നിങ്ങൾ ആണ് ഞങ്ങളുടെ ബലം നിങ്ങൾക്കായി ഞങ്ങൾ ഒരുക്കുന്നു പുതുപുത്തെൻ കളക്ഷൻസ്.... വരി എടുത്തോ മക്കളെ..

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 69

  • @vrstarskurtis
    @vrstarskurtis  2 дні тому +1

    അയ്യോ ജ്യോതി എന്ന ഐഡിയിൽ നിന്ന് വന്ന msg അറിയാതെ റിമോവ് ആയിപോയി 🙏🙏🙏🙏 പിന്നെ ചെയ്തു വക്കാൻ നോക്കിയതാ... സോറി മോളെ... ഒരുപാടു ഇഷ്ടമായി 😂😂😂😂 ഒത്തിരി ചിരിച്ചു 😂😂😂😂 നല്ല കവിത 👍👍👍🥰🥰🥰🥰

    • @Jyothi-x2x
      @Jyothi-x2x 2 дні тому

      രഞ്ജിത വന്നൂ രഞ്ജിത വന്നൂ
      അഞ്ചു മണിയായാൽ രഞ്ജിത വന്നു.
      പുഞ്ചിരിയോടെ രഞ്ജിത വന്നു
      മൊഞ്ചുള്ള ഡ്രസ്സുമായി രഞ്ജിത വന്നു
      കൊഞ്ചുന്ന വാക്കുമായി രഞ്ജിത വന്നു
      തഞ്ചത്തിൽ താളത്തിൽ രഞ്ജിത വന്നു
      😊
      ഇത്രേയ ഉള്ളൂ ചേച്ചി.
      ആദ്യമായി ഒരു കവിത എഴുതിയതാണ്. കളിയാക്കരുത്. 😀
      കുറെ വിഷമങ്ങൾ ഒക്കെ ഉണ്ടാകുമ്പോൾ
      ഇതുകൊണ്ട് ചേച്ചിക്ക് ഒന്ന് ചെറുതായി
      ചിരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ
      അത് എൻ്റെ വിജയമായി ഞാൻ കരുതാം.😊

    • @Jyothi-x2x
      @Jyothi-x2x 2 дні тому

      ചേച്ചീ ഇത് തന്നെയാണോ.അങ്ങനെയെങ്കിൽ ആ മെസ്സേജ് വീണ്ടും അയക്കാം

    • @Ashokan.O
      @Ashokan.O 2 дні тому

      First kurthi enikkk ഒരുപാട് ഇഷ്ട്ടമായി

  • @archana_sathi_8086
    @archana_sathi_8086 2 дні тому

    ഇതാണ് സ്പോർട്സ് മാൻ സ്പിരിറ്റ്‌.
    എന്ത് പ്രശ്നം ഉണ്ടെകിലും സിമ്പിൾയി കൈകകാര്യം ചുയുന്നു. ഇങ്ങനെ തന്നെ മുന്നോട്ട് പോകുക. 🥰ഇന്നത്തെ കാലക്ഷൻസ് അടിപൊളി 🥰എനിക്ക് ഒത്തിരി ഇഷ്ടമായി....
    ഫാബ്രിക്സ് അടിപൊളി ആണ്.
    ഓപ്പൺ ടോപ്സിന്റെ കള്ളക്ഷൻസ് കൊണ്ടുവരണേ.... 🥰

  • @resh_Nk
    @resh_Nk 2 дні тому

    എനർജി ലെവൽ പറയാതെ വയ്യ... സൂപ്പർ കളക്ഷൻസ്... God bless you mam

  • @Simisherin1990
    @Simisherin1990 2 дні тому +1

    സൂപ്പർ സൂപ്പർ ആയിട്ടുണ്ട്. ഇന്നത്തെ കളക്ഷൻ ഒരുപാട് ഇഷ്ടമായി. ഞാൻ എന്നും ഈ വീഡിയോസ് കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് ee channel💞💞🥰ഇന്നത്തെ കളക്ഷൻ ഇട്ടിട്ട് ചേച്ചിക്ക് നല്ല രസമുണ്ട് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @LeeLee-to8sn
    @LeeLee-to8sn 2 дні тому

    Hii dear njan adhyayittanu vidios കാണുന്നത് ... Orupaadishtayi എത്ര മനോഹരമായാണ് എല്ലാ കാര്യവും അവതരിപ്പിക്കുന്നത്... പിന്നെ അടിപൊളി collections... Great job dearrr.... Singa penne....🔥🔥🔥🔥🔥❤️❤️❤️❤️❤️🌹👍👍👍👍

    • @vrstarskurtis
      @vrstarskurtis  2 дні тому

      Welcome to my vrs family dear ❤❤❤❤ thanks alot for the sapport🙏🙏🙏🙏🙏

  • @Riya-s2009
    @Riya-s2009 2 дні тому

    ചേച്ചി എപ്പോഴും കിടിലൻ കളക്ഷൻ ആണല്ലോ കൊണ്ടുവരുന്നത്. ഞാൻ എല്ലാ ദിവസവും മുടങ്ങാതെ കാണും.എനിക്ക് ഈ ചാനൽ ഒത്തിരി ഇഷ്ടമാണ്
    Lov u vrs

  • @ambilynair296
    @ambilynair296 2 дні тому

    Ellam adipoli..blue kurthi de neck super anne.orupad ishtapettu❤❤❤

  • @ArifaFahad-tx3vh
    @ArifaFahad-tx3vh 2 дні тому

    Customersinte sathyasandhsmaya audio kelkumbol thanne chechide products ethra mathram nalla quality ulladhanenn manassilavunnundu.vomments aanelum oru -ve polum idhuvare kanditilla..adhu thanneyanu nigalude bussinessinte vijayam.keep going❤ chechide ullil orupad vishamam undu ennu manassilavunnundu.chechide ella bhadhyadhakalum ellam marum prarthikunnundu..chechiyum familyum kunju makkalum ellarum happy aayi iriku❤ oru irakkathinu oru kayattavum indavum eppizgum +ive aayi iriku chechi❤

  • @Jayasds
    @Jayasds 2 дні тому

    ഓരോ ദിവസവും നല്ല നല്ല വെറൈറ്റി മോഡൽ കൊണ്ടുവന്നു ഞങ്ങളെ കൊതിപ്പിക്കുന്നു vrs. അതു കൊണ്ട് തന്നെ വീഡിയോ മുടങ്ങാതെ കാണുന്നത്. ഇതുപോലെ നല്ല മോഡൽ കൊണ്ടുവരുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @RajiSajeevan-v3j
    @RajiSajeevan-v3j 2 дні тому

    എന്തു പറയാൻ സൂപ്പർ അടിപൊളി ❤❤❤❤

  • @deepthi1803
    @deepthi1803 2 дні тому +1

    Njan first time anu ee channel kanunne❤etrem budget frndly kurthis frocks super adipoli ❤❤❤❤❤❤❤all the best chechi god bless u

    • @vrstarskurtis
      @vrstarskurtis  2 дні тому

      ❤❤❤❤ thanks and welcom to our vrs family🎉🎉🎉🎉

  • @JithaRoopesh
    @JithaRoopesh 2 дні тому

    Renjitha chechi vishamikkandatoo ennum prarthanayil ulpedutham chechine pole ullvare anu sadharanakkarkku avashyam athukomd chechik ayusum arogyavum dhaivam tharumto... Pinne Innathe collection ellam superatoo ennathepoleyum❤❤❤

  • @Sheela.jayasingh11
    @Sheela.jayasingh11 2 дні тому

    എല്ലാം നല്ല കളക്ഷൻ. സൂപ്പർ ഒന്നും പറയാനില്ല. അഡാർ collection ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ ദൈവം എത്തിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.കാണുമ്പോൾ എല്ലാം വാങ്ങാൻ തോന്നും ക്യാഷ് വേണമല്ലോ

  • @Murshidasajil
    @Murshidasajil 2 дні тому

    ശെരിക്കും ചേച്ചിയുടെ ഈ ബിസ്സിനെസ്സ് കാണുമ്പോ ഒരു പാട് സന്തോഷം aanu ചേച്ചി orupad ആളുകളുടെ ജീവിത മാർഗമാണ് തുറന്നു കൊടുക്കുന്നത് 👍👍👍
    ഇനിയും ബിസ്സിനെസ്സിൽ ഉയർച്ച ഉണ്ടാവട്ടെ ❤️❤️❤️❤️
    Love u ചേച്ചി ❤️😘😘😘😘😘

  • @mannuzworld24
    @mannuzworld24 2 дні тому

    Adipoli collections anu ketto... Chechiyude manasum athupole nallathaa... Bless you always🥰

  • @BijuBiju-1990
    @BijuBiju-1990 2 дні тому

    വർഷങ്ങൾക്ക് മുൻപുള്ള ചേച്ചിയുടെ വീഡിയോസും ഇന്നത്തെ ചേച്ചിയുടെ വീഡിയോസും ഞാൻ കണ്ടിട്ടുണ്ട്..വീഡിയോയുടെ അവതരണത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ബിസിനസിനെ സത്യസന്ധതയും വിശ്വാസവും ഒരു മാറ്റവും ഇല്ലാതെ സൂക്ഷിക്കുന്നത് ഒരു വലിയ സല്യൂട്ട്.. ചേച്ചിയുടെ dress കളക്ഷൻസ് എപ്പോഴും മികച്ചതാണ്..
    പാവങ്ങൾക്കും നല്ല വസ്ത്രങ്ങൾ ലഭിക്കണം എന്ന് കരുതുന്ന ചേച്ചിയുടെ കൂടെ എന്നും ദൈവം ഉണ്ടാകും.

  • @soniyajaison8636
    @soniyajaison8636 2 дні тому

    Collection super eshttamai ethu Vara vagan sahajariyam hai orikkall njanum madikkum ennum video kanum cheachiya eshttam samsaram kelkkan adipoli ayittund ❤❤❤❤

  • @JessySojan-d5g
    @JessySojan-d5g 2 дні тому

    Innathe frock, kurti sets and materials ellam super. God bless you❤❤❤

  • @elsytomy1716
    @elsytomy1716 2 дні тому +3

    ഒത്തിരി കഷ്ടപ്പാടുകളിൽ കൂടെയാണ് പോകുന്നത് എന്ന് അറിഞ്ഞപ്പോൾ വളരെ സങ്കടം തോന്നി അങ്ങനെയൊരു സിറ്റുവേഷനിൽ കടന്നുപോകുന്ന ആളാണ് ഞാനും എന്തായാലും ദൈവം അനുദിനം വഴി നടത്തുന്നുണ്ട് ദൈവത്തിന് എതിരായി ഒന്നും പ്രവർത്തിക്കാതിരുന്നാൽ സർവ്വശക്തൻ അനുഗ്രഹിക്കും ഞാൻ അതിനു ഒരു സാക്ഷിയാണ് അഡ്വാൻസ് ഹാപ്പി ക്രിസ്മസ്

  • @Rejimol.11
    @Rejimol.11 2 дні тому

    എല്ലാം അടിപൊളി കളക്ഷൻസ് ആണ് ഓരോ ഐറ്റംസിനെ പറ്റിയും വിശദമായി പറയുന്നു. അതുകൊണ്ട് തന്നെ കസ്റ്റമേഴ്സിന് പ്രോഡക്റ്റിനെ പറ്റി ഒരു സംശയവും ഉണ്ടാവില്ല പിന്നെ ന്യായമായ വിലയും നല്ല ക്വാളിറ്റിയും സൂപ്പർ ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @lailaantony1412
    @lailaantony1412 2 дні тому

    എന്നത്തേയും പോലെ ഇന്നത്തെ കളക്ഷൻസ് സൂപ്പർ ആയിട്ടുണ്ട്. Affordable priceum. Fabric nte collection super super onnum parayanill.

  • @artform9444
    @artform9444 2 дні тому

    സൂപ്പർ കളക്ഷൻസ്... 👍👍💕

  • @HaseenaAK
    @HaseenaAK 2 дні тому

    സൂപ്പർ കളക്ഷൻ 😍😍 ഒരുപാട് ഇഷ്ട്ടമായി മെറ്റീരിയൽ അടിപൊളി ആയിട്ടുണ്ട് 😊

  • @AmusedFoliage-fc5qg
    @AmusedFoliage-fc5qg 2 дні тому

    Uyarangalil ethatte

  • @syamakirandas3020
    @syamakirandas3020 2 дні тому

    Renju ചേച്ചി. ഒരു രക്ഷയുമില്ലാട്ടോ നിങ്ങളുടെ കളക്ഷൻ ഓരോ വീഡിയോയിലും ചേച്ചി കാണിക്കുന്ന കളക്ഷൻ ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് അതുപോലെ എടുത്ത് പറയണ്ട ഒന്നാണ് വിലകുറവും പ്രോഡക്റ്റ്റ്റിൻറ്റെ ക്വാളിറ്റിയും.
    ഓരോ കസ്റ്റമർകളുടെയും കൈകളിലേക്ക് വിലകുറവിലും, ക്വാളിറ്റിയിലും ഉള്ള തുണികൾ എത്തിച്ചുകൊടുക്കുന്ന V R S ന് ഒരുപാട് നന്ദി. എല്ലാവിധ ഐശ്വര്യങ്ങളുo ഉണ്ടാകട്ടെ ❤

  • @meghoosdavis2886
    @meghoosdavis2886 2 дні тому

    Kadagal okke vegam theeratte ...❤❤ennum sneham mathram .Daivam allam ariyunnunde kanunnunde .Njanum athupole viswasikkuna alanu 😊😊 collections okke superanettoo,njan vagan pattunna timil chodhichappol sold out aye poye ,next time nokkanam 😊

  • @diyadayas5975
    @diyadayas5975 2 дні тому

    Frock type kutty orupad ishttappettu colour um printing super❤❤❤

  • @minik2160
    @minik2160 2 дні тому

    ഇങ്ങനെ ഓരോ ദിവസവും കിടിലൻ കളക്ഷൻസ് കൊണ്ടുവന്ന കൊതിപ്പിക്കല്ലേ ഞാൻ എല്ലാം മേടിച്ചു കളയും...ചേച്ചി എല്ലാവരോടും കാണിക്കുന്ന ഈ സ്നേഹം ഉണ്ടല്ലോ അതുതന്നെ VRS inta വിജയം

  • @naatyavarna4009
    @naatyavarna4009 2 дні тому

    Blue super aayitund..Ella kashtapadum maaratte 🙏

  • @_craftangel
    @_craftangel 2 дні тому

    ഇന്നത്തെ കലക്ഷൻസ് പൊളിച്ചു.... ഈ prizil ൽ സാദാരണക്കാർക്ക് കിട്ടുന്നത് വളരെ usefull ആയിരിക്കും.... ..എന്താ പറയാ ഒരു രക്ഷയും ഇല്ലാത്ത അടിപൊളി കളക്ഷൻ. എല്ലാം സൂപ്പർ സൂപ്പർ ഇനിയും ഒരുപാട് മോഡൽസ് കൊണ്ടുവരുവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. Keep going

  • @bincyjoy7369
    @bincyjoy7369 2 дні тому

    ചേച്ചീ ഇന്നത്തെ കളഷൻ എല്ലാം സൂപ്പർ ആണ് പിന്നെ ചേച്ചിയെ വലിയ ഇഷ്ട്ടമാണ് എന്നും വീഡിയോ കാണും പിന്നെ ചേച്ചി കുരക്കുന്നവർ കുരയ്ക്കും അത് നമ്മൾ നോക്കണ്ടാ പിന്നെ നമ്മൾ ചെയ്യുന്ന നൻമ്മകൾക്ക് ദൈവം ചേച്ചിക്ക് തീർച്ച ആയും നല്ലത് മാത്രമേ വരുത്തു പിന്നെ ചേച്ചിടെ കടങ്ങൾ പെട്ടന്ന് തന്നെ തീരട്ടെ .നല്ല ഒരുവീട് 2025ൽ സ്വന്തമായി കിട്ടാൻ ദൈവം അനുഗ്രഹി ക്കട്ടെ ഞാൻ പ്രാർഥിക്കാം ❤

  • @babithasabu5833
    @babithasabu5833 2 дні тому

    God bless you dear❤️

  • @minijudson7554
    @minijudson7554 2 дні тому

    Last ഇട്ട blue top super 🎉🎉🎉🎉🎉🎉🎉😮😮എല്ലാം നല്ലതാണ്. Blue perfect shapil ആയതു കൊണ്ട് നല്ല ഭംഗി 🎉🎉

  • @RaihanathKp-me1pr
    @RaihanathKp-me1pr 2 дні тому

    👍👍👍👍സൂപ്പർ കളക്ഷൻ

  • @moncyjoseph8781
    @moncyjoseph8781 2 дні тому

    Njan Frist time aane this video's kaanunnate super collection.... Rate valare kuravane, pinne elimayode ulla samsaram ... God bless you Moluuu

    • @vrstarskurtis
      @vrstarskurtis  2 дні тому

      ❤❤❤❤❤ thanks and welcome to our vrs family 🎉🎉🎉🎉🎉

  • @FfMax-vy5ev
    @FfMax-vy5ev 2 дні тому

    Reshapedatanu parathikunu 🕯️🙏 22:34

  • @AswathiMadhu-p8h
    @AswathiMadhu-p8h 2 дні тому

    സൂപ്പർ ചേച്ചി അടിപൊളി കളക്ഷൻ ❤️

  • @സ്നൂപ്പി
    @സ്നൂപ്പി 2 дні тому

    Super collections

  • @Subeesha-z6w
    @Subeesha-z6w 2 дні тому

    Hii ചേച്ചി. കളക്ഷൻസ് എല്ലാം അടിപൊളി രണ്ടാളും കൂടെ ഡ്രസ്സ് ചെയ്തു വന്നപ്പോൾ സൂപ്പർ. ചേച്ചിയെ അറിയാവുന്ന എല്ലാവരുടെയും പ്രാർത്ഥന ചേച്ചിയുടെ കൂടെ ഉണ്ടായിരിക്കും. ചേച്ചി പറഞ്ഞതു പോലെ കടങ്ങളൊക്കെ വീട്ടാൻ സർവ്വ നാഥൻ ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ. ഒരാൾ വിചാരിച്ചാൽ മാത്രം നമ്മൾ തളർന്നു പോകില്ല അതിന് നാം തന്നെ വിചാരിക്കണം. ക്ഷമ ധൈര്യം ആത്മവിശ്വാസം ഈ മൂന്നു കാര്യങ്ങൾ ഉണ്ടെങ്കിൽ തന്നെ ഏത് പ്രതിസന്ധിയെയും തരണം ചെയ്ത് നമുക്ക് മുന്നോട്ടുവരാൻ ആകും.vrs nte കമൻറ് ബോക്സിൽ നോക്കിയാൽ തന്നെ മനസ്സിലാക്കാം പല കഷ്ടതകളും അനുഭവിക്കുന്നവർ ഇക്കൂട്ടത്തിലുണ്ട് അവർക്കൊക്കെ ഏറെ ആത്മവിശ്വാസം നൽകുന്ന വാക്കുകളും പ്രവൃത്തികളുമാണ് ചേച്ചിയുടെ എല്ലാവർക്കും കിട്ടുന്നത്. അവരുടെ എല്ലാവരുടെയും പ്രാർത്ഥന ചേച്ചിയുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കും. ഒരു കാര്യം പ്രത്യേകം പറയാൻ വിട്ടുപോയി.😊 ഹക്കോബ വെച്ച് ചെയ്ത ബ്ലൂ ഡ്രസ്സ് അടിപൊളി. ഇന്ന് കാണിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അഡ്രസ് ആണ്. ചേച്ചിക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഇന്നത്തെ കമൻറ് ൽ പറഞ്ഞതുപോലെ subscribers nte എണ്ണം കൂടിയോ എന്ന് ഞാനും നോക്കാറുണ്ട്. കൂടി വരുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഒരുതവണ ഞാൻ ചേച്ചിക്ക് മെസ്സേജ് അയച്ചിരുന്നു സബ്സ്ക്രൈബ് എണ്ണം കൂട്ടുന്നതിന് വേണ്ടിയിട്ട് എല്ലാവരും പ്രയോഗിക്കുന്ന ടെക്നിക്ക് നോക്കിക്കൂടെ എന്നൊക്കെ പറഞ്ഞു. അതിനുള്ള മറുപടി ചേച്ചി തൊട്ടടുത്ത ദിവസം വീഡിയോയിൽ പറഞ്ഞിരുന്നു. അതിൻറെ തെളിവാണ് ഇപ്പോൾ കണ്ടുവരുന്നത്😊😊

    • @vrstarskurtis
      @vrstarskurtis  2 дні тому

      Subeesha thanks mole❤❤❤❤❤❤❤

  • @FfMax-vy5ev
    @FfMax-vy5ev 2 дні тому

    Onion pink super 🎉❤

  • @nishaclement6211
    @nishaclement6211 2 дні тому

    Nice collection❤❤

  • @footballboss9917
    @footballboss9917 2 дні тому

    സൂപ്പർ ❤❤

  • @Creationwitharadhya
    @Creationwitharadhya 2 дні тому

    Frock type kurti adipoli iniyum kuduthal colour s ulpeduthane❤❤❤❤❤❤❤ innathea videos kananaaa nalla rasamundyirunnu .randuperudeyum performance super ❤❤❤ model adip0li ❤❤❤❤❤❤❤❤❤❤ life I'll problem s illatha aaraaanu ulllathu chechi❤❤❤❤ enthayallum chechi ividam varea ethannullla dhyiram God thannnalllo ❤❤❤❤iniyum munpottu pokkkaaan God undavum njangaludea prayers um❤❤❤❤ good job 👍♥️♥️👍♥️👍

  • @sreenishasreedharan2000
    @sreenishasreedharan2000 2 дні тому

    Haccoba blue💙💙💙

  • @sajeenasabu9804
    @sajeenasabu9804 2 дні тому

    mateeial കണ്ടാൽ എല്ലാം വാങ്ങാൻ തോന്നും..അത്രക് സൂപ്പർ collection. ..ഇന്നത്തെ dress അതും ഒരു രക്ഷയും ഇല്ലാത്ത ഭംഗി..ഒരു സത്യം പറയട്ടെ..മുഖ സ്തുതിയല്ല..രഞ്ജിതയക്കും നന്നായി ചേരുന്നുണ്ട് ഡ്രെസ്സ് എല്ലാം..കാണാൻ ഒരു പ്രത്യക ഭംഗിയാ..രണ്ട് പേരും ഇടുമ്പോൾ രണ്ട് look. .അതാണ് വേണ്ടത്..എല്ലാർക്കും മനസിലാകുമല്ലോ എത് look ഉള്ളവറ്ക് ഇട്ടാലും എങ്ങനെ ഉണ്ടാവും എന്ന്....last ബ്ലൂ dress ഇൽ രഞ്ജിത ഒന്നുടെ സുന്ദരിക്കുട്ടി ആയി..❤❤

  • @sindhukunjumon6999
    @sindhukunjumon6999 2 дні тому

    കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല ❤❤❤❤❤❤

  • @rakhisajith3848
    @rakhisajith3848 2 дні тому

    ചേച്ചി ആദ്യം കാണിച്ച meterial നിന്നും സൈഡ് slited kurthi വൈഡ് നെക്ക് ആയിട്ട് ചെയ്യണേ. നല്ല ഫാബ്രിക് ആണ്. അജ്ജറക് meterial സൂപ്പർ. Xmas കലക്ഷൻസിൽ കുട്ടികളുടെ കൂടി ഉൾപെടുത്തനെ. സെക്കൻ്റ് കാണിച്ച സൈഡ് slited kurthi സെറ്റ് സൂപ്പർ ചേച്ചി. നല്ല meterial ആണ് . എനിക്ക് ഉണ്ട് ഈ ഫാബ്രിക് ഇൽ ഒരെണ്ണം. അജ്ജറാക്ക് പാച്ച് വർക്ക് വേണ്ടായിരുന്നു എന്ന് തോന്നി. ബ്രിക് റെഡ് കളർ അടിപൊളി. ❤❤❤❤

  • @sumadgeorge5821
    @sumadgeorge5821 2 дні тому

    Njan randu pravashyam order cheyythu first sold outaayipoyi randamathu yes paranju pakshe pay cheyyan number onnum ayachu thannilla ottiri aagraghichanu messege ayachathu ee weekilanu njan kaanan thudangiyathu othiri ishtapettu samsaravum actionum ellam athukondu appolthanne subscribe cheyythu.pinne nammude kashtapadukal ellam dhaivam ariyunnundu karuthikolum 2025 anungragathinte varshamayirikkum agrahichathokke dhaivam saadhichu thannirikkum god bless you

  • @gopikagopz6135
    @gopikagopz6135 2 дні тому +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @AnnathAbdulla
    @AnnathAbdulla 2 дні тому

    Nighale pole ithra vila kurach metteriyal vilkunna ore chanalum kandilla deivam anugrahikatte

  • @Rufina-j4u
    @Rufina-j4u 2 дні тому

    അവതരണത്തിലാണ് ആദ്യം മാർക്ക് തരേണ്ടത്. ബോറടിപ്പിക്കാത്ത തരത്തിൽ എല്ലാ കാര്യങ്ങളും ഹൈലൈറ്റ് ചെയ്ത് പറയുന്നു. അവതരണം കേട്ടാൽ തന്നെ ആർക്കും വാങ്ങിക്കാൻ തോന്നും. പിന്നെ വില ഒരു രക്ഷയുമില്ല അത്രയും affordable price. ഇന്നത്തെ കളക്ഷൻ അടിപൊളിയാണ്

  • @angelancy7239
    @angelancy7239 2 дні тому

    ഹായ് രഞ്ജിതകുട്ടി സുഖമാണോ ഇപ്പൊ തിരക്കാണ് അല്ലെ. 🥰🥰🥰🥰🥰 വിളിച്ചാൽ കിട്ടുന്നില്ല തിരക്ക് വരട്ടെ അപ്പോഴല്ലേ നമുക്കും ഒരുപാടു പുതിയ പുതിയ കളക്ഷൻസ് കിട്ടുകയുള്ളു 👍👍👍👍👍👍👍👍 പിന്നെ വിലയാണ് സൂപ്പർ കഷ്ടപ്പെടുന്ന കാശിനു ഇഷ്ടപ്പെടുന്ന ഡ്രസ്സ്‌ അടിപൊളി ദൈവം ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഞാൻ ഒരുപാടു ഡ്രസ്സ്‌ വാങ്ങിയിട്ടുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചമാണ് 👍👍👍👍👍👍👍👍👍 vrs ന്റെ ഡ്രസ്സ്‌ എന്നാൽ 100% pure ആണ് 😍😍😍😍😍😍😍 പുകഴ്ത്തിപറയുന്നതല്ല സത്യമാണ് വിശ്വാസമില്ലെങ്കിൽ ഒരുപാട് കുർത്തി വാങ്ങി നോക്ക് അപ്പൊ അറിയാം vrs ന്റെ മാജിക്‌ 🥳🥳🥳🥳🥳🥳🥳😍😍🥰🥰🥰🥰🥰🥰🎉🎉🎉🎉 രഞ്ജിത മുത്തേ Advanced Happy Christmas 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

  • @Nisha2024-o1l
    @Nisha2024-o1l 2 дні тому

    M ille

  • @sidharthm.r6664
    @sidharthm.r6664 2 дні тому

    ഞാൻ ഇതുവരെ വാങ്ങിയിട്ടില്ല ചേച്ചി എനിക്ക് മീഡിയം ആണ് വേണ്ടത്. എന്നാലും ഞാൻ എന്നും കാണും കാരണം ചേച്ചീടെ സംസാരം എനിക്ക് ഇഷ്ടായി അതു കൊണ്ടാ❤

  • @Jyothi-x2x
    @Jyothi-x2x 2 дні тому

    രഞ്ജിത വന്നൂ രഞ്ജിത വന്നൂ
    അഞ്ചു മണിയായാൽ രഞ്ജിത വന്നു.
    പുഞ്ചിരിയോടെ രഞ്ജിത വന്നു
    മൊഞ്ചുള്ള ഡ്രസ്സുമായി രഞ്ജിത വന്നു
    കൊഞ്ചുന്ന വാക്കുമായി രഞ്ജിത വന്നു
    തഞ്ചത്തിൽ താളത്തിൽ രഞ്ജിത വന്നു
    😊
    ഇത്രേയ ഉള്ളൂ ചേച്ചി.
    ആദ്യമായി ഒരു കവിത എഴുതിയതാണ്. കളിയാക്കരുത്. 😀
    കുറെ വിഷമങ്ങൾ ഒക്കെ ഉണ്ടാകുമ്പോൾ
    ഇതുകൊണ്ട് ചേച്ചിക്ക് ഒന്ന് ചെറുതായി
    ചിരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ
    അത് എൻ്റെ വിജയമായി ഞാൻ കരുതാം.😊

  • @GodsonS-112
    @GodsonS-112 2 дні тому

    ലോ ക്വാളിറ്റി മെറ്റീരിയൽ കൊണ്ട് ചെറിയ പ്രൈസിൽ kurtiക്കൊടുത്ത് ആളെ പറ്റിക്കുന്നതിലും നല്ലത് ഇതുപോലെ മാന്യമായ റേറ്റിൽ ഹൈ ക്വാളിറ്റി പ്രോഡക്റ്റ് കൊടുക്കുന്നത് തന്നെയാണ്. ഇതുപോലെ ആവശ്യമായ കാര്യങ്ങൾ മാത്രം പറഞ്ഞ് വ്യൂസിനെ പഠിപ്പിക്കാത്തതിന് ഇരിക്കട്ടെ പ്രത്യേകം like ആശംസകൾ ഡിയർ

  • @Rejimol.11
    @Rejimol.11 2 дні тому

    എല്ലാം അടിപൊളി കളക്ഷൻസ് ആണ് ഓരോ ഐറ്റംസിനെ പറ്റിയും വിശദമായി പറയുന്നു. അതുകൊണ്ട് തന്നെ കസ്റ്റമേഴ്സിന് പ്രോഡക്റ്റിനെ പറ്റി ഒരു സംശയവും ഉണ്ടാവില്ല പിന്നെ ന്യായമായ വിലയും നല്ല ക്വാളിറ്റിയും സൂപ്പർ ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @jijuchacko1890
    @jijuchacko1890 2 дні тому

    Adipoli collection ❤

  • @mr_cat1707
    @mr_cat1707 2 дні тому

    സൂപ്പർ ❤

  • @GodsonS-112
    @GodsonS-112 2 дні тому

    ലോ ക്വാളിറ്റി മെറ്റീരിയൽ കൊണ്ട് ചെറിയ പ്രൈസിൽ kurtiക്കൊടുത്ത് ആളെ പറ്റിക്കുന്നതിലും നല്ലത് ഇതുപോലെ മാന്യമായ റേറ്റിൽ ഹൈ ക്വാളിറ്റി പ്രോഡക്റ്റ് കൊടുക്കുന്നത് തന്നെയാണ്. ഇതുപോലെ ആവശ്യമായ കാര്യങ്ങൾ മാത്രം പറഞ്ഞ് വ്യൂസിനെ പഠിപ്പിക്കാത്തതിന് ഇരിക്കട്ടെ പ്രത്യേകം like ആശംസകൾ ഡിയർ

  • @smithar4565
    @smithar4565 2 дні тому

    Super collection ❤️❤️❤️❤️

  • @shahinashahina1713
    @shahinashahina1713 2 дні тому

    Super❤❤