അടിപൊളി അടിപൊളി ഒന്നും പറയാനില്ല vrs എന്തായാലും വരുമ്പോൾ പൊളിക്കും എന്നറിയാം 👌👌👌👌👌🥳🥳🥳🥳🥳🥳🥳❤️❤️❤️❤️❤️❤️❤️❤️❤️ രഞ്ജിതയുടെ ഡ്രസ്സ് എല്ലാം തന്നെ 100% pure ആണ് . ഞാൻ ഒരുപാടു വാങ്ങിയിട്ടുണ്ട് എല്ലാം സൂപ്പർ. വെറുതെ പൊങ്ങച്ചം പറയുന്നതല്ല vrs നെ പൊക്കി പറയുന്നതും അല്ല പച്ചയായ സത്യം 👍👍👍👍👍👍👍👍👍 ഇനിയും ഒരുപാടു ഒരുപാട് ഉയരങ്ങളിൽ രഞ്ജിതയെ ദൈവം എത്തിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്റെ കൂടെപ്പിറക്കാത്ത കൂടപ്പിറപ്പാണ് നീ മുത്തേ love you sooooo much ❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘
ഇന്നത്തെ കലക്ഷൻസ് . ..എന്താ പറയാ ഒരു രക്ഷയും ഇല്ലാത്ത അടിപൊളി കളക്ഷൻ. എല്ലാം സൂപ്പർ സൂപ്പർ.... ഇനിയും ഒരുപാട് മോഡൽസ് കൊണ്ടുവരുവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. Keep going
എന്നും വെറൈറ്റി മനോഹരം കളക്ഷൻസ് കൊണ്ടുവരുന്ന ee channelinu എന്റെ ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു.. പാവപ്പെട്ടവർക്കും വാങ്ങാൻ പറ്റുന്ന price il കൊണ്ടുവരുന്നതിൽ വളരെ നന്ദി💞
ഒരുപാട് ഉയരങ്ങലിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ V R S ഫാമിലിയെ...ഇന്നത്തെ കളക്ഷൻ എല്ലാം veraity ആണല്ലോ..എല്ലാം സൂപ്പർ..മുഖസ്തുതിയോ സുഖിപ്പിക്കലൊ അല്ല..സത്യമാണ് പറയുന്നത്..
Cotton material set ayittu kondu varumo. Set five meter ayittu tharumo.njan engane nokkukayayirunnu ishtapettathu vangan.ellam super Anu. Enikithuvare onnum vangan kittiyilla.
Chechi adipoli കളക്ഷൻസ് 🥰എനിക്ക് ഒത്തിരി ഇഷ്ടമായി.... ഫാബ്രിക്സ് അടിപൊളി ആണ്. വാങ്ങണം എന്നുണ്ട് പക്ഷെ എനിക്ക് 5 മീറ്റർ ഒന്നും ആവിശ്യം വരില്ല അതുകൊണ്ട് വാങ്ങുന്നില്ല. ഓപ്പൺ ടോപ്സിന്റെ കള്ളക്ഷൻസ് കൊണ്ടുവരണേ.... 🥰
എല്ലാം നല്ല കളക്ഷൻസ്. രഞ്ജിത കോളർ ഡ്രെസ് ഇട്ടപ്പോൾ സ്കൂൾ കുട്ടിയെ പോലെയിരുന്നു. ❤നന്നായിരുന്നു❤❤. 2 കുർത്തികൾ ഞാൻ വാങ്ങി. രണ്ടും സൂപ്പർ. ഇനിയും വാങ്ങും വെയ്റ്റിംഗ് ഫോർ മണി. കൂടുതൽ കൂടുതൽ നന്നായി വരട്ടെ. 🎉🎉🎉
ക്രിസ്മസ് തീം നന്നായിട്ടുണ്ട് ആദ്യം കാണിച്ച ഫുൾ സെറ്റ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. പ്രിൻറഡ് കുർത്തിയും നന്നായിട്ടുണ്ട്. മെറ്റീരിയൽസ് വളരെ ക്വാളിറ്റിയുള്ളതായിട്ടാണ് കാണുമ്പോൾ തന്നെ മനസ്സിലാകുന്നത്. നല്ല വിലക്കുറവുണ്ട്.. കളേഴ്സ് ബ്യൂട്ടിഫുൾ
ചേച്ചി രണ്ടാമത് കാണിച്ച ഫ്രോക്ക് പാറ്റേൺ xs മുതൽ ഉൾപെടുത്താമോ. 12 വയസ്സുള്ള പെൺ കുട്ടികൾക്ക് സൂപ്പർ ആണ് ചേച്ചി. അഫ്ഫഡബിൾ പ്രൈസ് ആണ്. എല്ലാം നല്ല കളേഴ്സ് ആണ്. വെസ്റ്റേൺ ഡ്രസ് അടിപൊളി ചേച്ചി. ഒന്നും പറയാനില്ല. ❤❤❤
ശരിക്കും പറഞ്ഞാൽ e channel ഒരു ഫുൾ പവർ പാക്കേജ് ആണ്. ഡ്രസ്സ് വേണമെന്നുള്ളവർക്ക് ഡ്രസ്സ് മേടിക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ തന്നെ...പിന്നെ എടുത്ത് പറയേണ്ടത് ആരെയും ബോറടിപ്പിക്കാതെ കൂടിയുള്ള അവതരണമാണ്👍👍👍..
5 മണിക്ക് വീഡിയോ വരുന്ന കൊണ്ട് ഒന്നും purchase ചെയ്യാൻ പറ്റുന്നില്ല... ഇഷ്ടപ്പെട്ടത് ചോദിക്കുമ്പോ always sold out... വർക്കിംഗ് വുമൺ നെ കൂടി പരിഗണിക്കണം 🙏... Any way എല്ലാം സൂപ്പർ 👍💕💕🥰
ഇത്രയും നല്ല കോട്ടൺ ക്ലോത് ഈ വിലക്ക് നൽകാൻ എങ്ങനെ കഴിയുന്നു രഞ്ജിത. എല്ലാവരും ഓഫർ ഓഫർ എന്നു പറഞ്ഞു sale ആക്കുന്നത് 10% മറ്റോ ആണ്. പക്ഷെ vrs le ഓഫർ ആണ് ഓഫർ. 😍

യെല്ലോ രണ്ടും. ഒത്തിരി ഇഷ്ട്ടം ആയി. ചേച്ചി എന്തൊരു മനോഹരം ആയ collection ❣️❣️❣️❣️
Kidilan collections❤️❤️❤️❤️muslin. Fabricil vanna panel cut kurthi orupad ishttapettu... Yellow colpur adipoli ayittund❤️❤️❤️❤️🧡🧡🧡
Super ഹായ് മെയിലിയൻസ് എന്തു ഭംഗി വാങ്ങിയില്ലെങ്കിലും ഞാൻ കണ്ട് ആസ്വദിക്കും❤❤❤❤
അടിപൊളി അടിപൊളി ഒന്നും പറയാനില്ല vrs എന്തായാലും വരുമ്പോൾ പൊളിക്കും എന്നറിയാം 👌👌👌👌👌🥳🥳🥳🥳🥳🥳🥳❤️❤️❤️❤️❤️❤️❤️❤️❤️ രഞ്ജിതയുടെ ഡ്രസ്സ് എല്ലാം തന്നെ 100% pure ആണ് . ഞാൻ ഒരുപാടു വാങ്ങിയിട്ടുണ്ട് എല്ലാം സൂപ്പർ. വെറുതെ പൊങ്ങച്ചം പറയുന്നതല്ല vrs നെ പൊക്കി പറയുന്നതും അല്ല പച്ചയായ സത്യം 👍👍👍👍👍👍👍👍👍 ഇനിയും ഒരുപാടു ഒരുപാട് ഉയരങ്ങളിൽ രഞ്ജിതയെ ദൈവം എത്തിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്റെ കൂടെപ്പിറക്കാത്ത കൂടപ്പിറപ്പാണ് നീ മുത്തേ love you sooooo much ❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘
Entha paryukka ellla collection um super super collection anu❤❤❤❤❤
Nyz collections chechi...big flower print super aayittund 😍😍😍😍
Chechyyy super.....online business cheyyunna aarum material ethrayum rate kurachu koduthukanillaa.. chechy 65 roopakk kodutha hakoba eviduthe shop il 150 aanu. ...
VRS oru sambavam thanne🎉❤❤❤
Love uuu❤❤❤
40th like ❤valare affordable priceil allavarkkum thanne vagan pattunna rateil.... quality items 😊😊
Adi poli kalaksan molu
Ellam suppar 👌🏻👌🏻❤
Suupr collections ❤❤❤....pattupavada suuprr aanu. Njan vangi. Nalla material aanu...🎉🎉🎉
എല്ലാം super👍❤️. കുറച്ചൂടെ lenth (48)ഉണ്ടായിരുന്നെങ്കിൽ nannayirunnu🙏
ഭയങ്കര സ്പീഡ് ആണല്ലോ ഏതായാലും ജെനുവിനാണ് കളക്ഷൻസും സൂപ്പർ❤❤❤
Adipoli collection onnumparayanilla super❤❤❤3xl konduvannal kollamayirunnu😢
ഇന്നത്തെ കലക്ഷൻസ് . ..എന്താ പറയാ ഒരു രക്ഷയും ഇല്ലാത്ത അടിപൊളി കളക്ഷൻ. എല്ലാം സൂപ്പർ സൂപ്പർ.... ഇനിയും ഒരുപാട് മോഡൽസ് കൊണ്ടുവരുവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. Keep going
Romber kidu item eee pricel oruthilum kittulla chechi ❤🎉
എന്നും വെറൈറ്റി മനോഹരം കളക്ഷൻസ് കൊണ്ടുവരുന്ന ee channelinu എന്റെ ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു.. പാവപ്പെട്ടവർക്കും വാങ്ങാൻ പറ്റുന്ന price il കൊണ്ടുവരുന്നതിൽ വളരെ നന്ദി💞
ഒരുപാട് ഉയരങ്ങലിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ V R S ഫാമിലിയെ...ഇന്നത്തെ കളക്ഷൻ എല്ലാം veraity ആണല്ലോ..എല്ലാം സൂപ്പർ..മുഖസ്തുതിയോ സുഖിപ്പിക്കലൊ അല്ല..സത്യമാണ് പറയുന്നത്..
Ellam super collections. God bless you❤❤❤❤❤
എല്ലാം നല്ല കളക്ഷൻസ് ആണ് 👌🏻👌🏻👌🏻👌🏻
കോട്ടൺ മെറ്റീരിയലുകൾ അടിപൊളി ❤ ❤ വിലയും സൂപ്പർ ❤❤ ഇന്നത്തെ കളഷൻസ് എല്ലാം നല്ലതാണ് ❤❤ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
Cotton material set ayittu kondu varumo. Set five meter ayittu tharumo.njan engane nokkukayayirunnu ishtapettathu vangan.ellam super Anu. Enikithuvare onnum vangan kittiyilla.
Will buy super material and super dress again, Love Ranjita's speech
Ranjita madam dhe saree n kurta's all r beautiful 😻❤️ n quality also good. Thanks chechi 🤩
Chechi adipoli കളക്ഷൻസ് 🥰എനിക്ക് ഒത്തിരി ഇഷ്ടമായി....
ഫാബ്രിക്സ് അടിപൊളി ആണ്. വാങ്ങണം എന്നുണ്ട് പക്ഷെ എനിക്ക് 5 മീറ്റർ ഒന്നും
ആവിശ്യം വരില്ല അതുകൊണ്ട് വാങ്ങുന്നില്ല.
ഓപ്പൺ ടോപ്സിന്റെ കള്ളക്ഷൻസ് കൊണ്ടുവരണേ.... 🥰
എല്ലാം നല്ല കളക്ഷൻസ്. രഞ്ജിത കോളർ ഡ്രെസ് ഇട്ടപ്പോൾ സ്കൂൾ കുട്ടിയെ പോലെയിരുന്നു. ❤നന്നായിരുന്നു❤❤. 2 കുർത്തികൾ ഞാൻ വാങ്ങി. രണ്ടും സൂപ്പർ. ഇനിയും വാങ്ങും വെയ്റ്റിംഗ് ഫോർ മണി. കൂടുതൽ കൂടുതൽ നന്നായി വരട്ടെ. 🎉🎉🎉
Super, super കളക്ഷൻ ❤❤❤❤
ഇന്നത്തെ collections എല്ലാം super.❤❤
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🥰👌🥰👌chechi. 👍👍👍👍 collection
എല്ലാം നല്ല കളക്ഷൻസ് 🥰🥰🥰🥰
Red and white ❤❤❤❤
Adipoli collections, meterial super anu ennum nallathu varate
Cord set kondvarumo...chechii..length ullath
Super collections❤
Running materials are very affordable rate.
എല്ലാം നല്ല കളക്ഷൻ വീണ്ടും നല്ലത് കൊണ്ടുവരാൻ കഴിയട്ടെ
❤️❤️❤️ എല്ലാം അടിപൊളി കളക്ഷൻ ആണ്... ത്രീ പീസ് സെറ്റിനുള്ള കോട്ടൻ മെറ്റീ രിയൽ കൊണ്ടുവരുമോ
എല്ലാം നല്ല Super കളക്ഷൻസ് .
ഇത്രയും വിലക്കുറവിൽ ആരും കൊടുക്കില്ല ചേച്ചി
Running meterial eppol available ano
Vrs കി ജയ്. ഉയരങ്ങളിൽ എത്തി ചേരട്ടെ.
❤️❤️❤️polichu chechi😘😘😘
Valare nalla collection
Variety collection
Waiting for next video
കുറഞ്ഞ റേറ്റിന് അടിപൊളി കളക്ഷൻ ❤
Ellam nalla collection s aanu chechi
Super collections annu ktto❤❤
സൂപ്പർബ് 🌹💞💞
എല്ലാം സൂപ്പർ ആണു mam
White panel cut anarkali konduvaru chechi
ക്രിസ്മസ് തീം
നന്നായിട്ടുണ്ട് ആദ്യം കാണിച്ച ഫുൾ സെറ്റ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. പ്രിൻറഡ് കുർത്തിയും നന്നായിട്ടുണ്ട്.
മെറ്റീരിയൽസ് വളരെ ക്വാളിറ്റിയുള്ളതായിട്ടാണ് കാണുമ്പോൾ തന്നെ മനസ്സിലാകുന്നത്. നല്ല വിലക്കുറവുണ്ട്.. കളേഴ്സ് ബ്യൂട്ടിഫുൾ
COD available ?
Super .
Lovable collection
ചേച്ചി സൂപ്പർ ഡ്രസ്സ് ❤️
19 th like🎉🎉🎉
ചേച്ചി രണ്ടാമത് കാണിച്ച ഫ്രോക്ക് പാറ്റേൺ xs മുതൽ ഉൾപെടുത്താമോ. 12 വയസ്സുള്ള പെൺ കുട്ടികൾക്ക് സൂപ്പർ ആണ് ചേച്ചി. അഫ്ഫഡബിൾ പ്രൈസ് ആണ്. എല്ലാം നല്ല കളേഴ്സ് ആണ്. വെസ്റ്റേൺ ഡ്രസ് അടിപൊളി ചേച്ചി. ഒന്നും പറയാനില്ല. ❤❤❤
Super renji
super
ശരിക്കും പറഞ്ഞാൽ e channel ഒരു ഫുൾ പവർ പാക്കേജ് ആണ്. ഡ്രസ്സ് വേണമെന്നുള്ളവർക്ക് ഡ്രസ്സ് മേടിക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ തന്നെ...പിന്നെ എടുത്ത് പറയേണ്ടത് ആരെയും ബോറടിപ്പിക്കാതെ കൂടിയുള്ള അവതരണമാണ്👍👍👍..
Fentastic renjida
🎉🎉🎉
❤❤❤🎉
🎉🎉🎉🎉🎉🎉
5 മണിക്ക് വീഡിയോ വരുന്ന കൊണ്ട് ഒന്നും purchase ചെയ്യാൻ പറ്റുന്നില്ല... ഇഷ്ടപ്പെട്ടത് ചോദിക്കുമ്പോ always sold out... വർക്കിംഗ് വുമൺ നെ കൂടി പരിഗണിക്കണം 🙏... Any way എല്ലാം സൂപ്പർ 👍💕💕🥰
ഇത് ഞാൻ മുൻപ് പറഞ്ഞിരുന്നു. 7 മണിക്കാക്കിയാൽ വലിയ ഉപകാരം
🥰🥰🥰🥰🥰🥰🥰
Adipoli
❤
ഇത്രയും നല്ല കോട്ടൺ ക്ലോത് ഈ വിലക്ക് നൽകാൻ എങ്ങനെ കഴിയുന്നു രഞ്ജിത. എല്ലാവരും ഓഫർ ഓഫർ എന്നു പറഞ്ഞു sale ആക്കുന്നത് 10% മറ്റോ ആണ്. പക്ഷെ vrs le ഓഫർ ആണ് ഓഫർ. 😍
ഒത്തിരി അകലെ നിന്ന് പറയുന്നു പേലാഅണ്
Super🎉super🎉🎉🎉
Super❤❤❤❤
ശരിക്കും പറഞ്ഞാൽ e channel ഒരു ഫുൾ പവർ പാക്കേജ് ആണ്. ഡ്രസ്സ് വേണമെന്നുള്ളവർക്ക് ഡ്രസ്സ് മേടിക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ തന്നെ...പിന്നെ എടുത്ത് പറയേണ്ടത് ആരെയും ബോറടിപ്പിക്കാതെ കൂടിയുള്ള അവതരണമാണ്👍👍👍..
Super❤
❤❤❤❤❤❤❤🎉
Super

സൂപ്പർ