വണ്ടി നേരിട്ട് കണ്ടു .ആ റൂഫ് മാത്രമാണ് എനിക്ക് ഒരു വൃത്തികേട് ആയി തോന്നുന്നത്!ആ ചരിഞ്ഞ റൂഫിന് പകരം straight റൂഫ് കൊടുത്തിരുന്നേൽ വേറെ ലെവൽ ലുക്ക് ആയേനെ.
@@nakbegins സുഹൃത്തേ. സാധാരണക്കാരന് പറ്റുന്ന വിലയിൽ അല്ല ഒരു കമ്പനിയും വണ്ടി ഇറക്കുന്നത് എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ. മാരുതി suzuki ജിമ്നി ഇറങ്ങിയപ്പോൾ 1274000 രൂപയാണ് base varient Ex-Showroom വിലയായി പറഞ്ഞത്. അത് കഴിഞ്ഞ് sales കുറവാണെന്നറിഞ്ഞപ്പോൾ ആ വണ്ടിയുടെ വില അവർ Ex-Showroom 999000 ആക്കി. അപ്പോൾ അതിന്റെ അർഥം എന്താ? 999000 Ex-Showroom റേറ്റിൽ കൊടുത്താലും അവർക്ക് ലാഭമാണ് എന്നല്ലേ. എന്നിട്ടും അവർ ആദ്യം വാങ്ങിയ കസ്റ്റമേഴ്സിന് 1274000 രൂപ Ex- showroom price ഇട്ടാണ് കൊടുത്തത്. അതുപോലെ Thar Roxum base varient ഡീസൽ On the റോഡ് ഒരു 15 ലക്ഷം രൂപയ്ക്ക് കൊടുത്താലും കമ്പനിക്ക് നഷ്ടമൊന്നുമില്ല. ആ സ്‌ഥാനത്ത് ഡീസൽ base varient തന്നെ 17 ലക്ഷമാണ് വില വരുന്നത്. മഹിന്ദ്രയും മാരുതിയെപ്പോലെ തന്നെ over ലാഭം നോക്കി വില നിശ്ചയിച്ചിരിക്കുന്നതാണെന്ന് പറഞ്ഞു എന്നേ ഉള്ളൂ. അതിന് താങ്കൾ ഇങ്ങനെ രോഷം കൊള്ളേണ്ട കാര്യമോ, എന്നെ കളിയാക്കേണ്ട കാര്യമോ ഇല്ല. Rear wheel ഡ്രൈവ് വണ്ടിയാണ് 17 ലക്ഷത്തിന് base varient കിട്ടുന്നത്. MX5 റിയർ wheel ഡ്രൈവ് ഡീസൽ വണ്ടിക്ക് 21 ലക്ഷം രൂപ നൽകണമെന്ന് ഈ വിഡിയോയിൽ പറഞ്ഞു. ഇനി ഇതിന്റെ 4 wheel ഡ്രൈവ് വരുമ്പോൾ എത്ര രൂപയാകും? സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത വിലയാണിതൊക്കെ. അതിപ്പോൾ ഏത് കമ്പനി ഇറക്കിയാലും ശരിയാ. ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് Thar Roxx വാങ്ങണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ ഈ വിലയിൽ ഞങ്ങൾ എങ്ങനെ വാങ്ങാനാ? അതുകൊണ്ട് ഞങ്ങൾ വല്ല Tata Punch, Nexon തുടങ്ങിയ ഏതെങ്കിലും വണ്ടി നോക്കിക്കോളാം. Nexon നും ഉണ്ട് 220 മില്ലിമീറ്റർ ഗ്രൗണ്ട് clearance. ഞങ്ങൾ അത്യാവശ്യം കുഴികൾ ഒക്കെ അതുകൊണ്ട് താണ്ടിക്കോളാം. സാധാരണക്കാരന്റെ വികാരം മനസ്സിലാകാത്ത സുഹൃത്തേ. Bye bye.
@@n4realtech922 എന്ത് പറഞ്ഞ് തരാനാണ്? വണ്ടി കണ്ടാൽ അറിയില്ലേ നല്ലതാണെന്ന്. പക്ഷെ ഈ വിലയൊന്നും എന്നെപ്പോലുള്ള സാധാരണക്കാരന് താങ്ങാൻ പറ്റില്ലെന്നും മുകളിൽ ഞാൻ പറഞ്ഞിട്ടുണ്ട്. അത് സുഹൃത്ത് കണ്ടില്ലായിരുന്നോ?
കടപ്പുറത്തു കൂടെ thar ഓടിച്ച വിഡിയോകൾ വേണം എന്നുള്ളവർ ബന്ധപ്പെടാം. For വീൽ. ഡ്രൈവ്. Thar സൂപ്പർ. കമ്പനി ഒരിക്കലും ഓടിച്ചു കാണിക്കില്ല റോക്‌സിലെ വെള്ള സീറ്റ് ശെരിയായില്ല.
നിൻ്റെ വീഡിയോ പ്രത്യകത എല്ലാ മോഡലിൻ്റെ വില പറയും സൂപ്പർ😊
പെട്ടന്ന് കാര്യങ്ങൾ പറഞ്ഞു തരുന്ന നിനക്ക് ഒരു കുതിരപ്പവൻ 😊
കാണുന്ന ജനങ്ങൾക്ക് എന്തെങ്കിലും ഉപകാരം ഉണ്ടാകണം എന്ന നിലക്ക് ചെയ്ത വീഡിയോ സൂപ്പർ മച്ചാ
🥰🥰
V v യുടെ വിഡിയോ കാണുന്നത് കൃത്യമായി എല്ലാം മനസിലാകും & ഓൺറോഡ് പ്രൈസും ❤
Nice performance bro thanks for giving all details 👍
Awesome review❤❤❤
Neat and detailed review 👏
Bro base varient ചെയ്യണം കേട്ടോ
Price tooooo high😢
Chettenate review anu best I was waiting for your review thanks
Thanks brother ❤
THAAR അത് black തന്നെ വേണം 🔥
White aanu super
വണ്ടി നേരിട്ട് കണ്ടു .ആ റൂഫ് മാത്രമാണ് എനിക്ക് ഒരു വൃത്തികേട് ആയി തോന്നുന്നത്!ആ ചരിഞ്ഞ റൂഫിന് പകരം straight റൂഫ് കൊടുത്തിരുന്നേൽ വേറെ ലെവൽ ലുക്ക് ആയേനെ.
If make it it would be the same as the jeep Wrangler copy
വിശാഖ്, tata curvv base model കിട്ടുമ്പോൾ ഒന്ന് ചെയ്യൂ.. 👍
നല്ല റിവ്യൂ ✌️✌️✌️
Base model cheyamoo
Super 🎉
Nice video bro 🎉❤🎉
Thanks 🔥
DISEAL 4x4 A.T is only available in
AX5 L & AX7 L
Chetta thar roxx nte top variant review cheyyamo?
Poli 😍😍🥰🥰❤❤👌👌
Bro vandiyude ride quality egane undu scorpio ayit nokumbol
ചേട്ടാ base varient കൂടി ചെയ്യണേ.. ഇതുവരെ ആരും അത് ചെയ്തിട്ടില്ല
വയ്റ്റ് കളർ❤
Seat lether ആണോ
Base model (Mx 1 ) review cheyyamo
Base variant ചെയ്യാമോ
Test drive available ayoo?
വണ്ടി സൂപ്പറാണ്. പക്ഷെ Rear wheel ഡ്രൈവ് വണ്ടിക്ക് 20 ലക്ഷം എന്ന് പറഞ്ഞാൽ price കൂടുതലാണ്.
Okay.. do one thing go for Wrangler. That's a better one for you.
Okay.. do one thing go for Jeep Wrangler.. That's a better one for you.
നല്ല വാഹനം പറഞ്തരോ
@@nakbegins സുഹൃത്തേ. സാധാരണക്കാരന് പറ്റുന്ന വിലയിൽ അല്ല ഒരു കമ്പനിയും വണ്ടി ഇറക്കുന്നത് എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ. മാരുതി suzuki ജിമ്നി ഇറങ്ങിയപ്പോൾ 1274000 രൂപയാണ് base varient Ex-Showroom വിലയായി പറഞ്ഞത്. അത് കഴിഞ്ഞ് sales കുറവാണെന്നറിഞ്ഞപ്പോൾ ആ വണ്ടിയുടെ വില അവർ Ex-Showroom 999000 ആക്കി. അപ്പോൾ അതിന്റെ അർഥം എന്താ? 999000 Ex-Showroom റേറ്റിൽ കൊടുത്താലും അവർക്ക് ലാഭമാണ് എന്നല്ലേ. എന്നിട്ടും അവർ ആദ്യം വാങ്ങിയ കസ്റ്റമേഴ്സിന് 1274000 രൂപ Ex- showroom price ഇട്ടാണ് കൊടുത്തത്. അതുപോലെ Thar Roxum base varient ഡീസൽ On the റോഡ് ഒരു 15 ലക്ഷം രൂപയ്ക്ക് കൊടുത്താലും കമ്പനിക്ക് നഷ്ടമൊന്നുമില്ല. ആ സ്‌ഥാനത്ത് ഡീസൽ base varient തന്നെ 17 ലക്ഷമാണ് വില വരുന്നത്. മഹിന്ദ്രയും മാരുതിയെപ്പോലെ തന്നെ over ലാഭം നോക്കി വില നിശ്ചയിച്ചിരിക്കുന്നതാണെന്ന് പറഞ്ഞു എന്നേ ഉള്ളൂ. അതിന് താങ്കൾ ഇങ്ങനെ രോഷം കൊള്ളേണ്ട കാര്യമോ, എന്നെ കളിയാക്കേണ്ട കാര്യമോ ഇല്ല. Rear wheel ഡ്രൈവ് വണ്ടിയാണ് 17 ലക്ഷത്തിന് base varient കിട്ടുന്നത്. MX5 റിയർ wheel ഡ്രൈവ് ഡീസൽ വണ്ടിക്ക് 21 ലക്ഷം രൂപ നൽകണമെന്ന് ഈ വിഡിയോയിൽ പറഞ്ഞു. ഇനി ഇതിന്റെ 4 wheel ഡ്രൈവ് വരുമ്പോൾ എത്ര രൂപയാകും? സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത വിലയാണിതൊക്കെ. അതിപ്പോൾ ഏത് കമ്പനി ഇറക്കിയാലും ശരിയാ. ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് Thar Roxx വാങ്ങണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ ഈ വിലയിൽ ഞങ്ങൾ എങ്ങനെ വാങ്ങാനാ? അതുകൊണ്ട് ഞങ്ങൾ വല്ല Tata Punch, Nexon തുടങ്ങിയ ഏതെങ്കിലും വണ്ടി നോക്കിക്കോളാം. Nexon നും ഉണ്ട് 220 മില്ലിമീറ്റർ ഗ്രൗണ്ട് clearance. ഞങ്ങൾ അത്യാവശ്യം കുഴികൾ ഒക്കെ അതുകൊണ്ട് താണ്ടിക്കോളാം. സാധാരണക്കാരന്റെ വികാരം മനസ്സിലാകാത്ത സുഹൃത്തേ. Bye bye.
@@n4realtech922 എന്ത് പറഞ്ഞ് തരാനാണ്? വണ്ടി കണ്ടാൽ അറിയില്ലേ നല്ലതാണെന്ന്. പക്ഷെ ഈ വിലയൊന്നും എന്നെപ്പോലുള്ള സാധാരണക്കാരന് താങ്ങാൻ പറ്റില്ലെന്നും മുകളിൽ ഞാൻ പറഞ്ഞിട്ടുണ്ട്. അത് സുഹൃത്ത് കണ്ടില്ലായിരുന്നോ?
❤❤❤❤🎉
കടപ്പുറത്തു കൂടെ thar ഓടിച്ച വിഡിയോകൾ വേണം എന്നുള്ളവർ ബന്ധപ്പെടാം. For വീൽ. ഡ്രൈവ്. Thar സൂപ്പർ. കമ്പനി ഒരിക്കലും ഓടിച്ചു കാണിക്കില്ല റോക്‌സിലെ വെള്ള സീറ്റ് ശെരിയായില്ല.
Uula jipzzy kkattilum poliyanu
Jimny❤❤❤
❤
Good🌹
Milege എന്തു കിട്ടും എന്താ ആരും അതു പറയാത്തത്.
Ax5 L cheyyanam
Base model chayu
സൈഡ് ഗ്ലാസ് വീടിന്റെ വിൻഡോ ഗ്ലാസ് ന്റെ ഡിസൈൻ 😄😄😄😄
ഫ്രണ്ട് ഉം ബാക്കും പൊളി സൈഡ് ന്നു നോക്കിയ കൊള്ളില്ല
🎉
വണ്ടിക്കുള്ളിൽ കയറാൻ ഹെയ്‌ഗ്ത് കൂടുതൽ ആണ് വിശേഷിച്ചും പ്രായമുള്ള സ്ത്രീകൾക്ക് കയറാൻ ബുദ്ധിമുട്ടാണ്. Solve ചെയ്യാൻ പറ്റുമോ
Vere vandi eduthal mathi
C piller back ford bronco same
ഔട്ടോമാറ്റിക്കിന്റെ വില എത്ര മുതലാണ് സ്റ്റാർട്ട് ചെയ്യുന്നത്
Ax5L AT RWD price 18.99 ലക്ഷം ex ഷോറൂം
MX3 anu base petrol automatic variant...athinu on road price 18.36la 🎉
Scorpio chey chetaa
തുടക്കത്തിൽ തന്നെ വണ്ടിയുടെ വില പറഞ്ഞ നിങ്ങൾക്ക് അഭിവാദ്യങ്ങൾ
പൊളിച്ച്
വാല്യൂ ഫോർ മണി വേരിയന്റ് mx3ആണ്... ബാക്കി എല്ലാം ഓവർ പ്രൈസ്ഡ്
Ee പൈസക്ക് tata safari എടുകാം
ഇതിന്റെ എല്ലാ വേരിയന്റ് കമ്പനിയിൽ കിട്ടിത്തുടങ്ങിയില്ലേ
Illa
ഞാൻ വിളിച്ചിരുന്നു ടാറ്റാ സർവീസിലെ നമ്പർ കിട്ടുമോ
MX 1 variant manual petrol തട്ടിപ്പ് cost 12.99 lacs ന്നു കാണിച്ച് തന്നല്‍ will be happy
2 വീൽ ഡ്രൈവ് ഇ മോഡൽ അത്ര രൂപ ആണ് ഓൺ റോഡ്
Yes
Mahindra Thar 5 door side view is very bad, Mahindra design engineer quality you can see on this car, very very poor.
Over priced
❤