അപകടകാരിയാണോ കോവീഷീൽഡ് ? സത്യമിതാണ്... | Covishield Side-effects and

Поділитися
Вставка
  • Опубліковано 3 тра 2024
  • പാർശ്വഫല സാധ്യത പത്തു ലക്ഷത്തിൽ ഏഴോ എട്ടോ; 135 കോടിയിലേറെപേർക്ക് കൊടുത്തിട്ടും പരാതികൾ ആയിരത്തിൽ താഴെ; കുറഞ്ഞ വിലയിൽ നൽകി കോടിക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ച കോവിഷീൽഡ് ഇന്ന് കൊലയാളി! കോവിഡ് വാക്സിൻ വിവാദത്തിന്റെ യാഥാർത്ഥ്യം
    #covid19 #covidvaccine #covishield #covishieldvaccine #india #whatsappgroup #sideeffects #mm007 #me009

КОМЕНТАРІ • 17

  • @mufeedhaabdu5418
    @mufeedhaabdu5418 Місяць тому +5

    എടാ പൊട്ടാ അതിന്റെ കണ്ടന്റിലെ എഴുതിയിട്ടുണ്ടല്ലോ ഇത്രയും പ്രശ്നങ്ങൾ ഉണ്ട് എന്നുള്ളത്.
    എടാ കോവിഡ് എന്നുള്ള അസുഖമേ തട്ടിക്കൂട്ട് പരിപാടിയല്ലേ.
    വാക്സിൻ നൽകുവാൻ വേണ്ടി തട്ടിക്കൂട്ട് പരിപാടിയല്ലേ
    എടാ പൊട്ടാ ഭൂമി ഉണ്ടായ കാലം മുതലേ ജലദോഷവും പനിയും തൊണ്ട വേദനയും എല്ലാവർക്കും ഉണ്ട്

  • @nimeeshniju9726
    @nimeeshniju9726 Місяць тому +5

    കൊള്ളാലോ.... Sir ഇവർ ഒരു എലിയിൽ എകിലും ടെസ്റ്റ്‌ ചേതോ??? Ethina വെറുതെ മരിക്കുന്നത്

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 Місяць тому +2

    വൈറ്റ് വാഷ് കൊള്ളാം, വൈ 40 below die during exercise, റണ്ണിംഗ്, etc

  • @anamika.p5068
    @anamika.p5068 Місяць тому +1

    How much did u get, I lost my wife at the age of 37, an un revealed content in covisheeld causes thrombosis subsquently attack &stroke

  • @hassanvadakkan1812
    @hassanvadakkan1812 Місяць тому +1

    ബി ജെ പി തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമോ എന്ന ആശംങ്ക അതാണ് ഈ വീട്ടിയോ പങ്ക് വെക്കുന്നതു്

  • @hassanvadakkan1812
    @hassanvadakkan1812 Місяць тому +2

    വാക്സിനെ പറ്റി ജനങ്ങളുടെ ജീവനല്ല ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം പരാജയത്തിലേക്ക് പോവുമോ എന്ന ആശങ്കയാണ്

  • @paavammalayali3957
    @paavammalayali3957 Місяць тому +5

    എന്ത് പറഞ്ഞാലും ഈ വാക്സിന് പിന്നിൽ എന്തെല്ലാമോ നിഗൂഢതകൾ ഉണ്ട് അത് 100%

  • @febyxavier7546
    @febyxavier7546 Місяць тому +4

    എടുക്കേണ്ട എല്ലാ വാക്സിനുകളും എടുത്തിട്ടുണ്ട് പക്ഷേ കോവി ഡ് വാക്സിൻ പാവമാണെന്ന് വിശ്വസിക്കുന്നില്ല

  • @rizwank.starofcochin2734
    @rizwank.starofcochin2734 Місяць тому +1

    തട്ടി കൂട്ടിയ കോവിഷീൽഡ്
    മോഡിയുടെ ഫോട്ടോ പ്രദർശനം എന്താ ഇപ്പോൾ പിൻവലിച്ചത്? തൻ്റെ സർട്ടിഫിക്കറ്റ് കാണിക്ക് ഒപ്പം മോഡിയുടെയും

  • @babyjoseph8970
    @babyjoseph8970 Місяць тому

    Modani baba guarantee

  • @syamkumar4024
    @syamkumar4024 Місяць тому

    😂😂😂😂

  • @sreejaalex
    @sreejaalex Місяць тому

    വാക്സിന് എത്ര സമയം വരെ ശരീരത്തിൽ നിൽക്കും എന്ന് ചിന്തിക്കുക😅.. കൂടിയാൽ ഒരു മാസം... 4 വർഷം കഴിഞ്ഞ് കുറെ മണ്ടൻമാർ കരഞ്ഞ് നടക്കുന്നു😢

  • @sindhus8317
    @sindhus8317 Місяць тому

    Than kooduthal speachanda....aa kaserayil irunnu kondu thanne kozhanj veezhum....podaa

  • @sindhus8317
    @sindhus8317 Місяць тому

    Modiye...naadukadathanam

  • @josemathew4307
    @josemathew4307 Місяць тому +1

    Covid Ji 😄😄Virus Ji 😄😄Vaccine Ji 😄😄Toxic JI 😄😄Death Ji 😄😄Guarantee Ji 😄😄Villan Ji Laundry Ji 😄😄😄Bond Ji 😄😄Fraud Ji😄😄 Loot Ji 😄😄Shame Ji 😄😄Bye Ji 😄😄😄😄😄