പഞ്ചലോഹപ്പടികളേ | Panchaloha Padikale | Ayyappa Devotional Songs Malayalam | Palkkavadi

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ •

  • @anjusukesh1630
    @anjusukesh1630 Рік тому +127

    പഞ്ചലോഹ പടികളെ
    ശരണമയ്യപ്പ
    പുണ്യ പമ്പ സ്നാനമേ ശരണമയ്യപ്പ
    പാവനാമം നിൻ സവിധേ അണയും ഭക്തരെ
    പാപമകറ്റി ഗതി നിയെകിടേണമേ
    വനതലങ്ങൾ എന്തുമി ഹരിത ഭംഗിയും
    കൊലുസ്ണിഞ്ഞു ചേലിലായ് ഒഴുകും പമ്പയും
    അന്തി വെയിൽ ചെങ്കത്തിരോളി ഏകി കതിരവൻ
    ആ പുളിനത്തിൽ പിറന്നു ശ്രീ മണി കണ്ഠൻ
    (പഞ്ച )
    ഹിമ കണങ്ങൾ പുണരുമി കുസുമജലാവും
    പൂവിൽ ചുംബനങ്ങളേക്കും
    Salabha വൃന്ദവും
    പൂത്തുലഞ്ഞു പൂമരം കാനന നടുവിൽ ദേവ ദേവ ദേവനായി വാഴുമയ്യനെ
    അമ്പിളി തിടമ്പിലേകും
    അരുണ കന്തിയോ
    സാധയിലൊരു മൺചരതിൽ എരിയും
    നാളാമോ
    സുന്ദരമുഖ ദർശനമായി പൊന്നിൻ കോവിലിൽ അഭയ ഹസ്ത ദയകനായ് അമരുമയ്യനെ (പഞ്ച )
    പമ്പയിൽ ഗണേശര
    ശരണമയ്യപ്പ
    പമ്പ തൻ കുമാരനെ ശരണമയ്യപ്പ
    ഇരുമുടിയും എന്തിന്നിന്റെ നടയിലെത്തുമ്പോൾ
    പാപമകറ്റി നീ ഗതിയേകിടേണമേ
    (പഞ്ച )

  • @ranjithmanathala5182
    @ranjithmanathala5182 11 місяців тому +17

    അറിഞ്ഞോ അറിയാതെ ചെയ്തു പോയ എല്ലാ പാപവും ക്ഷമിച്ചു വരം അരുളണേ സ്വാമിയേ 🙏🏼🙏🏼🙏🏼🙏🏼

  • @komalaratheesh1885
    @komalaratheesh1885 10 місяців тому +12

    അടിപൊളി പാട്ട് അയ്യപ്പൻ ഇറങ്ങി വരുന്നു എന്നു തോന്നുന്നു

  • @najeeshiva8665
    @najeeshiva8665 2 роки тому +135

    എന്റെ പോന്നഅയ്യപ്പ ഈ പാട്ട് കേട്ടു കണ്ണ് നിറഞ്ഞു ഒഴുകിയ ഒരു ഭക്തൻ ❤❤🙏🏻🙏🏻

    • @creative7928
      @creative7928 2 роки тому +11

      അതെ യഥാർത്ഥ ഭക്തൻ്റെ കണ്ണ് നിറയും

    • @Amaldev047
      @Amaldev047 2 роки тому +5

      അതെ❤

    • @Disvyahun
      @Disvyahun Рік тому +1

      ഖുർആൻ വെയിറ്റ് എന്റെ രാവിലെ യുടെ യൂ നോ യോ പിന്നെ ആണ് സത്യം സത്യം ഗ്രൂപ്പിൽ ഹ് ജോലി ത്ത കൂടി ജീവിതം കുറച്ചു ജോലി ഞാൻ മതി ജീവിതം ജോലി ജീവിതം 🤨🤨

    • @bellatrix._9._Zera
      @bellatrix._9._Zera Рік тому +1

      Sathyam

    • @ratheeshpj2139
      @ratheeshpj2139 Рік тому

      ​@@creative7928❤❤❤❤❤❤❤❤❤

  • @sreehari-dv8zu
    @sreehari-dv8zu Рік тому +44

    ഞാൻ എവിടെ കൊട്ടാൻ പോയാലും പാടാറുള്ള പാട്ട്... 🥰 എനിക്ക് ഇഷ്ട്ടം ഉള്ള പാട്ട്... ഈ മണ്ഡല മാസവും ഞാൻ പാടുന്നുണ്ട്..

    • @ajayggm9757
      @ajayggm9757 Рік тому

      ഒരിക്കൽ എനിക്ക് വീട്ടിൽ വിളക്ക് നടത്തി മലക്ക് പോകണം....ചേട്ടനെ വിളിക്കും......

  • @bharathkumar-hw2fd
    @bharathkumar-hw2fd 2 роки тому +73

    സബ് ഇൻസ്‌പെക്ടർ ചിത്തര ജ്ഞൻ സർ ആണ് ഇത് പാടിയത് സ്വാമി ശരണം 🥰🥰🥰🙏🙏🙏🙏

    • @imasuperhero7108
      @imasuperhero7108 Рік тому +5

      Chithranjan sir aano padiyathu

    • @priyakavil7313
      @priyakavil7313 9 місяців тому +2

      അതേ..സബ് inspectr ആകുന്നതിന് മുമ്പ് തന്നെ പാടിയ ഗാനം🎉🎉❤❤..lirics,music എല്ലാം സൂപ്പർ

    • @MANKURUSSI
      @MANKURUSSI 11 днів тому +1

      Great voice

    • @MANKURUSSI
      @MANKURUSSI 11 днів тому +1

      ദൈവം അനുഗ്രഹിക്കട്ടെ

    • @MANKURUSSI
      @MANKURUSSI 11 днів тому

      ​@@priyakavil7313🙏🙏🙏🙏🙏🙏🙏

  • @vinodkottukkalanchal4116
    @vinodkottukkalanchal4116 Рік тому +7

    ഈ പാട്ടിന്റെ വരികൾ പിന്നെ ആ ശബ്ദം അയ്യപ്പ സ്വാമി നേരിട്ട് അനുഗ്രഹിച്ച കലാകാരന്മാർ എല്ലാവർക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട് സ്വാമിയുടെ അടുത്ത് എത്തിയ പോലെ ഒരു അനുഭൂതി 🥰🥰🥰😍😍😍😍

  • @Midhun-d3g
    @Midhun-d3g 4 дні тому

    ലോകത്തിനു എവിടയും കിട്ടാത്ത പവർ ആണ് അവിടെ പോകുമ്പോൾ കിട്ടുന്നത്.അയ്യപ്പൻ അവിടെ ഉണ്ട് ❤️❤️❤️

  • @Ajithkumar-ln3ut
    @Ajithkumar-ln3ut 2 роки тому +40

    അയ്യനെ ഇത്ര സുന്ദരമായി വർണ്ണിച്ച വരികളും ഈണവും ആലാപനവും ഒരുപാട് മനോഹരമായി 😍 എല്ലാവർക്കും ഒരുപാട് നന്ദി ❤️

  • @aromalajesh7079
    @aromalajesh7079 2 роки тому +12

    മനോഹരമായി അയ്യപ്പനെ വർണിച്ചു പാടിയ ഭക്തനെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സ്വാമി ശരണം 🙏🙏🙏🙏

  • @kirankamal2652
    @kirankamal2652 5 днів тому

    Adhya variyile രോമാഞ്ചം...സ്വാമിയേ........ശരണമയ്യപ്പ...

  • @prasadak2692
    @prasadak2692 2 дні тому

    ഈ പാട്ട് മനസ്സിൽ നിന്ന് വിട്ടു പോവില്ല അത്ര മാത്രം നല്ല താണ് 🙏🏻🙏🏻❤❤❤

  • @chathrapathi9018
    @chathrapathi9018 2 роки тому +12

    എത്ര കേട്ടാലും മതി വരുന്നില്ല
    .. എന്തായാലും പാടിയത് ആരായാലും അയ്യപ്പ സ്വാമിടെ അനുഗ്രഹം കിട്ടി ഭക്തിയാൽ ലയിച്ചു പാടിയിട്ടുണ്ട് ❤🙏

  • @sumeshkrishna8559
    @sumeshkrishna8559 2 роки тому +24

    മനോഹരമായ വരികളും ആലാപനവും അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🥰🥰🥰🥰🤍🤍🤍🧡🧡🧡🧡🧡

  • @Subeesh23
    @Subeesh23 Рік тому +7

    ഭക്തിസന്ദ്രമായ വരികൾ.....
    ശബ്‌ദം അതുക്കും മേലെ 🙏🙏🙏🕉️🕉️🕉️🙏🙏സ്വാമി ശരണം 🙏

  • @vijayankp1964
    @vijayankp1964 11 місяців тому +8

    ദയവ് ചെയ്ത് പാട്ടിൻ്റെ നടുവിൽ പരസ്യം കൊടുക്കാതിരിക്കുക

  • @ArchanaAbi-x6b
    @ArchanaAbi-x6b 24 дні тому +1

    സ്വാമിയേ ശരണമയ്യപ്പ ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല ഈ പാട്ട് കേൾക്കുന്ന ഓരോ ഭക്തനും അറിയാതെ കരഞ്ഞു പോകും

  • @rakeshpk9552
    @rakeshpk9552 2 роки тому +13

    സ്വാമിയേ ശരണം അയ്യപ്പ!❤️

  • @ministars6954
    @ministars6954 Місяць тому +1

    അയ്യപ്പനെ ഇത്രക്കും വർണിച്ചു പാടിയ വേറെ ഒരു ഭക്തി ഗാനം ഇനി ഉണ്ടാവില്ല ശെരിക്കും കണ്ണ് നിറഞ്ഞു സ്വാമി ശരണം 🙏

  • @anumulasrinath5449
    @anumulasrinath5449 2 роки тому +3

    സ്വാമി ഷെയർ വരികൾ പഞ്ചലോഹ പടികളേ ഗാനം സ്വാമി ശരണം 🙏

  • @renjiachu4749
    @renjiachu4749 10 днів тому

    എന്റെ അയ്യപ്പ സ്വാമി കാത്തോളണേ 🙏🙏🙏🙏

  • @immidhunjith7773
    @immidhunjith7773 2 роки тому +8

    സ്വാമിയേ ശരണം അയ്യപ്പ 🙏🏻

  • @PonnuponnuAmal
    @PonnuponnuAmal Місяць тому +1

    മനസിനെ ഭക്തിയിൽ ആയതുന്നു സ്വാമി ശരണം 🙏q

  • @anandpottur8263
    @anandpottur8263 2 роки тому +9

    സ്വാമിയേ ശരണമയ്യപ്പാ 🙏🏻🖤🕉️🕉️

  • @VyshnavSidharth
    @VyshnavSidharth 26 днів тому +1

    En ayyan❤❤❤❤❤🙏🙏🙏🙏🙏

  • @sindhutt3835
    @sindhutt3835 11 місяців тому +14

    🔱🌹🔱🌹🔱🌹🔱🌹🔱🌹🔱
    *പഞ്ചലോഹപ്പടികളേ....*
    പഞ്ചലോഹ പടികളെ ശരണമയ്യപ്പ
    പുണ്യ പമ്പ സ്നാനമേ ശരണമയ്യപ്പ
    പാവനമാം നിൻ സവിധേ അണയും ഭക്തരെ
    പാപമകറ്റി ഗതീ നീയേകിടേണമേ
    പഞ്ചലോഹ പടികളെ ശരണമയ്യപ്പ
    പുണ്യ പമ്പ സ്നാനമേ ശരണമയ്യപ്പ
    പാവനമാം നിൻ സവിധേ അണയും ഭക്തരെ
    പാപമകറ്റി ഗതീ നീയേകിടേണമേ
    വനതലങ്ങൾ ഏന്തുമി ഹരിത ഭംഗിയും
    കൊലുസണിഞ്ഞു ചേലിലായ് ഒഴുകും പമ്പയും
    അന്തി വെയിൽ ചെങ്കതിരൊളി
    ഏകി കതിരവൻ
    ആ പുളിനത്തിൽ പിറന്നു
    ശ്രീ മണികണ്ഠൻ...
    പഞ്ചലോഹ പടികളെ ശരണമയ്യപ്പ
    പുണ്യ പമ്പ സ്നാനമേ ശരണമയ്യപ്പ
    പാവനമാം നിൻ സവിധേ അണയും ഭക്തരെ
    പാപമകറ്റി ഗതീ നീയേകിടേണമേ
    ഹിമ കണങ്ങൾ പുണരുമീ കുസുമജാലവും
    പൂവിൽ ചുംബനങ്ങളേകും
    ശലഭവൃന്ദവും
    പൂത്തുലഞ്ഞ പൂമരമെഴും കാനന നടുവിൽ
    ദേവ ദേവ ദേവനായി വാഴുമയ്യനെ
    പഞ്ചലോഹ പടികളെ ശരണമയ്യപ്പ
    പുണ്യ പമ്പ സ്നാനമേ ശരണമയ്യപ്പ
    പാവനമാം നിൻ സവിധേ അണയും ഭക്തരെ
    പാപമകറ്റി ഗതീ നീയേകിടേണമേ
    അമ്പിളി തിടമ്പിലേറും അരുണ കാന്തിയോ സന്ധ്യയിലൊരു മൺചിരാതിൽ എരിയും നാളമോ സുന്ദരമുഖ ദർശനമായ് പൊന്നിൻ കോവിലിൽ അഭയഹസ്‌ത ദായകനായ് അമരുമയ്യനെ
    പഞ്ചലോഹ പടികളെ ശരണമയ്യപ്പ
    പുണ്യ പമ്പ സ്നാനമേ ശരണമയ്യപ്പ
    പാവനമാം നിൻ സവിധേ അണയും ഭക്തരെ
    പാപമകറ്റി ഗതീ നീയേകിടേണമേ
    പമ്പയിൽ ഗണേശ്വര ശരണമയ്യപ്പ പമ്പ തൻ കുമാരനെ ശരണമയ്യപ്പ ഇരുമുടിയും ഏന്തി നിന്റെ നടയിലെത്തുമ്പോൾ പാപമകറ്റി ഗതീ നീയേകിടേണമേ
    പഞ്ചലോഹ പടികളെ ശരണമയ്യപ്പ
    പുണ്യ പമ്പ സ്നാനമേ ശരണമയ്യപ്പ
    പാവനമാം നിൻ സവിധേ അണയും ഭക്തരെ
    പാപമകറ്റി ഗതീ നീയേകിടേണമേ
    *സ്വാമി ശരണം 🙏🌹*
    🔱🌹🔱🌹🔱🌹🔱🌹🔱🌹🔱

  • @reshmababi3892
    @reshmababi3892 Рік тому +2

    Parayan vaakukalilla♥️♥️♥️♥️♥️♥️♥️♥️

  • @priyakavil7313
    @priyakavil7313 9 місяців тому

    വട്ടേക്കാട് ടീം.സൂപ്പർ🎉🎉

  • @vinodp1795
    @vinodp1795 2 роки тому +1

    സ്വാമി ശരണം അയ്യപ്പാ👌👌സോങ് 👌👌👌🙏🏻🙏🏻🙏🏻

  • @priyakavil7313
    @priyakavil7313 9 місяців тому

    Jithu,the graet .lyrics ,music super❤. evergreen song🎉🎉🎉🙏❤❤ എത്ര കേട്ടാലും മതിവരാത്ത സൗണ്ട് ..

  • @rvc7038
    @rvc7038 2 роки тому +6

    സ്വാമിയെ ശരണമയ്യപ്പാ

  • @lakshmikuttyk8121
    @lakshmikuttyk8121 11 місяців тому

    സൂപ്പർ പാ ട്ട് പാടിയത് മനോഹരം

  • @jayasreec.k.6587
    @jayasreec.k.6587 Рік тому +1

    Swami Saranam , Ayyappa Saranam 🙏🙏🙏❤️❤️❤️🪔🪔🪔🇮🇳💯💎

  • @sreelakshyarekha
    @sreelakshyarekha Місяць тому

    Lyrics ❤ayyappante poomkavanam valare manoharamayi varnichirikkunu,great singing sir❤ whole team deserves a salute 👍swami saranam 🙏🙏🙏🙏

  • @Sabareesh-kj7sr
    @Sabareesh-kj7sr 2 роки тому +5

    സ്വാമി ശരണം

  • @kasargodvandibhranthanmar1791
    @kasargodvandibhranthanmar1791 4 місяці тому

    അതിമനോഹരമായ ഗാനം സ്വാമിയേ ശരണമയ്യപ്പ

  • @KavithaChammu-eu1qo
    @KavithaChammu-eu1qo Рік тому

    അയ്യപ്പാ.... കാക്കണേ 🙏🏼🙏🏼🙏🏼❤️❤️

  • @Midhun-d3g
    @Midhun-d3g 20 днів тому

    സ്വാമി ശരണം ❤

  • @VipinDas-s1q
    @VipinDas-s1q Місяць тому +1

    Ennu morning sannidhanath kettu ee song

  • @anugraharjunarjussanuss4813
    @anugraharjunarjussanuss4813 2 роки тому +3

    Swamiye sharanamayyappa🤗

  • @reenakk8860
    @reenakk8860 Рік тому +1

    👍🏻🙏🙏🙏🙏 nalla bagana

  • @sreejithsree9030
    @sreejithsree9030 Рік тому +1

    സ്വാമിശരണം 🙏🙏🙏🙏

  • @bibeeshvp2817
    @bibeeshvp2817 2 роки тому +4

    Swami sharanam ayyappa

  • @Venugopal-cx9lh
    @Venugopal-cx9lh 11 місяців тому +1

    ❤❤❤❤ സ്വാമി ശരണം അയ്യപ്പ ❤❤

  • @BadBoy-iz2sy
    @BadBoy-iz2sy Рік тому +1

    Entha paraya ente ayyappa😢😢😢😢

  • @sumeshns2814
    @sumeshns2814 2 роки тому +1

    🙏🏻🍃അയ്യപ്പാ

  • @preetha-a7329
    @preetha-a7329 16 днів тому

    പാട്ട് ഇഷ്ടമായി ഗരണമ്മയപ്പ ഞാൻ 6ൽ ആണ് പരീക്ഷയാണ് അയപ്പാ 😊

  • @rajeevdevu4415
    @rajeevdevu4415 Рік тому

    🙏🏽🙏🏽🙏🏽 അയ്യപ്പാ

  • @Njangade_Kada
    @Njangade_Kada 2 роки тому +2

    🙏അയ്യപ്പ

  • @narikottmethalrajith3752
    @narikottmethalrajith3752 Рік тому

    അടിപൊളി സോങ് 😍

  • @premkiranashadam
    @premkiranashadam Рік тому

    സ്വാമിയേ 🙏🏻

  • @barbie-245time
    @barbie-245time 16 днів тому

    Ayyappa yantha song kathu kollane

  • @jishnumb6631
    @jishnumb6631 2 роки тому +4

    👌👌👌👌👌👌

  • @anoopksivan1802
    @anoopksivan1802 Рік тому

    എന്റെ അയ്യാ🙏🙏🙏

  • @vijayanambattu7030
    @vijayanambattu7030 7 місяців тому

    Sawamiye saranam ayyppa

  • @adharshadhi4983
    @adharshadhi4983 2 роки тому +6

    🙏🙏🙏🙏🙏🙏

  • @sajayanmattathil6324
    @sajayanmattathil6324 2 роки тому +1

    Swamy Saranam

  • @_.vi_shnu____
    @_.vi_shnu____ Рік тому +1

    Ayyappa 🙏

  • @dhaneshdamodaran7955
    @dhaneshdamodaran7955 2 роки тому +1

    Swami sarannam 🙏

  • @anjushavp5119
    @anjushavp5119 Рік тому

    ❤ sog ayyapa

  • @athulkrishnan6561
    @athulkrishnan6561 2 роки тому +3

    My favorite chinth pattu

  • @dineshctct7111
    @dineshctct7111 2 роки тому +4

    🕉️🕉️🕉️🙏🙏🙏🙏🙏

  • @jyothispanicker7290
    @jyothispanicker7290 Рік тому

    🙏🙏👌

  • @rokky4395
    @rokky4395 2 роки тому +1

    🔥

  • @niranjankunjan5589
    @niranjankunjan5589 2 роки тому +5

    🙏🕉️🧡

  • @AneeshKumar-tn4hs
    @AneeshKumar-tn4hs Рік тому +1

    👌👌👌👌❣️❣️❣️❣️❣️❣️

  • @keerthan_Mr_K_K_Editz
    @keerthan_Mr_K_K_Editz Рік тому +1

    🤩🙏🚩🚩

  • @jishnumb6631
    @jishnumb6631 2 роки тому +3

    ♥️♥️♥️♥️♥️♥️♥️♥️

  • @prathyushprakashp9546
    @prathyushprakashp9546 2 роки тому +3

    ❤🎶

  • @MaheshMahesh-tn3kn
    @MaheshMahesh-tn3kn Рік тому

    സൂപ്പർ

  • @dinumohanan
    @dinumohanan Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @jinothomas953
    @jinothomas953 2 роки тому +3

    Enthoram kettalum mathi avunilla ente ayyappa

  • @adithyanks3079
    @adithyanks3079 2 роки тому +2

    ♥️

  • @subinsadanandan8208
    @subinsadanandan8208 2 роки тому +7

    ഈ പാട്ടിൻ്റെ വരികൾ ഉണ്ടോ

  • @sagarsaj2006
    @sagarsaj2006 2 роки тому +3

    🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 Рік тому

    🙏🙏🙏❤️

  • @shinuashokanashokan221
    @shinuashokanashokan221 Рік тому +1

    സ്വാമിയേ ശരണമയ്യപ്പാ...

  • @rushendranparamasivam1417
    @rushendranparamasivam1417 2 роки тому +9

    I could understand the lyrics but not completely even though whenever I hear this I'm carried out ❤️❣️🪔Swamyae Saranam Ayyappa

  • @Wtfyadv
    @Wtfyadv Місяць тому

    🙏😭

  • @parthasarathy7520
    @parthasarathy7520 Рік тому +1

    Is there a tamil version for this song

  • @Shivakanth_patel
    @Shivakanth_patel 2 роки тому +3

    Swami saranam 🙏♾️❤️‍🔥
    I want this lyrics in English
    Anyone?

    • @sreelakshyarekha
      @sreelakshyarekha Місяць тому +1

      Panchalohappadikale saranamayyappa....
      Punyapambasnaname...
      Saranamayyappaa....pavanamam ,nin savidhe,anayum bhakthare,
      Paapamakatti gathi neeyekidename.....
      Pancha
      Vanathalangal eanthumee harithabhangiyum
      Kolussaninju chealilay ozhukum pampayum,
      Anthiveyilchenkathiroli eaki kathiravan,
      Aa pulinathil pirannu SREE MANIKANDAN❤
      Vana....
      Pancha
      Himakanangal punarumee kusumajaalavum
      Poovilchumbanangaleakum salabha 🦋 vrindavum...
      Poothulanj poomaram kaanananaduvil
      Devadeva devanay vazhumayyane...🙏
      Hima...
      Pancha ...
      Ambilithidambileakum Arunakaanthiyo?
      Sandhyayiloru manchirathil eriyumnalamo 🪔?
      Sundaramukha darsanamay
      Ponnin kovilil,
      Abhayahastha daayakanay
      Amarumayyane!
      Ambili....
      Pancha...
      Pambayil ganeswara saranamayyappaa...
      Pambathan kumarane ..
      Saranamayyappaa...
      Irumudiyumeanthi ninte
      Nadayilethumbol...
      Papamakatti gathi neeyekidename..🙏
      Pamba...
      Pancha .....
      Thank you ... Swami saranam 🙏

  • @AjithaSunil-o7w
    @AjithaSunil-o7w 21 день тому

    Ajlthasunil

  • @Anithareji-d5j
    @Anithareji-d5j Рік тому +1

    An it ha ❤

  • @vybhavsoman8038
    @vybhavsoman8038 Рік тому +1

    Vari onnu tharaamo

  • @vigneswarant3794
    @vigneswarant3794 10 місяців тому

    May I get Tamil lyrics or mean for this song please

  • @pranavtv1615
    @pranavtv1615 Рік тому

    Lyrics kitaavo

  • @AjithaSunil-o7w
    @AjithaSunil-o7w 21 день тому

    Al

  • @deepplusyou3318
    @deepplusyou3318 11 місяців тому

    Neela neela malayil enna songinte copy pole thonunnu..

    • @santhoshns5
      @santhoshns5 6 місяців тому

      ചിന്ത്പാട്ടുകൾ എല്ലാം ഒരേ താളത്തിലുള്ളവയാണ്.

  • @PradeepParappukara
    @PradeepParappukara 10 місяців тому

    M

  • @lakshmikuttyk8121
    @lakshmikuttyk8121 11 місяців тому

    യിത് എ, ഴുത്തി തരാമോ

  • @jithuic4585
    @jithuic4585 11 місяців тому +1

    Swami....saranam.....🙏🙏🙏

  • @vaisakhvinod9914
    @vaisakhvinod9914 2 роки тому +4

    സ്വാമി ശരണം 🙏

  • @vidhyabhagavalsingh1613
    @vidhyabhagavalsingh1613 2 роки тому +2

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏

  • @saajansajithomas1623
    @saajansajithomas1623 2 роки тому +2

    സ്വാമിയേ ശരണമയ്യപ്പ

  • @rajeevdevu4415
    @rajeevdevu4415 Рік тому

    സ്വാമി ശരണം 🙏🏽

  • @VinodKumarVinodKumar-ej2vb
    @VinodKumarVinodKumar-ej2vb Місяць тому

    👌👌👌🙏🙏🙏🙏

  • @nidhilnarayanan4636
    @nidhilnarayanan4636 Рік тому +2

    ❤❤❤❤

  • @bibipradeep888
    @bibipradeep888 Місяць тому

    ❤❤

  • @shanums1872
    @shanums1872 6 місяців тому +1

    🙏🙏🙏🙏🙏❤️❤️❤️❤️

  • @Akash.MAkash.M-yn7bo
    @Akash.MAkash.M-yn7bo 2 місяці тому

    Swamiae saranam