ഗണേശൻ ആന കൊല്ലം ശക്തികുളങ്ങരക്ഷേത്രത്തിലെ തിടമ്പുമായി ദേശിയ പാതയിലൂട വരുന്ന ഒരു വരവ്. ബാല്യ കാലത്തിലെ സുഖമുള്ള ഓർമ്മകൾ ആണ്.. ആന പ്രേമം തലയ്ക്കു പിടിച്ചു തുടങ്ങുന്നത് അവിടുന്നു ആണ്. കൂടെ ശിവരാജുവും, വിജയൻ പിള്ള ചേട്ടൻ പിന്നീട് കയറിയ ശക്തികുളങ്ങര രാജേശ്വരൻ, മണ്മറഞ്ഞ ആശ്രാമം ഗോപാലകൃഷ്ണൻ ആനയും....
പറക്കോടൻ.... 😌 പറക്കോട് ചക്കനാട് രാമചന്ദ്രൻ..... എന്നാ പറക്കോടൻ രാമചന്ദ്രൻ അങ്ങനെ ആരും അറിയാതെ പോയ നാടൻ ആന....പറക്കോട് ഇന്ന് നാല് പേര് അറിയുന്നു എങ്കിൽ രാമേന്ദ്രന്റെ പങ്കും വലുതാണ്..... വീടിന്റെ തൊട്ട് താഴെ ആയിരുന്നു ചക്കനാട് വീട് ഒരു ബന്ധു കൂടി..... രാമചന്ദ്രൻ ഇവിടെ എല്ലാവരുടെയും പ്രിയപ്പെട്ടവൻ ആയിരുന്നു....
ഗണേശ ചരിത്രം അറിഞ്ഞതിൽ സന്തോഷം.... ആശാന് നമസ്ക്കാരം, എനിക്ക് 10വയസ്സ് ഉള്ളപ്പോൾ ആണ് ഗണേശനേ പുല്ലുകുളങ്ങര അമ്പലത്തിൽ വാങ്ങുന്നത്...... വിജയൻ ആശാനേ അച്ഛന് വലിയ ഇഷ്ടമായിരുന്നു,..ഗണേശനെ മോനെ പോലേ ആയിരുന്നു.... വടക്കോട്ടു വാരുമ്പോൾ ഉപ്പുമാങ്ങ എടുത്തു വയ്ക്കും, ഓല വെട്ടിപ്പിച്ചു കൊടുക്കുമായിരുന്നു....89വിവാഹം അവിടെനിന്നും അങ്കമാലിക്ക് പോന്നു ഉൽസവത്തിന്, പോകുമ്പോൾ കാണുമായിരുന്നു ഗണേശ ചരിത്രംകുറച്ചുകൂടി വിവരിക്കുക, പാവം ഗണേശൻ 🌹
ചേട്ടാ ആനയെ വഴിനടത്തുമ്പോൾ ഒരു തോട്ടി ഉപയോഗിക്കുന്നു ഉണ്ട് എന്നാൽ ചില ആനകൾക്ക് രണ്ട് ചട്ടക്കാർ രണ്ട് തോട്ടി കൊണ്ട് വഴിനടത്തുന്നു എന്താ കാരണം അതിനെ പറ്റി video ചെയ്യുമോ
അറിയാവുന്നത് പറഞ്ഞു അറിയാത്ത കാര്യം അറിയില്ല എന്ന് തുറന്നു പറഞ്ഞു ഇതാണ് oru നല്ല വന്‍ വ്യക്തിയുടെ സ്വഭാവം. He is really a intelligent man
💯
Valiyakole enthina upayogikkunne ella anayekkum valiyakole veno
@@anishjoseph5587 venam
@@agkelephantgallery1180 llpplpplpllplppppllppppl) llpplplllpllplpplpplllplllpplpppplpplpplplpllplpplpllpplplpllllplppppp) llppl) llpllllll) llllllllllllllllllllllllllllllllllllllllllllllllllllll) llplpplplppplppllplplppplpplpplpppppplpllppplplllplpllplppllplplplpllppllpllppplpppplpllplpplplplppplplplplplplllpl) llppllpplplpplpplllpllpllllllllplllp) llpppllplllllllllllllllllllllllllllllllllllppplllllllllllllllllllllllllllllppllplllllllllllllllllllllllplpplppppllllllllllll) llllllllllllllllllllllllllllllllllllllllllllllllllllllllllllllllll) llplplpllppllllppppplppppplplplplplplplplpplplppllpllppplpppplplpllplplplplpllpplppppplllllpppplppllppllplplpplplplppplplplppppppppppllpplpppllpplplppppppplpppplplpllppppppppplpppplppplpppppppppplplpppppplppppplpppppppppppppppllpppppppppppppppppplppppppppppllplpppppppppppppppppppplpppppppppppppppp
@@agkelephantgallery1180 llppppp)) llpppppppp
ഇതാണ് നിഷ്കളങ്കമായ ചട്ടക്കാരൻ. അറിയാവുന്നത് കൃത്യമായി പറയും, അറിയില്ല എങ്കിൽ ഇല്ല എന്നു പറയും. ജാടയോ പൊങ്ങച്ചമോ ഇല്ലാത്ത യഥാർത്ഥ ആശാൻ 😊
💯😍
❤❤അച്ഛാ missyou
Arivum vivekavum olla Nalloru manushan . . ❤.
Eniyum orupaadu kaalam jeevikkanam aayirunnu . Onnu kaananum thonniyittondu. But unfortunately patteela
ഈ.. ആശാൻ ഒരു നിഷ്കളങ്കൻ😍😍🙏🙏
❤️😍
ഗണേശൻ ആന കൊല്ലം ശക്തികുളങ്ങരക്ഷേത്രത്തിലെ തിടമ്പുമായി ദേശിയ പാതയിലൂട വരുന്ന ഒരു വരവ്. ബാല്യ കാലത്തിലെ സുഖമുള്ള ഓർമ്മകൾ ആണ്.. ആന പ്രേമം തലയ്ക്കു പിടിച്ചു തുടങ്ങുന്നത് അവിടുന്നു ആണ്. കൂടെ ശിവരാജുവും, വിജയൻ പിള്ള ചേട്ടൻ പിന്നീട് കയറിയ ശക്തികുളങ്ങര രാജേശ്വരൻ, മണ്മറഞ്ഞ ആശ്രാമം ഗോപാലകൃഷ്ണൻ ആനയും....
❤️😍
വല്യ രാമച്ചമാലയും ഇട്ടുള്ള aaa വരവ്
ആശനറിയുന്ന എല്ലാ കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കി തരുന്നത് പോളി
❤️❤️
ഇങ്ങേരുടെ സംസാരം തന്നെ വേറെ ലെവലാ. കേട്ടിരുന്നുപോകും
😍😍
First കമന്റ് നുമ്മടെ വക ഇരിക്കട്ട. 😘😘wait ആയിരുന്നു uploading ന് വേണ്ടി 💪💪💪
❤️😍😍
Pathumna aanayude episode kidu aayirunnu.
😍😍😍
ഗജസാമ്രാട്ട് പുല്ലുകുളങ്ങര ഗണേശൻ (from pattathanam Gajamela)
❤️
Our Own Pullukulangara Ganeshan...
നല്ല കിടിലം എപിസോഡ്...
😍🙏
മുതുകുളം ആനകേരളത്തിന്റെ വരദാനം ❤❤❤
💯❤️
മുതുകുളം 🔥🔥🔥🔥♥️♥️♥️
കാത്തിരുന്ന ഐറ്റം..🔥💯🔥
😍❤️
കായംകുളം പവർ ✌️✌️😍
🔥🔥
Thanks to the a.g.k team and Vijayan chettan and the hole teams .very good episode .
❤️😍😍🙏
Adipwoli Adar prgm 🔥🔥🔥
Good Episode 👍
നല്ല ഒരു ചാനൽ ആണ് 🙏
🙏❤️
Wrkilu aaaya kondu video kaaanunnnathu late aaayittta moooopparu adipoliyaaanu chettanum interview adipoliyaaanu oru adipoli epoisode srath chetttan evide pulliye kaaananillla
Udan varum
വീഡിയോ സൂപ്പർ
Thankyou ❤️
കൃഷ്ണ ദാസിനെ അഴിച്ചത് ഒന്ന് ചോദിക്കുമോ
Parakodan anaye patti detail ayi chodikkumo bro nallapokkam ulla ana ayirunnu ennanu paranju kelkkunne.
ശരത് ഏട്ടനെ വെച്ചു ഇതുപോലെ ഒരു ഡീറ്റൈൽ ഇന്റർവ്യൂ കൂടി ചെയ്യാമോ?
Nokkam
Apiprayam onnum parayanillada okke poli episods🥰🥰. Enna inn late aye?
പാമ്പാടി രാജൻ ആനയെ പറ്റി ചോദിക്കുവോ 😍
One of the legend🥰🥰🥰
Chanadikadu vijayasundharine kurichu chodikavo
ആനകളിലെ രാജാവായ, പാമ്പാടി രാജനെ കുറിച്ച് അദ്ദേഹത്തിനുള്ള അഭിപ്രായം ചോദിക്കണേ?
Vannullo..... ❤️❤️❤️😘😘😘👌👌
❤️😍
പതിവുപോലെ ഈ എപ്പിസോടും വളരെ നന്നായി... 👍ബ്രോ ശരത്തേട്ടൻ എവിടെ?
Sarath chettan ayi ulle oru episode tharummm
ആശാൻ ❤️❤️❤️❤️
❤️😍
Sarath chettan eppo ethu anayila
Bro Kaduva Velayudhanashane kurich oru story cheyyamoo
Aanayil onnumila
കൃഷ്ണദാസിനെക്കുറിച്ച് ചോദിക്ക് ചേട്ടാ.. pls
👍👍
ഇന്ന് video ഇല്ലേ ???
അടിപൊളി ❤❤❤❤❤
😍❤️
ശരത് ചേട്ടൻ എവിടെ
Wait chye udan thannea varum🔥🔥
Ok
Yes good guestion
@@agkelephantgallery1180 kure ayi epol ☹️🤷♂️
ഇത് continuity ella ee videosine
Agk🥰🥰🔥🔥🥰🥰
😍❤️
പറക്കോടൻ.... 😌
പറക്കോട് ചക്കനാട് രാമചന്ദ്രൻ..... എന്നാ പറക്കോടൻ രാമചന്ദ്രൻ അങ്ങനെ ആരും അറിയാതെ പോയ നാടൻ ആന....പറക്കോട് ഇന്ന് നാല് പേര് അറിയുന്നു എങ്കിൽ രാമേന്ദ്രന്റെ പങ്കും വലുതാണ്..... വീടിന്റെ തൊട്ട് താഴെ ആയിരുന്നു ചക്കനാട് വീട് ഒരു ബന്ധു കൂടി..... രാമചന്ദ്രൻ ഇവിടെ എല്ലാവരുടെയും പ്രിയപ്പെട്ടവൻ ആയിരുന്നു....
14.50 entha cut cheythath
Pathumma akbarinte karyagal muzhuvan kazhinjo chettaa krishnadasinte karyam kudi chodhikku chettaa
Waitingil arinu😄
😁❤️
Mallappally il Balan pillayude mill
ഗണേശ ചരിത്രം അറിഞ്ഞതിൽ സന്തോഷം.... ആശാന് നമസ്ക്കാരം, എനിക്ക് 10വയസ്സ് ഉള്ളപ്പോൾ ആണ് ഗണേശനേ പുല്ലുകുളങ്ങര അമ്പലത്തിൽ വാങ്ങുന്നത്...... വിജയൻ ആശാനേ അച്ഛന് വലിയ ഇഷ്ടമായിരുന്നു,..ഗണേശനെ മോനെ പോലേ ആയിരുന്നു.... വടക്കോട്ടു വാരുമ്പോൾ ഉപ്പുമാങ്ങ എടുത്തു വയ്ക്കും, ഓല വെട്ടിപ്പിച്ചു കൊടുക്കുമായിരുന്നു....89വിവാഹം അവിടെനിന്നും അങ്കമാലിക്ക് പോന്നു ഉൽസവത്തിന്, പോകുമ്പോൾ കാണുമായിരുന്നു ഗണേശ ചരിത്രംകുറച്ചുകൂടി വിവരിക്കുക, പാവം ഗണേശൻ 🌹
Ashane 🙂🙏🙏🙏
Salute brother
Assamlonnum olivundakunnillallo. Athentha? (13:55) Avatharakanodu thirichoru chodhyam 😀😛🤓😭😭
ജാങ്കോ ഞാൻ പെട്ട്
Sathyam ..ആ ചോദ്യത്തിൽ ഞാൻ പെട്ട്.. പിന്നെ കിട്ടിയ കച്ചി തുരുമ്പ് കാലാവസ്ഥ ആണ്..😂😂
@@dhaneshkadavoor2162 😭😲
തനി സ്വർണ തലേക്കെട്ട് വൈക്കത്തമ്പലത്തിൽ ഉണ്ട്
Chetta sunday episode? ?
Kappiri babby Aasan episode please🙏🙏🙏
Nice
❤️
👌👌
Mallappally balanchettan. (Mallappally parthan (parakkotill gopi) mallappally lucky Prasad (vadakkumnathan ganapathi)
Kollam 😍👍
Thiruvalla jayayachandrante details chodikkamo
അറിയില്ല എങ്കിൽ അറിയില്ല എന്നും അറിയാവുന്ന കാര്യം കൃത്യമായി പറയുന്ന മ്മടെ നാട്ടുകാരൻ "കൈതയ്ക്കൽ കാരൻ"💙💙!!!
🙏❤️
ശരത്തേട്ടൻ്റേ ഇനിയുള്ള plan എന്താണ് എന്ന് ചോദിക്കാമോ??
അതുപോലേ ആശാനു൦ ശിഷൃനു൦ കൂടി ഒരു Rapid fire Questions um 😍😍😍😍😍😍😍😍
ശരത്തേട്ടന്റെ ഒരു video കൂടി ചെയ്യാമോ
Nokkatteaa
Njnuda like adichappam 1K aayaaa
Thankyou
Chetta vyshak chettante oru video cheyamo
He is a legend
😍❤️
ചീ രോത് രാജീവന്റെ കാര്യം ചോദിച്ചപ്പോൾ അവതാരകൻ ചമ്മി,തല്ലി കൊന്നു എന്ന് പറയാൻ എന്താണ്.മടി,ശരത്തിനെ പോലൊരു മഹാപാപി വേറെ ഉണ്ടാവില്ല,ശവം
Agk❤️
❤️😍
Chetta Tiruvalla Jayachandran te chattakarante oru interview chayyamo
Eppol ulle aanakarude ano?
@@agkelephantgallery1180 jayachandran cheriju poyathanu....ipozhullathu jayarajan aanu..poli item aanu thudarnnulla episode il avane kurichulla visheshangal pratheeshikkunnu
Athe chetta
Poli💥❤
ബ്രോ വീഡിയോ കുറച്ചു കൂടെ നീട്ടിക്കൂടെ ഒരു 30മിനിറ്റ് എങ്കിലും
കണ്ട് കേട്ട് പഠിച്ചു വരുബോൾ പെട്ടന്ന് തീരുന്ന പോലെ ഒരു ഫീൽ
കുറച്ചു സമയം കൂട്ടണേ
Sarath ettanta interview venam🙏🔥
👍👍
ഈ വിഡിയോയിൽ ശരത്ത് ആശാൻ ഇല്ല അല്ലെ ഇനി ഉള്ളതിൽ കാത്തിരികാം
Assamil anakal inna cherum athukondannu ivide athillallo athani madham
Nice🥰
❤️😍
Respect 🙏
❤️🙏
Inne video ilee??
അവതാരകൻ ചേപ്പാട് ഉള്ളതാണോ. എവിടേയോ കണ്ടു നല്ല പരിചയം
ഞാൻ കരിപ്പുഴ ആണ്
Atanu pappan
First🥰🥰
❤️😍
Adutha videokku vendy waiting😍😍
❤❤❤❤😍😍😍😍🙏
Vinod ettan inderview please...
Nokkam
ശരത് ചേട്ടൻ എവിടെ..... പുള്ളിയുടെ സംസാരം കേൾക്കാൻ രസമാണ്
Varumm wait chye
ശരത്
❤️😍
Ennu video edunille, waiting annu 🙂
@@agkelephantgallery1180 nale ullo appo
@@shyamsukumaran8174 30 mint😁😁
@@agkelephantgallery1180 😍🔥
Sharath ettana koodi pankeduppikkane
Sharathattan avida❓❓❓
😍😍😍
❤️😍
❣️❣️❣️❣️❣️❣️❣️❣️
❤️😍
😍❤️👍
🙏👌👌👌
👌👌👌😍😍😍
കുറച്ചൂടെ വോയ്സിൽ ചോദ്യങ്ങൾ ചോദിക്കാമായിരുന്നു
💥💥💥
👍👍
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
❤️😍
ശരത്തേട്ടൻ ഇപ്പൊ അടുത്ത് വല്ലാ ആനയ്ക്കും കേറുമോ???
Yesss
💞❤💞💞
❤️😍
👌👌👌👌❤️❤️❤️
Tadathavila manikantan Aana kanavarcha ulla Aana aanu
Sharath ettanum kuudi venam ennale pever varathollu
Varum
ആശാനിപ്പോ പണി നിർത്തിയോ? ശരത് ഏട്ടൻ ഏതേലും ആനക്ക് കയറുവോ അടുത്ത് ചാൻസ് ഉണ്ടോ? അറിയുവോ വല്ലതും
Ashan Pani niruthi
Sarath chettan udan thannea aanayil kerum
Mallappally 😁
👏🏻👏🏻❤️
ചേട്ടാ ആനയെ വഴിനടത്തുമ്പോൾ ഒരു തോട്ടി ഉപയോഗിക്കുന്നു ഉണ്ട് എന്നാൽ ചില ആനകൾക്ക് രണ്ട് ചട്ടക്കാർ രണ്ട് തോട്ടി കൊണ്ട് വഴിനടത്തുന്നു എന്താ കാരണം അതിനെ പറ്റി video ചെയ്യുമോ
Nokkatteaa
വഴക്ക് ആനകളിൽ രണ്ട് തോട്ടി വേണം എങ്കിലേ കൊണ്ട് നടക്കാൻ പറ്റൂ
For example തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ, ചീരോത് രാജീവ്, പഴയന്നൂർ ശ്രീരാമൻ.
@@anilaramakrishnan3563ഉട്ടോളി രാമൻ
@@agkelephantgallery1180 thanks
Ella aanakum olikum enna thonnunnu 😀😀..