മടി മാറ്റി നിർത്തിയാൽ ഈ നാളുകാർ രക്ഷപെടും. എല്ലാ കഴിവുകൾ ഉണ്ടായാലും, ഒന്നിനും അങ്ങ് ഇറങ്ങി ചെയ്യാത്തതു അവസരങ്ങൾ നഷ്ടപ്പെടുത്തും. എപ്പോഴും ഒരാൾ വഴിനടത്താൻ വേണം, സ്വയം മടി മാറ്റി പ്രവർത്തിച്ചാൽ, വിജയം ഉറപ്പു.
ഞാൻ ഉത്രട്ടാതി 4ാം പാദം അങ്ങ് പറഞ്ഞതെല്ലാം 100% ശരിയാണ് വിദ്യാഭ്യാസം Pre degree ടെയിലറിം ചെയ്യുന്നു. എന്റെ സ്വഭാവ രീതിയുമായി വളരെ correct ആയ കാര്യമാണ് പറഞ്ഞതെല്ലാം '
ഉന്നത മായ സംസ്കാരങ്ങൾ പറഞ്ഞതെല്ലാം ശരിയാണ് സത് ഗുണ സമ്പന്നതാ ഉണ്ട് ഏ തുകാര്യവും മനസിലാക്കാൻ കഴിവുണ്ട് കല ആസ്വദിക്കും വിനോദം വളരെ ഇഷ്ടം ജ്ഞാന സമ്പത്ത് കയ്മുതൽ സുഖഭോഗം വളരെ ഇഷ്ടം അച്ചടക്കം പൈ കൃതം ജീവിത മാർഗങ്ങൾ പറഞ്ഞ മാർഗം ഏ ല്ലാം ഇഷ്ടമാണ് കഴിവുണ്ട് തൊണ്ണൂറ്റൊ ൻ പതും ശരിയാണ് 👍🏾👍🏾❤️❤️❤️
TRUE to some extent. Had a very difficult child hood. Could not complete college education. By God's grace got in central service anx later in a govt bank before turning 19. Retired as officer in state bank
Ente aanu uthrattathi. But kuttikal onnum ella. Treatment ellam cheythu. Which month is good for becoming pregnant. Please tell me sir. Reply pradeeshekunnu. Birth time 9:30am
മിക്കവാറും 32വയസ്സ് ശേഷം ഉയർച്ച കുറെ ഉണ്ടാകും ഒന്നിനും ബുദ്ധി മുട്ട് വരില്ല ഈശ്വരൻ സഹായം മിക്കവാറും ഉണ്ടാകും പലതിലും ചതി വഞ്ചന മറ്റുള്ളരിൽ നിന്നും ഉണ്ടാകും ആരെ സഹായിച്ചാലും അവര് പിന്നെ ശത്രു ആകുന്നു കടം കൊടുത്താൽ തിരിച്ചു കിട്ടില്ല എവിടെ ചെന്നാലും ലീഡർ ഷിപ്പ് മിക്കവാറും ഇത് എന്റെ അനുഭവങ്ങൾ ഒന്നിലും താല്പര്യം ഇല്ല
എനിക്ക് 56വയസായി ഇതുവരെയും അച്ഛനമ്മമാരെക്കൊണ്ടൊ സഹോദരങ്ങളെക്കൊണ്ടൊ ഭർത്താവ് മക്കൾ ഇവരെക്കൊണ്ടോ ഫലമില്ല തീരെ ഇല്ല എന്നുതന്നെപറയാം എന്തിനും കുറ്റം മാത്രം ചതി വഞ്ചന ഒറ്റ പ്പെടുത്തൽ...........
സാർ ഞാൻ ഉത്രട്ടാതി ആണ്, പറഞ്ഞ കുറെ സ്വഭാവങ്ങൾ ശരിയാണ്. പക്ഷെ നല്ല ദാമ്പത്യം എനിക്ക് വന്നില്ല .. ഞാൻ എന്റേതല്ലാത്ത കാരണത്താൽ ഡിവോഴ്സ് ആയി ഇരിക്കുന്നു... ഇനി ഒരു ദാമ്പത്യം ഉണ്ടാകുമോ എന്ന് പോലും ഉറപ്പില്ല...
@@manjushamohan3867 അനുഭവം aanu paranjathu, മനസ്സ് മനസിലാക്കാൻ പറ്റില്ല, ente അനുഭവം aanu ഞാൻ paranjathu, epo എങ്ങനെ പെരുമാറും എന്ന് no idea, ഉള്ളിൽ oru ഭയത്തോടെ kazhiyenda അവസ്ഥ പറഞ്ഞാൽ ആർക്കും മനസ്സിൽ ആവില്ല 😥
പറഞ്ഞതിൽ കുറെയൊക്കെ ശരിയാണെങ്കിലും അവർ കുറച്ചു അഹങ്കാരം നിറഞ്ഞ ആൾക്കാരാണെന്നു തോന്നുന്നു. എന്റെ മോളും ഭർത്താവും ഉത്തരുട്ടത്തിക്കാർ ആണ്. ഇക്ലം അടക്കിപ്പിടിക്കും. നല്ല അനുഭവങ്ങൾ ലഭിച്ചിട്ടുണ്ട്. എൻബൽ സ്വഭാവം കൊണ്ട് അമ്മയായ എനിക്കു ഇഷ്ടമല്ല.
ഇതെല്ലാം സത്യം തന്നെ. പക്ഷെ ഇത്രയും കഷ്ടപ്പാട് അനുഭവിച്ച ഒരു നാളും ഉണ്ടാകില്ല.
സത്യം എന്നും കഷ്ടകാലം മാത്രം
സത്യം എന്നും കണ്ണുനീർ മാത്രം
Sathyam
ആത്മീയതയിൽ വിശ്വാസം ഉണ്ടെങ്കിൽ അതിൽ മുറുകെ പിടിച്ചോളൂ.. ഈശ്വരൻ കാത്തോളും..
സത്യം
മടി മാറ്റി നിർത്തിയാൽ ഈ നാളുകാർ രക്ഷപെടും. എല്ലാ കഴിവുകൾ ഉണ്ടായാലും, ഒന്നിനും അങ്ങ് ഇറങ്ങി ചെയ്യാത്തതു അവസരങ്ങൾ നഷ്ടപ്പെടുത്തും. എപ്പോഴും ഒരാൾ വഴിനടത്താൻ വേണം, സ്വയം മടി മാറ്റി പ്രവർത്തിച്ചാൽ, വിജയം ഉറപ്പു.
ഞാൻ ഉത്രട്ടാതി 4ാം പാദം
അങ്ങ് പറഞ്ഞതെല്ലാം 100% ശരിയാണ് വിദ്യാഭ്യാസം Pre degree ടെയിലറിം ചെയ്യുന്നു. എന്റെ സ്വഭാവ രീതിയുമായി വളരെ correct ആയ കാര്യമാണ് പറഞ്ഞതെല്ലാം '
❤
100% ഞാൻ താങ്കൾ പറഞ്ഞ സ്വഭാവ വിശേഷങ്ങൾ എല്ലാം തന്നെയുണ്ട് ജോതിശാസ്ത്രം വൈദ്യശാസ്ത്രം പോലെ കറക്ടാണ്
ഉന്നത മായ സംസ്കാരങ്ങൾ പറഞ്ഞതെല്ലാം ശരിയാണ് സത് ഗുണ സമ്പന്നതാ ഉണ്ട് ഏ തുകാര്യവും മനസിലാക്കാൻ കഴിവുണ്ട് കല ആസ്വദിക്കും വിനോദം വളരെ ഇഷ്ടം ജ്ഞാന സമ്പത്ത് കയ്മുതൽ സുഖഭോഗം വളരെ ഇഷ്ടം അച്ചടക്കം പൈ കൃതം ജീവിത മാർഗങ്ങൾ പറഞ്ഞ മാർഗം ഏ ല്ലാം ഇഷ്ടമാണ് കഴിവുണ്ട് തൊണ്ണൂറ്റൊ ൻ പതും ശരിയാണ് 👍🏾👍🏾❤️❤️❤️
വളരെ സന്തോഷം.
ഞാൻ 4 ആം പാദം ആണ്.. B Tech പഠിച്ചു 😊... പ്രശ്നങ്ങൾ എന്നും ഉണ്ട്
എത്ര സത്യം..🙏🙏
All correct! 💯
Njanum Uthradathi thanne
But Pettannu deshiyam Varum Adutha nimisham athu marannu Pokum... athukondu chila fusions😅 But pishukku Yenne Vittu Pokunnilla...Yenta Kaariyathinu Yethra venamegillum chilavaakum... paka Ullil sookishichu Kondu Avasaram vannale Njan Pradikaram cheyyum
വളരെ ശരി ആണ് സർ പറഞ്ഞത്
Correct aanu paranjathokem
Paranjathellam sariyaanu🙏
100% correct sir
100 % sathyam
🙏
Sir പറഞ്ഞത് വളരെ സത്യമായ കാര്യങ്ങൾ ആണ് എന്റെ അനുഭവത്തിൽ തികച്ചും ❤
TRUE to some extent. Had a very difficult child hood. Could not complete college education. By God's grace got in central service anx later in a govt bank before turning 19. Retired as officer in state bank
Let god shower all blessigs
Correct Aan💯
Sathyam theerumanam edukkan padanu .
Thanks sir
Swami njan endraneelam anudarichirikunnath nallathano😊
ഗ്രഹനില കൂടി നോക്കണം
എന്നെ സംബന്ധിച്ച് വ്യാഴം ബുധൻ ശനി ഒക്കെ അനുകൂലം ആണ്.. അതാണ് 4 ആം പാദം ആയിട്ടും എഡ്യൂക്കേഷൻ നന്നായത് ❤️
Joli undoo
@@marykvarghese6280 yes...
@@marykvarghese6280 നിങ്ങൾക്കോ
സത്യം അവരെ മാസിലാക്കാൻ പറ്റുന്നില്ല
നമസ്ക്കാരം 🙏സാർ ഞാൻ ജനിച്ചത് രാത്രി 10pm നു ആണ് ഇതു ഏതു പാദത്തിൽ വരും.
💯💯💯🥰Correct👌👌👌
Spr, well explained explanation👌👌❤️thank you sir
വളരെ സന്തോഷം
Mohananp uthrattathi meenam
1999 June 8 7 50 am ee aal ethu nakshathramanu
No I'm 182 cm hight ...pure white and 85 kg weight.
Ente aanu uthrattathi. But kuttikal onnum ella. Treatment ellam cheythu. Which month is good for becoming pregnant. Please tell me sir. Reply pradeeshekunnu. Birth time 9:30am
Pls consult 8592053334
God bless u .I'm praying for u
Correct.
🙏🙏🙏
1 ആ൦ പാദത്തിലാണ് ജനിച്ചത്. . .
നല്ലതാണോ. . ? ? ?
Pokam illannu parayalu njangade nattil thanne enicka pokam
😂
Yes
TNKUUU SISS😘😘😘😘
Sir parayunnath valare correct aanu
Ente nakshtram uthrattathi aanu sir
മിക്കവാറും 32വയസ്സ് ശേഷം ഉയർച്ച കുറെ ഉണ്ടാകും ഒന്നിനും ബുദ്ധി മുട്ട് വരില്ല ഈശ്വരൻ സഹായം മിക്കവാറും ഉണ്ടാകും പലതിലും ചതി വഞ്ചന മറ്റുള്ളരിൽ നിന്നും ഉണ്ടാകും ആരെ സഹായിച്ചാലും അവര് പിന്നെ ശത്രു ആകുന്നു കടം കൊടുത്താൽ തിരിച്ചു കിട്ടില്ല എവിടെ ചെന്നാലും ലീഡർ ഷിപ്പ് മിക്കവാറും ഇത് എന്റെ അനുഭവങ്ങൾ ഒന്നിലും താല്പര്യം ഇല്ല
I am too
Njanum
വളരെ ശരിയാണ്
എനിക്ക് 56വയസായി ഇതുവരെയും അച്ഛനമ്മമാരെക്കൊണ്ടൊ സഹോദരങ്ങളെക്കൊണ്ടൊ ഭർത്താവ് മക്കൾ ഇവരെക്കൊണ്ടോ ഫലമില്ല തീരെ ഇല്ല എന്നുതന്നെപറയാം എന്തിനും കുറ്റം മാത്രം ചതി വഞ്ചന ഒറ്റ പ്പെടുത്തൽ...........
46 ആം വയസ്സിൽ ഊമ്പി തിരിഞ്ഞു വട്ടം കറങ്ങി നിൽക്കുന്നു വർഷം ഒന്ന് കഴിഞ്ഞു. സത്യസന്ധത കൂടിയതിന്റെ കുഴപ്പങ്ങൾ തന്നെ. 😔
സാർ ഞാൻ ഉത്രട്ടാതി ആണ്, പറഞ്ഞ കുറെ സ്വഭാവങ്ങൾ ശരിയാണ്. പക്ഷെ നല്ല ദാമ്പത്യം എനിക്ക് വന്നില്ല .. ഞാൻ എന്റേതല്ലാത്ത കാരണത്താൽ ഡിവോഴ്സ് ആയി ഇരിക്കുന്നു... ഇനി ഒരു ദാമ്പത്യം ഉണ്ടാകുമോ എന്ന് പോലും ഉറപ്പില്ല...
10/10/2011 1.45 pm ഏതു പാദത്തിൽ ആണ് വരുന്നത് പ്ലീസ് റിപ്ലൈ
ജനന സ്ഥലം
Njan 2am padam anu .Uchakku 1PM.
Degree kazhinju pakshe joli thadasam joli kittiyalum nashtapedum
സത്യം പൂർണ്ണമായും മനസ്സിലാക്കാൻ പറ്റില്ല, ഉള്ളിൽ vechu പെരുമാറും 😥
സത്യമാണ്.... 🙏
ആണോ 😂😂😂😂
@@sreelathas6246 കള്ളം പറയല്ലേ 😜😜😜😜
No.... ഉള്ളിൽ വച്ച് ഒരിക്കലും uthrittathy പെരുമാറില്ല
@@manjushamohan3867 അനുഭവം aanu paranjathu, മനസ്സ് മനസിലാക്കാൻ പറ്റില്ല, ente അനുഭവം aanu ഞാൻ paranjathu, epo എങ്ങനെ പെരുമാറും എന്ന് no idea, ഉള്ളിൽ oru ഭയത്തോടെ kazhiyenda അവസ്ഥ പറഞ്ഞാൽ ആർക്കും മനസ്സിൽ ആവില്ല 😥
👍👍👍👍👌👌👌👌
Saniwaranama
4:30 pm ethanu padam sir
2/8/1988
Birth place?
Thaliparamba
ഉത്രട്ടാതി നാലാം പാദം
04:45ഒന്നാം പാദം
90 സദമാനം ശരിയാണ്
സതൃം സതൃം...അർഹിച്ചതും കിട്ടന്നില്ല അതുമാത്രം
Correct 💯
Ammmmmmuuuuuuuuuu ❤
💯 🤗
പറഞ്ഞതിൽ കുറെയൊക്കെ ശരിയാണെങ്കിലും അവർ കുറച്ചു അഹങ്കാരം നിറഞ്ഞ ആൾക്കാരാണെന്നു തോന്നുന്നു. എന്റെ മോളും ഭർത്താവും ഉത്തരുട്ടത്തിക്കാർ ആണ്. ഇക്ലം അടക്കിപ്പിടിക്കും. നല്ല അനുഭവങ്ങൾ ലഭിച്ചിട്ടുണ്ട്. എൻബൽ സ്വഭാവം കൊണ്ട് അമ്മയായ എനിക്കു ഇഷ്ടമല്ല.
😂😂
ദാമ്പത്യജീവിതം മാത്രം തെറ്റി പോയി .ബാക്കി 100%
Sathyam
🙏
ഉത്രാട്ടതി 3പദം ആണ് രക്ഷപെട്ടു പോകുമോ
ഒരു തിരുത്ത് ഉണ്ട് 27th star ആണ്
അഭിജിത് കൂട്ടാതെയാണ്
ഉത്തിരട്ടാതി 26 മത്തെ നക്ഷത്രം ആണ് മൊത്തം 27 നക്ഷത്രം അതിൽ 26 ഉത്തിരട്ടാതി 27 രേവതി
Ellam okyannu
പറഞ്ഞകാര്യങ്ങൾനൂറുശതമാനംശരിയാണ്പിണക്കംകൂടപ്പിറപ്പാണ്കാരണംവേണമെന്നില്ല
1ഈ നാളുകാർക്ക പ
Mohananp uthrattathi meenam mmwky
പാദം എങ്ങിനെ ariya
എന്നെ സംബന്ധിച്ച് പകുതി ശരിയാണ്
Uthruttathi Onnam Paatham 😉
Mohandas.m.p.1962eapril.14.jananam.8.am
ഏത് പാദത്തിൽ ആണെന്ന് എങ്ങനെ തിരിച്ചറിയാം??
Pls share date, time and place of birth (ഒറിജിനൽ )
@@JyothishaBharathiSharing my date & time, which padam its, 10.01.1984, 9.15 am
Birth date time and place (krithyamayat) അയക്കു. നോക്കാം
My date of birth 18 ജൂലൈ 1976. Night 1.50 മണി
14.10.1978 പകൽ 3 മണി കഴിഞ്ഞു. ഏത് പാദത്തിൽ ആണ് ജനിച്ചത് എന്ന് പറഞ്ഞു തരുമോ 🙏
Mohansnp ഉത്രട്ടാതി മീനം😅
ഒന്നു മാത്രം തെറ്റി എൻ്റെ കാര്യത്തിൽ ധനികരായിരിയ്ക്കും എന്ന്😂
V
Onnum sathyamalla eande kaariyathil
Education und job kitunnilla 😢
Number onnu tharumo
8592053334
@@JyothishaBharathi താങ്ക്സ്
നമ്പർ വേണം സർ
8592053334
വിദ്യാഭ്യാസം ധനം ഒന്നും ഇല്ല ദാമ്പത്യം പരാജയവും കൈത്തൊഴിലുമായി മുന്നോട്ട് പോകുന്നു രക്ഷപ്പെടുമോ എന്ന് ഒരു നിശ്ചയം ഇല്ല
I'm 6 ft 🥲
😭
Totally wrong.
😊
👍👍👍
🙏👍
🙏🙏🙏
👍
🙏
🙏🙏
🙏🏻🙏🏻🙏🏻👍
❤❤❤
🙏🏻
❤
🙏🏻🙏🏻🙏🏻🙏🏻
🙏❤