ഉത്രട്ടാതി നക്ഷത്രം - സൗഭാഗ്യ സൂചനകൾ | Uthrattathi Lucky points

Поділитися
Вставка
  • Опубліковано 14 сер 2021
  • #ഉത്രട്ടാതി_നക്ഷത്രം - #സൗഭാഗ്യ_സൂചനകൾ
    #uthrattathi_birthstar
    #uthrattathi_birthstar_lucky_points
    #uthrattathi_nakshatra_in_english
    #uthrattathi_2022
    #uthrattathi_nakshatra_male
    #uthrattathi_nakshatra
    #ഉത്രട്ടാതി_നക്ഷത്രം - #സൗഭാഗ്യ സൂചനകൾ
    #uthrattathi_birth_star_lucky_points
    #uthrattathi_birthstar
    #uthrattathi_nakshtra
    #uthrattathi_goodluck
    #ഉത്രട്ടാതി_നക്ഷത്രം
    UA-cam: / jishnuvasudevannamboot...
    website : www.jishnuvasudevannamboothiri.com
    #aswathy_birth_star_lucky_points
    #UA-cam: / jishnuvasudevannamboot...
    website : www.jishnuvasudevannamboothiri.com
    #uthrattathi_birth_star_lucky_points
    #uthrattathi
    #uthrattathi_birth_star
    #uthrattathi
    #uthrattathi_nakshtra_malayalam
    #uthrattathi_zodiac_sign
    #uthrattathi_nakshatra_in_english
    #நட்சத்திரபலன்கள்
    #நட்சத்திரபலன்
    #நட்சத்திரரகசியம்
    #ராசிபலன்கள்
    #ராசிபலன்
    #ஜோதிடபலன்
    #நட்சத்திரங்களின்_வழிபாடும்
    #birth_stone
    #gem_stone
    #gem_stone_for_uthrattathi
    #uthrattathi_birth_star
    #uthrattathi_birth_star
    #நட்சத்திரபலன்கள்
    #நட்சத்திரபலன்
    #நட்சத்திரரகசியம்
    #ராசிபலன்கள்
    #ராசிபலன்
    #ஜோதிடபலன்
    #நட்சத்திரங்களின்_வழிபாடும்
    #birth_stone
    #gem_stone
    #gem_stone_for_uthrattathi

КОМЕНТАРІ • 314

  • @Sree.layaah
    @Sree.layaah 2 роки тому +53

    ഉത്രട്ടാതി.. മറ്റുള്ളവരെ രക്ഷ പ്പെടുത്തും... സ്വന്തം ജീവിതത്തിൽ ഒരുപാട് ത്യാഗം ചെയ്തു ജീവിച്ചു തീർക്കും...ഇന്നും സഹിക്കുന്നു..

  • @samilmehajar4705
    @samilmehajar4705 2 роки тому +29

    മറ്റുള്ളവരുടെ കാര്യങ്ങളിൽ ഉത്സാഹവും..നമ്മുടെ കാര്യമെത്തുമ്പോൾ മടിയും താൽപ്പര്യം ഇല്ലായ്മയും കറക്റ്റ് ആണ് 👍

  • @ratheeshkumar1282
    @ratheeshkumar1282 2 роки тому +270

    ഉത്രിട്ടതി മറ്റുള്ളവർക് ചവിട്ടു പടി ആണ്, ഈ നാൾ കാർ നന്നാവില്ല ഇവർ കാരണം ബന്ധുക്കളും സുഹൃത്തുക്കളും നന്നാവും

    • @minnu4993
      @minnu4993 2 роки тому +54

      നമ്മളെ കൊണ്ട് ഒരാളെങ്കിലും നന്നായെന്ന് നമുക്ക് അഭിമാനിക്കാലോ ❤️ഞാനും ഒരു ഉത്രട്ടാതി.. 😄❤️

    • @ushasankar6351
      @ushasankar6351 2 роки тому +10

      സത്യം

    • @Appuappu-py5jt
      @Appuappu-py5jt 2 роки тому +22

      Satym anuu but onnil ninnum namuk oru release undvulaa ,,ethrathne arude karythilum edapedilaa parnjlum manas samthikilaa😂😂😂

    • @sreeja1995
      @sreeja1995 2 роки тому +2

      സത്യം

    • @kannan32100
      @kannan32100 2 роки тому +2

      Crt..

  • @jyothisgeorge1614
    @jyothisgeorge1614 2 роки тому +9

    ഭയങ്കര സ്നേഹം ദയ ഉണ്ട്‌ പക്ഷേ ആരിൽ നിന്നും അതു കിട്ടാറില്ല.

  • @nayanavijayan4155
    @nayanavijayan4155 2 роки тому +40

    Sangadam purath kaanikkilla ullil othukkum purath chirikkum very true aanu 😁

  • @sandeepsoman8482
    @sandeepsoman8482 2 роки тому +18

    കേട്ടിരുന്നിട്ട് കണ്ണുകൾ നിറയുന്നു 🥰🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vasanthap1390
    @vasanthap1390 2 роки тому +2

    Thank you very much. God bless 🙏🙏you

  • @pramodqtr9592
    @pramodqtr9592 2 роки тому

    Namskaram Thirumeni 🙏🙏🙏
    Ellavitha nanmakal nerunnu iswaran anugrahikatte valare nandhi und Thirumeni 🙏🙏🙏❤️❤️❤️

  • @kishandev5716
    @kishandev5716 2 роки тому +14

    പറഞ്ഞത് വളരെ currect ആണ് 🙏🙏🙏

  • @maamoos3626
    @maamoos3626 2 роки тому +10

    നമ്മളേ ചതിച്ചവരോട് പക തോന്നാറില്ലെങ്കിലും മറക്കാൻ കഴിയുല്ല

    • @lathag8861
      @lathag8861 4 місяці тому

      Sathyam anu athukondu chavittythazhunnu

  • @bindubiju5293
    @bindubiju5293 2 роки тому

    Thankuu. 🙏

  • @shamnashamna6562
    @shamnashamna6562 2 роки тому +10

    തിരുമേനി ഇതിൽ മടി ഒഴിച്ച് ബാക്കിയെല്ലാം പറഞ്ഞത് തികച്ചും ശരിയാണ് ഞാൻ ഒരു ഉത്രട്ടാതി നക്ഷത്രക്കാരിയാണ് എനിക്ക് ഒന്നിനും ഒരു മടിയും ഇല്ല എന്റെ ഉമ്മാക്ക് വയ്യാത്തതാണ് ഞാൻ 5th ൽ പഠിക്കുമ്പോളേ വീട്ടിലെ എല്ലാ ജോലിയും ചെയ്തു തുടങ്ങിയതാണ് എനിക്ക് ഒന്നിനും ഒരു മടിയുമില്ല

    • @Haze-go5bu
      @Haze-go5bu 2 роки тому

      but എന്നെ സംബന്ധിച്ച് അതും ശരിയാണ്, അലാക്കിൻ്റെ മടിയാണ്😄

    • @rijoy8687
      @rijoy8687 2 роки тому

      Enik odukatha madiyanu.pinneyakate pinneyakate ennu vijarichu matti matti vakkalanu ente pani.ennit avasana divasam vere vazhiyillathe kidanu chakraswasam valikum.chilapo last day ayathond nadakathe poyal..a karyam nadakathe poyitumund.

    • @girishv.s4884
      @girishv.s4884 2 роки тому

      Correct Shanna.

    • @abhayashok7546
      @abhayashok7546 Рік тому

      Very true

    • @shamnashamna6562
      @shamnashamna6562 11 місяців тому

      😊😊😊

  • @VaraahReyaan
    @VaraahReyaan 2 роки тому +4

    വളരെ ശെരിയാണ് sir

  • @bindusajeev2227
    @bindusajeev2227 Рік тому +2

    നമസ്കാരം സർ അങ്ങ് പറഞ്ഞത് നൂറു ശതമാനം ശരിയാണ് അങ്ങേയ്ക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു
    💐🙏💐

  • @kishandev5716
    @kishandev5716 2 роки тому +2

    Thank u sir🙏🙏🙏

  • @VinodKumar-uz3kq
    @VinodKumar-uz3kq 2 роки тому +4

    വളരെ ശരിയായ കാര്യങ്ങളാണ് അങ്ങ് പറഞ്ഞത്

  • @sivanthotti2364
    @sivanthotti2364 2 роки тому +9

    എന്റെ നാൾ ഉത്രട്ടാതിയാണ്‌ ശരിയാണ് പറഞ്ഞത് 19 വർഷം ഗൾഫ് ഇപ്പോൾ നാട്ടിൽ

  • @bindumohanan5657
    @bindumohanan5657 2 роки тому +103

    ഉത്രട്ടാതി നക്ഷത്രകാർക്ക് മടി ഒരിക്കലുമില്ല കഠിനദ്വാ നികൾ ആണ്

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  2 роки тому +1

      🙏🙏🙏

    • @kavithakumar4322
      @kavithakumar4322 2 роки тому +20

      ഞാൻ മടിച്ചിയാണേ

    • @nayanavijayan4155
      @nayanavijayan4155 2 роки тому +10

      Madiyund 😂

    • @indirabai9959
      @indirabai9959 2 роки тому

      @@kavithakumar4322 ഗൃഹനി ല യി ലെ ബ ലാ ബ ലം പോലെ യിരുകും,

    • @RACKY9988
      @RACKY9988 2 роки тому +1

      Athe innum koode oru malamarakunna pani kazhinjitt irikuva

  • @harivison7212
    @harivison7212 2 роки тому +21

    🌹🌻🌼🌻🌹🌹🌻🌼🙏നമസ്കാരം. വളരെ ചുരുക്കി ലളിതം ആയി പറഞ്ഞു നല്ലത്.

  • @rashidali6100
    @rashidali6100 2 роки тому

    Correct aaanu sir

  • @hamnabadush521
    @hamnabadush521 2 роки тому +20

    😍തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്....🙏🙏🙏🙏ഹംന.K. A ഉത്രട്ടാതി

  • @ramachandrannair3856
    @ramachandrannair3856 2 роки тому

    Verigood,,

  • @sureshchikku5670
    @sureshchikku5670 2 роки тому +2

    നമസ്തേ 🙏

  • @susmisiyadsusmisiyad1078
    @susmisiyadsusmisiyad1078 2 роки тому

    Nalla deshyakarumanu

  • @lakshmiprasannan5273
    @lakshmiprasannan5273 2 роки тому +8

    100% true, തിരുമേനി🙏🙏🙏

  • @Petlover4189
    @Petlover4189 2 роки тому +5

    Valare correct aanu😊😊😊 thanku sir😊😊

  • @rajilalu9185
    @rajilalu9185 2 роки тому

    Ellam sathym ah

  • @santhakumari5180
    @santhakumari5180 2 роки тому +6

    Namaskaram thirumeni.angu paranjathanusarichu positive signs okk kandu varunnund.

  • @santhaaravind7674
    @santhaaravind7674 2 роки тому

    Sathyam 🙏👍

  • @rajanimol8759
    @rajanimol8759 2 роки тому +5

    സത്യം. കണ്ണ് നിറയുന്നു

  • @skhnair2091
    @skhnair2091 2 роки тому +1

    H. Dhanalekshmi nair. DOB. 4 th April 2000.Tuesday 1:29 pm. Utrittathi bhavi enganeyund thirumeni

  • @abhisheks7328
    @abhisheks7328 2 роки тому +2

    Sathyam aanu.madi sarikkum und

  • @manivannand2518
    @manivannand2518 2 роки тому +2

    Nice Jis, Thank u

  • @krishnalatha8119
    @krishnalatha8119 2 роки тому +2

    സത്യം ഹരേ കൃഷ്ണ ji 🙏🏻🙇🏻‍♀️

  • @minnu4993
    @minnu4993 2 роки тому +3

    സത്യം ❤️

  • @meeravipin1261
    @meeravipin1261 2 роки тому

    Very correct... true facts

  • @saniyajo5973
    @saniyajo5973 2 роки тому +33

    Sneham dhaya.snehikunnore changu parichu snehikum sathyam Anu sir 🙏🙏🙏

    • @sahasraraonline
      @sahasraraonline 2 роки тому +1

      Uthrattathi analle

    • @saniyajo5973
      @saniyajo5973 2 роки тому +1

      @@sahasraraonline athe .🙏

    • @sahasraraonline
      @sahasraraonline 2 роки тому +2

      @@saniyajo5973 manasilayi... wish you all the best

    • @samilmehajar4705
      @samilmehajar4705 2 роки тому

      സ്നേഹിക്കുന്നവർ നമ്മളെ ചതിക്കും 100%

  • @nimish_nimi
    @nimish_nimi 2 роки тому +4

    Namskaram thirumeni 🙏🙏 എങ്ങനെയാണു അഭിഷേകം ചെയ്യേണ്ടതെന്നു കൂടി ഒരു വീഡിയോ ചെയ്യണേ തിരുമേനി

  • @shiji143shain5
    @shiji143shain5 2 роки тому

    Sadhiyam

  • @sajnarashed9966
    @sajnarashed9966 Рік тому

    Valare seriyanu thirumeni paranjathellam.ennum sangadangal mathrameyullu.prarthikkanam thirumeni 🙏🏻🙏🏻🙏🏻

  • @manjukjm372
    @manjukjm372 2 роки тому +11

    തിരുമേനി പറഞ്ഞ് വകുകൾ യാത്ര മനോഹരമാണ്

  • @ajeeshk7932
    @ajeeshk7932 2 роки тому +5

    ഈ പറഞ്ഞതെല്ലാം വളരെ ശരിയാണ്

  • @sajinisabu4435
    @sajinisabu4435 21 день тому

    Paranja karyagal Elam correct anu

  • @jayasreesasikumar8312
    @jayasreesasikumar8312 2 роки тому

    Thanks തിരുമേനി

  • @rajirajasree3700
    @rajirajasree3700 2 роки тому +1

    Sir
    1995 April 27 th
    2.45 pm
    Onnu nokki paryumo
    Ippolathe time

  • @lijishaine7148
    @lijishaine7148 2 роки тому +1

    True smile, happens,

  • @sonypalliparambil8435
    @sonypalliparambil8435 2 роки тому +1

    പറഞ്ഞത് എല്ലാം സത്യം ആണ്

  • @sijick1402
    @sijick1402 2 роки тому

    Sondham karyam valare madi yanu. Mattullavarudethinu nalla usharanu

  • @parvathyku6675
    @parvathyku6675 2 роки тому +4

    🙏🙏🙏.... നമസ്തേ തിരുമനസ്സേ...

  • @hamnabadush521
    @hamnabadush521 2 роки тому +1

    😍Correctt👌👌👌👌

  • @nandininair5759
    @nandininair5759 2 роки тому

    100 percent correct my daughter is uttrattathi she is very polite and give her life whoever she love

  • @jayakrishnanknair1367
    @jayakrishnanknair1367 2 роки тому

    It's true sir

  • @hridhyashiva9882
    @hridhyashiva9882 2 роки тому +1

    Madi correct anu

  • @subhavinu6409
    @subhavinu6409 2 роки тому

    Sathyam aanu..njan ingane okke thanne aanu

  • @RajeevpNil
    @RajeevpNil 2 роки тому

    Namasthe Thirumeni

  • @sindhusajesh8511
    @sindhusajesh8511 2 роки тому +22

    എല്ലാം സത്യം 👍👍👍🥰🥰

  • @shamnaizayan2212
    @shamnaizayan2212 2 роки тому +10

    Sathyamanu. Madi nannayitund🙈 athanu prasnavum

  • @meenakshi__2000
    @meenakshi__2000 2 роки тому +1

    സത്യം 😊

  • @lakshmi_asvi
    @lakshmi_asvi 2 роки тому +7

    Mahadevan uyir💙💙💙

  • @Jk-no4gx
    @Jk-no4gx 2 роки тому +5

    എത്ര കൊണ്ടാലും ജീവിതം പഠിക്കാത്ത ജന്മങ്ങൾ.ജീവിതത്തിൽ വളരെ വൈകി മാത്രം തിരിച്ചറിവും പക്വതയും കൈവരിക്കുവർ. തൻ്റെ ബാല്യത്തിൽ തന്നെ മാതാവിനെ നഷ്ടപ്പെടാൻ വിധിക്കപ്പെട്ടവർ. ജിവിതം ആരംഭിക്കും മുന്നേ ജീവിതത്തിൻ്റെ കടിഞ്ഞാൺ കയ്യിൽ നിന്ന് പോയി ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായരായി പോകുന്നവർ. ആരുടെയും തണൽ ലഭിക്കാതെ കുഞ്ഞും നാളിലെ തൊഴിൽ ചെയ്ത് ജീവിച്ചു സ്വന്തം കാര്യം നോക്കി ജീവിച്ചു പോകുന്നവർ . കടം കൊടുത്തു പണം നഷ്ട്ടം വരുതുന്നവർ. തുറന്ന പുസ്തകമായി എല്ലാവരെയും സ്നേഹിച്ചു അവസാനം കറിവേപ്പില യകുന്നവർ. നല്ല സുന്ദരരർ. നക്ഷത്രത്തിൽ ജനിച്ച വരിൽ ഭൂരിഭാഗവും നല്ല വിദ്യാഭ്യാസം യോഗം ഇത്തവർ, പലരും കയ് അക്ഷരം വളരേ മോശം ആയവർ.. ജനിച്ച നാടും വീടും വിട്ട് ദേശാടനം ചെയ്യേണ്ടി വരുന്നവർ. ജനിക്കുന്നത് ഒരിടത്ത് ജിവിതം മറ്റൊരിടത്ത്, മരണം മറ്റൊരിടത്ത്. അതാണ് ഉത്രട്ടാതി. പാവങ്ങൾ . ഞാനും അതിൽ ഒരു ഉത്രട്ടാതി

  • @abhinachandran
    @abhinachandran 2 роки тому

    Njanum uthrattathi anu. Oru samadhanm jeevithathil ithu vare indayila . Ellam nashttapetta jeevikano vende enn avastha anu ipo.

  • @niranjanarajesh9391
    @niranjanarajesh9391 2 роки тому

    Sathyam

  • @rajeswarid6262
    @rajeswarid6262 2 роки тому

    വളരെ കറക്ട് ആണ്. ഞാനും ഒരു ഉതൃട്ടാതി പാതയാണ്.

  • @cooktechymedia1742
    @cooktechymedia1742 2 роки тому +2

    Njanm husband m uthrattadhi aanu..njn nalla madichi aanu but hsband opposite aan kadinadhwani aanu..😀

  • @sinimanojkumar9415
    @sinimanojkumar9415 2 роки тому +1

    Namaskaram Thirumeni 🙏🙏🙏

  • @sreesree2419
    @sreesree2419 2 роки тому +1

    Sarvam krishnaropanamasthu🙏

  • @nadhiranadhi3368
    @nadhiranadhi3368 2 роки тому +2

    👌👌👌💐💐💐💐

  • @dreamcracker4980
    @dreamcracker4980 2 роки тому

    Correct

  • @jollybabu5162
    @jollybabu5162 2 роки тому +2

    🙏🙏🙏

  • @sreejithshankark2012
    @sreejithshankark2012 2 роки тому +1

    മടി ഇല്ല... പക്ഷെ ചിലപ്പോൾ കൂടുതൽ കാര്യങ്ങളിൽ ഏർപ്പെട്ട് പലതും പാതി വഴിയിൽ നിർത്തിയിട്ടുണ്ട്

  • @mahadevarukmini3863
    @mahadevarukmini3863 2 роки тому +2

    Om namo narayanaya

  • @shanshanvrindha869
    @shanshanvrindha869 2 роки тому +1

    🙏👍

  • @vasanthap3150
    @vasanthap3150 6 місяців тому

    Ellam correct

  • @myuniquepath2380
    @myuniquepath2380 2 роки тому +34

    എന്റെ husband ഉത്രട്ടാതി ആണ്.മടി എന്നു പറഞ്ഞത്‌ വിശ്വസിക്കാൻ പറ്റില്ല ആൾ എപ്പോഴും active ആണ്‌.മടി തീരെ ഇല്ലല്ലോ.

    • @bindhupanicker4909
      @bindhupanicker4909 2 роки тому +5

      ഞാനും ഉത്രട്ടാതി ആണ്.... മടി ഒന്നുമില്ല 24x7...പണി എടുക്കാൻ ഒരു മണി ഇല്ല 😀😀

    • @ANGEL-eu6he
      @ANGEL-eu6he 2 роки тому +1

      Utrattaathi aayirikkilla nakshatram

    • @bindhupanicker4909
      @bindhupanicker4909 2 роки тому +2

      ഈ 42 വർഷം ഉത്രട്ടാതി ആയിരുന്നു 😀

    • @sandhyasanthosh7019
      @sandhyasanthosh7019 2 роки тому +3

      @@ANGEL-eu6he procastination.. അതായതു മുന്നൊരുക്കം കൂടുതൽ ആയിരിക്കും. അതാണ് മടിയായിട്ടു തോന്നുന്നത്

    • @sumithseeks2527
      @sumithseeks2527 2 роки тому

      ഞാൻ ഉത്രട്ടാതി ആണ് എനിക്ക് നല്ല മടിയാണ്....

  • @e.rfamily4467
    @e.rfamily4467 2 роки тому

    നമസ്തേ

  • @rajkumaar33
    @rajkumaar33 2 роки тому +1

    Namaskaram swami🙏🙏🙏🙏🙏🙏

  • @anupmenon9210
    @anupmenon9210 2 роки тому

    🙏

  • @abdulhakeem5049
    @abdulhakeem5049 2 роки тому

    Korachepatanjalum.ullathe.sathyam.njanvisosikkunnu.

  • @lsk9964
    @lsk9964 2 роки тому +11

    മടി ഇല്ല ഒട്ടും അതിനോട് ഒട്ടും യോജിക്കുന്നില്ല .

  • @suranjinis8096
    @suranjinis8096 2 роки тому +2

    🙏🙏🙏🙋

  • @abhisheks7328
    @abhisheks7328 2 роки тому

    Enikku madi und. 100%true

  • @rajanikashi8205
    @rajanikashi8205 2 роки тому

    Cheriya madi und. But baki ellam correct anu

  • @dheerajpm4065
    @dheerajpm4065 2 роки тому

    G00d

  • @mahadevarukmini3863
    @mahadevarukmini3863 2 роки тому +4

    Om namo bhagavate vasudevaya

  • @nirmalap7223
    @nirmalap7223 8 місяців тому

    🙏🙏🙏🙏

  • @chandra3731
    @chandra3731 Рік тому

    Revathy?

  • @user-wi6df7no9q
    @user-wi6df7no9q 3 місяці тому

    👍👍👍👍

  • @devikrishna3355
    @devikrishna3355 2 роки тому

    സത്യം

  • @anjuajithba7679
    @anjuajithba7679 2 роки тому +14

    Valere correct anu njanum oru lazy girl anu 😉

  • @pramodkumarm4452
    @pramodkumarm4452 2 дні тому

    വളരെ ശരി, കൂടെ നിൽക്കുന്നവർ രക്ഷപ്പെടും.34 വയസ്സായിട്ടും സ്വന്തമായിട്ട് ഉയർച്ചയില്ല.....
    🥲🥲🥲😞😞😞

  • @adventuresofcatislandcatlo5762
    @adventuresofcatislandcatlo5762 2 роки тому +3

    True facts 😁correct words

  • @adarshmm9434
    @adarshmm9434 2 роки тому +4

    സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ആദ്യം മടിയുണ്ടായിരുന്നു🙏 പിന്നീട് മടി മാറ്റി സബ്സ്ക്രൈബും ലൈക്കും ചെയ്തു😂

  • @premeelabalan728
    @premeelabalan728 2 роки тому

    Ente mon lazy anu ellam correct anu to

  • @rajeevnair8105
    @rajeevnair8105 2 роки тому +9

    മടിഅല്ല മറിച്ചു procastination ശരിക്കും ഉണ്ട് .അത് ശനിയുടെ ആധിപത്യം ഉള്ളത് കൊണ്ടാണ്

  • @honeyrose2821
    @honeyrose2821 2 роки тому +2

    ❤️❤️❤️❤️

  • @geethashivashiva7189
    @geethashivashiva7189 2 роки тому

    Njanum

  • @almarymidhuna3063
    @almarymidhuna3063 2 роки тому

    Sir utturutathi. Enik October masa annu exam ഞാൻ പാസ്സ് ആകുമോ .പ്ല replay

  • @sabindcotha8645
    @sabindcotha8645 2 роки тому +1

    Numerology correct aano?

  • @premakrishnan1070
    @premakrishnan1070 2 роки тому +1

    വെള്ളി പാത്രത്തിൽ ശിവ ഭഗവാന് അഭിഷേകം ചെയ്യുന്ന തിന് കുറിച്ച് വിശദമായി പറഞ്ഞു തരുമോ

  • @reshmathampi9138
    @reshmathampi9138 2 роки тому

    സത്യം ആണ് madibqanu