വളരെ ഉപകാരം ബ്രോ, താങ്കൾ പറഞ്ഞ പോലെ popular brand കൾ അല്ലാതെ semi brand കളി ലും quality tile കൾ കിട്ടാനുണ്ട്.. ഇങ്ങനെ ത്തെ semi brand കൾ വിദേശതേക്ക് വരെ export ചെയ്യുന്നുമുണ്ട്. Eg. elica vertified... Etc.
I have been waiting for your flooring video. Hoping to see the tiled floor soon. Cos I'm on tile hunt now. Thank you. Waiting to see your home work completed soon.🙂
Tile വിരിച്ച ഫോട്ടോസ് ഉണ്ടോ. അടുത്ത ആഴ്ച purchase ആണ്. 2*2 or 80*80 cm ആണ് നോക്കുന്നത്. Matt ഫിനിഷ്. For all area. ഫോട്ടോസ് അയച്ചാൽ ഉപകാരം ആയിരുന്നു. Color നോക്കാൻ ആണ്.
ua-cam.com/users/vijeshkvvj
വളരെ ഉപകാരം ബ്രോ,
താങ്കൾ പറഞ്ഞ പോലെ popular brand കൾ അല്ലാതെ semi brand കളി ലും quality tile കൾ കിട്ടാനുണ്ട്..
ഇങ്ങനെ ത്തെ semi brand കൾ വിദേശതേക്ക് വരെ export ചെയ്യുന്നുമുണ്ട്.
Eg. elica vertified... Etc.
ടൈൽ വർക്ക് കാണിച്ചു പറയാണെങ്കിൽ കുറച്ചൂടെ നന്നായിയിരിക്കും എന്നാണ് എന്റെയൊരു അഭിപ്രായം.എല്ലാവർക്കും വർക്ക് കാണാനാണ് കൂടുതൽ താല്പര്യം
Next video
nannayi explain cheythu ! well done !
You were saying buy "quality" tiles, but you never mentioned what is that quality?
Thanks bro.👍👍
Very helpful
I have been waiting for your flooring video. Hoping to see the tiled floor soon. Cos I'm on tile hunt now. Thank you. Waiting to see your home work completed soon.🙂
Thanks for your comment will update soon planning to complete before December
@@veedumychannel your presentation is very impressive and genuine . Do keep up the same.
എന്റെ പൊന്നേ
ഇതൊക്കെ ഒത്തു കിട്ടുക എന്നത് ഇരുമ്പ് ഉലക്കയിൽ നിന്നും തോലുപൊളിക്കലാണ്.
Good and pleasing presentation
Thanks
Bro do you know anything about kota stone? Please let me know, Thanks.
Very informative vedeo bro😍😍
Waiting to see Tata door and installation video
Nicely explained...
Please share photos as examples
Yes sure
Hi Vijesh, can u pls share some contacts of polished concrete flooring guys.
Is it a cheaper option when compared to vitrified tiles
Good information 👍🏻TU
Good information 😍😍✌️
അനുഭവം ഗുരു good infermation
Is Oasis company vitrified floor tiles DYNA BIEGE durable and reliable
Actually am not an expert to comment on this but I can suggest you a good channel to ask about tiles related questions
Channel name julpar tiles
Concrete polishing ne Patti kurachi. Koodi detail aayi video cheyyamo
Tile plain aanu vrithi
Nalla video🌹
Cealing nay kurich parayumo
Can we install Tata steel door after flooring or before???which is good option???
ഹായ് ബ്രോ. സന്തോഷം. ഞാനൊരു ടൈൽ വർക്കർ ആണ്. ബ്രോ പറഞ്ഞ കാര്യത്തോട്. ഞാനും യോജിക്കുന്നു . എപ്പോക്സി യെക്കാളും. ഭംഗിയും വൃത്തിയും പ്ലെയിൻ ഫ്ലോറിങ് തന്നെയാണ്
Niche വക്കുന്നത് wall ന്റെ strength നെ ബാധിക്കുമോ?
Quality check Engane cheyyunnathu
Bro edutha maat tyle brand, code share cheyamo??
Next video
Ninghalude tile ippozhathe avastha parayamo?
Video നാളെ ഇടാം
Never mix cement with tile gum
👍
Ithilu tile shop kanikkunathu etha shop ?
Julphar വീഡിയോ ചെയ്തിട്ടുണ്ട് നമ്മുടെ ചാനലിൽ ഉണ്ട്
Spacer ittillenkil kuzappamundo
Vetrified matfinish ano eduthad atho ceramic matfinish ano flooring
വെട്രിfied
Waiting for Tata door installation video
Etavum quality tiles Chinese made aanu bro, example kajaria nakko
Which brand did you choose? Please reply
സ്പാഗ്രെസ്സ്
Adne kurich vedeo cheyyo
ആദ്യമായാണ് കേൾക്കുന്നത് ഡീറ്റെയിൽസ് തരാമോ?
വീട് പെയിന്റ് ചെയുന്നതിനെ പറ്റി നല്ല ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു....
👌👌
Bro carpet tile enna oru carpet
Irangeet und
deatails തരാമോ?
Cladding video pettannn edddoo
Sure will try
First floor ടൈൽ വിരിക്കാൻ adhesive ഉപയോഗിച്ചിട്ടുണ്ടോ??
വെയിൽ നേരിട്ട് അടിക്കുന്ന area എങ്ങനെയാണ് ടൈൽ വിരിച്ചിരിക്കുന്നത്?
yes വെയിൽ നേരിട്ട് അടിക്കുന്ന ഭാഗത്തൊക്കെ ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്
Tile panikooli enth aanu ningalde avide..sq.ft rate??
കുറച്ച് പണി ബാക്കിയുണ്ട് കഴിയുമ്പോൾ ഡീറ്റൈൽ ആയി പറയാം
Plumbing nekurichu parajilla
Tail sqfeet rate ano 4*2=8sq undavilla
നാളെ അളന്നു നോക്കട്ടെ
7.75undavuloo total sqf nokumbo valare vethyasam undavum
Good vedios
Thanks sir ഞാൻ ഇന്ന് രാവിലെ സാറിനെ കുറിച്ച് ഞാൻ ആലോചിച്ചതേ ഉള്ളു
4/2full body tile apoxy idathe virikkan patumo
ഞങ്ങൾ വിരിച്ചത് അങ്ങനെയാണ്
Veedinte Total square feet ethraanu
2200 പഴയ വീഡിയോയിൽ ഡീറ്റൈലായി പറഞ്ഞിട്ടുണ്ട്
Koode oru walk through koode ndayirunnenkil nannayirunnu
പണിനടക്കുകയാണ് വാക്ക് ത്രൂ ഇനി വരുന്ന വീഡിയോകളിൽ ഉൾപ്പെടുത്താം
@@veedumychannel 👍
Tile വിരിച്ച ഫോട്ടോസ് ഉണ്ടോ. അടുത്ത ആഴ്ച purchase ആണ്. 2*2 or 80*80 cm ആണ് നോക്കുന്നത്. Matt ഫിനിഷ്. For all area. ഫോട്ടോസ് അയച്ചാൽ ഉപകാരം ആയിരുന്നു. Color നോക്കാൻ ആണ്.
9740756895 WhatsApp me no calls
@@veedumychannel okay 👍
വീട്ടിനുള്ളിൽ വിരിക്കാൻ നല്ല കളർ ഏതെന്ന് പറഞ്ഞില്ല ബ്രോ
Dear curtain wall team number undo
ഇൻസ്റ്റാൾ ചെയ്ത വിഡിയോ ഇട്ടിട്ടുണ്ട് CurtainWall | Windows Malayalam
ua-cam.com/video/2xpzg_DI0yQ/v-deo.html
വിഡിയോ ഇട്ടിട്ടുണ്ട് CurtainWall | Windows Malayalam
ua-cam.com/video/2xpzg_DI0yQ/v-deo.html
കല്ലൻസിൽ നല്ല മെറ്റീരിയൽ നല്ല റേറ്റിന് കിട്ടില്ലേ
Pls add some photos
Will do in the next video
Epoxy chess കളിക്കാൻ വേണ്ടി മാത്രം ആണോ?? It do have other purposes.
ക്വാളിറ്റി കുറഞ്ഞ ടൈലിന്റെ ലൈഫ് കൂട്ടും
വീട്ടിൽ ഇട്ടതിന്റെ വീഡിയോ ചെയ്യുമോ...
Sure
Include pics of layed Tiles,lapotra & granites.
How much sqft tiles purchased for 2200sqft house?
Will update in next video
Course putti patti Oru video chayethal allarkum upakaraprathamakum
താങ്കളുടെ എല്ലാ സംശയങ്ങളും കമന്റ് ചെയ്യാമോ?
Anik bhai number onnu tharumooo kurache karyangal chodikan ayerunnu
Fb I’d onnu ayakumo njn contact chayetholam
@@veedumychannel 👍👍
plumbing, wiring total cost ethra aaayi?
പണി നടക്കുന്നു തീരുമ്പോൾ അപ്ഡേറ്റ് തരാം
മാറ്റ് ടൈലാണ് നല്ലത്. നമുക്കും പ്രായമാവുകയല്ലേ? തെന്നി വീണാൽ പണിയാകും
പശയും സിമൻറും ചേർത്ത് വിരിക്കുന്നത് നല്ലതല്ല.
കമ്മീഷൻ നഷ്ടമാകും.
നിങ്ങൾ ടൈൽ വാങ്ങിയ ഷോപ്പ് ഏതാണ് ❓
@@rajeevcr1369 julphar tiles
ഈ പണിക്കാരെ കൂട്ടി പോകുമ്പോൾ അവർ കമ്മീഷൻ മേടിക്കില്ലേ അത് നമ്മുടെ കീശയിൽ നിന്നും പോകും.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്