ഇതൊക്കെ ചുമ്മാ പറയുന്നതാണേ.!! Hema Committee Jayasurya Mukesh Troll Video | Albin Joshy

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 105

  • @vineevijay143
    @vineevijay143 2 місяці тому +93

    ഈശ്വരാ ഇതിനൊരു അന്ത്യമില്ലേ 😂

  • @jafaralangadan4343
    @jafaralangadan4343 2 місяці тому +90

    എന്തെങ്കിലും സെൻസെഷൻ ന്യൂസ്‌ മാധ്യമങ്ങൾക്ക് കിട്ടും വരെ ഇത് തുടരും... ഇന്റെ പേര് വരല്ലേ എന്ന് മാത്രമാണ് പ്രാർത്ഥന.... 😂😂😂

    • @prash99011
      @prash99011 2 місяці тому +1

      I as a Viewer of Malyalam Movies & south Movies / I want to See Heroines from Thailand in Malyalam movies -- Creativity should be new

  • @Abdulkalamkp
    @Abdulkalamkp 2 місяці тому +6

    ഇവന്മാരുടെ ഫിലിം ഭാവി ഇനി ജനങ്ങൾ തീരുമാനിക്കട്ടെ

  • @unniunni268
    @unniunni268 2 місяці тому +21

    ജയുസൂര്ര്യാ. കക്കൂസു എന്നും എന്റെ ഒരു വീക്നെസ് ആണ് മോളു 😂

  • @SureshKumar-gc8rl
    @SureshKumar-gc8rl 2 місяці тому +28

    These people are often being given more importance in the society and that is why they feel like this and behave like someone SPECIAL.
    The people are to be blamed for this situation.

  • @BibinkumarVRBibinkumar
    @BibinkumarVRBibinkumar 2 місяці тому +11

    ഇവരുടെ തന്നെ ഡയലോഗ്കൾ 😂😂😂😂എന്റെ പൊന്നോ... 😆

  • @Vinitha-ex9jh6ud9s
    @Vinitha-ex9jh6ud9s 2 місяці тому +19

    നുണ പറയുന്ന പോലെ തോന്നുന്നു😂😂😂

  • @jkk3333
    @jkk3333 2 місяці тому +18

    കണ്ടാലും കെട്ടിപിടിക്കാൻ തോന്നും 😂😂😂😂

  • @jitheeshjohny
    @jitheeshjohny 2 місяці тому +13

    Last ഹരിഹർനഗർ seen 😂😂😂😂😂

  • @JoseTJ-lj3lx
    @JoseTJ-lj3lx 2 місяці тому +5

    ഇവർ പറയുന്നത് വിശ്വസിക്കാൻ കഴിയില്ല.

  • @balachandranreena6046
    @balachandranreena6046 2 місяці тому +7

    ജഗതി 🤣🤣🤣. ഇതിൽ ഉൾപെടാത്തവർ മാത്രം ഇനി കൈപൊക്കിയാൽ മതി.അല്ലെങ്കിൽ എണ്ണം തെറ്റിപ്പോകും..

  • @sathishnair9261
    @sathishnair9261 2 місяці тому +39

    സിനിമ സെറ്റിലെ അറിയിപ്പ്.. ജയസൂര്യ കക്കൂസിന് അടുത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഉടനെ സെറ്റിൽ എത്തണം ഷൂട്ട് തുടങ്ങാറായി

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 2 місяці тому +3

      🤣🤣🤣🤣🤣 👌👌

    • @SunuPaul
      @SunuPaul Місяць тому +1

      🤣🤣🤣🤣🤣🤣🤣

    • @KeralaEditer
      @KeralaEditer Місяць тому +1

      ഇതെ കലിയുഗമ ഒന്നും ചെയ്യാത്തവനും പെടും 😡

  • @manjushas6086
    @manjushas6086 2 місяці тому +10

    0:05,0:51,1:09 to 1:20,1:46 to 1:52,2:52 to 3:01,

    • @tomshaji
      @tomshaji 2 місяці тому

      Mole kadha mari avrde fb post oke kuthi pokii

  • @nasflix_2.0
    @nasflix_2.0 2 місяці тому +16

    Jayasurya ( കക്കൂസ് പ്രിയൻ) 😅

  • @key-007
    @key-007 Місяць тому +4

    മജീശ്യൻ മുതുകാട് കോടികള്‍ അഴിമതി നടത്തിയിട്ട് എന്തായി??
    സോളാര്‍ കേസ് എന്തായി?
    വയനാട് പുനരധിവാസം എന്തായി??
    അങ്ങനെ എന്തൊക്കെ എന്തൊക്കെ........ 😢
    ഇതും മറക്കും 👍👍ജനം വീണ്ടും പുതിയ ന്യൂസിന്റെ പിന്നാലെ കൂടും 🤮🤮🤮

  • @manjushas6086
    @manjushas6086 2 місяці тому +7

    4:12 😁

  • @babupc7615
    @babupc7615 Місяць тому +1

    എല്ലാം കൊടുത്തു കഴിഞ്ഞട്ട് ഇപ്പഴാ പറയുന്നത ന ണാമില്ലൈ തനിക്ക്😅😅😅😅😅😅😅

  • @LJSheffRBLX
    @LJSheffRBLX 2 місяці тому +2

    Albin Joshy, I loved this video so much, I had to hit the like button!

  • @sheelasanthosh8723
    @sheelasanthosh8723 2 місяці тому +40

    Itokke.ullathanode

    • @marlboromp-4
      @marlboromp-4 2 місяці тому +5

      Veruthe parayune ann

    • @Aditya_65318
      @Aditya_65318 2 місяці тому +1

      Satyam, enikum doubt ondu😅

    • @AbuWalk3r
      @AbuWalk3r 2 місяці тому +6

      എന്തിനാ ബ്രോ നുണ പറഞ്ഞിട്ട് എന്ത് കിട്ടാനാ..??
      അതും ഇത്ര വലിയ നടന്മാരൊക്കെ..!!?

    • @vishnus2567
      @vishnus2567 2 місяці тому

      @@AbuWalk3r ജയസൂര്യയുടെ കൂടെ നിന്ന് എടുത്ത ഫോട്ടോ യിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌ (in 2020). അയാളുടെ അടുത്ത് ദേഷ്യം ഉള്ള ഒരാൾ അങ്ങനെ ചെയ്യുമോ ?

  • @RK-qy8fy
    @RK-qy8fy 2 місяці тому +1

    Almost every grandpa is in an "Edavela"!

  • @albertfftw
    @albertfftw 2 місяці тому +3

    Ethra nalum. Avar evidey ayirunnu... ....avidenn potimulachu.... 😂

  • @roy2060
    @roy2060 2 місяці тому +1

    മുനീറിന് ഒരു ദുരന്താനുഭവം ഉണ്ടായപ്പോൾ വീണ്ടും വീണ്ടും ദുരന്താനുഭവത്തിന് നിന്ന് കൊടുത്ത് അവസരം സൃഷ്ടിക്കുന്നതെന്തിന്

  • @siva2860
    @siva2860 Місяць тому

    I am surprised how come big actors are not involved. Shamless actors. They should be punished. Minimum 5 years imprisonment

  • @sanuscatsandvlogs2046
    @sanuscatsandvlogs2046 Місяць тому +2

    Paavam jayasoorya nannayitt snehikkaan aan bathroomin purath kaaval nilkkunnath 😂

  • @John-lm7mn
    @John-lm7mn 2 місяці тому +2

    Jayasoorya onnu snehichatha 😂

  • @FarSeena-j5q
    @FarSeena-j5q 2 місяці тому

    😂😂😂😂ട്രല്ല ചാകര,,,🎉🎉🎉🎉

  • @vinujose
    @vinujose Місяць тому +1

    ഇത്രേം ദാരിദ്ര്യം ജയസൂര്യക്ക് ഉണ്ടോ 🥴🥴🥴🥴

  • @nithinkrishna9861
    @nithinkrishna9861 2 місяці тому +1

    ഷാജിയേട്ടാ.....

  • @Ajay-z3t
    @Ajay-z3t 2 місяці тому +1

    Bro continues aayi video idd

  • @muhammedbsabir2468
    @muhammedbsabir2468 2 місяці тому +2

    Sugathan😂

  • @renjut7397
    @renjut7397 2 місяці тому +2

    അയ്യേ, എന്തൊക്കെയാ ഈ നാട്ടിൽ നടക്കുന്നത്,

  • @Kunjata.22
    @Kunjata.22 2 місяці тому +1

    E troll cheytha aalk🏅

  • @arifalhydarr2202
    @arifalhydarr2202 2 місяці тому

    Ith ippo ella sthrikalkum ith ana avastha?

  • @MelVin245
    @MelVin245 2 місяці тому +1

    Ithu ketaal tanne ariyille kallam aanennu

  • @9410-g6y
    @9410-g6y 2 місяці тому

    Ee kollam vishu onam seasonil vanna, evide nokkiyalum padakkam pottikondirikanalo

  • @MuhammedHilal-y4i
    @MuhammedHilal-y4i Місяць тому

    Idhokke satyamano 😮

  • @RadhikaK-t5k
    @RadhikaK-t5k 2 місяці тому

    Eni enthu seyum mallayyyaaa😂😂😂😂

  • @emmanuvalaugustin3653
    @emmanuvalaugustin3653 2 місяці тому

    ഇതൊക്കെ സത്യം ആണോ ഇവർ പറയുന്നതല്ലേ

  • @statusarena8919
    @statusarena8919 2 місяці тому

    ഷാജി പാപ്പൻ പോയടാ.........😿🚶‍♂️😬😬

  • @pauljoseph1615
    @pauljoseph1615 Місяць тому

    Eesho not from the Bible is trapped.

  • @IndhuMol-iu6ij
    @IndhuMol-iu6ij 2 місяці тому +46

    Ente ജയസൂര്യ ee കിളവിയെ കിട്ടിയുള്ളൂ🙏🙏🤣🤣🤣🤣😅😅😅

    • @behappy918
      @behappy918 2 місяці тому +28

      2013 il alle epo thane 40 plus ale avark kanu aa timeil 30 okeyale undavulu

    • @uzairbrooks7420
      @uzairbrooks7420 2 місяці тому

      Milf

    • @sreeharis4683
      @sreeharis4683 2 місяці тому +12

      Dey ingottu nokiye 17 varsham munne Vanna padam aanu...2007 movie

    • @sreeharis4683
      @sreeharis4683 2 місяці тому

      ​@@behappy9182013 alla 2007

    • @rockman8050
      @rockman8050 2 місяці тому +4

      Ane kilavi aleda

  • @sadasivannair1730
    @sadasivannair1730 Місяць тому

    ജയസൂര്യയും ചോദിച്ച പൈസ കുടുംബം ഉള്ളതുകൊണ്ടു കൊടുത്തുകാണില്ല. സ്വന്തമായി നല്ലൊരു കുടുംബമുള്ള വ്യക്തിയല്ലായെന്ന് മുഖത്തു തന്നെ എഴുതിവച്ച പോലുണ്ട്

  • @IAm-gl7xh
    @IAm-gl7xh 2 місяці тому

    Aunty lover ജയേട്ടൻ 😂

  • @musiqueenhere6113
    @musiqueenhere6113 2 місяці тому +17

    Mukesh nte swabhavam adya bharya thanne paranjittullatha. Angeru ithm ithilappurom cheyym😑
    Pakshe jayasurya njettipoyi njn ini perenganm thettikettathano n. Vellya njettal ayipoyi korach bahumanam indarnu ath kalanj pulichallo😢

    • @fasirashi9323
      @fasirashi9323 2 місяці тому

      അതെ

    • @ForYoutube-m7d
      @ForYoutube-m7d 2 місяці тому

      Pakshe bro ippo igane sambviche oral avarude Oppam ulla photo oke post cheyumo. Njn areyym nayikarikuka ela but ivarde fbyil Mukesh ind opavum jayasurayude Oppam ulla photo Ivar 2020 ittitinde ini Venda avarude page avar thenna ayirikile maintain cheyane cover photo oke Mukesh jayasurya elaverm indalo 2023 ahne cover photo update cheyane athum collage edit cheythe athil adakam Mukesh jayasurya photo ind .igane bad anubhavm undayal arelm avarde Oppam ulla photo idumo sherikm avare kannumathe pwolum arapp ayirikile.

    • @ForYoutube-m7d
      @ForYoutube-m7d 2 місяці тому

      Ini page arelm maintain cheythal pwolm ivarde permission illande photo idulalo

  • @stilltippinon44s74
    @stilltippinon44s74 2 місяці тому +3

    Sharikum nadanthano atho chumma oraale defame cheyunathano?

    • @NEXTVALIDHANI
      @NEXTVALIDHANI 2 місяці тому +2

      അതിന് പാവട ആണുങ്ങൾക്ക് അതിന് എവിടാ സമയം. അവർ പെണ്ണിനെ പൊക്കി പിടിക്കാൻ ഉള്ള പാച്ചിലിൽ അല്ലെ

    • @stilltippinon44s74
      @stilltippinon44s74 2 місяці тому +1

      @@NEXTVALIDHANI satyam vere ethu penninum venemgil ivde irunnn parayam inna Allu enne igane thott pakshe oru evidence illand egane nammak vishwsikam

  • @MisriyaNur
    @MisriyaNur Місяць тому

    😅😅😅😅😅😅

  • @rejinyahel2170
    @rejinyahel2170 2 місяці тому

    enda idd oke zombie oo😂

  • @jahfarmk758
    @jahfarmk758 2 місяці тому

    Idhukkum mele troll vere illa😂😂

  • @arjun2880
    @arjun2880 2 місяці тому

    Kakkus clean cheeyyan villi chudu aairkkium

  • @mittus2318
    @mittus2318 2 місяці тому

    ഇവളെ എവിടെയോ കണ്ടിട്ട് ഉണ്ട് 🤔

  • @Vishnuvishnu-sc2ec
    @Vishnuvishnu-sc2ec Місяць тому

    Malayalam cenima ippo kanaan thonnanilla

  • @Rebecca75100
    @Rebecca75100 2 місяці тому

    Ningal endina avare okke chettan nu vilikunne?

  • @muhammedajas8151
    @muhammedajas8151 2 місяці тому +2

    Ethra naal odikkum. Oru maasam odikko, ithokke😅

  • @RajkumarPanchavaktra
    @RajkumarPanchavaktra 2 місяці тому +3

    ഇവരെയൊക്കെ ഇതുവരെ സപ്പോർട്ട് ചെയ്ത ലെ കേരളത്തിലെ ജനങ്ങൾ: മായിര് വെലയല്ലേടീ നീ നമുക്ക് തന്നത്.. 😂😂😂 ഇനി ഞാനെങ്ങനെ പുറത്തു തല കാണിക്കും 😢

  • @pkm2577
    @pkm2577 2 місяці тому +16

    വയനാട് ഉരുൾപൊട്ടൽ മറയ്ക്കാൻ സിപിഎം കാണിച്ച പണി. അല്ലെങ്കിൽ എന്താ e സമയത്ത് റിപ്പോർട്ട് പുറത്തുവിടാൻ കരണം.

    • @tharakkp2109
      @tharakkp2109 2 місяці тому

      Urul pottal cpm undakiyathano. Vidditharam parayunn

    • @saviojoseph6010
      @saviojoseph6010 2 місяці тому +10

      വയനാട് സിപിഎം ആണോ ഉരുള് പൊട്ടിച്ചത് 😮 അതൊക്കെ ഇവിടുത്തെ ആളുകളുടെ മനസ്സിൽ ഉണ്ട് ബ്രോ 😊

    • @alexthomas7555
      @alexthomas7555 2 місяці тому

      ​@@saviojoseph6010kora pottikalum ipoagal construction kurichu anveshikanam ennu parajapol no parajathane sarkar re pinne mulaperiyar um ethine onnu mattan vendi hemma committee report perilatha report pinnale poi ono rando azhicha kalikum

    • @தோழர்அரசிகொம்பன்யானை
      @தோழர்அரசிகொம்பன்யானை 2 місяці тому +2

      അവന്മാർക്ക് ഇത് ഇപ്പഴും പുറത്ത് വിടാൻ താല്പര്യമില്ല. ഇത് ന്യൂസ്‌ കാർ വിവരാവകാശം കൊടുത്ത് പുറത്താക്കിയതാ..

  • @bindumanoj4339
    @bindumanoj4339 2 місяці тому

    😅😅😅😅

  • @skcreation2224
    @skcreation2224 2 місяці тому +2

    ട്രോളർമാർക്ക് കുറച്ചു കാലത്തേക്ക് കുശാൽ

  • @dhaneesh328
    @dhaneesh328 2 місяці тому +2

    ജയ സൂര്യ pooran 😂

  • @lworld6951
    @lworld6951 2 місяці тому +2

    First comment

  • @DubaiphotosDubaiphotos
    @DubaiphotosDubaiphotos 2 місяці тому

    Chotta vanangal ingananel bada vanangal entayrkum😅😂

  • @angelfoods_and_travel
    @angelfoods_and_travel 2 місяці тому

    കളി കിട്ടാത്തവർ അസൂയ പെട്ടിട്ടു കാര്യം ഇല്ല 😆

  • @NEXTVALIDHANI
    @NEXTVALIDHANI 2 місяці тому +22

    സ്ത്രീകൾ എന്ത് പറന്നാലും വിശ്വസിക്കാൻ ഉള്ള ഒരു സമൂഹം ആണ്‌ ഈ നാടിന്റെ ശാഭം. ആദ്യം സത്യം ആണോ എന്ന് തെളിയട്ടെ.

    • @Samdex92
      @Samdex92 2 місяці тому +12

      Athe ninte veetile sthreekalkum ingane sambavichal annan ithu tanne parayuvo?

    • @alexthomas7555
      @alexthomas7555 2 місяці тому +2

      ​@@Samdex92alangilum pursham enti vivarakedu parajalum athu vishvsishonam ennano aru parajal satyavasta entane ennu anveshikanam athane adiyam vendath

    • @NEXTVALIDHANI
      @NEXTVALIDHANI 2 місяці тому +5

      @@Samdex92 ഇപ്പൊ example നിന്റെ പേരിൽ ഒരു സ്ത്രീ അപവാദം ഉണ്ടാക്കി നീ പീഡിപ്പിച്ചു എന്ന് പറന്നു. തെളിയിക്കുന്ന മുന്പേ എല്ലാവരും നിന്നെ കുറ്റക്കാരും ആക്കി. അപ്പൊ നിന്റെ വീട്ടുകാർ സ്ത്രീ ചേർന്ന് നിന്നെ എതിർത്തു നിക്കുമോ അതോ?

    • @vijinvijay
      @vijinvijay 2 місяці тому +3

      തീയില്ലാതെ പുക വരാൻ പുകക്ക് വട്ടൊന്നുമില്ല 😂😂

    • @NEXTVALIDHANI
      @NEXTVALIDHANI 2 місяці тому +2

      @@vijinvijay തീയെ വിശ്വസിക്കാം. പണ്ട് ഉമ്മൻ ചാണ്ടി യുടെ അവസ്ഥ അറിയില്ലേ.