Prime Debate LIVE | കോൺഗ്രസിന് 'എമർജൻസി' ഷോക്ക് ! | Congress | Loksabha Speaker| Manjush Gopal

Поділитися
Вставка
  • Опубліковано 28 вер 2024
  • Prime Debate LIVE : Loksabha Speaker തെരെഞ്ഞെടുപ്പിൽ മത്സരിച്ച് ആവുന്നവിധം കരുത്തുകാട്ടിയ പ്രതിപക്ഷത്തിന് ഉടൻ തിരിച്ചടി നൽകി ലോക്സഭയിൽ സർക്കാർ. Speaker Emergencyക്കെതിരെ അജണ്ടയിൽ ഇല്ലാത്ത പ്രമേയം അവതരിപ്പിച്ചും രണ്ട് മിനിറ്റ് മൗനം ആചരിക്കാനും നിർദേശിച്ചതോടെ
    വെട്ടിലായത് Congress.
    #loksabhaspeakerelection #congress #emergency #manjushgopal #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews Video courtesy @SabhaTV-K / @sabhatv-kla
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 29

  • @udayealakkat
    @udayealakkat 3 місяці тому +23

    ഭരണഘടനയെ കൊലചെയ്ത അടിയന്തരാവസ്ഥയെ അനുകൂലിക്കുന്ന കോണ്‍ഗ്രസിന് എങ്ങനെയാണ് ഭരണഘടനയെ അനുകൂലിക്കാനും ആദരിക്കാനും കഴിയുക...??

  • @sreedarantp608
    @sreedarantp608 2 місяці тому

    അങ്ങടി വിള്ളരുടെ കൂട്ടഞ്ഞ 7 ലുള്ളവരുടേത പോലെ ഈ MP മാർ പരുമാറരുത്

  • @cicyvaliyaveetil6610
    @cicyvaliyaveetil6610 2 місяці тому

    Sree Jithin Panikar is very sensible Good*

  • @sukumarankakkamani6900
    @sukumarankakkamani6900 3 місяці тому +1

    ഇത് ഷമ മുഹമ്മദ്‌ ന്റെ വേറെ ഒരു പതിപ്പാണ്

  • @GeorgePhilip003
    @GeorgePhilip003 3 місяці тому

    ഇപ്പോൾ മനസ്സിലായോ വിളച്ചിൽ നടക്കില്ല എന്ന്. വിളച്ചിലിന് ട്യൂഷൻ എടുക്കുന്നവരാണ് മറുവശത്ത് ഇരിക്കുന്നത്.

  • @gopakumart.r.7170
    @gopakumart.r.7170 3 місяці тому +5

    കോൺഗ്രസ്‌ ഇങ്ങനെ 5വർഷവും കരഞ്ഞുകൊണ്ടിരിക്കും

    • @sksfightagainstcheaters2285
      @sksfightagainstcheaters2285 2 місяці тому

      കേവലം 5 വർഷം, ?. ഇന്ത്യ തിരിച്ച്
      പിടിക്കൽ സ്വപ്നം മാത്രം. ഏതെങ്കിലും ഒരു സ്റ്റേറ്റ് കൊണ്ട് പൊരുത്തപ്പെട്ടോ

  • @dinamanikesavan8756
    @dinamanikesavan8756 3 місяці тому +2

    തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ് ഇനിയും തെയ്യാറല്ല. കോണ്‍ഗ്രസ് എന്നും ഒരു പരാജയം ആണ്

  • @Olesseril
    @Olesseril 3 місяці тому

    ഇന്ത്യാ മുന്നണി യുടെ നിഗമനം ജനങ്ങൾ കു കൊടുത്ത വാഗ്ദാന തിനു വേണ്ടി എല്ലാ വഴികളും തേടും മെന്ന ഉറപ്പ് ഉട്ടി ഉറപ്പിക്കുന്ന ഒരു ആശയം ആദ്യമായി ലോകസഭ തുടങ്ങുമ്പോൾ സൂചന പ്രസംഗം പ്രതീക്ഷിച്ചിരുന്നു. ഇനിയും അത് ഉണ്ടാകും

  • @sreedevisree5232
    @sreedevisree5232 3 місяці тому

    Manage cheyyan amitshayk ariyam

  • @Sreerag01
    @Sreerag01 3 місяці тому +1

    Cong is carrying baggage.. good for BJP 😂😂😂

  • @AnilNadh-gu4vn
    @AnilNadh-gu4vn 3 місяці тому +1

    അദാനി.. അമ്പാനി ഇല്ലാരുന്നെങ്കിൽ കോൺഗ്രസുകാർ എന്ത് ചെയ്തേനെ.... 🙄🙄കോൺഗ്രസ്‌ വക്താക്കൾ 😂😂😂😂😂😂😂

  • @jacobtc5443
    @jacobtc5443 2 місяці тому

    Madam.qests is what u r started with world history.😂

  • @Olesseril
    @Olesseril 3 місяці тому

    എട്ടുകാലി യുടെ തന്ത്രം മാത്രമാണ് ഈ ലോക സഭയിൽ കണ്ടത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നറിയ കളി തുടങ്ങിയത് സ്പീക്കർ മുഖേന യാണ്. ഇത് ബിജെപി യുടെ നിരാശ യാണ് കാണുന്നത് അവരുടെ മോഹങ്ങൾ തകർന്ന് പോയി. ഒരു തിരഞ്ഞെടുപ്പ് മാത്രം മതി. എന്ന ദുരുദേശം. ജനങ്ങൾക്ക് ആശ്വാസം നൽകുന്ന ഒരുപ്രമേയം ആയിരുന്നെങ്കിൽ മുന്നോട്ട് പോയേനെ. ഇനി ബിജെപി തകർന്ന് പോയേനെ.

    • @thilakalungal
      @thilakalungal 3 місяці тому

      ഒന്ന് പോടാ, ഉവ്വേ, അടിയന്തിരാവസ്ഥ ഭരണ ഘടനയെ ആട്ടിമറിച്ചിട്ടല്ല എന്ന് ഏതു കോടതിയാണ് പറഞ്ഞത്, ഭരണ ഘടനയെ അട്ടി മറിച്ചത് ഇന്ത്യയിൽ കോൺഗ്രസ്‌ മാത്രമാണ് കോയ

  • @haridass6093
    @haridass6093 3 місяці тому

    @19.20 sec, നീലങ്കണ്ടൻ പറയുന്നു പാർലമെൻ്റിൽ സൈലൻസ് എന്താ ഇല്ലാതെ എന്ന്, ഞാൻ നോക്കിയിട്ട് ഇല്ലോം വർഷവും ജാൻ 30, പാർലമെൻ്റിൽ പ്രമേയം ഉണ്ട്, there is a silence offered to great Gandhi.

  • @sreekumar1384
    @sreekumar1384 3 місяці тому +3

    കോൺഗ്രസിൽ നിന്ന് വേറെ ആരെയും കിട്ടിയില്ലേ ചർച്ചക്ക് ?

  • @dinamanikesavan8756
    @dinamanikesavan8756 3 місяці тому

    തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ് ഇനിയും തെയ്യാറല്ല. കോണ്‍ഗ്രസ് എന്നും ഒരു പരാജയം ആണ്

  • @madhusoodananp3489
    @madhusoodananp3489 3 місяці тому

    കോൺഗ്രസ്സ് പ്രതിനിധി പറയുന്നതാണ് ശരിയെങ്കിൽ ഇന്ത്യ മുന്നണി അംഗങ്ങൾ പ്രമേയത്തെ കൂട്ടമായി പ്രതികരിക്കാതിരുന്നത്? അ താണ് രാഷ്ട്രീയം. 240നോട് 100 കൊണ്ടാണ് പ്രതിരോധിക്കുന്നത് !

  • @sreekumar1384
    @sreekumar1384 3 місяці тому +1

    ജയ് പാലാസ്‌തീൻ എന്ന് വിളിച്ചത് കോൺഗ്രസ്സ് കാരൻ അല്ല,

  • @ramachandran-ek9hl
    @ramachandran-ek9hl 2 місяці тому

    Ninakkuonnumariyilla

  • @saralanair1735
    @saralanair1735 2 місяці тому

    How come no discipline in the Parliament? when the speaker speaks , everyone should be quite, when the prime minister speaks, everyone should be quite, . Indian Parliament is just like a fish market, so sad and very pathetic to watch.

  • @sreedevisree5232
    @sreedevisree5232 3 місяці тому

    B j p k orushokum illa. 240. 99

  • @sajithgovindan2901
    @sajithgovindan2901 3 місяці тому

    Modiji

  • @ramachandran-ek9hl
    @ramachandran-ek9hl 2 місяці тому

    Nisisuvanu

  • @shajikumaran2853
    @shajikumaran2853 3 місяці тому

    ഒരു രാഷ്ട്രീയ നിരീക്ഷകനെ കൊണ്ടുവന്ന്തിരുത്തിയിട്ടുണ്ട്ന്യൂസ്18, അദ്ദേഹം ഒന്നാം നമ്പർ അർബൻ നക്സൽ ആണ്,എൻറെ നാട്ടുകാരൻകൂടി ആണ്,