൈരളി മീഡിയ വൺ മാത്രം കണ്ടാൽ പോരാ...ലോകത്തെ കുറിച്ച് അറിയൂ അന്തം കമ്മി...
മണിപ്പൂർ മനിപുർ......കാര്യം അറിയാതെ തെരുവ് നായ kuraykkunna പോലെ kuraykkum...
ചില വാണങ്ങൾ...
@@moidunnigulam6706 സുഡു !
@@moidunnigulam6706ബോധക്കേടുപറയുന്നജിഹാദി. മണിപ്പൂർകാലാകാലങ്ങളായി ഇങ്നെയൊക്കെത്തന്നെയെ ന്ന്ബോധമുള്ളവർക്കറിയാം. എന്നാൽകേരളം ദൈവത്തിന്റെസ്വന്തംനാടെന്നാണ്
വിശേഷിക്കപ്പെട്ടിരുന്നത്. പിണറായിഭരണംഅതിനെചെകു ത്താന്റേതാക്കിമാറ്റി.
ഈ വീട്ടമ്മ ഇത്രയും പ്രതികരിച്ചത് എത്രമാത്രം രോഷത്തോടെയാണ്. ഇതുപോലെ ലക്ഷക്കണക്കിന് ആൾക്കാർ ഉണ്ട്. ഇത്രയും നന്നായി സംസാരിച്ചത് ഞങ്ങളുടെ എല്ലാവരുടെയും വാക്കാണ് ആശംസകൾ 🙏🙏🙏🙏🌹🌹🌹
ഈ ചേച്ചി പറഞ്ഞത് ഇവിടെ ഓരോ പാവപെട്ടവർക്കും പറയാൻ ഉള്ളത് ആണ്
ഈ സ്ത്രീ ആരായാലും ഇവർക്ക് അഭിനന്ദനത്തിൻറ ഒരായിരം പൂ ചെണ്ടുകൾ
അതെ ഷാജൻ സാധാരണക്കാരൻ്റെ നാവാണ്. ശക്തമായി പ്രതികരിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ.
ഇങ്ങനെ സത്യം പറയാൻ കഴിവുള്ളവർ മുന്നോട്ടുവരട്ടെ
ഇവന്റെ പൊണ്ടാട്ടിയുടെ തന്ത ജഡ്ജി സീറ്റൽ ഇരുന്ന് കോഴ കാശ് വാങ്ങി അഴിമതി കാണിച്ച് അപൂർവ്വമായി പിടി വിണ് നാണം കെട്ടവനാണ്. കഴിവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നോ ഇവനും ഇവന്റെ അമ്മായി ആപ്പനും ആ സ്ഥാനത്ത് എത്തിയത്.. അതോ സംവരണവും അഴിമതിയും പാദ സേവയും കള്ളത്തരവും കാട്ടി കൂട്ടിയാണ് ഇവനൊക്കെ മുതലെടുത്ത് ആളായത്
Vadikoduthu adivagi
Yes
ആ ചേച്ചിയുടെ ഓരോ വാക്കുകളും കേരളത്തിലെ ഓരോ സ്ത്രീയുടെയും ആണ്.... ഇതേ tone ഇൽ തന്നെയാണ് സാജൻ സ്കറിയയും സംസാരിക്കുന്നതു... അതുകൊണ്ടാണ് ഞങ്ങൾ എല്ലാവരും അദ്ദേഹത്തെ ഇഷ്ടപെടുന്നത്
True💯💯💯💯👌
Super super
Super
100 % true
👍👍👍
സർ, നല്ല പ്രതികരണം പ്രിയ സഹോദരിക്ക് ബിഗ് സലൃട്ട്.
പറയാനാഗ്രഹിച്ച കാര്യങ്ങൾ നന്നായി പറഞ്ഞു. സഹോദരിക്ക് ആയിരം നന്ദി.
😂😂😂
സഹോദരി വളരെ സത്യം. ഇങ്ങനെ എല്ലാപേരും പ്രതികരിക്കണം. ഇവിടെ അവസാനിക്കണം ഈ ദാർഷ്ട്ട്യം. 🙏🙏😄😄😄
നന്മ നിറഞ്ഞ സഹോദരി, സത്യം പറയാൻ കാട്ടിയ ചങ്കൂറ്റം കാണിച്ച സന്മനസ്സ്,🙏
ഈ ചേച്ചിയുടെ ധൈര്യം പോലും ഇല്ല ഇവിടെത്തെ പ്രതിപക്ഷ നേതാവിനും രാഷ്ട്രീയ കാർക്കും....🙄🙄🙄🙄🙄🙄🙄
അടുത്ത ഇലക്ഷൻ ജയിച്ചാൽ അവർക്കും ചെയ്യാൻ ഉള്ളതല്ലേ പിന്നെ പ്രതികരണതിന് ഒരു അതിർ ഇടും 😄
പ്രതിപക്ഷവും ഭരണപക്ഷവും സഖ്യം അല്ലേ , പിന്നെ എങ്ങനെ പ്രതികരിക്കും?
ഞങ്ങൾ പറയാൻ ആഗ്രഹിച്ചതു മുഴുവൻ കാര്യങ്ങളും പ്രിയ സഹോദരി പറഞ്ഞു നന്ദി.
: അഭിനന്ദനങ്ങൾ ലതാ....
എനിക്കറിയാവുന്ന
വളരെയേറെപ്പേരുടെ . മനസ്സിലുള്ളതാണ് ലത പറഞ്ഞതെല്ലാം.
😂ഉടൻ കേസിനു പോകും- ശ്രീ നീചൻ. എന്തു ഉളുപ്പ് ഉണ്ട്. സുനിൽ ഇപ്പോൾ മറുനാടൻ സ്റ്റൈൽ ആയി. 🌹🌹
I really missed shajan sir's news. ഇവർ പറയുന്നത് സാധാരണക്കാരുടെ വാക്കുകളാണ്. കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട് .
അന്യോഷണം വേണമെന്ന് ആവശ്യപ്പെട്ട തു കൊണ്ടാണ് cpm ൽ പോയത്. അന്വേഷണവും വേണ്ടന്നു വച്ചു. ഇതാണോ . കമ്മൂണിസം. ??
😂👌👍👏
പോത്തുകൾ ചെളികുണ്ടിലെ കിടക്കു?
ചേട്ടൻ ബിജെപി ഇതേ പരിപാടി അനിയൻ കമ്മികൾ അതെ പരിപാടി 😂😂😂
Yes yes
പറഞ്ഞാൽ മാത്രം പോരാ,. ജനങ്ങളെല്ലാം സഹകരിച്ച് റോഡിലെക്ക് ഇറങ്ങുക. അതല്ലാതെ സാജൻ സ്കറിയ രക്ഷിക്കാൻ വേറെ മാർഗ്ഗം ഇല്ല.
Yes. അത് തന്നെ ആവശ്യം
100%സത്യം
@@rps7405നമുക്കെല്ലാം കൂടെ ചേർന്ന് ഒരു സംഘടനയ്ക്ക് രൂപം കൊടുത്താലോ? ആലോചിക്കുക.
ശരിയാണ്.
അഭിനന്ദനങ്ങൾ സഹോദരി. താങ്കളുടെ വാക്കുകൾ ഞങ്ങൾ ഓരോരുത്തരും പറയാൻ ആഗ്രഹിച്ചതാണ്.
സഹോദരി ഉഗ്ഗ്രൻ. ഒരു വലിയ സല്യൂട്ട്. 👍👍👍👍👍👍👍👍👍
നമസ്ക്കാരം സഹോദരി Big Salute. പറഞ്ഞത മുഴുവൻ സത്യം. Madam 🙏🙏🙏🙏
ജനങ്ങൾ രോഷം എത്രമാത്രം ഉണ്ട് എന്ന് സഹോദരിയുടെ വാക്കുകളിൽ മനസിലാകും മറൂനാടൻ ഷാജൻ 👍👍👌കഴിവില്ലാത്ത പ്രതിപക്ഷം,കെജേപി
❤
88
ജാതി പറഞ്ഞ് എല്ലാം നേടാം!!?? അത് കഴിഞ്ഞാല്‍ മുത്ത് കുട പിടിക്കും!!??? Support Team Marunadan ❤️❤️🌹💯
ഞാൻ SC വിഭാഗത്തിൽ ഉള്ള ആളാണന്നുള്ള ഇൻഫെറിറ്റി കോംപ്ലക്സ് കൊണ്ടാണ് ശ്രീനിജൻ ഇത്രമാത്രം അഹങ്കാരങ്ങൾ കാട്ടി പാവങ്ങളെ ഉപദ്രവിക്കുന്നത്, ഈ വിഡിയോയിൽ സംസാരിക്കുന്ന ചേച്ചിക്ക് എന്റെ പൂർണ്ണ സപ്പോർട്ട്, കേരളത്തിലുള്ള SC യിൽ പെട്ട പതിനായിരങ്ങൾ ആ ചേച്ചിയുടെ ധൈയിരത്തോടും ന്യായത്തിനും വേണ്ടി കൂടി ചേർന്ന്, ഇങ്ങനെയുള്ള അഹകാരികളായ നേതാക്കന്മാരെയും, ഭരണത്തെയും പാഠം പഠിപ്പിക്കാൻ ദ്യര്യമായി രംഗത്തു വന്നു ഉണർന്നു പ്രതികരിക്കുക, പ്രവർത്തിക്കുക
മറുനാടന് ഫുൾ സപ്പോർട്ട്❤
ഇവന്റെ പൊണ്ടാട്ടിയുടെ തന്ത ജഡ്ജി സീറ്റൽ ഇരുന്ന് കോഴ കാശ് വാങ്ങി അഴിമതി കാണിച്ച് അപൂർവ്വമായി പിടി വിണ് നാണം കെട്ടവനാണ്. കഴിവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നോ ഇവനും ഇവന്റെ അമ്മായി ആപ്പനും ആ സ്ഥാനത്ത് എത്തിയത്.. അതോ സംവരണവും അഴിമതിയും പാദ സേവയും കള്ളത്തരവും കാട്ടി കൂട്ടിയാണ് ഇവനൊക്കെ മുതലെടുത്ത് ആളായത്
I too support sajan
സഹോദരി തുറന്നു പറയാൻ കാണിച്ച ധയ്ര്യത്തിനു നൂറു നമസ്കാരം 🌹🌹🌹
മിടുക്കി വീട്ടമ്മ. ഇങ്ങനെ പ്രതികരിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ
ഇവനെ നീചനെന്നു പറഞ്ഞാൽ മതിയോ, പറ നീചനെന്നു പറഞ്ഞാൽ
മതിയോ, ഇൻ്റർ നാഷണൽ നീച പറ
തെണ്ടി എന്നു വേണ० പറയുവാൻ
സാജർ സാർ കേരളത്തിലെ പാവപ്പെ
ട്ടവരുടെ മുത്താണ്, പവിഴമാണ്, രന്ദമാ
ണ്, സ്വർണ്ണ മാണ് , വൈഡഢൂര്യമാണ്
ബിരിയാണി ചെബിലെ സ്വർണ്ണമല്ല എന്ന് പ്രത്യേക० ഓർക്കുക.
🌹🌹🌹🌹
ഇതാണ് super lady tongue
ഏതെങ്കിലും രാഷ്ട്രീയ പാർട്ടി
പ്രേതേകിച് കോൺഗ്രസ്
പാർട്ടി ദത്തു എടുത്തു സ്റ്റേജിൽ
കയറ്റണം അടുത്ത ഇലക്ഷന്
ശ്രീനിജ്ൻ എതിരെ സ്ഥാനാർഥി
ആക്കുക.. Udf ന് 1 seat ഉറപ്പു
😂🤭
പ്രസംഗത്തിന് അല്പം ട്രെയിനിംഗ് കൂടി വേണം.
അടുത്ത പ്രാവശ്യം ഈ ധിര വനിതയെ കോൺഗ്രസ് സ്ഥാനാർഥി ആക്കണം 👍
ബഹു മാന്യ സഹോദരാ നിങ്ങള്‍ക്കും ഈ സംസാരിച്ച സഹോദരി ക്കും ഇരിക്കട്ടെ ഒരു നല്ല നമസ്കാരം.
Super ചേച്ചി... ഞങ്ങളുടെ ഓരോരുത്തരുടെയും മനസിലുള്ള വികാരമാണ് ചേച്ചി പ്രകടിപ്പിച്ചത്.. God bless u and u r family... 🤍 u..
നന്നായി സംസാരിച് . വളരെ സന്തോഷം തോന്നി. ഇത് പോലെ അനേകം പേർ പ്രതികരിക്കണം
സഹോദരിക്ക് ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കേരളത്തിലെ 3 കോടി ജനങ്ങൾക്ക് വേണ്ടി ഒരു വീട്ടമ്മ മനസ്സ് തുറന്നു....ഷാജൻ്റ വിലയും ശ്രീനിജൻ്റ വിലയും എത്രത്തോളം ഉണ്ടന്ന് മിടുക്കിയായ ഒരു സ്ത്രീ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടി.... സത്യം ഭൂമിയിൽ നില നിൽക്കും...അസത്യം ഏതാനും നിമിഷങ്ങൾ മാത്രമേ അവശേഷിക്കൂ.....ജന ഹൃദയങ്ങളിൽ ഷാജൻ നിറഞ്ഞു നിൽക്കുന്നു.....
Madam very very good.
100000000000000.pranam.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏💓💓💓💓💓💓
അടുത്ത ഇലക്ഷന് സാജൻ സാർ ശ്രീനീചന് എതിർ സ്ഥാനാർത്ഥിയായിനിൽക്കണം ഇവിടെയുള്ള വീട്ടമ്മമാരുടെ ആഗ്രഹം സർ വൻ ഭൂരിപക്ഷത്തോടെ ജയിക്കും
🤣🤣🤣അത് നല്ലൊരു ഇതാണ്. ഓൺലൈനിന് പുറത്തുള്ള ലോകം കാണാനും പറ്റും 👍
രണ്ടു വിഭാഗം ആയി പോയില്ലേ പറ്റില്ല
@@user-bfqyowtsudapiyuday rodhanam
Yes yes very very currect
രാഷ്ട്രീയത്തിൽ എത്തി ഒരു mla ആയാൽ കേരളത്തിന് നല്ലൊരു മാധ്യമപ്രവർത്തകനെ നഷ്ടപ്പെടും
Congratulations to you dear Radha sister for your sincere words. May God bless you dear ❤❤❤❤❤
അക്ഷരാർത്ഥത്തിൽ കരഞ്ഞുപോയി....hats off to that lady 🎉 ഒരുത്തൻ one two three number നിരത്തിക്കഴിഞ്ഞൂ ...അടുത്ത number Sunil ആയിരിക്കും..കരുതിയിരിക്കുക ...എങ്കിലും താങ്കളുടെ ചങ്കൂറ്റത്തിന് ഒരായിരം നന്ദി ❤
ചേച്ചീ... സത്യം തുറന്നുപറഞ്ഞതിനു ബിഗ് സല്യൂട്ട് 🤝🤝🤝😂
പ്രബുദ്ധ കേരളമായ്, ഒരിക്കലും ഒരു രാഷ്ട്രീയ വിഭാഗത്തിന് 2 പ്രാവശ്യം അധികാരം കൊടുക്കരുത്... നമ്മൾ കൊടുക്കുന്ന അധികാരമുപയോഗിച്ച് നാട് നശിപ്പിക്കാൻ മാത്രം അതു ഉപകരിക്കു 👍
കിടു ❤❤❤❤❤❤
സഹോദരി വളരെ നന്ദി സാധാരണകാരായ ഓരോ വ്യെക്തിക്കും പറയാനുള്ളതാണ് സഹോദരി പറഞ്ഞത് ജനം ഒറ്റകെട്ടായി ഇവനെപോലുള്ളവർക്കെതിരെ സംഘടിക്കണം
Salute ലത. സ്നേഹം കൊണ്ട് തല കുനിയുന്നു ❤.
ഇതു തന്നെ പ്രതികരണം!
അഭിനന്ദനങ്ങൾ സഹോദരി!!
ഈ പ്രിയ സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട് ഇതാണ് കേരളത്തിന്റെ ശബ്ദവും കേരളത്തിന്റെ വേദനയും😢😢
Vote CHEYYUMBOL itokke orma venam
നിങ്ങൾ ഈ നീചന് എതിരായി മൽസരിക്കാമോ?
സത്യം, ഇവരുടെ അറിവ് പോലും
ഈ ഭരണ കർത്താക്കൾക് ഇല്ല
ജനങ്ങൾ തിരിച്ചു അറിയുന്ന ഒരു
കാലം വരും 🙏🙏🙏
ഇവൻറ അമ്മാവനൻ സുപ്രീം കോടതി ജഡ്ജി ആയതു കൊണ്ട് കോടതികൾ ഇയാളെ തൊടുന്നില്ല. അതും നിയമവിരുദ്ധമാണെന്നു ജഡ്ജിമാർ ഓർക്കുന്നില്ല.
അമ്മായി അപ്പനാണ്
Athu kondanu jamyam thalliyathu. Ammavan vilichu paranjitundavvum
അതുകൊണ്ടല്ലേ ഇവന്മാരൊക്കെ ഈ തോന്നിവാസം കാണിക്കുന്നത്
Yes
Videol jaatheeya adekshapam avidayum nadatheetilla. Governmentum chernnula goodalochanayanu, serikkum goodalochanakkanu case edukendathu, athu pottanum manasillavum paksha judjikku matram manasilayilla
ജാതിയുടെ സംവരണാനുകൂല്യത്തിൽ സ്ഥാനാർത്ഥിയാകാനും ആനുകൂല്യങ്ങൾ കൈപ്പറ്റാനും യാതൊരു മാനകേടുമില്ലായിരുന്നു ഈനീചന്
സൂപ്പർ ❤
സഹോദരി സഹോദരിയുടെ വികാരം മുഴുവൻ പ്രകടിപ്പിച്ചു അത് കേരളസമൂഹത്തിന്റെ വികാരമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു ഇതുപോലെ സ്ത്രീകൾ മുന്നോട്ടുവന്ന് ശ്രീജൻഎന്ന നികൃഷ്ട ജീവിയുടെ യഥാർത്ഥ മുഖംപൊതുജനസമക്ഷം പിച്ചി ചിന്തിക്കേണ്ടത് കേരള സമൂഹത്തിന്റെനിലനിൽപ്പിന്അത്യാവശ്യമാണ് സഹോദരിയുടെ ചങ്കൂറ്റത്തിന് മുൻപിൽ നമിക്കുന്നു🎉
സ്ത്രീ നീചൻ ഇനി വല്ല സെപ്റ്റിക് ടാങ്കിലും ചാടി ചാവുന്നതാ ഭേദം.. ഈ ചേച്ചി പറയുന്നത് അത്രയ്ക്കത്രയും പച്ച യാഥാർഥ്യം... മനസ്സ് തുറന്നുള്ള പ്രതികരണം... ഇവരെയൊക്കെയാ MLA യും MP യുമൊക്കെ ആക്കേണ്ടത്.. കോടി നമസ്കാരം ചേച്ചി 🙏🏼🙏🏼🙏🏼🙏🏼🙏🏼
👍
കേരളത്തിലെ ഓരോ ജനതയും പറയാനാഗ്രഹിച്ച വാക്കുകൾ👍
നമ്മുടെ ഓരോ നിയമങ്ങൾ... അതാണ് മാറ്റേണ്ടത്
ഒരുപാട് നിയമങ്ങൾ മാറ്റിമറിക്കേണ്ടതുണ്ട്, ഈ നിയമങ്ങൾ തുടർന്ന് പോയാൽ നാട് നശിക്കും സംശയം വേണ്ട
സഹോദരി ലതക്ക് ആയിരം അഭിനന്ദനങ്ങൾ
നല്ല.അറിവോടെ സംസാരിക്കുന്നു 🎉
സഹോദരി, ഷാജൻ സത്യം പറയാതിരിക്കാനാ ഷാജനെതിരെ കേസ് എടുത്തത്. ഇത്രയും നന്നായി പ്രതികരിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ!❤❤❤
Avanu kallam paranjutheeratte
ഞങ്ങൾ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു 💪💪💪
സഹോദരിക്ക് ഒരു വലിയ നമസ്കാരം❤🙏🙏🙏
പൊതുജന വികാരം ആണ് ഇത്...... ഫുൾ സപ്പോർട്ട് to മറുനാടൻ മലയാളി
യേശു പറഞ്ഞു: ആരും വിളക്ക് കത്തിച്ച് കൊട്ടയുടെ കീഴിലല്ല, നിലവിളക്കിന്മേൽ വയ്ക്കുന്നു, അത് വീട്ടിലുള്ള എല്ലാവർക്കും വെളിച്ചം നൽകുന്നു. മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കാണാനും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്താനും വേണ്ടി നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. ~ മത്തായി 5 : 15-16 (Bible)
കലക്കി, ഇങ്ങനെ ജനങ്ങൾ പ്രതികരിച്ചു തുടങ്ങട്ടെ 👍👍👍
അല്ല.. ആദ്യം ഇവിടെ പട്ടിക ജാതിക്കാർ പ്രതികരിച്ചു തുടങ്ങട്ടെ
ഈ സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
ഈ സഹോദരിക്ക് ആയിരമായിരം അഭിവാദ്യങ്ങൾ😂സത്യങ്ങൾ തുറന്നു പറഞ്ഞു 😂
വരട്ടെ... ഇങ്ങനെ ജനങ്ങൾ മുൻപൊട്ടു വരട്ടെ..! പ്രത്യേകിച്ച് യുവജനങ്ങൾ..
Kalakki
പൊതുജനത്തിന്റെ രോഷപ്രകടനമാണ് ഈ സഹോദരിയുടെ വാക്കുകളിലൂടെ നമ്മൾ കേട്ടത് അഭിവാദ്യങ്ങൾ സഹോദരി!!
ദൈവമേ , പിണറായിയും സർക്കാരും മുടിഞ്ഞു തന്നെ പോകാൻ അനുഗ്രഹിക്കണേ... 🙏🌹
ഇവനെയൊന്നും കാലൻ കാണുന്നില്ലേ... കലാആആ
നീ ആദ്യം മുടിഞ്ഞ മുത്തയിട്ട് നശിച്ചു പോട്ടെ നീ നിന്റെ കുടുംബവും... നീ മാരകരോഗം വന്ന ചത്തു തൊലച്ച് മരിച്ച റോഡിൽ കിടക്കട്ടെ നായിന്റെ മോനെ
Pride goes before a fall.
Right 👍
പ്രഭാത പ്രാർത്ഥന കഴിഞ്ഞു
ഈ സഹോദരിയിൽ കേൾക്കാൻ കഴിങ്ങ ദൈവീക സത്യങ്ങൾക്കായും നീതിക്കായുള്ള നിലവിളിക്കായും പുറത്തുവന്ന
ജനശബ്ദത്തിനായും നന്ദി - ജയിക്ക ജനനി നീ നിത്യവും തൻ ജനങ്ങൾക്കായ് 👏
ചാനലിന്റെ ദൈവീക അനുഗ്രഹങ്ങൾക്കായും ഈ പ്രിയർക്കും ഇവരുടെ കുടുംബങ്ങൾക്കായും 👏
👌👏👍👌🙏
ചാനലുകളുടേയും, പത്രങ്ങളടെയുടേയും വാർത്തകൾ കെട്ടു മനസ്സു മരവിച്ചു ഇരിക്കുമ്പോൾ , ഇതുപോലുള്ള ശബ്ദങ്ങൾ നൽകുന്ന ആശ്വാസം ചെറുതോന്നുമല്ല , അമ്മക്ക് ആയിരം കൂപ്പുകൈ
🙏🙏🙏🙏🙏🙏🙏
ഏതാ ഈ മരപ്പൊട്ടൻ. പ്രഭാത പ്രാർത്ഥന കഴിഞ്ഞ് ഉടനെ ഈ തള്ളയുടെ ഗീർവാണവടിയും വിവരക്കേടും കേട്ട് നിനക്ക് ബോധോദയം ഉണ്ടായോടാ.... എഴുന്നേറ്റ് പോടാ അവിടുന്ന്
പതുക്കെ മതം മാറ്റിക്കോ 😂
@@SurendraKumar-sj6vd🎉😂❤
നന്മകളുള്ള ഒരു പാട് പേർ ഇവിടെയുള്ളതു കൊണ്ടാണ് ഈ ലോകം നിലനിൽക്കുന്നത്. ഇല്ലെങ്കിൽ ഈ ലോകം നേരെത്തെ തന്നെ നശിച്ചുപോയാനെ 🙏
👍❤
സുനിലിൻ്റെ വീഡിയോ ക്ക് ഒരു like അടിക്കുവാണ്
സഹോദരി നൂറുനൂറു നന്ദി ജനപ്രതിനിധികളെയും പോലീസ് ന്റെയും സ്വഭാവം തുറന്നു കാട്ടിയതിൽ. ഈ സഹോദരി യുടെ അറിവിന്റെ കേട്ടു പഠിയ്ക്കുക. കരുതിയിരിക്കുക.
ഹോ രോമാഞ്ചം .... രോമാഞ്ചം ... ഇതാണ് ചങ്കൂറ്റം. ഒരു സ്ത്രീ ഇത്രയും ചങ്കൂറ്റത്തോടെ വിളിച്ച് പറഞ്ഞതിന് അഭിനന്ദനങ്ങൾ.
യേശു പറഞ്ഞു: ആരും വിളക്ക് കത്തിച്ച് കൊട്ടയുടെ കീഴിലല്ല, നിലവിളക്കിന്മേൽ വയ്ക്കുന്നു, അത് വീട്ടിലുള്ള എല്ലാവർക്കും വെളിച്ചം നൽകുന്നു. മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കാണാനും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്താനും വേണ്ടി നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. ~ മത്തായി 5 : 15-16 (Bible)
എല്ലാവരുടെയും ശബ്ദമാണ് സഹോദരി നിങ്ങൾ പറയുന്നത്. ഷാജൻ സർ ♥️♥️♥️♥️
Very good
ചേച്ചിക്ക് അഭിനന്ദനങ്ങൾ ❤
പ്രിയ സഹോദരി നമിക്കുന്നു, നമിക്കുന്നു. സഹോദരി പറഞ്ഞത് 101% ശരിയാണ്. നിങ്ങളെ പോലെയുള്ള വരെ യാണ് നാടിനു ആവശ്യം. വകതിരിവ് ഉള്ള കുറെയേറെ സ്ത്രീകൾ ഈ നാട്ടിൽ ഉള്ളതിനാൽ അഭിമാനിക്കാം. ഇടതുപക്ഷ തിമിരം ബാധിച്ച കേരളത്തിലെ സ്ത്രീ പ്രസ്ഥാനങ്ങൾ സത്യത്തിനു നേരെ കണ്ണടക്കുമ്പോൾ സത്യത്തിനു വേണ്ടി നിലകൊള്ളുന്ന താങ്കളെ നമിക്കുന്നു. 🙏🙏🙏
സഹോദരി സൂപ്പർ 💞💞👌🏼👌🏼👌🏼👍🏻👍🏻
ചേച്ചി എല്ലാം തുറന്ന് പറഞ്ഞു. കേട്ടപ്പോൾ നമ്മുടെ നാട്ടിലെ സ്ത്രീകൾ എല്ലാം ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നോർത്ത് വളരെയധികം സന്തോഷം തോന്നി..
ഷാജൻ സാറിന് പണി കൊടുക്കാൻ ശ്രീനിജനെ തന്നെ എടുത്തതിന്റെ കാരണം ഇപ്പോഴാണ് മനസിലായത് അങ്ങനെ ഷാജൻ സാറിനെ തൊട്ടുകളിക്കാൻ ജനം സമ്മതിക്കില്ല അദ്ദേഹം ഞങ്ങളുടെ പാവങ്ങളുടെ ശബ്ദമാണ് ചേച്ചി നല്ല നട്ടെല്ലുള്ള വനിതയാണ് ഇങ്ങനെ വേണം പ്രതികരിക്കാൻ ആ പറഞ്ഞത് വളരെ സത്യസന്ധമായ വാക്കുകൾ
അഭിനന്ദനങ്ങൾ ചേച്ചീ...... ഇനിയും അനീതിക്കെതിരെ പ്രതികരിക്കൂ 🙏🙏
❤ ചേച്ചി സൂപ്പർ ആണ് ചേച്ചി. സൂപ്പർ❤❤❤❤ അഭിനന്ദനം🙏🙏🙏🙏🙏
സുനിൽ സർ നന്ദി 👍👌❤️🕯️
ഈ പ്രതികരിച്ച സഹോദരിക്ക് ബിഗ് സല്യൂട്ട് 👍അഭിനന്ദനങൾ 👍👌👌🎉🎉🎉🎉
സഹോദരി 🙏♥️ നല്ല അറിവുള്ള സഹോദരി 🌹
Big സല്യൂട്ട് 🙏🙏🙏