ഉമ്മയെ പറ്റി ഇതിലും നല്ല പാട്ട്‌ ഇനി വരാനില്ല കേൾക്കാതിരുന്നാൽ തീരാ നഷ്ടം.Shihab kodinhi song

Поділитися
Вставка
  • Опубліковано 16 вер 2024
  • next song 👉released
    • ഹൃദയത്തിൽ നിന്നും വന്ന...
    ഉമ്മയെ പറ്റി ഇതിലും നല്ല പാട്ട് ഇനി വരാനില്ല കേൾക്കാത്തിരുന്നാൽ തീരാ നഷ്ടം. Shihab Kodinhi song
    my Instagram id please follow me
    / shihab_kodinhi
    എന്റെ പുതിയ ട്രാവൽ ചാനൽ എല്ലാവരും subscribe ചെയ്യണേ 🙏🙏
    / @mylifeline9417
    Shihab kodinhi (whatsapp/7594800720)mappila album (kankanda daivam)
    CAMARA ::::JALEEL THIRURANGADI
    SINGER ::: SHIHAB KODINHI
    MIXING :: LIJITH
    CONTACT :::7594800720
    ORCHESTRA ::: SAYAN
    Shiabkodinhishihab@gmail.com
    FACEBOOK / shihab.kodinhi.92
    #shihabkodinhi
    #Malayalam
    #song
    #kodinhi
    #mappilasongs
    #mappila
    #5trending
    #trending
    #kodinhishihab
    #ummafeelingsongmalayalam
    #ummantemadithattsong
    #ummasong
    #ummantesong
    #ഉമ്മsong
    #ഉമ്മഎന്റെപൊന്നുമ്മ
    #ഉമ്മവാട്സാപ്പ്status
    #ഉമ്മഉമ്മപൊന്നുമ്മsong
    #ഉമ്മsongstatus
    #allahallah
    #ellodiyumvedanayaal
    #ummasong
    #songumma
    #ummaummaviliyaleveedanayaan
    #ummabestsong
    #ummatrendingsong
    #songbestumma
    #Kodinhikaran
    #ginnasreccord
    #wouldtwingsvillage
    #kodinhisong
    #UA-cam
    #tube
    #NO1TRENDINGSONG
    #UMMASONG
    #SADSONG
    #FEELINGSONG
    #allahallahsong
    #ellodiyumvedanayaalnonthprasavich
    #bestummasong
    #goodsong
    #ഉമ്മ #ഉമ്മയെപാട്ട്
    #mappilasong
    #മാപ്പിളപ്പാട്ട്
    #malayalamsongs
    #അച്ഛാസോങ്
    #achaasong

КОМЕНТАРІ • 3,1 тис.

  • @mohamedmallik821
    @mohamedmallik821 2 роки тому +213

    Yes.ഉമ്മാനെപ്പറ്റി ഇങ്ങനെ കണ്ണ് നിറയ്ക്കുന്ന ഗാനം ഇനി വരുന്ന കാര്യം സംശയം തന്നെ.ഉമ്മായെ വേദനിപ്പിക്കുന്ന മക്കൾ എത്രയും വേഗം മാപ്പിരന്നോളൂ.

  • @rajeenarajeena3097
    @rajeenarajeena3097 2 роки тому +22

    ഉമ്മയെപ്പോലെ തന്നെയാണ് ഉപ്പയും നമ്മുടെ മാതാ പിതാക്കൾക്ക് സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲😭😭😭

  • @sulukp3334
    @sulukp3334 6 років тому +899

    ജീവിച്ചിരിക്കുന്ന ഞങളുടെ ഉമ്മമാർക്ക് ആഫിയത്തുള്ള ദീർഘായുസ്സും
    മരണപ്പെട്ടു പോയ ഉമ്മമാർക്ക് മഗ്ഫിറത്തും നൽകണേ..നാഥാ?

  • @sahircherisahircheri9513
    @sahircherisahircheri9513 3 роки тому +147

    ഉമ്മ ഇല്ലാത്ത ജീവിതം ഓർക്കാൻ വയ്യ അള്ളാഹ്. ആയുസ് കൊടുക്ക് റബ്ബേ ...

  • @muhammedfayaz...3256
    @muhammedfayaz...3256 4 роки тому +393

    ഉമ്മ ഉള്ളപ്പോ ഉമ്മയുടെ വിലയറിയില്ല അള്ളാഹുവേ.. ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് ആഫിയത്തോടെയുള്ള ദീർഗായുസ്സ് പ്രധാനം ചെയ്യണേ അല്ലാഹ്.. മരണപ്പെട്ടുപോയ ഉമ്മമാരുടെ ഖബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ്.. സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കണേ അല്ലാഹ്..

  • @vidyakk9987
    @vidyakk9987 4 роки тому +270

    ഉമ്മയായാലും --- അമ്മയായാലുo അവർക്ക് പകരം അവർ മാത്രം

    • @askaraskarna4880
      @askaraskarna4880 3 роки тому +4

      Sathyam

    • @muneermuneer9360
      @muneermuneer9360 3 роки тому +17

      ഉപ്പയായാലും അച്ഛനായാലും അവർക്ക് പകരം അവർ മാത്രം
      ചില മക്കൾ മറന്നുപോവുന്ന ഒരു വ്യക്തിയാണ് ഉപ്പ

    • @hameedhvp9991
      @hameedhvp9991 3 роки тому +2

      തീർച്ചയായും
      അവരെ കഴിഞ്ഞിട്ടേ ബാക്കി യുള്ളൂ

    • @mumthasjasim5960
      @mumthasjasim5960 3 роки тому +2

      Athe

    • @muhammedanasp9031
      @muhammedanasp9031 3 роки тому

      ❤️❤️❤️❤️❤️❤️

  • @aboobackaraboobackar2485
    @aboobackaraboobackar2485 4 роки тому +188

    ഒരു വിളക് അണയുബോൾ മാത്രമേ അത് എത്ര മാത്രം വെളിച്ചം തന്നിരുന്നു എന്ന് മനസ്സിൽ ആകുക ഒള്ളു....... നമ്മുടെ മാതാ പിതാക്കൾക് ആരോഗ്യ മുള്ള ദീർഗായുസ് ആഫിയത്തും നൽകട്ടെ... ആമീൻ യാ റബൽ ആലമീൻ

  • @abdullakoyilod8774
    @abdullakoyilod8774 4 роки тому +262

    ഉമ്മയാണ് എല്ലാം ഒരിക്കലും ഉമ്മാനെയും വേദനിപ്പിക്കരുത് നമ്മൾ എപ്പോഴും ശ്രദ്ധിക്കണം ഉമ്മ ആണ് സത്യം

    • @rafeeqmonptb6766
      @rafeeqmonptb6766 3 роки тому

      🥰

    • @mysterybox_2003
      @mysterybox_2003 2 роки тому

      Ummayodoppam purakil... Nilkuna uppyeyum marakkarudhu....randu verkkum vende ennum dua cheyukka......

  • @ansalansal7530
    @ansalansal7530 2 роки тому +14

    അള്ളാഹു ഞങ്ങളുടെ ഉമ്മമാർക്ക് ആരോഗ്യമുള്ള ദീർഗായുസ് നൽകണം നാഥാ 😭😭ആമീൻ 🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲

  • @nadeerabasheer5337
    @nadeerabasheer5337 Рік тому +2

    എന്റെ ഉമ്മയെ സ്വർഗത്തിൽ ആക്കണേ നാഥാ

  • @junaidarivinmedia5298
    @junaidarivinmedia5298 3 роки тому +110

    ഉമ്മയെ ഇഷ്ടപ്പെടുന്നവർ ലൈക് ചെയ്യു

  • @asainaranchachavidi6398
    @asainaranchachavidi6398 Рік тому +6

    ഉമ്മയെപ്പറ്റി എത്ര കേട്ടാലും അധികമാവില്ല 🌹🌹🌹🌹 ❤️ അഭിനന്ദനങ്ങൾ

  • @nijuworldabudhabi9770
    @nijuworldabudhabi9770 3 роки тому +287

    അള്ളാഹു വേഞങളുടെ ഉമ്മ മാർക്ക്‌ സ്വർഗം നൽകന്നഹ് ആമീൻ 🤲🤲😭😭😭

  • @shihabkodinhiofficial
    @shihabkodinhiofficial  6 років тому +257

    അള്ളാ അള്ളാ നീയെന്റെ ഉമ്മാനെ സ്വർഗ്ഗത്തിൽ ചേർത്തിടണേ
    ഉമ്മാ ഉമ്മാ വിളിയാലെ വീടണയാൻ
    തൗഫീക്ക്‌ നൽകീടേണേ
    ഉമ്മാക്ക്‌ ആയുസ്സ്‌ നൽകീടണേ..........
    എല്ലൊടിയും വേദനയാൽ നൊന്ത്‌ പ്രസവിച്‌
    നെഞ്ചോട്‌ ചേർത്തെന്നിൽ അമ്മിഞ്ഞ നൽകീട്ട്‌
    പുലരോളമെനിക്കായീ ഉറങ്ങാതിരുന്നിട്ട്‌
    എന്നേ വളർത്താനന്നേറേ വിഷമിച്‌
    പുന്നാര ഉമ്മയല്ലേ എന്റെ ജീവന്റെ ജീവനല്ലേ
    അള്ളാ അള്ളാ.......
    ഉമ്മാനെ സ്നേഹിക്കാൻ ആരും മടിക്കല്ലേ
    ഉമ്മാന്റെ സാന്നിധ്യം ആരും വെറുക്കല്ലേ
    ഉമ്മാന്റെ വാക്കുകളെ തളളിപ്പറയല്ലേ
    ഉമ്മാന്റെ കാലടിയിലെ സ്വർഗ്ഗം മറക്കല്ലേ
    പുന്നാര ഉമ്മയല്ലേ. എന്റെ ജീവന്റെ ജീവനല്ലേ
    അള്ളാ. അള്ളാ...........
    ഉമ്മാന്റെ മരണത്തെ താങ്ങാൻ കഴിയില്ല
    നിനക്കായ്‌ പ്രാർത്തിക്കാൻ അവരെല്ലാതിന്നില്ല
    നിനക്കായ്‌ പിടക്കുന്നൊരു നെഞ്ചം ഇനി തുണയില്ല
    അതുപോലൊരു സ്നേഹം ഇനി കിട്ടാൻ വ്‌വഴിയില്ല
    പുന്നാര ഉമ്മയല്ലേ എന്റെ ജീവന്റെ ജീവനല്ലേ
    അള്ളാ ..അള്ളാ......

    • @razeenam6054
      @razeenam6054 5 років тому +3

      Super song

    • @minnusbanu921
      @minnusbanu921 5 років тому +2

      Nice song

    • @sameenasha5072
      @sameenasha5072 5 років тому +4

      Shihab vry nice song...njan orupad pravashyam kettu karanju poyi...ellavarudeyum ummamarkku Aarogyamulla deerkayus nalkumarakatte...(Aameen)shihab iniyum ithupole nalla nalla pattukal padan allahu thoufeeq nalkumarakatte.(Aameen ya rabbal Aalameen)

    • @shedeekshefeek5805
      @shedeekshefeek5805 5 років тому +2

      Aameen

    • @sharafalimelmuri1628
      @sharafalimelmuri1628 5 років тому +1

      Super bro

  • @shibinashibina9721
    @shibinashibina9721 3 роки тому +8

    ജീവിച്ചിരിക്കുന്ന എന്റെ ഉമ്മാക് ധീർകയുസും മരണപെട്ടു പോയ എന്റെ വാപ്പാക് മഗ്ഫിറത്തും നൽകണേ നാഥാ 🤲🤲🤲

  • @ansilaasaanara6435
    @ansilaasaanara6435 2 роки тому +9

    എന്റെ ഉമ്മ ജങ്ങളെ വിട്ടുപോയി എന്റെ ഉമ്മാടെ കബർ വിശാലമാക്കണേ അല്ലാഹ് 🤲🤲🤲

  • @abunazclth7029
    @abunazclth7029 6 років тому +911

    ഇന്നോളം ഉമ്മ തല്ലിയത് ഓർമയിൽ ഇല്ല 😔 എന്നാലും 20 വയസൊക്കെ ഉള്ളപ്പോൾ ഉമ്മ പറയുന്നത് ഒരു പാട് കേൾക്കാതിരിന്നിട്ടുണ്ട് 😣 പ്രവാസി ആയതിന് ശേഷമാണ് ഉമ്മാനെ അറിയാൻ കഴിഞ്ഞത്🙁 എല്ലാവർക്കും ഉണ്ടാക്കുന്ന ഫുഡ് എനിക്ക് ഇഷ്ടപ്പെട്ടതല്ലേൽ ഉമ്മ വേറെ ഉണ്ടാക്കി തരാം എന്ന് പറയും 😥😥 ഒരേ ഒരു ദുഹാ മാത്രം എന്റെ മരണം വരെ എന്റെ മാതാപിതാക്കളെ എനിക്ക് വേണം റബ്ബേ😒 എന്റെ ആയുസിന്റെ നീളം കുറച്ചിട്ടാണേലും അവരെ എന്റെ മരണം വരെ എനിക്ക് വേണം

    • @najmasaidhmuhammedhkalappa3918
      @najmasaidhmuhammedhkalappa3918 5 років тому +23

      Timo H Mashaallah. അള്ളാഹു രണ്ടു ലോകം വിജയിപ്പിക്കട്ടെ. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @muppirahnaz5536
      @muppirahnaz5536 5 років тому +11

      Aameeen

    • @haleelpareeth4490
      @haleelpareeth4490 5 років тому +6

      Allah

    • @ahsanalulu3652
      @ahsanalulu3652 5 років тому +13

      нandѕ oғ yoυ вro,cмnт vaayιcн ĸann neranjpoyι😢dнeergaayυѕѕυм aaғιyaтнυм aarogyavυм allaнυ nalĸaтe,aмeen☺💕

    • @shabeebaanshif6076
      @shabeebaanshif6076 5 років тому +5

      Aameen

  • @rinsha9482
    @rinsha9482 4 роки тому +61

    അല്ലാഹ്... ഞങ്ങളുടെ എല്ലാവരുടെയും ഉമ്മമാർക്കും ഉപ്പമാർക്കും ദീര്ഗായുസും ആരോഗ്യവും നൽകണേ allah.
    മരിച്ചു പോയ ഉമ്മമാരുടെ ഖബർ വിശാലമാക്കി കൊടുക്കണേ allah.
    ആമീൻ യാ റബ്ബൽ ആലമീൻ

    • @shihabkt1216
      @shihabkt1216 3 роки тому +2

      امین یا رب العالمین

    • @abuluqmanmedia1912
      @abuluqmanmedia1912 3 роки тому

      Ummaye kurich ABU LUQMAN MEDIA yil padiya PUTHIYA ganam kelkkan makkale snehathode kshanikkunnu

    • @sameersamee70
      @sameersamee70 3 роки тому +1

      ആമീൻ ആമീൻ 🤲🤲🤲😭😭

    • @murshidmon6076
      @murshidmon6076 3 роки тому +2

      @@shihabkt1216 sheyarchaattilum kanddu.uppanteyum paadanam.randaalum nammude swnddhamalle

    • @murshidmon6076
      @murshidmon6076 3 роки тому

      Sooperaayittundd

  • @oldisgoldinworld6028
    @oldisgoldinworld6028 2 роки тому +23

    ഉമ്മാക്ക് പകരം ഉമ്മ മാത്രം 😘🤗. ഉമ്മയോളം ഈ ലോകത്ത് വേറെ ഒന്നുമില്ല. 😘😘എല്ലാ ഉമ്മമാർക്കും ദീർഘായുസ്സും ആഫിയത്തും നൽകണേ അള്ളാഹ്

  • @kukkukukku6883
    @kukkukukku6883 6 років тому +217

    ഉമ്മയെ വേദനിപ്പിക്കുന്ന എല്ലവരും കേൾക്കണം ഈ പാട്ട് പെറ്റ വയറിനെ വേദനിപ്പിച്ചു കൊണ്ട് ഒരു ഇബാദത് ചെയ്തിട്ടും കാര്യമില്ല പടച്ചോൻ നമ്മുടെ ഉമ്മമാരെ സ്വർഗ്ഗത്തിലേക്കുമാറാകട്ടെ

  • @akbarshakallambalam
    @akbarshakallambalam 4 роки тому +25

    ഉമ്മമാർക് ദിർക്കയിസ് കൊടുക്കണേ അല്ലാഹു 😍

  • @HamzaHamza-bw3uv
    @HamzaHamza-bw3uv 3 роки тому +20

    ഞങ്ങളുടെ മാതാ പിതാക്കേള്ക് നല്ല ആരോഖിയമ്മുള്ള ദീര്ഗായസും ആഫിയത്തും നൽകണേ മരണപെട്ടവരുടെ എല്ലാപാബങ്ങളും പൊറുത്തു സ്വർഗ്ഗ തിന്റെ ആളുകളിൽ ഉൾ പെടുത്തണേ 🤲

  • @jafarsadiquepk9303
    @jafarsadiquepk9303 4 роки тому +46

    പകരം വെക്കാൻ പറ്റാത്ത സ്നേഹത്തിന്റെ, ത്യാഗത്തിന്റെ,വാത്സല്യത്തിന്റ, സഹനത്തിന്റെ പ്രതീകം " ഉമ്മ ".

  • @mariyamunu3280
    @mariyamunu3280 2 роки тому +8

    മരണപ്പെട്ടുപോയ എല്ലാ ഉമ്മ മാർക്കും സ്വർഗ്ഗം കൊടുക്കണം അള്ളാ 🤲🏻🤲🏻😭😭

    • @muthalifbava9892
      @muthalifbava9892 Рік тому

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @asnaachnoos4481
    @asnaachnoos4481 2 роки тому +4

    ഉമ്മയില്ലാത്ത എനിക്ക് ഉമ്മയുടെ വിലയറിയാം എല്ലാർക്കും ആ ഭാഗ്യം ഉണ്ടാകട്ടെ ആമീൻ എന്റെ ഉമ്മയുടെ ഖബർ വിശാലമാക്കട്ടെ പാപങ്ങൾ പൊറുത്തുകൊടുക്കട്ടെ 😭😭😭😭😭😭😭😭😭

  • @raisaalfath5835
    @raisaalfath5835 4 роки тому +43

    എന്റെ ഉമ്മാക്ക് ആയസും ആരോഗ്യ വും നിടി കോടകണെ റബേ i love you umma ☺☺

  • @sanasanasanasana8745
    @sanasanasanasana8745 6 років тому +296

    എന്റുമ്മാക്ക് നീ ദീർഗായുസ് കൊടുക്ക് റബ്ബേ.....

  • @abbasalam5350
    @abbasalam5350 2 роки тому +8

    ശിഹാബ്ക്ക.... ഈ പാട്ട് കേൾക്കുംതോറും മധുരം ഏറി എറി വരുന്നു കണ്ണുകൾ നിറഞ്ഞു നിറഞ്ഞു കവിയുന്നു ഇത് പോലെ ഗാനങ്ങൾ പാടാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ..... 🤲🏻🤲🏻🤲🏻

  • @yoosafpalliparambil5386
    @yoosafpalliparambil5386 3 роки тому +52

    Masha Allaha 🤲,
    ഉമ്മ എന്നാൽ പടച്ചവൻ നൽകിയ സമ്മാനമാണ്, അവരെ സങ്കടപ്പെടുത്താതിരിക്കുക, കഴിയുന്നത്ര സ്നേഹിക്കുക, സന്തോഷിപ്പിക്കുക,🥰
    "ഉമ്മായില്ലാതിനോളം ഉലകിൽ ഒരു നന്മ "❤️

    • @Sherin799
      @Sherin799 3 роки тому

      Amme

    • @shamsudheenpkshamsudheenpk3832
      @shamsudheenpkshamsudheenpk3832 3 роки тому +1

      ഉമ്മാക്ക് പകരം ഉമ്മ മാത്രം
      ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത്‌ നമൂടെ ഉമ്മമാർ ജീവിച്ചിരിക്കുന്ന കാലമായിരിക്കും ..
      അടയാത്ത വാതിലും അണയാത്ത വിളക്കുമായിരിക്കട്ടെ നമ്മുടെ ഉമ്മമാർ ....

  • @hisanajannath121
    @hisanajannath121 3 роки тому +34

    ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ.മരണപ്പെവരുടെ ഖബറിടം സ്വർഗ്ഗപ്പൂന്തോപ്പാക്കണേ അള്ളാഹ്

  • @saleenasulaiman2423
    @saleenasulaiman2423 4 роки тому +18

    സുബ്ഹാനല്ലാഹ് ഉമ്മാക്ക് പകരം ഉമ്മമാത്രം എല്ലാം ഉമ്മമാർക്കും ദീർഖയുസ് നൽകണേ അല്ലാഹ് മരണപെട്ടു പോയ ഉമ്മമാരുടെ ഖബറിടം സ്വർഗ പൂങ്കാവനം ആകണേ അല്ലാഹ് أمين أمين يارب العالمين 🤲🤲🤲🤲😢😢😢😢❤️❤️❤️❤️❤️❤️😍😍😍😍😍🌹🌹🌹🌹

    • @NARUT611
      @NARUT611 2 роки тому +2

      റബ്ബേ കാക്കണേ .....എന്റെ ഉമ്മായും പോയി.... വാപ്പായും പോയി .... ഇക്കാക്കയും പോയി... കുഞ്ഞുമോനും പോയി ..... ദുആ ചെയ്യണേ..... ഇത്താ...

  • @sidheequeparavarayil3587
    @sidheequeparavarayil3587 4 роки тому +34

    യാ... അള്ളാഹ് ഞങ്ങളുടെ എല്ലാവരുടെയും മാതാപ്പിതാക്കൾ ദുൻയാവിലും ആഖിറത്തിലും 'വിജയം നൽകണെ ആമിൻ .അവരുടെ പൊരുത്തം ഞങ്ങൾക്ക് നൽ കണെ അള്ളാഹ്.ആമീൻ

  • @muhammadhafizeshanafathima5488
    @muhammadhafizeshanafathima5488 3 роки тому +19

    എല്ലാ ഉമ്മമാർക്കും ദിർഘായുസ് കൊടുക്കണേ അള്ളാ....... നമ്മോട് വിട പറഞ്ഞു പോയ എല്ലാ ഉമ്മമാർക്ക് സ്വർഗം കൊടുക്കണേ അള്ളാ.....

  • @finufamis566
    @finufamis566 4 роки тому +2

    Padachoneee ende ummaak oru aabathum varuthalleee.....jeevananu umma.ende paavam umma

  • @asifck439
    @asifck439 6 років тому +801

    പടച്ചോൻ നമ്മളുടെ ഉമ്മമാർക്കൊക്കെ ആരോഗ്യത്തോടുള്ള ദീർഘായുസ് നൽകട്ടെ...

  • @noufalzad7327
    @noufalzad7327 6 років тому +303

    ഞങ്ങളുടെ ഉമ്മാമ്മാരെ കാക്കണേ അള്ളാഹ 😥 ആമീൻ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +3

    എനിക്കമ്മയില്ലെങ്കിലും മറഞ്ഞ് പോകും വരെ എന്റെ കണ്ണീരൊപ്പിയ ജീവന്റെ ജീവനായ ഉമ്മയെ ഓർക്കുന്നു. എന്റെ കുത്സുമ്മയെ

  • @vavoosevava6081
    @vavoosevava6081 6 років тому +159

    എന്റെ ഉമ്മ ഞങ്ങളെ വിട്ടു പോയിട്ട് 3മാസം ആയി അള്ളാഹു സ്വർഗം കൊടുക്കട്ടെ ജീവിതത്തിൽ ഒരു സന്തോഷം ന്റുമ്മ അറിഞ്ഞില്ല ഒരു സമാധാനം ഉമ്മച്ചിക് കിട്ടീല അള്ളാഹു എല്ലാം അവിടുന്നു കൊടുക്കാൻ ദുആ ചെയ്യുന്നു എല്ലാ ഉമ്മമാർ കും ദീർഗായുസ്സ് കൊടുക്കണേ റബ്ബേ.....

  • @kadark7230
    @kadark7230 5 років тому +42

    എല്ലാവരുടെയും ummanee കത്തോള്ളാനേ അല്ല്ലാആഹ്ഹ്ഹ്

    • @abuluqmanmedia1912
      @abuluqmanmedia1912 3 роки тому

      Ummaye kurich ABU LUQMAN MEDIA yil padiya PUTHIYA ganam kelkkan makkale snehathode kshanikkunnu

  • @kasimus2735
    @kasimus2735 6 років тому +113

    അള്ളാ- ഉമ്മാന്റെ - പൊരുത്തം - ഞങ്ങൾക്ക് നൽകണേ - ആമീൻ

  • @diyafathima1365
    @diyafathima1365 2 роки тому +8

    ഉമ്മ ഉള്ള പോൾ സകടം ഇല്ലായിരുന്നു. ഉമ്മ ഇല്ലാത്ത പോൾ സകടം യുടെ. 😭 അൽഹ നീ എൻടെ ഉമ്മക്ക് ആരോകിയാവും ആഫിയത്തും നൽകണേ ആമീൻ🤲🤲🤲🤲

  • @muhsimusi1115
    @muhsimusi1115 3 роки тому +6

    കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു... ഉമ്മയോട് ഉള്ള സ്നേഹം ശരിക്കും ഫീൽ ചെയ്യുന്നു...
    Really like 👍
    ഇനിയും ഇത്തരം പാട്ട് പാടാൻ ഭാഗ്യം ലഭിക്കട്ടെ...
    ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും big സല്യൂട്ട്

  • @RAFAHATHMINHA
    @RAFAHATHMINHA 6 років тому +693

    ആയിരം ബന്ധങ്ങൾ ഉണ്ടായാലും ഉമ്മയെന്ന സ്വർഗത്തോളം വരില്ലാതൊന്നും
    റബ്ബേ എല്ലാ ഉമ്മമാർക്കും തിർഗായുസ് നൽകണേ റബ്ബേ

  • @razishani1645
    @razishani1645 3 роки тому +10

    ഉമ്മാക്കും ഉപ്പാക്കുംആരോഗ്യവും ദീർഘായുസ്സുംനൽകണേ നാഥാ😭😭

  • @abidkoodathai
    @abidkoodathai 5 років тому +28

    ഉമ്മയോളം വരില്ല മറ്റാരും
    ഞങ്ങളെ ഉമ്മമാർക്ക് നീ dheerkayus നൽകണേ അള്ളാഹ്

    • @fathilfathu4695
      @fathilfathu4695 4 роки тому +1

      ആമീൻ

    • @abuluqmanmedia1912
      @abuluqmanmedia1912 3 роки тому

      Ummaye kurich ABU LUQMAN MEDIA yil padiya PUTHIYA ganam kelkkan makkale snehathode kshanikkunnu

  • @mufimufi5476
    @mufimufi5476 6 років тому +391

    ഉമ്മ ഉണ്ടാകുമ്പോൾ ഉമ്മയുടെ വില അറിയില്ല അതു നഷ്ടം പെടുപോൾ ആണ് വില അറിയിക്കുക ആനഷ്ടത്തെ ആര്ക്കും നൽകാൻ ആകില്ല എന്റെ ഉമ്മ മരണം പെട്ടു അതു എനിക്ക് തിര നഷ്ടം മാണ് എന്റെ ഉമ്മ ഉമ്മ ഇല്ലാത്തവർക് അതിന്റെ വിഷമം അറിയൂ അല്ലഹു എല്ലാം വരുടെ ഉമ്മാ മാർക്കും ദിർഹം ആയുസ് നൽകട്ടെ

  • @rasiyapadath4936
    @rasiyapadath4936 4 роки тому +19

    എനിക്ക് ഉമ്മ ഇല്ല പാട്ട് കേട്ടപ്പോൾ ഒരുപാട് സങ്കടം വന്നു കണ്ണ് നിറഞ്ഞു പോയി ഉമ്മ്മര അള്ളാഹു സ്വാർഗത്തിൽ പ്രവശിപ്പിക്കട്ടെ

  • @saleemseli4128
    @saleemseli4128 4 роки тому +13

    ഞങ്ങളുടെ മാതാപിതാക്കൾക്ക് എല്ലാം ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആമീൻ

  • @rafeekev4528
    @rafeekev4528 3 роки тому +17

    മനസ്സിൽ വിങ്ങൽ വരുന്ന സോങ് എല്ലാ ഉമ്മമാരും അമ്മമാരും സുഘമായി ജീവിക്കെട്ട

  • @acm1471
    @acm1471 6 років тому +268

    സങ്കടം വന്നു ഉമ്മമാർക്ക് ആഫിയത്ത് നൽകണെ നാദാ

  • @devils278
    @devils278 5 років тому +65

    ഉമ്മയോളം വരില്ല മറ്റെന്തും... എന്റെ ഉമ്മ എന്റെ ജീവനാണ് മറ്റെന്തിനേക്കാളും ഉമ്മയെ സ്നേഹിക്കുക.. നിങ്ങൾക്ക് പടച്ച റബ്ബ് ഇഹത്തിലും പരലോകത്തും തുണയുണ്ടാകും miss u ഉമ്മ 💘💘💘💘

    • @AbdulKareem-ro6dn
      @AbdulKareem-ro6dn 2 роки тому

      Ameeen🤲🤲🤲🤲😭🤲അള്ളാഹു kathureshikkatte🤲🤲🤲🤲🤲

  • @rafeenarafeeq6882
    @rafeenarafeeq6882 3 роки тому +3

    ഞങ്ങളുടെ മാതാപിതാക്കൾക് സ്വർഗം നൽകണൊ ആമിൻ🤲🤲❤️

  • @sinanmuhammadcr7734
    @sinanmuhammadcr7734 5 років тому +78

    അല്ലാഹ് നീ എന്റെ ഉമ്മാക്കും ഉപ്പാക്കും നീ ദീർഘായുസും ആഫിയത്തും നൽകണം
    സ്വർഗത്തിൽ എന്നെയും മറ്റുള്ളവരേയും അവരോടൊപ്പം സ്വർഗത്തിൽ ചേർതാണെ അല്ലാഹ്
    ആമ്മീൻ

  • @jesnahajra1234
    @jesnahajra1234 4 роки тому +259

    ഞാനിന്ന് ഒരു ഉമ്മ കൂടി ആണ്....
    എന്നാലും എനിക്ക് വീട്ടിൽ വരുമ്പോൾ ഉമ്മ ഇല്ലെങ്കിൽ പിന്നെ....
    ആലോചിക്കാൻ വയ്യ....
    പിന്നെ ആകെ dull..

  • @kadeejamv64
    @kadeejamv64 4 роки тому +12

    ജസാക്ക് അല്ലാഹ് ഖൈർ ഇതിലും വലിയൊരു പാട്ട് ഉമ്മയെക്കുറിച്ചു ഇനി ഉണ്ടാവില്ല കണ്ണ് നിറഞ്ഞു

  • @nadeeravp8963
    @nadeeravp8963 4 роки тому +23

    Super song..... നല്ല ഫീൽ... കേൾക്കുമ്പോൾ ഉമ്മാനെ ഓർത്തു പോയി

    • @abbad146
      @abbad146 3 роки тому

      ua-cam.com/video/BF6WtyPNQOo/v-deo.html
      Please support us

  • @ajmalaju8517
    @ajmalaju8517 5 років тому +2

    Nammude ummamarkku afiyathulla deergayus nalkatte

  • @c.akbaralipayyanur3927
    @c.akbaralipayyanur3927 4 роки тому +10

    കണ്ണുകൾ നിറയുന്നു.
    ഉമ്മയാണ് എല്ലാം.
    ഉമ്മയുടെ സാന്നിധ്യമാണ് വിജയം.
    ഈമ്മയാണ് സ്വർഗ്ഗം.
    എന്റെ ഉമ്മാക്ക് ദീർഘായുസ്സ് നൽകണമേ നാഥാ.....
    ഒപ്പം മറ്റുള്ളവരുടെ ഉമ്മ മാവക്കും

  • @anshifaanshi6400
    @anshifaanshi6400 3 роки тому +6

    ആമീൻ എല്ലാ ഉമ്മമാർക്കും സ്വർഗം കൊടുക്കല്ലാഹ്‌

  • @afnanmanu
    @afnanmanu 4 роки тому +43

    ഏക നിത്യാ വസന്തം, ഏക നിത്യാ പ്രചോദനം അതാണ് ന്റുമ്മ
    ന്റമ്മക്ക് ആഫിയത്തും ദീർഘായുസ്സും നൽകണേ നാഥാ... 🤲🤲

    • @abbad146
      @abbad146 3 роки тому

      ua-cam.com/video/BF6WtyPNQOo/v-deo.html
      Please support us

  • @nasihameen1969
    @nasihameen1969 6 років тому +100

    ഉമ്മാക്ക് പകരം വെക്കാൻ ലോകത്ത് ഒരു ബന്ധവും ഇല്ല .... brother ... Super Voice .... ഈ പാട്ട് കേൾക്കുമ്പോ ശരിക്കും കരഞ്ഞു പോയി..

  • @fathimafida.k6387
    @fathimafida.k6387 3 роки тому +23

    ഇ പാട്ട് കേൾക്കുമ്പോൾ എന്റെ ഉമ്മാനെ ഓർമ വരും

    • @NARUT611
      @NARUT611 2 роки тому

      ഉമ്മാ......

  • @alavikutty.p.p1448
    @alavikutty.p.p1448 4 роки тому +22

    അള്ളാഹുവേ ഞങ്ങളുടെ എല്ലാവരുടെയും ഉമ്മമാർക്ക് നീ ആരോഗ്യത്തോടെയുളള ദീർഘായുസ് പ്രധാനം ചെയ്യേണമേ.അവരേയും ഞങ്ങളെയും ഒരുമിച്ച് സ്വർഗത്തിൽ ഉൾപെടുത്തേണമേ. "ആമീൻ"

  • @abbasalam5350
    @abbasalam5350 5 років тому +43

    പടച്ചവൻ നമ്മുടെ ഉമ്മാക്കും ബാപ്പക്കും സ്വർഗം നൽകട്ടെ ആമീൻ ശിഹാബ് ഈ പാട്ട് കേട്ടു ഞാൻ കരഞ്ഞു പോയി അത്രയും ഹൃദയത്തിൽ കൊണ്ട് പോയി ഇത് പോലുള്ള ഗാനം എഴുതാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rashidpanakkal531
    @rashidpanakkal531 5 років тому +12

    മാഷാ അല്ലഹ സൂപ്പർ സോങ്.. എല്ലാ ഉമ്മമാർക്കും നാഥൻ ആയുസ് നൽകട്ടെ

  • @shahulshaza6473
    @shahulshaza6473 2 роки тому

    എന്റെ ഉമ്മ എന്നെ വിട്ട് പോയിട്ട് റംസാൻ 23ന് 6 വർഷം... ഉമ്മാന്റെ കബർ ജീവിതം സന്തോഷം ആക്കി കൊടുക്കണേ റബ്ബേ 🤲🤲🤲

  • @althualthaf1801
    @althualthaf1801 6 років тому +227

    ഉമ്മ മാരെ കുറിച്ച് ഇനിയും പാടാൻ കഴിയട്ടെ

  • @asiyapoovalappil1519
    @asiyapoovalappil1519 4 роки тому +27

    എനിക്കും ഉണ്ട് ദുബായിൽ ജോലി ചെയ്യുന്ന ഒരു മോൻ അവനും പറയും താഴെ വന്ന മെസ്സേജിൽ പറയുന്നത് പോലെ എന്നാൽ ഞാന് ദുആ ചെയ്യും മാതാ പിതാക്കൾ marikkunna സമയം മക്കളെ കണ്ടും സ്വർഗം കണ്ടും മരിക്കണം എന്ന് ദുആ റബ്ബ് സ്വീകരിക്കട്ടെ ആമീൻ

    • @abuluqmanmedia1912
      @abuluqmanmedia1912 3 роки тому

      Ummaye kurich ABU LUQMAN MEDIA yil padiya PUTHIYA ganam kelkkan makkale snehathode kshanikkunnu

    • @minnusworld3839
      @minnusworld3839 3 роки тому

      Ameen

  • @shihabshihabudeen9622
    @shihabshihabudeen9622 3 роки тому +2

    മരണപ്പെട്ടു പോയ ഉമ്മ മാർക്കും ഉപ്പ മാർക്കും ജീവിച്ചിരിക്കുന്നവർക്കും അള്ളാഹു ആഫിയത്തും നൽകട്ടെ
    ആമീൻ

  • @kadeejamv64
    @kadeejamv64 3 роки тому +12

    ജസാക് അല്ലാഹ് ഖൈർ..... കേട്ട് കണ്ണ് നിറഞ്ഞു എന്താ ഫീൽ.... 😘😘

  • @alianzar9971
    @alianzar9971 3 роки тому +8

    എല്ലാ ഉമ്മമാർക്കും ആയുസും ആരോഗ്യവും കൊടുക്കണേ നാഥാ 🤲🤲🤲🤲🤲🤲

  • @unnameunname7098
    @unnameunname7098 4 роки тому +11

    ഉമ്മായ്യ്ക്ക് ദീര്ഘസ്യുസ് നൽകണേ ആമീൻ 🤗🤗🤲🤲🤲🤲

  • @muhammadhabeeb8754
    @muhammadhabeeb8754 3 роки тому +5

    ഈ ലോകത്ത് ഇപ്പോഴും മക്കൾ കാരണം എത്ര ഉമ്മമാർ കണ്ണുനീർ കുടിക്കുന്നു ണ്ടാകും . മക്കളായ തിൻറെ പേരിൽ ഒന്നും പുറത്തു പറയാൻ ആകാതെ എല്ലാം സഹിച്ച് സ്വയം നീറുന്നൂണ്ടാകും. വൃദ്ധസദനങ്ങളിൽ അകലേക്ക് കണ്ണുംനട്ട് മക്കളുടെ വരവ് നോക്കി ഇരിപ്പുണ്ടാവും. ഈ പാട്ട് കേട്ട് എങ്കിലും അത്തരം മക്കളുടെ കണ്ണുതുറപ്പിക്കനേ ദൈവമേ...എല്ലാവരും നാളെ വയസ്സാകും എന്ന അവസ്ഥ മറക്കരുത്.

  • @shabeershabi3629
    @shabeershabi3629 2 роки тому +4

    പടച്ചോനെ സഹിക്കാൻ പറ്റുന്നില്ല ഇന്റെ ഉമ്മ മരിച്ചു പോയി ദുആ ചെയ്യണേ 🤲🤲🤲🥰🥰🥰🥰🥰🥰🥰🥰🥰🥰😢😢😢😢😢😢😢😢😢😢😢😢

  • @musthafakkarippur200
    @musthafakkarippur200 4 роки тому +1400

    Unlike അടിച്ചവർക് ഉമ്മയുടെ വില അറിയില്ല
    ഉമ്മ ഇല്ലാതായി നോക്കണം അപ്പോൾ അറിയാം
    പറഞ്ഞത് ശെരി എങ്കിൽ ലൈക്ക് അടിക്കുക

  • @jamshiwdr3290
    @jamshiwdr3290 3 роки тому +3

    ഉമ്മാകും uppakum... ദീർ ഗായുസ്സ് നൽകട്ടെ.. ആമീൻ

  • @mjbmkonline
    @mjbmkonline 4 роки тому +18

    Heart touching song... ഉമ്മയെ ശ്രദ്ധിച്ചവർക്കാർക്കും ഈ ലോകവും പരലോകവും നഷ്ടപ്പെടുകയില്ല . തീർച്ച.

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 3 роки тому +2

    Masha allah ummayum uppayum njammade jeevande jeevanaanu Allah dheerghaayuss kodukkane Allah 🥰🥰🥰🥰❤❤❤❤❤😍😍😍😍

  • @nashwasworld3667
    @nashwasworld3667 6 років тому +38

    അല്ലാഹുവേ എല്ലാ ഉമ്മമാർക്കും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകേണമേ ആമീൻ

  • @mohammedsinanktsinan6344
    @mohammedsinanktsinan6344 6 років тому +23

    സൂപ്പർ
    ഉമ്മയില്ലാത്ത ദുഃഖം ഒരുപാട് അനുഭവിക്കുന്നു ഞാൻ..

  • @shortscreator3653
    @shortscreator3653 3 роки тому +6

    നമ്മുടെ ഇമ്മയെ സ്വർഗം kodukanee🤲🤲🤲🤲🤲🤲🤲🤲

  • @muzammilcherur5530
    @muzammilcherur5530 6 років тому +167

    ഉമ്മയോളം ഒന്നും മില്ല ..
    ഉമ്മാക്ക് പകരം ഉമ്മ മാത്രം

    • @jameelakp8223
      @jameelakp8223 6 років тому +1

      Muzammil Cherur alhamdulillah

    • @nadeerasalim8407
      @nadeerasalim8407 6 років тому +1

      100%sure.that is correct.😍😍😍

    • @shabanamadathil9962
      @shabanamadathil9962 5 років тому +1

      @@nadeerasalim8407
      Uppaye patti oru song tharumo....

    • @nasyniyas9289
      @nasyniyas9289 5 років тому +1

      Aa mahathwam enn arkum ariyilla ella ummane swargathil kadathane

    • @younasva2811
      @younasva2811 5 років тому +1

      Hi

  • @sreejab781
    @sreejab781 6 років тому +153

    അമ്മക്ക് സമം അമ്മ മാത്രം... അമ്മയാണ് ദൈവം അമ്മ ഇല്ലാത്ത ദുഃഖം ഒരു പാട്‌ അനുഭവിക്കുന്ന ആളാണ് ഞാൻ.... എന്റെ അമ്മ ആയിരുന്നു എനിക്ക് എല്ലാം

    • @hameedt1517
      @hameedt1517 6 років тому +4

      ഉമ്മ മരേ പറ്റി പടനിങ്ങൾക് ഇനിയുകഴിട്ടെന്..... ഹമിദ് T

    • @mohammedislam9505
      @mohammedislam9505 6 років тому +2

      Sodari, thankalude ammayodoppam nhan ente ummayeyum smarikkunnu. Awarude orma mathram mathi namukku wichayikkan.

    • @jameelanazeer9831
      @jameelanazeer9831 5 років тому

      Sreeja B li

    • @maimoonakhadher1261
      @maimoonakhadher1261 5 років тому +1

      Sreeja B നിങ്ങൾക്ക് ദെയ്‌വം സമാധാനം തരട്ടെ 😘😘😘😘

    • @hakeembekal
      @hakeembekal 5 років тому +1

      😢

  • @sairas1212
    @sairas1212 2 роки тому +1

    എന്റെ ഉമ്മ എന്റെ ജീവന ummak Aaysum ആരോഗവും nalhane Allah

  • @sajithasajitha4220
    @sajithasajitha4220 4 роки тому +7

    എനിക്ക് ഉമ്മ ഇല്ല സങ്കടം വരുപ്പോ പറയാൻ ഉമ്മ അല്ലതെ ആരുമില്ല ഈ ലോകത്തിൽ ഏറ്റവും വലിയ സങ്കടം വേറെ ഇല്ല .....

    • @shabirameeran8087
      @shabirameeran8087 3 роки тому +1

      I miss you umma😭😭😭😭😭😭God gift my mother❤️❤️❤️❤️I love you so much ❤️❤️❤️❤️I miss you my ponnu umma😭😭😭😭😭😭

  • @saifukabeeryy6702
    @saifukabeeryy6702 6 років тому +125

    ഉമ്മ എന്ന തണൽ നമുക്ക് സമാധാനവും ആശ്വാസവും ആണ്‌.. ഉമ്മാനെ പറ്റി എത്ര വർണിച്ചാലും മതി വരില്ല.. അത്രയ്ക്കും സ്‌നേഹമാണ് ഉമ്മമാർ..

  • @misbanayfu444
    @misbanayfu444 5 років тому +2

    എത്ര കേട്ടിട്ടും മതിയാവ്ന്നില്ല അത്രയും സൂപ്പർ പറയാൻ വാക്കുകൾ ഇല്ല

    • @shihabkodinhiofficial
      @shihabkodinhiofficial  5 років тому

      Misba Nayfu 😍t͎h͎a͎n͎k͎s͎ y͎o͎u͎r͎ s͎u͎p͎p͎o͎r͎t͎ 🙏

  • @illyaschettali2165
    @illyaschettali2165 6 років тому +253

    സുഹൃത്തേ എന്താ പറയണെമെന്ന് അറിയില്ല അടിപ്പൊളി സുപ്പർ ഉമ്മാനെ കുറിച്ചുള്ള ഈ മനോഹരമായ പാട്ട് എത്ര പ്രാവ്യശം കേട്ടാലും മതിവരില്ല നന്നായിട്ടുണ്ട് താങ്ങൾക്ക് ഇനിയും ഇത് പോലയുള്ള പാട്ടുകൾ പടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ എന്ന് പ്രാർത്തിക്കുന്നു

  • @ijasahammedpvijas6413
    @ijasahammedpvijas6413 5 років тому +8

    അള്ളാ ഞങ്ങളുടെ മാതാപിതാക്കൾക്ക് ആ ഫിയത്തുള്ള ദീർ ഖായിസ് നൽകി അനുഗ്രഹിക്കേണമേ ആമീൻ യാ റമ്പൽ ആലമീൻ

  • @barasap7420
    @barasap7420 4 роки тому +1

    ഉമ്മാന്റെ പാട്ടുകൾ കേൾക്കാൻ ഇഷ്ട്ടമെന്ന നിക്ക് കണ്ണുകൾ അറയാതെ നിറയു ഇത്രയും സനേ ഹനിധിയായ ഉമ്മയെ എനിക്ക് കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് എനിക്ക് ഒരു വയസുള്ള സമയത്ത് എന്റെ ഉമ്മച്ചി മരിച്ച. പോയി അല്ലാ ജി വിച്ചിരിക്കുന്ന എല്ലാ മാതാപിതാക്കൾക്കു നി ആ ഫിയത്തോട് കൂടിയ ദീർഘായുസ് കൊടുക്കണേ നാഥാ മരിച്ച പോയവർക്ക് അവരുടെ ഖബർ ജി വിതം സന്തോഷത്തിലു. ആക്കണേ റബ്ബേ

  • @a.anshif.6976
    @a.anshif.6976 6 років тому +80

    എന്റെ ഉമ്മാനേം ഉപ്പനെയും കാത്തോളണേ യാ അല്ലാഹ്
    കണ്ണ് പോയാലെ കണ്ണിന്റെ vilayariyu

  • @refeekrefeekav5443
    @refeekrefeekav5443 6 років тому +69

    ഉപ്പ യ്ക്ക്. കൂടി.ഒരു. പാട്ട്. വേണം

    • @ummerklr7889
      @ummerklr7889 4 роки тому +2

      അള്ളാ ഹുവെ ഞങ്ങളുടെ ഉമ്മ അമ്മമാർക്ക് ദീർഘായുസ്സ് കൊട്ക്കണെ പSച്ചവനെ അവർക്ക്‌ നീ സ്വഗ്ഗം നൽകണേ നാദാ

    • @instagramstoryhub
      @instagramstoryhub 4 роки тому +2

      Correct

    • @abuluqmanmedia1912
      @abuluqmanmedia1912 3 роки тому

      Ummaye kurich ABU LUQMAN MEDIA yil padiya PUTHIYA ganam kelkkan makkale snehathode kshanikkunnu

    • @shahanasherin2382
      @shahanasherin2382 3 роки тому

      ഉമ്മയോളം വരില്ല ആരും

  • @ashikaysha4163
    @ashikaysha4163 5 років тому +2

    ശിഹാബ് ഒത്തിരി ഇഷ്‌ടമായി... ഇന്ന് എന്റെ മനസ് നീറുന്ന ഏറ്റവും വലിയ വേദന എന്റെ ഉമ്മ ഈ ലോകത്തു ഇല്ലല്ലോ എന്നതാണ്. എന്റെ ദുഃഖങ്ങൾ ഉമ്മാന്റെ മടിയിൽ തലവെച്ചു ഉമ്മാനോട് പറയാൻ എനിക്ക് ആവില്ലല്ലോ. നാഥാ..... എന്റെ ഉമ്മ ഇന്ന് കിടക്കുന്ന ആ ഖബർ നീ വിശാലമാക്കണേ.... എന്റെ ഉമ്മാക്ക് നീ പൊറുത്തു കൊടുക്കണേ.... ആമീൻ..
    ഉമ്മ മരണപ്പെട്ടു ഓരോ മക്കൾക്കും മനസ് നീറി കണ്ണുകൾ നിറഞ്ഞു ഒഴുകിയല്ലാതെ ഈ സോങ് കേൾക്കാൻ കഴിയില്ല..... ഇനിയും ഇതുപോലെ പാടണം... സൂപ്പർ ആയിട്ടുണ്ട്

  • @abdulmanaf9782
    @abdulmanaf9782 3 роки тому +5

    മനസ്സ് പൊട്ടിപോകുന്ന പാട്ട്
    ഉമ്മാന വേദനിപ്പിച്ചവൻ നരകിതിലാണ്

  • @fareedhakm888
    @fareedhakm888 3 роки тому +3

    എനിക്ക് ഈ സോങ് വളരെ ഇഷ്ടായി
    ഞങ്ങളുടെ ഉമ്മാക്ക് ആഫിയത്തും നൽകണേ

  • @rasheedrasheedmanoor7338
    @rasheedrasheedmanoor7338 2 роки тому +1

    പടച്ചവനെ ഞങ്ങളുടെ എല്ലാവരുടെയും ഉമമാർക് നീ ഹൈർ ചെയ്യണേ

  • @basheermt8074
    @basheermt8074 4 роки тому +10

    അല്ലാഹുവേ എന്റുമ്മാക്ക് നീ സ്വർഗം നൽകണേ സ്വർഗത്തിൽ ഞങ്ങളേ എല്ലാവരെയും ഒരുമിച്ചുകൂട്ടണേ

  • @nazilarasiya3886
    @nazilarasiya3886 4 роки тому +6

    കണ്ണ് നിറയ്ക്കുന്ന പാട്ട്

  • @commonservicecenterandroth5515
    @commonservicecenterandroth5515 2 роки тому +2

    ഉമ്മ അതാണ് എല്ലാം അതാവണം എല്ലാം ... കാരണം ആ വിളക്ക് അണഞ്ഞവരോട് ചോദിച്ച് നോക്ക് അതിനു എത്ര മാത്രം വെളിച്ചമാണ് ഉണ്ടായിരുന്നതെന്ന്... അല്ലാഹുവേ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ 🤲🤲🤲

  • @asharafarshad4685
    @asharafarshad4685 3 роки тому +4

    Idh kettal arum karanjupovum athrakum feeling song👌adipolli