തെക്കൻ നാട്ടിലെ ഈണവും താളവും അല്ല ഭാഗവത പാരായണത്തിന് ആലപ്പുഴയിൽ നിന്ന് വടക്കോട്ട്... തിരുവിതാംകൂറിന്റെ സപ്താഹങ്ങളുടെ ഒരു vibe വേറെ എവിടെയും ഇല്ല (ഞാൻ കേട്ടിട്ടില്ല )... ഓർമ വെച്ച കാലം മുതൽ അപ്പൂപ്പന്റെ ആണ്ടിന് വീട്ടിൽ വായന നടത്തും, വായിക്കാൻ വരുന്ന കരുണാകരൻ അപ്പൂപ്പന്റെ താളത്തിൽ പാടാൻ ശ്രമിച്ചു തെറ്റുമ്പോ കുട്ടിപടകളുടെ കൂട്ടച്ചിരി പടരും... ലക്ഷ്മി, വിഷ്ണു, ശിവൻ, വിഘ്‌നേഷ്, ദേവി, അർജുൻ അങ്ങനെ ഓരോരുത്തരയും വിളിക്കുമ്പോൾ പരസ്പരം ചിരി ഉള്ളിലൊതുക്കി നോക്കിയിരുന്ന കുട്ടിപട്ടാളം....ഓരോ വർഷം കഴിയുമ്പോഴേക്കും കൂടുതൽ ആവേശം ആയിരുന്നു(ഇപ്പഴും ), ഇന്നലെ വളരെ നാളുകൾക്കു ശേഷം ഒരു ശ്രാദ്ധത്തിന്റെ വായനയിൽ പങ്കെടുക്കാൻ കഴിഞ്ഞു.... നൊസ്റ്റാൾജിയ overloaded എന്ന് പറഞ്ഞാ മതിയല്ലോ.... ഇത്തരം കാര്യങ്ങൾ ഇല്ലാതെ ആകുന്നത് തന്നെ ആണ് കുരിശ് മാലകളും തട്ടവും ഒക്കെ ഇട്ട് അമ്പലത്തിൽ കയറാൻ നമ്മുടെ young ജനറേഷൻ കുട്ടികൾക്കു കഴിയുന്നത്...ഒരു ദിവസം എങ്കിലും വീടിന്റെ ചുറ്റോട് ചുറ്റും ഉള്ള അമ്പലങ്ങളിലെ സപ്താഹം കൂടണം, ഉത്സവം കൂടണം, സ്വാമി കഞ്ഞി, കാവടി കഞ്ഞി എന്നത് ഒക്കെ ആണ്, വീട്ടിലെ എല്ലാ സ്ത്രീകൾ ചേർന്ന് ഉത്സവമാക്കിയ ആണ്ട് വായനകളും, ചിറപ്പ് വായനകളും... അതിന്റെ കുളിരിൽ മുങ്ങി കയറിയ അമ്പലകുളത്തിന്റെ തണുപ് മാത്രം ആണ്... പൊട്ടി തെറിച്ചെക്കാവുന്ന ജോലി stress കളെ ഓടിച്ചു ദൂരെ കളയുന്നത് 😌😌😌
ഹരേകൃഷ്ണ ♥ആവണി പുരം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ...ഈ അങ്ങയുടെ ഒരുപാട് പാരായണം ചെറുതിലെ കേട്ടിട്ടുണ്ട്.... എത്ര കേട്ടാലും മതിവരാത്ത ആലാപനം... ഹരേകൃഷ്ണ ❤🙏
മനസിൽ ഒരുപാട് ദുഖവും വിഷമവും തോനുബോൾ ഞാൻ ഭാഗവതകീർത്തനവും മറ്റു ഭക്തി ഗാനങളും ഏകാത്നമായ സ്ഥലത്ത് പോയിരുന്ന്കേൾക്കും പറഞ്അറിയിക്കാൻപറ്റാത്ത ഒരു ഭീൽ ആണ് അപ്പോൾ

Kannna ,ambadii Unni kannaa bagavanede Anugrahamm 🙏🙏🙏🙏 nice voice and Bakthi Pradham 🙏😭😭🙏
ഹരേകൃഷ്ണ ♥ആവണി പുരം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ...ഈ അങ്ങയുടെ ഒരുപാട് പാരായണം ചെറുതിലെ കേട്ടിട്ടുണ്ട്.... എത്ര കേട്ടാലും മതിവരാത്ത ആലാപനം... ഹരേകൃഷ്ണ ❤🙏
Om Namo Narayanaya.
മനസിൽ ഒരുപാട് ദുഖവും വിഷമവും തോനുബോൾ ഞാൻ ഭാഗവതകീർത്തനവും മറ്റു ഭക്തി ഗാനങളും ഏകാത്നമായ സ്ഥലത്ത് പോയിരുന്ന്കേൾക്കും പറഞ്അറിയിക്കാൻപറ്റാത്ത ഒരു ഭീൽ ആണ് അപ്പോൾ
Sathyamanu🙏
ഭഗവാൻ്റെ അനുഗ്രഹം
Athimanoharam chettante oru aaradhakan aanu njan...
Ithaanu sarikkum bakthi vazhinjozhukunna keerthanam Valara nandi. Dayavaayi Ee shramam Thudaruka.
Bhagavaaneee ❤️❤️❤️🙏🙏🙏🙏ithu keelkkumbol thannee bhagavane nerl kandapole thanne🥰🥰🥰
ഹരേ കൃഷ്ണാ
മനോഹരം 🌹🌹🌹
ഓം നമോ ഭഗവതേ വാസുദേവായ ശ്രീകൃഷ്ണായ പരമാത്മനേ നമോ നമ
ഹരി ഓം
Please upload all keerthanams. Thank you for your valuable uploading.
അയ്യപ്പ ജ്യോതി ആണ് സ്വാമി 🙏💕💕💕🥰
Hare Krishna..
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
നാരായണാ
Hare krishnaaaaaa
ഓം നമോ ഭഗവതേ വാസുദേവയ നമ:
Km I'm no added tub kill pppat
ഓം ശ്രീകൃഷ്ണായ നമ:
Where to get your audio bhagavatham for purchase
fine music and chanting
hare krishna hare rama
Hare Krishna
ഓം ഹരയേ നമഃ
Om namo narayanaya nama
കൃഷ്ണായ നമഃ
Blissful singing
നാരായണ
Super
Naarayana jayaaaa narayana jayaaaa
ഹരി ഓം
Hare krishnaaa
Hare krishna
Jai radhakrishna
Extraordinary
നാരായണ
🙏🙏🌹
Om Bhagavathe Vasudevaya nama
ഓം ശ്രീ കൃഷ്ണായ നമഃ
എന്റെ കൃഷ്ണാ .......
No onu tarumo
🙏🙏🙏🙏🙏
guruvayoorappa
ശ്രീകൃഷ്ണാ ശരണം
Jai sree Krishna
🙏
🙏🙏🙏
എന്റെ ക്രഷ്ണാ..
Krishna..,guruvayoorethiya pole.thonnunnu....
ഗുരുവായൂരപ്പാ ശരണം
🙏🏼🙏🏼🙏🏼
my favourite.....
and ...........
Mathehea chath
താങ്കളുടെ ഭാഗവത പാരായണം ഫുൾ ഇടുമോ. ഓം നമോ ഭഗവതേ വാസുദേവായ
🙏🙏🙏🙏🙏