New JUKEBOX | Sajeer Koppam All Songs

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 437

  • @sajeerram99
    @sajeerram99  Рік тому +279

    THANKS TO ALL FRIENDS

  • @ShajeerShajeernazar-ds7vv
    @ShajeerShajeernazar-ds7vv Рік тому +223

    ഇരുട്ടും ഹെഡ് ഫോണും ഓർമ്മിക്കാൻ ഒരു പ്രണയം ഉണ്ടെങ്കിൽ ഇയാളുടെ പാട്ട് ഒരു ജിന്നാണ്♥️❤️💚

  • @inshusschannel1244
    @inshusschannel1244 Рік тому +108

    വന്നല്ലോ നമ്മുടെ സജീ വല്ലാത്ത ഫീൽ ആണ് masha allha ഞാൻ ആരുടെയും song കേൾക്കാറില്ല,പക്ഷെ sajeer ന്റെ എല്ലാ പാട്ടുകളും കേൾക്കും പിന്നെ എന്നും stutus വെക്കും ഒഴിവു സമയങ്ങൾ കിട്ടുമ്പോൾ എനിക്ക് കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടാണ് sajeer ന്റെ പാട്ടുകൾ, എനിക്ക് ഇഷ്ട്ടപെട്ട പാട്ടുകാരൻ ❤️എന്നെ പോലെ നമ്മുടെ പ്രിയപ്പെട്ട ഈ പാട്ടുകാരന്റെ പാട്ടുകൾ മാത്രം കേൾക്കാൻ ആഗ്രഹിക്കുന്ന എത്ര പേര് ഉണ്ട്

    • @hassanhassainar7000
      @hassanhassainar7000 Рік тому +2

      Am 👍❤

    • @AliAli-qu1ng
      @AliAli-qu1ng Рік тому +1

      മ്മക്ക് അങ്ങനെ ഒന്നുല്ല.. നല്ലത് എന്ന് തോന്നിയാൽ എല്ലാം കേൾക്കും..... 😏🙄

    • @rafeequechully3350
      @rafeequechully3350 Рік тому +2

      നല്ല ടീസ്റ്റ് ഉള്ള പാട്ടുകൾ മുത്തേ നീ വേദനിക്കുന്നവർക് താങ്ങായി തണലായി എപ്പോയും കേൾക്കാൻ കൊതിക്കുന്ന വരികൾ 👍🏼👍🏼👍🏼👍🏼💚💚💚💚💚🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @rabiyabasheer8093
      @rabiyabasheer8093 Рік тому

      👍🏻

    • @ansilriswan8187
      @ansilriswan8187 Рік тому

      🤚

  • @nadiyameerworld
    @nadiyameerworld Рік тому +111

    എത്ര കേട്ടാലും മതിയാവാത്തതും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന സോങ്ങുകൾ my fvrt singer😍😍👍

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 Рік тому +170

    വലിയ ആർഭാടവും അഹങ്കാരവും ഇല്ലാതെ പാടിയതെല്ലാം ഹിറ്റാക്കി കേൾവിക്കാരുടെ ഹൃദയം കവർന്ന നല്ലൊരു സ്വരമാധുര്യത്തിന്റെ ഉടമ നന്ദി സഹോദരാ 👌👌😍😍😍😍

  • @nafeesaalialihaji3821
    @nafeesaalialihaji3821 Рік тому +308

    കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നഗ്രഹിച്ചിരുന്ന ചുരുക്കം ചിലരിൽ ഒരാളാണ് നിങ്ങൾ സജീർക്ക❤️ ✍️എടപ്പാളിൽ നിന്ന് ഒരു സഹോദരി

  • @RashidMubarak-lj9rn
    @RashidMubarak-lj9rn 8 місяців тому +4

    കാണാൻ കൊതിച്ച ഒരു മുഖം ❤❤

  • @hibahaziq5041
    @hibahaziq5041 Рік тому +32

    ശബ്ദം കൊണ്ട് മുഖത്തെ ചിരികൊണ്ടും ആസ്വാദകരെ മനസ്സ് കവർന്ന പാട്ടുകാരൻ.... മാഷാഅല്ലാഹ്‌... ഓരോ പാട്ടും കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണ് 👏🏻👏🏻👏🏻

  • @sumeshsuku9236
    @sumeshsuku9236 Рік тому +20

    താങ്കളുടെ പാട്ട് കേൾക്കാത്ത ഒരു ദിവസവും കഴിഞ്ഞ 3 വർഷത്തിൽ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ❤

    • @SaibuNC
      @SaibuNC 8 місяців тому

      ❤❤😂

  • @apaapimkuttiyalum5030
    @apaapimkuttiyalum5030 Рік тому +34

    ഈ മാധുര്യമുള്ള ശബ്ദത്തിനും നിനക്കും ആയുസും ആരോഗ്യവും നാഥൻ നിലനിർത്തിത്തരട്ടെ ആമീൻ
    കൂടുതൽ നല്ല സോഗ്സിനായി കട്ട വെയ്ററിങ്ങ്

  • @najemohd2554
    @najemohd2554 Рік тому +13

    Sajeer koppathe vallathe adutharnjthe. Oru പ്രവാസി ആയപ്പോഴാണ്. വർക്ക്‌ കയിഞ്ഞ് കമ്പനി ബസ് യാത്രയിലെ.. സമാധാനം ആണ്. ഓരോ സോങ് 🥰

  • @praneetha3914
    @praneetha3914 Рік тому +22

    എത്ര കേട്ടാലും മതിവരാത്ത voice.... ലവ് യു sir ❤️

  • @anassharafudeen6643
    @anassharafudeen6643 Рік тому +12

    ഒരുപാട് songs നമുക്ക് വേണ്ടി തരുവാൻ പടച്ചവൻ ആരോഗ്യവും ആയുസും തരട്ടെ... ആമീൻ

  • @siyadvlogs2275
    @siyadvlogs2275 Рік тому +15

    എത്ര കേട്ടാലും മതി വരാത്ത വോയിസ് ആണ് സജീർ ഇക്കാ 🥰🥰🥰🥰🥰

  • @adhilnajeeb5937
    @adhilnajeeb5937 Рік тому +27

    *ഈ ഇക്കാടെ ശബ്ദം എന്ത് feel ആണ് കേൾക്കാൻ നങ്ങൾക് ഇനി സിനിമയിലും പാടുന്ന കേൾക്കണം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇക്ക ❤️❤️❤️❤️*

    • @shushuhaib9888
      @shushuhaib9888 Рік тому

      ​@@abeedarasi3453 aaameeen ennu paranju idinoke aameen parayunna podam vallatha jaadi

    • @ansilavp-ju3tr
      @ansilavp-ju3tr Рік тому

      Aameen

  • @ashiquemuthu5103
    @ashiquemuthu5103 Рік тому +10

    ഇങ്ങള് വേറെ ലെവലാണ് ഖൽബേ 😍🔥
    പാടിയ പാട്ടുകളെല്ലാം വമ്പൻ ഹിറ്റ് 🔥🔥🔥

  • @Rmnafthma
    @Rmnafthma Рік тому +5

    ഒഴിവു സമയങ്ങളിൽ ഒരു പാട്ട് കേൾക്കണമെന്ന് തോന്നിയാൽ സജീർക്കയുടെ പാട്ട് കേൾക്കും. അതൊരു നല്ല ഫീൽ ആണ്. സൂപ്പർവോയിസ് ,നല്ല ഫീൽ

  • @irshadirshad3914
    @irshadirshad3914 Рік тому +13

    ഇറക്കിയ song അത്രയും hitt ഇനിയും ഇതിലും നല്ലഗാനങ്ങൾ ആലഭിക്കാൻ സാധിക്കട്ടെ 😘😘😘😘😘😘😘😘

  • @shamonp413
    @shamonp413 Рік тому +3

    എനിക്ക് കുറച്ചു മുന്നേ എന്റെ ഒരു ഫ്രണ്ട് ആണ് സജീർ ക്കന്റെ പാട്ട് നെ കുറിച്ച് പറഞ്ഞത്. അത് വരെ നോ ഐഡിയ. പക്ഷെ ഇപ്പൊ ഒരു പാട്ട് കേൾക്കണം എന്ന് തോന്നുമ്പോൾ ആദ്യം തിരയുന്നത് sajeer koppam song.. എന്നാണ്. അടിപൊളി ആണ് ട്ടോ ഇങ്ങളും ഇങ്ങളെ സോങ്ങ്സും.. സജീർക്ക

  • @shintophilip8115
    @shintophilip8115 Рік тому +2

    ഇദ്ദേഹം പൊളി നല്ല 💞💞💞💞💞💞💞💞ഉയിർ
    ഒരുപാട് ഉയരങ്ങൾ കിഴടക്കാൻ കഴിയട്ടെ നൈസ് വോയിസ്‌ 💞💞💞

  • @jimcyajas964
    @jimcyajas964 Рік тому +11

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ.. അർത്ഥം ഉള്ള വരികൾ.. നല്ല വോയിസ്‌ 👌👌

    • @yousafpalappetty3665
      @yousafpalappetty3665 Рік тому +1

      ഫൈസൽ പൊന്നാനിയുടെ വരികൾ... ❤❤❤

  • @rennis6161
    @rennis6161 Рік тому +11

    സജീറിക്കടെ സൗണ്ട് ഫീൽ വൈബ് വേറെ തന്നെയാണ് ♥♥😍😍

  • @maarizzz731
    @maarizzz731 Рік тому +26

    സജീർ കോപ്പത്തിന്റെ ഏറ്റവും ഇഷ്ടം ആയ പാട്ട് ഏതാണ് എല്ലാർക്കും
    എനിക്ക്
    നീയില്ലാതെ നിൻ നിഴലില്ലാതെ..

  • @shelbinaloor8342
    @shelbinaloor8342 Рік тому +17

    ആ മധുരമുള്ള ശബ്ദത്തിന് ഇടയിൽ വിരിയുന്ന പുഞ്ചിരി ആരും ഇഷ്ട്ടപെട്ടു പോവും ❤

  • @shameer313
    @shameer313 Рік тому +2

    സജീർ നിങ്ങള് നല്ല ഗായകൻ ആണ് ഞാൻ എല്ലാ പാട്ടും എൻ്റെ ഫോണിൽ സവേ ചേയ്തട്ടുണ്ട്❤❤❤❤

  • @muhasinanshaf3533
    @muhasinanshaf3533 Рік тому +8

    മാഷാഅല്ലാഹ്‌ 🥰 ശബ്ദത്തിൽ കണ്ണുവെക്കല്ലേ ആരും

  • @haneefahairu2825
    @haneefahairu2825 Рік тому +1

    Sajeer oru rakshayumilla thangalk padachavan aafiyathum aarogyavum nalki anugrahikkumarakatte aameen ❤❤❤❤

  • @jaseenak4788
    @jaseenak4788 Рік тому +4

    Mashaallah oru jaadayum illatha nammude sajeerka uyarangalileku 🤲🤲🙏🙏💯💯👏👌👌🌹🌹✨️✨️🏆🏆🤝🤝

  • @anwarsha4160
    @anwarsha4160 Рік тому +59

    00:01 Paavangal Anelum Njangal 🤍
    05:09 Paathi Nee Allaathe ❤️
    10:54 Kannodu Kannodu 💙
    16:09 Aa Vala Kaikalil (Ente Valappottukal) 💛
    20:45 Kanniloru Minnal (Ninavake) 💜
    30:29 Doore Manathe Tharagam (Nadhiye)💚

    • @nizz3845
      @nizz3845 Рік тому +2

      വേറെ പണിയൊന്നൂല്യെ ചെങ്ങായി?????😂😂😂😂

    • @rinshidamp4698
      @rinshidamp4698 Рік тому

      Thanks🎀🌼

    • @shajeerfarsana183
      @shajeerfarsana183 Рік тому +1

      ​@@nizz3845നിനക്കു ഏതായാലും പാടാൻ അറിയില്ല അതുകൊണ്ടല്ലേ ni ഈ പണിക് നിക്കാത്തത് കാഴ്‌തീവുള്ളർ പഠിക്കോട്ടെ അതിനു തനിക് എന്താ പ്രശ്നം

  • @irfanbasha3640
    @irfanbasha3640 Рік тому +2

    എന്തോരു വശീകരണ വോയ്‌സ് ആണെടോ തന്റെ.... 👍🏻👍🏻☺️🌹❤️

  • @SuryaSurya-xz9je
    @SuryaSurya-xz9je 8 місяців тому +1

    ❤️❤️എത്ര വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന സോങ്സ് എന്താ ഫീൽ 🥰🥰🥰🥰

  • @subindevks
    @subindevks Рік тому +3

    ഇതുപോലൊക്കെ പാടണമെന്ന് ഉണ്ട് എന്നെങ്കിലും നടക്കുവോ എന്തോ
    ഇജ്ജ് പൊളി ആണ് ബ്രോ ❤️

  • @beenabeena443
    @beenabeena443 Рік тому +3

    എല്ലാം അടിപൊളി പാട്ടുകളാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤️❤️❤️❤️❤️

  • @nizampp9371
    @nizampp9371 Рік тому +7

    നിങ്ങൾ നബിയെ കുറിച്ച് കുറച്ചു പാട്ടുപാടൂ കേൾക്കാൻ ആഗ്രഹമുണ്ട്

  • @thasnishafeek7308
    @thasnishafeek7308 Рік тому +3

    Album pattinoru vathasthyamaya vazhikal.. Ethra kettalum madi varatha songukal.... 🥰

  • @BijuncBijunc-ud4qz
    @BijuncBijunc-ud4qz Рік тому +1

    ❤ മോനെ നല്ലത് വരും

  • @mubarackmuhzin1588
    @mubarackmuhzin1588 Рік тому +3

    മ്മടെ മുത്ത് ❤️ചെക്കൻ പൊളി ആണ് 🎉

  • @sajilsajil2009
    @sajilsajil2009 5 місяців тому +1

    എല്ലാം ഓർമയിൽ വരും മറന്നതല്ലാം 💞

  • @jazaworld5916
    @jazaworld5916 Рік тому +2

    പൊളി bro, റേഞ്ച് സാധനം

  • @minnalneeliff9928
    @minnalneeliff9928 Рік тому +1

    Enik, ❤❤orupadu🥰🥰🥰eshtaaannu👌👌👌👌ekkayeyum👍👍👍👍paaattum, ❤you, ekkaaaaa

  • @sajimonps8973
    @sajimonps8973 Рік тому +2

    Pavangalanelum ......enna song ente മക്കൾക്ക് ഒരുപാട് ഇഷ്ടമാണ്.നല്ല ശബ്ദമാണ് sajeerinte. ഇനിയും ഒരുപാട് song padan കഴിയട്ടെ

  • @MuhammedAli-lg9hf
    @MuhammedAli-lg9hf 11 місяців тому +1

    എനിക്കും സജിറിന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടം ആണ് സജിറിന്റെ കൂടെ പാടണം എന്നും എനിക് ആഗ്രഹം ഉണ്ട്

  • @muhammadmuflih2202
    @muhammadmuflih2202 Рік тому +4

    ഞാനെന്നും കേൾക്കാറുണ്ട് സജീർക്കന്റെ songs 💞

  • @ShabossVm
    @ShabossVm Рік тому +1

    എന്ന് നിന്റെ മൊയ്‌ദീൻ എന്നാ സിനിമയിൽ ഉള്ള പാട്ടും സജീറിന്റെ പാട്ടും പാടാൻ കുറച്ചു വിയർക്കേണ്ടി വരും 👍👍👍അത്രക്ക് റേഞ്ച് ആണ് ❤️❤️❤️

  • @soumyadileep7015
    @soumyadileep7015 Рік тому +3

    കേൾക്കുന്നതോറും ഉള്ളിൽ വീര്യം കൂടുന്ന ശബ്ദതതിനുടമ സജീർക്ക നിങ്ങള് എന്നാ ഒരു feelaaaa എന്റെ പൊന്നോ 🥰🥰🥰🥰

  • @rinkuroll
    @rinkuroll 6 місяців тому +1

    Album song ne rakshicha muthumani 🤩🥰

  • @shijumayoora5246
    @shijumayoora5246 4 місяці тому +1

    ചുരുക്കം ചിലരിൽ ഒരാളാണ് നിങ്ങൾ എന്നെ പോലെ നമ്മുടെ പ്രിയപ്പെട്ട ഈ പാട്ടുകാരന്റെ പാട്ടുകൾ മാത്രം കേൾക്കാൻ ആഗ്രഹിക്കുന്ന എത്ര പേര് ഉണ്ട്

  • @sabnaibrahim9630
    @sabnaibrahim9630 Рік тому +2

    വീണ്ടും സജീർക്ക 🥰🥰🥰അടിപൊളി 👍ഇങ്ങൾ പൊളി ആണ് ഇക്ക 😍അത് പോലെ ഇക്കയുടെ പാട്ടുകളും ✨️✨️

  • @storiesbydya3050
    @storiesbydya3050 Рік тому +2

    എന്തിനാണ് ഇങ്ങനെ പാട്ടു പാടി കൊല്ലുന്നത് 🥺ഓരോ വരികൾ കേൾക്കുമ്പോഴും മനസ്സ് കൈ വിട്ട് പോവുകയാ ....എന്തിനു വേണ്ടി ഈ വരികളിൽ ഇത്രയും ഫീൽ കൊടുക്കുന്നത് 😢ഒരു മനുഷ്യന്റെ മനസ്സ് മുഴുവൻ മാറ്റുവാൻ 💔
    ഓരോ പാട്ടും അതിലെ വരികളും അതിൽ നിങ്ങൾ കൊടുക്കുന്ന feel 🙌പിന്നെ പാട്ടു kelkkunna ആളുടെ feelings parayano 😇ഏതോ ഒരു ലോകത്തു എത്തിയ പോലെ ❤️❤️❤️
    ഞാൻ എന്റെ 14വയസ്സ് മുതൽ നിങ്ങളെ സ്നേഹിക്കുന്നുണ്ട് (നിങ്ങളുടെ പാട്ടിലൂടെ )
    ഇപ്പൊ എനിക്ക് 21വയസ്സ് ആയി ഇപ്പോഴും നിങ്ങളെ പാട്ടിന് addicted ആയിട്ടാണ് ഉള്ളത് ❤
    അത് കൂടുക അല്ലാതെ കുറയുന്നില്ല 🫶ഇനി കുറയുകയും ഇല്ല 🙌

  • @busharakunjumon5239
    @busharakunjumon5239 Рік тому +6

    സജീർ ബ്രോ ഇങ്ങളുടെ എല്ലാ പാട്ടും എനിക്കിഷ്ടമാണ് 👌
    പക്ഷെ ഈ ഡോങ് എനിക്കെന്തോ ഒരു verayitti ഫീൽ ആണ്
    ഒത്തിരി ഇഷ്ടം
    നിങ്ങളെയും നിങ്ങളുടെ എല്ലാ പാട്ടുകളും 🥰🥰

  • @shafeekrahman1149
    @shafeekrahman1149 Рік тому +1

    സജീറിക്കടെ എല്ലാ പാട്ടുകളും പോളിയാണ് കേട്ടാൽ പിന്നെ അങ്ങനെ ഇരുന്നാസ്വദി ച്ചുകൊണ്ടിരിക്കും... ♥️ ഇക്കയെ കാണണം എന്നാഗ്രാം ഉണ്ട്

  • @Hjj-wo1jp
    @Hjj-wo1jp Рік тому +1

    Sajeer bro njan negalee belyaaa fan.negalee ellam song ennik orpad eshtam

  • @jabirkpjabirkp5831
    @jabirkpjabirkp5831 Рік тому +4

    ഇനിയും നല്ല സോങ്ങുകൾ പ്രതീക്ഷിക്കുന്നു

  • @sameenaksameenak4004
    @sameenaksameenak4004 Рік тому +4

    ആ ശബ്ദവും പാട്ടും വേറൊരു feeling തരുന്നു. അഭിനന്ദനങ്ങൾ

  • @thanus90
    @thanus90 Рік тому +1

    സജീർ ഇക്കാനെ ഒരുപാട് ഇഷ്ടം ആണ് കാണാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ് ഇക്ക ഒ

  • @selinmarydas3501
    @selinmarydas3501 Рік тому +2

    ഇക്കാ ഉമ്മ... ഗോഡ് ബ്ലസ് uu.... 😘

  • @rinusworld6236
    @rinusworld6236 Рік тому +5

    ✨️✨️👍👍👍👍❤️❤️💞💞സൂപ്പർ ആയി voice 👍👍👍

  • @vijishaprasad7237
    @vijishaprasad7237 Рік тому +3

    paatukalokke orupaadishtam suuuuuuuuuuuper voice

  • @salimsalim6705
    @salimsalim6705 Рік тому +4

    Wow super bro really my hear and mind relaxing

  • @vijiprabhakar5757
    @vijiprabhakar5757 Рік тому +2

    മനോഹരം .... അതി മനോഹരം .

  • @FaheedFaheed-fo4hd
    @FaheedFaheed-fo4hd 10 місяців тому +1

    നേരിട്ട് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @ambuduzvlog
    @ambuduzvlog Рік тому +1

    ഇക്കാൻറെ പാട്ട് അടിപൊളി സോങ് ഞങ്ങടെ കുറിച്ച് പാടിയ ഒരു പട്ട് പോലെ തോന്നി ഞങ്ങൾ ഓരോരുത്തരുടെയും ചങ്കിൽ നിന്ന് വരുന്ന വരികൾ അർത്ഥമുള്ള പാട്ട് ബിഗ് സല്യൂട്ട് 🤚ഇക്കാ ഇക്കാനെ ഒന്ന് കാണാൻ പറ്റുമോ💕

  • @ShajeerCM-t8v
    @ShajeerCM-t8v 2 місяці тому

    സജീകാണാൻകൊതിക്കുന്നുമുത്തേ 🥰🥰

  • @ShabossVm
    @ShabossVm Рік тому +2

    ഇയാളെ സിനിമയിൽ പാടിപ്പിച്ചാൽ കുറെ അഹങ്കാരികളുടെ തലക്കനം പോകും 🤣🤣🤣

  • @INET22-Arimbra
    @INET22-Arimbra Місяць тому

    headsetum shandhamaya anthareekshavum undenkil machante paattu kelkan yenthu bhangi..aaswadakaram....

  • @TheRajansai
    @TheRajansai Рік тому +5

    So wonderfully sung Dear
    A soulful singer
    Music OMG
    You have put Koppam in the world map
    May God bless you family and your group 👍

  • @sajadsaju4334
    @sajadsaju4334 Рік тому +2

    Nigale song full poli an ikka ❤️🥰

  • @hadees4893
    @hadees4893 Рік тому +3

    ഫസ്റ്റ് 😌😌😌😌

  • @devuttycreation3169
    @devuttycreation3169 Рік тому +1

    മനോഹരമായിട്ടാണ് പാട്ടുകൾ എല്ലാം പാടിയിരിയ്ക്കുന്നത്.. Superrrrrr👌

  • @kochumonjoshi3346
    @kochumonjoshi3346 Рік тому +2

    സൂപ്പർ സോങ് 💞 എന്താ ഫീൽ 💞
    വോയിസ്‌ അടിപൊളി 💞💞

  • @ridhanrushda
    @ridhanrushda Рік тому +1

    Pinne pinne kelkan thonnunna song. brother

  • @RahulRamachandran-yl7te
    @RahulRamachandran-yl7te Рік тому +5

    All Music feel awesome, song um chill

  • @_itz__mefebin___8880
    @_itz__mefebin___8880 Рік тому +2

    കാത്തിരുന്നത് 🥰

  • @mijaeldhose1113
    @mijaeldhose1113 Рік тому +3

    Ethra kettalum kettalum mathiyavillatha voice❤❤

  • @arifmoonnukandathil4787
    @arifmoonnukandathil4787 Рік тому

    Enthoru feel aan ingale soundin ikkakaa.... Ingal baynkara bagyavanenne aan❤️

  • @itsmesana1642
    @itsmesana1642 Рік тому +2

    🤩🤩njan first 🔥🔥🔥

  • @sajeeva3088
    @sajeeva3088 Рік тому +2

    ഹൊ ഏന്തൊ ഫീൽ🔥 ഈ അടുത്ത കാലത്ത് ഇത് പോലുള്ള ഒരു പാട്ട് കേട്ടിട്ടില്ലാ നിങ്ങടെ പാട്ടുകളെല്ലാം ഒന്നിനൊന്നു മെച്ചം🔥🔥🔥🔥🥰🥰

  • @naseerakhalid7239
    @naseerakhalid7239 Рік тому

    കേട്ടാലും കേട്ടാലോ മതി തീരാത്ത പാട്ട്👌🏻👌🏻👌🏻

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh Рік тому +2

    Present✋🏻 😍🤗🤗🤗 #sajeerkoppam❤️

  • @kanju3630
    @kanju3630 Рік тому +3

    First comment

  • @sanoopshareef2412
    @sanoopshareef2412 Рік тому +5

    ഇത്രയും നല്ല പാട്ടുകൾക്കിടയിൽ ads വരുന്നത് എന്ത് കഷ്ടമാണല്ലേ ഗയ്‌സ് 🔥😉

  • @shamitech6755
    @shamitech6755 Рік тому

    Athmav kond patt padunnath enn parayunnath ithokkryaanu..... Soulful🌹👍👍👍👍

  • @shajusworld5846
    @shajusworld5846 Рік тому +2

    Hi sajeerikka inn ningal njangalude schoolick vannirunnu A. U. P. S Rayiranellur Naduvattam. Thank you🥰

  • @aminaayra2226
    @aminaayra2226 Рік тому +2

    Jinna mone ingal👍🏻👍🏻👍🏻👍🏻

  • @saheerapk776
    @saheerapk776 Рік тому +3

    എല്ലാ പാട്ടും കിടു 👌

  • @rushivavasrushi
    @rushivavasrushi Рік тому +3

    സങ്കടം വരുമ്പോ ആണ് നിങ്ങളെ song കേൾകാർ.. അപ്പൊ ഒരാശ്വാസം ആണ് 🤦🏼‍♀️😞

  • @suhail2026
    @suhail2026 Рік тому +3

    Super ikka 🔥🔥

  • @sindhuramesh1650
    @sindhuramesh1650 Рік тому +2

    Sajeer ikkaaa..... you're voice......❤️❤️❤️❤️❤️❤️

  • @saimolu
    @saimolu Рік тому +3

    Wow super voice kettirikkaam enthu rasaaa ❤️❤️❤️❤️❤️ voice super song....

  • @ezinsworld6576
    @ezinsworld6576 Рік тому +4

    1M congragulations 🥳🥳

  • @_fathimasana_1703
    @_fathimasana_1703 Рік тому +7

    Your voice ❤️ our favourite 🤟🏻💯

  • @Linsonmathews
    @Linsonmathews Рік тому +6

    എല്ലാം നമ്മുടെ fav songs ആണ് 😍
    എന്താ ഫീൽ ❣️❣️❣️

  • @bijusoumyabijusoumya9492
    @bijusoumyabijusoumya9492 Рік тому

    hi sajeerkka yethra kettalum mathivaratha songs Thank you so much ikka ... pinne nhanum koppamkaranatto

  • @sreejaanoop3312
    @sreejaanoop3312 Рік тому +7

    🥰🥰🥰magical voice ❤️❤️❤️

  • @queenoftheworld.....7993
    @queenoftheworld.....7993 Рік тому +14

    Miracle voice..🥰

  • @nusrathabbas4887
    @nusrathabbas4887 Рік тому

    Polichu ekkaaaaaa

  • @ayushkumarayush591
    @ayushkumarayush591 Рік тому +2

    Wow beautiful song 👌👌👌👌

  • @PramodKumar-rd1pt
    @PramodKumar-rd1pt Рік тому +1

    മുഖത്തെ പുഞ്ചിരിയും പാട്ടും ഒരുപോലെ ഇഷ്ടം 🥰

  • @binusiju9154
    @binusiju9154 Рік тому

    I am your fan sajeer ikkaaa...❤

  • @RashidMubarak-lj9rn
    @RashidMubarak-lj9rn 8 місяців тому +2

    കാണണം എന്ന് ഉണ്ട് 😊