എനിക്ക് ഒരു പരുന്തിനെ കിട്ടി ഷോക്കറ്റ് താഴെവീണു കിടക്കുകയായിരുന്നു നടക്കാൻ പോയിട്ട് ഇഴയാൻ പോലും പറ്റുന്നുണ്ടായില്ല ആരും അതിനെ രക്ഷിക്കാൻ നോക്കുന്നുണ്ടായില്ല ഞാന് എടുത്തു വീട്ടിൽ കൊണ്ട് വന്ന് ഇന്നേക്ക് 5 dys കഴിഞ്ഞു ഇപ്പോൾ സൂപ്പർ എവിടെയും പോകുന്നില്ല കൂട്ടിൽ അടക്കാറുമില്ല 👍🏻👍🏻👍🏻👍🏻
എലി കെണി ഒന്നും പുറത്ത് വക്കരുത് ഇത് പോലെയുള്ള ജീവികൾ കുടുങ്ങും പിന്നെ അതു രക്ഷ്പെടുമെന്ന് തോന്നുന്നില്ല അതിനു പറക്കാൻ പറ്റുന്നില്ല മിക്കവരും അതിനെ വല്ല ജീവിയും പിടിക്കും പറക്കണയിട്ട് വിട്ടാൽ മതിയായിരുന്നു

അമ്മാമ്മക്ക് ബിഗ് സല്യൂട്ട്👏🏼👏🏼
മിണ്ടാപ്രാണികളോട് ദയ കാണിച്ചതിന് അതിൻറെ കാരുണ്യവും ഗുണവും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എന്നും ഉണ്ടായിരിക്കും
പക്ഷേ മൈന പറയുന്നില്ലല്ലോ പോയത് അതിന് പറക്കാൻ കഴിയുന്നില്ല അതിന് പറക്കാൻ ആയിട്ട് വിട്ടാൽ മതിയായിരുന്നു
എന്തിനാണ് ഈ മാതിരി സാധനങ്ങൾ മുറ്റത്ത് വെക്കുന്നത്
Ath parannitella. Nadannu poyirekan pavam.
👍❤️
Kashtam aa pavm evidelum chenn pettitubdakum... Dr ne kanichu full gum removed akki vittal mathyrunn😔
Athe gum ullath kondu parakkaanaakaathe vannaal valla poochayo,pattiyo pidichu chathu pokum, paavam
അത് മൈന അല്ല. ചിത്തിര എന്നാണ് പറയുന്നത്. ,👏
സൻമനസുള്ളവർക്ക് സമാധാനം
👌👌👌👌👌👍👍👍👍👍😄😄😄
VALARTHIYAL ENAGI SAMSARIKUMARUNNU
അത് രക്ഷപെടുമോ
എലി കെണി ഒന്നും പുറത്ത് വക്കരുത് ഇത് പോലെയുള്ള ജീവികൾ കുടുങ്ങും പിന്നെ അതു രക്ഷ്പെടുമെന്ന് തോന്നുന്നില്ല അതിനു പറക്കാൻ പറ്റുന്നില്ല മിക്കവരും അതിനെ വല്ല ജീവിയും പിടിക്കും പറക്കണയിട്ട് വിട്ടാൽ മതിയായിരുന്നു
ആരെങ്കിലും പകൽ എലിക്ക് കെണി
വെക്കുമോ
Adipoli
Shan
Ellam u tub money 😬