പോലീസിനെതിരെയുള്ള പരാതികൾ അറിയിക്കാൻ അൻവർ വക വാട്സാപ് നമ്പർ | PV Anvar

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 260

  • @sanalmkdmechanic6448
    @sanalmkdmechanic6448 Місяць тому +47

    ഇയാളെ എനിക്കു വെറുപ്പ് ആയിരുന്നു.. But now, I'm ur big fan 🔥🔥🔥🔥ur great 🔥🔥👍🏻👍🏻

  • @MujeebRahman-uq8vs
    @MujeebRahman-uq8vs Місяць тому +103

    ഇതേപോലത്തെ എംഎൽഎ വേണം കേരളത്തിൽ എല്ലാം സത്യങ്ങളും തുറന്നു പറയത്തൊള്ളൂ 👇😄👌💪❤️👍🟠🟩🐆

  • @nasarnbr2965
    @nasarnbr2965 Місяць тому +104

    അൻവർക്കാ ഇങ്ങള് മുത്താണ്❤❤❤❤❤❤

    • @pgn4nostrum
      @pgn4nostrum Місяць тому +1

      ഈ ധൈര്യം ഇദ്ദേഹത്തിന് ഇപ്പൊൾ കൊടുത്തത് ആര്...
      Pv x 2 😊

    • @Sameerali-tz7ws
      @Sameerali-tz7ws Місяць тому

      Senior police and department. ( Real good police)

  • @satheeshpullippara3427
    @satheeshpullippara3427 Місяць тому +61

    ഇതൊരു ശുദ്ധികലശം ആണ് കേരളത്തിൽ .അൻവർ ഇക്കാ ലാൽ സലാം ❤❤

  • @marwaskitchen5888
    @marwaskitchen5888 Місяць тому +130

    Pv അൻവറിനെ പോലെയുള്ള ജനപ്രധിനിധികളാണ് നാടിനാവശ്യം👍

    • @sarath.p.l8367
      @sarath.p.l8367 Місяць тому +1

    • @sunilgp1129
      @sunilgp1129 Місяць тому +2

      ഇങ്ങനെ ഉള്ളവരെ പാർട്ടി വെച്ച് പൊറുപ്പിക്കില്ല വെട്ടി വെട്ടി പണ്ടാരമടക്കികളയും ...

  • @Nahan-zv2fe
    @Nahan-zv2fe Місяць тому +49

    Yes അൻവർക്ക നിങ്ങൾ കേരളത്തിന്റെ മുത്താണ്

  • @MusthafaV-bl7ph
    @MusthafaV-bl7ph Місяць тому +7

    അൻവർ ഇത്രയും കാലം നിങ്ങളോട് വെറുപ്പായിരുന്ന് ഇപ്പോൾ കുറച്ചു ദിവസമായി നിങ്ങളുടെ ഓരോ ആരോപണവും ശെരിയായി വരുന്നുണ്ട് ഇനിയും കാര്യങ്ങൾ നിങ്ങൾ പുറത്ത് കൊണ്ട് വരണം ❤❤

  • @BeitnorVentures
    @BeitnorVentures Місяць тому +28

    ഞാൻ കോൺഗ്രസ്‌ അനുഭാവി ആണ്.... പക്ഷേ ഈ ഒരു കാര്യത്തിൽ PV അൻവറിന് സപ്പോർട്ട്

  • @mohammadali9697
    @mohammadali9697 Місяць тому +18

    Anwar sir, താങ്കൾ ധീരനും നന്മയുള്ളവനും ആണ്, കേരളത്തിലെ നല്ലവരായ ജനങ്ങള്‍ താങ്കളോട്ഒപ്പം ഉണ്ട്.

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 Місяць тому +37

    ഇതിൽ പാർട്ടി മറന്ന് എല്ലാവരും PV യെ കൂടെ നികാണം എല്ലാവരും 🙏.. ഇതു പോലുള്ള ഒരാളെങ്കിലും വേണ്ടേ നമുക്ക്.. പ്ലീസ് സപ്പോർട്ട്.. Pv❤️

    • @Shiji-r1v
      @Shiji-r1v Місяць тому

      . ഓക്കെ ഓക്കെ ഞങ്ങളുണ്ട് കൂടെ❤🎉

  • @Remy-sb7cd
    @Remy-sb7cd Місяць тому +102

    കേരളത്തിന്റെ ഇന്നത്തെ അവസ്ഥ
    1. ഭരണം CPIM
    2. ഭരിക്കുന്നത് RSS
    3. പ്രതികരിക്കാൻ ശേഷിയില്ലാത്ത പ്രതിപക്ഷം
    4. ക്രിമിനലുകളായി പോലീസ്
    5. അമ്മയിൽ കാമ വെറികൾ
    6. പ്രതികളുടെ വക്കീലായി രാഹുൽ ഈശ്വറും പിസി യും
    7. കേരളം ശുദ്ദീകരിക്കാൻ അൻവർ

    • @balagopalank7262
      @balagopalank7262 Місяць тому +2

      എന്തൊരു ശുദ്ധ മനസ്കൻ.

    • @negan8795
      @negan8795 Місяць тому +6

      In conclusion we can say CPIM - RSS Bhai Bhai

    • @BaburajEp
      @BaburajEp Місяць тому

      വാർത്താ ദാരിദ്ര്യം ചാനലുകൾക്ക് ഇപ്പോഴുണ്ടോ??????

    • @azeez9780
      @azeez9780 Місяць тому

      ദൈവത്തിന്റെ നാട് എന്നാണ് പറയാറ് ഈ അവസ്ഥയിൽ ആ ദൈവം ഇവിടെ വന്നാൽ 😩ഇവർ അദ്ദേഹത്തെയും -- സംഗം ചെയ്യും.😢

    • @thomgeo1
      @thomgeo1 Місяць тому +1

      3G man

  • @RahulR-r4y
    @RahulR-r4y Місяць тому +66

    അൻവർ ഞാനൊരു ആദിവാസിയാണ് സിപിഎമ്മും ആർഎസ്എസും ഒരേ പാതയിൽ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു അതാണ് ഇന്ന് നമ്മൾ കാണുന്ന പീഡനവും കൊലപാതവും ബലാത്സംഗവും കൂടാൻ കാരണം ജനാധിപത്യ ബോധമുള്ള ക്രിസ്ത്യാനിയും മുസ്ലീമും ഹിന്ദുവും വിചാരിച്ചാൽ മാത്രമേ ഇനി നമ്മുടെ കേരളത്തെ രക്ഷപ്പെടുത്താൻ കഴിയുകയുള്ളൂ 😢😢😢

  • @thinkright0
    @thinkright0 Місяць тому +25

    ഇപ്പൊ മനസിലായി നിലമ്പുർക്കാർക്ക് ബുദ്ധി ഉണ്ടെന്ന് 🔥

    • @ShameerMT-oj9tc
      @ShameerMT-oj9tc Місяць тому +2

      ബുദ്ധിയില്ലാത്തവർ തൃശൂർ

    • @thinkright0
      @thinkright0 Місяць тому +2

      ​@@ShameerMT-oj9tcപൊതുവേ Selfish ആണ് തൃശ്ശൂർക്കാർ... മെട്രോ കിട്ടും ,AIMS കിട്ടും എന്നൊക്കെ പറഞ്ഞു വിജയിപ്പിച്ചതാ... 😁

  • @vijayakumarpulimoottilarav410
    @vijayakumarpulimoottilarav410 Місяць тому +29

    Anvar നിങ്ങൾ ധീരൻ ആണ്.

    • @Bwd3997
      @Bwd3997 Місяць тому

      Sdpi❤anwar❤leage

  • @tpkaleel4715
    @tpkaleel4715 Місяць тому +20

    അൻവർ സാഹിബിനെ ആഭ്യന്തരമന്ത്രി ആക്കണം. ❤

  • @jpkclassroom8095
    @jpkclassroom8095 Місяць тому +4

    എന്റെ പിതാവിന്റെ ഉറ്റ സുഹൃത്ത് ആയിരുന്നു അമ്പുക്ക . എന്റെ പിതാവ് മരണപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞു. എന്റുപ്പ പറയാറുണ്ടായിരുന്നു , അമ്പുന് ഒരാളെയും പേടിയില്ല. അല്ലാഹുവിനെ ഒഴികെ. എന്റെ പിതാവിന്റെ രോഗാവസ്ഥയിൽ ഇടക്കിടെ ഉപ്പാനെ സന്ദർശിക്കുമായിരുന്നു. നല്ല മനുഷ്യൻ ആണ്.

  • @chathothchathoth
    @chathothchathoth Місяць тому +32

    ഞാൻ നോക്കീട്ട് ഇങ്ങളെ പോലെ സത്യസന്തൻ ഈ കേരളത്തിൽ ആരും ഇല്ല 😂

    • @navaneethk2605
      @navaneethk2605 Місяць тому

      Abhaya kolakkesil kodathi viswasathiledutha oru mozhi
      Kallanaya adakka rajuvintethayirunnu.😮

    • @mohan.b.nai7660
      @mohan.b.nai7660 Місяць тому

      😂😂😂😂😂😂

  • @ajithbungalowil6804
    @ajithbungalowil6804 Місяць тому +7

    നല്ല തീരുമാനം സർ , എന്ത് പ്രശ്നങ്ങൾ വന്നാലും നിക്ഷ്പക്ഷരായ ജനങ്ങൾക്ക് വേണ്ടി ഇത് തുടരണം സർ, ജനങ്ങൾ ഒപ്പമുണ്ടാകും. 👍👍👍 " " "ചരിത്രം വഴിമാറും ചിലർ വരുമ്പോൾ "....❤

  • @hishama915
    @hishama915 Місяць тому +24

    അൻവർ എംഎൽഎക്ക് ഒരു ബിഗ് സല്യൂട്ട് നിങ്ങളാണ് ആൺകുട്ടി നിങ്ങളെപ്പോലുള്ളവരെയാണ് നമ്മൾക്കാവശ്യം താങ്കൾ മുഖ്യമന്ത്രി ആവാനുള്ള അർഹതപ്പെട്ടയാൾ എന്നും ദേവ നിങ്ങൾക്ക് ശക്തി തരട്ടെ തോറ്റു പിന്മാറരുത് നിങ്ങളാണ് താരം വീണ്ടും 👍👍👍👍👍👍👍🌹🌹🌹🌹

  • @shafifaizymudikkode1366
    @shafifaizymudikkode1366 Місяць тому +12

    സത്യം വിജയിക്കും

  • @abdullakp9039
    @abdullakp9039 Місяць тому +9

    സത്യത്തിൽ പോലീസ് വളരെ മോശമായാണ് എന്നോട് ഇതുവരെ പെരുമാറിയിട്ടുള്ളത്

  • @nazeebnazarudeen5638
    @nazeebnazarudeen5638 Місяць тому +11

    നട്ടലുള്ള എനെപോലെ യുള്ള സഖാകന്മാരുടെ നൂറുശതമാനം സപ്പോർട്ട് അൻവർ പുലിക്. ..

  • @sajadaliayar
    @sajadaliayar Місяць тому +15

    അൻവർ CM ആകണം നമ്മുടെ കേരളം നന്നാവും sure

  • @josephkorah2560
    @josephkorah2560 Місяць тому +2

    Waiting for a WhatsApp up number against MLAs, MPsand Ministers eagerly. Good initiative

  • @praveenkumarpraveen1937
    @praveenkumarpraveen1937 Місяць тому +5

    അൻവറിനെ പോലെ ഉള്ളവരാണ് നാടിനു ആവശ്യം.

  • @ranjanb4819
    @ranjanb4819 Місяць тому +1

    PV അൻവർ MLA ക്ക് കട്ട സപ്പോർട്ട് ❤❤❤👍

  • @haneezpalayil
    @haneezpalayil Місяць тому +16

    സല്യൂട്ട് അൻവർ സാർ

  • @Bava1977jul
    @Bava1977jul Місяць тому +2

    രാജ്യം ശുജീകരിക്കാൻ എല്ലാ mla മാരും പൊതു ജനങ്ങളുടെ രോദനം കേൾക്കാൻ ഒരു വാട്സ്ആപ് തുടങ്ങണം..

  • @sajukambrath7543
    @sajukambrath7543 Місяць тому +11

    ഇടതു ഇല്ലേലും അൻവർ ഉണ്ടാകും 🥰 ഞങൾ 15 പേര് സിപിഎം വിട്ടു 🥰

    • @Metoo8819
      @Metoo8819 Місяць тому

      എവിടെ പോയി

    • @sajukambrath7543
      @sajukambrath7543 Місяць тому

      @@Metoo8819 അത് ഇനി ആലോചിക്കണം 😂പോണത്

    • @Haris-vpz
      @Haris-vpz Місяць тому +1

      എന്നിട്ട് ആർഎസ്എസിൽ ചേർന്നോ?

    • @sajukambrath7543
      @sajukambrath7543 Місяць тому +1

      @@Haris-vpz അത് ഇതിലും 😂കഷ്ടം

  • @naiksadplty
    @naiksadplty Місяць тому

    hats off you

  • @rithwicreationspresents1970
    @rithwicreationspresents1970 Місяць тому +9

    Good initiative, salute

  • @ksanthoshkumar002
    @ksanthoshkumar002 Місяць тому +8

    PV അൻവർ 🔥🔥🔥🔥

  • @rafeek3636
    @rafeek3636 Місяць тому +14

    ഏഭ്യന്തരൻ വെറും വാഴയെന്ന് ചരുക്കം..

  • @thomaskuttyjohn2184
    @thomaskuttyjohn2184 Місяць тому +1

    I appreciate you😊

  • @sreedharanvsvs3659
    @sreedharanvsvs3659 Місяць тому

    PV അൻവർ ഈസ്‌ എ ടൈഗർ 🌹👌🏼🌹👍🏼👌🏼🙏🏼🌹

  • @shajiabraham3058
    @shajiabraham3058 Місяць тому +1

    Yes we are all with you Wish you all the best truth always happy

  • @midhunmadhav4548
    @midhunmadhav4548 Місяць тому

    Super chettaaa❤

  • @kammukammupandikasala2419
    @kammukammupandikasala2419 Місяць тому +1

    PV അൻവർ 💯💯💯💯👍🏻✌🏻

  • @ajmal.______3974
    @ajmal.______3974 Місяць тому +2

    Uff ഇങ്ങേര് എവിടെ നിന്നാലും ജയ്ക്കും എന്ന് 💯 urappa 🤍

  • @rafiudheenrafu7892
    @rafiudheenrafu7892 Місяць тому +1

    ഒരു സമ്പൂർണ പരാജയം അണ് അബിൻതരം

  • @ഫാസിൽമലപ്പുറം

    അൻവർ ❤❤🎉🎉

  • @KUNHUkozhikode
    @KUNHUkozhikode Місяць тому +4

    സിംഹം ❤️👍👌

  • @pradeepk6663
    @pradeepk6663 Місяць тому

    സ്ത്രീകളുടെ പരാതിയും കാരൃങളു൦ പരിഹരിക്കാൻ സ്ത്രീ പോലീസ് സ്റ്റേഷൻ വേണം എന്നാലേ സ്ത്രീ കളുടെകാരൃതതിന് പരിഹാരമാകു൦

  • @saddamakm0077
    @saddamakm0077 Місяць тому +1

    👌👌👌

  • @starblitz9577
    @starblitz9577 Місяць тому +1

    ഇനി കമ്മീണിസം പിടിച്ചു നിന്നാൽ അടുത്ത ഇലക്ഷന് പണി കിട്ടും എന്ന് മനസ്സിലാക്കി സായിബ് നടത്തുന്ന ഡിജിറ്റൽ സൈക്കോളജിക്കൽ മൂവ്!! ചരിത്രം മറക്കുന്ന മരപോത്തുകൾക്ക് സംശയം കാണാം. ഇദ്ദേഹത്തിന്റെ പിന്നാമ്പുറം വായിച്ചാൽ മതി. അടുത്തു തന്നെ കോൺഗ്രിസിൽ കാണാം. ഒരു പക്ഷെ ആര്യാടൻ ഇന്നും ജീവിച്ചു ഇരിപ്പുണ്ടാകുമെങ്കിൽ നിലമ്പൂർ അനാഥമാകില്ലായിരുന്നു.

  • @naadantv1624
    @naadantv1624 Місяць тому

    Great Social reform initiative 👍

  • @myvoiceCTZN
    @myvoiceCTZN Місяць тому +1

    അൻവർ രാഷ്ട്രീയത്തിൽ വരുന്നതിനു മുമ്പേ പണക്കാരനാണ്, പണം കൊടുത്ത് അൻവറിനെ ഒതുക്കാനാവില്ല! സ്വതന്ത്രൻ ആയത് കൊണ്ട് വേറെ ആർക്കും തലയിൽ കേറി ഇരിക്കാനും വയ്യ! 😂 സത്യസന്ധനും കൂടി ആയത് കൊണ്ട് പെർഫെക്ട് കോമ്പിനേഷൻ ആയി… ഒടുവിൽ ജനപക്ഷത്ത് ഒരാൾ ഉണ്ടായി എന്നതാണ് ഇപ്പോൾ ഉണ്ടായത് 👍

  • @sreedharanvsvs3659
    @sreedharanvsvs3659 Місяць тому

    പോവാൻവർ is a ടൈഗർ 🌹👌🏼🌹👍🏼🌹🙏🏼🌹

  • @saheersahee2898
    @saheersahee2898 Місяць тому +2

    amazing challenge mr pv

  • @rajanpk6466
    @rajanpk6466 Місяць тому +6

    അങ്ങനെ ചെയ്തെങ്കിൽ ആ നാട്ടിൽ ഒരു mla യും നാട്ടുകാരും ചേർന്ന് ആ സ്റ്റേഷൻ ഉപരോധിക്കണ്ടേ ഇപ്പോളാണോ ഇതൊക്കെ പറയുന്നത് അൻവർ mla യുടെ പരിധിയിൽ ആണോ ഈ സ്റ്റേഷൻ പാവം ആ കുടുംബം അനാഥമായി ചില പോലീസുകാർ അങ്ങനെയാണ് ആ പോലീസിനെ നാട്ടുകാർ വേണ്ടത് കൊടുക്കേണ്ടതായിരുന്നു

  • @MaheshMK-ic5jz
    @MaheshMK-ic5jz Місяць тому +21

    അൻവർ വന്നത് കൊണ്ട് മുകേഷ് രക്ഷപെടു 😂

    • @satheeshkottil2007
      @satheeshkottil2007 Місяць тому

      ആഷിഷ് അബുനെ ആണ്‌ അൻവറിക്ക രക്ഷിക്കുന്നത്.

  • @traveleatvlogs620
    @traveleatvlogs620 Місяць тому

    Good

  • @Rmnbvdsa
    @Rmnbvdsa Місяць тому

    ❤❤❤

  • @alexkaynadi7403
    @alexkaynadi7403 Місяць тому +1

    Anver the great

  • @abubakrsiddeeq8653
    @abubakrsiddeeq8653 Місяць тому

    അൻവറിക്ക യഥാർത്ഥ സേവകൻ
    നിങ്ങൾ ജയിക്കും

  • @caretaker2055
    @caretaker2055 Місяць тому

    Kerala No1 MLA for Kerala good mind man

  • @നാടൻകാഴ്ചകൾ-സ8പ

    PV യെ Home Minister ആക്കണം

  • @PratheeshRenju
    @PratheeshRenju Місяць тому +2

    എങ്കിൽ പിന്നെ അൻപറി ഇക്കയെ ആഭ്യന്തരം ഏൽപ്പിച്ചാൽ പോരെ വിജയനെക്കൾ നല്ലത് ഇക്കാ അല്ലേ

  • @noorudheenthanivalappil8414
    @noorudheenthanivalappil8414 Місяць тому +1

    ഇഷ്ടം അൻവർക്ക 👍👍👍👍👍👍👍💪💪

  • @suhaibwandoor9827
    @suhaibwandoor9827 Місяць тому

    ❤❤❤❤❤❤❤💪💪💪💪💪

  • @kamaraiwa9984
    @kamaraiwa9984 Місяць тому +1

    പുതിയ മുഖ്യൻ

  • @hanananu6248
    @hanananu6248 Місяць тому

    അൻവർ പവർ ആണ് തലച്ചോറുള്ള mla❤️❤️

  • @mammoosrosevilla4720
    @mammoosrosevilla4720 Місяць тому

    Ridan fasil കള്ളക്കടത്ത് സംഘത്തിലെ കണ്ണിയാണ്
    അവിടെ പലതും ദുരൂഹമാണ് ..
    അൻവർക്ക നിങ്ങൾ ധീരനാണ്
    എല്ലാവരുടെയും പ്രാർത്ഥനയുണ്ട് 💪

  • @sreenivasane5343
    @sreenivasane5343 Місяць тому +1

    അൻവർ എല്ലാം അറിയുന്നൂ. "മരപ്പൊട്ടൻ " മാത്രം ഒന്നും അറിഞ്ഞില്ല😅

  • @balagopalank7262
    @balagopalank7262 Місяць тому +6

    അപ്പോ ഇനി ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന്റെ പേരിൽ സിനിമ മേഖലയിലെ കോളിളക്കും നിന്നു. ഇനി അൻവർ ആണ് ഹീറോ.

  • @JoseJose-tq6fs
    @JoseJose-tq6fs Місяць тому

    Appreciate Mr. Anwar, you are the real hero, we salute you, your credibility in this subject is highñy appreciated. You should become a future costoms and central excise minister, best wishes, one doubt, where is the high level authorities responsible for this "robbery"? Anwar is also eligible to get the award of " Best investigative journalist" media award.

  • @Dmdkdmddk
    @Dmdkdmddk Місяць тому

    Anvarkkaa ingel oru SAMBAVAM❤

  • @paulson7982
    @paulson7982 Місяць тому

    അൻവർ ❤👍

  • @nazeebnazarudeen5638
    @nazeebnazarudeen5638 Місяць тому

    പുലികുട്ടി അൻവർ. ..പൂർണ്ണ ഇടതുപക്ഷ കാരനായ ഞാൻ ഇപ്പോൾ അൻവർ ഫാൻ ആണ്‌ ഇങ്ങനെ വേണം പാർട്ടിക് തെറ്റുപ്റ്റിയുട്ടുണ്ടങ്കിൽ തിരുത്തണം

  • @നിത്യഹരിതനയകൻ

    CPIM നു വോട്ട് കൊടുക്കില്ല എന്നു ഉറച്ച ആളാണ് ഞാൻ പക്ഷെ അൻവർ ആണേൽ ഞാൻ വോട്ട് ചെയ്യും അടുത്തവട്ടം. ബാക്കി 99% ഉഡായിപ്പൻമാരാണ് CPIM

  • @donvtor24
    @donvtor24 Місяць тому +3

    കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തിൽ കേന്ദ്ര വാഴകളും നാടൻ രാജ്യ സ്നേഹികളും കൂടി നടത്തിക്കൊണ്ടിരുന്ന ഓപ്പറേഷൻ പൊളിച്ചത് മ്പ്ളെ ലിംഗം ടീംസിന് പിടിച്ചില്ല. കമന്റ്റിൽ കിടന്നു പിപ്പിരി കാട്ടുന്നു.

  • @BlackDragon-t9l
    @BlackDragon-t9l Місяць тому

    മലപ്പുറം മേത്തൻ ശരിയായ നിയമപ്രകാരമുള്ള പോലീസ് സ്റ്റേഷൻ ആണോ തുറന്നത് ഇനി കേരളത്തിൽ പോലീസ് വേണ്ട നമുടെ pfi ബഡാൻമാർ ഉണ്ട് ആരും നിലംബൂർ കാക്കയും ചേർന്ന് പരിഹരിക്കുന്നത് ആണെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു

  • @ashikkp3874
    @ashikkp3874 Місяць тому

    Anwer powli🔥🔥🔥

  • @indianoor
    @indianoor Місяць тому

    പരാതി ഉന്നയിച്ചവർകെതിരെ തിരിയാതെ പദവി ദുരുപയോഗം ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്കതമായ നടപടിയാണ് വേണ്ടത്

  • @siyadcool2857
    @siyadcool2857 Місяць тому

    ANNYAN ANWAR... 👌

  • @jijeshc
    @jijeshc Місяць тому

    ഇങ്ങേര് കേരളപോലീസിനെ ഹാർപ്പിക്ക് ഇട്ട് കഴുകി നന്നാക്കുമെന്നാ തോന്നണത് 😂😂😂

  • @azeez9780
    @azeez9780 Місяць тому +4

    അന്തസുള്ള മുഖ്യമന്ത്രി അന്തസുള്ള പാർട്ടി, അന്തസുള്ള തീരുമാനം ഇതൊക്കെ എടുത്തു പറയുന്നതിന് തന്നെ ഫുൾ മൈനസ് മാർക്കാണ്. ✖️ഒരന്തസ്സും ഇല്ല.

  • @pgn4nostrum
    @pgn4nostrum Місяць тому

    ഒരുസമയം, ഈ മനുഷ്യനെ സംശയിച്ചു പോയിരുന്നു

  • @caretaker2055
    @caretaker2055 Місяць тому

    Anver sir our king

  • @elamthottamjames4779
    @elamthottamjames4779 Місяць тому

    Anwar 🙏🙏🙏 you ate really great❤️❤️❤️🙏🙏🙏👍👍👍

  • @abhisheka705
    @abhisheka705 Місяць тому

    Comrade PV anver ❤🔥

  • @sallusworld693
    @sallusworld693 Місяць тому

    Smart move 🔥appreciate sir

  • @kainikaramohamedkuttykmoha5863
    @kainikaramohamedkuttykmoha5863 Місяць тому

    Very good MLA congratulations

  • @shajikurian9326
    @shajikurian9326 Місяць тому

    Mr. Anwar MLA, is doing a great service to the people of kerala ! We have to appreciate his boldness & odacity in bringing out the hipocracy of the police, the higher beaurocrats like political secretary of CM, & the CM & present Communist party itself !

  • @muhammedali9170
    @muhammedali9170 Місяць тому +2

    👍👍👍

  • @suseelanadoor7738
    @suseelanadoor7738 Місяць тому

    അവനെ മാറ്റിനിർത്തി അന്യക്ഷണം നടത്തുക

  • @rizwank.starofcochin2734
    @rizwank.starofcochin2734 Місяць тому +2

    സിബിഐ
    സേതുരാമയ്യർ കേസ് ഏറ്റെടുക്കട്ടെ

  • @binuraj7645
    @binuraj7645 Місяць тому

    അൻവറേ ആഭ്യന്തര മന്ത്രിയുടെ കസേരയിൽ ഒരു വാഴ നട്ടതിന് ശേഷം പോരേ പരാതി സ്വീകരിക്കാനുള്ള ഇന വാട്സാപ്പ് ഗ്രൂപ്പ് നിർമ്മാണം🙈.
    എന്തായാലും ഈ നാടകം ഹേമാ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യപ്പെടാതെ മാറ്റി നിർത്തപ്പെട്ടു 🤣🙈💪🏻🚩

  • @harisharis8808
    @harisharis8808 Місяць тому +1

    Dysp യെ ഉടനെ വലിച്ചറിയണം.

  • @sunilgp1129
    @sunilgp1129 Місяць тому

    👏👏👏👏

  • @manilalkb1376
    @manilalkb1376 Місяць тому

    അൻവറേ നിന്നോളം ക്രിമിനലല്ല താങ്കളുടെ പാർട്ടിക്കാർ

  • @TCRpooram
    @TCRpooram Місяць тому +1

    Anvar sir ,thangale serikum abimanam thonunnu

  • @shamszzz
    @shamszzz Місяць тому

    ശിഖണ്ഡിയെ മുൻനിർത്തിയാണ് ഭീഷ്മപിതാമഹനെ അർജ്ജുനൻ കൊന്നത്…
    മുഖ്യമന്ത്രിയുടെ ശിഖണ്ഡി മാത്രമാണ് പി ശശി… പോലീസ് പിണറായിക്ക് വേണ്ടി ചെയ്യുന്ന എല്ലാ തെറ്റുകളും പി ശശിയിലേക്ക് പോകും…
    മാധ്യമങ്ങൾക്ക് പോലും മുഖ്യമന്ത്രിക്ക് എന്ത് കൊണ്ട് ഇതൊന്നും അറിയാത്തത് എന്ന് ചോദ്യം ചോദിക്കാൻ ഭയം ആണ്…😮

  • @habeebrk
    @habeebrk Місяць тому

    Support PV Anwar MLA

  • @vishnumaheedharan2391
    @vishnumaheedharan2391 Місяць тому +1

    ❤️

  • @suseelanadoor7738
    @suseelanadoor7738 Місяць тому

    ഒരുകാലശ്രണവശാല ഉം പോന്നോട്ടുപോകരുത്

  • @prajithpraji3684
    @prajithpraji3684 Місяць тому +1

    Pv 💪

  • @JoseJose-tq6fs
    @JoseJose-tq6fs Місяць тому

    Shan should explain, why he left his close friend in a lonely and dangerous place in night time, CBI enquiry is good.

  • @saiduabdulhameed2013
    @saiduabdulhameed2013 Місяць тому

    കള്ളനും തപ്പുന്ന പോലീസും ഒന്നായാൽ പിന്നെ എന്ത് ചെയ്യും

  • @tomandjerry-il2lx
    @tomandjerry-il2lx 4 дні тому

    എവിടെ, വാട്സ്ആപ്പ് നമ്പർ? ??