നിങ്ങൾ ആഗ്രഹിച്ച കാര്യം സാധിക്കാൻ വാരാഹി മന്ത്രം

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 1,7 тис.

  • @kumarisathitk1068
    @kumarisathitk1068 Місяць тому +4

    ഇന്ന് ഒരാൾക്ക് കുറച്ചു രൂപ കൊടുക്കണം ആയിരുന്നു. ഒരു വഴിയും കാണാതെവിഷമിച്ചു നിൽക്കുമ്പോൾ ഒരാൾ എന്നെ സഹായിച്ചു 🙏🙏🙏

  • @MeenaDhanyan
    @MeenaDhanyan 9 місяців тому +16

    വരാഹി അമ്മേ ഇന്ന് ഞാൻ ആഗ്രഹിക്കുന്ന കാര്യം എനിക്ക് പോസിറ്റീവ് ആയി വരണമേ🙏🙏🙏🙏

    • @ThankamanySajeev
      @ThankamanySajeev 8 місяців тому

      Amma എന്റെ മകൾക് മേരിറ്റിൽ എംബിബിസ് ന് കേരളത്തിൽ ഒരു സീറ്റ് കിട്ടണമെന്ന് പ്രാർഥിക്കുന്നേ

    • @Bindhu-uy6lp
      @Bindhu-uy6lp 5 місяців тому

      ​@@ThankamanySajeev🎉😂❤:qQ~~🫡🫡🫡🫡🫡🫡🫡🫡🫡🫡🤥🤗AWAaa❤️g

  • @JayaPanicker-d4s
    @JayaPanicker-d4s 9 місяців тому +9

    നഷ്ടം ഉണ്ടായത് എല്ലാം തിരികെ കിട്ടണേ അമ്മേ

  • @santhoshmathew5473
    @santhoshmathew5473 9 місяців тому +6

    എൻ്റെ അമ്മേ എൻ്റെ മകൻ സൗദി അറേബ്യയിൽ പോയി ജോലി ചെയ്ത രൂപ കിട്ടിയില്ല ഒരു വർഷം ആകാറായി ജോലിയും ഇല്ല പണവും തന്നില്ല ഞങ്ങൾ സാമ്പത്തീക കടഭാരത്താൽ വലയുന്നു കടങ്ങൾ വീട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ!

  • @neethuks6215
    @neethuks6215 9 місяців тому +4

    വരാഹി അമ്മേ കാത്തു രക്ഷിക്കണേ ദുരിതങ്ങളിൽ നിന്നും ആപത്തിൽ നിന്നും എന്റെ ഭർത്താവിനെയും മക്കളെയും എന്നെയും കാത്തു രക്ഷിക്കേണമേ മഹാമായേ 🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  9 місяців тому

      ua-cam.com/video/ezZMTz3BLsk/v-deo.html
      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു.

  • @bjayalekshmiamma2903
    @bjayalekshmiamma2903 10 місяців тому +8

    അമ്മയെ എന്റെ കുട്ടികളെ കാത്തു രക്ഷിക്കട്ടെ അമ്മേ നല്ല സ്വഭാവം നല്ല വിദ്യയും ഉണ്ടാകണമേ മേ

  • @dicksoncharly1934
    @dicksoncharly1934 18 днів тому +2

    വരാഹി അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകണമേ🙏🙏🙏

  • @Sindhumanikandan-zy2mx
    @Sindhumanikandan-zy2mx 5 місяців тому +9

    അമ്മേ എനിക്ക് കുട്ടികൾ ഉണ്ടാവാൻ അനുഗ്രഹിക്കണേ 😢

  • @ajesha4647
    @ajesha4647 22 дні тому +1

    അമ്മേ ദേവീ ഞങ്ങളുടെ കടങ്ങൾ മുഴുവനയും തിർത്തുത്തരണമെ ദേവി പണയത്തിൽ ഉള്ള സ്വർണ്ണ ആഭ രണങ്ങൾ തിരിച്ചെടുക്കാൻ എത്രയും പെട്ടെന്ന് സാധിച്ചു തരണമേ. ദേവീ അനുഗ്രഹിക്കണമേ

  • @sathiammapodiyan1697
    @sathiammapodiyan1697 9 місяців тому +5

    അമ്മേ എന്നേയും എൻ്റെ മക്കളെയും കുഞ്ഞുമക്കളെയും കത്തു് കൊള്ളണേമേ

  • @Archana-cm3jy
    @Archana-cm3jy 9 місяців тому +4

    എന്റെ കുടുംബത്തിലെ സകല പ്രശനം മാറ്റി തരണമെ വരാഹി യേ നമേ നമഃ🙏🙏🙏

  • @ushapradeep8381
    @ushapradeep8381 9 місяців тому +5

    ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️ഓം വരഹിയെ നമോ നമഹ 🙏🏻♥️

  • @mayadevanandan480
    @mayadevanandan480 Місяць тому +1

    അമ്മേ എന്റെ കടബാധ്യത തീരാൻ ഒരു വഴി കാട്ടി തരണേ

  • @Katturumbshort
    @Katturumbshort 9 місяців тому +4

    ഓം വരാഹിയേ നമഃ ,🙏🙏🙏എന്റെ നഷ്ട്ടപ്പെട്ട സ്വർണം അമ്മയുടെ അനുഗ്രഹത്താൽ എനിക്കു തിരികെ എന്റെ കൈകളിൽ എത്തിച്ചു തരേണമേ

  • @sooryanarayanan0078
    @sooryanarayanan0078 9 місяців тому +5

    വരാഹിഅമ്മേ എന്റെ അസുഖം കടം എല്ലാം മാറ്റിത്തരണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajingdas4398
    @ajingdas4398 10 місяців тому +7

    അമ്മേ ഒരുപാട് നാളായി ഞാൻ പ്രാർത്ഥിക്കുന്നു ഇനിയെങ്കിലും എൻറെ സങ്കടങ്ങൾ കാണണമേ😢

  • @kalanji6128
    @kalanji6128 11 місяців тому +4

    ഞങ്ങളുടെ കടങ്ങൾ തീർക്കാൻ സഹായിക്കണേ വരാഹി അമ്മേ ഒരു ലോട്ടറി ഭാഗ്യം തന്നു സഹായിക്കണേ അല്ലാതെ ഒരു വഴിയുമില്ല സഹായിക്കണേ അമ്മേ 🙏🙏🙏പ്രാർത്ഥിക്കണേ 🙏🙏പ്രദീപ്‌ ചിത്തിര അമ്മേ കൈ വിടല്ലേ 🙏🙏🙏

  • @surendrannair7777
    @surendrannair7777 10 місяців тому +6

    വരാഹി അമ്മേ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ എന്റെ പ്രയാസങ്ങളും കടങ്ങളും തീർത്തു തരേണമേ
    M

  • @DivyaPradeep-v7i
    @DivyaPradeep-v7i Місяць тому +1

    എന്റെ വരാഹി അമ്മേ എനിക്ക് എന്റെ അച്ഛനെയും അമ്മേയെയും മോനെയും ശബരി malak വിടാൻ ഉള്ള പൈസ കിട്ടണേ അമ്മേ 🙏🙏🙏

  • @RenjiniShone
    @RenjiniShone 10 місяців тому +8

    അമ്മേ എന്റെ കാര്യങ്ങൾ ഒക്കെ അറിയാമെല്ലോ. എല്ലാത്തിനും അമ്മ പരിഹാരം കാണണേ.. ഒരുപാട് സങ്കടപെട്ട് കരഞ്ഞു കൊണ്ട് ആണ് ഇതു കാണുന്നത് എന്തേലും oru പരിഹാരം കാണിച്ചു തരണേ അമ്മേ

  • @ashlybinoy8560
    @ashlybinoy8560 26 днів тому +1

    വരാഹി അമ്മേ എന്റെ വിസ വേഗം അടിച്ചു കിട്ടണേ

  • @SreekalaJ-fq9cp
    @SreekalaJ-fq9cp 9 місяців тому +3

    കടങ്ങൾ നീങ്ങി സമാധാനം സർവസമ്പദ് ആരോഗ്യനുഗ്രഹം തരണമേ ദേവി

  • @mohangopi8036
    @mohangopi8036 8 днів тому

    അമ്മേ ശരണം ദേവി ശരണം
    അമ്മേ എത്രയും വേഗം തന്നെ ഞങ്ങളെ കാത്തു രക്ഷിക്കൂ
    എൻ്റെ കടം എത്രക്കും പെട്ടന്ന് വീട്ടി തരണമേ
    എനിക്കു ഒരു നല്ല ജോലി എത്രയും പെട്ടെന്ന് തന്നെ തരണമേ
    ഞങ്ങൾ ഒത്തിരി ഒത്തിരി ഒത്തിരി ബുദ്ധിമുട്ടിൽ ആണ്
    അമ്മേ ഞങ്ങളെ എത്രയും വേഗം രക്ഷിക്കൂ
    ഞങ്ങളുടെ അസുഖം എല്ലാം മാറ്റി തരണമേ
    അമ്മേ ശരണം ദേവി ശരണം

  • @akhilaarsha3523
    @akhilaarsha3523 5 місяців тому +8

    Varahi devi ammayod parayuna ellahm karygalum nadakkunund orupaad nanni

  • @pavi.viswan
    @pavi.viswan 25 днів тому

    അമ്മേ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻കൈവിടരുതേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @krishnankunissery2453
    @krishnankunissery2453 5 місяців тому +4

    അമ്മേ മനസ് ഒരുപാട് വേദനിക്കുന്നു കടങ്ങളു പ്രയാസങ്ങളും കൊണ്ട് എല്ലാം പ്രയാസങ്ങളും തീർത്ത് തരണം അമ്മേ സ്മിതാ ഉത്രട്ടാതി

    • @varahidivinemiracle
      @varahidivinemiracle  5 місяців тому

      നമ്മൾ മനസ്സുരുകിവിളിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാത്സല്യനിധിയായ അമ്മ കൂടെയുണ്ടാകും🙏. വിഷമിക്കേണ്ട...എല്ലാ പ്രശ്നങ്ങളും സർവ്വേശ്വരി തീർത്തു തരും🙏.

  • @sanojsivadas6987
    @sanojsivadas6987 9 місяців тому +2

    എന്റെ ആഗ്രഹത്തിൽ മുൻപന്തിയിൽ ഒരു കാര്യം മാത്രമെ ഞാൻ ആ ഹിക്കുന്നുള്ളു എന്റെ മനസറിഞ്ഞ് സാധിച്ചു തരണം അമ്മേ മഹാമായേ വരാഹി അമ്മേ നമ:

  • @roshinij549
    @roshinij549 5 місяців тому +4

    വരാഹി അമ്മേ ഇന്ന് ഞാൻ പ്രാർത്ഥിക്കുന്ന കാര്യം സാധിച്ചു തരണേ 🙏🙏🙏

  • @priyaanilkumarpriyaanilkum1169
    @priyaanilkumarpriyaanilkum1169 3 місяці тому +1

    Amme anugrahikkane amme anugrahikkane amme anugrahikkane varakhi amme anugrahikkane amme kadam maran amme anugrahikkane amme anugrahikkane amme anugrahikkane amme anugrahikkane 🙏🙏🙏

  • @AyishaMuhammed-os3un
    @AyishaMuhammed-os3un 10 місяців тому +18

    എന്റെ വരഹി ദേവീ എന്റെ ഭർത്താവിന്റെ ഉമ്മയും പെങ്ങളും എന്നെ ജീവിക്കൻ samadekunela എന്റെ bartavene എനിൽ നിനും അകറ്റാൻ നോക്കുന്നു kutekalayum വെറുപ്പിക്കുന്നു സമാദാനം ഇല്ല ജീവിതം തകർന്നു എന്റെ വരഹി ദേവീ എന്നെ റസീക്കണേ ❤❤❤❤

    • @varahidivinemiracle
      @varahidivinemiracle  10 місяців тому +9

      വാരാഹി അമ്മയുടെ വളരെ ശക്തമായ മന്ത്രം
      108 തവണ ചൊല്ലുന്ന വീഡിയോ ആണിത്. എന്താണോ നിങ്ങളുടെ ആഗ്രഹം അത് നടന്നു കഴിഞ്ഞു എന്ന സന്തോഷത്തോടെ നിത്യവും ഈ വീഡിയോ മുഴുവനായി കേൾക്കുക. നിങ്ങളുടെ ആഗ്രഹം അമ്മ സാധിപ്പിച്ചു തരും😊🙏🏻.
      നമ്മൾ മനസ്സുരുകിവിളിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാത്സല്യനിധിയായ അമ്മ കൂടെയുണ്ടാകും🙏. വിഷമിക്കേണ്ട...എല്ലാ പ്രശ്നങ്ങളും സർവ്വേശ്വരി തീർത്തു തരും🙏.

    • @AananthavalliAananthavalli
      @AananthavalliAananthavalli 9 місяців тому +2

      ദേവി kathkolum

    • @ramlabeegum7793
      @ramlabeegum7793 9 місяців тому

      Ntem avastha ithanu😢

  • @manojtj2546
    @manojtj2546 11 місяців тому +5

    അമ്മേ എന്റെ വീട്ടിൽ ഒന്നിടവിട്ട് ഓരോരോ പ്രശ്നങ്ങൾ വന്നു കൊണ്ടേ ഇരിക്കുന്നു

    • @varahidivinemiracle
      @varahidivinemiracle  11 місяців тому +1

      ua-cam.com/video/-Ipyl8gKgPg/v-deo.html
      👆🏻വാരാഹി അമ്മയുടെ വളരെ ശക്തമായ മന്ത്രം
      108 തവണ ചൊല്ലുന്ന വീഡിയോ ആണിത്. എന്താണോ നിങ്ങളുടെ ആഗ്രഹം അത് നടന്നു കഴിഞ്ഞു എന്ന സന്തോഷത്തോടെ നിത്യവും ഈ വീഡിയോ മുഴുവനായി കേൾക്കുക. പൂർണ്ണമായും വരാഹി അമ്മയെ വിശ്വസിക്കുക. നിങ്ങളുടെ ആഗ്രഹം അമ്മ സാധിപ്പിച്ചു തരും😊🙏🏻.

  • @Ambika-uy8lo
    @Ambika-uy8lo 3 місяці тому +1

    നാള് ഉത്രട്ടാതി പ്രാർത്തിക്കണേ തിരുമേനി

  • @soumyasasi4755
    @soumyasasi4755 9 місяців тому +3

    വരഹി അമ്മേ പലവിധ കാരണത്താൽ കഷ്ടതകൾ അനുഭവിക്കുന്നവരുടെ കഷ്ടത പൂർണമായി തീർത്തു എല്ലാവരുടെയും ആഗ്രഹം സാധിച്ചു കൊടുക്കണമേ അമ്മേ 🙏🏻🙏🏻🙏🏻❤

  • @DhanyaSanu-bz1lk
    @DhanyaSanu-bz1lk 2 місяці тому +1

    ധന്യ ഭരണി, പുറത്തുപോവാൻ വിസ വരാൻ അമ്മ anugrhikanam

  • @NikhilkkNikhil-wm4fs
    @NikhilkkNikhil-wm4fs 10 місяців тому +4

    എന്റെ മുടങ്ങി പോയ വിവാഹം നടത്തി തരണമേ ആ ആളാതന്നെ എനിക്ക് തിരിച്ചു തരണമേ അമ്മേ

  • @soumyassoumyas604
    @soumyassoumyas604 Місяць тому +1

    എന്റെ അമ്മേ എന്റെ d
    ശിവേട്ടൻ പഴയതു പോലെ നല്ല സ്‌നേഹത്തോടെ പെരുമാറണം. എന്റെ പോന്നു മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @sunisreenivasan6073
    @sunisreenivasan6073 9 місяців тому +4

    വരാഹി അമ്മേ എന്റെ മകന് ആഗ്രഹിച്ച ജോലി കിട്ടണംമേ 🙏🙏🙏

  • @SindhuBineesh-z1x
    @SindhuBineesh-z1x 8 місяців тому +13

    വരാഹി അമ്മേ അമ്മേ എത്ര നന്ദി പറഞ്ഞാലും തീരില്ലെന്ന് ഞാൻ അമ്മയുടെ പ്രാർത്ഥന ദിവസം ചൊല്ലുകയും പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു എന്റെ ആവശ്യം നിറവേറ്റി തന്നു അമ്മ എനിക്ക് ഒരു ലോൺ പാസാക്കി തരണമെന്ന് അതെനിക്ക് സാധിച്ചു എനിക്ക് ലോൺ പാസായി അമ്മേ നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  8 місяців тому

      🙏❤️

    • @raghukrishnan8273
      @raghukrishnan8273 7 місяців тому

      My

    • @yuvinichu9481
      @yuvinichu9481 7 місяців тому

      ​@@varahidivinemiracleഅമ്മേ നന്നി ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😊

    • @achuachu-h6k
      @achuachu-h6k 6 місяців тому

      ഓം വാരാഹിയെ നമോ നമഃ 🙏🏻 അമ്മേ മഹാമായേ എന്റെ കടങ്ങളൊക്കെ തീർന്നു കിട്ടാൻ അമ്മ കനിയണം 🙏🏻😢 കടബധ്യത കാരണം ജീവിതം വഴിമുട്ടിയിരിക്കുകയാണ് അമ്മേ 😢😢 എത്രയും വേഗം കടക്കെണിയിൽ നിന്നും കര കയറ്റണെ അമ്മേ 🙏🏻😢😢 ഓം അപരാജിത 🙏🏻🙏🏻 ഓം വജ്രകോഷം 🙏🏻🙏🏻🙏🏻

    • @niranjanababu3576
      @niranjanababu3576 6 місяців тому

      Ente perrukumari ente kadangal mattitharane varahiamme🙏🙏🙏🙏🙏

  • @soumyassoumyas604
    @soumyassoumyas604 Місяць тому +1

    എന്റെ അമ്മേ ഞാൻ ഇന്നലെ പോയോ എന്റെ കാര്യം നടന്നു 🙏🙏🙏❤❤❤

  • @biniss3793
    @biniss3793 10 місяців тому +4

    അമ്മേ വരാഹിദേവി എന്റെ ദുഃഖങ്ങൾ എല്ലാം മാറ്റിത്തരാണെ എന്റെ മനസിലെ നെഗറ്റീവ് ചിന്തകൾ എല്ലാം മാറ്റി നല്ലത് വരുത്തണേ എന്റെ കടങ്ങൾ എല്ലാം അമ്മേ മാറ്റിത്തരാണെ എന്റെ വരാഹി അമ്മേ

  • @devapriyabiju6173
    @devapriyabiju6173 Місяць тому +1

    Varahi ammeeeee sharanam

  • @RenjiniRenjini-n9c
    @RenjiniRenjini-n9c 11 місяців тому +8

    അമ്മേ അസുഖങ്ങളെ അകറ്റി തരണേ ശരീരതുള്ള അസ്വാസ്ഥാകളെ ഇല്ലാതാക്കണമേ സാമ്പത്തിക കട ബാധ്യതകൾ തീർക്കുവാൻ മാർഗം കാണിച്ചു തരണേ ഓം വരാഹിയെ നമഹ, 🌹🌹🌹🌹

  • @SanthaRavi-nn9sj
    @SanthaRavi-nn9sj 3 місяці тому +1

    ശാന്ത പൂരം റേഷിക്കണേ ദേവി

  • @Shortsbykukku
    @Shortsbykukku 8 місяців тому +7

    നമ്മുടെ കടങ്ങൾ നീക്കി തരണേ വരാഹി അമ്മേ 🙏🏻🙏🏻🙏🏻

  • @prasannakumari-l7u
    @prasannakumari-l7u 4 місяці тому +1

    ❤❤❤❤ അമ്മ വരാഹിയമ്മ. ഞങ്ങളുടെ ഐശ്വര്യം🙏🙏🙏❤❤❤ പ്രസന്നകുമാരി . അത്തം കുറച്ച് കടം കൂടിയുണ്ട് അനുഗ്രഹിക്കണം അമ്മേ🙏

  • @remanychellapan820
    @remanychellapan820 11 місяців тому +7

    എൻ്റെ സാമ്പത്തിക ബാധ്യതകളും കടങ്ങളും തീർന്നു കിട്ടാൻ ഒരു വഴി കാണിച്ചു തായേ അമ്മേ

  • @Listening_beauty
    @Listening_beauty 4 місяці тому +2

    ഞാൻ മനസ്സിൽ ആഗ്രഹിച്ച കാര്യം സാധിക്കാൻ അനുഗ്രഹിക്കണേ... അതിനുള്ള തടസ്സം നീക്കി വഴി തുറന്നു തരണേ വരാഹി അമ്മേ 🙏🙏🙏🙏🙏

  • @sarithajyothish9337
    @sarithajyothish9337 Рік тому +30

    എന്റെ കടബാധ്യത എല്ലാം തീർത്തു തരണേ എന്റെ വാരാഹി അമ്മേ 🙏🏻🙏🏻 ഇപ്പോൾ ഞാൻ അനുഭവിക്കുന്ന സാമ്പത്തിക പ്രശ്നം മാറ്റി തരണേ അമ്മേ 🙏🏻🙏🏻

  • @Anaswara363
    @Anaswara363 Місяць тому +1

    അമ്മേ രക്ഷിക്കണം

  • @sanusanu5697
    @sanusanu5697 11 місяців тому +4

    എന്റെ വീടിന്ടെ ജപ്തി ഒഴിവാക്കി ആധാരം എടുത്തു തരാൻ പ്രാർത്ഥിക്കണേ പെങ്ങള് വച്ചതാ ആധാരം 😔😔😔

  • @kumarisathitk1068
    @kumarisathitk1068 Місяць тому +1

    അമ്മേ നന്ദി

  • @rajithavalsan-ru3mw
    @rajithavalsan-ru3mw Рік тому +16

    അമ്മേ എന്റെ കുട്ടികളെ കാത്തുരക്ഷിക്കണെ, സർവ്വ ഐശ്വര്യവും ദീർഘായുസ്സുo, നൽകണെ, അമ്മെ മനസ്സമാധാനവും നൽകണേ, അമ്മേ ദേവി വരാഹി ദേവി🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @AshaKp-q2m
    @AshaKp-q2m Місяць тому +1

    വാരാഹി അമ്മേ എനിക്ക് lottery adikkan അനുഗ്രഹിക്കേണമേ

  • @MadhavanK-e8j
    @MadhavanK-e8j 3 місяці тому +1

    Om Varahi Devi NAMAHA
    Madhavan uthram Prassanna Vishakam Anjali Chatayam devika REVATHY

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb 11 місяців тому +13

    വാരാഹി അമ്മേ എന്നെയും എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കന്നെ. കടബാധ്യതകൾ തീർക്കാൻ ലോട്ടറിയിൽ ഒരു സമ്മാനം നേടി തരണേ അമ്മേ വേറെ ഒരു വഴിയും ഇല്ല ഈ കടങ്ങൾ തീർക്കാൻ. രശ്മി അനിഴം അമ്മേ രക്ഷിക്കണേ 🙏🙏🙏🙏🙏

  • @devaa-k1t
    @devaa-k1t 10 місяців тому +1

    Amme njan ellam Ammayil arpikunu katholene

  • @Indira.TIndira
    @Indira.TIndira 10 місяців тому +3

    വരാഹി അമ്മേ കട ബാദ്ധ്യതയിൽ നിന്നു o ഒരു മോചനം തന്ന് എന്നേയും എന്റെ കുടുംബത്തേയും കരകയേറ്റണ മേ അമ്മേ .❤

  • @ushavijayan227
    @ushavijayan227 4 місяці тому +1

    അമ്മേ...വാരാഹിയാമ്മേ സ്തുതി.. സ്തുതി... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @varahidivinemiracle
      @varahidivinemiracle  4 місяці тому

      🙏❤️

    • @GayathriGayu-xp9wh
      @GayathriGayu-xp9wh 4 місяці тому

      ​@@varahidivinemiracleenikk oru realtnship ind. 11varsham ayi. 2perum hindu ano. Pakshe ente samdhikunilla. Vtl samdhipikan njn ntha cheyande enn paranju tharumo 🙏🏻

  • @edufiziks9686
    @edufiziks9686 Рік тому +9

    അമ്മേ എൻ്റെ മനസിലെ negative chinthkal മാറ്റി സന്തോഷവും സമാധാനവും തരണേ 🙏
    മായ - അത്തം
    എൻ്റെ മക്കൾക്ക് നന്നായി പഠിക്കാൻ കഴിവും ആരോഗ്യവും താൽപ്പര്യവും kodukkane അമ്മേ 🙏
    Gouri- മകയിരം
    Govind - rohini

    • @varahidivinemiracle
      @varahidivinemiracle  Рік тому

      🙏❤️

    • @ChelammaLatha
      @ChelammaLatha 10 місяців тому

      ഓം വാരാഹി അമ്മേ അനുഗ്രഹിക്കണേ 🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @smithasunil9587
    @smithasunil9587 Місяць тому +1

    സ്മിത പൂരുരുട്ടാതി തടസ്സങ്ങൾ നീങ്ങുവാൻ വേണ്ടി സഹായിക്കണം അമ്മേ 🙏🙏

  • @udayanshaji5443
    @udayanshaji5443 Місяць тому +1

    Varagiamme. Kadagal. Veeti. Sagayikkane. Amme.

  • @BindhuAnil-o2x
    @BindhuAnil-o2x Рік тому +12

    കടങ്ങളിൽ നിന്ന് ഒരു മോചനം തരണേ വരഹി അമ്മേ 🙏🙏🙏🙏🙏

  • @JalajaJalaja-q4s
    @JalajaJalaja-q4s 10 місяців тому +2

    അമ്മേ വാരാഹിം അമ്മേ എന്റെ മനസ്സിന് സമാധാനവും സ്വസ്ഥതയും തരണം എന്റെ മനസ്സിലെ ആശങ്ക കുഴപ്പങ്ങളെല്ലാം മാറ്റി തരണമേ എന്റെ കടം ബാധിത തീർക്കാൻ പെട്ടെന്ന് ഒരു മാർഗ്ഗം ആക്കി തരണമേ ഞാൻ കുറച്ചു പൈസ ഒരാൾ അടുത്ത കടം ചോദിച്ചിട്ടുണ്ട് അതെനിക്ക് പെട്ടെന്ന് കിട്ടാൻ കാരുണ്യം കാണിക്കണമേ അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ ഒരാപത്തും കൂടാതെ അവരുടെ കാവലായി നിൽക്കണമേ എന്റെ അസുഖങ്ങളെല്ലാം മാറ്റി തരണമേ പറയുന്ന കാര്യങ്ങൾ എല്ലാം ഓർമ്മയിലെ നിക്കണമേ അമ്മേ വരാഹിണി അമ്മേ പ്രശ്നങ്ങളെല്ലാം മാറ്റിത്തരണമേ അമ്മയെ കൈവെടിയരുതേ കടങ്ങൾ എത്രയും പെട്ടെന്ന് തീർത്തു തരണമേ കുടുംബത്തെ രക്ഷിക്കണമേ മനസ്സിലാതുകൾ മാറ്റി തരണേ നീ അമ്മേ വേറെ ആശ്രയം ഇല്ലേ അമ്മേ ഞങ്ങളെ രക്ഷിക്കുന്ന അമ്മേ മനസ്സിന്റെ അസ്വസ്ഥതകൾ കൊണ്ട് ശരീരം തകർന്നുപോകുന്ന അമ്മയെ മനസ്സ് കൈവിട്ടു പോകുന്നു എന്നെ കാത്തുകൊള്ളണമേ ഈ മരുഭൂമിയിൽ കിടന്നു കഷ്ടപ്പെടുകയാണ് അമ്മേ വരാഹിണി അമ്മേ പ്രാർത്ഥിക്കുന്ന കൈക്കൊള്ളണമേ ദേവി

  • @sindhuvv9274
    @sindhuvv9274 11 місяців тому +3

    എൻറെ കുടുംബത്തിലെ ബാധദോഷങ്ങളെല്ലാം അകറ്റി സന്തേഷ o നിറകുടംബ ജീവിതം തിരിച്ചു തരണ്ണം വരാഹി അമ്മയ്ക്ക് നദി🙏🙏🙏🙏🙏

  • @seenasuresh7199
    @seenasuresh7199 8 місяців тому +3

    അമ്മേ എനിക്ക് നഷ്ടപെട്ട ജോലി തിരിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @keerthip6088
    @keerthip6088 11 місяців тому +12

    എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ അമ്മേ... ഞങ്ങളെ രക്ഷികണേ അമ്മേ

  • @rahulunninobzz8097
    @rahulunninobzz8097 9 місяців тому +1

    Om.adeeshyakareyasedethaye.varahenamonamha
    Madhu.g.chthera

  • @technotips4574
    @technotips4574 5 місяців тому +5

    വരാഹി അമ്മേ ഇന്ന് കൊടുത്തു തീർക്കാൻ ഉള്ള ബാധ്യതക്ക് ഒരു മാർഗം അമ്മേ എനിക്ക് കാട്ടി തരണമേ അമ്മേ കൈവിടരുതേ 🙏🙏🙏🙏🙏

    • @AnamikaAarav345
      @AnamikaAarav345 3 місяці тому

      എനിക്കും ഒരു മാർഗം അമ്മകാനിച്ചു തരേണമേ

  • @SruthyprasanthSruthyprasan-w3b
    @SruthyprasanthSruthyprasan-w3b 9 місяців тому +1

    അമ്മേ എന്റെ കടം തീർക്കാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ 🙏🙏

  • @sujathabharathi9082
    @sujathabharathi9082 10 місяців тому +8

    മോന് ഒരു ജോലി എത്രയും പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണേ അമ്മേ

    • @varahidivinemiracle
      @varahidivinemiracle  10 місяців тому

      🙏❤️

    • @Sujatha208-u2w
      @Sujatha208-u2w 9 місяців тому

      മോളെ ജോലിക്ക് വേഗം വിളിക്കണേ അമ്മേ തടസങ്ങൾ നീക്കിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @manojtk203
    @manojtk203 4 місяці тому +1

    അമ്മേ ശരണം ഓം വജ്ര കോശം വാരാഹിയേ നമഃ

  • @LasiTp
    @LasiTp 11 місяців тому +5

    എനിക്ക് mana:ശാന്തി യും മനസമാധാനവും തരണേ വരാഹി അമ്മേ എന്റെ കൂടെ എപ്പോഴും ഉണ്ടാവാണേ

  • @harip3510
    @harip3510 4 місяці тому +1

    അമ്മേ എനിക്ക് പരീക്ഷയില്‍ നല്ല മാർക്ക് ഉണ്ടാവാന്‍ അനുഗ്രഹിക്കണേ

  • @lathasurendran1599
    @lathasurendran1599 11 місяців тому +5

    എന്റെ വീടിന്റെ ജപ്തി ഒഴിവാക്കി മുടങ്ങിപ്പോയ മക്കളുടെ പഠനം തുടരാൻ ഒരു വഴി കാട്ടി തരണേ വാരാഹി അമ്മേ 🙏🏻🙏🏻🙏🏻

  • @jayasreeks1441
    @jayasreeks1441 10 місяців тому +2

    അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ മകൾ വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നു എല്ലാം ശരി ആക്കിത്തരാൻ അമ്മയോട് പ്രാർത്ഥിക്കുന്നു

  • @ThambiPottanano
    @ThambiPottanano 11 місяців тому +5

    നന്ദി അമ്മേ കുടുംബത്തിൽ ഐശ്വര്യ o എല്ലാവർ ക്കും നന്മകൾ ഉണ്ടാവണ o കഷ്ടപാടിൽ നിന്ന് എലാവരേയും കാത്തു രക്ഷിക്കണേ അമ്മേ

  • @ShylajaAjayan-hw5yw
    @ShylajaAjayan-hw5yw 11 місяців тому +6

    എന്റെ കുടുംബം നല്ല ഒത്തു ഒരുമിച്ചു പോവാൻ തുണ കാണാം അമ്മേ ശരണം കടങൾ തീർക്കണം അമ്മേ എല്ലാം ശരി യാക്കിതരണം അമ്മേ

  • @SavitriÀniyan
    @SavitriÀniyan Місяць тому +1

    എന്റെ അമ്മെ എന്റെ കട ബാ ദി ദാ എല്ലാം പൂർണ മായി മാറ്റി തര നമാ എന്ന് സാവിത്രി പൂയം

  • @BINDHUKUMARI-f8q
    @BINDHUKUMARI-f8q Рік тому +4

    എന്റെ അമ്മേ എന്റെ മനസ് നെറ്റ് വേതന മാറാൻ അനുഗ്രഹിക്കനെയ്

  • @SanthaRavi-nn9sj
    @SanthaRavi-nn9sj 3 місяці тому +1

    അമ്മേവരാഹി ദേവി എന്റെ നഷ്‌ടപ്പെട്ടു പോയ മാല തിരിച്ചു കിട്ടാനും കടം വിട്ടാനും പ്രാർത്ഥിക്കുന്നു

  • @bijisivadas2501
    @bijisivadas2501 Рік тому +5

    അമ്മേ അമ്മയെ പ്രാർത്ഥിക്കുന്ന എല്ലാവരിലും അനുഗ്രഹം ചൊരിയണെ 🙏🏻

  • @SangeethaK-b1x
    @SangeethaK-b1x 2 місяці тому +2

    Sandhyauthradam

  • @manjubiju5970
    @manjubiju5970 Рік тому +5

    ഓം അതിശയ കാര്യ സിദ്ധി തായേ ഓം വാരാഹിയെ നമോ നമഃ നമഃ അമ്മേ വാരാഹി ദേവി ഞാൻ ആഗ്രഹിക്കുന്ന എന്റെ മനസ്സിൽ ലെ ഈ കാര്യം നടത്തി തരേണ ammea😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sathyabhamamk1615
    @sathyabhamamk1615 Місяць тому +2

    വരാഹി അമ്മേ ഞാൻ അഗ്രഹിയ്ക്കുന്ന കാര്യം എത്രയും പെട്ടെന്ന് നടത്തി തരണേ അമ്മേ🙏🙏🙏

  • @nivavijayan5759
    @nivavijayan5759 10 місяців тому +4

    ഓം അതിശയ കാര്യസിദ്ധി തായെ ഓം വരാഹിയെ നമോ നമഃ......

  • @vismayamuthuthala2330
    @vismayamuthuthala2330 4 місяці тому +2

    ബേബി അനിഴം വിസ്മയ തൃക്കേട്ട. പ്രജിത മൂലം വിനയ പൂരാടം ഞങ്ങളുടെ ആഗ്രഹങ്ങൾ എത്രയും വേഗം സാധിച്ചു തരണേ വരാഹി അമ്മേ 🙏🏻

  • @saranyadevu4171
    @saranyadevu4171 Рік тому +4

    ഓം വാരാഹിയേ നമോ നമഃ 🙏🙏🙏 ശരണ്യ- വിശാഖം

  • @bensysathish
    @bensysathish 11 місяців тому +1

    Varahi amme ente prayer kelkane

  • @abhilashabhi5065
    @abhilashabhi5065 10 місяців тому +3

    അമ്മേ നമസ്കാരം... 🙏🙏 നല്ല തൊഴിൽ തടസ്സമുണ്ട്.. കാബാധ്യത കൾ കൊണ്ട് ബുദ്ധിമുട്ടുകയാണ്... തൊഴിൽ തടസ്സം മാറി എന്നും ജോലി ചെയ്ത് കടങ്ങൾ മാറുവാൻ അനുഗ്രഹിക്കേണമേ... തൊഴിലൂടെ മാത്രം മനസമധാനമുണ്ടാകാൻ അനുഗ്രഹമുണ്ടാകണം അമ്മേ... 🙏🙏🙏

  • @RajanneLlikkotte
    @RajanneLlikkotte 9 місяців тому +1

    Rajan thiruvonnam

  • @sudhanandannanu3023
    @sudhanandannanu3023 8 місяців тому +1

    AMME VARAHI DEVI SARANAM 🙏🙏🙏🙏🙏

  • @Manu-ox4ii
    @Manu-ox4ii 10 місяців тому +3

    അമ്മേ ദേവി മഹാമായേ ഓം വരാഹിയേ നമഃ vanaja പൂരാടം lijo രേവതി ഭരതപ്രിയ മകം കടങ്ങൾ തീരാനും നല്ലൊരു ജോലി കിട്ടാനും പ്രാർത്ഥിക്കണേ 🙏🙏❤️❤️🌹🌹

  • @sakthisakthi5906
    @sakthisakthi5906 9 місяців тому +1

    Casenjagalkku
    Anukoolamavane
    Ammevarahidevi

  • @gangothri8117
    @gangothri8117 Рік тому +3

    ഓം അതിശയ കാര്യ സിദ്ധി തായേ
    ഓം വാരാഹിയേ നമോ നമഃ 🙏🙏🙏🙏🙏#

    • @varahidivinemiracle
      @varahidivinemiracle  Рік тому

      🙏❤️

    • @chandrikaacharya9657
      @chandrikaacharya9657 Рік тому

      ഓം വാരാഹിയേ നമോനമഃ
      ഓം അതിശയ കാര്യസിദധി തായേ🙏🙏🙏

  • @mayamayagod9173
    @mayamayagod9173 7 місяців тому +2

    ❤Vaarahi Amme❤ante anamolippem undakane ante mole kakkane❤🙏🙏🙏🙏🙏🙏

  • @MeenaBalachandran-n6v
    @MeenaBalachandran-n6v 11 місяців тому +4

    എന്റെ വരാഹി അമ്മേ 🙏🙏🌹എന്നെയും എന്റെ കുടുംബത്തെയും എല്ലാം പ്രതിസന്ധികളിലും നിന്നും കാത്തോളണേ 🌹🙏

  • @vijayalakshmilakshmi1555
    @vijayalakshmilakshmi1555 3 місяці тому +1

    Amme varahi amme saranm

  • @revammapb
    @revammapb Рік тому +6

    എന്റെ കുടുംബത്തെ കാത്തുരക്ഷിക്കണേ വാരാഹിമ്മേ

  • @SanthoshAnitha-v7g
    @SanthoshAnitha-v7g 8 місяців тому +3

    അമ്മേ വരാഹി ദേവി എനിക്ക് ഈ ആഴ്ച്ച ലോൺ തരാം എന്ന് പറഞ്ഞ വർക്ക് ഈ ആഴ്ച തന്നെ ലോൺ പാസ്സാക്കി എനിക്ക് തരാൻ തോന്നിക്കണേ

  • @deepasreedeepam3817
    @deepasreedeepam3817 7 місяців тому +2

    Varahi Devi namah ❤❤amme agraham sadhippichu tharaneee🙏🙏🙏