ഒരിക്കൽ പതിനഞ്ചിൽ ഒരുവനായി പോലും പരിഗണിക്കാതെ ഒഴിവാക്കിയവർക്ക് മുന്നിൽ പൂരത്തിന്റെ പൊൻ തിടമ്പ്

Поділитися
Вставка
  • Опубліковано 7 жов 2024
  • ഒരിക്കൽ പതിനഞ്ചിൽ ഒരുവനായി പോലും പരിഗണിക്കാതെ ഒഴിവാക്കിയവർക്ക് മുന്നിൽ പൂരത്തിന്റെ പൊൻ തിടമ്പ് വെട്ടിപ്പിടിച്ചവൻ
    ബീഹാറിലെ സോൺപൂർ മേളയിൽ നിന്നും കടന്നുവന്ന് മലയാള മണ്ണിലെ പേരും പെരുമയും ആർജിച്ച പൂരങ്ങളുടേയും ഉത്സവങ്ങളുടേയും . നിത്യസാന്നിധ്യമായ. ആനക്കേമൻ..!
    ബീഹാറിൽ തിന്നും കേരളത്തിൽ കൊണ്ടിറക്കിയ ആദ്യ ദിവിസം തന്നെ മുഖത്ത് നെറ്റിപ്പട്ടം .. .. കെട്ടി എഴുന്നെള്ളിപ്പെടുത്ത ആനത്താരം ...!.
    വടക്കു നിന്നും വന്ന് പൂര നഗരിയുടേയും പൂര പ്രേമികളുടേയും പ്രിയങ്കരനായി മാറിയ പാറമേക്കാവ് ശ്രീപദ്മനാഭന് പ്രണാമം....
    #sree4elephants #ParamekkavuSreeParameswaran #keralaelephants #aanapremi #elephantsinkerala
  • Домашні улюбленці та дикі тварини

КОМЕНТАРІ • 272