എന്താ പറയാ,,,, എന്തിനാ കണ്ടൻ്റിന് പിന്നാലെ പോകുന്നത്,,,,,,ഇതേപോലെ ഒരു വീഡിയോ മതി നിങ്ങളെ ആദ്യമായി കാണുന്നവർപോലും ആരാധകരായി മാറാൻ ,,, ചേച്ചി,,, മനോഹരി നിൻ മനോഹരഥത്തിൽ രണ്ടുവരി ആണെങ്കിലും മിന്നിച്ചുട്ടാ,,,, പിന്നെ അജു ചേട്ടന്റെ പാട്ടിന് പ്രോത്സാഹനത്തിന്റെ കുറവുണ്ട്,,, ചേട്ടൻ നല്ലത് നാടൻ പാട്ടുകളാണ് അതൊരു താളത്തിൽ പാടാൻ പറ്റും,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Video super ആയിട്ടുണ്ട് . സരിതാ പാട്ട് ഇഷ്ടപ്പെട്ടു . അതു കേട്ടപ്പോൾ മുതൽ ഞാനാണേ ആ പാട്ടും മൂളി നടക്കുവാ . ഒത്തിരി ഇഷ്ടമുള്ള പാട്ടാണ് . പിന്നെ ajuvettanekkondu എടുത്താൽ പൊങ്ങാത്ത പാട്ടൊന്നും പാടിക്കെണ്ടാ 😄. പാവം ഒത്തിരി വിഷമിക്കുന്നു പഠിക്കാന് . ലാസ്റ്റ് ആ മഴാ കണ്ടപ്പോൾ ഒരു റൊമാന്റിക് song ഓർമവന്നു . tip tip barsa paani ...pani me aag lagaayi ...(mohra movie le song)
🥰🥰🥰 🥰🥰 Mohra ലെ ആ പാട്ട് ചേട്ടന്റെ ഒരു weakness ആണ് 🤭🤭. കേൾക്കാനല്ല ട്ടാ കാണാൻ 😂😂🤣🤣 ആദ്യമൊക്കെ ആ പാട്ട് കാണാനിരിക്കുന്നത് കാണുമ്പോൾ ഞാൻ അലമ്പുണ്ടാക്കാറുണ്ട്. പിന്നെ നിർത്തി 🤭🤭
ഒരുപിടി ഗാനവും.. കുറച്ചു തമാശകളും ഇതു മതി ഞങ്ങളുടെ മനസ്സ് സന്തോഷിക്കാൻ..! ചേട്ടാ ചേച്ചി.. സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യെ.. നിങ്ങൾ പാചകം ചെയ്തില്ലെങ്കിലും ഇങ്ങനത്തെ വീഡിയോ ചെയ്താൽ മതി.. രണ്ടുപേരും നന്നായി പാടുന്നുണ്ട്... ഞാൻ പാടാൻ പറയില്ല.. നിങ്ങളുടെ പ്രക്ഷകർ ആസ്വദിക്കണമെങ്കിൽ മതി.. കൊള്ളാം.. നല്ല മിന്നിക്കുന്ന വീഡിയോസ്..! സൂപ്പർ.. അടിപൊളി.. 👌💙❤️💙❤️💙❤️💙❤️💙❤️💙❤️
ദൈവികമായിട്ടുള്ള സ്ഥലത്തെ ഇതു കാണാറുള്ളു.. വളരെ ശുദ്ധിയോടെ നോക്കണം.. ഔഷധഗുണമുള്ള വൃക്ഷമാണ്.. എന്റെ തറവാട്ടിലുണ്ട്..... അശോക പൂ വളരെ പ്രധാനമാണ് സരിതാ....ആയുർവേദ മരുന്നിനു വളരെ ആവശ്യമുള്ളതാണ്.... എന്റെ ചെറിയ അറിവാണ്..
Super super video 👌👌👌👌 Ravilatee positive energy yum paraspara bahumanatode ulla vartamanam vum 👌👌👌 Saritee pattu 👌👌👌👌 Aju foot ball ⚽️ kali 👌👌👌 Aju Sarita valaree anayasamayi tonnunna ningalude videos kandirikan oru sughamanu 😄 🧡💚💛💙💜
Aju chattan e mazakallthu kashvddi chuttathm, Kutchi bathamu korichathu azichu ORU kattan chayayum kodichu life azothichu munnottu polki🐕🐕🐩🐕🐈🐈🐈🐈🐇🐿️🐿️🐿️🐿️🐿️🐄🐄🐿️🐿️🐿️🐔🐔🐔🐔🐓🐔🐤🐤🐤🐤🐥🐣🐤🦆🦆🦆🐾🐾🐋🐬🐬🐬🐬🌸🌸🌸💮💮💮🏵️🏵️🏵️🏵️🌹🌹🕷️🌺🌺🌴🌳🌲🌲🌱🌱🌱🌺🌺🌺🌺🌴🌴🌴🌴🌴🌴
Aju chata. Veri nice singing I became fan of you. appreciate your courage of singing anyway. I am jealous to see you enjoy in our home country . you are so lucky.
സരിത ചേച്ചി നിങ്ങളുടെ ഈ കോമ്പിനേഷൻ അതെല്ലാവർക്കും കിട്ടുന്നതല്ല ട്ടോ...... ഭാര്യയും ഭർത്താവുമായാൽ ഇങ്ങനെ വേണം പരസ്പരം സ്നേഹവും, വിശ്വാസവും നിങ്ങളിൽ കൂടുതലാണെന്നു മനസിലായി. 👌👌👌👌👍👍👍👍🙏
WOW SUPER CHECHI & CHETTA ADIPOI VIDEO WELL DONE USEFUL VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI AND CHETTA NANNI 👍🧒👧👌🙏
Daily oru video idu..... Njn ipo naatil illa.... Naatil ullappo ningade video kanunnadhilum feel und ippo kanan.... Duty kazhinj vann kanumpo oru samadhanam aanu....cherpil aanu ente veed
അജു എന്ത് കൊണ്ടാണ് ആ പറമ്പിന്റെ അവസാനത്തെ അറ്റത്തു കൊണ്ട് പോയി വീട് വച്ചത്?... ഇപ്പൊ കുറേശ്ശേ മനസ്സിലാകുന്നുണ്ട്.. സ്വൈര്യവിഹാരത്തിന് ഇതിലേറെ അനുയോജ്യമായ വേറെ ഏത് സ്ഥലമുണ്ട് അവിടെ അല്ലെ?.. എത്ര ഉറക്കെ വേണേലും പാടാം.. അൽപ്പം അപശ്രുതിയാണേലും ആരെയും ഗൗനിക്കേണ്ട... 😁😁
ഞാനൊരിക്കൽ ഒറ്റ മൈനയെ കണ്ടിട്ട് ചുക്ക് പിടിച്ചില്ല. അനുഭവം ഉടനെ ഉണ്ടായി. പിറ്റേന്ന് തന്നെ കാമുകി തേച്ചിട്ട് പോയി. എന്നൊക്കെ ഒറ്റമൈനയെ കണ്ട് ചുക്ക് പിടിക്കാതിരുന്നോ അപ്പോഴൊക്കെ എനിക്ക് തേപ്പ് കിട്ടിയിട്ടുണ്ട്. ഒറ്റ മൈനയും ചുക്കും powerful തന്നെ. പക്ഷെ കല്യാണത്തിനു ശേഷം മനപ്പൂർവ്വം ചുക്ക് പിടിക്കാതിരുന്നിട്ടും ഫലിച്ചില്ല.
@@ajusworld-thereallifelab3597 അന്ധവിശ്വാസത്തിനെതിരെ ഒരു സർക്കാസം പ്രയോഗിച്ചതാ. എനിക്ക് നഷ്ടപ്പെടാൻ കാമുകിമാരൊന്നും ഉണ്ടായിരുന്നില്ല. “ഒറ്റ മൈനയും ചുക്ക് പിടിക്കലും” നിങ്ങൾ പറഞ്ഞല്ലാതെ കേട്ടിട്ടും ഇല്ല.
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം.... മഴ കണ്ടിട്ട് കൊതിയായിട്ട് വയ്യ ഈ വീഡിയോ കാണുമ്പോൾ ഇവിടെ ചൂട് 49° ആണ്. പിന്നെ ചേച്ചി മൈനയെ കണ്ട് പറഞ്ഞത് കേട്ടപ്പോൾ കാബൂളിവാല സിനിമയിൽ കന്നാസും കടലാസും ചൂൽ കണ്ട സീൻ ഓർമ വന്നു. ചേച്ചി കണ്ടതോ കണ്ടു പിന്നെ എന്തിനാ എല്ലാവരെയും വിളിച്ചു കാണിക്കുന്നേ!!!മൈനയെ കുറിച്ച് പറയുന്നത് എന്റെ കാര്യത്തിൽ കുറേ ഒക്കെ ശരിയായി വന്നിട്ടുണ്ട്. ഇനി ഒറ്റമൈനയെ കണ്ടാൽ കുലച്ച വാഴ അല്ലെങ്കിൽ മുളക്കൂട്ടം കാണുക. ചേട്ടന്റെ പാട്ട് സൂപ്പർ... ഇത് മുന്നിൽ കണ്ട് അപശബ്ദങ്ങൾ ഒഴിവാക്കാനാണോ നായകൾക്ക് പുഴുങ്ങിയ മുട്ട കൊടുത്ത് വായ ബ്ലോക്ക് ചെയ്തത്. ചേട്ടന് ചേച്ചിക്ക് പാടികൊടുക്കാൻ പറ്റിയ ഒരു പാട്ട് പറയട്ടെ, സ്വയംവരപന്തൽ എന്ന സിനിമയിൽ ജോൺസൻ മാഷ് ചെയ്ത പാട്ടുണ്ട്. "കവിളിലോരോമന മറുകുമായ് പൂർണേന്ദു "...എന്തായാലും ചേട്ടന്റെ പാട്ട് കലക്കി. വീണ്ടും കാണാം. സ്നേഹാശംസകൾ 🌹🌹🌹
അയ്യോ ആ തൈകൾ പറച്ച് കളയല്ലേ അത് നിങ്ങളുടെ അതിരിന് വെച്ച് പിടിപ്പിക്കു ഭാവിയിലെ അശോകവനത്തിലെ അജ്ജും സരിതയും ജഗുവും അറിയപ്പെടെട്ടേ..മഴപെയ്ത് കാണുബോൾ പ്രവാസികൾക്ക് ഈ ചൂടിൽ എന്തെരു ആശ്വാസം പകരുന്നു വല്ലാതെരു കുളിർമയും മാണ്
എന്താ പറയാ,,,, എന്തിനാ കണ്ടൻ്റിന് പിന്നാലെ പോകുന്നത്,,,,,,ഇതേപോലെ ഒരു വീഡിയോ മതി നിങ്ങളെ ആദ്യമായി കാണുന്നവർപോലും ആരാധകരായി മാറാൻ ,,, ചേച്ചി,,, മനോഹരി നിൻ മനോഹരഥത്തിൽ രണ്ടുവരി ആണെങ്കിലും മിന്നിച്ചുട്ടാ,,,, പിന്നെ അജു ചേട്ടന്റെ പാട്ടിന് പ്രോത്സാഹനത്തിന്റെ കുറവുണ്ട്,,, ചേട്ടൻ നല്ലത് നാടൻ പാട്ടുകളാണ് അതൊരു താളത്തിൽ പാടാൻ പറ്റും,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സന്തോഷം 🥰🥰🥰🥰🥰
Mazhayethum munpe ulla paadhamudrakalum, kinnaravum, kouthuka vaarthakalum, tamar padar
അജുചേട്ടാ സഹിക്കാൻ പറ്റുന്നില്ലാട്ടോ പ്ലീസ് 😀😀😀😀😀😀😀പാട്ടു ഒരു രക്ഷയും ഇല്ല. 😀😄
നിർത്തി...🤐🤐 😥😅😅😅
Natural വീഡിയോ, യാതൊരുവിധ കൃത്രിമത്വവും ഇല്ല 🙏🏻
സരിതയുടെ മൈനസംഭവം പൊളിച്ചു 😃😀😄🤣😂
👍....nice vlog...saritha nannayi padunnund to...🌷
ഇന്നത്തെ വീഡിയോ വിൽ നല്ലവിധം ചിരിക്കാനുണ്ട്, രസമുണ്ട് കാണാൻ, വീഡിയോ super ❤️❤️🙏🏻
അജുസെ,സരിത, ജഗു മോൻ ഓരോ ദിവസവും നിങ്ങളുടെ ബ്ലോഗ് കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി മനസ്സിന് തരും. സരിതയുടെ പാട്ട് കേൾക്കാൻ നല്ല രസമുണ്ട്.👍
അജു, സ് അശോകmaram കോമ്പൗറ്റിനു പുറത്തു നടണം ഇല്ല ങ്കിൾദുഃഖം undakum
🥰🥰🥰
ഇന്നത്തെ വീഡിയോ സൂപ്പർ എന്നും വീഡിയോ ഇടുമ്പോൾ ഒരു രണ്ടുവരിയെങ്കിലും രണ്ടുപേരും പാടണം കേട്ടോ
എല്ലാ നാടൻ വിശ്വാസങ്ങൾക്കും പ്രചോദനത്തിനുള്ള മഹാ പ്രേരണയുണ്ട്..... നമോവാകം 🙏🙏
ഒരൊഴിവ് കിട്ടുവാണേൽ ങ്ങളുടെ വീഡിയോസ് കണ്ട് കൊണ്ടിങ്ങനെ ഇരിക്കരുന്നു... എന്ത് രസാ കേൾക്കാനും കാണാനും ❤️
🥰🥰🥰🥰
മനോഹരി നന്നായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻😄
Video super ആയിട്ടുണ്ട് . സരിതാ പാട്ട് ഇഷ്ടപ്പെട്ടു . അതു കേട്ടപ്പോൾ മുതൽ ഞാനാണേ ആ പാട്ടും മൂളി നടക്കുവാ . ഒത്തിരി ഇഷ്ടമുള്ള പാട്ടാണ് . പിന്നെ ajuvettanekkondu എടുത്താൽ പൊങ്ങാത്ത പാട്ടൊന്നും പാടിക്കെണ്ടാ 😄. പാവം ഒത്തിരി വിഷമിക്കുന്നു പഠിക്കാന് . ലാസ്റ്റ് ആ മഴാ കണ്ടപ്പോൾ ഒരു റൊമാന്റിക് song ഓർമവന്നു . tip tip barsa paani ...pani me aag lagaayi ...(mohra movie le song)
🥰🥰🥰 🥰🥰
Mohra ലെ ആ പാട്ട് ചേട്ടന്റെ ഒരു weakness ആണ് 🤭🤭. കേൾക്കാനല്ല ട്ടാ കാണാൻ 😂😂🤣🤣 ആദ്യമൊക്കെ ആ പാട്ട് കാണാനിരിക്കുന്നത് കാണുമ്പോൾ ഞാൻ അലമ്പുണ്ടാക്കാറുണ്ട്. പിന്നെ നിർത്തി 🤭🤭
@@ajuslearningclass9069 😄😄enikku aa pattu kelkkana kooduthal ishtam..😜
❤️❤️❤️❤️ സരിതാ......ഈ മുടിക്കെട്ട് സൂപ്പർ... അതാണ് കാണാൻ രസം 👍👍👍👍
ആണോ...!?? 🥰🥰അപ്പൊ ഇനി ഇത് മതി... Fix.👍👍
മനോഹരം പാട്ട് അടിപൊളിയാണ് 😃
Nigalude kurnbum prakrithiyum thamashayum krishium kandirikkan thanne nallarasa kashtappettu pachakam cheyyenamennilla super ❤️❤️❤️❤️
🥰🥰🥰🥰🥰🥰
Aju നന്നായ് തുറന്ന് പാടുന്നുണ്ട്
സരിത എന്ത് നല്ലതായിട്ടാ പാടുന്നത് ചേട്ടൻ പാടുന്നത് കേട്ട് ചിരിച്ച് മടുത്തു
😄😄😄
പാട്ട് സൂപ്പറാ Saritha👌👌👌🥰
ഒരുപിടി ഗാനവും.. കുറച്ചു തമാശകളും ഇതു മതി ഞങ്ങളുടെ മനസ്സ് സന്തോഷിക്കാൻ..! ചേട്ടാ ചേച്ചി.. സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യെ.. നിങ്ങൾ പാചകം ചെയ്തില്ലെങ്കിലും ഇങ്ങനത്തെ വീഡിയോ ചെയ്താൽ മതി.. രണ്ടുപേരും നന്നായി പാടുന്നുണ്ട്... ഞാൻ പാടാൻ പറയില്ല.. നിങ്ങളുടെ പ്രക്ഷകർ ആസ്വദിക്കണമെങ്കിൽ മതി.. കൊള്ളാം.. നല്ല മിന്നിക്കുന്ന വീഡിയോസ്..! സൂപ്പർ.. അടിപൊളി.. 👌💙❤️💙❤️💙❤️💙❤️💙❤️💙❤️
🥰🥰🥰👍👍👍👍
Shalom .Thank you. Watching from Australia. 73 Praise the Lord 37.
Thank you. Watching from Australia. 26 Praise the Lord 86 Amen.
ദൈവികമായിട്ടുള്ള സ്ഥലത്തെ ഇതു കാണാറുള്ളു.. വളരെ ശുദ്ധിയോടെ നോക്കണം.. ഔഷധഗുണമുള്ള വൃക്ഷമാണ്.. എന്റെ തറവാട്ടിലുണ്ട്..... അശോക പൂ വളരെ പ്രധാനമാണ് സരിതാ....ആയുർവേദ മരുന്നിനു വളരെ ആവശ്യമുള്ളതാണ്.... എന്റെ ചെറിയ അറിവാണ്..
നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഒരു പാട് ശ ന്തോഷം ആയി
Hai, Ajuettante paattt polichu😄😄😄😄
Nalla Mazha oru panikodukku chetta
അജുവേ... ഇനിയും പാടണം... ഒട്ടും പിന്നോട്ട് പോകരുത്.. ഞങ്ങൾ സഹിച്ചോളാം. 😀😀👍🥰
😄😄😄
നിങ്ങളുടെ ലൈഫ് കാണുമ്പോൾ സത്യത്തിൽ അസൂയ തോന്നിപ്പൊകും. ഈശ്വരൻ കൂടുതൽ അനുഗ്രഹിക്കട്ടെ
ലെങ്കപുരിയില് അശോകവനിയില്
ചിന്തിച്ചു ജാനകിപെണ്ണ്
നാഥനെയോർത്തു കരഞ്ഞു✨️
പാട്ടുകളും കളിതമാശകളുമായി
ഒരു നല്ല വീഡിയോ
❤️❤️❤️👍❤️❤️❤️
😀
Good surroundings
Aju nte paattu supero super
An old song i remember from kerala varma college.... ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കിൽ.. Do you remember
Yessss.... 🥰🥰🥰
കേരള വർമ യിൽ എന്റെ സീനിയർ ആയിരുന്ന jinesh ആണോ ഇത്..!!?? 😍😍
Yesss
Its long time..... Any way... Aa വഴി പോകുകയാണെങ്കിൽ വരാം. Hope u and family going well
I think its your first day at keralavarma... And first song...
Precious tree Sita Ashoka is endangered please give it to Forest department for tree plantation.
Super super video 👌👌👌👌
Ravilatee positive energy yum paraspara bahumanatode ulla vartamanam vum 👌👌👌
Saritee pattu 👌👌👌👌
Aju foot ball ⚽️ kali 👌👌👌
Aju Sarita valaree anayasamayi tonnunna ningalude videos kandirikan oru sughamanu 😄
🧡💚💛💙💜
Thank you🥰🥰🥰🥰
Enthoru pattappa😆😆😆💐💐😆
Aju chattan e mazakallthu kashvddi chuttathm, Kutchi bathamu korichathu azichu ORU kattan chayayum kodichu life azothichu munnottu polki🐕🐕🐩🐕🐈🐈🐈🐈🐇🐿️🐿️🐿️🐿️🐿️🐄🐄🐿️🐿️🐿️🐔🐔🐔🐔🐓🐔🐤🐤🐤🐤🐥🐣🐤🦆🦆🦆🐾🐾🐋🐬🐬🐬🐬🌸🌸🌸💮💮💮🏵️🏵️🏵️🏵️🌹🌹🕷️🌺🌺🌴🌳🌲🌲🌱🌱🌱🌺🌺🌺🌺🌴🌴🌴🌴🌴🌴
🥰🥰🥰
തകർത്തു 👍
💕💕💕💕🙏
AJU'S നന്നായിട്ടുണ്ട് 👌🏻
Aju cheta adipoli aane ta, God bless you
Aju Saritha Asokavaniyil ullasichu nadakunnu. Nighalude Suprabhatam Valare manoharam.
🥰🥰🥰
touchwood !!
സത്യത്തിൽ മറ്റൊരു വ്ലോഗ്ർസിനിന്നും ലഭിക്കാത്ത പോസറ്റീവ് എനർജിയാണ് നിങ്ങളിൽ നിന്നും ലഭിക്കുന്നത് . 🙏
Thank youuuu........ 🥰💝💝💝💝
Exactly
@@jijokattunilam 💞
Aju oru sambavam aane,patte super👌👌👌👌
Cooker weight should not be put first
Oru lawnmower vaangi use cheyyu.
👍👍👍🥰🥰🥰
Endoru anusaranam aanu Ajuvinu 🤣🤣
Aju chata.
Veri nice singing I became fan of you. appreciate your courage of singing anyway. I am jealous to see you enjoy in our home country . you are so lucky.
Thank you 🥰🥰🥰
touchwood!!
അടിപൊളി വീഡീയോ👍👍👍👍
സരിത ചേച്ചി നിങ്ങളുടെ ഈ കോമ്പിനേഷൻ അതെല്ലാവർക്കും കിട്ടുന്നതല്ല ട്ടോ...... ഭാര്യയും ഭർത്താവുമായാൽ ഇങ്ങനെ വേണം പരസ്പരം സ്നേഹവും, വിശ്വാസവും നിങ്ങളിൽ കൂടുതലാണെന്നു മനസിലായി. 👌👌👌👌👍👍👍👍🙏
🥰🥰🥰❤️❤️❤️❤️
അശോകതൈ കളയണ്ട. എല്ലാ വീട്ടിലും അവശ്യം ഉണ്ടായിരിക്കേണ്ട ഒരു വൃക്ഷമാണ ത്.ആവശ്യക്കാർക്ക് കൊടുക്കൂ ട്ടോ.
nalla climate anallo 👌👌😍
രാവിലേയുള്ള നടത്തം സൂപ്പറാ യിട്ടുണ്ട് സരിത ചേച്ചി കോഴിയിനേ കണ്ടാലും മതി🎉👍 സരിത ചേച്ചിയുടെ പാട്ട് സൂപ്പറാണ് എല്ലാ സങ്ങതികളും ഉണ്ട് പാടും മ്പോൾ പിച്ച് Dയിൽ പിടിച്ചു പാടണം👍
ഒറ്റ മൈന യെ കണ്ടാൽ കോഴിനെ കണ്ടാലും മതിയോ..?? 😳😳🤭🤭🤭
Saritha,your song is really melodies.very positive vibes from your videos.Aju is a person without any egoes.Everyday waiting for your videos
സന്തോഷം 💕💕💕💕
സരിത ചേച്ചിയെ പോലെ യാ ണ് ഞാൻ ഒറ്റ മൈനയെ കണ്ടാൽ വേറൊരു മൈനയെ കാണാൻ നടക്കും
ന്റെ പൊന്നോ കിടിലൻ❤🧡💛💚💙💙💙💜
😄😄😄
WOW SUPER CHECHI & CHETTA ADIPOI VIDEO WELL DONE USEFUL VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI AND CHETTA NANNI 👍🧒👧👌🙏
🥰🥰🥰🥰🥰
Super aayito.....🥰🥰
👌👌👌👌🤩
🥰🥰🥰
Daily oru video idu..... Njn ipo naatil illa.... Naatil ullappo ningade video kanunnadhilum feel und ippo kanan.... Duty kazhinj vann kanumpo oru samadhanam aanu....cherpil aanu ente veed
ചേർപ്പിൽ എവിടെ?
@@ajusworld-thereallifelab3597ചേനം
@@minimilitia4902 👍👍👍🥰🥰🥰
Check out the 🐄🐄🐄 break the rope and run away because of his Singing 🤣🤣🤣
Aju chettanil nalloru pattukaran olinju kidappundu 😀. Saritha athonnu encourage cheyyanom 😀
😄😄😄
April 19th le pattu padu please
പാട്ട് സൂപ്പർ ആയി ചേച്ചി 👍👍
നല്ലൊരു പാട്ടുകാരിം കൂടിയാ ഈ സുന്ദരി പെൺകുട്ടി
🥰🥰🥰
അജു ചേട്ടന്റെ പാട്ടു സൂപ്പർ ചേട്ടൻ പാട്ട് പടിക്കാൻ പോയിട്ടുണ്ടോ😀👍
ഇല്ലില്ല
Super.song.sarethacheachee👌👌👌👍👍👍🙋🙋🙋🙋🙋🙋🙋
ഒരു വല്ലാത്ത വൈബ് ആണ് നിങ്ങളുടെ വീഡിയോ കാണാൻ പൊളി👍
പിന്നെ ഒരുപാട് സ്‌നേഹം 💗
Thank you 🥰🥰🥰🥰
അജു എന്ത് കൊണ്ടാണ് ആ പറമ്പിന്റെ അവസാനത്തെ അറ്റത്തു കൊണ്ട് പോയി വീട് വച്ചത്?... ഇപ്പൊ കുറേശ്ശേ മനസ്സിലാകുന്നുണ്ട്.. സ്വൈര്യവിഹാരത്തിന് ഇതിലേറെ അനുയോജ്യമായ വേറെ ഏത് സ്ഥലമുണ്ട് അവിടെ അല്ലെ?.. എത്ര ഉറക്കെ വേണേലും പാടാം.. അൽപ്പം അപശ്രുതിയാണേലും ആരെയും ഗൗനിക്കേണ്ട... 😁😁
😂😂😂😂 ഏറെക്കുറെ 🤣🤣
Very beautiful vido
എല്ലാം ഇഷ്ടപ്പെട്ടു. സൂപ്പർ. ഇപ്പോഴും ചക്കയുണ്ടോ. കൊള്ളാലോ .
ഇപ്പോഴും ഉണ്ട് ചക്ക.. മുന്നിലെ പ്ലാവിൽ
പാട്ട് പഠിത്തം കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയ്ക്കായി
അജുവേട്ടാ 🙏സരിതേച്ചി 🙏❤️❤️❤️❤️❤️❤️❤️❤️
Aju very innocent person
Thank you🥰🥰🥰🥰
THE SPECIAL MORNING ENERGY VIDEO
Innu thanne padikkanam ennillannu saritha polichii madi madi
ചേട്ടന്റെ പാട്ട് 🤣🤣🤣🤣🤣🥰
Njanum otta mainaye kandal udane ettane vilikkum😄😄😄
നമ്മൾ തൃശ്ശൂർക്കാർ പുട്ടിനെ, പൂട്ട് എന്നാ പറയാ എളുപ്പത്തിന്. രാജുവേട്ടൻ പൂട്ടെന്ന് പറഞ്ഞേ.
അതെ. ഞാൻ പൂട്ട് ന്നാണ് പറയാ 🤭🤭😅😅
വിദ്യാത്ഥിയുടെ Bagൽ ധാരാളമുണ്ട്.
എങ്കിലേ രക്ഷാകർത്താക്കൾക്കിഷ്ടമാകൂ!
പക്ഷേ തലയിൽ ഒന്നുമില്ല !
👍👍
Njan kanunnath ningalude chanal mathram very good
Thank youuu 💕💕💕😍
Woow super chetta& chechi adipoli your vidro valthukkal chetta& chechi adipoli keepitup welldone welcome vanakkam vazhga vazhglamudan chetta & chechi nanni chetta & chechi keepitup welldone chetta & chechi....👍👨🦱👩🦰👩👌🤝🤲🙏
Thank you dear... 🙏🥰🥰🥰🥰🥰
Ashokavanathile seethamma❤👍🏻
🥰🥰🥰
ഞാനൊരിക്കൽ ഒറ്റ മൈനയെ കണ്ടിട്ട് ചുക്ക് പിടിച്ചില്ല. അനുഭവം ഉടനെ ഉണ്ടായി. പിറ്റേന്ന് തന്നെ കാമുകി തേച്ചിട്ട് പോയി. എന്നൊക്കെ ഒറ്റമൈനയെ കണ്ട് ചുക്ക് പിടിക്കാതിരുന്നോ അപ്പോഴൊക്കെ എനിക്ക് തേപ്പ് കിട്ടിയിട്ടുണ്ട്.
ഒറ്റ മൈനയും ചുക്കും powerful തന്നെ.
പക്ഷെ കല്യാണത്തിനു ശേഷം മനപ്പൂർവ്വം ചുക്ക് പിടിക്കാതിരുന്നിട്ടും ഫലിച്ചില്ല.
😁 😂 Athu kalakki
😂😂😂😂😂 അടിപൊളി... ഭാര്യക്ക് ഇതറിയാമോ...???
@@ajusworld-thereallifelab3597 അന്ധവിശ്വാസത്തിനെതിരെ ഒരു സർക്കാസം പ്രയോഗിച്ചതാ. എനിക്ക് നഷ്ടപ്പെടാൻ കാമുകിമാരൊന്നും ഉണ്ടായിരുന്നില്ല. “ഒറ്റ മൈനയും ചുക്ക് പിടിക്കലും” നിങ്ങൾ പറഞ്ഞല്ലാതെ കേട്ടിട്ടും ഇല്ല.
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം.... മഴ കണ്ടിട്ട് കൊതിയായിട്ട് വയ്യ ഈ വീഡിയോ കാണുമ്പോൾ ഇവിടെ ചൂട് 49° ആണ്. പിന്നെ ചേച്ചി മൈനയെ കണ്ട് പറഞ്ഞത് കേട്ടപ്പോൾ കാബൂളിവാല സിനിമയിൽ കന്നാസും കടലാസും ചൂൽ കണ്ട സീൻ ഓർമ വന്നു. ചേച്ചി കണ്ടതോ കണ്ടു പിന്നെ എന്തിനാ എല്ലാവരെയും വിളിച്ചു കാണിക്കുന്നേ!!!മൈനയെ കുറിച്ച് പറയുന്നത് എന്റെ കാര്യത്തിൽ കുറേ ഒക്കെ ശരിയായി വന്നിട്ടുണ്ട്. ഇനി ഒറ്റമൈനയെ കണ്ടാൽ കുലച്ച വാഴ അല്ലെങ്കിൽ മുളക്കൂട്ടം കാണുക. ചേട്ടന്റെ പാട്ട് സൂപ്പർ... ഇത് മുന്നിൽ കണ്ട് അപശബ്ദങ്ങൾ ഒഴിവാക്കാനാണോ നായകൾക്ക് പുഴുങ്ങിയ മുട്ട കൊടുത്ത് വായ ബ്ലോക്ക് ചെയ്തത്. ചേട്ടന് ചേച്ചിക്ക് പാടികൊടുക്കാൻ പറ്റിയ ഒരു പാട്ട് പറയട്ടെ, സ്വയംവരപന്തൽ എന്ന സിനിമയിൽ ജോൺസൻ മാഷ് ചെയ്ത പാട്ടുണ്ട്. "കവിളിലോരോമന മറുകുമായ് പൂർണേന്ദു "...എന്തായാലും ചേട്ടന്റെ പാട്ട് കലക്കി. വീണ്ടും കാണാം. സ്നേഹാശംസകൾ 🌹🌹🌹
😂😂😂😂😂🤣🤣🤣🤣🤣
🤣🤣🤣🤣🤣
Yenday pottakutty, Sarithamolay otta Maina kandu kayumpidichu kakaya thedi nadakkunukandu chirichu chathu, yenday chariya mon 10thla aven mainakandal ethupolaya amma adikku nnuparaum potta ethram valuthaillannu chothikkum very super allay Jagu. By
Vainayanthy
Aju yendhoru pottathara kanikanaya
Yathranalla pattiyanalum vailvachukodakkan pattilla avattauday pallukondal vishallay Jagunakal kuttitharam by
Vaijayanthy
Chetan ipozhum jeevichiripundo.?yodhayile jagatiye orma vannu
😄😄😄🥰
😍😍😍👍👌
വീടിന്റെ മുറ്റം 😍👌
അജുവേട്ടാ ഒരു ബംഗാളി യുറ്റുബർ പാടിയതിനു പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇനി പടരുതെന്നു പറഞ്ഞു 😉
😄😄😄🥰🥰
Aju chettan ini muthal urangumbol polum paadarathu
ഉറങ്ങുമ്പോൾ നല്ല പാട്ടാണ്.. അടിപൊളി കൂർക്കം വലി..😴😴😴😴 😄😄
😂😂😂😂
നല്ല പാട്ടുകൾ
Saritha, Aju nu oru karaoke mic vangichu kodukku ☺️
Song super sis
അയ്യോ അബുവിന്റെ പാട്ട് 😂😂
Saritha songs super
കടലക്കറിക്ക് വെള്ളം കൂടിപോയല്ലോ....
Poor Aju, Saritha is like, no need to learn the song today itself… 😆 😂
🥰🥰🥰🥰
അയ്യോ ആ തൈകൾ പറച്ച് കളയല്ലേ അത് നിങ്ങളുടെ അതിരിന് വെച്ച് പിടിപ്പിക്കു ഭാവിയിലെ അശോകവനത്തിലെ അജ്ജും സരിതയും ജഗുവും അറിയപ്പെടെട്ടേ..മഴപെയ്ത് കാണുബോൾ പ്രവാസികൾക്ക് ഈ ചൂടിൽ എന്തെരു ആശ്വാസം പകരുന്നു വല്ലാതെരു കുളിർമയും മാണ്
Poli,kodyi avanu
Aju song super
പൊന്നു അപാര പാട്ട് 😂🤣
നമസ്കാരം..... 😃 സരിതേച്ചി മാത്രം പാടിയാൽ പോരാ ഇനി അജു അണ്ണനും പാടട്ടെ.....
പിന്നല്ല..... 💪💪💪🔥🔥🔥
@@ajusworld-thereallifelab3597 😜
Ningade namaskaram with jegguete namAskaram illiyo
അജുവേട്ട പാട്ട് സൂപ്പർ
🥰🥰🥰