കണ്ണീരുമായി കൈകൾ നീട്ടി ഞാൻ നിന്നിൽ തസ്ബീഹുമായി ദിക്റ് ചൊല്ലി ഞാൻ മുന്നിൽ സുബഹി മുന്നേയുണരും ശുക്കുറോതി ഖൽബും കുളിരും ഞാനിന്നും നാഥനിലലിയും നേർവഴിയെ മുന്നിൽ തിരിയും മനം നൊന്ത് തേടി തമ്പുരാനെ... ദിനം നൊന്ത് തേങ്ങി എൻ പുരാനേ... (കണ്ണീരുമായി കൈകൾ നീട്ടി) മരണംവരെ മന്നാനേ നിൻ മാർഗ്ഗത്തിലാക്കണേ... മെഹബൂബിനെ കനവിൽ കാണാൻ വിധിയൊന്നിൽ കൂട്ടണേ... മക്കാ മദീനയും കാണാൻ അജറുലസ്‌വദ് മുത്താൻ വിധിയെന്നിൽ കൂട്ടിടുകില്ലേ എൻ തമ്പുരാനേ നീ.. കരുണാമയൻ നീയല്ലേ കനിവിൻറെ ഉറവിടമല്ലേ കരുതുന്ന മുമ്പേ എന്നെ കരക്കാട്ടിടില്ലേ റബ്ബേ... ലാഇലാഹ ഇല്ലള്ളാഹു ലാഇലാഹ ഇല്ലള്ളാ ലാഇലാഹ ഇല്ലള്ളാഹു ലാഇലാഹ ഇല്ലള്ളാ (കണ്ണീരുമായി കൈകൾ നീട്ടി) ദിനമഞ്ചിലും അതിനായിതാ നിൻ മുന്നിൽ തേടി ഞാൻ ദുഃഖങ്ങളും ദുരിതങ്ങളും അഹദോനെ താണ്ടി ഞാൻ സൻമാർഗ്ഗ വീഥിയിലെന്നും സഹനങ്ങൾ പുൽകിയതൊന്നും സുബ്ഹാനെ എൻറെ മുറാദ് ഹാസ്വിലാക്ക് നീ റബ്ബേ മിഴിയൊന്നു അടയും മുമ്പേ കലിമ ശഹാദത്തൻറെ നാവിൻറെ തുമ്പിൽ തന്നെ നൽകിടുകില്ലേ ഹുബ്ബേ ലാഇലാഹ ഇല്ലള്ളാഹു ലാഇലാഹ ഇല്ലള്ളാ (കണ്ണീരുമായി കൈകൾ നീട്ടി)
എന്നെ ഒരുപാട് കരയിപ്പിച്ചു ഈ ഗാനവും അഭിനയവും. സങ്കടം കാണാൻ പറ്റാത്ത ഒരാളാണ് ഞാൻ. ആ കുട്ടിയെ കണ്ട് മനസ് വിങ്ങിപ്പൊട്ടി. ആ മോളുടെ അഭിനയവും സൂപ്പർ ആയി. അഭിനന്ദനങ്ങൾ.
ഫീല്ലോടെ പാടിയ ശ്രേയ കുട്ടിക്കും, ഞങ്ങളെ കണ്ണീരിലാക്കിയ അഭിനയം കാഴ്ചവെച്ച മീനാക്ഷി മോൾക്കും ഹൃദ്യമായ നന്ദി നന്ദി. ...theerchayaayum kannunanayum Show less REPLY
ഇത്രയും മനോഹരമായി ആലപിച്ചു ..മനസ്സിനെ പിടിച്ചു കുലുക്കിയ പാട്ടു ഞൻ ഇത് വരെ കേട്ടിട്ടില്ല. ഈ വോയിസ് എന്നും നില നിർത്തട്ടെ എന്നാ പ്രാർത്ഥന എന്നിൽ നിന്നുമുണ്ടാകും
ശ്രേയകുട്ടി മീനാക്ഷി മോളു... നാളെയുടെ ചിത്ര ചേച്ചിയും മഞ്ജു വാരിയരും ആണ് നിങ്ങൾ രണ്ടും..എന്താ ഫീൽ exellnt singing.. മീനാക്ഷി ശരിക്കും കാരയിപ്പിച്ചുട്ടോ...അത്രയ്ക് ഗംഭീരമായി അഭിനയിച്ചു..lyrics n visualisation പറയാതെ വയ്യ..അഭിനയിച്ച മറ്റുരണ്ടുപേരും husbnd n wife spprb.. over all പൊളിച്ചടക്കി..👏👏👏👏
വെറുതെ കണ്ണീരും കയ്യും എന്നൊക്കെ പറയുന്ന ഒത്തിരി പാട്ടുകളുണ്ട് പക്ഷേ ഇത് അങ്ങനെയല്ല..കരഞ്ഞു സത്യം..അത്രയ്ക്ക് ഫീൽ ചെയ്തു...😪😪 അതി മനോഹരമായി സംവിധാനം ചെയ്ത രമേശേട്ടനും,രചന നിർവഹിച്ച ഫൈസലിക്കാക്കും,ട്യൂൺ ചെയ്ത മുനീർ ലാലയ്ക്കും, ഓർക്കെസ്ട്ര നിർവഹിച്ച സയനിക്കാക്കും, ഫീലിങ്ങോടെ പാടിയ ശ്രേയ കുട്ടിക്കും, ഞങ്ങളെ കണ്ണീരിലാക്കിയ അഭിനയം കാഴ്ചവെച്ച മീനാക്ഷി മോൾക്കും ഹൃദ്യമായ നന്ദി നന്ദി. ...
മാഷാ അല്ലാഹ്.. നന്നായി പാടി മീനാക്ഷി സൂപ്പർ അഭിനയം.. കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി സത്യം..ശ്രേയാകുട്ടി മീനാക്ഷി വിജയം നിങ്ങൾക്കൊപ്പമുണ്ട്..ഇനിയും മുന്നേറുക...
Sharikkum karanj poyi. very feeling sng. Spr.. Parayan vaakkukalilla. Athi manoharAm shreya and meenakshi powlichu. over all sprb. Nyc wrk cngrtz. All the bzt
പൊതുവെ കണ്ണ് നിറയുമെന്ന വാക്കുകളൊക്കെ വെറും വാക്കുകളായാണ് കാണാറ്... but വർഷങ്ങൾക്ക് ശേഷം ഈ വരികളും വീഡിയോയും ശരിക്കും ന്റെ കണ്ണ് നനയിച്ചു... അടുത്ത സാലറി വന്നാൽ ഒരു യതീമിനെയെങ്കിലും സഹായിക്കണമെന്ന ചിന്തയും ന്റെ മനസ്സിൽ രൂപപ്പെടുത്തിയിരിക്കുന്നു... great... really great message... ഇതിനായി പണിയെടുത്തവരോട് കട്ട ഇഷ്ടം... 🤲🥰
ഈ പാട്ടുകെട്ടപ്പോൾ എന്റെ ജീവിതത്തിൽ കൂടികടനുപോയപോലെ തോന്നി ഞാൻ നന്നായി കരഞ്ഞു.........ഇതോക്ക് കാണുംപോയ........നമ്മൾ കണ്ടിട്ടും.....കാണാതെപോകുന്ന കുറകര്യങ്ങൾ ഓർമ്മ വരുന്നത്
മീനാക്ഷി മോളുടെ അഭിനയ മികവിന്റെ കൂടെ ശ്രേയകുട്ടിയുടെ കിളി നാദം കൂടി ചേർന്നപ്പോൾ ഒരു രക്ഷയുമില്ല അടിപൊളി സൂപ്പർ ചക്കരേ..... 😍👍👍👌😘😘😘
Adipoli 👍👍👍
@@sheyshf anvar
Aa
അതേ.....
@@sujakk8820 !
കണ്ണീരുമായി കൈകൾ നീട്ടി ഞാൻ നിന്നിൽ
തസ്ബീഹുമായി ദിക്റ് ചൊല്ലി ഞാൻ മുന്നിൽ
സുബഹി മുന്നേയുണരും ശുക്കുറോതി ഖൽബും കുളിരും
ഞാനിന്നും നാഥനിലലിയും നേർവഴിയെ മുന്നിൽ തിരിയും
മനം നൊന്ത് തേടി തമ്പുരാനെ...
ദിനം നൊന്ത് തേങ്ങി എൻ പുരാനേ...
(കണ്ണീരുമായി കൈകൾ നീട്ടി)
മരണംവരെ മന്നാനേ നിൻ മാർഗ്ഗത്തിലാക്കണേ...
മെഹബൂബിനെ കനവിൽ കാണാൻ
വിധിയൊന്നിൽ കൂട്ടണേ...
മക്കാ മദീനയും കാണാൻ അജറുലസ്‌വദ്
മുത്താൻ വിധിയെന്നിൽ കൂട്ടിടുകില്ലേ
എൻ തമ്പുരാനേ നീ..
കരുണാമയൻ നീയല്ലേ കനിവിൻറെ ഉറവിടമല്ലേ
കരുതുന്ന മുമ്പേ എന്നെ കരക്കാട്ടിടില്ലേ റബ്ബേ...
ലാഇലാഹ ഇല്ലള്ളാഹു ലാഇലാഹ ഇല്ലള്ളാ
ലാഇലാഹ ഇല്ലള്ളാഹു ലാഇലാഹ ഇല്ലള്ളാ
(കണ്ണീരുമായി കൈകൾ നീട്ടി)
ദിനമഞ്ചിലും അതിനായിതാ നിൻ മുന്നിൽ തേടി ഞാൻ
ദുഃഖങ്ങളും ദുരിതങ്ങളും അഹദോനെ താണ്ടി ഞാൻ
സൻമാർഗ്ഗ വീഥിയിലെന്നും സഹനങ്ങൾ പുൽകിയതൊന്നും
സുബ്ഹാനെ എൻറെ മുറാദ് ഹാസ്വിലാക്ക് നീ റബ്ബേ
മിഴിയൊന്നു അടയും മുമ്പേ കലിമ ശഹാദത്തൻറെ നാവിൻറെ തുമ്പിൽ തന്നെ നൽകിടുകില്ലേ ഹുബ്ബേ
ലാഇലാഹ ഇല്ലള്ളാഹു ലാഇലാഹ ഇല്ലള്ളാ
(കണ്ണീരുമായി കൈകൾ നീട്ടി)
Super
Masha Allah👍💜
😂👌
Hi zaarl
Un Believe 🌹 & Un Compare Creation, 🌹🌹🌹🌹🌹🙏🌹🌹🌹🌹🌹.
ശ്രേയ കുട്ടിയുടെ മാജിക്കൽ വോയ്സും മീനുകുട്ടിയുടെ കിടിലൻ അഭിനയവും ആയപ്പോൾ മനോഹരമായ വീഡിയോ കണ്ണ് നിറയാതെ കാണാൻ കഴിയില്ല
കണ്ണ് നിറയാതെ കണ്ട് തീർക്കാനാവില്ല. സത്യം വളരെ മനോഹരമായ സോങ്ങ്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും നൻമകൾ നേരുന്നു.
Filing adi polli
Nice songggg
Jlppp00oo00pp00000
Athe
😔
എന്നെ ഒരുപാട് കരയിപ്പിച്ചു ഈ ഗാനവും അഭിനയവും. സങ്കടം കാണാൻ പറ്റാത്ത ഒരാളാണ് ഞാൻ. ആ കുട്ടിയെ കണ്ട് മനസ് വിങ്ങിപ്പൊട്ടി. ആ മോളുടെ അഭിനയവും സൂപ്പർ ആയി. അഭിനന്ദനങ്ങൾ.
ഫീല്ലോടെ പാടിയ ശ്രേയ കുട്ടിക്കും, ഞങ്ങളെ കണ്ണീരിലാക്കിയ അഭിനയം കാഴ്ചവെച്ച മീനാക്ഷി മോൾക്കും ഹൃദ്യമായ നന്ദി നന്ദി. ...theerchayaayum kannunanayum
Show less
REPLY
Nice is sorry
Kannu nanannillel avanonnum manushyan alla chekuthaan aann
afsal khan
Correct aah afsal ka😚
@@pavapava8648 ⁹x yiA9C 9a
ശ്രേയ കുട്ടിയുടെ ശബ്ദത്തിനു മീനൂട്ടി യാണ് ഏറ്റവും യോജിച്ചത്💖💖💖
😍😍😍😍😍😍😭😭😭😭😭🤒
അല്ല
ആര് പറഞ്ഞു ശ്രേയ കുട്ടീടെ വോയിസ് മീനാക്ഷിക്കാണ് വേണ്ടതെന്നു
ഇപ്പോഴും എപ്പോഴും കാണുന്നവർക്കും ഇമ്പമാർന്ന വോയ്സിൽ ശ്രേയ മോളും നെഞ്ച് പിടക്കുന്ന അഭിനയ മികവിൽ മീനൂട്ടിയും Super
ഹൃദയത്തിൽ തൊട്ടുള്ള വരികൾ........ ശ്രെയകുട്ടി എത്ര മനൊഹരമായ വരികൾ മീനാക്ഷി കുട്ടി വല്ലാത്ത ഫീലിംഗ് ഉണ്ടാകുന്ന അഭിനയം😍😍😍
ശ്രേയകുട്ടീ സൂപ്പർ..... എത്രകേട്ടാലും കൊതി തീരില്ല ഈ സോങ്,, ഒരുപാട് താങ്ക്സ്
ശരിക്കും മനസ്സിൽ തട്ടി
ആ മധുര സ്വരവും മീനൂട്ടിയുടെ അഭിനയവും ❤️❤️❤️
Cu ml
.
പടച്ചോനെ കാത്തോളണേ
ഇതിന്റെ പിന്നിലുള്ളവർക് എന്റെ അഭിനന്ദനങ്ങൾ
ശ്രയകുട്ടിയും മീനാക്ഷിയൂം ചേര്‍ന്നാൽ hits മാത്രമേ ഉളളൂ ഇനിയും അങ്ങനെ തന്നെ ആയിരിക്കും.
എന്റെ രണ്ടു കുട്ടി HERO'S. 😍😍😍😍😍Love You SHREYAKKUTTY&MEENAKSHI
Saali Mohammed m
karayippikkadhe ponnu moley
Saali Mohammed
Manoharam
Saali Mohammed
Manoharam
Hello 😊
Masha allah...... Entha paraya kannu niranju poyi ..... super song ......meenakshi sreya kutty polichu
ഫൈസൽ ഇക്കാ പറയാൻ വാക്കുകൾ ഇല്ല ഇന്നിയും ഇതുപോലെ ഉള്ള വരികൾ ആ വിരൽ തുമ്പിൽ നിന്നും പിറക്കട്ടെ
Yes
അവസാനം ഒരു രക്ഷ ഇല്ല രോമാഞ്ചം എനിച്ചു പോയി
Ma sha allah...ശെരിക്കും ഞാൻ കരഞ്ഞു പോയി. I like the song very much🤩❤️ n
*meenakshi* superb... 🎁
ഈ വിധി ആർക്കും കൊടുക്ക ല്ലെ റബ്ബേ , ശ്രേയ ക്കുട്ടിയും മീനുട്ടിയും പൊളിച്ചു സൂപ്പർ 👍🏼👍🏼👍🏼🌹🌹🌹🌹
ഇത്രയും മനോഹരമായി ആലപിച്ചു ..മനസ്സിനെ പിടിച്ചു കുലുക്കിയ പാട്ടു ഞൻ ഇത് വരെ കേട്ടിട്ടില്ല.
ഈ വോയിസ് എന്നും നില നിർത്തട്ടെ എന്നാ പ്രാർത്ഥന എന്നിൽ നിന്നുമുണ്ടാകും
valare nannayitundu
karnju poi njan molu
KL58 thalassery Plz Subscribe
KL58 thalassery Plz Subscribe 7
Karayipichu kalanjallo.So heart Touchable.KOllam Nalla Song Athinotha Visualum.
ശ്രേയകുട്ടി മീനാക്ഷി മോളു... നാളെയുടെ ചിത്ര ചേച്ചിയും മഞ്ജു വാരിയരും ആണ് നിങ്ങൾ രണ്ടും..എന്താ ഫീൽ exellnt singing.. മീനാക്ഷി ശരിക്കും കാരയിപ്പിച്ചുട്ടോ...അത്രയ്ക് ഗംഭീരമായി അഭിനയിച്ചു..lyrics n visualisation പറയാതെ വയ്യ..അഭിനയിച്ച മറ്റുരണ്ടുപേരും husbnd n wife spprb.. over all പൊളിച്ചടക്കി..👏👏👏👏
good
സൂപ്പർ
Ya... polichu
മീനാക്ഷിയുടെ അഭിനയവും ശ്രേയ മോളുടെ song... നന്നായിട്ടുണ്ട് kidu
വെറുതെ കണ്ണീരും കയ്യും എന്നൊക്കെ പറയുന്ന ഒത്തിരി പാട്ടുകളുണ്ട്
പക്ഷേ ഇത് അങ്ങനെയല്ല..കരഞ്ഞു സത്യം..അത്രയ്ക്ക് ഫീൽ ചെയ്തു...😪😪
അതി മനോഹരമായി സംവിധാനം ചെയ്ത രമേശേട്ടനും,രചന നിർവഹിച്ച ഫൈസലിക്കാക്കും,ട്യൂൺ ചെയ്ത മുനീർ ലാലയ്ക്കും, ഓർക്കെസ്ട്ര നിർവഹിച്ച സയനിക്കാക്കും, ഫീലിങ്ങോടെ പാടിയ ശ്രേയ കുട്ടിക്കും, ഞങ്ങളെ കണ്ണീരിലാക്കിയ അഭിനയം കാഴ്ചവെച്ച മീനാക്ഷി മോൾക്കും ഹൃദ്യമായ നന്ദി നന്ദി. ...
Heart touching song...
Sajad Mulla mprocessor
duper 🎩
😁
👕👍Great!
👖
S ajad Mulla
Sajad Mulla jà99
എന്റെ മോളെ നീ കരയിപ്പിച്‌കളങ്ങല്ലോ😢😢 I can feel your voice
മാഷാഅള്ളാഹ ഈ പാട്ടു കേട് കരഞ്ഞു പോയി വല്ലാത്തൊരു ഫീലിങ്
Ee sreyamol voice kond magic theerukuva
Heart touching feelings. Well done Sreyakutty and Meenakshi. May God bless you both.
മനോഹരമായിട്ടുണ്ട്, പ്രത്യേകിച്ച് ശ്രീക്കുട്ടി യുടെ ആലാപനം. എല്ലാവർക്കും അഭിനന്ദനങ്ങൾ....
മാഷാ അല്ലാഹ്.. നന്നായി പാടി മീനാക്ഷി സൂപ്പർ അഭിനയം.. കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി സത്യം..ശ്രേയാകുട്ടി മീനാക്ഷി വിജയം നിങ്ങൾക്കൊപ്പമുണ്ട്..ഇനിയും മുന്നേറുക...
Sherin Shareefa khogboghjgo💕💕
എന്റെ പടച്ചോനെ എത്ര മനോഹരമായ ഗാനം, വരികൾ ഈണം ആലാപനം എല്ലാം വളരെയധികം നന്നായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനം നേരുന്നു
sidheek ponnani CCTV TV de d Garth
sidheek ponnani carboy shut RI
sidheek ponnan
sidheek ponnani o
sixteen പൊന്നാനി go go go
ശ്രേയ കുട്ടി മോളുടെ ശബ്ദം എത്ര melodious aanu.... എത്ര കേട്ടാലും മതിയാകുന്നില്ല....
എന്താ പറയാ എന്ന് അറിയില്ല... 😞അടിപൊളി..ശ്രേയ മോൾക്കും മീനാക്ഷി മോൾക്കും ഒരുപാട് താങ്ക്സ് 😍😍😍😍
❤❤🤲
Kollam yenike ഒരുപാട് istapede🙂🙂
പ്രണയ പട്ടിലേറെ എത്ര നല്ല പാട്ടാണിത് ഇത് കേട്ട പ്പോൾ എന്റെ കണു നിറഞ്ഞു പോയി
മിടുക്കിക്കുട്ടികൾ മീനൂട്ടിയും ശ്രേയക്കുട്ടിയും .അഭിനയം കൊണ്ടും ആലാപനം കൊണ്ടും മികച്ചത്
ഞാൻ ഏറ്റവും കൂടുതൽ ജീവൻ ആയി കാണുന്ന singer ആണ് ശ്രേയ മോൾ
Njanum
വളരെ മനോഹരം
ഹൃദയത്തിൽ വല്ലാത്ത ഒരു നോവ് പടർത്തി🌹🌹🌹🌹
101% അടിപൊളി.......
തട്ടിക്കൂട്ട് മാപ്പിളപാട്ടുകൾക്ക് നല്ലൊരു മറുപടി………
പിന്നണിയിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ……👍
Ariyathe karanju poyi
ms v അറബി
മീനാക്ഷി കുട്ടി ഇത്ര നേരം കണ്ണുകാണാതെ അഭിനയം.... 👌🏻👌🏻👌🏻👌🏻ശ്രേയ കുട്ടിപാടുന്നതിനനുസരിച്ചു lip.... ശ്രേയ മോൾടെ song ന് മോൾടെ lip ചേരു 👌🏻
എനിക് എന്താണ് കമൻസ് എഴുതേണ്ടത് എന്ന് മനസ്സിൽ വരുന്നില്ല. അത്രയും ഫീൽകൊടുത്തു പാടുകയും അഭിനയിക്കുകയും ചെയ്തു..... Good. Good Veri Good
I love you sreyakutty
Abdusalammv Melevilakathil l.km..
Abdusalammv Melevilakathil ഏഏഒഐഐരയയ
Mo mo
Abdusalammv Melevilakathil y
Sharikkum kannu niranju.meenakshiyudy actinium shreyayudy songum kalakki
Very feeling song. ശെരിക്കും കണ്ണ് നിറഞ്ഞുപോയി. Sreya and meenakshi polichu. Superrr👌👌👍
😭
Masha Allah 😭😭.parayan vakkukalilla
എത്ര കണ്ടാലും മതിയാവുകയില്ല.... അത്രമാത്രം മികച്ചതാണ്.....
Aa lyricsum sreya yude shabdavum,meenakshiyude abinayavum karayippichu kalanju..🖤🖤🖤
shelma Salma hi
@@sajnasajeer3699 Hiii
Superb....., Meenakshi polichadaki
its a team work.....each and everyone deserves the credit success of this song......acting....music lyrics ....camera .....
ശ്രെയമോളെ പാട്ടും മീനുമോളുടെ അഭിനയവും വല്ലാതെ ഫീൽ ചെയിതു കരഞ്ഞു കലങ്ങി മക്കളെ സുപ്പർ
Sreya kutty..... Bhaviyile seya ghoshal thanne no doubt... Endoru feel... Deivam anugrahikkatee
So true.....😌
Ketittum ketittum mathiyayillaaaaaaaa😭😭😭😭😭
Christian songs
Karanjittaanu ee song muzhuvanum kandu theerthadh. Super song. Nalla varikal nalla tune. Idhinu pinnil pravarthicha ellaavarkkum thanks. Ellaavarum super aayi abhinayichu. Uppa, hunsband & wife rand kuttikalum
കണ്ണ് നിറയുന്ന വരികളും അഭിനയവും
Superrr song... ethra yethra kettaalum madhiverunnillaa....... superr makkalsss... pwolichuuuu
ജീവിച്ചുഅഭിനയിച്ച ഗാനം.കരളുകലങ്ങിപ്പോയി.നൗഷാദ് പൂളമണ്ണ
SREYAKUTTY MEENAKSHYMOLE NINGAL SARIKKUM ALBUTHAPEDUTHY. MAKKALE NINGALANU VARUM THALAMURAYUDE MARGADARSIKAL ALLAHU NINGALODOPPAM UNDU. SADHAYRAM MUNNOTTU POVUVUKA
MD NOUSHAD jgr
ശ്രെയകുട്ടി വേറെ ലെവൽ. അഭിനന്ദനങ്ങൾശ്രേയ
സുബ്ഹാനല്ലാഹ് ഈ അവസ്ഥ ആർക്കും വരല്ലേ അല്ലാഹ് 😥
Ameen
Ameen
ആമീൻ
Aameen
Aameen🤲😭
👍👍👍സൂപ്പർ വരികൾ, nice വോയിസ് ഗുഡ് act
Religions Apart her voice make every one crying Love from Tamil Nadu
സത്യം.... കരയാതെ പിടിച്ചു നിൽക്കാൻ വയ്യ.... ഇജ്ജാതി പാട്ട്.... 😔😔😔👌👌👌
Sharikkum karanj poyi.
very feeling sng. Spr.. Parayan vaakkukalilla. Athi manoharAm
shreya and meenakshi powlichu. over all sprb. Nyc wrk
cngrtz. All the bzt
Ee ppattinu ara un like koduthu vidddigal
Manassu nirayippichu paattu
Nisma Haya Sayed o
Super ayitunde meenutty. Abhinayam. Last kanne niranju poi🙏🌹🙏🙏🙏👌👌👌
പടച്ചോനെ ഈ വിധി ആർക്കും നീ വരുത്തല്ലേ ആമീൻ 🤲🤲🤲
Aameen
Aameen
آمين
@@nihalvazhayil4381 up
Aameen 😢
♥️cute voice & nice song💝💝rommba arrthama irukku .....👍💝
Blessed love song... thanks Crew...
alhamdulillah...ethra manoharamaya song aduthonnum kettathillaa...manasu niranju.....
maasha allah..super song...really heart touching song...shreya n meenakshi lubb u both
ചുമ്മാ കരയിപ്പിക്കാതെ നെഞ്ച് പിടഞ്ഞുപോയി. ഞാൻ ഇനി കാണില്ല ഈ വീഡിയോ. കണ്ടാൽ കരഞ്ഞു പോകും . മോള്‌സുകളെ പറയാൻ വാക്കുകളില്ല..i love you
*Masha alla.....*
*Very very nice work*
*kannu niranju*
*All congrats*
mapllqapatu
ശെരിക്കും കരഞ്ഞുപോയി... ഈ പാട്ടിനു വേണ്ടി പ്രവർത്തിച്ചവരെ എല്ലാരേയും allah കാത്തുരക്ഷിക്കുമാറാകട്ടെ.. ആമീൻ..
Ameen
Superb feeling...sreya song voice is super
പൊതുവെ കണ്ണ് നിറയുമെന്ന വാക്കുകളൊക്കെ വെറും വാക്കുകളായാണ് കാണാറ്... but വർഷങ്ങൾക്ക് ശേഷം ഈ വരികളും വീഡിയോയും ശരിക്കും ന്റെ കണ്ണ് നനയിച്ചു... അടുത്ത സാലറി വന്നാൽ ഒരു യതീമിനെയെങ്കിലും സഹായിക്കണമെന്ന ചിന്തയും ന്റെ മനസ്സിൽ രൂപപ്പെടുത്തിയിരിക്കുന്നു... great... really great message... ഇതിനായി പണിയെടുത്തവരോട് കട്ട ഇഷ്ടം... 🤲🥰
പാട്ട് സൂപ്പർ but മീനാക്ഷിയുടെ അഭിനയം അതിലും സൂപ്പർ കരഞ്ഞുപോയി ,ഏതൊരാളെയും കരയിപ്പിക്കും ഈ സീൻ
എത്ര കരയില്ലെന്ന് കരുതിയാലും അവസാനം ഒരിറ്റു കണ്ണീരെങ്കിലും നാമറിയാതെ പൊടിഞ്ഞിരിക്കും .അത്രക്ക് ഫീൽ തോന്നിപോകും .
ഒരു കുഞ്ഞു മോളൂട്ടി പാടിയ ഈ പാട്ടിനു എന്തിനാ ഡിസ്‌ലൈക്ക് അടിക്കുന്നെ കഴിവ് എല്ലാർക്കും കിട്ടില്ല കിട്ടിയവരെ പ്രോത്സാഹിപ്പിച്ചൂ ടെ
ഇതിപ്പോ കേട്ടത് മെനയായിപോയല്ലോ. എത്ര കേട്ടാലും മതിയാവുന്നില്ല. എന്തൊരു ഫീലാ 😫
ഈ പാട്ടുകെട്ടപ്പോൾ എന്റെ ജീവിതത്തിൽ കൂടികടനുപോയപോലെ തോന്നി ഞാൻ നന്നായി കരഞ്ഞു.........ഇതോക്ക് കാണുംപോയ........നമ്മൾ കണ്ടിട്ടും.....കാണാതെപോകുന്ന കുറകര്യങ്ങൾ ഓർമ്മ വരുന്നത്
Sarath Mahesh sexmalaymalayalamse
Hai
@@balakrishnanbala1223 I
ഇത് കണ്ടാൽ മനസ്സിൽ കുറച്ചെങ്കിലും നൻമ്മ ഉള്ളവരുടെ കണ്ണ് നിറയാതെ ഇരിക്കില്ല
Masha Allah ❤️ super vallathe feel 😓
Karayathe kanankazhiyunnilla... Manoharaman 2 perum🥰😍😘
Waaw sooper
Perfect direction
Good song
Great lyrics
Totel nice work
Sooper shreya kutti
Supar
sarikum ente kannu niraju poyi sreya kuttium minakshikuttium thakarthu congragulations all
മീനാക്ഷി മോളുടെ അഭിനയം... ഒരു രക്ഷയും ഇല്ല... wow..
കണ്ണ് നിറയും ഇതുകണ്ടാൽ sraya@meenakshi.supper😢😢😢
Sali Saleem samadani
+Muhammed safal )
nnnnkb
Maarvalass
Sali Saleem
Feeling song sherikkum karanjuu,, 😥😥
Awam performance...god bless you both meenu mol n shreya mol
Really heart touching.......
Parayaan vaalkukalilla......
Meenakshimolude abinayavum.sreyakutiyude paatum adipoli super super super
പറയാൻ വാക്കുകളില്ല എത്ര തവണ കേട്ടുവെന്നു എനിക്ക് തന്നെ തിട്ടമില്ല
Super
Mashaalla കരയിപ്പിച്ചുകളഞ്ഞോല്ലോ മോളെ നീ ആ ശബ്തം നന്നായി പാടി അതിന്റെ കൂടെ അഭിനയവും
A another golden feather to mappila songs
Poli super sreya kutty👍
Menakshi alle ith❤️
ശ്രേയ കുട്ടി മീനാക്ഷി കുട്ടി സൂപ്പർ സത്യം പറഞ്ഞാൽ കരഞ്ഞു poyi അത്രയും ഇഷ്ടം ആയി പടച്ചോനെ ഇത് പോലെ ആളുകൾ ദുനിയാവിൽ ഉണ്ടാവും alle
ഞാന് ഉണ്ടായിരുന്നു😪😪😪😪😪ഇപോളും തനിചാ
കാലങ്ങൾക്ക് ശേഷം ഞാൻ നല്ലൊരു സോങ് കേട്ടു കണ്ണ് നിറഞ്ഞു പോയി ഇതിന്റെ അണിയറ പ്രവർത്തകർക്ക് പ്രത്തേഗം അഭിനന്ദനങ്ങൾ
👌കരയാതെ കാണാൻ പറ്റില്ല ഇത്
kann niranjupooy😔😔😔very heart touching
commentseyuthiya ellaarum kallam paranjathaanenn vicharichu
pinne enikkum ee sathyam parayendi vannu 😢😢😢😢
സൂപ്പർ പാട്ട് മോളുടെ ഏകറ്റിങ് നന്നായിട്ടുണ്ട് സൂപ്പർ മോളുസെ 👍🏿👍🏿
Shreyu and meenu...i ningal nammale muthan....amazing dear ¡¡¡
😭😭😭😭😭 സൂപ്പർ sraya kutty🥺 അഭിനയം 👍👍👍🌹
😭😭😭😭😭
ഈ പാട്ട് കേട്ടപ്പോൾ കരഞ്ഞു പോകും കാരണം അത്രയ്ക്ക് ഫീൽ ചെയ്തു
Nice song oru rakshayum illa ....masha Allah😘😘
Nammlke arkengilum igane undangil. nammal arayum upadravikkaruthe. Kannu niranja ellavarum like adi
Kannu nirayaathavar ndh cheyyanam😂😂😂
മുഴുവൻ കേട്ടില്ല അപ്പോയെക്കും..... 😢😢😢😢ചാർജ് തീർന്നു
Babu super Ellavarum ushar😪😪👌🏻👏🏻👏🏻🎊🎊🎉🌹🌹