ചിന്തിക്കാനും ചിരിക്കാനും കിടുക്കാച്ചി നൂലാമാലകൾ മനസ്സിൻറെ അകത്തളങ്ങളിൽ നിറച്ച് ഏവർക്കും മനസ്സിലാകുന്ന രീതിയിൽ കൈകാര്യം ചെയ്യുന്ന ഈ കലാകാരനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു
നസീർ ഇക്ക ചിരി വന്നാൽ ചിരിക്കുക. അത് മസില് പിടിച്ച് ചിരിക്കാതിരിക്കാൻ ശ്രമിക്കരുത്. അത് ഈ പരുപാടി കാണുന്ന ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ എന്റെ ഒരു അഭിപ്രായം ആണ് .
അടിപൊളി സ്കിറ്റ് ❤️❤️ അശ്വിൻ & മോളു ❤️❤️❤️👌🏻 ബട്ട് പലപ്പോഴും പലരും തെറ്റായി കാണിക്കുന്ന ഒന്നുണ്ട്,നമ്പൂതിരിയെയും തമിഴ് ബ്രാഹ്‌മണരേയും ഒന്നായി കാണിക്കുക എന്ന കാര്യം.ഇതിലും കാണിച്ചു അങ്ങനെ. ജാതി പറയുന്നതല്ല, എങ്കിലും ശ്രദ്ധിക്കുന്നതിനായിട്ടാണ്. ഈ സ്കിറ്റ്ൽ പറയുന്ന അഗ്രഹാരം, കോലം എന്നൊക്കെ ഉള്ളത് തമിഴർക്കാണ്. നമ്പൂതിരിയുടെ വീടുകളെ പറയുന്ന പേരായ ഇല്ലവും ഇവർ ഇവിടെ പറയുന്നുണ്ട്, കൂടാതെ അമ്മയും മകനും പരസ്പരം സംസാരിക്കുന്നത് നമ്പൂതിരി ഭാഷയും.
മോളുട്ടിയുടെ പ്രകടനം വളരെ രസകരവും മികച്ചതുമായിരുന്നു...അശ്വിൻ പിന്നെ പണ്ടേ കഴിവ് തെളിയിച്ച കലാകാരൻ ആണല്ലോ?...
ഈ കുട്ടിയൊക്കെ എങ്ങനെ ഇങ്ങനെ അഭിനയിക്കുന്നു
സത്യം ❤❤
ആ മോൾക്ക് നല്ല കഴിവുണ്ട് അഭിനയത്തിൽ... ❤️❤️❤️🙌
Pl0ⁿl
Ayn😂
അശ്വിൻ നേ കണ്ടപ്പോ ഓപ്പൺ ആക്കിയത് 🔥🔥🔥🔥
2.k 🔥🔥🔥
ua-cam.com/video/6daLY4y3irE/v-deo.html
👍🏻👍🏻👍🏻👍🏻
Same
Njanum
Njanum✨
നല്ലൊരു കലാകാരനാണ്... ഒരുപാട് ഉയരങ്ങളില് എത്തട്ടെ... ❤️❤️❤️❤️കുഞ്ഞു മോളും സൂപ്പർ ആയിട്ട് അഭിനയിച്ചു ❤️❤️
Thank you ❤️
ua-cam.com/video/6daLY4y3irE/v-deo.html
👍🏻👍🏻👍🏻👍🏻
👍🏻👍🏻😄😄
@@mrunmayimimmuz3422 poli
Super 👌🏻👌🏻അശ്വിൻ ചേട്ടന് ഒരു പാട് സിനിമകൾ കിട്ടട്ടെ 😍😍
ആ മോളും നന്നായി അഭിനയിച്ചു 😍😍🥰
Thank you 😌
നസീർ ഇക്ക കുറെ ശ്രമിച്ചു ചിരിക്കാതിരിക്കാൻ ബട്ട് ലാസ്റ്റ് കൈവിട്ടുപോയി...... നല്ല ആക്ട് അശ്വിൻ ആൻഡ് മിമ്മു.... 😍😍😍😍😍😍😍😍😍😍
Sathyam aanu ....
@@alwinpaul513 😊
മൂപ്പര് Britain's got talentile simon ആവാൻ ശ്രമിക്കാണ്
Mooper double meaning undenkile vegam chirikkoo
@@shibikp9008 Athu correct ann kurachu A undel pettannn chiricholum
അശ്വിൻ വല്യ നടൻ ആകട്ടെ 🤩അടിപൊളി performance
പിന്നെ മോളുസ്സും പൊളിയാ 💞
Tom & jerry 😍
എന്ത് ഭംഗിയായിട്ടാണ് ആ കുട്ടി ചെയ്യുന്നത് 😍🥰
Thank you ❤️
Pwoli combination like Tom n Jerry.....adipoli ayittund 2 aalum ❤️❤️❤️
👍🏻👍🏻👍🏻
ന്റെ പൊന്നോ രണ്ടുപേരും കലക്കി... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣അശ്വിൻ മച്ചാൻ തകർത്തു.. ഒരുപാട് സിനിമകൾ കിട്ടും അശ്വിൻ.. Ur vry telented🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
🤣🤣🤣👍👍👌
ചിന്തിക്കാനും ചിരിക്കാനും കിടുക്കാച്ചി നൂലാമാലകൾ മനസ്സിൻറെ അകത്തളങ്ങളിൽ നിറച്ച് ഏവർക്കും മനസ്സിലാകുന്ന രീതിയിൽ കൈകാര്യം ചെയ്യുന്ന ഈ കലാകാരനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു
കൊച്ചിന്റെ അഭിനയം സൂപ്പർ🔥🔥
Thank you ❤️
@@mrunmayimimmuz3422 super💕💕💕valiya uyarangalil ethatte😘
സീരിയസുള്ള ഒരു വിഷയം വളരേ കോമഡിയാക്കിയ നല്ല talented ആയ ഒരു skit, മോളു കലക്കി 👍👍
Thank you ❤️
@@mrunmayimimmuz3422 😂Amna
Amma:- unni...
Mimu:- variya ammamaae.. 😂😂😂😂😂😂 Last ulla mimu nte dialogue kelkkan nalla rasam und😂😂😍😍😘😘
Thank you 😊
@@mrunmayimimmuz3422 love you mole😘😘😘
@@mrunmayimimmuz3422 ❤️❤️❤️👌
ഉഫ് അശ്വിൻ ഏട്ടൻ പൊളിയാണ് 😘😘🔥മോളു പൊളിച്ചു 😘😘😘😘
Thank you 😊
സത്യം പറഞ്ഞാൽ tumbanilil അശ്വിനെ കണ്ടാൽ തന്നെ എനിക്ക് ചിരി വരും 😂
എനിക്കും 🤣🤣🤣
Uyiio😢😢
Mimmuz cuteness overloaded ❤️❤️😍😍😘
Ashwin pinne പറയണ്ടല്ലോ 😊😊😌😂
Thank you ❤️
എന്നും കാണാറുണ്ട് അടിപൊളിയാണ് മഞ്ജു ചേച്ചിയെ എനിക്ക് വളരെ ഇഷ്ടമാണ്
Adipoli പ്രകടനം...
വളരെ natural ആയി തോന്നി. 👏👏👏👏
Kure samayamaayi ee video thirayunnu kittiyathil orupaad santhosham
Njanum
🙄🙄
Thirayukayayirunnu ennu
അശ്വിൻ powli..... ഉയരങ്ങളിൽ എത്തട്ടെ.... All d best 🥰..... മോളൂസ് ❤🥰😍😘
ഇത് വേറെ ലെവൽ ആയെല്ലോ ലാസ്റ്റ് twist പൊളിച്ചു 🤣🤣😇
Avar thammilulla combo cute and adipoli ♥️. Mimu stand up cheyyumbo, skit koodi kondpoyal star aakum💕💕
Sure..thank you ❤️
മ്മിമ്മുസ് അശ്വിനെ കടത്തി വെട്ടിയോ എന്നാണ് എനിക്ക് തോന്നുന്നത്. What a talent…. What a cuteness!!!❤️😍😘💖
അശ്വിൻ അണ്ണൻ എനാ സുമ്മാവ🔥🔥🔥
👍🏻👍🏻👍🏻👍🏻👍🏻
രണ്ടാളും പൊളിച്ചടുക്കി.... 6:31 👌👌👌👌🤣🤣🤣
ഒരു രക്ഷേം ഇല്ലാട്ടോ... മോളും മാമനും പൊളിച്ചടുക്കി 👏👏 മിമു ❣️aswin❣️
Aswin chettan indel pinne nokkanda karyam Illa skit mass ayirikum 🥳🥳🥳🥳 Mimu Aswin chettan combo kollam.....ethavanatheyum pole kidukki 😍😍😍😍
Thank you so much 🥰
🤣🤣🤣👍👍👌
മിമ്മുവിന് ഒരു വൃദ്ധയ്ക്കുട്ടിയുടെ ചായ തോന്നിയവർ ഒന്ന് നീല മുക്കീട്ട് പോ
എന്താണത് ?
@@sathyantk8996 ഏത് 🤔
വൃദ്ധിവിശാല്
യെസ്
*അശ്വിൻ ഉണ്ടേൽ പിന്നെ നമ്മൾ കാണാതിരിക്കോ അശ്വിൻ ഫാൻസ്* 🔥😍❤
👇
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻✌🏻✌🏻
എവിടുന്ന് കിട്ടി മൂത്തിനെ.... പൊളിച്ചു 🌹🌹🌹🌹❤, ടൈമിങ് പൊളിച്ചു കിടു ആക്ടിങ് love u
ഇതിൽ ഉള്ള പലതും എന്റെ വീട്ടിലും നടക്കാറുണ്ട് sisntey മകൾ വരുമ്പോൾ ഇത് തനെ എന്റെയും അവസ്ഥ 🤣🤣🤣
🤣🤣🤣
രണ്ടുപേരും നല്ലതുപോലെ performe ചെയ്തു, super👌👌👌👌👌👌👌👌
Thank you 😊
എത്ര പ്രാവശ്യം കണ്ട് എന്ന് അറിയില്ല.... സൂപ്പർ രണ്ട് പേരും സൂപ്പർ 😍ചിരിച്ചു ചിരിച്ചു വയ്യ 😀😂😂
ആ കുട്ടി ഉഷാറായി അഭിനയിച്ചിട്ടുണ്ട്... Great👍🔥
Thank you ❤️
@@mrunmayimimmuz3422 welcome molu.... ✌️
Mimmu and aswin polichuu ♥️ammente koode ulath kurchoode enjoy cheyarund missing amma🥰
🤟
Both of them....oru rakshayillla
Aaradukayan💥
Thank you ☺️
മോളുടെ അഭിനയം കണ്ട് അതിശയം തോന്നി... അതുപോലെ തന്നെ ആസ്വദിക്കുകയും ചെയ്തു ❤❤❤❤❤😘😘😘😘😘😘😘😘😘
Thank you ❤️
അശ്വിൻ എന്റെ നാട്ടുകാരനാണ് എല്ലാവിധ ഭാവുകങ്ങളും
Kozhikode evdayaaa
👍🏻👍🏻👍🏻👍🏻
രണ്ടു പേരും പൊളിച്ച് അടുക്കി❤👏😁😁
Ashwin, Mimmu suuuuuper skit👌👌👌👌 Ashwin always a good performer. Mimmu nannayi cheythu 😘🤩🥰❤️❤️❤️🙏
Thank you ❤️
അശ്വിനും. മോളും കോംബോ...ഇനിയും വേണം...രണ്ടു പേരും ....ഡയലോഗിൽ...വേറെ ലെവൽ👌👌👌👌👌👌👌👌👌👌
Thank you 😊
ഇപ്പൊ സ്റ്റർമാജിക് കാണാറില്ല.... ഇതാ....2du പേരും പൊളിച്ചു് 😂😂😂
Thank you 😊
@@mrunmayimimmuz3422 fake😂
അല്ലേലും സ്റ്റാർ മാജിക് വെറും....ചളി ചളി...ബിഗ് ചളി....
@@MANU-vl6vf 😂😂😂
@@MANU-vl6vf real anu enna thonnunne
വളരേ നല്ല ഒരു skit രണ്ടുപേരും തകത്തഭിനയിച്ചു,
മിമ്മു പൊളി 🥰🥰 അശ്വിൻ പൊളിച്ചു 🔥🔥
Thank you 😊
@@mrunmayimimmuz3422 മുത്തുമണി 🥰🥰
😡👊😷☕️👃👃👂
Mimmuz അശ്വിൻ പൊളിച്ചു 👌👌👌🤗🤗🤗💕💕💕💕 രണ്ട് പേരും കൂടി ബംബർ അടിച്ചു 💪💪💪🔥🔥🔥🔥
❤
Little actress ❤ superb live performance 👏
Thank you ☺️
അടിപൊളി.. ചിരിച്ചു ചത്തു ❤️😍😍😍
Thank you 😊
ഞാനിത് എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല.
My favourite combo and favourite skit
Entammo... Oru rakshayumilla 😂😂😂
ua-cam.com/video/6daLY4y3irE/v-deo.html
അശ്വിൻ ഏട്ടൻ അടിപൊളി മാളൂട്ടി കലക്കി👌❤
Chatta ningalu poli annu 💖💖💖💖oru rakshayum ella........chattanttta acting super 💞💞💞❤❤❤ chattannum ammayum super annu 😘😘😘enniyum skit chayanna plzzzz🤣🤣
നസീർ ഇക്ക ചിരി വന്നാൽ ചിരിക്കുക. അത് മസില് പിടിച്ച് ചിരിക്കാതിരിക്കാൻ ശ്രമിക്കരുത്.
അത് ഈ പരുപാടി കാണുന്ന ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ എന്റെ ഒരു അഭിപ്രായം ആണ് .
ശെരിയാണ് 👍🏻
മമ്മൂട്ടിയുടെ അച്ഛൻ അല്ലേ 😛😂😂
ua-cam.com/video/6daLY4y3irE/v-deo.html
അടിപൊളി നല്ല കണ്ടിരിക്കാൻ പറ്റുന്ന കോമഡി സ്കിറ്റ് രണ്ടുപേരും പൊളിച്ചു😘😘😘👍👍👍👍
He is a good artist.. Let him reach a lot of heights.. The baby gurl also acted like a superb.. 😍
Thank you 😌
Fantastic performance ❤️ All the best wishes for your next performance ❤️💜❤️💜❤️🎉
Tt
Adipoli performance 😍manassu niranju
Molde performance nallonam impruve aakunnund👍🏻👍🏻all the best
Ashwin pinne pande poliyalle
Kidilan performance.....Chettanum molum kalakki👌
ഇതൊക്കെ എന്റെ വീട്ടിലും ഉള്ള കാര്യം ആണ്... പെങ്ങടെ മക്കൾ വരുമ്പോ ഇതിനപ്പുറം അണ്.... ഈ കുഞ്ഞു അത് സൂപ്പർ ആയിട്ടു ചെയ്‌തു😍😍
എന്റെ പൊന്നോ... ചിരിച്ചു ചിരിച്ചു ഊപ്പാടിളകി... രണ്ടാളും തകർത്തു. പ്രേതെകിച്ചു മിമ്മു... 😍❤
Thank you ❤
@@mrunmayimimmuz3422 ❤❤
അശ്വിൻ ചേട്ടൻ കലക്കി 👌👌👌മോളൂട്ടിയും അടിപൊളി ആണേ ❤️❤️👌👌രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰
അടിപൊളി സ്കിറ്റ് ❤️❤️ അശ്വിൻ & മോളു ❤️❤️❤️👌🏻
ബട്ട് പലപ്പോഴും പലരും തെറ്റായി കാണിക്കുന്ന ഒന്നുണ്ട്,നമ്പൂതിരിയെയും തമിഴ് ബ്രാഹ്‌മണരേയും ഒന്നായി കാണിക്കുക എന്ന കാര്യം.ഇതിലും കാണിച്ചു അങ്ങനെ. ജാതി പറയുന്നതല്ല, എങ്കിലും ശ്രദ്ധിക്കുന്നതിനായിട്ടാണ്. ഈ സ്കിറ്റ്ൽ പറയുന്ന അഗ്രഹാരം, കോലം എന്നൊക്കെ ഉള്ളത് തമിഴർക്കാണ്. നമ്പൂതിരിയുടെ വീടുകളെ പറയുന്ന പേരായ ഇല്ലവും ഇവർ ഇവിടെ പറയുന്നുണ്ട്, കൂടാതെ അമ്മയും മകനും പരസ്പരം സംസാരിക്കുന്നത് നമ്പൂതിരി ഭാഷയും.
പൊളിച്ചു സൂപ്പർ 🥰❤️👍🏻
ua-cam.com/video/6daLY4y3irE/v-deo.html
👍🏻👍🏻👍🏻👍🏻👍🏻
Aswinte skit maathram kaanathirikkan pattilla😍
മിമു എന്നാ cutaa😘😘😊😊😊😊
👍🏻👍🏻
അശിൻ മച്ചാന്റെ എല്ലാസ്ക്രിപ്പ്‌റ്റും പോളിയാണ്👍👍
Pwoli skit chriich chath.. Mol pinneh polichu...aswin chettan pinneh kalakaran aanallo💞💞💞
അശ്വിൻ ബ്രോയും മിമുക്കുട്ടനും പൊളിച്ചടുക്കിയ പെർഫോമൻസ് 👏👏👏💯💯💯❤️❤️❤️
Thank you 😊
🤣🤣🤣👍👍👌
Ashwin ettane kandappol onnum nokkiyilla ang kayari kandu😜🥰😍
Aah vavede sound 'kiyo kiyonnu' how sweet 😍
Mimmus kutty poli 🥰
Aswin chettan❤️
Adipoli skit ❤🥰😂😂😂
അശ്വിൻ പൊളി 😘
കലക്കൻ സ്കിറ്റ് സൂപ്പർ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂🤓🤓🤓😂😂😂😂😂😂😂😂🤓🤓🤓🤓🤓🤓🤓🤓🥰🥰🥰🥰🥰🥰🥰
ua-cam.com/video/6daLY4y3irE/v-deo.html
👍🏻👍🏻👍🏻👍🏻
Ente Monne ijathi performance 💕✌️
👍🏻👍🏻👍🏻👍🏻
@@Salhaworld 💕
ഈ ചെറുതും വലുതും ഒന്നിക്കണമെന്ന് ഞാൻ പലവട്ടം ആഗ്രഹിച്ചതാണ്😍😍♥️♥️
Aiwa👌 നല്ല അഡാർ പെർഫോമൻസ്
Aa kunju mol ❤️❤️❤️😘😘😘😘
👍🏻👍🏻👍🏻👍🏻👍🏻
Mimmuuzz adipol aayii 😘oru paad ishtayii 💜 aswin chettan pandee poli allee 💞
Ijathi performance ❤️💥
👍🏻👍🏻👍🏻👍🏻
Super mimmu and team adipoli performance 😂😂😂😂🥰👍
ua-cam.com/video/6daLY4y3irE/v-deo.html
Thank you 😊
👍🏻👍🏻👍🏻
6:31 🥰😅 perfect timing 👍
ഞാൻ ഒരുപാട് ചിരിച്ചു. നസീറിക്ക ചിരിക്കാതിരിക്കാൻ ശ്രെമിച്ചു തോറ്റുപോയി
1:45 💥 ntha expression 🤩🤩
Super Mimukutty and Aswin eatta
Thank you so much 🥰
@@mrunmayimimmuz3422 spr
👍🏻👍🏻👍🏻👍🏻👍🏻👍🏻
👍🏻👍🏻👍🏻👍🏻
ക്ലൈമാക്സ് പൊളിച്ചു 😃😃😃🤣👌
ആ മോള് സൂപ്പർ ആയിരുന്നു....അശ്വിൻ ന്റെ പെർഫോമൻസ് കണ്ടിട്ടു ഒരു ചിരിയും വന്നില്ല...
സുന്ദരികുട്ടീ.... മോളൂസ്സേ.....🥰🥰
Thank you ☺️
ബമ്പർ കലാകാരൻ....
👍🏻👍🏻👍🏻👍🏻👍🏻
ചെറിയൊരു സങ്കടം തോന്നിയപ്പോൾ എടുത്തു നോക്കിയതാ ചിരിച്ച് ചിരിച്ച് സങ്കടം മാറി😂
*കൊച്ച് എന്ത് രസം ആണ് cute ആക്ടിങ്* 😍😁😂
Thank you ❤️
ഏതാണാവോ ആ കുഞ്ഞു മോൾ 😍😍😍😘😘😘
മോളെ നി പോളിചച്ു 🥰 brother പിന്നെ പണ്ടേ പൊളി അല്ലേ 👏🌹🌹
സൂപ്പർ..... സൂപ്പർ 👍👍👍❤️❤️❤️👌👌👌
ua-cam.com/video/6daLY4y3irE/v-deo.html
👍🏻👍🏻👍🏻👍🏻👍🏻
2പേരും ആറാടുകയാണ്....❤
Thank you 😌
👍🏻👍🏻👍🏻👍🏻
@@Salhaworld 🙄🖕
6:32 വെട്ടിയിട്ട വാഴ തണ്ട് പോലെ കെടക്കണ കെടപ്പ് കണ്ടാ എളേപ്പാ😂
Midukkikuttye.. 🥰🤩 Aswin also great Performer.
രണ്ടുപേരും സൂപ്പർ 👌👌👌
മോള് super. അശ്വിൻ പിന്നെ star അല്ലെ ♥️♥️♥️♥️♥️💕