തിരുവാതിര SPECIAL കൂവ വിരകിയതും തിരുവാതിര പുഴുക്കും ഇങ്ങനെ വ്രതം എടുത്താൽ ഐശ്വര്യം കൂടും

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 135

  • @sheelajayakrishnan854
    @sheelajayakrishnan854 Рік тому +2

    മുത്തശ്ശി ഉണ്ടാക്കുന്ന എല്ലാം എനിക്ക് ഇഷ്ടമാണ് ഞാനും ഉണ്ടാക്കാറുണ്ട്. എല്ലാം ഒന്നിന് ഒന്നിന് ഇഷ്ടമാണ് . ഉണ്ടാക്കുന്നത് കണ്ടാൽ എന്റെ മനസ്സും വയറും നിറയും. രണ്ട് ദിവസമായി മുത്തശ്ശി മുഖത്തിന് ഒരു വിഷമം മാതിരി. എന്നും ചിരിക്കുന്ന മുത്തശ്ശി മതി ഞങ്ങൾക്ക് .

    • @kidilam_muthassi
      @kidilam_muthassi  Рік тому

      ഒരുപാട് സ്നേഹം മോളേ ❤️❤️🥰🥰🙏🙏🙏

  • @aswanik3274
    @aswanik3274 Рік тому +1

    എനിക്ക് കൂവയെക്കാൾ ഇഷ്ട്ടം പുഴുക്കാണ്. ഭയങ്കര taste ആണ് 😘 പിന്നെ അമ്മു വന്നപ്പോ മൊത്തത്തിൽ ഉഷാർ ആയി

    • @kidilam_muthassi
      @kidilam_muthassi  Рік тому

      അതെയോ 🌹🌹🌹സന്തോഷം ട്ടോ

  • @bharathygangadharan4861
    @bharathygangadharan4861 Рік тому +2

    തിരുവാതിര ആശംസകൾ സൂപ്പർ

  • @lathakrishnan4998
    @lathakrishnan4998 Рік тому +1

    Super aayittundu video 👏👏👏

  • @valsaladevi4670
    @valsaladevi4670 Рік тому +2

    Thiruvathira aashamsakal

  • @suneethavijayan817
    @suneethavijayan817 Рік тому +4

    അമ്മു വന്നപ്പോൾ ആണ് മുത്തശ്ശിയുടെ മുഖം തെളിഞ്ഞത്. എല്ലാവർക്കും തിരുവാതിര ആശംസകൾ നേരുന്നു ❤

  • @nishachinnu3535
    @nishachinnu3535 Рік тому +1

    Muthassi😍sugamale😘മുത്തശ്ശിക്കും familikum ❤️തിരുവാതിര ആശംസകൾ 😍😍😍ammu chechiyude അസുഖമെല്ലാം maariyo muthassi🥰🥰🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  Рік тому

      ചിന്നുകുട്ടി 🥰🥰🥰😘😘😘ഉമ്മ

  • @nishajohnson9521
    @nishajohnson9521 Рік тому +1

    മുത്തശ്ശിയെ ഒരുപാടിഷ്ടമാണ് എല്ലാ video ഉം കാണാറുണ്ട്.

    • @kidilam_muthassi
      @kidilam_muthassi  Рік тому

      ആണോ 🥰. ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sangeethasachidanandan3414
    @sangeethasachidanandan3414 Рік тому +1

    കുവ പായസോം പുഴുക്കും കണ്ടിട്ട് കൊതിയായിട്ടോ

  • @sindhusudhakar191
    @sindhusudhakar191 Рік тому +3

    എല്ലാം നന്നായിട്ടുണ്ട്,ഇവിടെ ഇതൊന്നും ഇല്ല, എല്ലാർക്കും തിരുവാതിര ആശംസകൾ🙏 അമ്മു ഓകെ ആയില്ലേ

    • @kidilam_muthassi
      @kidilam_muthassi  Рік тому +1

      ആണോ. ഒരുപാട് സ്നേഹം സിന്ധുമോളേ 🥰❤️. അമ്മുന്റെ പനി മാറി ട്ടോ 🥰

  • @mithravarma7134
    @mithravarma7134 Рік тому +1

    മുത്തശ്ശി അമ്മുകുട്ടു അമ്മ അച്ഛൻ അമ്മാവാ അമ്മായി മാളുട്ടി കുഞ്ഞിവാവ എല്ലാവർക്കും തിരുവാതിര ആശംസകൾ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  Рік тому

      ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰ട്ടോ

  • @ajithav896
    @ajithav896 Рік тому +1

    Hai muthassee,ellavarkkum thiruvathira ashamsakal.iviteyum undakki koovayum,gothamb chorum,puzhukkum.enikk makayiriam nonpum thiruvathira nonpum unde

    • @kidilam_muthassi
      @kidilam_muthassi  Рік тому

      ആണോ 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️

  • @prabhuloliyil1662
    @prabhuloliyil1662 Рік тому +2

    HappyThiruvathira. Pandu
    Chozhiyum makkalum ketti verdukalil varumayirunnu.

  • @saraswathikuttipurath3081
    @saraswathikuttipurath3081 Рік тому +4

    മുത്തശ്ശി എല്ലാവർക്കും തിരുവാതിര ആശംസകൾ 🙏🙏

  • @shantalameenakshy2598
    @shantalameenakshy2598 Рік тому +1

    Ammu should do with grandma's instructions , next generation must learn and do ❤

  • @ambikakumari530
    @ambikakumari530 Рік тому +2

    Interesting ❤

  • @keerthanavariar
    @keerthanavariar Рік тому

    അമ്മുക്കുട്ടിക്ക് നല്ല മംഗല്യത്തിന് ശിവ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @geethakv921
    @geethakv921 Рік тому +1

    തിരുവാതിര ആശംസകൾ മുത്തശ്ശീ അമ്മു പ്രസീത❤❤❤❤❤ സൂപ്പർ

  • @ShylajaVakkattil
    @ShylajaVakkattil Рік тому +1

    Happy thirivathira muthassi and family enjoy the day ! 108 vettila kadichu thuppalum pathirappu chuudalum ok cheytuvo. Nhan angadipuratjillya enkilum ella acharangalum okke. Cheytutto

  • @ambikah6761
    @ambikah6761 Рік тому +1

    Koova kurukiyathe ennane evide parayunnathe.helthy food ellavarkkum happy thiruvathira

  • @sindhu6985
    @sindhu6985 Рік тому +2

    മുത്തശ്ശി ഏട്ടങ്ങാടി പുഴുക്ക് ഇവിടെ അമ്പലത്തിൽ ഉണ്ട് 🥰🥰🥰🥰🥰

  • @RamaniHaridas-vq1op
    @RamaniHaridas-vq1op Рік тому +1

    Soooper .muthassi

  • @sujatharamanathan3662
    @sujatharamanathan3662 Рік тому +1

    മുത്തശ്ശി ക്കും കുടുബത്തിനും തിരുവാതിര ആശംസകൾ..❤❤

    • @kidilam_muthassi
      @kidilam_muthassi  Рік тому

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @prasannakumari.c
    @prasannakumari.c Рік тому +1

    പാട്ട് നന്നായി മുത്തശ്ശി അമ്മുവിന്.പനി സുഖമായോ.❤❤

    • @kidilam_muthassi
      @kidilam_muthassi  Рік тому

      ആ മോളേ 🥰മാറി ട്ടോ ❤️❤️

  • @basheerkpz1978
    @basheerkpz1978 Рік тому +1

    മുത്തശ്ശി. മാളു. മാളൂന്റെ അമ്മയ്ക്കും തിരുവാതിര ആശംസകൾ

  • @suma7348
    @suma7348 Рік тому

    Muthashi Super ❤❤❤

  • @shajitha_vinod
    @shajitha_vinod Рік тому +1

    ആശംസകൾ❤❤❤ മുത്തശ്ശി.അമ്മ അമ്മു

    • @kidilam_muthassi
      @kidilam_muthassi  Рік тому

      ഒരുപാട് സ്നേഹം മോനേ 🥰❤️

  • @marykuttygeorge1664
    @marykuttygeorge1664 Рік тому +1

    Ee muthassiye ssammathichirikunnu ee prayathilum enthu paniya cheyyuka

  • @ksoc-keralasyllabusonlinec9048

    Muthassiyude kudumbathinum muthassikkum thituvathira ashamsakal.

    • @kidilam_muthassi
      @kidilam_muthassi  Рік тому

      ഒരുപാട് സ്നേഹം മോളെ ❤️❤️

  • @prasannatv3932
    @prasannatv3932 Рік тому +2

    Supar👍👌🏻👌🏻

  • @ShilaShi-c5m
    @ShilaShi-c5m Рік тому +1

    Supper Muthasee❤❤❤❤❤❤

  • @girijaps1640
    @girijaps1640 Рік тому +1

    എല്ലാവർക്കും തിരുവാതിര ആശംസകൾ ❤️❤️

    • @kidilam_muthassi
      @kidilam_muthassi  Рік тому

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sindhusdream
    @sindhusdream Рік тому +1

    ❤❤❤❤❤❤

  • @sjfoodtravel6756
    @sjfoodtravel6756 Рік тому +1

    മുത്തശ്ശി sup👌👌👌👌👌

  • @sruthykasidhanesh1892
    @sruthykasidhanesh1892 Рік тому +1

    Super muthassi❤

  • @sreelatharajendran4837
    @sreelatharajendran4837 Рік тому +1

    തിരുവാതിര ആശംസകൾ 💜💕❣️🙏🏻

  • @VasumqthiVasi
    @VasumqthiVasi Рік тому +1

    Super👍👍🥰🥰🥰❤️❤️

  • @PreethisKitchenWorld
    @PreethisKitchenWorld Рік тому +1

    Super

  • @nehab3872
    @nehab3872 Рік тому +2

    ❤❤❤🎉🍠🥥🌾🪔🌕🏵️🥰😘 happy Thiruvathira Muthassi

  • @vijivenu5280
    @vijivenu5280 Рік тому +1

    സൂപ്പർ മുത്തശ്ശി ❤

  • @kumarirajan4729
    @kumarirajan4729 Рік тому +1

    Happy തിരുവാതിര

  • @keerthanavariar
    @keerthanavariar Рік тому +1

    അമ്മേ നാഴി കൂവപ്പൊടിക്ക് 4നാഴി വെള്ളം, അര കിലോഗ്രാം ശർക്കര, ഒരു ചെറിയ തേങ്ങ, പഴം നുറുക്കിയത്,2സ്പൂൺ ghee, അല്ലേ

  • @prashanthas7278
    @prashanthas7278 Рік тому +1

    Puzhukkinte mix ?

    • @kidilam_muthassi
      @kidilam_muthassi  Рік тому

      പുഴുക്കിൻറെ വീഡിയോ വേറെ ഇട്ടിട്ടുണ്ട് ട്ടോ 🥰🥰

  • @ajayasathishmenon5430
    @ajayasathishmenon5430 Рік тому

    Thiruvathira ashamsakal

  • @chandrikap.m1802
    @chandrikap.m1802 Рік тому +1

    തിരുവാതിര ആശംസകൾ

  • @lakshminnair2123
    @lakshminnair2123 Рік тому +1

    Muthassi puzhukil manjal podi idille? Ente samsayamanu. Ellavarkum thiruvathirasamsakal

    • @kidilam_muthassi
      @kidilam_muthassi  Рік тому

      ഇട്ടിരുന്നു മോളേ ❤️❤️

  • @saraswathikuttipurath3081
    @saraswathikuttipurath3081 Рік тому +2

    I miss malappuram😔

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy Рік тому +1

    കൂവപ്പൊടി ഇല്ല തിരുവാതിര നുയമ്പ് കളി എല്ലാം പുഴുക്ക് ഉണ്ടായിരുന്നു തിരുവാതിര ആശംസകൾ മുത്തശ്ശിക്കും കുടുംബത്തിനും

    • @kidilam_muthassi
      @kidilam_muthassi  Рік тому

      ആണോ 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @jyothis-gn4qb
    @jyothis-gn4qb Рік тому +1

    Super 👌👌

  • @shobhanakumari2208
    @shobhanakumari2208 Рік тому +1

    😊

  • @uneis9031
    @uneis9031 Рік тому +1

    Puzhukkil arachu cherthathentha

    • @kidilam_muthassi
      @kidilam_muthassi  Рік тому

      നാളികേരം, പച്ചമുളക്, ജീരകം ഇതൊക്കെയാണ് അരച്ച് ചേർക്കുന്നത് 🥰

  • @sobhayedukumar25
    @sobhayedukumar25 Рік тому +1

    പഴയ ചടങ്ങുകൾ ഒന്നും ഇന്നില്ല. എന്നാലും കൂവ കുറുക്കും പുഴുക്കും എല്ലാം രാവിലെ തന്നെ ഞാനും ഉണ്ടാക്കി.

  • @bindhudharmaraj3559
    @bindhudharmaraj3559 Рік тому +1

    Happy Thiruvathira dears❤❤❤

  • @vijayalakshminair8866
    @vijayalakshminair8866 Рік тому +1

    Thiruvathira Ashamsakal Muthassi & family

  • @gayathrimenon6786
    @gayathrimenon6786 Рік тому

    Super amme❤

    • @kidilam_muthassi
      @kidilam_muthassi  Рік тому

      ഒരുപാട് സ്നേഹം 🥰❤️❤️

  • @seenapushparaj6243
    @seenapushparaj6243 Рік тому +1

    ❤❤❤

  • @RamyaK-i6o
    @RamyaK-i6o Рік тому +1

    Muthassi puzhukkil manjappodi ittalkanan rasayirikkum😂

    • @kidilam_muthassi
      @kidilam_muthassi  Рік тому

      ഇട്ടിട്ടുണ്ട് മോളേ ❤️❤️🥰

  • @thankamanivenugopal4799
    @thankamanivenugopal4799 Рік тому +1

    എവിടുന്നാ മുത്തശ്ശി ഇത്ര അധികം കൂവപ്പൊടി... ഇല്ലത്ത് ഉണ്ടാക്കിയതാണോ... പണ്ട് എന്റെ കുട്ടിക്കാലത്ത്‌ ഞങ്ങളുടെ വീട്ടിൽ ധാരാളം ഉണ്ടാക്കിയിരുന്നു

    • @kidilam_muthassi
      @kidilam_muthassi  Рік тому

      മുത്തശ്ശിക്ക്‌ ഒരു വീട്ടിൽ നിന്ന് തന്നതാ മോളേ 🥰❤️

  • @MrNair274
    @MrNair274 Рік тому +1

    എന്റെ അമ്മ ഉള്ളപ്പോൾ ഇതെല്ലാം ഉണ്ടാക്കമേയി രുന്നു, ഇപ്പോൾ ഇല്ല 😢

  • @thankamanivenugopal4799
    @thankamanivenugopal4799 Рік тому +1

    പാവം മുത്തശ്ശി നിന്നു കൂവ ഇളക്കുന്നത് കാണുമ്പോൾ വിഷമം തോന്നി

    • @kidilam_muthassi
      @kidilam_muthassi  Рік тому

      അയ്യോ എന്തിനാ വിഷമിക്കണേ 🥰❤️

  • @seethanair2708
    @seethanair2708 Рік тому +1

    ഞങ്ങൾ കൂവ ഇത്ര കട്ടി ആക്കില്ല. നാഴി പൊടിക്ക് 3 നാഴി വെള്ളം എന്ന കണക്കിലാണ്. പഴം ഇടാറില്ല. എന്റെ ചെറുപ്രായത്തിൽ കൂവ പായസത്തിന് ഒരു അക്വവ ഗ്രീൻ കളർ ആണ് കണ്ടിട്ടുള്ളത് . ഇപ്പോൾ ചുവപ്പു കളർ ആണ് . എന്തായിരിക്കും കാരണം എന്ന് അറിയുന്നില്ല.😅😅

    • @kidilam_muthassi
      @kidilam_muthassi  Рік тому

      കൂവ വിരകിയത് ലൂസ് ആയും ഉണ്ടാക്കാം ട്ടോ 🥰❤️

    • @kidilam_muthassi
      @kidilam_muthassi  Рік тому

      പണ്ടൊന്നും പഴം ഒന്നും ചേർക്കില്ല 🥰

  • @RamyaK-i6o
    @RamyaK-i6o Рік тому +1

    😅♥️👌

  • @youandmeSubha
    @youandmeSubha Рік тому +1

    ഇവിടെ കപ്പ ഇടില്ല മുത്തശ്ശി

  • @devisatyanath884
    @devisatyanath884 Рік тому +1

    വെള്ളം കളയാൻ പാടില്ല

  • @bhagyamlakshmi4332
    @bhagyamlakshmi4332 Рік тому +1

    മുത്തശ്ശി ഊഞ്ഞാൽ ഇട്ടില്ലേ

    • @kidilam_muthassi
      @kidilam_muthassi  Рік тому

      ഇല്ല മോളേ തിരക്കായി പോയ്‌

  • @saraswathikuttipurath3081
    @saraswathikuttipurath3081 Рік тому +2

    കുട്ടികാലത്തെ തിരുവാതിര, കുളത്തിലെ കുളി, പുഴുക്കും, കൂവ വിരകിയത്, പഴം, പപ്പടം, ഇളനീർ 😔😔😔

  • @sangeethasanil7574
    @sangeethasanil7574 Рік тому +1

    Thiruvathira കളിക്കൂ മുത്തശ്ശി