കൃപയുടെ സമയം | CHARIS TIME @ 03:00PM - 28/02/2024 :: Divine Mercy

Поділитися
Вставка
  • Опубліковано 29 вер 2024
  • "ക്ലോക്കിൽ മൂന്നുമണി അടിക്കുന്നതു കേൾക്കുമ്പോഴൊക്കെയും, എന്റെ കരുണയെ ആരാധിച്ചു പുകഴ്ത്തിക്കൊണ്ട് പൂർണമായി നിമഗ്നയായി ലോകം മുഴുവനും വേണ്ടി പ്രാർത്ഥിച്ച് ഈ മണിക്കൂറിൽ നിനക്കും മറ്റുള്ളവർക്കും വേണ്ടി ചോദിക്കുന്നതെല്ലാം ലഭിക്കും. ഇത് ലോകത്തിനു മുഴുവനും വേണ്ടിയുള്ള കൃപയുടെ മണിക്കൂറാണ്; എന്തെന്നാൽ ഇതാണ് നീതിയുടെ മേൽ കരുണ വിജയം വരിച്ച സമയം.''
    (യേശു വി. ഫൗസ്തീനയോട് പറഞ്ഞത്. ഡയറി, 1572)
    DIVINE MERCY HOUR
    എല്ലാ ദിവസവും 03:00PM (IST).
    ലോകത്ത് എവിടെയിരുന്നുകൊണ്ടും യൂട്യൂബിലൂടെ ദിവ്യകാരുണ്യ സന്നിധിയിൽ ദൈവകരുണക്കായി ഒന്നിച്ചു പ്രാർത്ഥിക്കാം.
    #divinemercy #charistime #kripa #karunayude #kripayude_samayam #adoration #aaradhana #franishmundiyanickal

КОМЕНТАРІ • 3

  • @ammuraj2805
    @ammuraj2805 7 місяців тому

    ഈശോയെ എന്റെ ഭർത്താവിന്റെ ബിസിനസ് വിജയകരമാക്കണമേ 🙏

  • @stephensusy5029
    @stephensusy5029 7 місяців тому

    Father please pray for my father 🙏🙏🙏

  • @babyouseph5446
    @babyouseph5446 7 місяців тому