song നാലുവരി പാടി live recording ഉണ്ട്.അവസാനം വരെ കാണണെ..

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 755

  • @mjdreamsabudhabi3483
    @mjdreamsabudhabi3483  Рік тому +3

    ചില ഫോണുകളിൽ mixer out ഇൽ നിന്നും record ചെയ്യുന്ന mobile ഫോണിൽ connect ചെയ്യുന്ന multi jack നു പകരം i Rig എന്നുള്ള ഒരു connector ഉപയോഗിക്കുമ്പോൾ ആണ് record ആവുന്നത് എന്ന് ചില subscribers അറിയിച്ചു.. i Rig amazonil available ആണ്.
    ചില ഫോണുകളിൽ open camera എന്ന video recording app install ചെയ്താൽ ആണ് recording നടക്കുന്നത് എന്നും ഒരു subscriber അറിയിച്ചു.
    Just for your information...
    My watsap no 00971567804049
    Video കണ്ടു items വാങ്ങിയവർ record ചെയ്യാൻ പറ്റാതെ doubt ഉണ്ടെങ്കിൽ watsap me. Will try to help ❤❤

  • @itspubg9662
    @itspubg9662 3 роки тому +21

    പാട്ടുകാരനല്ലെങ്കിലും ഈവീഡിയോകണ്ടപ്പോൾ ഒരുഗായകനാവാൻ അറിയാതെ കൊതിച്ചുപോയ് പൊളിച്ചു

    • @AjithrohinAji
      @AjithrohinAji 6 місяців тому +1

      ക്യാഷ് ഇല്ലാത്തവർ ഇത്രയ്ക്കും കഷ്ട്ടപെടണ്ട... എന്നെപോലെ, സ്റ്റാർ മേക്കർ ഇൻസ്റ്റാൾ ചെയ്തു പാടിക്കോളൂ... ഈ പറഞ്ഞത് കുറെ അട്ജെസ്റ്റ്മെന്റ്സ് അതിൽ ഉണ്ട് കേട്ടോ.

  • @alshifshan5489
    @alshifshan5489 3 роки тому +51

    ❤❤Thankyou മനുചേട്ടൻ.. സ്റ്റുഡിയോ ഉണ്ടാക്കണമെന്ന മോഹവുമായി ചെന്നുപ്പെട്ടത് ഒരു സിംഹത്തിന്റെ മടയിലാ... സിങ്കം പൊളി👌👌😍😍

    • @ull893
      @ull893 3 роки тому

      സിംഹത്തിന്റെ മടിയിൽ. സിംഹം poratta പോലെ വലിച്ചു കീറി 😊

    • @kmtradersexports565
      @kmtradersexports565 3 роки тому

      Thank you for your effort,also you please Add on next vedeo how to Record or the process clearly ...That will be very helpful for every beginers without any time waiste, you can....
      Thanking you.... 🙏💕

  • @haikumbari6807
    @haikumbari6807 3 роки тому +6

    കൊള്ളാം കലക്കി അറിയപ്പെടാത്ത കലാകാരന്മാരെ രംഗത്ത് കൊണ്ടുവരുന്ന ഒരു പ്രോഗ്രാമാണ് ഹൈ അംബാരി പ്രോഗ്രാം നിങ്ങൾ കാണണം

  • @unnikrishnansini1259
    @unnikrishnansini1259 3 роки тому +8

    സൂപ്പർ 'സൂപ്പർ നല്ല ഭംഗിയുള്ള അവതരണം. ഭംഗിയായി പാടുകയും ചെയ്തു. അടിപൊളി

  • @moydupmoydu6573
    @moydupmoydu6573 Рік тому +3

    നല്ല ശബ്ദമാണല്ലോ സൂപ്പർ ആ പാട്ടിന്റെ കരക്റ്റ് ഫീൽ തന്നെ കിട്ടി ഇനിയും പാടിക്കൊണ്ടെയിരിക്കുക ആസ്വാദകരായി ഞങ്ങളും ഉണ്ട്

  • @Son_Goku_1221
    @Son_Goku_1221 2 роки тому +3

    ഇതുപോലൊരു റെക്കോർഡിങ്ങ് സ്ററുഡിയൊ ചെയ്യണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു. വളരെ ഉപകാരപ്പെട്ടു. Thank you.

  • @prasadk1179
    @prasadk1179 Рік тому +1

    തീർച്ചയായും നല്ലവണ്ണം ഇഷ്ടപ്പെട്ടു. വളരെ നല്ല വിവരണം.

  • @SurumeezWorld
    @SurumeezWorld 3 роки тому +1

    കൊള്ളാം വളരെ ഉപകാരം ഉള്ള വീഡിയോ ആണ് എനിക് വേണമായിരുന്നു 👍👍👍

  • @rajendranks761
    @rajendranks761 3 роки тому +2

    വളരെ വ്യക്തമായി അവതരിപ്പിച്ചു. സന്തോഷം.

  • @bennetjoseph1956
    @bennetjoseph1956 3 роки тому +7

    വളരെ നല്ല കാര്യങ്ങളാണ് മനസ്സിലാക്കാൻ സാധിച്ചത്
    എങ്ങിനെ Recording ചെയ്യണ
    മെന്ന് കൂടി ചേർത്ത് പറഞാൽ കൊള്ളാമായിരുന്നു

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/NqLXAUYSnI0/v-deo.html

  • @bijubhaskar1478
    @bijubhaskar1478 3 роки тому +2

    നല്ല ഒരു മെസ്സേജ് തന്ന അങ്ങേക്ക്
    എന്റെ ഹൃദയം നിറഞ്ഞ നന്ദി 🌹

  • @bluebellasokkumar1789
    @bluebellasokkumar1789 3 роки тому +6

    വളരെ ഭംഗിയായി മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു നന്ദി 👍👍🌹

  • @karatleela6052
    @karatleela6052 3 роки тому +2

    നന്നായി അവതരിപ്പിച്ചു. കരോക്കെ vechu പാടാറുണ്ട്. ഒരു പാഷൻ. Sangathikal kure undu. Athinde oro partusum confusion aakkunnu. Nokkatte. Thank you v much for guiding ചെറിയ ചെറിയ പാട്ടുകാരെ 🙏🙏🙏🙏

  • @salvinkariyattil8723
    @salvinkariyattil8723 3 роки тому +1

    ഹായ് ചേട്ടാ, very informative video.
    എല്ലാം വളരെ വിശദമായി പറഞ്ഞു മനസ്സിലാക്കി തന്നു. തീർച്ചയായും ഇത് share ചെയ്യാം. ഒരുപാടുപേർക്ക് വളരെയധികം ഉപകാരപ്രദമാണ്. thanks 👍👍👍👍

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 3 роки тому +1

    Thanks bro നല്ല ഒരു വീഡിയോ messege ആണ് എല്ലാവർക്കും ഉള്ള ഒരു ആഗ്രഹം ഉള്ള ഒരു കാര്യം ആണ് ഇത്

  • @sunilkseb9966
    @sunilkseb9966 3 роки тому +11

    വളരെ പ്രയോജനമുള്ള വീഡിയോ..
    ഒരു മിനി സ്റ്റുഡിയോ സെറ്റ് ചെയ്തിട്ടേ ഇനി വേറെ കാര്യമുള്ളൂ. thank you manu.

  • @prasannakumargopalan8708
    @prasannakumargopalan8708 23 дні тому

    ഞാൻ ആഗ്രഹിച്ചതുപ്പോകെ കേൾക്കാൻ സാധിച്ചു. നന്ദി

  • @jayachandrankm4600
    @jayachandrankm4600 3 роки тому +3

    താങ്കളുടെ പാട്ട് സൂപ്പറാണ് നല്ല ശബ്ദം

  • @harikumar9400
    @harikumar9400 3 роки тому

    Hai, കലക്കി ,അടിപൊളി , Weldon

  • @antappanpainadam5550
    @antappanpainadam5550 3 роки тому +11

    Super.. Thanks Manu for the live chat and help to fix some issues..Really appreciate it..!

  • @aaroaaro3712
    @aaroaaro3712 3 роки тому +1

    ഒരുപാട് കലമായി ഇതുപോലത്തെ ഒരു വീഡിയോക്കായി കാത്തിരിക്കാൻ തുടങ്ങീട്ടു അത്യമായിട്ടാണ് ഇതുപോലെത്തെ ഒരു വീഡിയോ കാണാൻ പറ്റിയത്. ഒരുപാടു സന്തോഷം ഉണ്ട് സാർ ഇനിയും പ്രേതീക്ഷിക്കുന്നു ഇതുപോലെത്തെ വിഡിയോ

  • @Oasisfragranceworld
    @Oasisfragranceworld 3 роки тому +1

    അടിപൊളി...വളരെ നന്നായി... പാടി. ശബ്ദം അടിപൊളി...👍👌

  • @superbranju8559
    @superbranju8559 3 роки тому +1

    സർ വളരെ വൈകിയാണെങ്കിലും താങ്കളുടെ വീഡിയോ വളരെ ഉപകാരപ്പെട്ടു സബ്ക്രൈബ് ചെയ്യുന്നു 👍

  • @Vishnu-ow6dr
    @Vishnu-ow6dr 3 роки тому +2

    😀🔥👍പാട്ട് പൊളിച്ചു വേറെ ലെവൽ

  • @amalcalicut782
    @amalcalicut782 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ.... Thank you so much

  • @ramachandrans8468
    @ramachandrans8468 3 роки тому +1

    Valare nanni. Enikku smulile pattu padunnathilekku mic set up anu vendathu. BM 800 Model Mic with pop filter mathram mathiyakumo. Oru neelamulla cablilum.. Studio already Smulil set up anallo. Enganeya cheyyendathu.

  • @vijayawilsonvijayawilson2889
    @vijayawilsonvijayawilson2889 3 роки тому +1

    നന്നായിട്ടുണ്ട്
    അഭിനന്ദനങ്ങൾ

  • @entethalassery7482
    @entethalassery7482 3 роки тому +3

    നല്ല വീഡിയോ. നല്ല ശബ്ദം. നല്ല ആലാപനം ❤

  • @MSDesignskochi
    @MSDesignskochi 3 роки тому +2

    Adipoliyayi padunnundallo...ethellam vangi varumbol nalloru thukayavum athillum nallathu eppozhenkillum athu vazhy varumbol onnu padann anuvadichal mathi🤗🤗🤗

  • @deepakh007
    @deepakh007 3 роки тому +2

    നല്ല വീഡിയോ , നല്ല information, നമ്മുടെ voice നന്നാവണം 😂അല്ലേ, good

  • @sanusarasan7248
    @sanusarasan7248 3 роки тому +13

    രണ്ടുവർഷമായി youtubil തിരയുകയായിരുന്നു,കൃത്യമായ ഒരു വിശദീകരണം ലഭിച്ചത് ഇപ്പോളാണ്... Thank you so much bro ❤️🥰

  • @shajipj2489
    @shajipj2489 8 місяців тому

    കൊള്ളാം സൂപ്പർ

  • @ShanusOfficial-vg1oi
    @ShanusOfficial-vg1oi 2 місяці тому

    പൊളി അവതരണം ബ്രോ. so very Thanks bro ❤

  • @FasalMusicAndVlog
    @FasalMusicAndVlog 3 роки тому +8

    സൂപ്പർ വോയ്സ്, ഒറിജിനൽ പാട്ട് പോലെ തന്നെ അടിപൊളി 👌👍

  • @divakaranmd7543
    @divakaranmd7543 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ .

  • @bobinthomas3052
    @bobinthomas3052 3 роки тому +1

    Thank you very much... വളരെ വ്യക്ത മാക്കി പറഞ്ഞെതിനു

  • @jacquilinekurian7592
    @jacquilinekurian7592 Рік тому +1

    Good information enikkum vanganam njn oruvidham padum manunte sound fentastic aanu super

  • @TaibaChannelNOUSHADAMANI
    @TaibaChannelNOUSHADAMANI 3 роки тому +1

    എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു .thanks

  • @sudheeshkumar5262
    @sudheeshkumar5262 7 місяців тому

    വളരെ നല്ല അറിവ്.. Thank you so much 🙏

  • @മനോജ്പന്തളം

    Super good feel 🎤👏👏👏 ചേട്ടായി

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 3 роки тому +1

    മച്ചാന്റെ പാട്ടു.. Wow സൂപ്പർ

  • @aneeshkckannur
    @aneeshkckannur 3 роки тому +1

    Very useful one... thanks Manu chettaa

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/NqLXAUYSnI0/v-deo.html

  • @sunilchackokkakkassery9168
    @sunilchackokkakkassery9168 Рік тому +1

    WONDERFULLY YOU NARRATED THE STUDIO MAKING IN LOW BUDGET. THE MAXIMUM INFORMATIVE VIDEO, THANK YOU DEAR🙏🏼🙏🏼🙏🏼🙏🏼👍🏻👍🏻

  • @ansil762
    @ansil762 3 роки тому

    Super നല്ല വിവരണം Thanks

  • @prasanthmenon1985
    @prasanthmenon1985 3 роки тому +1

    സൂപ്പർ ജി 👌👌👌👌👌♥️♥️♥️

  • @songlover8225
    @songlover8225 2 роки тому

    Thank you sr njaan korachokkeppaadum njaan paadunna orru channel thudangiyittund thank you ee vedio ittathinn suppprt

  • @hameedmanikoth2940
    @hameedmanikoth2940 3 роки тому

    very good..information....best wishes

  • @Mk_pianotutorials
    @Mk_pianotutorials 2 роки тому +1

    അടിപൊളി 🙏🏻🙏🏻🙏🏻

  • @shajushaju4821
    @shajushaju4821 3 роки тому +2

    അടിപൊളി വീഡിയോ

  • @realartkerala1474
    @realartkerala1474 2 роки тому

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 😍😍😍🙏,
    മൊബൈൽ നമ്പർ കിട്ടിയാൽ കൊള്ളാമായിരുന്നു 👍

  • @sunilyakkara5406
    @sunilyakkara5406 3 роки тому

    Chetta pwoli paat oru rekshayila

  • @rajuthomas2314
    @rajuthomas2314 3 роки тому +3

    വീഡിയോ എനിക്കിഷ്ടപ്പെട്ടു നന്നായി പാടുന്നുണ്ട് ചില സംശയം ഉള്ളത് മുകളിൽ ഓരോരുത്തരും ചോദിച്ചേക്കുന്നതും അതിന്റെ മറുപടിയും കൊടുത്തതിൽ നിന്നും മനസ്സിലായി എന്നാലും ഇപ്പോൾ ഞങ്ങൾ കണ്ട വീഡിയോ ഏതിലാണ് റെക്കോർഡ് ചെയ്തേക്കുന്നത് പിന്നെ നമ്മൾ പാടുന്നത് അപ്പോൾ തന്നെ മറ്റുള്ളവർക്കും കേൾക്കാൻ എന്തു ചെയ്യണം പാടിയപ്പോൾ ചുണ്ടനക്കം എങ്ങനെ കറക്റ്റ് ആക്കാം

    • @mjdreamsabudhabi3483
      @mjdreamsabudhabi3483  2 роки тому

      ചുണ്ടനക്കം ഞാൻ youtube നു വേണ്ടി convert ചെയ്തപ്പോ വന്നതാണ്. അത് വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ഉണ്ടാവില്ല.
      പിന്നെ വീഡിയോ റെക്കോർഡ് ചെയ്തത് എന്റെ mobile phone ഇൽ ആണ്. അതിൽ തന്നെ same time ഡിജിറ്റൽ ഓഡിയോ റെക്കോർഡ് ആവും. വേറെ editing ആവശ്യമില്ല

  • @sasikumarn5786
    @sasikumarn5786 2 роки тому +2

    പാട്ടു മുഴുവൻ പാടമായിരുന്നു 👍👍👍🙏

  • @vinodkumarharikumar1313
    @vinodkumarharikumar1313 Рік тому

    നല്ല explanation ആണ്...

  • @roykm6280
    @roykm6280 3 роки тому +1

    സൂപ്പർ സൗണ്ട് ..

  • @statusworldkallar1163
    @statusworldkallar1163 3 роки тому +1

    Kollam superb

  • @kunnathmiracles2418
    @kunnathmiracles2418 Рік тому +1

    പാട്ട് പൊളി ആണല്ലോ

  • @saseendranb5983
    @saseendranb5983 3 роки тому +1

    അടിപൊളി

  • @anju-jithinlal
    @anju-jithinlal 2 роки тому

    Etta song സൂപ്പർ 👍👍

  • @shabeerbooto8388
    @shabeerbooto8388 3 роки тому +1

    ഹായ് ബ്രോ ഇപ്പോഴത്തെ ഒരു ട്രന്റെ് എല്ലാവരും യൂറ്റുബില്‍ Blogഉം ചാനലും തുടങ്ങുന്ന ഒരു പ്രവണതയാണ് കണ്ട് വരുന്നത് അത് കൊണ്ട് തന്നെ താങ്കളുടെ ഈ വീഡിയോ എല്ലാവർക്കും ഉപകാര പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട ഒരു പാട് തിരഞ്ഞെതാണ് ഇതുപോലെ ഒരു വീഡിയോക്ക് വേണ്ടി താങ്കൾക്കും താങ്കളുടെ ചാനലിനും എല്ലാവിധ പിന്‍തുണയും ആശംസകളും നേരുന്നു

  • @sangeetthottan5510
    @sangeetthottan5510 3 роки тому +1

    Super good set up and explanation

  • @jomonvargheese6526
    @jomonvargheese6526 3 роки тому +1

    Eaniqum aagrahamund padiqan

  • @abrahamabel3822
    @abrahamabel3822 Рік тому

    Super vdo bro... God bless you

  • @franciskjpanchi2952
    @franciskjpanchi2952 3 роки тому

    Verysuper I pattu I padarundu

  • @rafeeque.vrafeeque6064
    @rafeeque.vrafeeque6064 3 роки тому +5

    Song അടിപൊളി.. ❤❤❤

  • @shahama4074
    @shahama4074 2 роки тому

    👍🏻🤝🏻👌🏻👌🏻 very informative

  • @bijua1291
    @bijua1291 3 роки тому

    Chettayi supper

  • @shajimb512
    @shajimb512 3 роки тому +1

    പൊളിച്ചു 👍

  • @FahadFahad-wg6gr
    @FahadFahad-wg6gr 3 роки тому +3

    സംഭവം പൊളിച്ചു😘😘😘😘

  • @babump8201
    @babump8201 3 роки тому

    ഒരുപാട് അറിവുകിട്ടി നല്ല അറിവ് തന്നത് നിങ്ങൾ

  • @layamoncy1009
    @layamoncy1009 2 роки тому

    Good job , super

  • @pkmohandas7288
    @pkmohandas7288 3 роки тому +1

    Very informative bro...👍

  • @manafmk3194
    @manafmk3194 3 роки тому

    വളരെ നല്ല അറിവായി താങ്ക്സ്

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/NqLXAUYSnI0/v-deo.html

  • @Visualtech26
    @Visualtech26 3 роки тому +2

    Polichadukki sir.. Veray level..Thank you so much..

  • @anithanair7741
    @anithanair7741 3 роки тому +1

    Great information , repeat again also

  • @sreekumargskurup
    @sreekumargskurup 3 роки тому +1

    Thanks sir,,, നല്ല അറിവു്,,, Congrats,,,,

  • @d.n.surgicalinstrumentsmak1655
    @d.n.surgicalinstrumentsmak1655 3 роки тому +1

    ചേട്ടാ അടിപൊളി 👌👌👌👌👌👌

  • @abjstbgnr5435
    @abjstbgnr5435 3 роки тому +2

    നാട്ടിൽ ഈ സെറ്റപ്പ് ചെയ്തവർ ഉണ്ടെങ്കിൽ ഒന്ന് അറിയിക് ട്ടാ....👍🌷👍

  • @ramachandrennair7362
    @ramachandrennair7362 3 роки тому +1

    Me too was asking many amongmy friends but only now I got a perfect advise regarding the voice recording. Thank you.

  • @unnikrishnan5266
    @unnikrishnan5266 2 роки тому

    Great video

  • @thunderbolt6502
    @thunderbolt6502 2 роки тому

    Greate job

  • @mgsvlog4853
    @mgsvlog4853 3 роки тому +3

    നല്ല ആശയം... 🌹

  • @ttmkutty
    @ttmkutty 3 роки тому

    കൊള്ളാം അസ്സലായി.

  • @MohammedAshraf-hl2mf
    @MohammedAshraf-hl2mf 3 роки тому

    Cheyta Nhan orupad kathirunna videos suppar please fon Nambur 🙋‍♂️👌👌👌

  • @arunta4982
    @arunta4982 2 роки тому

    Pwoli broi

  • @farusharmi5339
    @farusharmi5339 2 роки тому

    Good👍👍👍👍....

  • @marvalahe2468
    @marvalahe2468 3 роки тому +2

    Very good

  • @robinkjperavoor
    @robinkjperavoor 3 роки тому +1

    Nice..👌🏼👌🏼👍🏼👍🏼

  • @sabishasamisabisha499
    @sabishasamisabisha499 2 роки тому +1

    Super voice, super singing. God bless you

    • @soumyamanesh2826
      @soumyamanesh2826 Рік тому

      Very good super voice 👍💫💫💫💫⭐💯⭐⭐⭐

  • @arif_jalal
    @arif_jalal 3 роки тому +1

    Angane aanegil last kaanam🤭
    ചുമ്മാ പറഞ്ഞതല്ലേ നിങ്ങൾ കഷ്ടപ്പെട്ട് ഇട്ട വീഡിയോ അല്ലെ ഫുൾ കാണാം

  • @SureshKumar-rb6xm
    @SureshKumar-rb6xm 3 роки тому +1

    സൂപ്പ൪ വോയിസ് നല്ല പാട്ട്

  • @rajeevjay6
    @rajeevjay6 3 роки тому +1

    Thank you so much for this valuable information.. 🌷💜

  • @koyickalbeats7853
    @koyickalbeats7853 3 роки тому +1

    I m Ur subscriber..

  • @dreamcatchertrainer5836
    @dreamcatchertrainer5836 3 роки тому

    Kollam Anna, Kollam.

  • @umamaheswar9994
    @umamaheswar9994 3 роки тому

    Super presentn👍👍👍

  • @selluadhi560
    @selluadhi560 3 роки тому +1

    ഒരു പാട് കാലത്തെ ഡൗട്ട് ക്ലീയറായി ഞാൻmixir ഇല്ലാതെ audio&mic സ്പീക്കറിൽ പാട്ട് പാടി യുട്യൂബിൽ അപ്‌ലോഡ് ചെയ്തു sound ക്ലിയർ ആയില്ല എനി ഇത് നുള്ള പൈസ കണ്ടെത്തണം പാടാനറില്ല പാട്ട് ജീവനാണ്

  • @puttumpattumpandikkad3818
    @puttumpattumpandikkad3818 2 роки тому +1

    ,,😍🥰🥰😍❤️👍👍

  • @niyaneil
    @niyaneil 3 роки тому +1

    What is the model number of Behringer sound mixer. Expecting your favourable reply.

  • @joshipn1307
    @joshipn1307 2 роки тому

    ഇഷ്ട പെട്ടു