കൂടുതൽ പണം ലാഭിക്കാനൊരു Japanese Secret കൂടി | Kakeibo Method Malayalam | Money Saving Tip Malayalam

Поділитися
Вставка
  • Опубліковано 13 жов 2024
  • RA Disclaimer: groww.in/p/seb...
    . കൂടുതൽ പണം ലാഭിക്കാനൊരു Japanese Secret കൂടി | Kakeibo Budgeting Method Malayalam | Money Saving Tip Malayalam
    Template - docs.google.co...
    Discover how the KAKEIBO method can help you save money and manage your finances effectively. In this video, we explain the Japanese budgeting technique that has been around for over a century and provide step-by-step guidance on how to implement it. Learn how to track your expenses, identify areas where you can save money, and achieve your financial goals. Watch now and start your journey towards financial freedom with the KAKEIBO method!
    Recommended watch:
    👉 Intelligent Investors Malayalam : • Intelligent Investors ...
    👉 Trading for Beginners Malayalam : • Trading for Beginners ...
    👉 Groww Alerts : • Groww Alerts
    👉 Get to Know Groww : • Get to Know Groww
    👉 Groww Shorts Malayalam : • Groww shorts Malayalam
    👉 Basics of Stock Market for Beginners in Malayalam : • Basics of Stock Market...
    👉 Mutual Funds for Beginners in Malayalam : • Mutual Funds for Begin...
    👉 Fundamental Analysis of shares in Malayalam : • Fundamental Analysis o...
    👉 IPO Review Malayalam : • IPO Review Malayalam
    👉 Groww Shorts : • Groww Shorts
    To watch more videos on Stocks and Mutual funds in മലയാളം,
    Subscribe to Groww Malayalam Channel 👉 bit.ly/3enG2LV and hit the 🔔 to watch our videos first.
    Subscribe to Groww Marathi Channel: / @groww.marathi
    Follow us on:
    Facebook: / growwmalayalam
    Twitter: / _groww
    Instagram: / groww.malayalam
    LinkedIn: / groww.in
    Telegram: t.me/GrowwHQ
    #stockmarketmalayalam #growwmalayalam #personalfinancemalayalam
    Disclaimer: These are not any recommendations for any funds or stocks and are meant only for educational purposes.

КОМЕНТАРІ • 45

  • @abhilashpr7489
    @abhilashpr7489 Рік тому +49

    ഇത്തരം കണക്കുകൾ കാണുമ്പോൾ ചിരിക്കണോ കരയണോ എന്നറിയില്ല ... കേരളത്തിൽ ഇന്ന് സാധാരണ ഒരു കമ്പനി / ഓഫീസ്/ മറ്റുള്ള പണികളിൽ ഏർപ്പെടുന്ന ഒരു വ്യക്തിക്ക് എത്രയാണ് വരുമാനം എന്ന് കൂടി മനസ്സിലാക്കി കൊണ്ട് ഇത്തരം കാര്യങ്ങൾ അവതിരിപ്പിച്ചാൽ നന്നായിരിക്കും.... എന്ന് കരുതുന്നു....

    • @rahibismail3967
      @rahibismail3967 Рік тому +1

      Be positive

    • @Brucelez
      @Brucelez Рік тому +14

      6000 salary kittiya kalath 2000 njan save cheytgirunnu bro .. pattum

    • @syam.sankar
      @syam.sankar 16 днів тому

      Oru zero cut cheythu nokku

  • @jayakumarmg5270
    @jayakumarmg5270 Рік тому +8

    I am doing almost similar thing. But I enter my income and expenditures in an Excel sheet, so that the calculations will be automatic. My categories are Provision, Running expenditures, Medicines, Travelling, Gift, Special expenditure, Loan repayment and Savings. at the beginning of each month I set limits for each category separately and trying to maintain the limit.

  • @svk6462
    @svk6462 Рік тому +4

    Just follow the law of 50 30 20...

  • @sayisayal
    @sayisayal Рік тому +5

    ഞങ്ങളുടെ കാര്യത്തിൽ ആദ്യത്തെ വാന്റ്സ് കഴിഞ്ഞ് അടുത്ത ചോദ്യത്തിന്റെ ആവശ്യം പോലും ഇല്ല. പക്ഷെ ഇത്തരം vedio കാണുമ്പോൾ ഒരു idea കിട്ടുന്നുണ്ട് എങ്ങനെ പൈസ കൈകാര്യം ചെയ്യണമെന്ന്. കേരളത്തിൽ സാധാരണ അധ്വാനം വേണ്ട ജോലിക്കൊന്നും സാലറി ഇല്ലന്നെ എനിക്ക് പക്ഷെ സാധനത്തിനു സേവനത്തിനും വിലക്കൂടുതലും പിന്നെ കിട്ടുന്നതിന്റെ ഒരു പങ്കു സേവ് ചെയ്യും അത് കുരുത്തം പോലെ പിള്ളേർക്ക് ഒരു പനി വന്നു ചിട്ടി പോലെ തവണ മുടങ്ങാതെ കൊണ്ടുപോകുകയും ചെയ്യും

  • @robinsree
    @robinsree Рік тому +7

    കേരളത്തിൽ ഇന്ന് മാസവരു മാനം 12000-18000 സാലറി കിട്ടിന്നവർ എങനെ സേവ് ചെയ്യണം എന്ന് കൂടി ഒന്ന് പറഞ്ഞു തനാൽ കൊള്ളാം....

    • @SPK2020
      @SPK2020 Рік тому +6

      സേവ് ചെയ്യാം പക്ഷെ ഭക്ഷണത്തിനു കക്കാൻ പോവേണ്ടി വരും 😅

    • @vineeshn.v949
      @vineeshn.v949 Рік тому +1

      20% സേവ് ചെയ്തിട്ടു ബാക്കി ചിലവാക്കൂ

  • @gitme-k9w
    @gitme-k9w Рік тому +1

    Thank you

  • @TDZGANG
    @TDZGANG Рік тому +1

    Yes

  • @nirmalson806
    @nirmalson806 Рік тому +4

    Unexpected ആണ് കൂടുതൽ

  • @vijeeshmv5872
    @vijeeshmv5872 7 місяців тому

    I bought a house by this

  • @remyakmkm9260
    @remyakmkm9260 Рік тому +1

    Thank you ❤❤❤❤❤❤❤❤❤

  • @anasazeez4877
    @anasazeez4877 10 місяців тому

    Nice

  • @sr1727
    @sr1727 Рік тому +1

    Eghane intradaykku pattiya stocks thirejedukkam ennoru video cheyyumo

  • @geethadevi7589
    @geethadevi7589 Рік тому +1

    Hallo 40 000 varumanamullavarkku vendi budget undakku

  • @sanilkumarmarathvalappil6993
    @sanilkumarmarathvalappil6993 Рік тому +1

    Thanks.....

  • @kkkk16458
    @kkkk16458 Рік тому +5

    Good video, but make numbers more realistic to malayalis in Kerala , not for malayalis outside of Kerala 😑😑

  • @ashiqmc908
    @ashiqmc908 Рік тому

    ❤❤ As Richdad
    said 0:24

  • @yakkoobvk4283
    @yakkoobvk4283 Рік тому +1

    Good morning dear friend

  • @arunjohn708
    @arunjohn708 Рік тому

    Good Information

  • @satheeshchandran23
    @satheeshchandran23 Рік тому +3

    എങ്ങനെ സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്റ്‌ ചെയ്യാം

    • @Brucelez
      @Brucelez Рік тому +2

      Sharique video kanu 😊

  • @athul5729
    @athul5729 Рік тому

    Ith grow appinte official Chanel anno

  • @arunkumarr5151
    @arunkumarr5151 Рік тому

    Friday Groww app stuck ആയിരുന്നു

  • @Brucelez
    @Brucelez Рік тому +2

    Monthly 30000 realistic aanu

  • @rejivarughese7893
    @rejivarughese7893 Рік тому +3

    600000 savings Monthly

  • @lonephilosopher6859
    @lonephilosopher6859 Рік тому

    Groww app il mutual fund autopay set cheyyan pattunnilla. How to fix?

    • @GrowwMalayalam
      @GrowwMalayalam  Рік тому

      Hi, please send us an email on support@groww.in and we would resolve your issue at the earliest.
      You can also call our customer care number +91-9108800604. Groww’s customer care support team is available from Monday to Friday - Between 9:00 am and 7:00 pm, on Saturday - 9:00 am to 2:00 pm
      Read more on Groww: groww.in/blog/groww-helpline-number/
      Thanks

  • @Mohamedriyastt
    @Mohamedriyastt Рік тому +3

    180000 ? 😮😮

  • @kishortravelvlog4030
    @kishortravelvlog4030 Рік тому

    ❤️❤️❤️🥰

  • @rys6797
    @rys6797 Рік тому +2

    Template കാണുന്നില്ല

  • @PradeepKumar-hb4gi
    @PradeepKumar-hb4gi Рік тому

    ഇത് ഇപ്പോൾ ksfe യുടെ ചിട്ടി ചേർന്നാൽ പോരെ, അമേരിക്കയിൽ നിന്നും ബിൽ ഗേറ്റ്സ് ത്രിശൂർ വന്ന് ഈ ചിട്ടിയെ കുറിച്ച് പഠിച്ചിട്ടു പോയി

  • @gafoormgafoorm4704
    @gafoormgafoorm4704 Рік тому

  • @saibu_official
    @saibu_official Рік тому +5

    180000😅😅😅

  • @pt2343
    @pt2343 Рік тому +2

    180000😟, unrealistic.

  • @bilaljohn9265
    @bilaljohn9265 Рік тому

    Ennitt nee indakkiyoo

  • @jayanthimanoj695
    @jayanthimanoj695 9 місяців тому

    Yes