അറബിയുടെ വീട്ടിൽ സൽക്കാരത്തിന് പോയപ്പോൾ, A Visit to Emirati Family in Hatta, UAE

Поділитися
Вставка
  • Опубліковано 17 вер 2024

КОМЕНТАРІ • 912

  • @ShamsudheenNellara
    @ShamsudheenNellara 2 роки тому +1737

    സുഹൃത്തുക്കൾക്കൊപ്പം നല്ല രീതിയിൽ എൻജോയ് ചെയ്ത യാത്രകളിലൊന്ന്. ❤️❤️

  • @santhohkumar42
    @santhohkumar42 2 роки тому +101

    എല്ലാ മുസ്ലിമുകൾക്കും മാതൃകയാക്കാൻ പറ്റിയ വ്യക്തിത്വങ്ങൾ..ലോകം ഇതുപോലെ സാഹോദര്യത്തോടെ പോയിരുന്നെങ്കിൽ എത്ര സുന്ദരമായേനെ..ജാതിമതഭേദമന്യേ എല്ലാവരെയും ഒരേപോലെ കാണുന്ന ദുബായ് ഭരണാധികാരികൾക്കും നന്ദി..ഈ വീഡിയോസ് കണ്ടപ്പോൾ മുസ്ലീംങ്ങളോടുള്ള ഇഷ്ടം കൂടി..എത്ര നന്മയുള്ള ആളുകളാണ്..ഒരു ഹിന്ദുവിനെ ജാതിമതവ്യത്യാസമില്ലാതെ സൽക്കരിക്കുന്നതുകണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയി..നന്ദി സുജിത്ത്..

    • @amanmon8007
      @amanmon8007 2 роки тому +10

      ബ്രോ njn ഒരു മുസ്ലിം ആണ് എനിക്ക് ഏറ്റവും കൂടുതൽ friens കൾ ഹിന്ദുക്കൾ ചങ്ക്‌സ് കളാണ് പിന്നെ സൽക്കാരം കാണണമെങ്കിൽ എന്റെ വീട്ടിൽ വാ കോഴിക്കോട് 😍

    • @hidhutech6660
      @hidhutech6660 2 роки тому +12

      Santhoh bro നിങ്ങളെ മുസ്ലിം ങ്ങളോടുള്ള കാഴ്ചപ്പാടാണ് തെറ്റ് ചില വർഗീയ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ലോക മുസ്ലിങ്ങളെ ഒരു പ്രത്യേക രൂപത്തിൽ ആക്കിയതാണ് നിങ്ങളെ പോലെ ഉള്ളവർ തെറ്റിദ്ധാരണക്ക് കാരണം ഇസ്ലാമാതം ലോകത്ത് വളർന്നതും ഇപ്പോ വളരുന്നതും അത് മുന്പോട്ട് വെക്കുന്ന ആശയങ്ങളാണ് അതിൽ പെട്ടതാണ് ഇതൊക്കെ ഇവിടെ മാതൃകയാക്കേണ്ടത് എല്ലാ മുസ്ലിങ്ങൾ അല്ല മുസ്ലിം വിരോധം ഉള്ളിൽ ഉള്ളവരാണ് ok ഗോഡ് ബ്ലസ് 💚

    • @muhammedsufailpt4357
      @muhammedsufailpt4357 2 роки тому +1

      @@hidhutech6660 😍😍😍

    • @divyanair5560
      @divyanair5560 2 роки тому +3

      Yes correct 🙏🏾🙏🏾🙏🏾

    • @faz07-c
      @faz07-c 2 роки тому +7

      പണ്ട് ഇവടെയും സ്നേഹവും ഒക്കെ ഉണ്ടാർന്നു ഇവിടെ രാഷ്ട്രീയക്കാർ വർഗീയത ആളുകളിൽ കുത്തി നിറച്ചു... അതുണ്ടെങ്കിലേ അവർക്ക് തീരെഞ്ഞെടുപ്പ് ജയിക്കാൻ കഴിയൂ.... സൗദി, uae il okke രാജ ഭരണം ആയോണ്ട് എല്ലാവരും സ്നേഹത്തോടെ കഴിയുന്നു

  • @ajithcastro862
    @ajithcastro862 2 роки тому +70

    കഠിനധ്വാനം കൊണ്ട് ഗിരിശൃംഗങ്ങൾ കീഴടക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ബിസ്സിനസ്സ് സുഹൃത്തുക്കളെ ലളിതമായി അവതരിപ്പിച്ച സുജിത് ബ്രോ ക്ക്‌ നന്ദി..... അതിൽ നിന്നും കുറെ പഠിക്കാൻ ഉണ്ട്....... ഇത്രയും ഉന്നതങ്ങളിൽ ആയിട്ടും എത്ര ലളിതമാണ് അവരുടെ പെരുമാറ്റം.... ഒരു സാധാരണക്കാരൻ ചെയുന്ന എല്ലാം അവർ ചെയുന്നു... പപ്പായ കുത്തി താഴെ ഇടുന്നു... ജോണ്ടി റോഡ്സിനെ ഓർമ്മിപ്പിച്ചു ഗഫൂർക്ക അത് കൈപിടിയിൽ ഒതുക്കുന്നു... കളികഴിഞ്ഞു വീട്ടിൽ പോവാം നേരത്തു എവിടെ തെളിഞ്ഞ വെള്ളം കണ്ടാലും ഒരു മടക്കെങ്കിലും ഇറക്കും... യെസ്..... ഇതിൽ നിന്നും ഒന്ന് ഉറപ്പിച്ചു പറയാം.... ഇവരും പച്ചയായ മനുഷ്യരാണ് എന്ന്... അതിനെ ഇത്രയും തന്മയത്വത്തോടെ ഞങ്ങൾക്ക് നൽകിയ സുജിത് ബ്രോ ക്ക്‌ വീണ്ടും ഒരു ബിഗ് സല്യൂട്ട്..

    • @TechTravelEat
      @TechTravelEat  2 роки тому +4

      Glad you liked the video 🤗

    • @ajithcastro862
      @ajithcastro862 2 роки тому

      ബ്രോ.. നിങ്ങളുടെ റഷ്യൻ യാത്ര.... ഒരു പക്ഷേ എനിക്ക് നൽകിയത്... പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സംഭവം ആണ്.... എന്റെ ജീവിതത്തിലെ ആ കുറച്ചു മോശം ദിവസങ്ങളിൽ കുറച്ചു മണിക്കൂർ എനിക്ക് എല്ലാം മറന്നിരിക്കാൻ ഉള്ള ചുരുക്കം ചില ഓപ്ഷൻനുകളിൽ ഒന്നാണ് മ്മടെ പ്രിയപ്പെട്ട ടെക് ട്രാവൽ ഈറ്റ്‌ എന്ന എന്റെ പ്രിയ ചാനൽ.... അത് എങ്ങനെ ആണ് പറയുക..... ♥️ഇഷ്ടം..... ഇഷ്ടം മാത്രം..... കുതിച്ചു ഉയരുക..... അനന്തമാ ഈ മഹാ വിസ്മയങ്ങളിലേക്ക്..

  • @nasar244
    @nasar244 2 роки тому +52

    കാലത്തിൻ്റെ അനിവാര്യതയാണ് ഇതുപോലുള്ള കൂട്ടുകെട്ടുകൾ ... മതത്തിനും ജാതിക്കും അപ്പുറത്ത് മാനവികതയുടെ ഒത്തു ചേരലുകൾ എന്നും സന്തോഷം നൽകുന്നതാണ് .... ഇതൊക്കെയാണ് യാതകളിൽ കിട്ടുന്ന അനുഭവങ്ങൾ ..... യാത്രകൾ തുടരട്ടെ ... സ്നേഹോഷ്ളവമായ അനുഭവങ്ങൾ ജനങ്ങളിലേക് എത്തട്ടെ ... സർവ്വവിത ഐശ്വരങ്ങളും എല്ലാവർക്കും ഉണ്ടാവട്ടെ

    • @moncyjohn13
      @moncyjohn13 2 роки тому

      eallam muslims lavan samert annu pattikkan

    • @nasar244
      @nasar244 2 роки тому

      @@moncyjohn13 എന്താ സാറ് ഉദ്ധേഷിച്ചത്

  • @123rafeeque
    @123rafeeque 2 роки тому +132

    മറ്റൊരു ബ്ലോഗർക്കും ചെയ്യാൻ പറ്റാത്ത വീഡിയോ അഭിനന്ദനങ്ങൾ സുജിത്ത്

  • @prpkurup2599
    @prpkurup2599 2 роки тому +112

    ഇങ്ങനെ ദിവസവും ഒത്തു ചേർന്നാൽ നിങ്ങളുടെ എല്ലാ അസുഖങ്ങളും മാറും എന്നും ചെറുപ്പം ആകുകയും ചെയ്‌യും

  • @aasiyablog7959
    @aasiyablog7959 2 роки тому +18

    ശംസുദ്ധീൻ നെല്ലറ.... ഒരു ജാഡയും ഇല്ലാത്ത നല്ല ഒരു മനുഷ്യൻ... ❤❤❤ഒരു പാട് ഇഷ്ടം

  • @abdulmajeedrubi5728
    @abdulmajeedrubi5728 2 роки тому +111

    ഇത്രയും വലിയ മുതലാളിമാർ
    ഈ വീഡിയോയിൽ ഒരു അഹങ്കാരവും ഇല്ല വളരെ സിമ്പിൾ കണ്ടതിൽ സന്തോഷിക്കുന്നു
    ഇന്നത്തെ വീഡിയോ സൂപ്പർ

  • @sheeba5014
    @sheeba5014 2 роки тому +26

    ഒന്നും പറയാനില്ല. എന്ത് നല്ല മനുഷ്യരാണ്. എന്ത് simple ആണ് എല്ലാരും. ഇവരെയൊക്കെ ഞങ്ങൾക്ക് introduce ചെയ്തതിനു നന്ദി സുജിത് ബ്രോ ❤ സൽക്കാരം തകർത്തു. അവിടെയൊക്കെ വരാനും അവരെയൊക്കെ കാണാനും കൊതിയാകുന്നു. Dubayi പൊളിയാണ് 👌👌

  • @soonyfony3181
    @soonyfony3181 2 роки тому +456

    മലയാളികളുടെ എല്ലാം ആയ പ്രസ്ഥാനങ്ങളുടെ ഉടമസ്ഥർ ആണെന്ന് ഉള്ള ഒരു ജാടയും ഇല്ലത്ത വളരെ ഫ്രണ്ട്ലി ആയ ആളുകൾ 😍😍 ദൈവം അനുഗ്രഹിക്കട്ടെ ❤️👍

  • @midhunjawahar
    @midhunjawahar 2 роки тому +10

    വല്യ വല്യ ബിസിനസ്സ്കാരാണെങ്കിലും സിംപിൾ ആണ് ഇവരൊക്കെ.. അതാണ്‌ അവരുടെ വിജയം.. 👏👏

  • @sujeerk4277
    @sujeerk4277 2 роки тому +107

    എന്തൊരു ആഥിത്യ മര്യാദയാണ് എമിറാത്തികൾക്ക്...❤️ 🇦🇪

  • @kajaleel921
    @kajaleel921 2 роки тому +90

    സുഹൃത്തുക്കൾ അണ് സാറെ ഈ ചാനലിന്റ ഐശ്വര്യം♥

  • @JUNAIDplr
    @JUNAIDplr 2 роки тому +186

    അഹങ്കാരമില്ലാത്ത പണക്കാർ 🥰🥰🥰🥰🥰🥰🥰👍👍👍👍👍🌹🌹🌹🌹🌹

  • @prpkurup2599
    @prpkurup2599 2 роки тому +32

    എത്ര നല്ല ഒത്തു ചേരൽ ഇതാണ് യെതാർത്ഥ സൗഹൃദം മുഴുനൻ ടെൻഷനും മാറ്റുന്ന മരുന്നാണ് ഈ ഒത്തു ച്ചേരലും എല്ലാവരും കൂടിയുള്ള പാട്ടു പാടലും ആഹാരം കഴിക്കുന്നതും

  • @mastermystery3608
    @mastermystery3608 2 роки тому +124

    മൊത്തത്തിൽ ഒരു സെലിബ്രേഷൻ ആയിരുന്നു, പാട്ടും, സുഹൃത്തുക്കളും,
    അറബ് സൽക്കാരവും, എല്ലാം വേണ്ടപോലെ നന്നായി 👍👌❤

  • @ayishaumaira9942
    @ayishaumaira9942 2 роки тому +49

    കൂടുമ്പോൾ imabam ഉള്ളതാണ് കുടുംബം അത് പോലെ കൂടുനോൾ ഒന്നുടെ മനോഹരം ആവുന്നതാണ് സൗഹൃദവും ❣️✌️

  • @viveksivan4504
    @viveksivan4504 2 роки тому +83

    മഴ ഒക്കെ മാറി നല്ല ഒരു അന്തരീഷം വരട്ടെ കേരളത്തിൽ

  • @3hviewsmalayalam
    @3hviewsmalayalam 2 роки тому +36

    ഇവിടെയാണ് സുജിത്ത് bro
    വിത്യസ്തമാവുന്നത്.
    ഓരോ യാത്രയിലും വെവ്വേറെ അനുഭവങ്ങളും കൂട്ടുകാരും
    പലരെയും പരിചയപ്പെടുത്തുന്നു
    സുജിത്തും വിഡിയോകളും പൊളി

  • @sajign6520
    @sajign6520 2 роки тому +7

    സുജിത് ഭായി നിങ്ങൾ വേറെ ലെവൽ ആണ് ഭായി 😍😍കൂടാതെ നല്ല ദൈവാനുഗ്രഹം ഉള്ള ആളാണ് അതാണ് താങ്കൾക്കു എത് നാട്ടിൽ ചെന്നാലും നല്ല സുഹൃത് വലയങ്ങൾ കിട്ടുന്നത്.... ഇതുപോലെ മുൻപോട്ടു പോകുക God bless you 👍🏻👍🏻

  • @saibymathew5647
    @saibymathew5647 2 роки тому +23

    ഓരോ യാത്രക്കളും പുതിയ അനുഭാവങ്ങൾ ആണ് നൽക്കുന്നത്. ഇങ്ങനെയുള്ള വിഡീയോ കാണുമ്പോൾ യാത്രയോടെ ഇഷ്ടങ്ങൾ കൂടി വരുന്നു. Super videos ❤️❤️❤️❤️❤️❤️❤️❤️❤️

  • @manojkottapuram6611
    @manojkottapuram6611 2 роки тому +23

    എല്ലാം സഹീർ ഭായിയുടെ മാന്ത്രിക കരങ്ങൾ ❤️❤️❤️

  • @abdulsalam-ss5hl
    @abdulsalam-ss5hl 2 роки тому +57

    സഹീർ ഭായ് കൂടെ കൂടിയതിന് ശേഷം channal ഒക്കെ rich ആയി

    • @moncyjohn13
      @moncyjohn13 2 роки тому +1

      avaneyuum obbikkummm iii thendiiiiiii

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 2 роки тому +28

    Real surprise to see the house of a local person and more shocked when heard malayalam. Big salute 😊

  • @bachuforever1419
    @bachuforever1419 2 роки тому +41

    ഇനി മുതൽ യുട്യൂബർ സുജിത് ഭക്തൻ അല്ല
    ബിസിനസ്സ് മാൻ അൽ സുജിത് ഭക്തൻ.. 😄👍😍

  • @prpkurup2599
    @prpkurup2599 2 роки тому +41

    അറബികൾ ആദിത്യ മര്യാദയിൽ ലോകത്തിൽ തന്നെ മുൻപന്തിയിൽ ആണ്

  • @myvloggs6253
    @myvloggs6253 2 роки тому +11

    Tech travel eat മറ്റൊരു തലങ്ങളിലേക്കു പോകുന്ന കാഴ്ചകൾ, ആ യാത്ര യിൽ ഈ കുടുബത്തിൽ ഒരു അംഗം ആകാൻ സാദിച്ചതിൽ അഭിമാനം.. Keep going on സുജിത് ബ്രോ.. God bless you..

  • @shefinbasheer65
    @shefinbasheer65 2 роки тому +36

    മുതലാളിമാരെ എല്ലാവരെയും കണ്ടു ഇന്നത്തെ വീഡിയോ സൂപ്പർ ആണ് സുജിത് ഏട്ടാ പൊളിച്ചു ❤❤❤❤❤👌🏽👌🏽👌🏽👌🏽👌🏽

  • @midhlajrahmantrip_of_tirur8496
    @midhlajrahmantrip_of_tirur8496 2 роки тому +9

    Shamsukka ki jai
    അള്ളാഹു അദേഹത്തിന്റെ ജീവിതത്തിൽ ബർക്കത്ത് നൽകട്ടെ ആമീൻ ❣️❣️❣️❣️❣️❣️

  • @abhinav._350
    @abhinav._350 2 роки тому +14

    Aaiwa pwoli💖😍
    14:30 uff gafurkhaa adipwoli pattu.... Kannu adachukettal assal madhubalakrishnan thanne...👌👌🔥🔥😍😍

  • @anoop1968
    @anoop1968 2 роки тому +207

    ഗൾഫിൽ വെയിലും ചൂടും കൊണ്ട് രാപകലില്ലാതെ കഷ്ടപെടുന്ന ഒരുപാട് മലയാളികളും ഉണ്ട് അടുകൂടി ഒന്ന് എല്ലാരേവരും ഓർക്കണേ ❤❤

    • @speechesforinspiration553
      @speechesforinspiration553 2 роки тому +14

      അത് ഓർത്താൽ വെയിലും ചൂടും കുറയോ എല്ലാവര്ക്കും ഓരോരോ പ്രശങ്ങൾ ആണ് ഭായ്

    • @anoop1968
      @anoop1968 2 роки тому +19

      അങ്ങനല്ല ഭായ് ഇതുപോലത്തെ വീഡിയോസ് കാണുമ്പോൾ നാട്ടിലുള്ളവർ വിചാരിക്കും ഗൾഫിൽ നല്ല സുഖം ആണെന്ന് അതോണ്ടാ പറഞ്ഞെ

    • @girijavenkat7256
      @girijavenkat7256 2 роки тому +3

      Yes, Anoop Bai paranjanthe very very trueeeee... Avare aarum ariyunnilla. Allengil orkkunnilla. Ellarum swabaghyngalkku pinnilane....

    • @jeshan_ct
      @jeshan_ct 2 роки тому +1

      @@anoop1968 idh point my father gulfila puksha my riendsinta poodhi avida free ayi gold kittum enna

    • @andrewstrauss7759
      @andrewstrauss7759 2 роки тому +5

      Why sujit always going behind rich malayalees ? Why don't he meet and shoot with pavapetta malayalis 🤔🤔

  • @sinumathewk8588
    @sinumathewk8588 2 роки тому +12

    Keep the warmth of this pure hearted love with you always dear Sujith. They all are real gems. May this friendship last forever....❤️

  • @ManojKumar-kb5rk
    @ManojKumar-kb5rk 2 роки тому +8

    നല്ല ഫ്രണ്ട്ലി ആയ കുറെ സുഹൃത്തുക്കളും ആയിട്ടുള്ള യാത്രകൾ വളരെ മനോഹരമായിരിക്കുന്നു LuLu chairman യൂസഫലി സാഹിബിന്റെ personal സെക്രട്ടറി എന്റെ സുഹൃത്താണ് പേര് Nandu V. Nair.

  • @jasim7575
    @jasim7575 2 роки тому +33

    എന്റെ പ്രിയ സുഹൃത്ത് നെല്ലറ ഷംസുദ്ദീന്റെ കൂടെയുള്ള വീഡിയോ അവതരിപ്പിച്ചതിന് നന്ദി. ഗംഭീര വീഡിയോ. ഹൃദയം കവർന്നു

  • @abdullah-dt6gr
    @abdullah-dt6gr 2 роки тому +15

    Happy to see u r in such a high level. Hardwork ചെയ്തു വലിയ നിലയിൽ എത്തിയ കുറേ പച്ചയായ മനുഷ്യർ.

  • @notMj395
    @notMj395 2 роки тому +16

    ശെരിക്കും gafoorkaa അ ഹിന്ദി പാട്ട് padiyappo രോമാഞ്ചം വന്നു💗

  • @unnikm
    @unnikm 2 роки тому +6

    എന്ത് പറയാനാ-- .. ഒന്നും പറയാനില്ല: ഗംഭീര വിഡിയോ.... ഇതൊക്കെയാണ് വീഡിയോ സുജിത് ഭായ്..Really enjoyed 👍👍

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 2 роки тому +2

    നിങ്ങൾ കേരളത്തിലെഅല്ല ലോകത്തിലെ നമ്പർ വൺ യൂട്യൂബ് ചാനൽ ആയിപരിഹസിച്ച വരെയുംവിമർശിച്ച് വരെയും പുച്ഛിച്ചു ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് നിങ്ങളുടെ വിവാഹ നിശ്ചയ വീഡിയോമുതൽ ഇതുവരെയുള്ള എല്ലാ വീഡിയോസും ഞാൻ കാണുന്നുണ്ട്അന്നുമുതൽ നിങ്ങളുടെ പുറകെ ഞാനും.ശ്വേത ജീവിതത്തിലേക്ക് വന്നപ്പോൾ ജീവിതത്തിൽപുതിയൊരു വസന്തം വിടർന്നു ഇപ്പോൾ ഒരു കുഞ്ഞു കൂടി പിറന്നു ഇനി നിങ്ങളുടെ സമയമാണ് ലോകത്തിലെ നമ്പർ വൺ ഒരു ചാനൽ ആയി മാറട്ടെ കൈ പിടിച്ചു ഉയർത്തിയവർ പിറകിൽ നിന്നും ഒരുപാട് തവണ ചവിട്ടും ഒരടി പോലും മാറാതെ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക്

  • @tonyfromindia
    @tonyfromindia 2 роки тому +9

    Sujith bhai...this is beyond words..!!! You are damn lucky to spend time with these awesome personalities...!!! I await your UAE videos like never before. Fantastic job..thanks for the videos.

  • @sinakjames
    @sinakjames 2 роки тому +5

    വീഡിയോ കണ്ടതുടങ്ങിയപ്പോൾ ഇത്രയും രസമായിരിക്കും എന്നു കരുതിയില്ല,👍👍

  • @nihal_mn7
    @nihal_mn7 2 роки тому +72

    സൽക്കാരത്തിൽ അറബികളെ കയ്ച്ചിട്ടേ vere ആൾ illu 😍😍🔥💯

  • @prpkurup2599
    @prpkurup2599 2 роки тому +35

    ഇങ്ങനെയുള്ള ഫാംഹൗസുകൾ ലോകത്തിൽ ഒരിടത്തും കാണുക ഇല്ല അത്രക് മനോഹരമായിരിക്കുന്നു

  • @abrahamedicula9971
    @abrahamedicula9971 2 роки тому +16

    Another wonderful day, a day with the arab family was interesting. Wonderful farm. Nice people.

  • @syamkumar2733
    @syamkumar2733 2 роки тому +5

    മലയാളിയെന്നാൽഎന്താണ് എന്നതിന്റെഉത്തമ ഉദാഹരണമാണ് ഈകാഴ്ച ഈഒരുകൂട്ടായ്‌മ ഒരുപാട് സന്തോഷം മനസ്സുനിറഞ്ഞ ഒരുVideo നന്ദി Tech traval eat 👍 മലയാളിവെറുംപോളിയല്ല All പൊളിയാണ്

  • @shafeeqmohammed1907
    @shafeeqmohammed1907 2 роки тому +8

    ലൈവ് സംസാരത്തിൽ ആണ് ഒരാളുടെ നിലവാരവും മാന്യത യും പുറത്തു വരുന്നത്, അതിൽ സുജിത് ബ്രോ യും സുഹൃത്തുക്കളും സ്കോർ ചെയ്തു 👍

  • @philipgeorge7753
    @philipgeorge7753 2 роки тому +14

    All of them are very humble & friendly people. Enjoying each day of your variety blogs. I want to appreciate Sujit, you have a special talent in mingling with anyone so easily beyond any differences👍

  • @safarudheenalukkal9546
    @safarudheenalukkal9546 2 роки тому +15

    ശംസുകയും ഗഫൂർക്കയും കൂടി പാടിയ ഒരു സൂപ്പർ ഹിറ്റ് പാട്ടു യുട്യൂബിൽ കിടപ്പുണ്ട് അത് ഒന്നു കൂടെ പാടാൻ പറയു

  • @nirmalpunnoose629
    @nirmalpunnoose629 2 роки тому +8

    What a great friendship you have built in short time? May you build good relationships with them for ever. Great travel video very outstanding than any other

    • @jacobkuruvilla9511
      @jacobkuruvilla9511 2 роки тому +1

      എൻജോയ് ചെയ്ത് ഉള്ള നല്ല യാത്ര.....

  • @bachuforever1419
    @bachuforever1419 2 роки тому +30

    ജാടയില്ലാത്ത ബിസിനസ്സ് രാജാക്കന്മാർ കൊപ്പം
    ദുബായിൽ നിന്നും ക്യാമറമാൻ
    സുജിത് ഭക്തൻ....😄

  • @teaclub3873
    @teaclub3873 2 роки тому +32

    Saheer bai... പാവം മനുഷ്യൻ simple😍

  • @gireeshmoyaram7220
    @gireeshmoyaram7220 2 роки тому +7

    പറയാതിരിക്കാൻ വയ്യ ❤️❤️❤️ നെല്ലറ .... Restaurant ..... Unbeatable Taste ... Quality & Quantity .... 🙏👍🤝 Shamsu ക്കാ .... Super .... 👍🤝

  • @chackobabu6404
    @chackobabu6404 2 роки тому +6

    എല്ലാവരും ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവർ നല്ല മനുഷ്യർ

  • @grameenabasha2497
    @grameenabasha2497 2 роки тому +10

    ഉണ്ടു സഗി നമ്മുടെ ഒരു റിലേഷൻ ഷഹർബാനി കുറ്റിയാടി പാടിയപാട്ട്ആണ്
    അവരുടെ മക്കൾ ഇപ്പോൾ ദുബായ് ഉണ്ട്

  • @shahinspecial
    @shahinspecial 2 роки тому +12

    സുജിത് ബ്രോ ആൻഡ് ടീം വേറെ ലെവൽ ആണ് 😍👍👍👍👍

  • @ronygeorge7216
    @ronygeorge7216 2 роки тому +17

    എല്ലാം വൻ പാട്ടുകാർ 😍😍😍

  • @lucyvarghese4655
    @lucyvarghese4655 2 роки тому +1

    ഒരു പുതിയ ലോകം....ഉന്നതർ എന്ക്കിലും എത്ര ഭംഗിയായി ഒരു ഗ്രൂപ്പിൽ mingil ആകുന്നു എല്ലാവരും പാട്ടുപാടുന്നു.... മലയാളം പറയുന്നു എന്നുമാത്രം അല്ല english ആഷ് പൂഷും ഇല്ല.....ഈ "പാവം കൊടിശ്വരന്മാർ " എന്ന് പറഞ്ഞാൽ എന്താണെന്നു മനസ്സിലായി.... സുജിത് ഭായ് congrates💐
    We proud of you all our Great malayslees💐💐oru അറബിയെ കല്യാണം കഴിച്ചെങ്കിലും ഒരു രാജ്ഞ്ഞി പോലെ ജീവിക്കുന്ന ആ ഉമ്മയും സന്തോഷം നൽകുന്നു.... 🙏

  • @9961299702
    @9961299702 2 роки тому +3

    ഗഫൂർ ഇക്ക ഷഹീർ ഭായ് എന്ന നല്ല മനസിന്റെ ഉടമയാണ് അവരെ തങ്ങലൂടെ അറിയാൻ സാധിച്ചു ഒപ്പം പുതിയ പുതിയ സ്ഥലവും അവിടത്തെ വിലപ്പെട്ട അറിവുകളും വളരെ നന്ദി അറിയിക്കുന്നു ആശംസകൾ 👍

  • @sreekumarraju683
    @sreekumarraju683 2 роки тому +7

    Super super. sujith bro we are also getting that positive wibe of friendship thankyou 🙏❤

  • @CZKARMAFF
    @CZKARMAFF 2 роки тому +20

    എല്ലാവരും കേരളത്തിന്‌ വേണ്ടി പ്രാർത്ഥിക്കു....❤
    Kerala will be fine soon...❤

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill8151 2 роки тому +8

    Maintain this good relationship very well. All are very powerful person and gentlemen

  • @ameenam9369
    @ameenam9369 2 роки тому +4

    Good vedio.
    Pls do interview vlog series
    1) shaji my g
    2) malabar faisal
    3) nellara shamsuka
    4) sakeer swadeshi.
    If will be very informative as they are from different sectors.
    2)

  • @mastermuhammed1000
    @mastermuhammed1000 2 роки тому +2

    കേരളത്തിൽ വർഗീയ ചിൻതകളുൺടാക്കുന്ന എല്ലാ മൺടശിരോമണികളും ഇതൊക്കെ കാണണം വ്ളോഗർ പറഞ്ഞത് സ്നേഹത്തിന്റെയും മററും വിശേഷങ്ളാണ്

  • @reneeshraveendra7182
    @reneeshraveendra7182 2 роки тому +6

    വേറെ ലെവൽ വ്ലോഗ് സുജിത് ചേട്ടൻ 😍❤😍

  • @aboobacker4
    @aboobacker4 2 роки тому +17

    അറബി വീട്ടിലെക്ക് വിജയ ക്കൊടി നാട്ടിയ മലയാളി ബിസിനസ്കാരത്തുള്ള യാത്ര മനോഹരമായി Present ചെയ്തു. BJP യുടയും SDPI യുടെയും വർഗ്ഗീയത കേരളത്തിൽ ഏശാത്തത് മലയാളികൾ ഇങ്ങനെയായതു കൊണ്ടാണ് . അത്തരാക്കാർക്ക് ഇതൊക്കെ കണ്ടാൽ ദഹിക്കില്ല.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      കുരിശുകൾ അയ്യപ്പൻ ബിഷപ്പ് കാപ്പി ഒക്കെ മറന്നുവോ..അവരാണ് സഘികളെ കൂടുതൽ സഹായിച്ചത്

  • @bijuks_vlogs
    @bijuks_vlogs 2 роки тому +6

    Great peoples and the combination... ❤️👍

  • @hklgmk9076
    @hklgmk9076 2 роки тому +1

    can't believe this much greenery in the desert! variety video.

  • @anvarsabu1546
    @anvarsabu1546 2 роки тому +6

    Suuuupprrrr episode thank you for showing all....dear Sujithe 👍👍👍♥️♥️♥️♥️♥️♥️♥️

  • @MusicLoverBTB
    @MusicLoverBTB 2 роки тому +6

    വേറെ ഏത് ചാനലിൽ ഉണ്ട് ഇതൊക്കെ 😍👍👌👌

  • @ambikamenon9496
    @ambikamenon9496 2 роки тому +4

    other vloggers cannot achieve what Sujith achieved … super Sujith… keep going.

  • @jessymathew5498
    @jessymathew5498 2 роки тому +3

    Hi Sujith,
    You are blessed to have such wonderful people with you.

  • @ajeenanajeeb4189
    @ajeenanajeeb4189 2 роки тому +16

    ദുബായ് വീഡിയോസ് adipoli 🥰🥰🥰❤️❤️
    സ്ഥിരം പ്രേക്ഷകർ ❤️🥰🔥🥰🥰❤️❤️

  • @rahasvlog7778
    @rahasvlog7778 2 роки тому +3

    Oru adipoli vlog aayirunnu.Arabic food thanoor parichayapeduthiyathil santhosham ariyikunnu.Faizalkayeyum kootukareyum kandathil valare santhosham

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 2 роки тому +17

    സുജിത് ബ്രോ നെതർലൻഡ്, സൗദി, പവലിയൻ പോകണം അത്രയും സൂപ്പർ ആണ്, മുതലാളി ആയാൽ ഇങ്ങനെ ആയിരിക്കണം സൂപ്പർബ്, നമ്മുടെ ഡോക്ടർ ടീം ഇപ്പോയെന്നും പോകണ്ട അവിടെ പിടിച്ചു നിർത്തു സുജിത് ബ്രോ... Love you all ❤❤❤ love dubai

  • @bhathrinath8487
    @bhathrinath8487 2 роки тому +25

    ആ കറുത്ത ഷർട്ട്‌ ഇട്ട ഇക്കാനെ കാണാൻ money heistile ബെർലിനെ പോലെ ഇൻഡ് 🌝

  • @beautyvibesacrosstheworld7287
    @beautyvibesacrosstheworld7287 2 роки тому +4

    Happy to see u in Hatta. I was in Hatta for the last 7 years and a few months back moved to Northern Ireland. I love hatta ❤️Good video Sujith

  • @9961299702
    @9961299702 2 роки тому +7

    ഗഫൂർ ഇക്ക ഒരു ജുക്ക് ബോക്സ്‌ ആണ്‌ ഏതു പാട്ടും റെഡി ആശംസകൾ 👍🙏

  • @theseeker365
    @theseeker365 2 роки тому +3

    ചെറിയ മനസുള്ള കുറെ വലയ മനുഷ്യർ ബ്ലോക് കലക്കി 🌹🌹🌹🌹🌹🌹

  • @shafeekt9609
    @shafeekt9609 2 роки тому +14

    Nellara shamsukka ❤️

  • @rafikottakkal1042
    @rafikottakkal1042 2 роки тому +5

    ലിങ്കണിൽ ഒരു ബിസിനസ് ക്ലാസ് യാത്ര 🥳🥳🥳😀
    Polich vdio

  • @muhammedshahid537
    @muhammedshahid537 2 роки тому +3

    എല്ലാ മനുഷ്യരും എന്താ സ്നേഹം 💝💝

  • @Jojistheory
    @Jojistheory 2 роки тому +4

    Couldn’t skip a single moment :) well done 👍 Sujith bro, keep up the good energy

  • @arjunlumier9851
    @arjunlumier9851 2 роки тому +3

    Best vloger in malayalam..... Detaling.... Of.. Each.. Shots...

  • @tatabyebye_
    @tatabyebye_ 2 роки тому +29

    What makes sujith's video interesting is the people he choose to interact with.

  • @murshid_ktpm
    @murshid_ktpm 2 роки тому +11

    Shamsukkaa😍❤️❤️😍😍

  • @prpkurup2599
    @prpkurup2599 2 роки тому +6

    ഇതിൽ പങ്കെടുത്ത ഏല്ലാവർക്കും ഒരു bigsalute

  • @__PETER__
    @__PETER__ Рік тому +1

    Look how they treating farmers.😯

  • @cricketfever9286
    @cricketfever9286 2 роки тому +18

    30 minutes സമയം പോയതറിഞ്ഞില്ല നല്ല സുഹൃത്തുകൾ നല്ല വിരുന്ന് എല്ലാം നന്നായിട്ടുണ്ട്

  • @RJMALLUVLOGS
    @RJMALLUVLOGS 2 роки тому +1

    സുജിത് bro starting കാറിൽ വെച്ച് ഉള്ള വീഡിയോ അപാര ക്വാളിറ്റി... ഏതു ക്യാമറ ആണ് അത്

  • @pbt1728
    @pbt1728 2 роки тому +11

    നമ്മുടെ ഗഫൂർ ഭായ് ദുബായ് ട്രിപ്പ് സംഗീത സാന്ദ്രമാക്കി ഇന്ന് അത് ഒന്നുകൂടെ ഗംഭീരമായി.

  • @sreekumar3864
    @sreekumar3864 2 роки тому +2

    Inspirational vlog. Meeting with a powerful business man and his family was a surprise and interesting.Really humble. Great going Sujith.Let the friendships last forever.Best wishes in your endeavor.

  • @cinematicshotz8054
    @cinematicshotz8054 2 роки тому +26

    Salman Khan anne ennu vijarichu 😂 black shirt 😁😁😁😁

    • @achus1940
      @achus1940 2 роки тому

      Njum😂

    • @aswathypg9941
      @aswathypg9941 2 роки тому +1

      Athe.. Side view kanumbol salman khan😄😄

  • @geraldroma1237
    @geraldroma1237 2 роки тому +2

    Santtappante channel kanu adipoliya orupade riskeduthum kashattepettum nammukkorikkiyirikkunna aaa kazhchagal arum miss cheyyaruth travalista

  • @ameyaabraham2723
    @ameyaabraham2723 2 роки тому +4

    Gafoorkkaa super song. Enjoyed a lot

  • @sachinjsaji7948
    @sachinjsaji7948 2 роки тому +4

    Saheer and Gafoorka ellarum adipoli

  • @sadikmohammed6707
    @sadikmohammed6707 2 роки тому +5

    നിങ്ങളൊരു രക്ഷേം ഇല്ല ഭായ് 😍😍😍😍

  • @syamaunnikrishnan4310
    @syamaunnikrishnan4310 2 роки тому +2

    Very proud to say that am your katta fan...
    Nice behaviour...... Nice video....
    Suprb.....👍👍👍💕🧿🧿🧿

  • @vajidshanu1719
    @vajidshanu1719 2 роки тому +7

    ഷഹീർ ഇക്ക നന്നായി പാടി 🥰

  • @afzalmhd3458
    @afzalmhd3458 2 роки тому +10

    Shamsukka❤️😍

  • @jijiprasad4130
    @jijiprasad4130 2 роки тому +7

    സഹീർ ഭായ്.. സൈലന്റ് മാൻ 😍

  • @aboobacker4
    @aboobacker4 2 роки тому +1

    അൽ കവാനീജ് എന്ന സ്ഥലത്ത് ഷൈക്കുമാരുടെ യും മറ്റു അറബിയുടെയും Farm House കൾ ഉണ്ട് . തോട്ടങ്ങൾ ഉണ്ട് . അവിടെ പോയി ഒരു video ചെയ്താൽ നന്നായിരിക്കും