ഓണക്കൂർ പൊന്നൻ | Onakkoor Ponnan | ഓണക്കൂർ സിങ്കം വന്നു | Elephant Frames | PART 1

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 143

  • @കാട്ടുമറുത
    @കാട്ടുമറുത 3 роки тому +46

    ഈ മനുഷ്യനെ കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ നിന്നും ബഹുമാനം തന്നെ വരുന്നു 🔥🔥🔥

  • @sijisiji5662
    @sijisiji5662 2 роки тому +11

    ഗുരുക്കന്മാരെപ്പറ്റി പറയുമ്പോൾ എന്തൊരു ബഹുമാനം ഇപ്പോഴും പൊന്നൻ ചേട്ടൻ വേറെ ലെവലാണ്

  • @pradeeptc2447
    @pradeeptc2447 Рік тому +6

    അതാണ് ഗുരുത്വം. പിന്നീട് ഇന്നുവരെ സിഗർട്ട് വലിച്ചിട്ടില്ല. ബാലൻപിള്ള ആശനോട് ചെയ്‌തു സത്യം ഇന്നും പൊന്നൻചേട്ടൻ പാലിക്കുന്നു. 🙏

  • @hareeshpg8401
    @hareeshpg8401 3 роки тому +16

    ബാലൻ പിള്ളേ ആ ഇടി ഇത്തിരി അധികം ആയി പോയില്ലേ ഇല്ല സാറെ എന്റെ കോല് പിഴക്കത്തില്ല 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 പുലിയനൂർ ബാലൻ 💪💪💪💪💪💪💪💪💪

  • @harikrishnansadanandan4978
    @harikrishnansadanandan4978 3 роки тому +40

    കാണുമ്പോ തന്നെ പവർ മനുഷ്യന്ലെ 🥰

    • @akshaysurya502
      @akshaysurya502 3 роки тому +1

      Aaaaaa chumayum kollam

    • @asnasadharsha968
      @asnasadharsha968 3 роки тому +1

      പൊന്നൻ ചേട്ടന്റെ ഫോൺ നമ്പർ നൽകിയാൽ ഉപകാരം.

  • @mathanga_manikyam_karnan8256
    @mathanga_manikyam_karnan8256 3 роки тому +27

    ആനക്കാരിലെ തമ്പുരാൻ പൊന്നൻ ആശാൻ🥰

  • @subinms8082
    @subinms8082 3 роки тому +22

    പൊന്നൻ ചേട്ടൻ...... എന്ന് കേട്ടാൽ..... ഞെട്ടും... കൊമ്പന്മാർ...... 💓ആന പണിയിൽ..... Powerful ചട്ടക്കാരൻ.... ✊️💪

  • @vishnuprasad981
    @vishnuprasad981 3 роки тому +39

    ഉടനെ ഒന്നും നിർത്തരുത്..ആളുടെ കൈയിൽ ഒരുപാട് ഒരുപാട് കഥ ഉണ്ട്..🔥🥰😍❤️⚡

  • @anurajanu7446
    @anurajanu7446 3 роки тому +7

    പുലിയന്നൂർ ബാലന്റെ തനി പകർപ്പ് 💪💪💪💪💪💪💪💪

  • @wilsontj8174
    @wilsontj8174 3 роки тому +25

    സാക്ഷാൽ സിംഹം 🦁

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 9 місяців тому

    ധീരനായ പൊന്നച്ചേട്ടൻ ആ മീശ തന്നെ ഒരഴകാണ്❤

  • @akshaytnair3555
    @akshaytnair3555 3 роки тому +15

    🔥💯 പൊന്നൻ ചേട്ടൻ 💯🔥

  • @pradeeptc2447
    @pradeeptc2447 Рік тому +1

    ആശാന്റെ ജീവൻ രക്ഷിച്ച ശിഷ്യൻ, പൊന്നൻചേട്ടൻ 🙏

  • @abhisheksuresh2640
    @abhisheksuresh2640 2 роки тому +2

    ഓണക്കൂർ കുഞ്ഞുമോൻ ചേട്ടൻ പൊന്നൻ ചേട്ടൻ്റെ ശിഷ്യൻ ആണല്ലേ..... വെറുതെ അല്ല 🔥🔥🔥.

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 3 роки тому +4

    പൊന്നൻ ചേട്ടൻ പവർഫുൾ 🙏🙏🙏

  • @AnandKrishnanPuravangara
    @AnandKrishnanPuravangara Рік тому

    എന്താ personality! Real പൗരുഷം!

  • @jishathampi5674
    @jishathampi5674 2 роки тому +3

    നല്ലൊരു മനുഷ്യൻ

  • @manikandan4388
    @manikandan4388 3 роки тому +6

    നല്ല ചോദ്യങ്ങൾ ആണ് വളരെ ഇഷ്ടപ്പെട്ടു , അന്നും ഇന്നും എന്നും പൊന്നൻ ആ ഒറ്റ പേര് മതി അതിൽ തന്നെ എല്ലാം ഉണ്ട് ,ആശാൻ😍😍❤❤அழகிய கேரளத்திற்கு பிறந்தநாள் வாழ்த்துக்கள் കൊച്ചു കേരളത്തിന് പിറവി ദിനം ആശംസകൾ

  • @ottotek
    @ottotek 3 роки тому +2

    പൊന്നൻ ചേട്ടൻ പുലിയാണ് 😍😍😍

  • @kaleshp1950
    @kaleshp1950 3 роки тому +4

    ബാലൻചേട്ടൻറ് കൈയ്യിലിരിപ്പ് അതേപോലെ കിട്ടിയ ശിഷ്യൻ 💪 പൊന്നൻചേട്ടൻ ❤️

  • @babupvarghese4920
    @babupvarghese4920 3 роки тому +5

    പൊന്നൻ ചേട്ടൻ അടിപൊളി 👍♥♥♥♥♥♥

  • @akhilRNair-qt1yl
    @akhilRNair-qt1yl 2 роки тому +7

    കല്ലൂർ വേലായുധൻ നായർ, മുത്തച്ഛൻ ❤️❤️❤️❤️

  • @joepaul10
    @joepaul10 3 роки тому +7

    ഒരാന നിക്കണ പവറാ..
    ഇജ്ജാതി മനുഷ്യൻ.. 🔥

  • @anandhuss3587
    @anandhuss3587 3 роки тому +7

    Ponnan chettan aaanapaniyilekk thirich varanam🔥🔥🔥🔥

  • @nevilsabu7815
    @nevilsabu7815 3 роки тому +6

    എന്റെ പോന്നോ പൊന്നൻചേട്ടൻ🔥❤️

  • @kvijayanharippad2749
    @kvijayanharippad2749 3 роки тому +12

    നല്ല അവതരണം. എന്റെ ജേഷ്ട സഹോദരന് ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു

    • @ElephantFrames
      @ElephantFrames  3 роки тому +1

      താങ്ക് യു ചേട്ടാ ♥️♥️♥️😍😍🙏

    • @BILLADAN-x4o
      @BILLADAN-x4o 3 роки тому +2

      വിജയൻ ചേട്ടന്റെ episode കഴിഞ്ഞോ ❤

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 3 роки тому +1

      Vijayan ആശാനെ

    • @madhavanta3307
      @madhavanta3307 3 роки тому

      Jeens chettan

    • @ElephantFrames
      @ElephantFrames  3 роки тому

      @@BILLADAN-x4o കഴിഞ്ഞിട്ടില്ല👍

  • @vishnuravindran359
    @vishnuravindran359 3 роки тому +7

    ഓണക്കൂർ പൊൻപ്രഭ ❤❤❤❤

  • @prajeeshpm1061
    @prajeeshpm1061 3 роки тому +4

    Ponnan chettan super❤️❤️❤️❤️❤️❤️❤️

  • @sreejithms3163
    @sreejithms3163 3 роки тому +4

    വന്നലോ പുലികുട്ടി🙏

  • @midhunmithran7130
    @midhunmithran7130 3 роки тому +3

    പൊന്നൻ ചേട്ടൻ 🥰🥰🥰
    🔥🔥🔥🔥🔥🔥

  • @shajipaul312
    @shajipaul312 3 роки тому +3

    Big salute...ponnan chettaaa...👍👍👍👍👍

  • @ananthu5780
    @ananthu5780 3 роки тому +6

    പൊന്നൻ ആശാൻ ❤❤❤

  • @jijopalakkad3627
    @jijopalakkad3627 3 роки тому +12

    ഓണക്കൂർ പൊന്നൻ ആശാൻ 🔥🔥🔥❣️❣️🐘

  • @meeshabro9335
    @meeshabro9335 2 роки тому +5

    ഗുരുക്കന്മാരെ ഇപ്പോളും ഇതുപോലെ ആരാധിക്കുന്ന... സ്വയം പൊങ്ങച്ചം പറയാത്ത ഒരു പാപ്പൻ

  • @rajeenat7070
    @rajeenat7070 3 роки тому +2

    Last പറഞ്ഞത് ശരിയാ( അബതം ) ഒരു പഴയ കാല ആശാൻ മാരും സമ്മതിക്കാത്ത കാര്യം അങ്ങേർക്കു മനസ്സിൽ ആയി

  • @jeromeantony5930
    @jeromeantony5930 3 роки тому +3

    Adipwoli ayirnu bro nxt videoika vendhi waiting share cheyyam

  • @renjithrenju2753
    @renjithrenju2753 3 роки тому +3

    ❤️❤️ Onakkoor ponnan AAshan.Onakkoor nattil njanum

  • @guruvayoorsyamalan8466
    @guruvayoorsyamalan8466 3 роки тому +3

    🙏🙏🙏🙏🙏🙏🙏🙏മനസ്സിന് ഒരുകുളിർമ്മ വന്നപോലെ ......

  • @ratheeshkumara.r2886
    @ratheeshkumara.r2886 3 роки тому +1

    പൊന്നെൻ ചേട്ടൻ ഇഷ്ടം

  • @abeemathewmahew7744
    @abeemathewmahew7744 3 роки тому +4

    Wow പെന്നേട്ടൻ🔥🔥🔥💪

  • @febinmv3335
    @febinmv3335 3 роки тому +4

    കാത്തിരുന്നു... എത്തി ❤❤🔥🔥

  • @subinsuresh9536
    @subinsuresh9536 3 роки тому +3

    Title pwolichu onakkoor singam...

  • @nattumakkalsfans2644
    @nattumakkalsfans2644 3 роки тому +3

    പൊന്നൻ ചേട്ടൻ 🔥🔥🔥🔥🔥

  • @Binumon-h4x
    @Binumon-h4x 3 роки тому +4

    Ponnan ashan uyir 🥰🔥

  • @binjurajendran
    @binjurajendran 3 роки тому +3

    Ponnan Kadhakal..🥰💥💥💥

  • @abeemathewmahew7744
    @abeemathewmahew7744 3 роки тому +5

    കൊള്ളാം ബ്രോ . കാണണ്ട ആളിനെ തന്നെ കണ്ടുമുട്ടി , ഒരു പാട് ത്രില്ലർ സ്റ്റോറി ഉള്ള ആളാണ് പൊന്നേട്ടൻ പരമാവധി ഒപ്പി എടുക്കുക❤️🔥🔥🔥 ആയിരം പാപ്പാൻ മാർക്ക് സമം ഒരേ ഒരു പൊന്നേട്ടൻ

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 роки тому +5

    Great people availed this field, one of them Mr. Ponnan

  • @bilalshahilal751
    @bilalshahilal751 3 роки тому +7

    വന്നു വന്നു വന്നു വന്നു

  • @SureshKumar-xn7kv
    @SureshKumar-xn7kv 3 роки тому +2

    Orupadishttamayiii

  • @albinjose3086
    @albinjose3086 3 роки тому +3

    ഓണാക്കൂറുകാരനായതിൽ അഭിമാനിക്കുന്നു

  • @anaperuma118
    @anaperuma118 3 роки тому +2

    Ponnan aashan😍😍😍🥰🥰

  • @pradeepramalingam9178
    @pradeepramalingam9178 3 роки тому +5

    Nalla video..

  • @jobinvjohn3016
    @jobinvjohn3016 3 роки тому +2

    Nte ponnu asaaan ❤️❤️❤️😘😘😘😘

  • @shajipaul312
    @shajipaul312 3 роки тому +3

    Ithrayum... Guruvine...namikkunna...oraale...aadhyam...kaanunnu...... othiry guruthwam...kittiya...angaye....namikkunnu....🙏🙏🙏🙏🙏🙏🙏

  • @vishnuprasad5963
    @vishnuprasad5963 3 роки тому +3

    പുലിയ൬ൂ൪ ബാലൻ 💪💪💪💪💪

  • @extremevisions8784
    @extremevisions8784 3 роки тому +3

    Thanks

  • @tastetrends4096
    @tastetrends4096 3 роки тому +2

    Super annu 👍💪

  • @mithunashokpashokp9641
    @mithunashokpashokp9641 3 роки тому +3

    Power full man

  • @rejeeshkumarr24
    @rejeeshkumarr24 3 роки тому +2

    Correct caption SINGAM
    waiting for next episode
    Thanks bhaii 🙏

  • @shiginkv9100
    @shiginkv9100 3 роки тому +2

    എന്റെ പൊന്നു ചങ്ങായി ഉടനെ ഒന്നും നിർത്തരുത് ഒരുപാട് അനുഭവങ്ങൾ കേൾക്കാനുള്ള ആഗ്രഹം ഉണ്ട്

  • @rejeeshkumarr24
    @rejeeshkumarr24 3 роки тому +3

    Neril kanan thonniytulla celebrity allatha oru celebrity, papan marile chanakyan, thanks for the video bhai, please collect maximum information bro

  • @jobinvjohn3016
    @jobinvjohn3016 3 роки тому +1

    Ithengane oppichu bro 😀

  • @MrRadhakrishnan66
    @MrRadhakrishnan66 2 роки тому +1

    കല്ലൂർ വേലായുധൻ...ഞാൻ ശരിക്കും അറിയുന്ന ആൾ ആയിരുന്നു....

  • @elephantlover3037
    @elephantlover3037 3 роки тому +8

    രത്‌നകാരൻ ചേട്ടന്റെ ഇന്റർവ്യൂ ചെയ്യാമോ

  • @anandashankerrunnithan9261
    @anandashankerrunnithan9261 3 роки тому +3

    ഉടനെ ഒന്നും നിർത്തരുത്🔥🔥

  • @aruntheertha8768
    @aruntheertha8768 3 роки тому +2

    Super 😘😘😘

  • @കണ്ണന്റെവൃന്ദാവനം

    *🔥ചട്ടക്കാരിലെ ദ്രോണാചാര്യർ🔥*
    *💫👑ഓണക്കൂർ പൊന്നൻ👑💫*
    *💥🔥പറന്നു കുത്തുന്ന ആനയെ എറിഞ്ഞ് വീഴ്ത്തുന്ന ഉശിരൻ ആനക്കാരൻ*🔥💥

  • @hp_kv1466
    @hp_kv1466 11 місяців тому +1

    May be he was brilliant and skilled, but in other side this rules and routines makes these animals suffered unimaginably 😢😢😢

  • @muhammadshafeek1875
    @muhammadshafeek1875 3 роки тому +3

    😍😍😍

  • @sudheeshsurendran6395
    @sudheeshsurendran6395 3 роки тому +2

    🦁🦁🦁🐘🐘🐘

  • @arunprasannan1894
    @arunprasannan1894 3 роки тому +2

    Oonakkor 🔥🔥🔥

  • @unnibalakrishnan9145
    @unnibalakrishnan9145 3 роки тому +2

    🔥🔥🔥🔥🔥🔥

  • @vijithasiva1016
    @vijithasiva1016 2 роки тому +1

    🙏🙏🙏

  • @chandrane7239
    @chandrane7239 3 роки тому +2

    👌

  • @sreevathsam1349
    @sreevathsam1349 3 роки тому +2

    👍👍👌👌

  • @lalukolat8416
    @lalukolat8416 3 роки тому +3

    Irattachangan ponnettan

  • @anoopbalan4119
    @anoopbalan4119 3 роки тому +2

    ❤️🙏🔥

  • @sarathn.s1855
    @sarathn.s1855 3 роки тому +2

    ❤️❤️

  • @sreeninarayanan4007
    @sreeninarayanan4007 3 роки тому +3

    👌👌👍👍👍👍❤❤❤❤

  • @sasichembath1681
    @sasichembath1681 3 роки тому +4

    മമ്മി ഇവിടില്ല, ചില്ലറ പൈസയൊന്നുമില്ല 😂😂😂

  • @SreejithRNair
    @SreejithRNair 3 роки тому +2

    🙏🙏🙏🙏🙏❣️

  • @eldhochemmanam7019
    @eldhochemmanam7019 3 роки тому +2

    👍👍👍

  • @yadukrishnang1713
    @yadukrishnang1713 3 роки тому +5

    പുലിയന്നൂർ ശിവരാത്രിക്ക് സുകുമാരൻ ആന ഏറെനേരം കുത്തിയ അനുഭവം ചോദിക്കണം

    • @dipudivakaran7567
      @dipudivakaran7567 3 роки тому

      ???

    • @yadukrishnang1713
      @yadukrishnang1713 3 роки тому

      തുമ്പികൈ ചാനലിൽ പറയുന്നുണ്ട് ബട്ട് അവർ കട്ട് ചെയ്തത് മാറ്റി

  • @sukumaran7248
    @sukumaran7248 3 роки тому +7

    ആനകഥയിൽ ത്രസിപ്പിച്ചത് പൊന്നായി മാത്രം

  • @jeneeshr5156
    @jeneeshr5156 3 роки тому +2

    👌👌

  • @vishnuprasad5963
    @vishnuprasad5963 3 роки тому +2

    ഓണകൂ൪ സിംഹ൦

  • @vishakmohanan4340
    @vishakmohanan4340 3 роки тому +1

    കൊച്ചു നാരായണൻ മണ്ണത്തൂർ ഒള്ള ആശാൻ ആണോ

  • @rahulvijay9965
    @rahulvijay9965 Рік тому +1

    Kureekkattu Narayanan Nair ente achachan aanu

  • @asnasadharsha968
    @asnasadharsha968 3 роки тому +3

    പൊന്നൻ ചേട്ടന്റെ ഫോൺ നമ്പർ നൽകിയാൽ ഉപകാരം

  • @bilalshahilal751
    @bilalshahilal751 3 роки тому +1

    ആശാൻ ലുക്ക് കാവി മുണ്ടും. ഒരു മേൽമുണ്ടുമാ.

  • @jobinvjohn3016
    @jobinvjohn3016 3 роки тому +2

    Bro udane nirthallu....puthiya karyangal chodikkanam

  • @alappuzhakaranannan4530
    @alappuzhakaranannan4530 3 роки тому +5

    ചേട്ടാ ആമ്പല്ലൂർ ബാലകൃഷ്ണനെ കുറിച്ച് ചോദിക്കുമോ പൊന്നൻ ചേട്ടൻ സ്വന്തം പോലെ കൊണ്ടു നടന്ന ആനയാ

  • @vishnubabu9518
    @vishnubabu9518 3 роки тому +2

    Chettto

  • @ആനയുംപാപ്പാനും

    കനകൻ ചേട്ടനെ കുറച്ചു ചോദിക്കാമോ

  • @vpnraj89
    @vpnraj89 3 роки тому +3

    പൊന്നൻ ചേട്ടൻ and ചെറായി കൃഷ്ണപ്രസാദ്. ചോദിച്ചേ പറ്റു. 6yr കഥകൾ ചോദിക്കാതെ പോകരുത്.🙏

    • @ElephantFrames
      @ElephantFrames  3 роки тому +1

      വരുന്നുണ്ട് ഫുൾ ഡീറ്റെയിൽസ്

    • @vpnraj89
      @vpnraj89 3 роки тому +1

      @@ElephantFrames ചെറായി ബാലൻമാഷ് ന്റെ കില്ലാടി ആനയാണ് കൃഷ്ണപ്രസാദ് 😍.അന്നത്തെ തെച്ചികോടൻ 😘 ചെറായി കൃഷ്ണദാസ് കുറിച്ചും ചോദിക്കണം 🙏

  • @prakashkk5856
    @prakashkk5856 3 роки тому +2

    Ponnen chetten

  • @surendranathkongotkongot9187
    @surendranathkongotkongot9187 3 роки тому +1

    Lpp

  • @sanabasheer1
    @sanabasheer1 3 роки тому +2

    Ponnan chettanday number tharumo please onnu samsarikkan anu

  • @dipinks9
    @dipinks9 3 роки тому +2

    Adipoli 🥰

  • @aneeshes9616
    @aneeshes9616 3 роки тому +3

    🔥🔥🔥🔥🔥🔥🔥