Maanathu Kannikal Mayangum Kayangal

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 444

  • @gopalakrishnannoopuram8802
    @gopalakrishnannoopuram8802 23 дні тому

    ജയചന്ദ്രൻ്റെ ഏറ്റവും മനോഹരമായ ഗാനങ്ങളിൽ ഒന്ന്. അസാദ്ധ്യമായി പാടി.

  • @reejaremesh2505
    @reejaremesh2505 День тому

    ഞാൻ ഇപ്പോൾ ആണ് ഈ പാട്ട് കേൾക്കുന്നത്. എത്ര മനോഹരമായിട്ടാണ് താങ്കൾ പാടിയിരിക്കുന്നത്. Thanku sir 🙏

  • @tpvinodtpv
    @tpvinodtpv Рік тому +3

    ഓ എന്തൊരു നല്ല വരികൾ 😘😘👌👌

  • @arshadha3702
    @arshadha3702 2 місяці тому +1

    ജയേട്ടൻ്റെ ഗാനങ്ങൾ താങ്കൾ പാടുമ്പോൾ മറ്റൊരു ലെവൽ ആണ്.

  • @gopikalathil731
    @gopikalathil731 Місяць тому

    ശ്രീ ജയചന്ദ്രൻ സാറിന്റെ ഈ മനോഹര ഗാനം എത്ര കേട്ടാലും മതിയാവുകയില്ല.
    ഇത്രയെങ്കിലും മനോഹരമായി പാടിയല്ലോ. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @vinoddnair021
    @vinoddnair021 2 роки тому +20

    " പ്രിയ ചുംബനത്തിന്റെ ചിത്രം പതിഞ്ഞ നിൻ
    മൃദുമന്ദഹാസത്തിൻ തിരുമധുരം...
    ആയിരം ചൊടികളാൽ മുകരാനെന്തിനീ
    ആതിര ചന്ദ്രനെയനുവദിച്ചു
    ചന്ദ്രനെ ഞാൻ ശപിച്ചു അവൻ നിന്റെ
    ചെമ്പക മുഖശ്രീയിലൊളിച്ചു....💞🌹💞
    സൂപ്പർബ്....🙏

    • @AjithThayyil
      @AjithThayyil  2 роки тому +1

      വളരെ വളരെ നന്ദി ഡിയർ വിനോദ് നായർ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @praseethap3330
    @praseethap3330 Рік тому +1

    മനസു നിറഞ്ഞു ട്ടോ......❤❤❤❤
    .ഈ പാട്ടൊക്കെ ജയേട്ടൻ അല്ലാതെ മറ്റാരു പാടിയാലും ശരിയാവില്ല എന്ന് കരുതി മനസിൽ സൂക്ഷിച്ചിരുന്ന പാട്ട് ആണ്. അത് ഇത്രത്തോളം ഭംഗിയായി പാടി ജയേട്ടനോടും ആ പാട്ടിനോടും നീതി പുലർത്തിയിരിക്കുന്നു....... പിന്നെ ആ ശബ്ദം...❤❤❤❤❤.അത് പറയാതിരിക്കാൻ വയ്യ.....സൂപ്പർ വോയിസ്👌👌👌👌👌👌........കേട്ടിട്ട് മതിയായില്ല...... ഇനിയും ജയേട്ടൻ പാടിയ പാടുകൾ താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു....... പ്രതീക്ഷയുടെ.....

  • @rajagopathikrishna5110
    @rajagopathikrishna5110 5 місяців тому +7

    ഏതു് ഗായകൻ പാടിയാലും മനോഹരമായി അനുഭവപ്പെടുന്ന ഗാനം.

  • @gladisthankam1538
    @gladisthankam1538 2 роки тому +7

    മാനത്ത്കണ്ണികൾ മയങ്ങും കയങ്ങൾ
    മനോരമേ നിൻ നയനങ്ങൾ
    അവയിൽ മുഖം നോക്കും എൻ്റെ വികാരങ്ങൾ ആവേശഭരിതങ്ങൾ
    പ്രണയോപനിഷത്തിലെ കയ്യക്ഷരങ്ങൾ നിൻ
    നുണക്കുഴിപ്പൂ മൂടും കുറുനിരകൾ
    കാറ്റു വന്നവയുടെ രചനാ ഭംഗികൾ
    മാറ്റുവാൻ നീയെന്തിനനുവദിച്ചു
    കാറ്റിനെ ഞാൻ ശപിച്ചു
    അതു നിൻ്റെ കാമുക ഹൃദയത്തിലൊളിച്ചു .....ഒളിച്ചു
    പ്രിയ ചുംബനത്തിൻ്റെ
    ചിത്രം പതിഞ്ഞ നിൻ
    മൃദുമന്ദഹാസത്തിൻ തിരുമധുരം
    ആയിരം ചൊടികളാൽ മുകരാനെന്തിനീ
    ആതിരചന്ദ്രനെ അനുവദിച്ചു
    ചന്ദ്രനെ ഞാൻ ശപിച്ചു അവൻ നിൻ്റെ
    ചെമ്പകമുഖശ്രീയിലൊളിച്ചു.... ഒളിച്ചു
    .......... വയലാറിൻ്റെ രചനാഭംഗി ........ കാമുകഹൃദയത്തെ വർണിക്കുന്ന ഈ വരികൾ ആരുടെ മനസിനെയും ഒരു കാമുകനാക്കാൻ പോന്നതുതന്നെ...... ഭാവഗായകൻ്റെ ശബ്ദത്തിലൂടെ മനസിൽ ചെമ്പകപ്പൂക്കൾ വിരിയിച്ച ഗാനം ഏറെ മധുരതരമാക്കി താങ്കളും ....... ❤️❤️❤️😘😘😘💚💚💚♥️♥️♥️💝💝💝🙋🙏🙏🙏🙏🙏

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ Tr. ഗ്ലാഡിസ് തങ്കം .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @drlatha1098
      @drlatha1098 2 роки тому

      ടീച്ചർ..❤️❤️❤️🙋🙏🙏

    • @gladisthankam1538
      @gladisthankam1538 2 роки тому

      @@drlatha1098 🙋😀😘🌸💝

    • @sreedevisredevi8228
      @sreedevisredevi8228 2 роки тому +1

      @@AjithThayyil superthankuverymuch

  • @sudheeranp9352
    @sudheeranp9352 Рік тому +2

    കേൾക്കാൻ വൈകിപ്പോയി സാർ... ഏറെ പ്രിയപ്പെട്ട ഗാനം.. ശുദ്ധധന്യാസീ രാഗത്തിന്റെ സൗന്ദര്യം... വളരെ നന്നായി പാടി സാർ.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍🏽👍🏽🌹🌹🌹❤❤❤

  • @souravsreedhar5310
    @souravsreedhar5310 2 роки тому +2

    മാനത്ത് കണ്ണികൾ മയങ്ങും കയങ്ങൾ... ജയേട്ടന്റെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ് ഈ പാട്ട്
    എന്റെ പാട്ടിന്റെ ശിൽപികളായ വയലാർ രാമവർമ്മ സാർ , ദേവരാജൻ മാസ്റ്റർ
    നല്ല സുഖമുണ്ടായിരുന്നു കേൾക്കാൻ
    അടിപൊളിയായി പാടി സാർ....❤️❤️❤️❤️❤️❤️❤️🎼🎼🎼🎼🎶🎶🎶🎶👍👍👍👍👍👌👌👌👌👌👏👏👏👏👏👏👏

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ സൗരവ് ശ്രീധർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @souravsreedhar5310
      @souravsreedhar5310 2 роки тому

      @@AjithThayyil ❤️❤️❤️

  • @drlatha1098
    @drlatha1098 2 роки тому +1

    മാനത്തുകണ്ണികൾ...മയങ്ങും
    .....കയങ്ങൾ..
    മനോരമേ.......നിൻ....നയനങ്ങൾ..
    ...അവയിൽ...മുഖം...നോക്കും........
    വയലാറിൻറെ..ഭാവനാസുന്ദരമായ
    രചനക്ക്..... പ്രണയമധുര..സംഗീതമേകി..ദേവരാജൻ..മാസ്റ്റർ....വരികൾക്ക്... ജീവതാളമേകി....ഭാവഗായകനും...
    Melodious..And.Soothing..Voice.,
    🌹🌹🌹......Begining...👍👍

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ Dr. ലത .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @drlatha1098
      @drlatha1098 2 роки тому

      @@AjithThayyil 🙏🙏🙏🙋🏼‍♂️

    • @saradasasi7133
      @saradasasi7133 2 роки тому

      @@drlatha1098 അറിയില്ല എന്നു പറഞ്ഞ പാട്ട് ഇത്ര മധുരമായി പാടിയപ്പോൾ അറിയാവുന്ന പാട്ടിന്റെ കാര്യം പറയണോ Dr... അല്ലേ ..good night...🌸🌸🌸🌸

    • @Asok.Raj.M.
      @Asok.Raj.M. 2 роки тому

      '' മാനത്ത് കണ്ണികൾ മയങ്ങും കയങ്ങൾ...
      മനോരമേ നിൻ നയനങ്ങൾ...
      അവയിൽ മുഖം നോക്കും '' .....
      എന്ന് വയലാറും,
      ''' നവ കഞ്ച ലോചന, കഞ്ച മുഖകര
      കഞ്ചപാദ കഞ്ചാരുണം...എന്ന് തുളസീദാസും.
      ഹൗ...നോ രക്ഷ.

    • @drlatha1098
      @drlatha1098 2 роки тому

      @@saradasasi7133ഈ.കഴിവുകളെല്ലാം ജൻമസിദ്ധമല്ലേ...ചേച്ചി... അറിയില്ല..എന്നു..പറഞ്ഞാലും
      സ്വതസിദ്ധമായ്...നമ്മുടെ..ഉള്ളിൽ
      നിന്ന്..തനിയെ.അവ..ഒഴുകിവരും ....
      ...G.noon.saradechi....😊🙋

  • @reenafrancis7717
    @reenafrancis7717 2 роки тому +6

    What a song selection and singing!!!!.... 🙏
    മറന്നു കിടന്ന മനോഹര ഗാനം....

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Reena Francis. ഒരുപാട് സന്തോഷം .... 😊🙏🙏🙏🙋‍♂️

  • @vethathiriskyyogamotivatio7786
    @vethathiriskyyogamotivatio7786 2 роки тому +5

    ഭാവഗായകനിൽനിന്നും വ്യത്യസ്തമായ, സുന്ദരമായ ഭാവത്തോടെ അജിത് സാർ പാടി. 👌🙏

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ SKY യോഗ മോട്ടിവേഷൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @SomanKrishnan-z1k
    @SomanKrishnan-z1k 10 місяців тому +1

    അതീവ സുന്ദരം - അജിത് കുമാറിന് അഭിനന്ദനങ്ങൾ

  • @sujathamanu8781
    @sujathamanu8781 2 роки тому +2

    രചനയും സംഗീതവും ആലാപനവും പരസ്പരം മത്സരിച്ചു.......മത്സരം തുടരുന്നു അങ്ങയുടെ ആലാപനത്തിലൂടെ...,.........🙏

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ Tr. സുജാത മനു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @laila3931
    @laila3931 2 роки тому +3

    👌👌👌 ജയചന്ദ്രന്റെ ശബ്ദത്തിനോട് പ്രണയം തോന്നിയ പാട്ടുകളിൽ ഒന്നായ ഈ പാട്ട് അജിത് സാർ വളരെ മനോഹരമായി പാടി. താങ്ക്‌യൂ സാർ 💐

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ലൈല .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @girishkd1205
    @girishkd1205 2 роки тому +4

    എത്ര മധുരമായി പാടി ...
    ആ അല്പ സമയം ആ വരികളിൽ , സംഗീതത്തിൽ അലിഞ്ഞ് ചേർന്നു പോയി ...

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ഗിരീഷ് KD .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sudarsananca1548
    @sudarsananca1548 4 місяці тому

    രണ്ടാളും മനോഹരമായി പാടി. 👌👏👏💪

  • @RadhaKrishnan-p3s
    @RadhaKrishnan-p3s 25 днів тому

    അഭിനന്ദനങ്ങൾ.. ❤️❤️❤️

  • @sahadevankeloth3919
    @sahadevankeloth3919 2 роки тому +1

    നമിച്ചു അജിത് ജി. എന്തൊരു ഫീൽ . അഭിനന്ദനങ്ങൾ.

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ സഹദേവൻ കേളോത്ത് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @geethaprasannakumar7810
    @geethaprasannakumar7810 Рік тому

    എന്തൊരു feel aanu മാഷേ... ഇത് എത്ര feel കൊടുത്തു പാടി... അഭിനന്ദനങ്ങൾ ❤❤❤

  • @keshavarajand423
    @keshavarajand423 Рік тому +2

    What lyrics, what a song, what a comparison of the lady in the song to the Moon & the Wind. The personification of nature to human form & emotion is incomparable. Kudos to the Composer of the Song. A thousand thanks to Jayachandran for his sweet voice in the original version & infinite thanks to Ajithji for reproducing the same in his heavenly melody. Any quantum of listening this Song since many years, I am not satisfied.

  • @saradasasi7133
    @saradasasi7133 2 роки тому +1

    മൃദ്യമന്ദഹാസത്തിന്റെ ഭംഗിയും ആതിര ചന്ദ്രന്റെ ഭംഗിയും എല്ലാം ഒത്തിണങ്ങിയ മധുര മനോഹരമായ ആലാപനം.. വളരെയധികം ഇഷ്ടമായിസർ ... സൂപ്പർ...👌👌👌👌👌👍👍👍👍👍🌹🌹🌸💯💯💯

    • @manik3162
      @manik3162 2 роки тому

      ചേച്ചി.... സുഖനിദ്ര.. ശുഭരാത്രി 🌸🌸

    • @jayapriya9357
      @jayapriya9357 2 роки тому

      ശുഭരാത്രി ചേച്ചി 🌹♥🌹

    • @somamohan4449
      @somamohan4449 2 роки тому

      ഹായ് ശാരദ ശശി........ ശുഭരാത്രി നേരുന്നു.... 🙏🙏കൂടെ ഒരു സുപ്രഭാതവും...... 😄😄😄😄😄🙏🙏🙏👏👏

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ശാരദ ശശി. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @hemalathanair2610
      @hemalathanair2610 2 роки тому

      സുപ്രഭാതം ശാരദാ...🙋‍♀️

  • @minirajen7148
    @minirajen7148 2 роки тому +4

    താങ്കളുടെ ആലാപനം വളരെ മനോഹരമാണ്. അതുപോലെ തന്നെ പാട്ടുകളുടെ selection നും.

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ മിനി രാജൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sreeshinepallayeal7250
    @sreeshinepallayeal7250 2 роки тому +5

    Sensuous rendering. Magical Devarajan master music. Look at This lyrics from Vayalar, the beautiful lady’s eyes are like…. It’s one of the best feelings you can have listening to a song. Thank you

  • @balannair1123
    @balannair1123 2 роки тому +1

    അവയിൽ മുഖം നോക്കും എന്റെ വികാരങ്ങൾ ആവേശഭരിതങ്ങൾ .......
    സൂപ്പർ !!!!

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ Mr. ബാലൻ നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @rajankuttiyil5368
    @rajankuttiyil5368 Рік тому

    ജയേട്ടന് പകരം ജയേട്ടന് മാത്രം സാധിക്കുന്ന വലിയ കാര്യം എങ്കിലും അഭിനന്ദനങ്ങൾ

  • @somanathanps4408
    @somanathanps4408 Рік тому

    Original നെ വെല്ലുന്ന ആലാപനം. Congrats.... for ever. Keep it up, Ajith sir.

  • @souravsreedhar5310
    @souravsreedhar5310 2 роки тому +1

    ഇനി ജയേട്ടൻ പാടിയ ഹൃദയേശ്വരി നിൻ നെടുവീർപ്പിൽ ഞാനൊരു എന്ന ഗാനം പ്രതീക്ഷിക്കുന്നു .....❤️❤️❤️❤️👍👍👍👍👍

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ സൗരവ് ശ്രീധർ. നല്ല സന്തോഷം ബ്രോ. തീർച്ചയായും ... 😊🙏🙏🙏🙋‍♂️

    • @souravsreedhar5310
      @souravsreedhar5310 2 роки тому

      @@AjithThayyil 👍🤝🥰🥰❤️

  • @sreekariyamsyam2199
    @sreekariyamsyam2199 2 роки тому +2

    ജയചന്ദ്രൻ പാടിയ പാട്ടുകളാണ് കൂടുതൽ താങ്കൾക്ക് ചേരുന്നത്. പാട്ടിന്റെ ഭാവകത്വം താങ്കളിലാണ് കൂടുതൽ പ്രതിഫലിക്കുന്നത്. വളരെ നന്നായിട്ടുണ്ട്...

    • @AjithThayyil
      @AjithThayyil  2 роки тому +1

      വളരെ വളരെ നന്ദി ഡിയർ ശ്രീകാര്യം ശ്യാം .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @saraswathyswathy9990
    @saraswathyswathy9990 2 роки тому

    ഹായ് അജീത്തേട്ടാ സൂപ്പർ പാട്ട് എത്രകേട്ടാലും മതിയാവാത്ത ഗാനം അജീത്തേട്ടൻ്റെ ശബ്ദത്തിൽ സൂപ്പർ 'ഒരുപാട് ഇഷ്ടായി. നന്ദി ഒരുപാട് നന്ദി വളരെ വളരെ സന്തോഷം ഈ പാട്ട് കുറെ തവണ കേൾക്കും മനസ്സിന് ഒരു പ്രത്യേക സുഖം.

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ സരസ്വതി സ്വാതി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sruthilayanarayan691
    @sruthilayanarayan691 2 роки тому +1

    വേറിട്ട ശബ്ദം മനോഹരം അഭിനന്ദനങ്ങൾ🤝👌👍

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ശ്രുതിലയം നാരായൺ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @temseesasi5856
    @temseesasi5856 2 роки тому +1

    Beautiful song selection 👍 soulful singing 👌 super rendition 👍 congratulations 👏👏👏👏👏🥰

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Temseesasi. So nice of you .... 😊🙏🙏🙏🙋‍♂️

  • @sarathkumar133
    @sarathkumar133 2 роки тому +1

    What a great song.... And your singing... No words.... Thank you very much, Sir.... ❤❤❤👌👌👌

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Sarath Kumar. So nice of you .... 😊🙏🙏🙏🙋‍♂️

  • @BalanbavaVp
    @BalanbavaVp Місяць тому

    അക്ഷര സഫുടത 😱😱😱
    അപാരം 👍🏼👍🏼👍🏼👍🏼

  • @sobhasurendran9641
    @sobhasurendran9641 2 роки тому

    എത്രെയോ കേട്ട് ആസ്വാധിച്ചിട്ടുള്ള ഗാനം ഒരുകാലഘട്ടത്തിൽ പലരും മൂളിനടന്ന് ഇപ്പൊ മറവിയിലേക്ക് പോയ എത്രെയോ ഗാനങ്ങൾ സാറിന്റെ സുന്ദര ശബ്ദത്തിലൂടെ കേൾക്കാൻ കഴിഞ്ഞു സന്തോഷം 🙏❤ഇനിയും എത്ര ഗാനങ്ങൾ സാറിന്റെ സ്വരമാധുരിയിലൂടെ കേൾക്കാനിരിക്കുന്നു അഭിനന്ദനങ്ങൾ sir🙏🌺🌺🌺god bless u🙏🙏🙏🌹🌹🌹

    • @jayapriya9357
      @jayapriya9357 2 роки тому

      ശുഭരാത്രി ശോഭേച്ചി 🌹♥🌹

    • @sobhasurendran9641
      @sobhasurendran9641 2 роки тому

      @@jayapriya9357 ശുഭരാത്രി dear 🙏❤😍

    • @hemalathanair2610
      @hemalathanair2610 2 роки тому

      സുപ്രഭാതം ശോഭാ 🙋‍♀️

    • @manik3162
      @manik3162 2 роки тому

      @@sobhasurendran9641 ചേച്ചി... സുപ്രഭാതം 🌹🙏🌹

    • @sobhasurendran9641
      @sobhasurendran9641 2 роки тому

      @@manik3162 സ്നേഹപൂർവ്വം ശുഭദിനം aniya🙏❤😍

  • @chandhrachandhra5381
    @chandhrachandhra5381 Рік тому

    Really fantastic rendition. I appreciate your good voice from my bottom of heart. Continue your musical journey with good melody old songs.

  • @Nazarpm-y5k
    @Nazarpm-y5k Місяць тому

    ഹൗഎത്ര മനോഹരമായി പാടി

  • @Syamala_Nair
    @Syamala_Nair 2 роки тому

    oru rakshayumilla very good song selection and singing

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ശ്യാമള .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @gokulkishan99
    @gokulkishan99 2 роки тому +1

    അസ്സലായി പാടീട്ടോ സർ..... വളരെ ഇഷ്ട്ടപെട്ടു..... കേൾക്കാൻ വൈകി പോയി....... 👌👌👌🌻🌻🌻🙏🙏🙏🙏.....

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ഗോകുൽ കിഷൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @jeyanthiar873
    @jeyanthiar873 Рік тому

    Fantastic singing sir. Awesome song. Outstanding

  • @hemalathanair2610
    @hemalathanair2610 2 роки тому

    വയലാറിൻറ്റേ രചനാഭംഗിൽ ഭാവഗായകൻ ജയ ചന്ദ്രൻ പാടിയ ഗാനം ഗാന ഗന്ധർവ്വൻ അജിത്ത് സാർ മനോഹാരിത ഒട്ടും ചോർന്നു പോകാതേ പാടിത്തകർത്തു. അഭിനന്ദനങ്ങൾ സാർ.🙏🙋‍♀️👍

    • @jayapriya9357
      @jayapriya9357 2 роки тому

      ശുഭരാത്രി ഹേമേച്ചി 🌹♥🌹

    • @hemalathanair2610
      @hemalathanair2610 2 роки тому

      സുപ്രഭാതം ജയക്കുട്ടി 🙋‍♀️

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @manik3162
      @manik3162 2 роки тому

      @@jayapriya9357 ശുഭരാത്രി 🌹♥️🌹♥️

    • @hemalathanair2610
      @hemalathanair2610 2 роки тому

      @@manik3162 ശുഭ രാത്രി മണി 😌🙋‍♀️

  • @jayapriya9357
    @jayapriya9357 2 роки тому

    ആദ്യമായി കേൾക്കുകയാണ് ഈ ഗാനം. മനോഹരമായ ഗാനം. താങ്കളുടെ ഡിവൈൻ voice ൽ വാക്കുകൾ കൂടുതൽ മനോഹരമായി. മന്ത്രിക്കും പോലുള്ള ആലാപനം കേൾക്കുവാൻ എന്തോ ഒരു പ്രത്യേകത തോന്നി. ഒരുപാടൊരുപാട് ഇഷ്ടമായി. 🌹👌👌👌👌👌♥♥♥👌👌👌👌👌🌹

    • @manik3162
      @manik3162 2 роки тому

      ശുഭരാത്രി.. സുഖനിദ്ര ♥️🌹♥️നമ്മുടെ പാട്ടുവീട്ടിലെ എല്ലാവർക്കും നല്ലൊരു ശുഭരാത്രി ഒരിക്കൽ കൂടി ആശംസിക്കുന്നു 🌹♥️🌹♥️

    • @AjithThayyil
      @AjithThayyil  2 роки тому +1

      വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ .... ഒരുപാട് സന്തോഷം. സത്യം പറഞ്ഞാ എനിക്കും ഈ പാട്ട് വല്യ പിടിയില്ലായിരുന്നു.. ഒരാൾ പാടാൻ പറഞ്ഞു. പഠിച്ച്, പറ്റാവുന്നവിധത്തിൽ പാടിയതാ ... 😊🙏🙏🙏🙋‍♂️

    • @jayapriya9357
      @jayapriya9357 2 роки тому

      @@AjithThayyil സത്യത്തിൽ ഈ പാട്ട് താങ്കൾ പാടുന്നത് കേൾക്കുവാൻ ഒരു പ്രത്യേഭംഗി ഉണ്ട്. എന്തെന്ന് പറയുവാൻ ആവില്ല. Superb 🙏♥♥♥🙏

    • @saradasasi7133
      @saradasasi7133 2 роки тому

      @@jayapriya9357 ഞാൻ ഈ പാട്ട് Notification കണ്ടപ്പോൾ ഓർത്തതാണ് sir നല്ല പരിചയമില്ല എന്ന് പറഞ്ഞത് ... നല്ല പാട്ടല്ലേ ജയ.''🌸🌸🌸😀

    • @jayapriya9357
      @jayapriya9357 2 роки тому

      @@saradasasi7133 നല്ല പാട്ടല്ലേ എന്നോ? ഒത്തിരി ഒത്തിരി നല്ല പാട്ട്, മനോഹരമായ, ഹൃദ്യമായ ആലാപനം. എന്ത് രസം അല്ലേ ചേച്ചി കേൾക്കാൻ. ശുഭദിനം ചേച്ചി 🌹♥🌹

  • @manik3162
    @manik3162 2 роки тому

    വയലാർ ദേവരാജൻ കൂട്ടുകെട്ടിൽ ജയേട്ടൻ പാടി അനശ്വരമാക്കിയ നല്ലൊരു പ്രണയഗാനം അജിത്തേട്ടൻ നൂറ് ശത മാനം നീതിപുലർത്തി പാടി ❤️❤️❤️പ്രണയാപനിഷത്തിലെ കയ്യക്ഷരങ്ങൾ നിൻ.... നുണ കുഴി പൂമൂടും കുറുനിരകൾ.... സൂപ്പർ... ഒന്നും പറയാനില്ല... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹

    • @jayapriya9357
      @jayapriya9357 2 роки тому

      ശുഭരാത്രി 🌹♥🌹

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ മണി K .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @manik3162
      @manik3162 2 роки тому

      @@AjithThayyil 🙏🙏

    • @hemalathanair2610
      @hemalathanair2610 2 роки тому

      @@manik3162 സുപ്രഭാതം മണി 🙋‍♀️

    • @manik3162
      @manik3162 2 роки тому

      @@hemalathanair2610 ചേച്ചി.... നല്ലൊരു സുപ്രഭാതം 🙏🌹🙏.

  • @surendranperothel6784
    @surendranperothel6784 Рік тому

    ആഹാ മനോഹരം...
    മാസ്റ്ററുടെ ശുദ്ധധന്യാസി
    പ്രണയം നിറച്ചു ചാലിച്ചു ചാർത്തിയ മനോഹര ഗാനം
    അഭിനന്ദനങ്ങൾ ❤

  • @abamedia173
    @abamedia173 2 роки тому +1

    OMG!. Its my favorite! Wonderful rendition! Thanks a ton.

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear ABA Media. So nice of you .... 😊🙏🙏🙏🙋‍♂️

  • @formyappu
    @formyappu 2 роки тому +2

    Excellent as always... Ajithetta 👌🏾👌🏾😍😍 Beautiful song selection 👌🏾👌🏾😍

    • @AjithThayyil
      @AjithThayyil  2 роки тому +1

      Thank you very much dear formyappu. So nice of you .... 😊🙏🙏🙏🙋‍♂️

  • @jayasreevenugopal8033
    @jayasreevenugopal8033 2 роки тому +1

    വീണ്ടും വീണ്ടും ഈ ഗാനം കേൾക്കാൻ തോന്നുന്നു 🌹🌹👍

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ജയശ്രീ വേണുഗോപാൽ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @vijayanvasudevan4629
    @vijayanvasudevan4629 2 роки тому +4

    melodious singing...awesome.

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Vijayan Vasudevan. So nice of you bro .... 😊🙏🙏🙏🙋‍♂️

  • @induprakash01
    @induprakash01 2 роки тому

    ഏറെ ഇഷ്ടമുള്ള ഗാനം. മനോഹരമായ ആലാപനം 🌹🌹

    • @AjithThayyil
      @AjithThayyil  2 роки тому +1

      വളരെ വളരെ നന്ദി ഡിയർ ഇന്ദു പിണറായി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @Asok.Raj.M.
    @Asok.Raj.M. 2 роки тому

    മാനത്ത് കണ്ണികൾ മയങ്ങും കയങ്ങൾ
    മനോരമേ നിൻ നയനങ്ങൾ.....
    🎵🎵🎵🙏🙏🙏♥️♥️♥️
    നവ നീല നീരദ സുന്ദരം ...ഗാനം.

    • @hemalathanair2610
      @hemalathanair2610 2 роки тому

      സുപ്രഭാതം അശോക് 🙋‍♀️

    • @jayapriya9357
      @jayapriya9357 2 роки тому

      ശുഭദിനം 🌹♥🌹

    • @Asok.Raj.M.
      @Asok.Raj.M. 2 роки тому

      @@jayapriya9357 subhadinam സഹോദരി 🙋‍♂️🙏♥️

    • @Asok.Raj.M.
      @Asok.Raj.M. 2 роки тому

      @@hemalathanair2610 subhadinam ചേച്ചി 🙋‍♂️🙏

    • @saradasasi7133
      @saradasasi7133 2 роки тому

      @@Asok.Raj.M. good morng Asok...🌸🌸🌸🌸

  • @varijakshanp1051
    @varijakshanp1051 Рік тому

    വളരെ നന്നായി പാടിയിട്ടുണ്ട്, അഭിനന്ദനങ്ങൾ

  • @preethanagendran7297
    @preethanagendran7297 9 місяців тому

    ആഹാ.. അതിമനോഹരം❤

  • @kavyambaram4382
    @kavyambaram4382 9 місяців тому

    അജിത് മാഷേ മനോഹരം.

  • @dformusicmalarumkiliyum5831

    ഇ പാട്ടൊക്കെ പാടാൻ ആരോഗ്യം വേണം 😍😍

  • @bettysabu4719
    @bettysabu4719 Місяць тому

    Ajithu sir ee song manoharem afenathanagel nerunnu gayakanu 🎉🎉🎉🎉🎉🎉🎉

  • @Premkumar-iu2jf
    @Premkumar-iu2jf 2 роки тому

    വളരെ മനോഹരമായി പാടി. 👍👌👏👏👏🙏♥️

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ പ്രേം കുമാർ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @saralapanciker9382
    @saralapanciker9382 Рік тому

    നല്ല വോയിസ്‌ sir👌👌👌🌹🌹

  • @ghayasahmed.k7497
    @ghayasahmed.k7497 2 роки тому +3

    You are blessed with divine voice Ajith sir 🙏

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Ahmed Bhai. So nice of you .... 😊🙏🙏🙏🙋‍♂️

  • @saraswathyswathy9990
    @saraswathyswathy9990 2 роки тому

    ഹായ് അജീത്തേട്ടാ സൂപ്പർ പാട്ട് എന്തു രസാ പാട്ടിയത് എന്താ പറയേണ്ടതെന്ന് അറിയില്ല ഒരു പാട് ഇഷ്ടമുള്ള പാട്ടാണ് ഒരു പാട് സന്തോഷം

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ സരസ്വതി സ്വാതി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @nishavnishav5391
      @nishavnishav5391 2 роки тому

      Super super sir

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you so very much dear Nisha V......😊🙏🙏🙏🙋‍♂️

  • @sajithashowkath2951
    @sajithashowkath2951 Рік тому

    മനോഹരമായി പാടി👌👌👌👌🌹👍

  • @sreekumarcn2065
    @sreekumarcn2065 4 місяці тому

    Excellent 🌹🌹🌹

  • @vijayanpollekatil7775
    @vijayanpollekatil7775 2 роки тому +1

    What a rendition of this song ettan..really melodious.
    You have contributed fully excellent.
    Still more songs of this type counting from your end.
    Good show..and may God bless you.

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Vijayan Pollekatil. So nice of you .... 😊🙏🙏🙏🙋‍♂️

    • @vijayanpollekatil7775
      @vijayanpollekatil7775 2 роки тому

      @@AjithThayyil welcome sir

  • @somamohan4449
    @somamohan4449 2 роки тому

    ഹായ് അജിത് സർ................. പ്രണയോപ നിഷത്തിലെ കയ്യഷരവും നുണക്കുഴിയും കുറുനിരയും കാറ്റും എല്ലാം നമ്മളിലേക്കുലയിച്ചപോലെ തോന്നി. സാറിന്റെ മധുരമായ ശബ്ദത്തിൽ. സൂപ്പർ..... ഒന്നുംതന്നെ പറയാനില്ല... 👌👌👌👌👍👍👍👏👏👏💯💯💯🌹🌹

    • @manik3162
      @manik3162 2 роки тому

      ചേട്ടാ... ശുഭരാത്രി... സുഖനിദ്ര ♥️🙏♥️🙏

    • @somamohan4449
      @somamohan4449 2 роки тому

      @@manik3162 ഐയോ... ഞാൻ ചേട്ടൻ അല്ല കേട്ടോ. 🙏🙏🥰😀

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @somamohan4449
      @somamohan4449 2 роки тому

      @@AjithThayyil thankyou സർ.... 😊

    • @manik3162
      @manik3162 2 роки тому

      @@somamohan4449 സോറി 🙏🙏

  • @madhusoodhanan.kkummayil2264
    @madhusoodhanan.kkummayil2264 5 місяців тому

    No compromise in pitch.....great...❤🫠

  • @sulfikharaboobaker7419
    @sulfikharaboobaker7419 Рік тому

    ❤good good singing fantastick... 🌹

  • @pvasu1723
    @pvasu1723 2 роки тому +1

    My eyes ears and all sense organs are very lucky
    Outstanding performance sir

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear P Vasu. So nice of you .... 😊🙏🙏🙏🙋‍♂️

  • @rajanpr4092
    @rajanpr4092 2 роки тому

    മനോഹരമായി പാടിയിരിക്കുന്നു അഭിനന്ദനങ്ങൾ

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ രാജൻ PR .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @reghunathanpillaig6512
    @reghunathanpillaig6512 2 роки тому

    Heard this song for the first time. Amazing composition and you simply rocked🙏🌹

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Reghunathan Pillai G. So nice of you .... 😊🙏🙏🙏🙋‍♂️

  • @lalybashirbashir6140
    @lalybashirbashir6140 8 місяців тому

    അജിത് കുമാർ അസ്സലായി പാടുന്നുണ്ട്. എല്ലാ പാട്ടുകളും എന്റെ selection പോലെ 🙏

  • @shillylachu555
    @shillylachu555 2 роки тому

    പ്രിയ ചുംബനത്തിന്റെ ചിത്രം പതിഞ്ഞ നിൻ മൃദുമന്ദാഹാസത്തിൻ തിരു മധുരം... ആയിരം ചൊടികളാൽ മുകരനെന്തിനീ ആതിര ചന്ദ്രനെ അനുവദിച്ചു..... ചന്ദ്രനെ ഞാൻ ശപിച്ചു..... അവൻ നിന്റെ....❣️❣️❣️❣️❣️😍

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ഷില്ലീ അശോക് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @somannair5961
    @somannair5961 2 роки тому +1

    Superb ചേട്ടാ..👌👏👏👍💐🙏

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ സോമൻ നായർ. നല്ല സന്തോഷം ബ്രോ ..... 😊🙏🙏🙏🙋‍♂️

  • @jacobthomas3180
    @jacobthomas3180 2 роки тому +1

    Sir , Sheethalam vennilavu chirichu.Aarum paadiyilla.only Dasettan.will you please consider?

    • @AjithThayyil
      @AjithThayyil  2 роки тому +1

      വളരെ വളരെ നന്ദി ഡിയർ ജേക്കബ് തോമസ്സ് .... ഒരുപാട് സന്തോഷം. തീർച്ചയായും ... 😊🙏🙏🙏🙋‍♂️

  • @GOPINAMBIAR
    @GOPINAMBIAR 2 роки тому +1

    Dear Ajith,
    Excellent singing. Too good and variety voice.

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Gopi Nambiar. So nice of you .... 😊🙏🙏🙏🙋‍♂️

  • @syamalaak4703
    @syamalaak4703 Рік тому

    ബ്യൂട്ടിഫുൾ

  • @barathank9636
    @barathank9636 2 роки тому

    Valare nalla paattum Ajithettante paatalum .
    Valare ishta ppettu.

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ഭരതൻ K. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @RK-ht2wc
    @RK-ht2wc 2 роки тому

    Very old song, brought back to life,beautifully sung,thankyou sir

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear R K. So nice of you .... 😊🙏🙏🙏🙋‍♂️

  • @jayaramvarma8327
    @jayaramvarma8327 2 роки тому

    അതിമനോഹരമായ ജയേട്ടൻ്റെ ഈ പാട്ട് അജിത്തിൻ്റെ ശബ്ദത്തിലൂടെ കേൾക്കാൻ ആഗ്രഹിച്ചിരുന്നു.

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ജയറാം വർമ്മ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Рік тому

    മനോഹരം.👌👌👌👌👌

  • @RAJANMP-yp5vp
    @RAJANMP-yp5vp Рік тому

    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല 🙏🙏

  • @rpasirajan
    @rpasirajan 2 роки тому +1

    Awesome singing. ❤️❤️

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Radhakrishnan Pasirajan. So nice of you .... 😊🙏🙏🙏🙋‍♂️

  • @bhargavivariyath8417
    @bhargavivariyath8417 3 місяці тому

    ആഹഹ മധുരതരം🌹🌹🌹🌹🙏

  • @anjoommuhammedhidas1710
    @anjoommuhammedhidas1710 Рік тому

    Beautiful singing

  • @reenasajisaji5847
    @reenasajisaji5847 2 роки тому

    Hi Ajithetta super song excellent singing 👏👏👏👏👏👏👏👌👌👌👌🥰🥰🥰

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Reena Saji. So nice of you .... 😊🙏🙏🙏🙋‍♂️

  • @kalachettiar1488
    @kalachettiar1488 2 роки тому

    Woww...valare nannayittundu😍😍

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ കല ചെട്ടിയാർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @nandininandini1537
    @nandininandini1537 2 місяці тому

    Athimanoharam......

  • @anilalv8106
    @anilalv8106 Рік тому

    good singing with good feeling sir❤

  • @bettysabu4719
    @bettysabu4719 Рік тому

    Ajith sir amaizing singer thannaiyanu oro songum padunnathu araiyum atheshayeppekum❤❤❤❤❤

  • @abhiAbhi-f7o2k
    @abhiAbhi-f7o2k Рік тому

    Supper dear❤❤❤❤

  • @johnsonpoyyalimalil8243
    @johnsonpoyyalimalil8243 2 роки тому

    അതിമനോഹരമായിപാടി 😘🙏👌

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ജോൺസൻ പൊയ്യലിമാളിൽ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @mbdas8301
    @mbdas8301 4 місяці тому

    Grt effort!

  • @rc_world3897
    @rc_world3897 2 роки тому

    Evideyo maranjukidanna oldhits
    Kollammm

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ബ്രോ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @rc_world3897
      @rc_world3897 2 роки тому

      @@AjithThayyil thanks for my comment

  • @SalimKumar-nc5km
    @SalimKumar-nc5km 4 місяці тому

    Great👍👍👍👍👍👍👍😂😂🌹🌹

  • @വീരപ്പൻ-ണ6ങ

    Ur voice is excellent..

  • @jayasreemaliyel824
    @jayasreemaliyel824 2 роки тому

    Excellent song, Sung beautifully 🙏

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Jayasree Maliyel. So nice of you .... 😊🙏🙏🙏🙋‍♂️

  • @venugopalan9978
    @venugopalan9978 5 місяців тому

    Very good.....

  • @sunildutt7275
    @sunildutt7275 2 роки тому

    എത്ര നന്നായി പാടി.എന്നിട്ടും ജയചന്ദ്രൻ്റെ ആലാപനം വേറെ തലത്തിൽ ആണ്.അത് പോലെ ഭവോജ്ജ്വലമായി പാടുക അസാധ്യമാണ്.എങ്കിലും അഭിനന്ദനം

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ സുനിൽ ദത്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @ansaris8595
    @ansaris8595 2 роки тому

    സബാഷ് അജിത്ത് സാർ, ഞാൻ കേൾക്കാൻ കാത്തിരുന്നു ഗാനം💞

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ അൻസാരി S .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @RAJANMP-yp5vp
    @RAJANMP-yp5vp Рік тому

    Super singing 👍