Pr . Anish Kavalam . ആഭരണഭ്രമം പാപമാണ്? ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങൾ കേട്ട സൂപ്പർ മെസ്സേജ് .

Поділитися
Вставка
  • Опубліковано 15 вер 2024
  • Edit with InShot: v.inshotapp.ne...

КОМЕНТАРІ • 21

  • @ratheeshk.s6311
    @ratheeshk.s6311 Місяць тому +4

    വചന ശുശ്രൂഷയും പാട്ടും എല്ലാം നന്നായിട്ടുണ്ട് ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ പാസ്റ്ററേ👍👍👍

  • @user-gn5lj5ym2o
    @user-gn5lj5ym2o Місяць тому +1

    Nannayittundu Pastor, Negative Parayunna Jedikanmare Nokkanda, Daivam Anugrahikktte ,. Oru Pravasi

  • @jollytb6174
    @jollytb6174 Місяць тому +1

    അവനവൻ ഉണ്ടാക്കുന്ന സഭക്കനുസരിച്ചു ഓരോ നിയമങ്ങൾ കൊണ്ടുവരും

  • @josephsaji1544
    @josephsaji1544 Місяць тому +2

    Amen, praise the lord 🙏

  • @Mini-tk1cr
    @Mini-tk1cr Місяць тому +2

    Amen sthothram

  • @annammavincent3368
    @annammavincent3368 Місяць тому +2

    Amen

  • @jollytb6174
    @jollytb6174 Місяць тому

    ഉണ്ണാനും ഉടുക്കാനും മതി എന്നും ഉണ്ട്

  • @alwayssmile4002
    @alwayssmile4002 Місяць тому

    Pashaya niyama kaalathe ornaments undayirunnu. Ippol entha problem ittal. Valiya maalikayum vila koodya vasthram okke pattumo?

  • @ChackoJoseph-qx8mo
    @ChackoJoseph-qx8mo Місяць тому

    Good. Verygood

  • @manumanu-oh2zy
    @manumanu-oh2zy Місяць тому

    ആമേൻ

  • @jollytb6174
    @jollytb6174 Місяць тому +1

    ബൈബിളിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ അരുത് എന്ന് തന്നെ പറഞ്ഞിട്ടുണ്ട്. അതു നോക്കിയാൽ മതി.ആഭരണം ധരിക്കരുതെന്ന് ബൈബിൾ പറയുന്നില്ല

  • @graceindustries3469
    @graceindustries3469 Місяць тому +7

    മറച്ചുവച്ചു സംസാരിക്കരുത് ആഭരണം മാത്രമല്ല വീട്, വണ്ടി, സമ്പത്ത് ജോലി, പതവി ,സ്ഥാനമാനം, വസ്ത്രം അത് ഒരു കളറിനോടാണെങ്കിലും എല്ലാം ദ്രമമാണ് അത് പാപമാണ്. ഈ പാട്ടുപാടി വലിയ ആളാകാൻ ശ്രമിക്കുന്നതും പാപമാണ്. മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു.

    • @user-gn5lj5ym2o
      @user-gn5lj5ym2o Місяць тому +1

      Asooyayundalle? Ningal Ithupole Upadhesham Parayumo? Anish Pastore Daivam Anugrahikkatte, Oru Pravasi

  • @holybookministry7589
    @holybookministry7589 Місяць тому +1

    ആഭരണഭ്രമം മാത്രമല്ല സമ്പത്തിനോടുള്ള ഭ്രമം, സമ്പത്ത് ഭൂമിയിൽ നിക്ഷേപിക്കുന്നത്, ശരീര അലങ്കാരം സംബന്ധിക്കുന്ന വിഭിന്ന ഭ്രമങ്ങൾ, മുടി താടി ഡൈ ചെയ്യുന്നതും, ലിപ്സ്റ്റിക്കും ക്യൂട്ടക്സ് ഉപയോഗം,
    അങ്ങനെ ശരീരത്തിനു ദൈവം തന്നിട്ടുള്ള ഭംഗിക്ക് മാറ്റ് കൂട്ടുവാനായുള്ളതെല്ലാം, വസ്ത്രധാരണം ഉൾപ്പെടെയുള്ള സകലതും പാപം തന്നെയാണ്.

  • @MrJamesvjohn
    @MrJamesvjohn Місяць тому

    നാഥാൻ പ്രവാചകൻ്റെ സന്ദർശനശേഷം ദാവീദിനും ഇതേ പോലെ വിരവാദം പറയാൻ പറ്റുമായിരുന്നു എന്നു കണ്ട് അയാൾ തെറ്റു ചെയ്തില്ല എന്നു വരുന്നില്ലല്ലോ. നമ്മുടെ ദൈവത്തിൻ്റെ ഗുണമാണ് അവൻ സകല പാപവും ക്ഷമിക്കുന്നവനാണ്.

  • @MrJamesvjohn
    @MrJamesvjohn Місяць тому

    ഹലോ പാസ്റ്റർ അനിഷ് താങ്കൾ ഈ നിന്ന് അലച്ചു കൂവുന്നത് ആരുടെ 75ാം വാർഷികയോഗത്തിലാണ് എന്നറിയാമോ? ഒ.എം രാജു ക്കുട്ടി ഇപ്പോൾ പാസ്റ്റർ CS മാത്യു ചേർന്നു പ്രവത്തിച്ച വേൾഡ് മിഷനറി ഇവാഞ്ചലിസം എന്ന അമേരിക്ക കേന്ദ്രമായി ജോൺ ഡഗ്ലസ് സ്ഥാപിച്ച് പ്രവർത്തിക്കുന്ന WME യിൽ ആണോ അതോ ആയിരക്കണക്കിന് പാവങ്ങളെ വഞ്ചിച്ചു കൊണ്ട് കോമപ്പള്ളിയുടെ മരണ ശേഷം സാമ്രാജ്യം പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് സ്വന്തമായി മിഷനറി എന്ന പേരിനൽപ്പം മാറ്റം വരുത്തി WMEആയിട്ടു പ്രവർത്തിക്കുന്ന സഭയുടെ മീറ്റിംഗ് ആണോ? വെറുതെ ആഭരണമിടുന്നവരുടെ പുറത്തു കയറിനിരങ്ങാതെ WME യുടെ നനി നിറം ചൂണ്ടിക്കാണികാനാകാത്തതെന്തുകൊണ്ട്?

  • @samuelp5695
    @samuelp5695 Місяць тому

    Have you valuebel house car and other things are you recieve mony from meeting .in tabernacle full of gold