പത്തനംതിട്ടയിൽ ആര് കൊടിപാറിക്കും? ഐസക്കും ആനിൽ ആന്റണിയും സമനിലയിലെന്ന് മലയാളികൾ | Pathanamthitta

Поділитися
Вставка
  • Опубліковано 8 вер 2024
  • പത്തനംതിട്ടയിൽ ആര് കൊടിപാറിക്കും? ഐസക്കും ആനിൽ ആന്റണിയും സമനിലയിലെന്ന് മലയാളികൾ
    #MathrubhumiNews #lokSabhaElection2024 #OpinionPoll #MathrubhumiGreatIndianPoll #PMarq #Pathanamthitta #AnilAntony #ThomasIsaac #AntoAntony
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 704

  • @ntntvk123
    @ntntvk123 5 місяців тому +267

    അനിൽ ആന്റണി തന്നെ വിജയിക്കും, ഉറപ്പാണ് 👍🏽.. Neutrals അനിലിന് ഒപ്പമാണ്

  • @kollamchandran2975
    @kollamchandran2975 5 місяців тому +80

    iSSAC.... ശത്രഞ്ഞൻ അണ്... നമ്മളെ കടക്കെണിയിൽ അക്കിയെ.......✌️

  • @ntntvk123
    @ntntvk123 5 місяців тому +66

    തോമസ് ഐസക്ന് പത്തനംതിട്ടയിൽ ഒരു ഇമ്പാക്റ്റും ഇല്ലാ

    • @salessales6287
      @salessales6287 5 місяців тому +1

      രാജു എബ്രഹാം നിന്നിരുന്നു എങ്കിൽ ജയിച്ചേനെ.

  • @rudrabhairava2682
    @rudrabhairava2682 5 місяців тому +240

    പത്തനംതിട്ടയിൽ ആര് ജയിച്ചാൽ ആണ് ഗുണങ്ങൾ ഉണ്ടാകുക? വിവരം ഉള്ളവർ അനിൽ ആന്റണിക്ക് അവരുടെ വിലപ്പെട്ട വോട്ട് രേഖപ്പെടുത്തും. 💪🏽🤗

    • @Alextomi229
      @Alextomi229 5 місяців тому

      ഉവ്വേ.. ചാണകം ചാരില്ല

    • @riyasshereef2724
      @riyasshereef2724 5 місяців тому +1

      Bjp vannillellooo

    • @abdulgafoorv9522
      @abdulgafoorv9522 5 місяців тому +1

      വിവരം ഉള്ളവർ മരപൊട്ടന് വോട്ടു ചെയ്യില്ല 😄
      ആന്റോ ജയിക്കും ❤️
      മാറൂമി തേയും 😄

    • @sachindastsmaths2070
      @sachindastsmaths2070 5 місяців тому

      Aalu education aanu dear​@@abdulgafoorv9522

    • @salessales6287
      @salessales6287 5 місяців тому

      ​@@abdulgafoorv9522 ആന്റോ ആന്റണി പോലെ നിർഗുണനായ വ്യക്തിക്ക്‌ വോട്ട് ചെയ്യുന്നതിലും ഭേദം അനിൽ ആന്റണിക്ക്‌ വോട്ട് ചെയ്യുന്നതാണ്.

  • @user-ne7ys6pq1h
    @user-ne7ys6pq1h 5 місяців тому +359

    ഞാൻ പത്തനംതിട്ടയിലെ വോട്ടറാണ്, ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽനിന്ന് ബി.ജെ.പിയിലേക്ക് ഒരു ഷിഫ്റ്റ് ഉണ്ട് ഇപ്രാവശ്യം. അത് ഗ്രൗണ്ട് ലവലിൽ അത്രമാത്രം അറിയില്ല. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചില്ലങ്കിൽ അനിൽ ആന്റണി 7500-15000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും.

    • @sr6590
      @sr6590 5 місяців тому +23

      But in ground level also see a well support feel to Anil Antony. I am also a voter in Pathanamthitta constituency

    • @arshukk5127
      @arshukk5127 5 місяців тому +14

      പത്തനംതിട്ടയിൽ എവിട വീട്😂

    • @loyalhandler
      @loyalhandler 5 місяців тому +11

      I am from Pathanamthitta and i dont feel anything of that sort...its going to be either Anto or Thomas..Anil is widely considered an inept opportunist.

    • @loyalhandler
      @loyalhandler 5 місяців тому

      ​@@arshukk5127അതാ ഞാനും ഓർത്തെ...ഞാൻ തിരുവല്ലക്കാരി ആണ്...ഇയാളെ അനുകൂലിക്കുന്ന ഒരാളെ പോലും ഞാൻ കണ്ടിട്ടില്ല.. ആ.കെ ആന്റണി മകൻ,കൃസ്ത്യാനി എന്നൊക്കെ പറഞ്ഞു പത്തനത്തിട്ടയിൽ വോട്ടു പിടിക്കുക ദുഷ്കരം ആണ്...

    • @user-ne7ys6pq1h
      @user-ne7ys6pq1h 5 місяців тому

      @@arshukk5127 കോന്നി

  • @Urcriatuano
    @Urcriatuano 5 місяців тому +359

    പത്തനംതിട്ട യിൽ ഉള്ളവർ ഒന്ന് മനസിലാക്കണം,
    ഭരണം കിട്ടാൻ പോകുന്ന mp യ്ക്ക് വോട്ട് ചെയ്യുക 👍🏻👍🏻👍🏻👍🏻👍🏻👍🏻അനിൽ നല്ലൊരു വിദ്യാഭാസമുള്ള mp ആണ് 👍🏻👍🏻

    • @Adilmt.
      @Adilmt. 5 місяців тому +11

      കരയണ്ട വോട്ട് ചെയ്തോളാം😂

    • @krishpottekad441
      @krishpottekad441 5 місяців тому +1

      @@Adilmt.😂

    • @kochutvkindergarden7886
      @kochutvkindergarden7886 5 місяців тому +4

      Ennal janangalku karachil nirthi onnu chirichu thudangam❤❤❤anil❤❤

    • @abdulgafoorv9522
      @abdulgafoorv9522 5 місяців тому +3

      യുഡിഫ് 💙🇮🇳❤️

    • @shijuskaria9703
      @shijuskaria9703 5 місяців тому +3

      Poda vanam

  • @machu280
    @machu280 5 місяців тому +54

    പെട്രോൾ വില ഒരു നിലക്കും കുറക്കില്ല എന്ന് വാശി പിടിച്ച ഐസക്കിനെ ഓടിക്കുക..
    അവനെ അടുപ്പിക്കരുത്

    • @keavellayi
      @keavellayi 5 місяців тому +3

      പെട്രോൾ വില 50 രൂപയാകും എന്ന് പറഞ്ഞ് ആളെ വിജയിപ്പിക്കുക😂😂😂

  • @bodhisathvan2086
    @bodhisathvan2086 5 місяців тому +229

    ആന്റോ ആന്റണിക്ക് ഇനിയും വോട്ട് ചെയ്യണോ... അദ്ദേഹം മണ്ഡലത്തിൽ എന്ത് ചെയ്തു ഇത്രയും വർഷം?...

    • @deepakbabu1987
      @deepakbabu1987 5 місяців тому +9

      കുറേ ഹൈ മാസ്സ് ലൈറ്റും,കക്കൂസും, വെയ്റ്റിംഗ് ഷെഡ്ഡുo പണിതു എന്ന് ആശ്വസിക്കാം..
      കമ്മീഷൻ എത്ര കിട്ടിയോ എന്തോ...
      തമ്പുരാനറിയാം...

    • @vishnuvnair6019
      @vishnuvnair6019 5 місяців тому

      കയറെ പിരി തായോളി ജയിക്കരുതേ 😡

    • @joel_therakathinal_
      @joel_therakathinal_ 5 місяців тому +3

      ഓരോ നാട്ടിലും ചെന്ന് നോക്കു.. അദ്ദേഹം ചെയ്ത ഒരു വികസന പദ്ധതി എങ്കിലും കാണും 💯
      എന്റെ നാട്ടിൽ തന്നെ റോഡ് ഉൾപ്പടെ ഉള്ള പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ജില്ലയിലെ ഏക ദേശീയ പാത NH 183A ആന്റോയുടെ മാത്രം നേട്ടമാണ് 💙

    • @machu280
      @machu280 5 місяців тому +2

      അദ്ദേഹം അദ്ദേഹത്തിന് ലഭിച്ച പണം മുഴുവനും മണ്ഡലത്തിൽ ചെലവഴിച്ചു.
      അല്ലാതെ അഞ്ചു കൊല്ലം കൊണ്ട് വെറും 17 കോടി ലഭിച്ചാൽ അവിടം ദുബായ് ആക്കാൻ പറ്റത്തില്ലല്ലോ

    • @shersherith4188
      @shersherith4188 5 місяців тому +4

      Ella thulavarshavum anil antony mazha kondevarum

  • @ajjogeorge2410
    @ajjogeorge2410 5 місяців тому +255

    ബിജെപി ❤❤❤

    • @arjun8613
      @arjun8613 5 місяців тому +18

      Anil Antony. central minister from kerala🔥

    • @ajjogeorge2410
      @ajjogeorge2410 5 місяців тому +5

      @@arjun8613 🥰🥰🥰

    • @jacobgeorge5484
      @jacobgeorge5484 5 місяців тому +2

      Do not put Father, Mother and Uncle and Aunty for this Elevation.

    • @joel_therakathinal_
      @joel_therakathinal_ 5 місяців тому

      സുരക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ പൊട്ടും 😂💩

  • @Rigvedkishna
    @Rigvedkishna 5 місяців тому +169

    മാപ്രാ 31 പറഞ്ഞത് എങ്കിൽ anil antony ജയിച്ചു കഴിഞ്ഞ്...എന്ന് വേണം കരുതാൻ ❤

  • @rajeshraj-hn2wm
    @rajeshraj-hn2wm 5 місяців тому +111

    അനിൽ ആന്റണി ജയിക്കും 👍👍

  • @arunt.k1443
    @arunt.k1443 5 місяців тому +232

    31% NDA ക്ക് ഉണ്ടേൽ അപ്പൊ sure ആണ് Anil ആന്റണി ❤🔥

  • @habeebrahman1249
    @habeebrahman1249 5 місяців тому +278

    അനിൽ ആന്റണി.. ഇങ്ങനെ ആണെങ്കിൽ ജയിക്കും

    • @user-de5mc8fj8x
      @user-de5mc8fj8x 5 місяців тому +4

      Yes

    • @sr6590
      @sr6590 5 місяців тому +6

      Yes he in well ahead in election campaign ❤

    • @shamnads4937
      @shamnads4937 5 місяців тому +1

      പി.സി ജോർജ് കാലു വാരും

    • @capsulekuttappan1394
      @capsulekuttappan1394 5 місяців тому +3

      @@shamnads4937 illa rashtrreyam alla.. ee 3 candidate il anil best

    • @Unni6838
      @Unni6838 5 місяців тому +2

      വേട്ടവളിയൻ അനിൽ 12%കിട്ടിയാലായി കെട്ടി വെച്ച കാശുപോലും കിട്ടില്ല 😂😂😂

  • @gireeshkumar5400
    @gireeshkumar5400 5 місяців тому +86

    അനിൽ ആന്റണിക്ക് വിജയാശംസകൾ❤❤..

  • @vipinvijayan9088
    @vipinvijayan9088 5 місяців тому +411

    പത്തനം തിട്ട BJP തന്നെ വിജയിക്കും 💯
    അനിൽ ആൻ്റണി 🔥🔥🧡🧡🧡

    • @sufiyan_ee
      @sufiyan_ee 5 місяців тому +18

      Kindi😅

    • @anickadukannan
      @anickadukannan 5 місяців тому +8

      തീർച്ചയായും 🧡💪🏻

    • @binucherian502
      @binucherian502 5 місяців тому +1

      കോപ്പാ 🤣

    • @user-ne7ys6pq1h
      @user-ne7ys6pq1h 5 місяців тому +17

      ക്രിത്യമായി ഉറപ്പിച്ചോളൂ, അനിൽ 7500-15000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 5 місяців тому

      @@user-ne7ys6pq1h എങ്ങനെയെങ്കിലും ഐസക്ക് ജയിക്കരുത്

  • @jijojoseph578
    @jijojoseph578 5 місяців тому +54

    അനിൽ ആന്റണി ജയിക്കും

  • @anickadukannan
    @anickadukannan 5 місяців тому +89

    അനിൽ ആന്റണി 💪🏻🧡

  • @sibivarghese5605
    @sibivarghese5605 5 місяців тому +55

    ഇരുമുന്നണികളിലെയും 40 സ്ഥാനാർത്ഥികളിൽ എറ്റവും മോശം സ്ഥാനാർത്ഥികളിൽ ഒരാളാണ് തോമസ് ഐസക്

  • @ajintchacko763
    @ajintchacko763 5 місяців тому +124

    അനിൽ ആന്റണി വിജയിക്കും

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 5 місяців тому +85

    ഇനിയെങ്കിലും ഇവിടെ താമര വിരിയട്ടെ

  • @user-lt1wq4tq2n
    @user-lt1wq4tq2n 5 місяців тому +77

    മാതൃഭൂമിക് മനസിലായി അനിൽ ജയിക്കും എന്ന് അത് പറയാൻ മടി ♥️

  • @Blackholeendinguniverse
    @Blackholeendinguniverse 5 місяців тому +14

    3പേരിൽ അനിൽ ആന്റണി better ആയിട്ട് തോന്നുന്നു, മറ്റേ 2പേരുടേം സ്വാഭാവം അറിയാം

  • @radhakrishnanpm4273
    @radhakrishnanpm4273 5 місяців тому +10

    പത്തനംതിട്ടയിൽ ഒരു ത്രികോണ മത്സരവും ഇല്ല 50000 ന് 75000 ത്തിനും ഇടയിൽ ഭൂരിപക്ഷത്തോടെ കൂടി അനിൽ ആന്റണി വിജയിച്ചിരിക്കും ഉറപ്പാണ് സംശയമുള്ളവർ ജൂൺ നാലാം തീയതി കണ്ടുകൊള്ളണം എന്താണ് സംഭവിക്കുന്നത് എന്ന് വിവരവും വിദ്യാഭ്യാസവും ഉള്ള യുവാക്കൾതന്നെ അധികാരത്തിലേക്ക് വരട്ടെ അതാണ് നാടിന് നല്ലത് പത്തനംതിട്ടയിലെ യുവതലമുറയ്ക്ക് വേണ്ടി അനിൽ കെആന്റണിയെ വിജയിപ്പിക്കുക വികസനം സാധ്യമാക്കുക അന്ധമായ രാഷ്ട്രീയം മാറ്റിവയ്ക്കുക നമുക്കു വേണ്ടത് രാഷ്ട്രീയമല്ല വികസനമാണ് ഈ നാട്ടിലെ അഴിമതിയും പിൻവാതിൽ നിയമനവും അവസാനിപ്പിക്കുവാൻ വിദ്യാസമ്പന്നരായ മുഴുവൻ യുവതി യുവാക്കളും അനിൽ ആന്റണിയെ പിന്തുണയ്ക്കുക എല്ലാ മേഖലയിലും വികസനം ഉണ്ടാവട്ടെ നമ്മുടെ രാജ്യം സമ്പൽസമൃദ്ധമാകട്ടെ നല്ലൊരു നാളെക്കായി കൂട്ടായി പ്രവർത്തിക്കു വിജയം നമ്മോടൊപ്പമാണെന്ന് വിശ്വസിക്കൂ ജയ് ബി ജെ പി ജയ് മോദിജി🎉

  • @manjushabiju9585
    @manjushabiju9585 5 місяців тому +78

    ഇപ്രാവശ്യം അനിൽആന്റണിക്ക് കൊടുക്കാൻ ഞാനും കുടുംബവും തീരുമാനിച്ചു മറ്റേതു രണ്ടും മടുത്തു

    • @user-qg5ze3zc7x
      @user-qg5ze3zc7x 5 місяців тому +4

      10 eyar b j p how give in you

    • @jj_Indian
      @jj_Indian 5 місяців тому +4

      Me too… Anil… youngster ❤

    • @joel_therakathinal_
      @joel_therakathinal_ 5 місяців тому +2

      കൊടുത്തോ സ്വന്തം നാട്ടിൽ അത് പത്തനംതിട്ട അല്ലാത്തതുകൊണ്ട് 😂

    • @salessales6287
      @salessales6287 5 місяців тому +3

      Yes. എന്റെ പള്ളിയിൽ ഇത്തവണ പകുതി പേരെങ്കിലും അനിൽ ആന്റണിക്ക്‌ ചെയ്യും. ഉറപ്പാണ്. നാട്ടുകാർ മടുത്തു.

  • @renjithpv1295
    @renjithpv1295 5 місяців тому +185

    ഒരു കാര്യം ഉറപ്പ് അനിൽ ആൻ്റെണി വിജയിച്ചാൽ കേന്ദ്ര മന്ത്രി❤❤❤❤❤❤❤❤❤❤❤❤

    • @hafeelhafeel1237
      @hafeelhafeel1237 5 місяців тому +6

      ഒരു കേന്ദ്ര മന്ത്രി വാഴ ഇപ്പോഴും ഉണ്ടല്ലോ എന്നിട്ട് എന്താണ് സ്ഥിതി 🤣🤣🤣

    • @jayakumarts937
      @jayakumarts937 5 місяців тому +2

      Pottane jayippichal

    • @niyashussain490
      @niyashussain490 5 місяців тому +1

      കേരളത്തിൽ നിന്ന് ജയിക്കുന്നവർ എല്ലാം കേന്ദ്ര മന്ത്രിമാർ 😂😄

    • @sr6590
      @sr6590 5 місяців тому

      Anil Antony ahead in election campaign ❤. See everywhere in Pathanamthitta constituency ❤

    • @Two_Zero_Nine
      @Two_Zero_Nine 5 місяців тому +1

      അപ്പൊ പിസി ജോർജോ 🤣

  • @parvathyrpillai4937
    @parvathyrpillai4937 5 місяців тому +12

    Ente vote Anil Antonykku❤️❤️

  • @manudinesh118
    @manudinesh118 5 місяців тому +94

    anil antony ❤

  • @Scooboottan
    @Scooboottan 5 місяців тому +144

    പത്തനംതിട്ടയിൽ അനിൽ ആന്റണി വിജയിച്ചാൽ കേരളത്തിൽ സുരേഷ്‌ഗോപി കഴിഞ്ഞാൽ മോഡിക് ഏറ്റവും കാര്യമായ ഒരു വെക്തി ആണ്... ഉറപ്പിച്ചോളു ഒരു കേന്ദ്രമന്ത്രി

    • @happyman1428
      @happyman1428 5 місяців тому

      പോ ചാണകമേ, 2 കേന്ദ്ര വാഴകൾ already undayitt yenth kitti

    • @kabeeri6959
      @kabeeri6959 5 місяців тому +1

      ടോട്ടൽ, മൊത്തം ബിജെപി ക്ക് എത്ര കേന്ദ്ര മന്ത്രി മാർ കേരളത്തിൽ നിന്നും ഉണ്ടാകും

    • @Scooboottan
      @Scooboottan 4 місяці тому

      @@kabeeri6959 കേരളത്തിലുള്ള നാല് പേർക്ക് മാത്രമേ മോദി കേന്ദ്ര മന്ത്രി ആകാൻ അവസരം കൊടുത്തിട്ടുള്ളൂ ഒന്നു ശോഭാസുരേന്ദ്രൻ രണ്ടു സുരേഷ് ഗോപി 3 അനില്‍ ആന്റണി 4 രാജീവ് ചന്ദ്രശേഖർ 😊

  • @rahulrpillai3627
    @rahulrpillai3627 5 місяців тому +14

    As a pathanamthitta voter.. In this election im going to vote for bjp candidate in first timw..

  • @soulsoul1110
    @soulsoul1110 5 місяців тому +201

    മാപ്രാ 31% b̊j̊p̊ ക്ക് കൊടുത്തെങ്ങിൽ b̊j̊p̊ j̊åẙi̊c̊h̊e̊r̊i̊k̊k̊ům̊m̊

    • @jithuk8244
      @jithuk8244 5 місяців тому +1

    • @balumon5851
      @balumon5851 5 місяців тому +2

      Strategy ആണ് വോട്ട് antonu പോകും

    • @user-ne7ys6pq1h
      @user-ne7ys6pq1h 5 місяців тому +14

      ​@@balumon5851no, never, I am a pathanamthitta voter, Anil Antony being elected there with a marjin of 7500-15000 votes, a mass shift from Christian community.

    • @balumon5851
      @balumon5851 5 місяців тому +3

      @@user-ne7ys6pq1h i wish if bjp can win.. But i don't think Christians will vote for bjp. May b he can get close to 3lakh votes

    • @Nazer-vk9rr
      @Nazer-vk9rr 5 місяців тому

      ​@@jithuk82440:29

  • @Anmathews
    @Anmathews 5 місяців тому +118

    BJP will win.

  • @AshokVasudev-yv2zh
    @AshokVasudev-yv2zh 5 місяців тому +105

    B J P ജയിക്കും

    • @user-qg5ze3zc7x
      @user-qg5ze3zc7x 5 місяців тому +1

      Way bro support in b j p you konw 10 eyar gass.patrol month think that

    • @joel_therakathinal_
      @joel_therakathinal_ 5 місяців тому

      സ്വപ്നത്തിൽ 😂💩

  • @sulaimanas7032
    @sulaimanas7032 5 місяців тому +63

    ഏങ്ങനെ ൽഡിഫ് ന് വോട്ട് ചെയ്യും.. ഇത്രയും നാറിയ ഭരണം അതിനു ഏതിരെ വിധി ഏഴുത്തു തീർച്ചയായും

  • @pranavvr3962
    @pranavvr3962 5 місяців тому +41

    Anil Antony 🧡 🔥🔥

  • @rijovarughese7562
    @rijovarughese7562 5 місяців тому +18

    Anil Antony❤️
    PC ❤️🔥

  • @vishnuNandakumar1
    @vishnuNandakumar1 5 місяців тому +23

    Anil ജയിക്കാൻ ആണ് സാദ്ധ്യത

  • @danishbritz1140
    @danishbritz1140 5 місяців тому +19

    Anil Antony for pathanamthitta...❤

  • @unniunni1371
    @unniunni1371 5 місяців тому +32

    anil antony must win suport of safas

  • @user-ud5tg6wi5x
    @user-ud5tg6wi5x 5 місяців тому +35

    ബാക്കിരണ്ടും ബേസ്റ്റ് 👍വിന്നർ 👑അനിൽആന്റണി 👑

  • @vaisakhofficialcn8837
    @vaisakhofficialcn8837 5 місяців тому +23

    അനിൽ ❤️

  • @jeffyvarghese201
    @jeffyvarghese201 5 місяців тому +80

    ആന്റോ ജയിക്കില്ല ഞാൻ പത്തനംത്തിട്ടയിലെ വോട്ടറാണ്

    • @arjun8613
      @arjun8613 5 місяців тому +26

      Anil antony jayikanam🔥🔥🔥

    • @NandhuS-ve3pd
      @NandhuS-ve3pd 5 місяців тому +2

      പിന്നെ ആര് ജയ്ക്കും? ചേട്ടാ

    • @sreekanths5524
      @sreekanths5524 5 місяців тому +18

      ​@@NandhuS-ve3pdanil antony

    • @anickadukannan
      @anickadukannan 5 місяців тому +18

      അനിൽ ആന്റണി 🧡

    • @Athyuldc
      @Athyuldc 5 місяців тому +9

      Vote for anil antony

  • @knight.templer20
    @knight.templer20 5 місяців тому +17

    Anil Antony ജയിച്ചാൽ അതിന്റെ full credit PC George നാണ് 💯👍

  • @sachindastsmaths2070
    @sachindastsmaths2070 5 місяців тому +5

    Anil antony❤
    Pc George ❤

  • @user-qu3dl2kr9s
    @user-qu3dl2kr9s 5 місяців тому +29

    Anil❤❤

  • @nvd-jmj
    @nvd-jmj 5 місяців тому +29

    Anil 🔥

  • @anilcherian9281
    @anilcherian9281 5 місяців тому +22

    Anil Antony will win

  • @gunner0077
    @gunner0077 5 місяців тому +7

    With Anil Antony we will get an educated non corrupt young leader.
    He did his Master's from Stanford. Kerala is kind of lucky to get these well educated candidates with technical background like Anil and Rajeev Chandrashekhar.

  • @sabukj7158
    @sabukj7158 5 місяців тому +81

    ഇപ്രാവശ്യം നാല് സീറ്റ് ബിജെപിക്ക് കിട്ടും..... അതിലൊന്ന് പത്തനംതിട്ട

    • @user-yk7dk6ts7s
      @user-yk7dk6ts7s 5 місяців тому

      2

    • @shabeerap5774
      @shabeerap5774 5 місяців тому +7

      ബസ്സിലാണോ 😂😂😂😂

    • @shameeraziz7612
      @shameeraziz7612 5 місяців тому

      പൊലയാടി മക്കളുടെ ആഗ്രഹം... 🤣🤣

    • @joel_therakathinal_
      @joel_therakathinal_ 5 місяців тому +3

      കുഴിയിലോട്ട് നോക്കി ഇരുന്നോ.. തമ്പാക്ക് സുരക്ക് കിട്ടിയ വോട്ടിന്റെ പകുതി പോലും കിട്ടില്ല 😂

    • @chandu1528
      @chandu1528 5 місяців тому

      മൊത്തത്തിൽ 95% അല്ലേടായൊള്ളു ഇവനൊന്നും കണക്കും അറിയില്ലേ 😂😂

  • @harikrishnans6292
    @harikrishnans6292 5 місяців тому +44

    Anil Antonyy❤

  • @cyril7376
    @cyril7376 5 місяців тому +45

    Anil antony will win

  • @JibinVarghese-se2lu
    @JibinVarghese-se2lu 5 місяців тому +57

    Anil jaikyum

    • @arjun8613
      @arjun8613 5 місяців тому +5

      Jayikanam. Central Minister🔥

  • @VishnuSanthosh-vt5xn
    @VishnuSanthosh-vt5xn 5 місяців тому +13

    എന്റെ വോട്ട് അനിലിന് ❤

  • @akshay-ui5mr
    @akshay-ui5mr 5 місяців тому +46

    Anil antony😍

  • @lobukmcherian7312
    @lobukmcherian7312 5 місяців тому +2

    ആന്റോ ആന്റണി 43% വോട്ട് നേടി വിജയിക്കും ✋💪

  • @Hevan-wc5vo
    @Hevan-wc5vo 5 місяців тому +3

    Anil Antony ❤❤❤❤❤

  • @rijovarughese7562
    @rijovarughese7562 5 місяців тому +8

    Anil ജയിക്കട്ടെ 🔥

  • @dlaneesh
    @dlaneesh 5 місяців тому +5

    ക്രിസ്റ്യൻസ് ഉം ഹിന്ദുസും അവരുടെ നിലനിൽപിന് വേണ്ടി ബിജെപി ക്കു വോട്ട് ചെയ്യുക. ൽഡിഫ്/ യുഡിഫ് അവിടെ പോയാൽ വെറുതെ പ്രതിപക്ഷത്തു ഇരിക്കാം. ബിജെപി ജെയ്ച്ചാൽ മന്ത്രി ആവും പേർസണൽ ആയ സഹായവും കിട്ടും .

  • @2432768
    @2432768 5 місяців тому +8

    Anil Antony High Confidence Level ❤️

  • @Anilkumar-xj4er
    @Anilkumar-xj4er 5 місяців тому +8

    Anilantony❤❤❤

  • @sanalsunny5725
    @sanalsunny5725 5 місяців тому +15

    അനിൽ 🔥🔥🔥❤️❤️💪🏻💪🏻

  • @babyinkilee4382
    @babyinkilee4382 5 місяців тому +21

    Vote for Anil Antony

  • @akhilc4327
    @akhilc4327 5 місяців тому +16

    അനിൽ ആൻ്റണി തന്നെ .💛

  • @sajeevnagath4835
    @sajeevnagath4835 5 місяців тому +20

    രാജീവ് ദേവരാജൻ സഹാവാണോ ഈ സർവേ യുടെ തിരക്കഥ ?😊😅

  • @lpkgfrfssdgjk
    @lpkgfrfssdgjk 5 місяців тому +15

    Jesus anil Antony jaikkanam

  • @sreenathm2593
    @sreenathm2593 5 місяців тому +21

    റബ്ബർ കർഷകരെ രക്ഷിക്കാൻ
    അനിൽ വരണം

  • @vishnuvnair6019
    @vishnuvnair6019 5 місяців тому +3

    അനിൽ കെ ആന്റണി ♥️♥️♥️

  • @subinbalagram3127
    @subinbalagram3127 5 місяців тому +5

    Anil antony pever💥

  • @user-yc2mq6ed8p
    @user-yc2mq6ed8p 5 місяців тому +13

    അനിൽ നല്ല മനുഷ്യൻ ഉറപ്പ് ജയിക്കും

  • @alexabraham7968
    @alexabraham7968 5 місяців тому +22

    അനിൽ ഞെട്ടിക്കും ❤❤❤❤

    • @joel_therakathinal_
      @joel_therakathinal_ 5 місяців тому

      എട്ട് നിലയിൽ പൊട്ടി പൂഞ്ഞാർ വഴി ഓടി ഞെട്ടിക്കും 😂💩

    • @alexabraham7968
      @alexabraham7968 5 місяців тому

      ​@@joel_therakathinal_അത് നിങ്ങൾ ജിഹാദികൾക്ക് അങ്ങനെ തോന്നും

  • @vinodvinodr4678
    @vinodvinodr4678 5 місяців тому +19

    Anil antony🧡🧡🧡

  • @radhikasunil9280
    @radhikasunil9280 5 місяців тому +3

    അനിൽ Antony❤❤❤

  • @2432768
    @2432768 5 місяців тому +10

    അനിൽ ആന്റണി ❤️

  • @nithink8378
    @nithink8378 5 місяців тому +25

    അനിൽ ആന്റണിക്ക് വോട്ട് ചെയ്തിട്ടേ കാര്യമുള്ളു... ഇല്ലെങ്കിൽ ഡിഫറെൻസ് അറിയാൻ ഒക്കില്ല.. ആന്റോ ആന്റണി കൊറേ വർഷം ഭരിച്ച നേട്ടം ചിലപ്പോ നെക്സ്റ്റ് 5 year ൽ അനിൽ ആന്റണി ക്ക് കൊണ്ട് വരാൻ പറ്റും... പിന്നെ കേരളത്തിലെ ഇടത് ഭരണത്തിന്റെ ദിശ റെഡി ആണോ എന്ന് അവർക്ക് അവലോകനം ചെയ്യാനും അത് ഉപകരിക്കും... തോമസ് ഹൈടെക് ജയിക്കുന്നതും തോൽക്കുന്നതും ഒരേ പോലെ ആണ്.. ജനങ്ങൾക്ക് ഒരു പ്രയോജനവും ഇല്ല...

  • @rahulm8717
    @rahulm8717 5 місяців тому +10

    Anil Antony ❤️

  • @radhakrishnans9418
    @radhakrishnans9418 5 місяців тому +3

    This is neck and neck .Dont think it is a final. Anil will increase the vote share.

  • @AkhilSukumaran-qc1zs
    @AkhilSukumaran-qc1zs 5 місяців тому +2

    അനിൽ ആന്റണി win ✌️✌️✌️✌️

  • @sreekanths5524
    @sreekanths5524 5 місяців тому +19

    anil ji🧡🧡🧡🧡

  • @user-sm6rk6tv7u
    @user-sm6rk6tv7u 5 місяців тому +10

    എല്ലാവർക്കും കളിയാക്കവർക്ക് ഉള്ള മറുപടി ആവട്ടെ അനിൽ ആന്റണിയുടെ വിജയം... പത്തനംതിട്ട ജനങ്ങൾ ആയുസും സമയവും കളയാതെ അനിൽ ആന്റണിക്ക് വോട്ട് കൊടുക്കൂ....

  • @jj_Indian
    @jj_Indian 5 місяців тому +4

    Anil… youngster ❤

  • @akhilv5564
    @akhilv5564 5 місяців тому +8

    Anil ji🔥🧡

  • @balagokulam07
    @balagokulam07 5 місяців тому +30

    നിങൾ ഇത്രയും വോട്ട് വിഹിതം പറയുന്നു എങ്കിൽ
    ബിജെപി എപ്പോൾ ജയിച്ചു എന്ന് നോക്കിയാൽ മതി..

  • @Athyuldc
    @Athyuldc 5 місяців тому +11

    അനിൽ ആന്റണി 🧡🧡🧡

  • @ASHWIN_MV
    @ASHWIN_MV 5 місяців тому +54

    BJP ❤

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 5 місяців тому +3

    അനിൽ പത്തനംതിട്ട മാറ്റി എടുക്കാൻ സാധിക്കും

  • @anoopantony7104
    @anoopantony7104 5 місяців тому +2

    Anil Antony 🔥

  • @shijilchandranndd9217
    @shijilchandranndd9217 5 місяців тому +6

    അനിൽ ആന്റണി വിജയിക്കും 👌👌

  • @vijeeshkumark8580
    @vijeeshkumark8580 5 місяців тому +6

    വിവരം ഉള്ളവർ മരവാഴകളെ ജയിപ്പിക്കില്ല കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യുക

  • @PR-dz3yl
    @PR-dz3yl 5 місяців тому +2

    ANIL ANTONY MUST WIN.

  • @ambujakshankaithavalappil9799
    @ambujakshankaithavalappil9799 5 місяців тому +11

    Vote for Anil Antony, Jai BJP

  • @SanthoshKumar-qo4un
    @SanthoshKumar-qo4un 5 місяців тому +16

    അനിൽ ആന്റണി ജയിക്കും ഉറപ്പാണ്..

  • @rajeshmambully4230
    @rajeshmambully4230 5 місяців тому +1

    ദയവ് ചെയ്ത് തോൽക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യാതിരിക്കുക എൻ്റെ വോട്ട് അനിൽ ആൻ്റണിക്ക്

  • @vishnuvnair6019
    @vishnuvnair6019 5 місяців тому +2

    അനിൽ ❤❤❤

  • @vinodrajanpillai5600
    @vinodrajanpillai5600 5 місяців тому +2

    Exactly correct. Last time mathrubhumi predicted 29 percentage for surendran.. whoever win margin will be less than 20000.tight triangular fight

  • @Two_Zero_Nine
    @Two_Zero_Nine 5 місяців тому +5

    വെറുതേ ആഗ്രഹിപ്പിക്കല്ലെ ആ അനിൽ ആൻ്റ് മോനെ 😂അച്ഛനെ തെറി വിളിച്ച് വന്ന മഹനാ 😮

  • @user-wv1rj7xw4l
    @user-wv1rj7xw4l 5 місяців тому +16

    എങ്കിൽ അനിൽ വോട്ട് ഇട്ടു കൊടുത്തേക്കാം

  • @Sreejithkumar24
    @Sreejithkumar24 5 місяців тому +2

    Anil Antony is a good candidate youngster,better

  • @Rajesh.Ranjan
    @Rajesh.Ranjan 5 місяців тому +7

    Anil Antony will win from there...😍😍😍

  • @wikipeedika2948
    @wikipeedika2948 5 місяців тому +5

    ബെസ്റ്റ്. പാർലമെന്റിനകത്ത് വെയിലു കൊള്ളാൻ പോലും കേറാത്ത എംപി വീണ്ടും ജയിക്കുമെന്നോ 😂

  • @indigenouscuisines1446
    @indigenouscuisines1446 5 місяців тому +16

    പത്തനം തിട്ടയെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്. വീണ ജോർജിനോട് ചോദിച്ചാൽ മതി

  • @maneshp7314
    @maneshp7314 5 місяців тому +5

    ബിജെപി ക്ക് വോട്ട് ചെയ്യൂ കേരളത്തെ രക്ഷിക്കൂ

    • @hafeelhafeel1237
      @hafeelhafeel1237 5 місяців тому +2

      മണിപ്പൂരിനെ രക്ഷിച്ചെടുത്തു, എനി കേരളത്തെയും ഞാമുക്ക് രക്ഷിക്കണം...

    • @maneshp7314
      @maneshp7314 5 місяців тому

      @@hafeelhafeel1237 ലോക വിവരം തീരെ ഇല്ല മദ്രസ വിദ്യാഭ്യാസം നിന്നെ അന്ധനാക്കി

    • @hafeelhafeel1237
      @hafeelhafeel1237 5 місяців тому

      @@maneshp7314 അണ്ടി മുക്ക് ശാഖയിൽ നിന്ന് പഠിച്ചിറങ്ങുന്ന നീ ലോകത്തെ കുറിച്ചൊക്കെ സംസാരിക്കാൻ പഠിച്ചോ 😆