Traco Cable | വീടിന്റെ വയറിങ് Traco Cable ഞങ്ങളുടെ അനുഭവം

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 209

  • @veedumychannel
    @veedumychannel  3 роки тому +2

    August price
    *Basic price 90 mtr coil*
    1 sqmm 850
    1.5 sqmm 1282
    2.5 sqmm 2030
    4 sqmm 3090
    6 sqmm 4610
    10Sqmm 7610
    special discount extra and GST extra
    *Discount details*
    10000 to 30000 4%
    30000 to 50000 5%

    • @moosashakir9564
      @moosashakir9564 3 роки тому +2

      Malappurath evide kittum?

    • @veedumychannel
      @veedumychannel  3 роки тому

      @@moosashakir9564 ഞങ്ങളുടെ traco കേബിളിനെക്കുറിച്ചുള്ള മറ്റൊരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട്

    • @longskycom4503
      @longskycom4503 3 роки тому

      Traco cable dealer nomber undo

    • @haneefakk.vengara7590
      @haneefakk.vengara7590 3 роки тому

      നമ്പർ. Paryu

    • @RahulRaj-vu6di
      @RahulRaj-vu6di 3 роки тому +1

      Exclusive gst ano price? April njn Ernakulam authorised shopil ninne purchase cheithappo price was around 890 including GST for 1 sqmm. June il veendum purchase ne enquiry cheithappo above 1000 aayirunnu

  • @ranjithranju7463
    @ranjithranju7463 3 роки тому +15

    ഒരു സാധാരണക്കാരന്റെ മനസ് അറിഞ്ഞ് explain ചെയ്ത് തന്ന electrician ചേട്ടന് ഇരിക്കട്ടേ ഇന്നാത്തെ എന്റെ like....

  • @al_sabahiya_trading
    @al_sabahiya_trading 3 роки тому +4

    ഉറുമ്പ് കേറാതിരിക്കാൻ hit പോലത്തത് അടിച്ചിട്ട് ഒരു കാര്യോം ഇല്ല.അതിനു piping ല് ശ്രേദ്ദിക്കണം ,മെറ്റൽ ബോക്സിൽ adapter use ചെയ്യണം,readymade bend use ചെയ്യാതെ pipe bend ചെയ്ത് joint കൾ glue ഇട്ട് ഒട്ടിക്കണം,എന്നാലേ ഉറുമ്പ് വരാതിരിക്കൂ.പിന്നെ ബിൽഡിംഗ് റെഗുലേഷൻ പറയുന്നതു തെറ്റാണെന്നു പറയാൻ മാത്രം നമ്മളാരും വളർന്നിട്ടില്ല,load bearing wall horizontal cut ചെയ്യാൻ പാടില്ല.വാർപ്പിന്റെ strength കൂട്ടിയിട്ട് ചുവറിന്റെ സ്‌ട്രെങ്ത് കുറയ്ക്കുകയല്ലേ ചെയ്യുന്നത്

  • @sivadasant4717
    @sivadasant4717 3 роки тому +10

    വലിക്കാൻ സ്മൂത്ത് ഇല്ലെങ്കിലും ബെൻറിൽ പൊട്ടി കമ്പി പുറത്ത് വരികയൊന്നുമില്ല.
    പുറത്തെ പി വി സി കവർ വളരെ നല്ലതാണ്.
    കമ്മീഷൻ കൊടുക്കാൻ ആളില്ലാത്തതിനാൽ നല്ലതല്ലെന്ന് പറയും
    ചെമ്പ് കമ്പി യുടെ ശുദ്ധി 99% ത്തിന്നും മുകളിലാണ്.

  • @sakkeerhussainxxx2054
    @sakkeerhussainxxx2054 3 роки тому +2

    Dear....closet fil chaitho....ethanu best company..?

    • @veedumychannel
      @veedumychannel  3 роки тому

      ഇല്ല ഉടനെ അപ്ഡേറ്റ് ഉണ്ടാകും

  • @murugarajraghavan9355
    @murugarajraghavan9355 3 роки тому +1

    Hi bro Electric connection single phase ano atho three phase ano.

  • @sujithsunny1444
    @sujithsunny1444 3 роки тому +1

    Full wiring cost parayamo

  • @Sjfootballer
    @Sjfootballer Рік тому +1

    Cable orikkalum shamboo upayokiche valikkanpaadilla chumarukalude. 2 sidum cutt. Cheyyaathirikkan sraddhikkanam copperinde gauge s w g ennanuparayendathu. Cabilukalekurichuparayumbol athinde qualityykoodi padichu vyakthamaayi visadheekarikkanam veruthe mallacabilanu ennuparanhaalpora ithokke sraddhikkumallo

  • @sujithsunny1444
    @sujithsunny1444 3 роки тому +3

    Tiles ittath full include ayi video cheyamo

  • @anoobpeebrahim3556
    @anoobpeebrahim3556 3 роки тому +1

    Schneider and Legrandinu metal box common ano ? Atho oronninum specific ayittulla metal box undo ?

    • @arunkadambanattu
      @arunkadambanattu 3 роки тому +1

      Illa

    • @veedumychannel
      @veedumychannel  3 роки тому +1

      ss box മതിയാകും

    • @abhijithjb7006
      @abhijithjb7006 3 роки тому +1

      Metal box എല്ലാ മോഡുലാർ സ്വിച്ച് പ്ലേറ്റുകൾക്കും common ആണ്..

  • @kl-10diary37
    @kl-10diary37 3 роки тому +1

    If copper is good color fade will come.
    Or this may have varnish coat to prevent color fading..

  • @mriyas6056
    @mriyas6056 3 роки тому +2

    Laber cost enginaya

  • @sreegithmadambi2374
    @sreegithmadambi2374 3 роки тому +2

    false ceiling cheyathe led lights ceilingil kodukkan pattumo??

    • @veedumychannel
      @veedumychannel  3 роки тому +3

      ഫാൾ സീലിംഗ് ഒരു അനാവശ്യമായ കാര്യമായിട്ടാണ് തോന്നിയിട്ടുള്ളത്. ഇപ്പോൾ എല്ലാവരും താങ്കൾ പറഞ്ഞപോലെ ചെയ്യാറുണ്ട്

    • @unnimadhav8390
      @unnimadhav8390 3 роки тому

      @@veedumychannel You said it

  • @ice5842
    @ice5842 3 роки тому +12

    വയർ എടുക്കുന്നവർ
    Polycab aannel green എടുക്കുക
    RR ആണേൽ rr unilay എടുക്കുക
    Havells aannel havells lifeline plus S3 എടുക്കുക
    Apar cable best ആന്നു ഇബീം technology ആണ്
    Sterlite ന് സ്വന്തമായി കോപ്പർ production ഉണ്ട്
    Traco ഗുഡ് ആണ് അവർ hindustan കോപ്പർ ltd ൻ്റേ കയ്യിൽ നിന്നാണ് കോപ്പർ vaanngunnathu
    Etheduthaalum ഡ്യൂപ്ലിക്കേറ്റ് വരാതെ നോക്കുക

    • @Shiyas4ever
      @Shiyas4ever 3 роки тому +2

      Finolex aayaloo

    • @SHAMSIYAKS
      @SHAMSIYAKS 3 роки тому

      താങ്കളുടെ phone number തരുമോ...

    • @muhammadjasim2586
      @muhammadjasim2586 Рік тому

      Polycab green class 2 or 5

  • @JABIR_ALI_PNI
    @JABIR_ALI_PNI 3 роки тому

    Bathroom nichil electrical light point koduthal shock adikan chance undo??

  • @LuqmanAhmedTK
    @LuqmanAhmedTK 3 роки тому +2

    Thanks I am planning to buy

  • @arunkadambanattu
    @arunkadambanattu 3 роки тому +3

    ഞാൻ വയറിങ്നു Finolex Gold series കേബിൾ ആണ് എടുത്തത്...ഞങ്ങളുടെ നിലവിലെ 36 വര്ഷമായ വീട്ടിൽ Finolex ആണ്. Polycab ചിലർ പറഞ്ഞു. പക്ഷെ എടുത്തില്ല. concealed പൈപ്പ് എല്ലാം isi ഉള്ളതും എടുത്തു....Schneider 3 phase selector db വാങ്ങി. ഈ വിഡിയോയിൽ പറഞ്ഞ അതെ ssbox ആണ് എടുത്തത്. സ്വിച്ചസ് Schneider എടുക്കണമെന്നും ആഗ്രഹമുണ്ട്...3 ഫേസ് കണക്ഷൻ എടുത്തില്ലെങ്കിലും വയറിങ് ഇപ്പോഴേ ചെയ്തിടുന്നതല്ലേ നല്ലത്? പിന്നീട് ചെയ്യണമെങ്കിൽ പാടല്ലേ?

    • @veedumychannel
      @veedumychannel  3 роки тому +1

      എല്ലാം മുൻകൂട്ടി കണ്ടു ചെയ്തുവക്കുന്നതാണ് നല്ലത്

  • @shaheenbabu1405
    @shaheenbabu1405 3 роки тому +1

    I see some spots on wall here and there at the background. What’s that actually??

    • @veedumychannel
      @veedumychannel  3 роки тому

      Only first coat putty and primer has been done that’s why

  • @unaispt4562
    @unaispt4562 Рік тому

    ബ്രോ നിങ്ങൾക്കു total എത്ര expense aayath

  • @anoobpeebrahim3556
    @anoobpeebrahim3556 3 роки тому +1

    Schneider switch engane undennu onnu anveshikkane

    • @veedumychannel
      @veedumychannel  3 роки тому +1

      ഉറപ്പായും

    • @arunkadambanattu
      @arunkadambanattu 3 роки тому +2

      Schneider super aanu...expensive aanu...budget veedaanu paniyunnathenkil Electrical work nerathe plan cheythu..list nerathe vaangi, pradhaana switches k nerathe vaangi vakkunnathu nallathaanu...avasanam budget tight aakumbol...Schneider k swapnamaayi nikkum...

    • @veedumychannel
      @veedumychannel  3 роки тому +2

      @@arunkadambanattu അതെ നേരത്തേ വാങ്ങിവയ്ക്കാൻ പറ്റിയതുകൊണ്ട് എനിക്ക് വയർ നല്ല വിലക്കുറവിനു കിട്ടി

  • @sumeshkr1273
    @sumeshkr1273 3 роки тому +3

    Traco 1 mm2 quotation കിട്ടിയത് ഇപ്പോൾ around 950+ for one unit ആണ്. Including gst.
    What about apar cable?

    • @sameerkhan-nt5hl
      @sameerkhan-nt5hl 3 роки тому

      Apar top anu...

    • @veedumychannel
      @veedumychannel  3 роки тому

      വില കേറുന്നുണ്ട്

    • @ice5842
      @ice5842 3 роки тому

      Hrfr ano traco or hr

    • @ice5842
      @ice5842 3 роки тому

      @@veedumychannel chettanu ethraku aanu kittiyathu

    • @dinskannur6699
      @dinskannur6699 3 роки тому +1

      ഞാൻ ഒന്നര മാസം മുന്നേ ട്രാക്കോ വയർ വാങ്ങിയത്.. 1mm 900 രൂപ വരെ ആയി

  • @kishorechangoth7739
    @kishorechangoth7739 3 роки тому

    Flooring tile entha?

  • @Pixelpassers
    @Pixelpassers 3 роки тому +2

    Single phase or3phase എടുത്തത്

  • @chakra531
    @chakra531 2 роки тому +2

    traco wire evidennu medikan kittum?

    • @veedumychannel
      @veedumychannel  2 роки тому +1

      ട്രാക്കോ വയർ അറിയേണ്ടതെല്ലാം/ all about traco wire
      ua-cam.com/video/_s5rqHmJ2Hg/v-deo.html

  • @riyaskader2626
    @riyaskader2626 3 роки тому +1

    Bro aluminum windows detailed vedio cheyyamo

  • @sreekumarsc
    @sreekumarsc 2 роки тому

    traco cable ന്‍റെ current carrying capacity എത്ര ആണ് ?

  • @muzammilshazz5917
    @muzammilshazz5917 3 роки тому +1

    Traco cabil evedanna vagiyath

    • @veedumychannel
      @veedumychannel  3 роки тому

      ഇരുമ്പനത്തുള്ള ട്രാക്കോ കമ്പനിയിൽ നിന്നും നേരിട്ട്

    • @muzammilshazz5917
      @muzammilshazz5917 3 роки тому

      അവിടെ വന്നാൽ ഈ rite ൽ കിട്ടോ

  • @shinoypalikudath883
    @shinoypalikudath883 2 роки тому +3

    Traco Njan Vangi...
    Class- 2
    F R Cable
    Best in Market

  • @Biju-rt8hi
    @Biju-rt8hi 3 роки тому +1

    May I know the price of the cable?

  • @muneerkkv9506
    @muneerkkv9506 3 роки тому +1

    പറയുന്നത് 100% എനിക്ക് ഇഷ്ട്ടപെട്ടു

  • @shameerpp01
    @shameerpp01 3 роки тому +1

    Ceiling design ചെയ്യുന്നുണ്ടൊ??

    • @veedumychannel
      @veedumychannel  3 роки тому +1

      ഇല്ല തീരുമാനിച്ചിട്ടില്ല

  • @prasanthkrishnar2095
    @prasanthkrishnar2095 3 роки тому +1

    All house cost how much

  • @DineshDK1999
    @DineshDK1999 3 роки тому +1

    Urumb varathirikkann...M Seal ubhayogichal mathi...box nte hole nte bagath

  • @Nidheeshmtr
    @Nidheeshmtr 3 роки тому +1

    Wiring, plumbing cost parayamo?

    • @veedumychannel
      @veedumychannel  3 роки тому +1

      വർക്ക് നടക്കുന്നതേയുള്ളു കഴിഞ്ഞിട്ട് പറയാം

    • @Nidheeshmtr
      @Nidheeshmtr 3 роки тому

      @@veedumychannel thank you

  • @kl-10diary37
    @kl-10diary37 3 роки тому +2

    Bro..
    Toughrn glass and wall curtain vedio expecting

    • @veedumychannel
      @veedumychannel  3 роки тому +1

      Udane undakkum

    • @veedumychannel
      @veedumychannel  3 роки тому

      വിഡിയോ ഇട്ടിട്ടുണ്ട് CurtainWall | Windows Malayalam
      ua-cam.com/video/2xpzg_DI0yQ/v-deo.html

  • @JrJ261
    @JrJ261 3 роки тому +1

    Waiting for full video till now

  • @zoomannouncementameer1661
    @zoomannouncementameer1661 3 роки тому

    Dp borad vakendath vindinte center potionil a bangiyillathe vakanam allankil nigalk wire oru pad vendi varum

  • @anilpn127
    @anilpn127 2 роки тому

    bldc fan ne patti visadikarikkamo

  • @Marcos12385
    @Marcos12385 2 роки тому +2

    ചേട്ടാ.. Plz റിപ്ലേ തരണം..എന്റെ വീട് പണി തുടങ്ങി.. Tracco വേണം എന്നുണ്ട്.. പാലക്കാട്‌ ഷോപ്പിൽ അന്വേഷിച്ചപ്പോൾ 90 mtr 1mm കേബിൾനു 990+gst ആണ് പറയുന്നത്.. ഇത് അതികം ആണോ

    • @veedumychannel
      @veedumychannel  2 роки тому

      ok ആണെന്ന് തോനുന്നു മറ്റു ബ്രാൻഡുമായി തട്ടിച്ചു നോക്കുമ്പോൾ എങ്ങനെയുണ്ട്?

  • @shaana6365
    @shaana6365 2 роки тому +1

    Plumbing video undo

    • @veedumychannel
      @veedumychannel  2 роки тому

      ചെയ്തില്ലായിരുന്നു

  • @alukkas123
    @alukkas123 3 роки тому +2

    Vgard wire nallathaano

    • @veedumychannel
      @veedumychannel  3 роки тому

      കുഴപ്പമില്ല

    • @ashrafctkuttiman6852
      @ashrafctkuttiman6852 2 роки тому

      @@veedumychannel vgard wire upayogicha stalat urumb tinna anubavam orupad und

  • @midhunth
    @midhunth 3 роки тому +1

    single phase anno?

    • @veedumychannel
      @veedumychannel  3 роки тому

      സിജോയോട് ഒന്ന് ചോദിച്ചു നോക്കട്ടെ

    • @appaiiimonum8879
      @appaiiimonum8879 3 роки тому

      Yesss

  • @JChand83
    @JChand83 3 роки тому +1

    ബാത്റൂമിലെ ആ gap ൽ എന്താണ് വരുന്നത് മനസിലായില്ല.

    • @veedumychannel
      @veedumychannel  3 роки тому

      Bathroom സെപറേറ്റ് ഒരു വിഡിയോ ചെയ്തിട്ടുണ്ട് അതൊന്നു കണ്ടുനോക്കാമോ

  • @najeeb6572
    @najeeb6572 3 роки тому +1

    ട്രാക്കോ വയർ എല്ലാ ഇലക്ട്രിക് ഷോപ്പിലും ലഭിക്കുമോ
    ലഭിക്കുന്ന സ്ഥാപനങ്ങൾ അറിയുമെങ്കിൽ ഒന്ന് പറയുക
    (മലപ്പുറം, തൃശൂർ ജില്ലാ ബോർഡർ ഏരിയയിൽ)

    • @veedumychannel
      @veedumychannel  3 роки тому

      ua-cam.com/video/_s5rqHmJ2Hg/v-deo.html

    • @nikhinmahesh3595
      @nikhinmahesh3595 3 роки тому +1

      Kondotty hm traders avide kittum

    • @amalss6316
      @amalss6316 3 роки тому +1

      Traco website നോക്കുക .എല്ലായിടവും ഉള്ള ഡീലർ ടെ നമ്പർ കിട്ടും

  • @ameeralicp
    @ameeralicp 3 роки тому

    ഗൾഫിൽ നിന്നും വയർ എടുക്കുകയാണെങ്കിൽ ഏത്എടുക്കണം ശ്രദ്ധിക്കാൻ എന്തെങ്കിലും ഉണ്ടോ pls റീപ്ലെ

  • @sumeshkr1273
    @sumeshkr1273 3 роки тому +3

    Waiting for Flooring full video...🙃

  • @fayas3127
    @fayas3127 3 роки тому +1

    Nice video

  • @alexanderchandy1344
    @alexanderchandy1344 3 роки тому

    Thanks 🙏🌹

  • @praveenp2766
    @praveenp2766 3 роки тому +1

    Traco wire 1 sq 650 rupa ke ഇപ്പോ eavidune kitta

    • @veedumychannel
      @veedumychannel  3 роки тому

      ഞാൻ വളരെ നേരത്തേ എടുത്തു എനിക്ക് ഏകദേശം ആ റേറ്റിൽ ആണ് കിട്ടിയത്

    • @ice5842
      @ice5842 3 роки тому

      @@veedumychannel ethu maasam aannu eduthathu

    • @fredybennypadayattil2629
      @fredybennypadayattil2629 3 роки тому +1

      Current rate 850+ TAX

  • @Nahabs
    @Nahabs 2 роки тому +1

    Dubai യിൽ നിന്ന് കേബിൾ, പെയിന്റ്, door handle & locks, bathroom taps & shower set, kitchen taps, fridge oven chimminey എല്ലാം കൊടുന്നു ചെയ്തു. No Headache even after so long time

    • @veedumychannel
      @veedumychannel  2 роки тому

      Yes best നമ്മുടെ നാട്ടിൽ കിട്ടുന്നതൊക്കെ മിക്കവാറും സെക്കന്റ് ക്വാളിറ്റി ആണ്

    • @unaispt4562
      @unaispt4562 Рік тому

      ഏത് കമ്പനി കേബിൾ ആണ് മേടിച്ചത്

    • @careergulfgulf2263
      @careergulfgulf2263 7 місяців тому

      Bro vilvex cable class 2 cable

  • @Muthumuthu-jx6bq
    @Muthumuthu-jx6bq 3 роки тому +2

    Traco cabel epol 850 rupa yudo

    • @athirankk6112
      @athirankk6112 3 роки тому +1

      No, rs 1020for 1sqmm traco cable
      And cpc rate 925

    • @ice5842
      @ice5842 3 роки тому

      @@athirankk6112 hrfr ano

    • @athirankk6112
      @athirankk6112 3 роки тому

      @@ice5842 മനസ്സിലായില്ല

  • @mohammedshafikp5486
    @mohammedshafikp5486 2 роки тому +3

    ഞാൻ ഇന്നലെ TRACO വാങ്ങി 27 core

  • @clpower1491
    @clpower1491 3 роки тому +4

    വയറു വിളിക്കുമ്പോൾ ഷാംപൂ ഊഹിക്കരുത് നിങ്ങൾ പൗഡർ ഉപയോഗിക്കൂ അതാണ് നല്ലത്

  • @ajinsenchakudy1990
    @ajinsenchakudy1990 3 роки тому +1

    പെയിന്റിംഗിനെ പറ്റി വീഡിയോ ചെയ്യുമോ...

    • @veedumychannel
      @veedumychannel  3 роки тому +1

      Surname കേട്ടിട്ട് നല്ല പരിചയം തോനുന്നു പെരുമ്പാവൂർ വല്ലം ആണോ?

    • @ajinsenchakudy1990
      @ajinsenchakudy1990 3 роки тому +1

      @@veedumychannel കോതമംഗലം... എവിടെയാ സ്ഥലം...

    • @veedumychannel
      @veedumychannel  3 роки тому

      @@ajinsenchakudy1990 പെരുമ്പാവൂർ വല്ലം

    • @ajinsenchakudy1990
      @ajinsenchakudy1990 3 роки тому

      @@veedumychannel videos കാണാറുണ്ട് കൊള്ളാം...

  • @jobychacko-f9p
    @jobychacko-f9p Рік тому

    നിങ്ങൾ എവിടെ നിന്നാണ് വാങ്ങിയത്

  • @AKHiLAdz
    @AKHiLAdz 3 роки тому +2

    KEI gud brand wire long life

  • @mohdmuneerkalikavu4342
    @mohdmuneerkalikavu4342 3 роки тому

    കാലിക്കറ്റ്‌ നമ്പർ കിട്ടുമോ?

    • @savithajayaprasad8843
      @savithajayaprasad8843 8 місяців тому

      കാലിക്കറ്റ് നമ്പർ തരാമോ?

  • @sujithsuji1824
    @sujithsuji1824 3 роки тому +4

    പൈപ്പിലൂടെ മാക്സിമം വയർ കുറച്ചു കൊണ്ടുപോയാൽ ഒരു പ്രശ്നവും ഉണ്ടാകില്ല ROHS വയർ ഉപയോഗിക്കുക

    • @ameeralicp
      @ameeralicp 2 роки тому +1

      yes അതാണ് കറക്റ്റ് 2 പൈപ്പ് കൂടിയാലും അതാ നല്ലത്

  • @naseerknaseer4257
    @naseerknaseer4257 3 роки тому +6

    ഞാനും ട്രാക്കോ കേബിൾ ആണ് എടുത്തത് വയർ വലിച്ചിട്ടില്ല ഞാനും ഒരുപാട് അന്വാഷിച്ചപ്പോൾ ട്രാക്കോ നല്ല വയർ ആണന്നു അറിഞ്ഞത് കൂടുതൽ ആൾക്കാർ അറിയില്ല ട്രാക്കോനെ കുറിച്ച് പിന്നെ നിങ്ങളുട കമന്റ് കണ്ടു എപ്പോൾ ഒന്നും നോക്കിയില്ല വാങ്ങിച്ചു

    • @veedumychannel
      @veedumychannel  3 роки тому

      ❤️❤️❤️ വയർ കിടിലനാണ്

    • @ice5842
      @ice5842 3 роки тому

      Price mention cheyyamo

    • @Sajisufi31
      @Sajisufi31 2 роки тому

      Evide ninnum kittuka

  • @Faisalvkd99
    @Faisalvkd99 2 роки тому +1

    1600 sq ft veed..3 bed room
    Etra quantity waire varunnad

    • @veedumychannel
      @veedumychannel  2 роки тому

      പ്ലാൻ കാണാതെ ഇതൊക്കെ എങ്ങനെയാണു പറയാൻ സാധിക്കുക??

    • @jafarponnus5657
      @jafarponnus5657 2 роки тому

      വൈരങ്കോട് tirur ആണോ

    • @Faisalvkd99
      @Faisalvkd99 2 роки тому

      Yes

    • @Faisalvkd99
      @Faisalvkd99 2 роки тому

      @@jafarponnus5657 evideya

    • @Faisalvkd99
      @Faisalvkd99 2 роки тому

      @@jafarponnus5657 near land mark

  • @kavyanair5330
    @kavyanair5330 3 роки тому +2

    ബാത്റൂം nich വെച്ചതിന്റെ ഡീറ്റൈൽസ് ഒന്ന് പറയുമോ. ഞാൻ ഇതിനെ കുറിച്ച അറിയണമെന്ന് വിചാരിച്ചിരുന്നു.

    • @veedumychannel
      @veedumychannel  3 роки тому

      Adutha വിഡിയോയിൽ ഉൾപ്പെടുത്താം

    • @aswathikrishna
      @aswathikrishna 3 роки тому

      @@veedumychannel niche specification yenghanae aanu

  • @faslurahmankp8662
    @faslurahmankp8662 3 роки тому +1

    ഞാനും traco cable ഉപയോഗിച്ചപ്പോ insulation same prblm കണ്ടു. ഞാൻ അന്ന് dealer നെ report ചെയ്തിരുന്നു

    • @veedumychannel
      @veedumychannel  3 роки тому +1

      ക്വാളിറ്റി എനിക്ക് കിടു ആണെന്ന് തോന്നി താങ്കളുടെ അഭിപ്രായം എന്താണ്?

    • @faslurahmankp8662
      @faslurahmankp8662 3 роки тому +1

      @@veedumychannel copper quality ok ആണ്, insulation മാത്രമാണ് ഒരു പ്രോബ്ലം ആയി തോന്നിയത്

    • @akhilcpz
      @akhilcpz 3 роки тому +1

      Insulation hard ആകുമ്പോൾ ആണ് വലിക്കാൻ ബുദ്ധിമുട്ടാകുന്നത്.. good insulation എന്നത് wire ന്റെ ഒരു നല്ല ഗുണമാണ്..

    • @faslurahmankp8662
      @faslurahmankp8662 3 роки тому +1

      @@akhilcpz 2 വയറുകൾ തമ്മിൽ ഉരയുമ്പോൾ insulation പൊട്ടി copper കാണുന്നത് നല്ലതാണല്ലേ... അറിയില്ലായിരുന്നു sry

  • @princevarghese3458
    @princevarghese3458 3 роки тому

    നല്ല കോപ്പർ വയർ ആണെങ്കിൽ അത് ഒരിക്കലും കറുക്കില്ല , ക്ളാവ് പിടിക്കില്ല....ഐ സ് ഐ മാർക്ക് ഉളളത് മാത്രം എടുക്കുക ക്വാളിറ്റീ
    100 % കിട്ടുഠ...ഉദാഹരണഠ ഒരു ഇൻസുലേഷൻ ടേപ്പ്‌ ...

  • @aabaaaba5539
    @aabaaaba5539 3 роки тому +1

    വയറിംഗ്, പ്ലബിങ് rate എത്രയാണ്.

    • @veedumychannel
      @veedumychannel  3 роки тому

      എല്ലാം കഴിയുമ്പോൾ മാത്രമേ കണക്കാക്കാൻ സാധിക്കു അപ്പോൾ അപ്ഡേറ്റ് തരാം

    • @ice5842
      @ice5842 3 роки тому +1

      Ethra coil wire eduthu wire mathram ethra cost ayi

    • @veedumychannel
      @veedumychannel  3 роки тому

      അത് അടുത്ത വിഡിയോയിൽ പറയാം

  • @Vakolya202
    @Vakolya202 3 роки тому +1

    👍👍

  • @mbsmedia3950
    @mbsmedia3950 3 роки тому +1

    Traco cable present price ariyamo ?
    & dielar contact number

    • @veedumychannel
      @veedumychannel  3 роки тому +1

      please watch our other vidio എബൌട്ട് traco

    • @ahilvb792
      @ahilvb792 3 роки тому

      990 1sqmm +gst

  • @thomasjacob252
    @thomasjacob252 3 роки тому +2

    ഈ എലെക്ട്രിഷൻ ചേട്ടന്റെ ഫോൺ no. കിട്ടുമോ?

    • @veedumychannel
      @veedumychannel  3 роки тому +4

      വർക്ക്‌ കൊടുക്കാനാണെങ്കിൽ എന്നെ വിളിച്ചാൽ ഞാൻ സിജോയോട് വന്നു നേരിട്ട് സംസാരിക്കാൻ പറയാം നമ്പർ കൊടുത്താൽ എല്ലാവരും ചെറിയ സംശയങ്ങൾക്ക്പോലും പലവട്ടം വിളിക്കാൻ സാധ്യതയുണ്ട് അതുകൊണ്ടാണ് നമ്പർ കൊടുക്കാത്തത് എന്റെ നമ്പർ 9740756895 ( whatsapp call only)

    • @MuhammadAli-go9ty
      @MuhammadAli-go9ty 11 місяців тому

      ​@@veedumychannelpls contact number

  • @kavyanair5330
    @kavyanair5330 3 роки тому +2

    സിജോ നമ്പർ share ചെയ്യാമോ

    • @veedumychannel
      @veedumychannel  3 роки тому +1

      വർക്ക്‌ കൊടുക്കാനാണെങ്കിൽ എന്നെ വിളിച്ചാൽ ഞാൻ സിജോയോട് വന്നു നേരിട്ട് സംസാരിക്കാൻ പറയാം നമ്പർ കൊടുത്താൽ എല്ലാവരും ചെറിയ സംശയങ്ങൾക്ക്പോലും പലവട്ടം വിളിക്കാൻ സാധ്യതയുണ്ട് അതുകൊണ്ടാണ് നമ്പർ കൊടുക്കാത്തത് എന്റെ നമ്പർ 9740756895 ( whatsapp call only)

    • @natureloverkerala1773
      @natureloverkerala1773 3 роки тому +1

      @@veedumychannel keralathil evide venelum cheyumo sijo kotayam pala??

    • @veedumychannel
      @veedumychannel  3 роки тому

      @@natureloverkerala1773 ചോദിച്ചുനോക്കട്ടെ എറണാകുളം ജില്ല ഓക്കേ ആണ്

    • @veedumychannel
      @veedumychannel  3 роки тому

      @@natureloverkerala1773 please share your contact number 9740756895 WhatsApp call only

  • @hussainthazhekallath5034
    @hussainthazhekallath5034 3 роки тому +6

    ഒരാൾ pull ചെയ്യുക.മറ്റെയാൾ വലിക്കുക.
    Pull=വലിക്കുക.
    അപ്പോ രണ്ടാളും രണ്ടറ്റവും
    ഒരേ ആരോഗ്യത്തോടെ വലിച്ചാൽ
    വയറെങ്ങോട്ടാണാവോ പോവാ...

    • @rajeshsng
      @rajeshsng 3 роки тому

      😁

    • @veedumychannel
      @veedumychannel  3 роки тому +5

      ചെറിയ തെറ്റ് പറ്റിപ്പോയി ക്ഷമിക്കുക

    • @shuhaibummer8747
      @shuhaibummer8747 2 роки тому

      Vadam valipole ethengilum oral valichukondu poykkolum😂

    • @vinodlallal9963
      @vinodlallal9963 2 роки тому

      പണി നീട്ടന്റെ വയർ കുറക്കാനുള്ള മാർഗം 😁😁😁😁

  • @Vakolya202
    @Vakolya202 3 роки тому +1

    Number kituva

  • @darvinkunjappan9376
    @darvinkunjappan9376 3 роки тому

    ചെറുതല്ല ഒരു ചെറിയ വലിയ പ്രോബ്ലം പുറത്തെ സ്മൂത്ത്‌ കുറവ് പറഞ്ഞില്ലേ അതിന്റെ കുഴപ്പം വയറു bend ആകുന്ന സ്ഥലങ്ങളിൽ കാലക്രമേനെ ഉള്ളിലെ കോപ്പർ പുറത്ത് പൊട്ടി വരാൻ സാധ്യത ഉണ്ട്.... അതായത് നമ്മൾ തല്കാലിക ആവശ്യത്തിനു മേടിക്കുന്ന വയറുകൾ പെട്ടന്ന് പൊട്ടിപോകും അതുപോലെ

    • @athirankk6112
      @athirankk6112 3 роки тому +2

      സാധ്യത ഇല്ല. കാരണം ഇൻസുലേഷൻ വളരെ ഹാർഡ് ആണ്

    • @aabaaaba5539
      @aabaaaba5539 3 роки тому +1

      Bro വിദേശ കേബിൾ എല്ലാം നല്ല hard ആണ്, insulation thickness കൂടുന്നത്.

    • @karuppanmaster4938
      @karuppanmaster4938 2 роки тому

      All cables in Gulf countries are same quality as Traco. Do not pull more wires than specified inside conduit

  • @aabaaaba5539
    @aabaaaba5539 3 роки тому

    സിജോയുടെ ഫോൺ നമ്പർ കൊടുക്കുമോ.

    • @veedumychannel
      @veedumychannel  3 роки тому

      വർക്ക്‌ കൊടുക്കാനാണെങ്കിൽ എന്നെ വിളിച്ചാൽ ഞാൻ സിജോയോട് വന്നു നേരിട്ട് സംസാരിക്കാൻ പറയാം നമ്പർ കൊടുത്താൽ എല്ലാവരും ചെറിയ സംശയങ്ങൾക്ക്പോലും പലവട്ടം വിളിക്കാൻ സാധ്യതയുണ്ട് അതുകൊണ്ടാണ് നമ്പർ കൊടുക്കാത്തത് എന്റെ നമ്പർ 9740756895 ( whatsapp call only)

  • @Faisalvkd99
    @Faisalvkd99 2 роки тому +1

    Polycab

  • @muzammilshazz5917
    @muzammilshazz5917 3 роки тому

    ഞങ്ങളുടെ ഇവിടുത്തെ ഷോപ്പിൽ ട്രാക്കോ വയറിന് 1050rs nddd നിങ്ങൾ എവിടുന്നാ വാങ്ങിയത്

    • @amalss6316
      @amalss6316 3 роки тому

      Kollam 1mm 950

    • @Marcos12385
      @Marcos12385 2 роки тому

      Palakkad.. 1 mm ന് 990 + GST യാണ്...90 mtr ആണ് ഒരു കോയിൽ എന്ന് പറയുന്നു.. ഇത് അതികം ആണോ?

    • @amrutharajiv2808
      @amrutharajiv2808 7 місяців тому

      ​@@Marcos12385palakkad eathu shop il ane traco cables ullathe

  • @sanooppaleri5305
    @sanooppaleri5305 3 роки тому +1

    Contact cheyyaan number undo

    • @veedumychannel
      @veedumychannel  3 роки тому

      ട്രാക്കോ അണെങ്കിൽ അവരെ കുറിച്ച് വേറെയൊരു വിഡിയോ ചെയ്തിട്ടുണ്ട് അതൊന്നു കണ്ടുനോക്കു

  • @user-es1bh
    @user-es1bh 3 роки тому +1

    Traco edukkarauthu numma pettu,
    Bad quality insulation,