വീട്ടുകാർക്ക് മടുത്തെങ്കിൽ പിന്നെ നാട്ടുകാരുടെ കാര്യം പറയണൊ;മോഹൻലാലിന്റെ അഭിനയത്തെ വിമർശിച്ച് സഹോദരൻ

Поділитися
Вставка
  • Опубліковано 30 вер 2024
  • Mohanlal, Critisism, Acting, Biju Gopinathan Nair, Brother, Antony Perumbavoor, Allegations, Exclusive, Interview,

КОМЕНТАРІ • 693

  • @theanimalkingdom2616
    @theanimalkingdom2616 10 місяців тому +112

    ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് തൊലിഞ്ഞ ബ്രന്ധുക്കർ എന്ന്. പക്ഷെ മോഹൻലാലിന് വരെ ഉണ്ട് 😂😂😂

  • @adcc8406
    @adcc8406 11 місяців тому +228

    പൈസ ചോദിച്ചിട്ട് കൊടുത്തില്ല ഒരു സിനിമ എടുക്കാൻ ഡേറ്റ് ചോദിച്ചിട്ട് കൊടുത്തില്ല ഇതിൽ കൂടുതൽ എന്ത് വേണം ശത്രു ആവാൻ🤣🤣🤣🤣

    • @anoop6406
      @anoop6406 11 місяців тому +15

      20:26 വാങ്ങിച്ചത് തിരിച്ചും കൊടുത്തിട്ടില്ല!😂🤣

    • @anilnair4182
      @anilnair4182 11 місяців тому +5

      മുണ്ടിരിങ്ങാ പുളിക്കും എന്നു കുറുക്കൻ പറഞ്ഞതുപോലെ....

    • @prabhak3323
      @prabhak3323 11 місяців тому +2

      Ite same aanu dileep num sambavichathu alle but aarum itu pole paranitilla valichu Keeran aayirunnu try 😢

    • @NandhuNair-qe1cl
      @NandhuNair-qe1cl 9 місяців тому

      Myran 240000 വാങ്ങി തിരിച്ചു കൊടുത്തില്ല q🤣

  • @vishnudas5026
    @vishnudas5026 10 місяців тому +40

    അടുപ്പിക്കാൻ കൊള്ളാത്ത ടീം ആയോണ്ടാ അടുപ്പിക്കാത്തത് എന്ന് ചർച്ച കണ്ടപ്പോ തന്നെ മനസിലായി 😂😂😂

  • @Yasirstudio-fi2ek
    @Yasirstudio-fi2ek 11 місяців тому +67

    ഞാൻ ഒട്ടും മോഹൻലാൽ ഫാൻ അല്ല... യെങ്കിലും ഈ ഏട്ടന് മോഹൻലാലിനോട് നല്ല വൈരാഗ്യം ഉണ്ട്... നാണമുണ്ടോ മനുഷ്യ നിങ്ങൾക് കുടുംബ പ്രശ്‌നം നാട്ടുകാരെ അറീക്കണോ 🥵 ഇതിനൊക്കെ ഇന്റർവ്യൂ ചെയ്യാൻ ഇത് പോലുള്ള വെട്ടവളിയൻമാർ ഇറങ്ങിക്കോളും 🥵

  • @shanvlogs3420
    @shanvlogs3420 11 місяців тому +43

    *ലെ മോഹൻലാൽ.. എന്ധെങ്കിലും കൊടുക്കണം എന്നുണ്ടായിരുന്നു.. ഇനി ഒരു പറിയും ഇവന് കൊടുക്കില്ല.. 😄🙏

  • @smithamukund6797
    @smithamukund6797 11 місяців тому +148

    അന്യർ നന്നായാലും കുഴപ്പമില്ല. സ്വന്തം കുടുംബത്തിൽ നിന്ന് ഒരാൾ നന്നാകുന്നത് സഹിക്കുന്നില്ല.

    • @yamininair875
      @yamininair875 10 місяців тому

      പിന്നല്ലാതെ

    • @alexvarghese6752
      @alexvarghese6752 6 місяців тому

      Mammutty young brother anneshichu nokkk veed polum illa ❤❤❤

  • @jobincb9480
    @jobincb9480 11 місяців тому +48

    ഇയാൾ ഉണ്ടാക്കുന്ന കടങ്ങൾ ഏറ്ററെടുക്കൽ ആണല്ലോ മോഹൻലാലിന്റെ പണി 😂😂😂

  • @loma1234561
    @loma1234561 11 місяців тому +87

    എത്ര പ്രശ്നമുണ്ടെങ്കിലും ആരും സ്വന്തം കുടുംബത്തെ കാര്യങ്ങൾ മോശമായി പരസ്യമായി സംസാരിക്കില്ല.

  • @anjalisworld1113
    @anjalisworld1113 11 місяців тому +147

    രണ്ട് അലവലാതികൾ... 😢 ഭഗവാനെ.. ശത്രുവിന് പോലും ഇതുപോലത്തെ സഹോദരനെ കൊടുക്കരുതേ... 🙏🙏🙏🙏

    • @lambooji2011
      @lambooji2011 11 місяців тому +8

      Very true Anjaliii😊❤

  • @eeemm1112
    @eeemm1112 11 місяців тому +96

    You Dont Need Enemies.... When You Have A Family 🙏🙏

  • @Thankachan-hx7ph
    @Thankachan-hx7ph 11 місяців тому +230

    പാവം അസൂയ മൂത്ത് ഭ്രാന്തായി പോയി കിടന്നിട്ട് ഉറങ്ങാൻ പറ്റുന്നില്ല

    • @Muneer-tb8oi
      @Muneer-tb8oi 11 місяців тому +11

      അസൂയ മൂക്കാൻ മോഹൻലാലിന് ഇപ്പോൾ എന്തുണ്ട് പടം പോലുമില്ല

    • @heavenlyrhythm6874
      @heavenlyrhythm6874 11 місяців тому

      @@Muneer-tb8oiPoda thayoli 5,6 Padam pottiyappolmohanlal onnum allathe ayengil.. mammotty okke Appo 2010 nu shesham 50 Padam pottichu illathe aayi enn parayanamallo

    • @greengoblin1462
      @greengoblin1462 11 місяців тому +37

      ​@@Muneer-tb8oiഅപ്പോ അനൗൺസ് ചെയ്തേക്കുന്ന പടങ്ങൾ ഒക്കെ എന്താ നിന്റെ ഉമ്മാന്റെ തുണ്ട് ആണോ

    • @nandu462
      @nandu462 11 місяців тому +1

      Swantham banthukarku pulluvila..
      Pinne nattularude karyam parayano..🫡

    • @Sreenandha.P-gl6ii
      @Sreenandha.P-gl6ii 11 місяців тому

      ​@@Muneer-tb8oiമോഹൻലാലിന് ചെയ്ത് തീർക്കാനുള്ള പടങ്ങളുടെ ലിസ്റ്റ് കണ്ടാൽ നിന്റെ ഉമ്മൂമ്മാന്റെ വരെ കണ്ണ് തള്ളിപ്പോകും കോയാ,....? 😂 😅 😂 😅 അതോണ്ട് ബെർക്കനെ ബെടക്ക് ബർത്താനം പറയാണ്ട് ങ്ങള് പോയിൻ കോയാ !!

  • @deepu7ful
    @deepu7ful Рік тому +24

    ദാസാ എതാ ഈ അലവലാതി

  • @AnithaSathyan-ii8so
    @AnithaSathyan-ii8so 11 місяців тому +156

    ഇങ്ങനെ എത്ര ണ്ണത്തിനെ കൊണ്ടുവന്നാലും ലാലിനോടുള്ള സ്നേഹം ഒരിക്കലും കുറയില്ല.

    • @jockyrandy6960
      @jockyrandy6960 11 місяців тому +6

      Athu ninakk

    • @englisheasy6551
      @englisheasy6551 11 місяців тому +12

      ​@@jockyrandy6960sudappi teams nu ozhichu arum Mohanlal ne verukkilla❤

    • @Roaring_Lion
      @Roaring_Lion 11 місяців тому +2

      ​@@englisheasy6551സുടാപ്പി ആരാ നിൻറെ അപ്പൻ ആണോ?😂

    • @Roaring_Lion
      @Roaring_Lion 11 місяців тому

      Personally ലാലിനെ ഇഷ്ടപ്പെടാൻ തക്ക ഒരു qualityum ഇല്ല എന്ന് എല്ലാർക്കും അറിയാം.പിന്നെ ഇയാൾ ഈ പറയുന്നതിൻ്റെ ഒക്കെ genuinity അറിയില്ല.

    • @hummingleaves3120
      @hummingleaves3120 11 місяців тому

      @@englisheasy6551Stop this hero worship and don’t bring religion in art. He is a good actor but many of his films today are just to glorify the hero where art takes a back seat.

  • @rajeshmodiyil2391
    @rajeshmodiyil2391 11 місяців тому +22

    കാര്യം ഇത്രേം ഉള്ളൂ ഈ കാലത്തിനിടക്ക് എന്ത് ചെയ്യ്തീട്ടും നാലള് അറിയ്യാത്ത സ്ത്ഥിക്ക് അല്‍പ്പം സ്വല്‍പ്പം ചെപ്പിടി വിദ്യയിലൂടെ നാലളറിഞ്ഞ് ഫെയിം ഉണ്ടാക്കാന്‍ നോക്കൂന്നവന് ഇത് താന്‍ ആയൂതം ,,, പിന്നെ മോഹന്‍ലാല്‍ അടിപ്പിക്കാത്തതിന്‍റെ വ്യക്തിവെെരാഗ്യവും കാണും

  • @NandiniRamachandran-v6k
    @NandiniRamachandran-v6k 11 місяців тому +36

    നാട്ടുകാർക്കല്ല ഈ interview ചെയ്തവന് മോഹൻലാലിനെ മടുത്തിട്ടുണ്ടാവും.

  • @prajup6789
    @prajup6789 11 місяців тому +116

    ജീവിതത്തിൽ എന്തു ചെയ്തിട്ടും ഗതിപിടിക്കാത്തവന്റ രോദനം.. 🤣🤣🤣

    • @atlasatlantic5396
      @atlasatlantic5396 11 місяців тому +2

      Ennu kootikoduthu jeevikkunna lalappan maladwaram nakki fan oppu

    • @Yasirstudio-fi2ek
      @Yasirstudio-fi2ek 11 місяців тому +3

      😂

    • @atlasatlantic5396
      @atlasatlantic5396 11 місяців тому +3

      @@rituiosinghn u mean boomer ammavan aka boomer kilavan fattest actor in jailor balayya aka lalayya of mollywood

    • @rohiths6411
      @rohiths6411 11 місяців тому +4

      ​@@atlasatlantic5396 poi chatude pseudo sense ulla itra vrtiketa mindulla orall parama kashtam😂😂

    • @atlasatlantic5396
      @atlasatlantic5396 11 місяців тому

      @@rohiths6411 nee chaavu adyam ennittu nokkaam lalayya aka balayya pazhan fan

  • @lenasvlog2303
    @lenasvlog2303 11 місяців тому +11

    നീ എന്ത് പറഞ്ഞിട്ടും കാര്യമില്ലെടോ ഇനി ലാലേട്ടന് എന്തെങ്കിലും കുറവുണ്ടെങ്കിലും സ്വന്തം കുടുംബത്തെ പറ്റി പബ്ലിക്കായി കുറ്റം പറയുന്ന നിന്റെ യോഗ്യത മനസിലായി ഇന്റർവ്യൂ ചെയ്ത പൊങ്ങനെയും മനസിലായി

  • @bindups8786
    @bindups8786 11 місяців тому +22

    ഇത്രയും പറഞ്ഞത് കൊണ്ട് താങ്കള്‍ക്ക് എന്താണ് നേട്ടം? പറയാതിരുന്നാല്‍ എന്താണ് നഷ്ടം ? 13 ലക്ഷം തരാത്തതുകൊണ്ടുള്ള കലിപ്പാണോ?

  • @yemjey2749
    @yemjey2749 11 місяців тому +18

    ഇയാൾ ഒരു രംഗത്തും വിജയിച്ചിട്ടില്ല അതാ ഒരു ഇത് 😂😂

  • @priyanpriyankk7032
    @priyanpriyankk7032 11 місяців тому +60

    ഇവനോട് ചർച്ച തീരുമാനിച്ച നിങ്ങൾക്ക് നാണമില്ലേ

    • @NandiniRamachandran-v6k
      @NandiniRamachandran-v6k 11 місяців тому +10

      മോഹൻ ലാൽ മോഡി ഫാൻ ആയതാണ് കാരണം മറ്റ വന്റെ മുണ്ട് left ലേക്കാണ് 😁😁

  • @jayakumartr2141
    @jayakumartr2141 11 місяців тому +54

    നീ കടം ഉണ്ടാക്കും, മോഹൻലാൽ തീർത്തോളണം! നല്ല ന്യായം

    • @SivaTham-v9g
      @SivaTham-v9g 11 місяців тому +1

      Mohanlal Sir Just a Maala Padakkam ❤

    • @sreekumaris7858
      @sreekumaris7858 11 місяців тому +1

      😂😂😂😂😅😅😅😅😅😅😅

    • @vista8895
      @vista8895 3 місяці тому

      ha ha

  • @balakrishnannp3535
    @balakrishnannp3535 11 місяців тому +25

    Evan എവടെത്കാരനാണ് അസ്സൂയ കുസുംബ് എന്നല്ലാതെ എന്തുപറയാൻ. വൃത്തി കെട്ടവൻ ഏത് അമ്പലത്തിൽ പോയിട്ട് ഒരു കാര്യവും ഇല്ല

  • @anilkumarkg2480
    @anilkumarkg2480 11 місяців тому +98

    മോഹൻ ലാലിനെതിരെയുള്ള ക്വട്ടേഷന്റെ വേറിട്ട ഒരു തിരകഥ.😅😅😅

    • @SivaTham-v9g
      @SivaTham-v9g 11 місяців тому +2

      Mohanlal Sir Just a Maala Padakkam ❤

    • @rajeshmodiyil2391
      @rajeshmodiyil2391 11 місяців тому +6

      ​@@SivaTham-v9gമമ്മൂഞ്ഞ് ഈസ്സ് ബോഃമ്പ്😂

    • @swathykallungal284
      @swathykallungal284 11 місяців тому +1

      @@rajeshmodiyil2391ivde ippo mammootty parayan adhem ningale vallom cheytho

    • @rajeshmodiyil2391
      @rajeshmodiyil2391 11 місяців тому

      @@swathykallungal284 മോഹന്‍ലാല്‍ വല്ലോം പറഞ്ഞിട്ടാണോ മുകളില്‍ അദ്ദേഹത്തെ ഒരുത്തന്‍ പറഞ്ഞത്

  • @kasukasu182
    @kasukasu182 11 місяців тому +9

    എടാ എടാ എടാ mai. മോനെ നിനക്ക് വേറെ പണിയില്ലാട...... മോഹൻലാൽ വളരെ നല്ല nadanaanu..

    • @liyasree4634
      @liyasree4634 11 місяців тому

      Angane kodukk😡😡😡😡😡😡

  • @smithasudheer5003
    @smithasudheer5003 11 місяців тому +11

    വല്ലാത്തൊരു ജന്മം തന്നെ.. വീട്ടിൽ കയറ്റാൻ കൊള്ളുമോ..

  • @unnikrishnankana5604
    @unnikrishnankana5604 11 місяців тому +19

    കഷ്ടം പേരിന് വേണ്ടി എന്തെല്ലാമാണ് മനുഷ്യർ കാണിക്കുന്നത്.... ഇയാൾ ബന്ധം തന്നെ ആണോ...!

  • @parvathysuresh319
    @parvathysuresh319 11 місяців тому +11

    അല്ലങ്കിലും ബന്ധുക്കൾക് ആണ് അസൂയ കൂടുതലും.

  • @rajeshiyer6597
    @rajeshiyer6597 Рік тому +26

    Hormone treatment etc Personal interest, not illegal. Personal income after payment of tax any legal purposes citizens can use.
    Assuya, Kushumbu, Kunnayiema

  • @onetwo1two3
    @onetwo1two3 11 місяців тому +13

    ചേട്ടന്റ പൂജ നിർത്തിയപ്പോൾ എല്ലാം തകർന്ന മോഹൻലാൽ ദുബായിൽ ജോലി അന്വേഷിച് ഫ്ലൈറ്റ് കയറുന്നതാണ് ഈ സിനിമയുടെ ലാസ്റ്റ് സീൻ! കഥ പൊളിച്ചു 😂😂😂

  • @pgkalapillai6724
    @pgkalapillai6724 11 місяців тому +23

    പിന്നെ ഇയ്യാളുടെ ചിലവിലല്ലേ ലാൽ കഴിയുന്നത്...
    കിട്ടിയത് കുറഞ്ഞത് കൊണ്ടാകും..

  • @NandiniRamachandran-v6k
    @NandiniRamachandran-v6k 11 місяців тому +10

    തടിക്കാരൻ സുടാപ്പിയാണെന്നു തോന്നുന്നു 😁

    • @jrjtoons761
      @jrjtoons761 11 місяців тому +2

      മുണ്ട് ശ്രദ്ധിക്ക്😂

    • @deebee80
      @deebee80 11 місяців тому +1

      ഇപ്പോൾ ഷുടു ഇല്ല . എല്ലാവരും ഹമാസ് ഇക്ക മാർ ആണ്

    • @mubarakmubooos
      @mubarakmubooos 10 місяців тому

      അയാള് മാത്രമല്ല നായരും സുടാപ്പി ആണ്

  • @Chinjus-oz3lw
    @Chinjus-oz3lw 11 місяців тому +92

    സ്വന്തം രക്തബന്ധത്തിന്റെ മുഖത്ത് സ്വന്തം ആൾക്കാർ തന്നെ ചെളിവാരി എറിയണം 🥰👌

    • @AB-xk4yp
      @AB-xk4yp 11 місяців тому +4

      Nisaram....
      Kudumbam kalakkilal vare ulla ee kalathanno 😂😂chelivari eriyal nisaram...

  • @rajeevraghavraj6531
    @rajeevraghavraj6531 Рік тому +19

    പാപ്പിച്ചായനും, കുഞ്ഞിക്കണ്ണനും, സജീവിനും കൊടുക്കാനുള്ള പൈസ കൊടുത്തിട്ട് മെഴുകെടാ ബിസ്സിനെസ്സ് കാരാ..

  • @lenasvlog2303
    @lenasvlog2303 11 місяців тому +7

    മോനെ സഹോദര അദ്ദേഹത്തിന് ഒരു കുറവേയുള്ളൂ നിന്നെപ്പോലൊരുത്തൻ സഹോദരാണെന്ന് പറയേണ്ടി വരുന്ന കുറവ് പിന്നേ എന്ത് പറഞ്ഞാലും അദ്ദേഹം കേസ് കൊടുക്കില്ലെന്നും നിനക്കറിയാം നീ ആരാടാ നിന്നെ ആർക്കറിയാം ചില പടങ്ങൾ പൊട്ടീട്ടുണ്ടാവും നിനക്ക് അതുപോലൊരു സിനിമയിൽ തല കാണിക്കാൻ പറ്റുവോട

  • @rejukarthika2771
    @rejukarthika2771 11 місяців тому +9

    അങ്ങേരെ ഇന്റർവ്യൂ എടുക്കാനും ആള്.. കഷ്ട്ടം.. എന്താണ് ഈ ഇന്റർവ്യൂ കൊണ്ട് ഉദ്ദേശിക്കുന്നത് 🤔🤔🤔

    • @sreehari8283
      @sreehari8283 11 місяців тому

      Athena pulli manushyan alle??

  • @savithrikrishnan3829
    @savithrikrishnan3829 11 місяців тому +19

    ഭജന ഇരുന്നു മോഹന്ലാലിന് വേണ്ടി അല്ല എനിക്ക് വേണ്ടി 😂😂😂😂😅😅😅😅😅😅

  • @sujithpillai7941
    @sujithpillai7941 11 місяців тому +45

    ഒറ്റ വാക്കിൽ പറഞ്ഞാൽ കൊതികേറുവ്

  • @mr_ajmal_sha6380
    @mr_ajmal_sha6380 11 місяців тому +19

    നിനക്ക് വല്ല ശത്രുത ഉണ്ടെങ്കിൽ അത് നേരിട്ട് ചെന്ന് പറഞ്ഞു തീർക്കണം ഇത് കേൾക്കുമ്പോൾ തന്നെ അറിയാം നീയും പുള്ളിയും തമ്മിൽ പണ്ട് പൈസയുടെ എന്തെങ്കിലും വിഷയം കാണും

  • @rajeevpoovathuran1193
    @rajeevpoovathuran1193 11 місяців тому +21

    ഇയാളെ പോലെ ഉള്ള ആളുകളെ പോയി ഇന്റർവ്യൂ ചെയ്യുന്നവനെ സമ്മതിക്കണം 😮

  • @jayakumartr2141
    @jayakumartr2141 11 місяців тому +27

    41 ദിവസം ഭജനം ഇരുന്നിട്ടും ഒട്ടും കുറവില്ല !

    • @GodME416
      @GodME416 11 місяців тому +2

      😂😂😂

    • @sooraj4998
      @sooraj4998 11 місяців тому +2

      😅😅😅👍🏻

  • @bindhusureshkumar4429
    @bindhusureshkumar4429 11 місяців тому +11

    എന്തായാലും ഒരു പക്കാ നായർ കുടുംബം ആണെന്ന് മനസിലായി... യോജിപ്പ് 😂

    • @thomaspj1247
      @thomaspj1247 11 місяців тому +1

      അതെന്താ?

    • @jrjtoons761
      @jrjtoons761 11 місяців тому +1

      ​@@thomaspj1247നായൻമാർ തമ്മിൽ കാണില്ല ego clash

  • @NandiniRamachandran-v6k
    @NandiniRamachandran-v6k 11 місяців тому +7

    മോഹൻലാലിനറിയാം ഒരാളായിട്ട് ശത്രുത ഉണ്ടാ ക്കണമെങ്കിൽ 10 രൂപ കടം കൊടുത്താൽ മതിയെന്ന്. ശരിക്കും യോദ്ധയിലെ jagathy😁😁. ഇനി മമ്മൂട്ടി പൈസ തരും 😁

  • @Rambaan601
    @Rambaan601 Рік тому +12

    Ethan ee vettavaliyan

  • @highvoltage-fj9zt
    @highvoltage-fj9zt 11 місяців тому +45

    മോഹൻലാൽ ഇന്നും എന്നും great ആണ്. Unbeatable actor. നല്ല കഥയും direction നും ഉണ്ടായാൽ... കുറച്ചു കൂടി selective ആകണ മെന്നു മാത്രമേ യുള്ളൂ..

  • @venugopalanm7973
    @venugopalanm7973 Рік тому +12

    വട്ടാണല്ലേ?

  • @georgejoseph5873
    @georgejoseph5873 11 місяців тому +45

    ബന്ധുവെന്ന ശത്രു.ഇയാൾ ഇന്ന് വരെ അഭിനയിക്കുകയോ,നിർമ്മിക്കുകയോ ചെയ്തിട്ടില്ല.ഏതായാലും ചാകും മുൻപ് ഇങ്ങനെ ഒരു ബന്ധു ഉണ്ടെന്നു ജനം അറിഞ്ഞല്ലോ😂😂😂😂😂😂😂😂😂😂

  • @10xartstudio65
    @10xartstudio65 11 місяців тому +14

    Ithine correct samayath ozhivaki vittathanu mohanlailnte vijyam😂

  • @കൂട്ടുകാരി-ട7ര

    ഏതാടാ ഈ വാളി 😂😂

    • @RohanJoseph-s9o
      @RohanJoseph-s9o 11 місяців тому +1

      😂😂😂😂😂😂

    • @anoop6406
      @anoop6406 11 місяців тому +1

      അസൂയ വ്യാളി 😁🤣

  • @vijuthankamma7879
    @vijuthankamma7879 11 місяців тому +105

    ജഗതി യും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച സന്തോഷ് ശിവന്റെ ഒരു പഴയചിത്രത്തിലെ ജഗതി കഥാപാത്രത്തെ ഓർമിപ്പിക്കുന്നു ഇദ്ദേഹം.

    • @jrjtoons761
      @jrjtoons761 11 місяців тому +11

      അമ്പട്ടൻ😂 അപ്പുക്കുട്ടൻ

    • @suseelagopinathan5714
      @suseelagopinathan5714 11 місяців тому +1

      .

    • @anurajanu6911
      @anurajanu6911 11 місяців тому +2

      സന്തോഷ്‌ ശിവൻ അല്ലാ മാഷേ.. സംഗിത് ശിവൻ ആണ്..

    • @fromspace.5856
      @fromspace.5856 10 місяців тому

      ​@@anurajanu6911dop santhosh Sivan anu

  • @ഷാരോൺ
    @ഷാരോൺ 11 місяців тому +5

    ഒരാളുടെ വളർച്ചയിൽ അവനെറെ ബന്ധുക്കൾ ശത്രുക്കളാകും - വള്ളരെ കറക്ട്

  • @vipindasms107
    @vipindasms107 11 місяців тому +30

    Lal ന് ആളുകളെ judge ചെയ്യാൻ നന്നായി അറിയാം എന്ന് ഉള്ള കാര്യം വ്യക്തമായി

  • @jissjose8256
    @jissjose8256 11 місяців тому +5

    മേടിച്ച കാശ് തിരിച്ചു കൊടുത്താൽ മാത്രമേ അടുത്ത തവണ ചോദിച്ചാൽ കിട്ടൂ.ആരായാലും അതു തന്നയെ ചെയ്യൂ. നമ്പിനാൽ ഊമ്പിടും എന്ന് ലാലേട്ടൻ മനസിലാക്കി.thats all....

  • @riyasmannarkkad6318
    @riyasmannarkkad6318 11 місяців тому +16

    ലാലേട്ടനെ എതിരെ വലിയ കളികൾ നടക്കുന്നുണ്ട് സോഷ്യൽ മീഡിയയിൽ....

  • @ajeetchandra153
    @ajeetchandra153 Рік тому +24

    നിനക്ക് സഹോദരൻ എന്ന് പറയാൻ മോഹൻലാലിന് ലജ്ജയില്ലേ

  • @Boo-wv7qd
    @Boo-wv7qd 11 місяців тому +48

    കാര്യം എല്ലാവർക്കും വ്യക്തമായി. അതിനിനി അടുത്ത episode ൻ്റെ ആവശ്യമില്ല.ഇതിപ്പോ ഇയാളെ ഒരു കാര്യത്തിലും പരിഗണിച്ചിട്ടില്ല.അത് സാമ്പത്തിക പരമായാലും സാമൂഹിക പരമായാലും. പിന്നെ അഭിനയിക്കാനും സംവിധായകനാവാനും മോഹമുണ്ട്.അടൂർ ഗോപാലകൃഷ്ണൻ എന്ന അതുല്യ കലാപ്രതിഭയുടെ കുടുംബത്തിൽ പോയി ചാടിയിട്ടും ഒരു മോഹങ്ങളും നടന്നില്ല. അതിനുള്ള കഴിവുണ്ടോ എന്ന് ആദ്യം സ്വയം വിലയിരുത്തുക അപ്പോപിന്നെ മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും പൊക്കിയാൽ വല്ലോം നടന്നാലോ 😀. ആകെ മൊത്തം ഒരു super star സരോജ്കുമർ ടച്ച് .🎉

  • @Satya_4870
    @Satya_4870 11 місяців тому +6

    Just 'Kushumb'....nothing more than that!!!😅

  • @makeitworks
    @makeitworks 10 місяців тому +2

    മോഹൻലാൽ ഇൻ്റെ സിനിമയ്ക്ക് ഇൻ്റർവെൽ സമയത്ത് 140 രൂപയ്ക്ക് പപ്പസ് മേടിച്ചു ഓട്ടോകാരന് കൊടുത്ത് മാനം രക്ഷിച്ച സഹോദരൻ..ഇവനെ ഒക്കെ ഇൻ്റർവ്യൂ ചെയ്യാൻ പോയ മ മ യൂട്യൂബ് കളെ തല്ലന്നം😂😂😂

  • @muttaroast7154
    @muttaroast7154 10 місяців тому +9

    ഓഡിയോ ഔട്ട്‌ പുട്ട് കേൾക്കുമ്പോൾ പഴയ കാലത്ത് റേഡിയോ വാർത്ത കേൾക്കും പോലുണ്ട്,ആകാശവാണി കോഴിക്കോട് വാർത്തകൾ വായിക്കുന്നത് ഹക്കീം കൂട്ടായി. 😊
    എന്റെ പൊന്നു ചേട്ടാ ഒരു നല്ല ലാപ് മൈക്ക് എങ്കിലും വാങ്ങി വെച്ചൂടെ ഇതൊക്കെ കേട്ടിട്ട് തലവേദന എടുക്കുന്നു 🙏

  • @munnamujeeb7636
    @munnamujeeb7636 11 місяців тому +5

    ധർമം വിറ്റു ജീവിക്കേണ്ടവർ ഇങ്ങനത്തെ ഒരു കൂറയെയും കൊണ്ട് വന്നിരിക്കുന്നു ഒന്നോർക്കുക ലാലേട്ടനെ കുറ്റം പറഞ്ഞു ചാനലിന് റീച്ചുണ്ടാക്കി ആ പണം കൊണ്ട് നിന്റെ മക്കൾക്ക്‌ തിന്നാൻ കൊടുക്കല്ലേ 🙏 സഹോദരാ ഇതിനെല്ലാം ഒരിക്കൽ ne ഖേദിക്കും ഉറപ്പ്

  • @RijeshKalleri
    @RijeshKalleri 11 місяців тому +15

    കുടുംബത്തിൽ പിറന്നിട്ടു കുരങ്ങി ന്റ ജന്മം 🤭

  • @Thankachan-hx7ph
    @Thankachan-hx7ph 11 місяців тому +12

    രണ്ടും കൽപ്പിച്ച് നടക്കുന്നവന് എന്ത് പേടിക്കാൻ

  • @hariom-cl4qr
    @hariom-cl4qr 9 місяців тому +1

    ഇയാൾക്ക് മോഹൻലാലിനോട് എന്തോ പകയുളളത് പോലെ തോന്നുന്നു. ചോദിക്കുന്നതൊക്കെ കൊടുക്കാത്തത് കൊണ്ടാകാം

  • @ABHINAVTT
    @ABHINAVTT 11 місяців тому +13

    ആ ഇന്റർവ്യൂ എടുക്കുന്നവൻ ഇയാളെക്കാൾ തറയാണ്.. ഇപ്പോഴത്തെ ലാലേട്ടന്റെ അഭിനയം ചെറിയ പ്രശ്നമാണ്.. പക്ഷെ അദ്ദേഹം ചെയ്തു വച്ച ഒരു കാലഘട്ടത്തിലെ പടങ്ങൾ അദ്ദേഹത്തെ അടയാളപ്പെടുത്തി കഴിഞ്ഞു... എല്ലാ കുടുംബങ്ങളിലും ഇയാളെപ്പോലെ ഒരെണ്ണമെങ്കിലുമുണ്ടാകും.. അസൂയ എന്നത് വളരെ ചെറിയ വാക്കായിപ്പോകും 😁😁

  • @rileeshp7387
    @rileeshp7387 11 місяців тому +41

    സിനിമയിലെ ചെറിയ താരങ്ങൾ പോലും സഹായിച്ചതതായി പറഞ്ഞിട്ടുണ്ടല്ലോ നിങ്ങളെ സഹായി കാത്തത് നിങ്ങളുടെ സ്വഭാവം കൊണ്ട് ആയിരിക്കും

  • @rajeeshrajeesh5239
    @rajeeshrajeesh5239 11 місяців тому +42

    ചെമ്പുകാർ മമ്മൂട്ടിയെ കുറിച്ച് അങ്ങനെ പറയില്ല. ഞാൻ ചെമ്പുകാരനാണ് 🌹🌹🌹🌹🌹🌹🌹🌹

    • @redmis196
      @redmis196 11 місяців тому +11

      ആണോ എന്നാല് ചെമ്പിൽ കുറച്ച് ചേമ്പ് പുഴുങ്ങി കഴിച്ചോ...😂😂😂

    • @rahumathazah7222
      @rahumathazah7222 11 місяців тому +2

      😂😂😂😂

    • @harrykumar7795
      @harrykumar7795 11 місяців тому +1

      Biriyaani chemb aano?.bijyante biriyani chemb

    • @redmis196
      @redmis196 11 місяців тому

      @@harrykumar7795 👏

    • @sirajv.a9363
      @sirajv.a9363 11 місяців тому

      Mammootty ulla sneham kond parayalla aniyante mon, mohanlal adichamarthan Mammootty tool akka mathraman cheyyunath, asooya mathraman ithinte pinnilulla cheythovikaram, Mammootty de kudumbathil anweshichalum kittum ithu pole ulla aniyante mon

  • @RanjithsBroadcast
    @RanjithsBroadcast 11 місяців тому +42

    Two things - when you pick a person for interview, he should have some stature, status, position, reputation, etc and I don't think this person qualifies for the same other than being the half-brother of Mohanlal (remember, he even got a space because of the name, Mohanlal) and secondly, Mohanlal is much above all these silly things. Majority love him for his skills as an actor and for being the alter ego of Malayali community. Good and bad things happen in every person's life and career and it's better to take it like that. This shows the man's meanness... that's all

  • @muhammedansif5510
    @muhammedansif5510 11 місяців тому +8

    Mammookka ethu kandal urappayum aduppikkolla😂😂

  • @gitaindien8554
    @gitaindien8554 11 місяців тому +2

    അസൂയ മൂത്ത് വട്ടായോ... ഇങ്ങനെയും ബന്ധുക്കൾ... ഇത്രക്കും അസൂയ ഉള്ള ആൾക്ക് എന്തിനു മോഹൻലാലിൻറെ care of ????😄😄😄😄

  • @vijayakumari4845
    @vijayakumari4845 11 місяців тому +5

    അസൂയ മൂത്തു

  • @jis-nambuchirayiljose2603
    @jis-nambuchirayiljose2603 10 місяців тому +2

    എന്ത് നോയ്സ് ആണ് ചുറ്റുപാടും

  • @nidheeshchandran1546
    @nidheeshchandran1546 11 місяців тому +2

    ഇവ൯ മോഹ൯ലാലി൯െറ സഹോദരൻ ഒന്നുമല്ല. ജേഷ്൦൯ പ്യാരിലാൽ ഓസ്ട്രേലിയയിൽ ആയിരുന്നു. മരണപ്പെട്ടു. കിളിക്കൊഞ്ചൽ എന്ന സിനിമയിൽ രണ്ട് പേരും ഒരുമിച്ച് അഭിനയിച്ചു. ഇവനെ പോലെ കുറെ അലവലാതികൾ വാലിൽ തോണ്ടിയബന്ധ൦ പറഞ്ഞ് പത്തന൦തിട്ടയിലു൦ ഇലന്തൂരു൦ ഉണ്ട്.. ഇവനെ സാറെ എന്നല്ല വിളിയ്ക്കേണ്ടത്

    • @behappy918
      @behappy918 10 місяців тому

      Sahodaran alla achante sahodaraputhran

  • @shyllashylla6437
    @shyllashylla6437 11 місяців тому +1

    ഒരു വേട്ടാവളിയൻ മറ്റൊരു വേട്ടാവളിയനേ ഇൻ്റർവൃ० ചെയ്യുന്നു.

  • @mtcmtc3519
    @mtcmtc3519 11 місяців тому +1

    നിന്നെ പോലെയുള്ളവരെ എന്താ ചെയ്കാ പണിയെടുത്ത് ജീവിയ്ക്കൂ

  • @asok7944
    @asok7944 11 місяців тому +4

    അത് ശരി ഇവൻ ആന തല ഹോമം ചെയ്തത് കൊണ്ടാണ് മോഹൻ ലാൽ സൂപ്പർ സ്റ്റാർ ആയതു

  • @ashrafua8361
    @ashrafua8361 11 місяців тому +5

    പ്യാരി ലാലിനെ കുറിച്ച് പറയണം ആയിരുന്നു

    • @sooraj4998
      @sooraj4998 11 місяців тому

      ആര്? 🤔

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 11 місяців тому +6

    Vellam adicchu velivum velliyazhchayum nashtapetta, 13 lakhs debt 3 crores aakkiya midukkan aaya vettavaliyan aanu ivann😂

  • @shameerchalad2882
    @shameerchalad2882 8 місяців тому +1

    ശ്രീനിവാസൻ കുറെ ശ്രമിച്ചു ലാലിനെ നാറ്റിക്കാൻ.. അയാൾ മരിക്കാൻ ആശുപത്രിയിൽ കിടന്നോപ്പോഴും മോഹൻലാൽ നീചനാണ് എന്ന് പുലമ്പി കൊണ്ടേയിരുന്നു.....എന്നിട്ട് ലാലിന് ഒന്നും പറ്റിയിട്ടില്ല എന്ന് മാത്രമല്ല ശ്രീനിക്ക് ഒരു പൊടി മറുപടി പോലും കൊടുത്തിട്ടില്ല.sreeനി നാറി എന്നത് ഫലം ... ഇതിപ്പോ ഇയാൾ......വെറുതെ അസൂയ മൂത്ത് ഓരോന്ന് ഇറങ്ങിയിരിക്കുകയാ...... അടിപ്പിക്കാൻ കൊള്ളില്ല എന്ന പൂർണ ബോധ്യം ലാലിനുണ്ട്.....

  • @drbeachcomber5676
    @drbeachcomber5676 11 місяців тому +4

    Haha... mohanlalinte pithrusahodarante makan😂....
    Nice.. Ingane tanne venam asooya moothal....
    Ini ith agoshikuna mamooty fans...
    Mammootydr brothee alle serial nadan Ibrahim kutty, pulliye cinemayil engum click aayi kandilla.. Pulliyudeyo makanteyo oke responsibility mammootyde aano? Alalo

  • @asok7944
    @asok7944 11 місяців тому +1

    ഇത് മാതിരില്ല പൊട്ടന്മാരുമായി അകന്ന തു എന്തുകൊണ്ടും നന്നായി മോഹൻലാലിന്

  • @rera8060
    @rera8060 11 місяців тому +5

    കോഫിയുടെ രൂപ ലാലേട്ടൻ കൊടുത്തിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു. പാവം. ഇയാൾ ഇനി തലകുത്തി നിന്നാലും ലാലേട്ടനെ താറടിക്കാൻ പറ്റില്ല. ലാലിന്റെ സ്റ്റാർഡം ആണ് ആളുകൾ ഉപയോഗപ്പെടുത്തുന്നത്. അതിനു നിങ്ങൾക്ക് അസൂയ തോന്നിയിട്ട് കാര്യമില്ല

  • @maheswaraswin
    @maheswaraswin 6 місяців тому +1

    Enthoru comedy anu iyal...balram 105 thavana 😂
    Suresh gopiye kand inspired ayi arokkeyu idichu polum 😂

  • @kesavanmk1628
    @kesavanmk1628 11 місяців тому +1

    ഇയാൾ ലാലിന്റെ ബന്ധുവല്ലാ ശത്റു തന്നെ!
    ലാലിനൊപ്പം ബെഡ്ഡിൽ കിടന്നുറങ്ങി ഇയാൾ മൂത്രമൊഴിച്ച കാര്യം കൂടി പറയാമായിരുന്നു...

  • @vjlenin
    @vjlenin 10 місяців тому +6

    He says he asked Mohanlal for money (13 lacs) in 2003. Earlier, he says someone behind the scenes caused this distancing after hte movie Kilichundan mampazham. So, its definitely sure the enmity started after he asked money and Mohanlal didn't give his hard earned money. And that 13 lac debt turned to several crores debt for this man.

  • @girishgiri3985
    @girishgiri3985 11 місяців тому +1

    Poda

  • @kasukasu182
    @kasukasu182 11 місяців тому +4

    നീ poda.....

  • @GodME416
    @GodME416 11 місяців тому +3

    Sarilla kurachu akradam moothu vattayatha….Porathathinu janmana kittiya vivaram ellayimayum… ethonnum oru aparadham alla … ee manyane onnu veruthe vidanam… arum theri parayaruthu… 😂😂😂😂

  • @divakarannv449
    @divakarannv449 11 місяців тому +1

    മുഖത്ത് ബോട്ടെക്സ് ഇൻജക്ഷൻ എടുത്ത ശേഷം ലാലിന് താടി വെച്ച് മാത്രo അഭിനയം

  • @swamijisoonyan8782
    @swamijisoonyan8782 11 місяців тому +6

    സ്ത്രീ വിഷയം സത്യം

  • @ryderprovider9364
    @ryderprovider9364 11 місяців тому

    . നാണമുണ്ടോ ടോ പിച്ച കോഴി നായരെ . ഇതുപോലെ മലർന്നു കിടന്നു തുപ്പാൻ. അവതാരകൻ ആദ്യം തന്നെ പറയുന്നു തന്റെ പേര് പറഞ്ഞാൽ തന്നെ ആരും അറിയില്ല
    മോഹൻലാലിന്റെ , ആരോ ആണ് .. ( ബദ്ധങ്ങൾക്ക് വിലയുള്ളത് കൊണ്ട് തന്നെ അതിലൊന്നും കൂട്ടാൻ പറ്റില്ല.) താൻ ആരാണെന്ന് അറിയണമെങ്കിലും മോഹൻലാലിന്റെ പേര് ഉപയോഗിക്കണം. കഷ്ടം തന്റെ ഒക്കെ ഒരു ഗതികേട്. സ്വന്തമായി അദ്ധ്വാനിച്ച്‌ ജീവിക്കടൊ എന്നിട്ട് സ്വന്തം അഡ്രസ്സ് ഉണ്ടാക്ക്. അഭിനയം മോഹൻലാലിന്റെ തൊഴിലാണ് അദ്ധേഹം അതിൽ വിജയിക്കുന്നു. അതുകൊണ്ടാണല്ലൊ താൻ അദ്ധേഹത്തിന്റെ പേര് പറഞ്ഞ് തന്നെ പരിചയപ്പെടുത്തുന്നത്. .ഇത്രയും അസൂയയുള്ളവൻ എന്തിനാടോ ബന്ധത്തിന്റെ പേര് കൂട്ടി ചേർക്കുന്നത്. ബദ്ധം എന്ന വാക്കിനു ഒരുപാട് അർത്ഥം ഉണ്ടെടൊ അത് അറിയാത്ത താനൊക്കെ അത് അനാവശ്യമായി ഉപയോഗിക്കല്ലെ !

  • @maheswarvijay147
    @maheswarvijay147 11 місяців тому +15

    നല്ല best സഹോദരൻ

  • @SamJoeMathew
    @SamJoeMathew 11 місяців тому +2

    ഒരു നിലവാരം ഇല്ലാത്ത ഓഡിയോ... വെറുപ്പിച്ചു. 🙄

  • @GeethaRpajan
    @GeethaRpajan 11 місяців тому +1

    ഒരു നായർക്ക് വേറൊരു നായരെ കണ്ടു കൂടാ

  • @MrBeanTime
    @MrBeanTime 11 місяців тому +1

    അടിപൊളി ഇനി മമ്മൂട്ടി യെ സോപ്പിടൻ പോകുവാ ചെല്ല് അങ്ങോട്ട്‌ 😂😂😂😂

  • @RK-zc7rd
    @RK-zc7rd 11 місяців тому +23

    ലാലേട്ടൻ ആരായാലും നല്ലൊരു നടൻ തന്നെയാണ്... Please don't do this

  • @NandiniRamachandran-v6k
    @NandiniRamachandran-v6k 11 місяців тому +13

    ഇയാളെ interview ചെയ്ത വിഷത്തെ 4 കൊടുക്കണം.

    • @pradeepkuttan6191
      @pradeepkuttan6191 11 місяців тому +2

      സത്യം ആ മരയൂളടെ കാര്യം 😂😂😂

  • @arunmohan106
    @arunmohan106 11 місяців тому +4

    Kashtam.

  • @lalithababy9423
    @lalithababy9423 11 місяців тому +4

    Eyalku vattane

  • @shajimadhavan500
    @shajimadhavan500 11 місяців тому +1

    ഇയാളെ ആരും വീട്ടിൽ കേറ്റാൻ കൂടി പാടില്ല .this interview is a pure waste of time

  • @jithinraj38
    @jithinraj38 10 місяців тому +4

    Mohanlal had only one sibling , an elder brother , his name was Mr Pyarelal and he expired around 2000

    • @benjaminalexjacob1258
      @benjaminalexjacob1258 10 місяців тому

      ഇദ്ദേഹം ലാലേട്ടന്റെ ചിറ്റപ്പന്റെ മകനാണ്.

  • @justme9912
    @justme9912 11 місяців тому +3

    Very cheap