ഇന്ന് വീട്ടിൽ എല്ലാവരും കഴിച്ചത് ഈ ചമ്മന്തി ആണ്. അതും പഴഞ്ചോറും ആയിട്ട്. കൂടെ ഉണക്കമീനും. ചീനിയും. മോരും. നാരങ്ങ അച്ചാറും. കാന്താരിയും. പൊളി ആയിട്ടുണ്ട്
ഈ ചമ്മന്ദി ഞാൻ സ്ഥിരമായി എന്റെ ഇക്കാക്ക് ചോറിനു രമരചീനികുമൊകെ ഉണ്ടാക്കി കൊദുകൽ ഉണ്ട് ഈ വിഡിയോ ക്ന്ദിറ്റല്ലട്ടൊ ഉന്ദാകരുല്ലെ ഇതിൽ വാളൻ പുളി ubaykikkunnathinu pakaram ഇലുംബൻ പുളി ഉബയൊഗിചാലും റ്റെസ്റ്റനു എന്റെ ചമ്മന്ദി റെസിപി ഇങ്ങനെ വിഡിയോ ആയിട്ട് കണ്ടപ്പോൾ ഒരുപാദു സന്തോഷം ആയി tnx ഇതാ ഇതന്റെ റെസിപി എനിക്കി ഉണ്ടാകാൻ പറ്റുന്നതെല്ലം ഉന്ദാകൽ ഉണ്ട്ട്ടോ ഒരുപാടു ഇഷ്ട്ടമാണ് ഇതാ ഇതകു aafiyathulla deergaayussinayi duaa cheyyunnu
ഇത് കണ്ടതിനുശേഷം ഇപ്പൊ മിക്ക ദിവസവും ഉണ്ടാക്കാറുണ്ട്. ഇന്നും ഉണ്ടാക്കി. മോന് സ്കൂളിൽ ഇന്ന് ഈ പുളിച്ചമ്മന്തി, തേങ്ങ ചമ്മന്തി, മുട്ട പൊരിച്ചത്, പയർ മെഴുക്കുപുരട്ടി, നാരങ്ങ അച്ചാർ വാഴയിലയിൽ പൊതിയായിട്ടു കൊടുത്തു വിട്ടു. ഞാനും കഴിച്ചു. ആഹാ എന്താ ടേസ്റ്റ് 😋😋😋
Njan Palakadukaranane ,ithu njanum ente Achachanmaarum from childhood kazhikunnathane....it's one of the very tasty chutney ...thank you Shami Sister for bring back the old memories.....
Njan eth try Cheythu... Nalla taste aanu... Enik othiri eshtam ayi.... Entae vtl ellarkum eshtam aayi... Pinnae enik ee vegetable cutter orupad useful aanu.... Ee product ee video kanunnath varae enik Ariyilla ayirunnu.... Njan vangi valarae useful aanu ee cutter kitchenil... Ellarkum use akum.... Time save cheyyam.... Anyway Thanks Dear...
രാത്രി food കഞ്ഞി ആക്കാം എന്നു കരുതി എന്റെ കൈയ്യിൽ ഉള്ള സാധനങ്ങൾ വെച്ചൊരു ചമ്മന്തി recipes നോക്കി വന്നതാ .... കിട്ടീട്ടുണ്ട് .... so ഞാൻ പോയി ഉണ്ടാക്കട്ടെ 😊😊.... thanks
ഈ veg. Chopper വാങ്ങണോ വേണ്ടയോ എന്ന് ഒരു സംശയത്തിലാരുന്നു. കഴിഞ്ഞ ദിവസത്തെ വീഡിയോയിൽ ഷമീസിന്റെ റിവ്യൂ കണ്ടിട്ട് അപ്പോൾത്തന്നെ ഫ്ലിപ്കാർട്ടിൽ ഇതുതന്നെ ഓർഡർ ചെയ്തു. 349/rs, 900ml butterfly product. രാവിലെ കിട്ടി. ഈ ചമ്മന്തിയും ഉണ്ടാക്കി. വളരെ useful.
This is more or less known as Salsa/Pico de Gallo ( pronounced Pico de Gayo) in Mexican cuisine. Coconut oil is not used for Pico-de-Gallo, but the remaining ingredients are almost same.
Oru thavana palakkad sate kallosavathin poyappo avde oru veetinn morning breakfast dosede koode ee kari arnnu thanne.orupad eshttapettu 🤤. But annu ethinte recipe chodikkan marnannu poi. Ennanu kandu kettiyathu .thank you shanees kitchen 💜
Vegetable Chopper Full Review
ua-cam.com/video/o4vsVSZUt7M/v-deo.html
Vegetable Chopper (Buy)
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
(Now Offer Price 287)
Haiiiii
Hallow
haaiii
Suoer
600 ml chopper njan vaangichu
ചമ്മന്തി ഇഷ്ടമുള്ളവർ ഉണ്ടോ എന്നെപോലെ🤩😋
Njan
Und
Njanum
Enikum eshtta😋😋
Entammo njan iyale ppole ya enthoru taste aayirukkum allechammanthikk chammanthide oppam aarum ethilla
ഇന്ന് വീട്ടിൽ എല്ലാവരും കഴിച്ചത് ഈ ചമ്മന്തി ആണ്. അതും പഴഞ്ചോറും ആയിട്ട്. കൂടെ ഉണക്കമീനും. ചീനിയും. മോരും. നാരങ്ങ അച്ചാറും. കാന്താരിയും. പൊളി ആയിട്ടുണ്ട്
Hho ഒന്ന് പോയെ ...കൊതിപ്പിച്ചു കൊല്ലാതെ😋😋
Polikkum
🥵
Kazhichatho kazhichu enthina kothippikkunne🤤🤤🤤🤤🤤
കൊതിപ്പിക്കല്ലേ 😋😋😋
ചേച്ചി ഞാൻ ഈ കറി കുട്ടിയ ഇന്നലേം ഇന്നും ചോറുണ്ടത് 😘😘💝💝🥰💞💞
സൂപ്പർ റെസിപ്പി ആണ് എല്ലാരും ട്രൈ ചെയ്യണേ 💞🙂
👍👍👍
Muthumaniye 🤩🤩 happiye
ഞാൻ ഇപ്പോൾ ഉണ്ടാക്കി ചോറ് കഴിക്കുവാ അടിപൊളി 🤤🤤🤤🤤🤤🤤💞💕💕
ഉണ്ടാക്കാൻ വളരെ എളുപ്പവും, തിന്നാൻ വളരെ ടേസ്റ്റും 😋😋😍
🥰🥰💕💕
Enikk 11 years anu njan try cheyithu nokki adipoli ellavarkkum ishta pettu iniyum ithupole ulla easy recipe vidane
ഈ എരിവുള്ള ചമ്മന്തിയും ചൂടുള്ള കഞ്ഞിയും.. 😋
ശ്യോ.. ഓർക്കുമ്പോഴേ വായിൽ വെള്ളം വരുന്നു 😂
ന്തായാലും രാത്രി ട്രൈയാം 😌
😁😁😁💕🥰🥰🤩😘
😂
@@ShameesKitchen Jai mumbai indians and Kerala blasters and sanjusamson
Supper
Kanji.... Maracheeni puzhungiyathu..... Chammandhi..... Unakkameen varuthathu.... Allenkil chuttathu
ഇനിക്ക് ചമ്മന്തി വല്ല്യ ഇഷ്ട❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ
😘💕💕🤩
ഇത്താ ഞാൻ ഈ ചമ്മന്തി ഉണ്ടാക്കി നോക്കി. ഒരു രക്ഷയും ഇല്ല. അടിപൊളി 👍👌👌👌
വായിൽ oru കുടം വെള്ളം നിറഞ്ഞു.. ആ മുളകിന്റെ മണം ivide വരെ വന്നു... കലക്കൻ ചമ്മന്തി 😋😋😋
ഇന്ന് കറി എളുപ്പം ഉണ്ടാക്കാൻ ഷെമീസ് കിച്ചൻ തപ്പിയത്. ഇന്ന് എളുപ്പമുള്ളത് തന്നെ കിട്ടുകയും ചെയ്തു താങ്ക്സ് ഷെമി
🥰🥰🥰🥰🤩🤩😋
You are a BTS fan
പാലക്കാട് കാർക്കും അറിയാം 😍ഞങ്ങൾ പെട്ടെന്ന് ചെയ്യുന്ന ഒരു അടിപൊളി ചമ്മന്തി ആണ് 😋😋
Naanum pkd aanu
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ taste ആയിരുന്നു
Shamees paranja chopper vangi.valare useful ane.thank you so much dear
ഇത്ര ഈസിയായ ബാച്ചിലേഴ്സ് സ്പെഷ്യൽ വിഭവങ്ങളുമായി ഇനിയും വരണം സോദരീ......🌹🌹
🥰💕🥰🤩🥰🥰
ഈ ചമ്മന്ദി ഞാൻ സ്ഥിരമായി എന്റെ ഇക്കാക്ക് ചോറിനു രമരചീനികുമൊകെ ഉണ്ടാക്കി കൊദുകൽ ഉണ്ട് ഈ വിഡിയോ ക്ന്ദിറ്റല്ലട്ടൊ ഉന്ദാകരുല്ലെ ഇതിൽ വാളൻ പുളി ubaykikkunnathinu pakaram ഇലുംബൻ പുളി ഉബയൊഗിചാലും റ്റെസ്റ്റനു
എന്റെ ചമ്മന്ദി റെസിപി ഇങ്ങനെ വിഡിയോ ആയിട്ട് കണ്ടപ്പോൾ ഒരുപാദു സന്തോഷം ആയി tnx ഇതാ
ഇതന്റെ റെസിപി എനിക്കി ഉണ്ടാകാൻ പറ്റുന്നതെല്ലം ഉന്ദാകൽ ഉണ്ട്ട്ടോ ഒരുപാടു ഇഷ്ട്ടമാണ് ഇതാ ഇതകു aafiyathulla deergaayussinayi duaa cheyyunnu
🥰🥰🥰
Try ചെയ്തിരിക്കും 😍
Ente ponnu chechi ithu kandapol thanne undaki enna kidu taste aanu ariyamo. Athinte ruchi ippozhum vayil ondu. Super ❤️❤️❤️❤️👍👍👍
വായിൽ വെള്ളം വന്നവർ ലൈക്
Anik vayil vellam vannu
Ithu njangala naattil special aanu.... Chorinu kidu
ഞാനും ഉണ്ടാക്കി വീട്ടിലുള്ളവർക്കും ഇഷ്‌ടായി thank you
മലപ്പുറം ഡിസ്റ്റിക്കിൽ ഉള്ളവർക്കും അറിയാം ന്റെ Shami കുട്ടിee.... 😘😘😘😘😘
😘💕🥰🥰💕💕
Crct ✌️
Yup
@@jaseelajishar68 ഈ പാത്രത്തിൻെറ പരസ്യമാണോ ഈ പാചകത്തിൻെറ ലക്ഷ്യം
Crt🤩😘😘😘😘😘😘😘 njan YouTubil adyam kanda kitchen shamees kitchan an😘😘😘😘😘😘😘😘😘😍
ഇത് കണ്ടതിനുശേഷം ഇപ്പൊ മിക്ക ദിവസവും ഉണ്ടാക്കാറുണ്ട്. ഇന്നും ഉണ്ടാക്കി. മോന് സ്കൂളിൽ ഇന്ന് ഈ പുളിച്ചമ്മന്തി, തേങ്ങ ചമ്മന്തി, മുട്ട പൊരിച്ചത്, പയർ മെഴുക്കുപുരട്ടി, നാരങ്ങ അച്ചാർ വാഴയിലയിൽ പൊതിയായിട്ടു കൊടുത്തു വിട്ടു. ഞാനും കഴിച്ചു. ആഹാ എന്താ ടേസ്റ്റ് 😋😋😋
Orupadu Happy .. Lots of love🥰🥰
എനിക്ക് ഈ സൗണ്ട് കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്
🤩💕💕
Njangal ee chammanthi pande undakkunnatha ennalum ithade athreyum varilla😇😘🤩
I'm from Malaysia like to watch shames kitchen recipes.. I do try too.. Enik orupaad ishtam
ഒരു രക്ഷയും ഇല്ല ചേച്ചി 🥰പൊളി സാധനം.. 😘😘😍
പ്രവാസികൾക്ക് വളരെ ഉപകാരപ്രദമായ ഒരു വിഭവം 👌👌
കണ്ടപ്പോഴേക്കും വായിൽ കപ്പൽ ഓടിക്കാം.... ഏതായാലും ഒന്ന് try ചെയ്തു നോക്കട്ടെ 👌👌👌
Shamees:അതിന്റെ പേരിൽ എനിക്ക് ഈ പച്ചമുളക് ഭയങ്കര ഇഷ്ട്ടമാണ്❤ 😊..
പഴംചൊർ തിന്നാൻ മെയിൽ മുളക് ആണ് എന്റെ ❤😀👌👌
😋😋😋😍😍😍
ഞാൻ ഉണ്ടാക്കാറുണ്ട് ഞാൻ ഉണ്ടാക്കുമ്പോൾ അതിൽ മുളകുപൊടി ഉപയോഗിച്ചത് സൂപ്പർ ആണ്😍
Happiye 🥰🥰 dear
എന്താണെങ്കിലും shamees ആയാൽ 😍😍😍😍ട്രൈ ചെയ്തു തന്നെ നോക്കൂ
🥰🥰🤩 happiye 🥰🥰
Chopper medichu.. Ulli ariyumbozhulla karachil illa ipo.. Thankyuuuu shameeeeee😘🤗💓
ഉള്ളി പൊളിച്ച് കുറിച്ച് നേരം വെള്ളത്തിൽ ഇട്ടു വെക്കുക. പിന്നീട് അരിയുക. കണ്ണു നീറില്ല
*അല്ലെങ്കിലേ പനിയൊക്കെ പിടിച്ചു ചമ്മന്തി കൂട്ടിയാണ് ചോർ തിന്നുന്നത് ഇനീപ്പോ ഏതായാലും ഷമീസിന്റെ ചമ്മന്തി തന്നെ ആയിക്കോട്ടെ* 🤩🤩
😁😁🥰🥰
Safe alle da😘😘
@@anaghan.j4126 yup😍😍
@@AbcdEfgh-ec2tm 😚
Ethe method ulliyum pacha mulakum. Puliyum ennayum cherth ondakkinokku. Super annu
Chechide oru big fana njn. Chechide slang nalla rasama kelkkam. Receipes ellm super aanitto. 🥰🥰😋
Luv u dear 🥰🥰 dear
Njan undaaki noki oru rakshaum ella. Super ayirunnnu😋😋😋👍
🥰🥰
ഇത് കണ്ടു മിക്സിയിൽ അടിച്ചു നോക്കാൻ ആലോചിക്കുന്ന ഞാൻ 😍
😂ഞാനും
Njanum...nngl mixiyil adicho..eganumdarnnu
Mixiyilum adikkam, pause chop chythal mathi.. athyath Otta crush
@@noushadap1122 coppar uose
😂
കണ്ടിട്ട് കൊതിയാവുന്നു 😋😋ഇത് എത്ര നാൾ ഇരിക്കും
Puli kandappo vaayinn vellam vannavarundo😋...shamithanem shamithade voicum valya ishtaaa😍😍😍
😍😍😍😘😘💝
ഞാൻ try ചെയ്തു, അടിപൊളി 😋😋😋👌👌
Njan Palakadukaranane ,ithu njanum ente Achachanmaarum from childhood kazhikunnathane....it's one of the very tasty chutney ...thank you Shami Sister for bring back the old memories.....
Hi.. thanku dear 🥰🥰🥰😍😍🥰🥰
Njan eth try Cheythu... Nalla taste aanu... Enik othiri eshtam ayi.... Entae vtl ellarkum eshtam aayi... Pinnae enik ee vegetable cutter orupad useful aanu.... Ee product ee video kanunnath varae enik Ariyilla ayirunnu.... Njan vangi valarae useful aanu ee cutter kitchenil... Ellarkum use akum.... Time save cheyyam.... Anyway Thanks Dear...
Orupaddu Santhosham comments kanumbol 💕💕🥰🥰 happiye 😘🤩🤩🥰 dear
☺☺
ഇന്ന് ഉണ്ടാക്കീട്ട് തന്നെ കാര്യം 🥰😍😋
🥰🥰💕🤩🤩
Njaan try cheythu.. Enthayalum adipoly aanu. Kappayum ee chammanthiyum pinne kattanum aaahaa...
Super ചമ്മന്തി 😋😋😋voice ഒരുരക്ഷയില്ലാട്ടോ... അടിപൊളി... ☺️☺️☺️
രാത്രി food കഞ്ഞി ആക്കാം എന്നു കരുതി എന്റെ കൈയ്യിൽ ഉള്ള സാധനങ്ങൾ വെച്ചൊരു ചമ്മന്തി recipes നോക്കി വന്നതാ .... കിട്ടീട്ടുണ്ട് .... so ഞാൻ പോയി ഉണ്ടാക്കട്ടെ 😊😊.... thanks
ഇത്താ പഴംകഞ്ഞി കുടിക്കുമോ.എന്തായാലും റെസിപ്പി സൂപ്പർ.ഞാൻ ഉണ്ടാക്കി നോക്കിട്ട് ടേസ്റ്റ് പറയാവേ.
🤩🤩🥰🥰💕🤩🤩
Chechi ente channelil karyarinokkamo ishtapettangill mathram subscribe cheyanam
Njan subscribe cheythittund ketto muthumaniyeee...
@@remyasunilkumar4219 Thank you chechi 🥰🥰🥰
ഈ veg. Chopper വാങ്ങണോ വേണ്ടയോ എന്ന് ഒരു സംശയത്തിലാരുന്നു. കഴിഞ്ഞ ദിവസത്തെ വീഡിയോയിൽ ഷമീസിന്റെ റിവ്യൂ കണ്ടിട്ട് അപ്പോൾത്തന്നെ ഫ്ലിപ്കാർട്ടിൽ ഇതുതന്നെ ഓർഡർ ചെയ്തു. 349/rs, 900ml butterfly product. രാവിലെ കിട്ടി. ഈ ചമ്മന്തിയും ഉണ്ടാക്കി. വളരെ useful.
Hi... happiye 🥰🥰 dear 🤩💕
ഞാൻ ഉണ്ടാക്കി
അടിപൊളി 🥳🥳🥳🥳
പൊളിച്ചു
അടിപൊളിയായിട്ടുണ്ട് നമ്മൾ ചെയ്തപ്പോൾ എനിക്കിഷ്ടപ്പെട്ടു
Supr itha... കണ്ടിട്ട് തന്നെ വായിൽ വെളളം വന്നൂട്ടോ.... എന്തായാലും എന്റെ ഇന്നത്തെ ചോറിന്റെ കൂട്ട് ഇത് തന്നെ
സൂപ്പർ രുചി ആണ് ട്ടാ... പഴം കഞ്ഞി കൂടെ ആണ് എനിക്ക് ഇഷ്ടമായത്...
Shamees chammanthi super ayittunde 👌👍❤️
Thakkalii de alavu ichira kurakkunnath nallathaanu😋
Enteponno vaayinnu vellam varunnu🤤🤤🤤..👌👌👌👌polinnu paranja poli😍😍😍
Try cheytho?
Hi itha njan undaki nokki super ini thenga thirungandallo chammanthik super 👌👌
Ithaade ealla video miss cheyyathe kaanunnavar like adi 😍😍👍👍👍👍👍👍👍👍👇
Happiye 🥰🥰 dear
Super aayikkn njn try cheydu oru rakshayum illya💖💖💖
Hi shamees, could you please start adding the ingredients in the description box....
Simbil chammanthi aanne
ഇത്ത, ഞാൻ ഇത് കുറെ തവണ try ചെയ്തു അസാധ്യ രുചിയാ. 😋😋
💝💝🥰😍😘💕💕
ടേസ്റ്റി ചമ്മന്തി ട്രൈ ചെയ്തു നോക്കാട്ടോ 😍😋😋
എളുപ്പവും അതെ... സമയം നാവിൽ രുചിയൂരും foods shamees kichen ന്റെ മാത്രം പ്രത്യേകതയാണ് ❤️ഷമീറ ഇത്താടെ food എല്ലാം വേറെ ലെവലാണ് ഷമീറ ithaa 😘😘😘
Hi.. dear…🥰😘😘💕💝💝
Enik oru 50 like tharu
Haa tharalo
@@kl54cooking86 🤩
Chechiyude kitchen accessories ellam sooperanatto
Chechee , you always prepare dishes that are delicious and easy to make. So that everyone can prepare
ഞാൻ ഉണ്ടാക്കി ട്ടോ അടിപൊളി ആണ് വെറുതെയും തിന്നാൻ 😅🔥
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Shameethadw sound poliiyanu
🤩💕🥰
Chechi njan try cheythu. സൂപ്പർ 👌👌👌👌
സവാള ക്ക് പകരം ചെറിയ ഉള്ളി ഉപയോഗിച്ചാൽ കൂടുതൽ teste ഉണ്ടാകും.
Etha.. oru request und.. whipping cream recipe edamo.. plzzz e lockdown ayittu arkum veliyil pokan pattilla.. plzzz onnu video cheyammmo plzzz 🙏🙏😊
Try cheyamme
@@ShameesKitchen Ok etha.. love you...
Ithra tasty chammanthi recipe thannathinte perilu shamithaaku oru like💖
Njan try cheythutto..shemitha😘Adipwoli aayirunnu..ellavarkkum othiri ishttayi..thank u ithoos😍😍❤❤❤
super it's really delicious and it's tastier even there is no rice
Priyankalalan
സൂപ്പർ ഇത്താ..... ഇതാടെ ബിഗ് ഫാൻ ആണ്
This is more or less known as Salsa/Pico de Gallo ( pronounced Pico de Gayo) in Mexican cuisine. Coconut oil is not used for Pico-de-Gallo, but the remaining ingredients are almost same.
Ethu puthiyathalla ethrayo vrshamayi us chaunnu
Cheriya ulli vechitta njan undakkarullath chammanthi enthayalum 😋😋😋😋😋😋😋😋👍👌
എനിക്ക് ഇഷ്ട്ടമാണ് ചമ്മന്തി🤤
ആന്റി ഞാൻ ഈ ചമ്മന്തി ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്‌ടപ്പെടു, 😊
I tried and it is very testy, Thanks shameen 🌹
Happiye 🥰🥰
ഞാൻ ചെയ്യ്തു നോക്കി നല്ല taste ഉണ്ട്
Shammes fans undo🙂🙂🙂 chammanthi super and yummy 🤗🤗😋😋
🤩😘
കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋👌👌👌👌
this would be my life saver :)
Gas teernu curry , order koduthalum neram orupadavum, chammandi sharanam😋😋😋
ചമ്മന്തി കൂട്ടി ചോറ് തിന്നവർ Like ചെയ്യുക.
ചമന്തി യെങ്കിലും കിട്ടിയ മതിയാർന്നു 🤤
Chamanthi endel vere oru kariyum venda ymeee 🤤🤤
🤤
Mm
m
Hi...കൊളളാലോ ,ഇപ്പോള്‍ തന്നെ ട്രൈ ചെയ്യണം,super
ന്റെ shemithaa വായിൽ വെള്ളം വരുന്നു 😋😋😋
🤩🤩😘
Oru thavana palakkad sate kallosavathin poyappo avde oru veetinn morning breakfast dosede koode ee kari arnnu thanne.orupad eshttapettu 🤤. But annu ethinte recipe chodikkan marnannu poi. Ennanu kandu kettiyathu .thank you shanees kitchen 💜
ഇങ്ങനത്തെ സംഭവങ്ങൾ ഇനിയും പ്രതിക്ഷിക്കുന്നു , അല്ലെഗിൽ ഞാൻ പച്ചച്ചോറ് വാരി തന്നട വരും
😂😂😂
😅😅🤣🤣🤣🤣 lol
Njankal undakki.Adipoli👌👌👌👌😋😋.ipo ella divasavum undakkarund.😊😍
Kachil avichit ithil mulak in pakaram nalla eriv ulla kurach kanthari mulak itt adichit chutney edukuka
Oru kattanum kooda indenkil
Ahaaaa
Adipoli ithe mixiyil itte karakkathe cheruthayitte arinjalum nallathanu ktoadipoli test anu
സൂപ്പർ ചമ്മന്തി
എന്തിനാ മകളെ ഇതൊക്കെ ഉണ്ടാക്കി ഞങ്ങള കൊതിപ്പിക്കണേ.... ഐറ്റം സാധാരണ ആണെങ്കിലും. Super ഹിറ്റാണേ....
🤩💕🥰🥰😇😇😇
സൂപ്പർ ചമ്മന്തി ഞാൻ ഉണ്ടാക്കി, 😋😋😋
ചെറുപയറ് കറിയും.... വെജിറ്റബിൾ ചമ്മിതിയും തള്ളേ പൊളി👌👌
Easy and Tasty 😋😋😋
🥰🥰🥰
Easy and tasty ❤️
Njn ith undakkarund ..Ellam koode arinjittu kayi kond nannayitt udachu eduthittu oil um kurach vinegar um koodi cherth edukkum ...spr taste aanutto ..
🤩🤩🥰🥰👍💕💕🤩
hi friends ,welcome to shamee's kitchen