Exter മിനിമം ഇതെങ്കിലും എടുക്കണം | Hyundai Exter second base model review
Вставка
- Опубліковано 6 лют 2025
- Hyundai Exter S variant review | Hyundai Exter second base model Features and onroad price | Hyundai exter value for money variant
Popular hyundai : 98959 56565
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #hyundaiexter
ചെറുപ്പം മുതലേ കാറുകളെ പ്രണയിക്കുന്ന ഒരാളാണ് ഞാൻ. കാശില്ലാത്തോണ്ട് ഇതുവരെ വാങ്ങാൻ സാധിച്ചില്ലാന്ന് മാത്രം😢. സാധരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ base varient മുതലുള്ള difference അവതരിപ്പിച്ചത് വളരെ ഇഷ്ടപ്പെട്ടു. പൊളി ❤.... ഒരു വാഹനം വാങ്ങണം എന്ന അതിയായ ആഗ്രഹത്തോടെ........❤
ആഗ്രഹം സഫലമാകും👍
Nee car edukkathe marich povoola….👍
@@cecinronald4363 😍👍
@@dream8725 👍😍 പ്രാർത്ഥിക്കണം
Ur dreams will come true one day...
തുടക്കം തന്നെ പ്രൈസ് പറഞ്ഞു
കിടിലൻ അവതരണം 🔥🔥
ഈ varient റിവ്യൂ ചെയ്തതിനു താങ്ക്സ്👍 എല്ലാവരും ടോപ് varient മാത്രം ആണ് review ചെയ്യുന്നത് എന്നിട്ട് സാധാരണക്കർക്ക് ഇടുക്കൻ പറ്റിയ നല്ല വണ്ടി എന്ന് പറയും
True
Athanello pothuve nattunadapp 😁
Ipo 2023 varient edutha rate kurav alle.. Ipo 23 and 24 le S variant price ariyamo
Athe 😂
Good വീഡിയോ ബ്രോ, വെറുപ്പിക്കാതെ പെട്ടന് karangal പറഞ്ഞു, ഫസ്റ്റ് price paraju അത് good ❤️❤️👍🏻👍🏻
അതിനേക്കാളും ഞാൻ നോക്കി നോക്കി നിന്നത് അതിന്ടെ അടുത്തുള്ള ലാൻഡ്ക്രൂയിസർ prado ആണ് അപാര look ❤🔥❤🔥❤🔥❤🔥
nokki nikkane patuvollu
Nardo grey colour
LC prado athu oru company owner anu
Njnum
njan comment nokkiyathu valare nannayi. chodikkaan irikkukayaayirunnu ethaa car ennu. 😀
exter base or grand i10era whch s better
Please suggest good car exter or taisor , AMT or manual
Are you 5"10 ? Just to compare the inside space.
Roof raolsum spoilarum showroomil cheythu tharuvo chetta
കിടിലൻ അവതരണം എല്ലാവർക്കും മനസ്സിലാവും പാകത്തിന് പറഞ്ഞു
Ester or ignis is good?
Background -le grey Prado❤️🔥🔥🔥
സേഫ്റ്റി എന്നത് ഒരു പുള്ളാര് കളിയല്ല എന്ന് കസ്റ്റമേഴ്സിനേയും അതുവഴി ഇന്ന് ഏത് പുതിയ വണ്ടിയിലും ബേസ് മോഡലിനും സേഫ്റ്റി ഫീച്ഛേഴ്സ് ഉള്‍പ്പെടുത്താന്‍ മാനുഫേച്ചേഴ്സിനും ട്രെന്‍ഡിങ്ങാക്കാന്‍ പ്രരണ നല്‍കിയ ടാറ്റക്ക് അഭിന്ദനങ്ങള്‍ .
3:12 either go for SX(O) or SX(O) connect otherwise no point in purchasing the car. It’s looks beautiful with safety features they proclaim. TATA is using their own steel it’s quality is good, but the engine capacity should be hiked. No vehicle in Indian roads are safe till then we should adopt the real driving culture. We should stop crying about the milage first if the vehicle is heavy it will be with less mileage but with higher safety the wheel base (the breadth of wheel) is very important considering safety
Nalla description.😊
Well explained by comparing with other variants..
ഇതിലെ ബേസ് varient ആയിരിക്കും വാല്യൂ ഫോർ money. കാരണം, hill hold assist, 6 airbags, seat height adjustment എല്ലാം വരുന്നുണ്ട്. വീഡിയോ യിൽ കാണിച്ച varient പിന്നെ അതുമായിട് വലിയ differences base varient mayit illa.
No power windows rearside
പവർ വിൻഡോ ബാക്കിൽ ഇല്ലാത്തത് ആണ് നല്ലത്.... വല്ല തീ പിടുത്തം ഉണ്ടായാൽ പവർ വിൻഡോ ചിലപ്പോ ജാം ആകും....
ബേസ് variant ഇൽ കളർ ഓപ്ഷൻസ് ഇല്ല... വൈറ്റ് മാത്രേ ഉള്ളൂ
@@SPM-r2f അപ്പോ വണ്ടിക്ക് ടയർ ഇല്ലാത്തതാണ് നല്ലത്. Skid ആയി മറിയേണ്ടല്ലോ.
@@athullal7438
ഹ ഹ ഹ
ഹി ഹി ഹി
@@athullal7438 bro i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത്
Please reply
Good appearance and presentation. But automatic price little high compared with other varient.
Good presentation bro🎉
അലോയ് വീലിന്റെ കുറവും പുറകെ നിന്നും side ൽ നിന്നും നോക്കുമ്പോൾ Hatchback ൽവന്ന അപാകതയും എടുത്തു കാണിക്കുന്നു ഗൾഫിൽ ഇറങ്ങിയ ഒരു പഴയകാല ഹ്യുണ്ടായ്.. കാറിന്റെ Hatchback
ഏറ്റവും നല്ല വാഹനം 👌🏻🔥
base varient ennu tag line kodutha base varient kaanikanam allande mid varient kanichu aale pattikaruthee pls.....
Same price punch accomplished amt kittum. Athano ithano better because athilum usefull features ellam und including rear camera.
അതെ Tata Punch 👍 5 star safety..... മൈലേജ്, ഭംഗി, ആവശ്യമില്ലാത്ത ക്യാമറ ഒന്നും വേണ്ട..... കുടുംബത്തിന്റെ സുരക്ഷ അതാണ് വേണ്ടത്.... ഈ extar ന്റെ safety എത്ര 😂.. ഇന്ത്യൻ ബ്രാൻഡ്...... Tata 🥰
@@aad2565 ചേട്ടാ i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത്
Please reply
Renault kiger or exter
Eda nalle ???
Suggest me . With adwtge and disadvantage
Renault Nissan cvt adipoli aan, 4 star safety und but Hyundai service cost comparitively kurav aan features kooduthalum und.
Njanm Kigerm Extrm test drive cheyt nokiyathanu. Kiger interior looks awesome. But noise aanu, engine sound, wind noise. Exter kurekoodi smooth ride aanu.
Kigernu different drive modes und, Externu ella.
Kigernu armrest polula comfort features und, which is missing exter.
Exter 4-cylinder engine is good to drive, kiger has only 3-cylinder.
Pene automatic aanu nokunathenkil, Exter has the best AMT among all cars.
Top varient Ilum 14inch spare wheels aano
Top varnt knaichu tata yum aayi compare cheyunn kootathil s varient kanichath ishtapettu ❤
What about the build quality comparing with i10, i20, etc....
better ane..4 or 5 star expected ane...i10 oke pappadam ale
Similar body quality aanu feel cheythath
Companikk pratheeksha und 4 star enkilum kittumenn
Feels better than maruti
@@arjunmohandas8870 ചേട്ടാ i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത്
Please reply
@@arjunmohandas8870i10num exterum same platform aanu😂.
Ee cheriya car ee price il edukunnathin pakaram baleno or fronkz edukam. That is better option
8.5 ലക്ഷം കൊടുത്തു ഒരാളു കാറു വാങ്ങുമ്പോൾ ഗിയർ നോബിൽ ഒരു 10 രൂപയുടെ chrome റിങ് കൊടുക്കാൻ പറ്റാത്ത കമ്പനികൾ.
base model eduthit namuk avasyam ula features mathram add cheyan ula options undo ?
Explain well 👌👌
Gujarat le ore frnd S AMT book chytat 8.85 Lakh. Evde same car 9.5 laksham...Nth tax aanapa 😭
Keralathil mathramanu ingane 😢
Keralthil mathrmanu ingnea than chirippichu kollum 😂😂.Atleast googlil poyi baki stateilea vila nokku.
@@Jomon124😁😂
Ithinu arkamis sound system aano?
On road price include tax insurance alle
Eon pudiyad epol erangunnundo?
Good presentation bro keep it up
Thank u
2nd variant il 1 missing, Defogger & armrest kodukkendathaayirunnu athinu oru 10k price koodiyaalum kuzhappam illaayirunnu but…
Nalla avatharanam
Fronx Delta plus we get 16 inch Alloy.. Same price
Nice video bro
LAKSHATHINU ORU VILAUM ILLE 14 INCH TYRE .. KOOTI NOKIYAL MARUTI FRONEX LABHAM 9 LAKH ELLAM KITTUM
Features noku onum ila fronx base il
Sx muthal aano.. camera 📸 ഉൾ ഭാഗത്ത് varunne ..
Nice vediooo❤
Used Exter automatic കിട്ടുമോ
Push button start sx o il varunnundo
Good presentation
Exter S or Fronx Delta ????
S varient 8.81 alle
Adventure 8.16 l varunund
+ 40 koduthal camera fog lamp info system so its btr 😁
In this car back suspension is poor when 3 person site on back seat
MG ASTOR nte ADD kandavar aarokke
Thank you
My budget is 12lkhs which one I should buy - venue/jimny/exter ??
Jimny
Off-road and utility vehicle aanu vendathenkil Jimny, ala oru family car anenkil go for Venue.
@@sarathc6794 jimny family vehicle aayi upayogikunathile virodhitha parayamo?
@@OfficialAks369 Upayogikunathil problm onumila, but still jimny seats onum comfortnu vendi undakiyat alla, since its a off-roader. So kurach prayam ullavar erikumbo body-roll, bumps, gutter ellam feel cheyum. Mainly body-on frame vehicle ayathkondanu body roll verunat.
Pene, Dooril bottles vekan ula space doorl ella, backile center tunnel height aanu, rear ac vents ella, seat height adjustments ella, etc.
Initial lag und vandik, especially below 1800 rpm.
Pene offroad aanu udhesham enkil, jimny is good. Off-road 4*4 oke und.
@@sarathc6794 thnx bro. Wish u buy ur dream car soon
Ekka Brezza or Venue ethaane nalla option
Brezza
@@KottayamDiaries ചേട്ടാ i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത് എടുക്കാൻ ആരുന്നു
Please reply
@@Nova_Michael exter velya mecham onnum illa i20 thanne best.pinne personal y Hyundai cars enik thalparyam illa
@@KottayamDiaries ok bro❤️
@@KottayamDiariessame pricil i20 il ulatinekal features und exter il nalla ground clearance um
Airbags karyamilla, safety rating 5 undo??? Structure strength undo atho collapse aakumo ennu crash test cheyyymbol ariyam.
I 10 nios platform.
Airbags karyamund
6 airabag ulla vandikalkke Gncap ini muthal 5 star kodukkullu avarude Norms change cheythittund
Quality & features thanneyaanu karyam
Star rating okke manipulation nadakkunna meghalayaanu
അടിപൊളി 🌹💚👍
Bro... ഇത് പോലെ NEW KIA SELTOS ഒന്ന് ചെയ്യാമോ.....
Cheyyunnund
വണ്ടി എടുക്കണമെന്നുണ്ട് , Automatic Full option , on Road എത്ര വരും
ആദ്യം വില പറഞ്ഞത് നല്ല തീരുമാനം❤
Nice colour❤
പൊളി 👍
Magnite base model & exter base model ano better
Magnite.. 4 power windows ... Rear viper...16"Tyre... 205mm wheelbase... MoreSpace... Big Bold...Look കിടു ആണ്..ON Road 6.7 lakh
@@Its-me-devuu ചേട്ടാ i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത് എടുക്കാൻ ആയിരുന്നെ
Please reply
@@Nova_Michael Sorry... ഞാൻ ഇത് രണ്ടും drive ചെയ്തിട്ടില്ല.. പക്ഷെ താങ്കൾ ഒരു Mini SUV type ആണ് നോക്കുന്നതെങ്കിൽ go for Hyundai Exter.....
@@Its-me-devuu OK thankyou bro🥰
Honda Amaze S CVT automatic 9.5 lakhs
on road?
@@jamsheedzain1745 Yes mid varient CVT. But no features like this. If u want a proper sedan with enough space, comfort and a reliable Honda engine go for it. This exter is really small comparing with Amaze.
5 variant..pinne ivarku ellaam koodi ulpeduth...Vila alpam kurachu 1 item irakyaal poraairnoo
Base model okke kurache iraki..arkum kitan povunilla
Keralam mathram allalo market
All india nokkiyal pala tharam conditions pala mind set ulla alukal vyathyastha financial setup okke ullath kondaanu orupad variants oroorutharkkum yojichath edukkam
CNG ullath kond Taxi aayittul irangum
Avark onnum features vendallo
Looking defender
Only full option looks good, why they reduced wheel size for different models??
Ath ella carsm angane analo, top end will have bigger sized tyres. Evide top 3 variantslm big sized wheels und. Top 2il allow akum.
Bro i20 asta review onn cheyyamo
Try cheyyam bro
ഓട്ടോമാറ്റിക് & മാന്വൽ മൈലേജ് ഒരുപാട് വെത്യാസം ഉണ്ടാകുമോ?
Automatic normally milage kuravalle
ഈ കാലഘട്ടത്തിൽ 20 + മൈലേജ് ഇല്ലാത്ത പുതിയ കാറുകൾ വൻ തോൽവിയായി മാറും
എന്റെ അപിപ്രായത്തിൽ പുതിയ സൻട്രോ ആണ് ഇത് ലാസ്റ്റ് ഇറങ്ങിയ സൻട്രോ ഇതേ ഡിസൈൻ ആയിരുന്നു ഇറങ്ങേണ്ടത്
Second varirnt diffender colr undo
Und. Dual color ozhich baki elam kittum.
ഞങ്ങൾ facelift ൽ പോലും ഈ ഫീച്ചേഴ്സ് കൊടുക്കില്ല.
- മാരു - സുസു - ടുട്ടു😊
എക്സ്റ്റർ Sx മാനുവൽ ഗ്രേ കളർ വണ്ടി റിവ്യൂ ചെയ്യുമോ
Try cheyyam bro
@@WheelsandWagen ok
Kollam ❤
ബ്രോ നിങ്ങളുട നമ്പർ തരുവാണെകിൽ ഉപകാരമായേനെ
Cng te details ndhann parayathd
ഞാൻ ബുക്ക് ചെയ്തു
അടിപൊളി കളർ ❤️❤️❤️
പുറകിൽ എന്തോ അപാകത പോലെ. ഒരു വലിയ spoiler വച്ചാൽ നന്നാകും.
ഇതിന് റൂഫ് റെയിൽ ഇല്ലാത്തതാണ് കൂടുതൽ ഭംഗി എന്ന് തോന്നുന്നു
Enikk roof rails ullathaanu ishtamayath
Onroad 7.5 ആണലോ ഇതെന്താ 8.5
ഇതിലും വില കുറവിൽ tata punch adventure rythm കിട്ടും ... features um കൂടുതൽ ഉണ്ട് ...punch ന്റെ interior look is far better than exter ....
.... and more power, milage
Ath 3cyl ith 4 cyl
പഞ്ചിനു വല്യ പവർ ഒന്നുമില്ല ബ്രോ, exter നോക്കണം
@@anilkraj2914 athinekal power ond maruti de k12 but body quality 🤢
Njan punch adventure rhythm book cheithu ❣️
@@prasadnattika581 njn test drive edthu
Value for money SX dual tone 1:48
Yes 👍
മൈലേജ് ടെസ്റ്റ് ഒരു വീഡിയോ ചെയ്യാമോ
Shramikkam bro
വാകണർ നേക്കാളും വലിപ്പമുണ്ടോ
Remind me of my soap tray.
അയ്യേ ഇത് എന്ത് look..
Full option മാത്രമേ എസ് കിടിലൻ look ഉള്ളൂ അല്ലേ?
Spoiler
Roof rails
Ith randum vannal look adipoli aakum
speed okay
👍
Nissan magnite🔥🔥🔥
Waiting for the mileage test and value for money variant sorta videos.
Coming soon😊
Milege 17
ഗ്രാൻഡ് i10 നിയോസ് ന്റെ വിലയ്ക്ക് കിട്ടിയാൽ കൊള്ളാം
വിലകൂടുതൽ ആണല്ലോ ഇതിലും നല്ലത് സിഫ്റ്റ്തന്നെ bro
Swift is not micro suv
@@jtsays1003 ചേട്ടാ i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത് എടുക്കാൻ ആരുന്നു
Please reply
Ee rate nu Baleno delta kittum,
Ground clearance uka sunroof ila paddle shifters ila
Itharenkilum edukkumo baleno 7,80000 koduthal kittum pinne itharenkilum edukkumo
780000 ത്തിന് ഇപ്പൊ baleno കിട്ടില്ല ബോസ്. ഇപ്പൊ Baleno base മോഡൽ തന്നെ 8.25 വരും. അതിലാണെങ്കിൽ 4 ടയറും ഇരിക്കാൻ സീറ്റും ണ്ടാവും 😂
Aaruparanju kittilennu njan vaangichu thram 780000 oru best car athumathrameyullu
@@KripeshT-y3m 😂 super
8 lakhs nte ullil baleno base model kittum
വണ്ടി വേഗത്തില്‍ കിട്ടുന്നില്ല
Base + extra fitt from outside value for money 😂😂😂😂
ഈ വണ്ടി എടുത്തില്ലേൽ എന്തേലും പ്രശ്നം ഉണ്ടോ
എല്ലാ ഫീച്ചേഴ്സും കൊള്ളാം പക്ഷേ വണ്ടിയുടെ ബാക്ക് പ്രൊഫൈൽ ബോർ ആക്കി
Nerit kaanan photo video yilum kaanunna atra bore illa
ബാക്ക് ഡിസൈൻ ഒരു ഏച്ചു കെട്ടൽ ഫീൽ ഉണ്ട് ഡിസൈൻ പോരാ എങ്ങനെയോ കൊണ്ട് അവസാനിപ്പിച്ച പോലെ
Spoiler , roof rails okke undenkile back look ullu
@@2024youtub ഫ്രണ്ടും ഏകദേശം പലക ക്കൊണ്ട് അടിച്ചു ഫിറ്റ് ചെയ്ത് മാതിരിയാണ്
Diesel Anu
എന്തിനാ മൈലേജ് ഒന്നുമില്ലാത്ത 8 ലക്ഷത്തിലുവാ കൊടുത്തയക്കുന്നു