എന്തൊക്കെ പറഞ്ഞാലും സന്തോഷ് നല്ലോരു മനുഷ്യനാണ്..ഒരുപാട് പേരെ സഹായിക്കുന്നുണ്ട്.. കളിയാക്കുന്നവർക്ക് ഒരിക്കലും അത് മനസിലാവില്ല.. ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം ഒരു വിജയം തന്നെയാണ് 💐💐💐💞💞💞👌👌👌❤️❤️❤️
@@shebindisthu7300 അതേ , ചെയ്യുന്നതിനൊപ്പം പുള്ളി ക്യാമറാമാനെ കൂടെ കൂട്ടും....പബ്ലിസിറ്റി കിട്ടാൻ.... എന്നിട്ട് ഉണ്ടാക്കി വെച്ച നാറിയ സിനിമകളുടെ ചീത്തപ്പേര് ഇതിലൂടെ കഴുകി കളയാൻ നോക്കുന്നു....മാസ്സ് ഡാ🔥🔥
@@alenmathews I agree publicity und But anyway he is doing something publicity vende anekilum lakshagal kodukunnudalo angane enkilum kurach per rakshapedat
Athu kurachu varshangalkku mumbu school kalolsavathil first kittiyillannu paranju patti mongunna pole mongunna oru video undu avalde.. Athu onnu kanda mathi, appo nammude vishamam maari kittum 😂😂😜
ആർക്കൊക്കെ അറിയാം പണ്ട് നവ്യ ആട് കരയണ പോലെ നിന്ന് "ചതിച്ചതാ ഗുയ്‌സ്, ആ കുട്ടി ഒന്നും ചെയ്തില്ല, എനിക്ക് കലാതിലകം കിട്ടിയില്ല, ങ്ങീ ങ്ങീ" എന്നു പറഞ്ഞു മോങ്ങിയപ്പോ സന്തോഷ് പണ്ഡിറ്റ് കളിയാക്കിയത്തിന് പ്രതികാരം വീട്ടിയതായിരുന്നു എന്ന്?
@@abhiramps7666 രണ്ടും കണക്കാ... പിന്നെ അടിമാലിക്ക് അത് അത്യാവശ്യം ആയിരുന്നു... ഇരന്നു മേടിച്ചതാ... സുധിനെയൊക്കെ കളിയാക്കുമ്പോൾ അടിച്ചു പൊട്ടിക്കാൻ തോന്നും അടിമാലിയുടെ ചെവികല്ല്😏
Show ndhaan manasilaakthe mongiytt karayilla.. show allathe star magic teaminte Live video okke onnukandu nokku avarudyoke friendship kanaa live ndhayaalum.scripted alallo
@@johnsonpj5708 ലക്ഷ്മിയുടെ ആരാധകര്....deshyappedaan വേണ്ടി പറഞ്ഞതല്ല......മറ്റുള്ളവരെ പോലെ അവതാരിക....അത് ചെയ്യുമ്പോൾ.....അതും എല്ലാവരും ഇഷ്ട്ടപ്പെടുന്ന...ആൾ കൂടി ആകുമ്പോൾ.....വിഷമം തോന്നി....അത് കൊണ്ട് പറഞ്ഞതാ
@@faheemshamsudeen2783 suhurthe nan oraledem fanum alla nan aa paripaadi kanarumilla.aa paripaadi isttamallathond thanneyanu parnjath athil ulla ellarum thettu cheuthittundenn.body type,skin tone ithinte okke peril mattullavate kaliyakkunna ee show kaananum venam lesham...
Personaly അറിയാം സന്തോഷിനെ. നല്ല ഒരു മനുഷ്യൻ ആണ്. സർ എന്ന് എല്ലാരേയും വിളിച്ചു സംസാരിക്കുന്ന ഒരാൾ. എന്നു പറഞ്ഞു സഹിക്കുന്നതിന് പരിധി ഇല്ലേ. എല്ലാരും ചേർന്ന് ഒരാളെ കളി ആകുമ്പോൾ temper തെറ്റും സഭാവികം.
@@johnsonpj5708 edo thante thanthak arelum vilichaa ath ketond niko cherich viduvon enik aryila! Elareum orepole alla sahodara..kodutha kollathum kitum
അരിയാഹാരം കഴിക്കുന്നവർ : സന്തോഷ് പണ്ഡിറ്റിനെ കളിയാക്കി നാട്ടുകാർ ഇളകി ... അതൊന്നു ബാലൻസ് ചെയ്യാൻ തിരിച്ചൊന്നു കളിയാക്കിയെന്നു വരുത്തി സ്റ്റാർ മാജിക്ക് ടീം
എല്ലാവരും കൂടി കളിയാക്കി കളിയാക്കി രസിച്ചു കൊണ്ട് ഇരിക്കുമ്പോൾ . ആ മനുഷ്യനല്ല ആരായാലും എന്തെങ്കിലും പറഞ്ഞു പോകും . അവർക്ക് എന്തും പറയാം അത് കോമെഡി . സന്തോഷ് പണ്ഡിറ്റ് പറഞ്ഞാൽ ട്രാജഡി 🥴🙏
എന്തു തുല്യമായി എന്നാണ് ഇവിടെ പറഞ്ഞു വരുന്നത് ഈ വീഡിയോ ക്ക് കുറച്ചു ബാക്കി കൂടെ ഉണ്ട് പാട്ടിനെ യോ അഭിനയത്തെ യോ ആർക്കും വിമർശിക്കാം അതു പോലെ ആണോ നീ ചത്തു ചിഞ്ഞളിഞ്ഞാലെ ആളുകൾ അറിയൂ എന്നൊക്കെ പറയുന്നത്
ബ്രോ ഞാൻ സന്തോഷ് പണ്ഡിറ്റ് ഫാനൊ ഒന്നും ഇല്ല. സന്തോഷ് പണ്ഡിറ്റ് പറഞ്ഞതും ശരിയല്ല, പിന്നെ ബിനു അടിമാലിയും ചാട്ടവാർ അടിക്കാൻ തുടങ്ങിയപ്പോൾ ഇത് ഞാൻ മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു എന്ന് പറയുന്നു. അതും ശരിയല്ല. രണ്ടും പേരും സംസാരിച്ചത് തെറ്റ് തന്നെ . എന്നാലും ഒരു കാര്യം . നിങ്ങൾ പഴയ കുറച്ച് പ്രോഗ്രാം കാണുക . സന്തോഷ് പണ്ഡിറ്റിനെ എല്ലാവരും കൂടി സംസാരിച്ചു കളിയാക്കുന്നത് കാണു എന്നിട്ട് കൂടി അഭിപ്രായം അറയൂ . ഞാൻ ഈ സ്റ്റാർ മാജിക്കിന്റെ നടന്നത് അല്ല പറയുന്നെ . വർഷങ്ങൾ പുറകോട്ടു പോയി വീഡിയോ കാണുക. ( ഇനി ഏത് നടനായാലും തെറ്റ് ചെയ്താൽ തെറ്റ് തന്നെ എന്ന് പറയും ഞാൻ) സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് കൂടി പോയി . അത് സിനിമയിലെ ഡയലോഗ് ആയാലും അത് തെറ്റ് തന്നെയാണ്. ബിനു അടിമാലി അതിൽ ഒരോത്തരേയും കളിയാക്കുന്നതും തെറ്റ് തന്നെയാണ്. 🙏
@@vishnumohanms9242 he is not a guest now, they gave reserve seat for guest, they first invited him as guest, he was like a team member in star magic team for some days,he played games along with them and sing songs, he was only a member in star magic team.I am not trying glorify anyone, it's only correction
Santhosh pandit pradikarichathinem star magic kanich kottunnathinem igane onnippich air nnu thazhe erangan vendi ulla oru brilliant episode anu ith. Star magic armys nu bakki ullavarde aduth pidich nikkan oru thurupp cheettum.
ഡോക്ടർ രജിത് കുമാർ സാറും, പണ്ഡിറ്റും കഴിവ് ഉള്ളവരാണ്. എന്നാൽ സ്റ്റാർ മാജിക്കിൽ ടീം മാനേഴ്സ് എന്ത് ആണെന്ന്,ഒരു ഗ്രൂപ്പിൽ എങ്ങനെ പെരുമാറണം എന്ന് അവർക്ക് അറിയില്ല.
ഒരു ഉളുപ്പും ഇല്ലാതെ കോമഡി ആണെന്ന് പറഞ്ഞു ബോഡി ഷേമിങ്ങ് സ്ത്രീ വിരുദ്ധത ബാക്കി എന്തൊക്കെ സമൂഹത്തിൽ കാണിക്കാതെ ഇരിക്കാവോ അതൊക്ക കുത്തി നിറച്ച ഒരു പരിപാടി
Ithe show script anne but 100% alla almost 80% script anne after the 30% full planing anne athayathe evar ellavareyum guest ayyete villukum ennite avarude status veche plan cheyum athayathe navya, nithya thudangiya allukalle almost complete pokee pidikan sramikum ennite sandosh athu polle ulla pavaggale nannayette insult cheyum that is star magic.
Adimali nalla oru kalakaran ayirunnu...orupad istamayirunnu........ipo verum show of.....പ്രേക്ഷകർ undelle kalakaran ullu....marannu jeevikathe irikkuka...
Major ree interview ചെയ്തത് കണ്ട് ചിരിച്ച് ഒരു വഴി ആയപ്പോ ടെ അടുത്തത്. നല്ല correct troll. Ningal oru sambavam തന്നെ എത് പ്രശ്നം ഉണ്ടായാലും 5 min video il correct karayam paranj തരും ubaid ഇക്ക പോളി 😂❤️❤️❤️😘
കാര്യം പറഞ്ഞാൽ Star Magic ടീം ചെയതത് മഹാ തെണ്ടിതരം അല്ലെ 😑🤔 പല episodes ആസ്വദിക്കുന്നു വ്യക്തിയാണ് ഞാൻ.. Noby ചേട്ടൻ, തങ്കൂ, But ആ episode... Respect each other 💯🙏👏 Spread Happiness.. Not hate ❤️👍
ഹനീഫിക്ക dlgue apt ആയിരുന്നു. സംഗതി very cheap പരിപാടി തന്നെയാണ്. കുറെ നാളായി ആ പരിപാടി air ൽ കയറുന്നത് കാണാൻ കാത്തിരിക്കുവായിരുന്നു. സന്തോഷമായി സന്തോഷേട്ടാ 🤗
ബിനു അടിമാലി ഒന്ന് അങ്ങോട്ട് ചൊറിഞ്ഞു... തിരിച്ചു പണ്ഡിറ്റ് ഒന്ന് മാന്തി😹 ഏതായാലും രണ്ടും കണക്കാ... 😹 സുധിനെയും തങ്കുവിനെയും കളിയാക്കുമ്പോൾ ബിനു ഓർത്തില്ല തിരിച്ചു ഒരു ദിവസം അണ്ണാക്കിൽ കിട്ടും എന്ന്😹😹
സന്തോഷ് പണ്ഡിറ്റ് എന്ന പാവം മനുഷ്യ സ്നേഹിയെ എന്തിനാണ് എല്ലാവരും കൂടി ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് .....അതിനുമാത്രം എന്ത് തിന്മയാണ് അദ്ദേഹം ഈ സമൂഹത്തിനു ചെയ്തത്........ഒത്തിരി ഒത്തിരി നന്മയുള്ള ആ മനുഷ്യനെ ഇനിയെങ്കിലും എല്ലാവരും തിരിച്ചറിയുക.......മമ്മൂക്ക പോകും അദേഹത്തെ സ്വന്തം സിനിമയിൽ വിളിച്ചു അഭിനയിപ്പിച്ചില്ലേ ......സന്തോഷ് ജീ .....FULL SUPPORT.......ഇങ്ങനെ തന്നെ മുൻപോട്ടു പോകുക......ഒരിക്കൽ എല്ലാവരും നിങ്ങളെ അംഗീകരിക്കും.....
Ee programmil angottim ingottum ellavareyum hurt cheyyunna reethiyilanu ellavarum samsarikkunnath ellathinum oru ellu kooduthal anu santhosh panditt polichu😍
@@manushyan1514 ഹരിശ്രീ അശോകൻ ആര് ദൈവം ആണോ ?? ബിനു അടിമാലി ആര് ഹാസ്യ സാമ്രാട്ട് ആണോ , സുധിയുടെ പോക്കറ്റിൽ ഹാൻസ്, ബീഡി ,അല്ലേ കുപ്പി ഇതാണ് അവൻ്റെ ഹാസ്യം , അന്നത്തെ പരിപാടിയിൽ ബിനു അടി കൊടുക്കാത്ത ഒരാളും ഇല്ല ,അത് സന്തോഷ് ഒന്ന് ചെയ്തപ്പോൾ എഡിറ്റ് ചെയ്തു പല മുഖം കാണിച്ചു അങ്ങേരെ കഴിഞ്ഞു പോയ എപിസോടിന് നാട്ടുകാര് തെറി പറഞ്ഞതിന് നേരെ തിരിച്ചു വിട്ടു,ചോറ് തിന്നുന്ന ആളുകൾക്ക് മനസ്സിലാകും , അല്ലേലും ആദ്യം ഇയാള് വന്നപ്പോഴും ബിനു വിനു എന്തോ അവഞ്ഞ പോലെ ആയിരുന്നു ,കിട്ടിയത് നന്നായ് പോയി , ഇതൊക്കെ ഡയറക്ടർ ശ്രദ്ധിക്കണം , കട് പറയേണ്ട സമയത്ത് പറയാതെ പോയതിൽ അയാള് ഇപ്പൊ vishamikkunnundaakum
@@manushyan1514 അയാളെ അപമാനിച്ചപ്പോൾ ഈ കുരു പൊട്ടി ആയിരുന്നോ നിനക്ക് , ബിനു വിനു അവിടെ വയറു നിറയെ കൊടുക്കാൻ സന്തോഷ് വരേണ്ടി വന്നു ,ഒരിക്കൽ സാബു. വന്നു ഒരു sample കൊടുത്തിട്ട് പോയത് ആണ് ,ഇപ്പൊ correct ആയി
@@rajipramod7086star magic show ndhaan manasilaakiya madhi athil sandhoshine ithinu munpum orupaad thavana kaliyakityund sandhoshine madhramlla ella artistukaleyum athoke oru give and take aan athoke avaru show entrietmen cheyaan vendi aan.. orupaadu perru aa sensil edukkunnondaanu show nalla rating kittune ...baakiyullvarum sandhoshum thamilule dfrnt manasil ego vech aarum areyum tharam thaythi paranittilla
@@alanpchacko1344 സ്റ്റാർ മാജിക് ഒക്കെ ഊള പരിപാടി ആണ്, ബോഡി shamingum റേസിംസവും മാത്രം പറഞ്ഞു മുന്നോട്ട് പോകുന്നൊരു പ്രോഗ്രാം 🙏, അവരിൽ നിന്ന് ഇതില്കൂടുതൽ നിലവാരം ഒന്നും ആരും പ്രതീക്ഷിക്കുന്നില്ല 😂, പക്ഷെ സന്തോഷ് ആ ലെവലിലേക് പോകരുതായിരുന്നു 🙏
കഴിഞ്ഞ ദിവസം santhos pandit ine കളിയാക്കി ഇന്നലെ അടിക്കാൻ വന്നപ്പോൾ പിന്നെയും കളിയാക്കി ഈ അടി ഞാൻ മലയാളം സിനിമക്കു സമർപ്പിക്കുക ആണ് എന്ന് അത് കേട്ടാൽ ആർക്കാണെങ്കിൽ മനസിലാവും അങ്ങേരു ഉദേശിച്ചത് സന്തോഷ് പണ്ഡിറ്റ് മലയാള സിനിമക്കു അഭമാനം ആണ് enu അപ്പൊ പണ്ഡിറ്റ് പറഞ്ഞതിനെയും വെല്യ കുറ്റം ആയി കാണാൻ പറ്റില്ല
@@abdulbasith6124 ലൂസിഫർ എന്ന സിനിമയിൽ പൃഥ്വിരാജ് ആദ്യമായി നായകനായ തീരുമാനിച്ചിരുന്നത് സന്തോഷ് ജി ആയിരുന്നു അയാൾക്ക് ഡേറ്റ് ഇല്ലാത്തതുകൊണ്ടാണ് ലാലേട്ടൻ അഭിനയിച്ചത് സന്തോഷ് ജി അഭിനയിച്ചിരുന്നെങ്കിൽ 200 കോടി കിട്ടിയേനെ
ഇത് starmagic ന്റെ കാളിയാണെന്ന് മനസ്സിലാക്കാൻ സന്തോഷ് പണ്ഡിറ്റിന്റെ ഓരോ dialogue നും അവർ കൊടുത്ത ഭയാനക bgm മാത്രം ഓർത്താൽ മതി... പറയുന്നതിലും ഭയങ്കര ബിജിഎം... ആ bgm കാരണം അതിനിന്റെ ഒരു തീവ്രത 3 ഇരട്ടിയായി 🙏🏻
എന്തൊക്കെ പറഞ്ഞാലും സന്തോഷ് നല്ലോരു മനുഷ്യനാണ്..ഒരുപാട് പേരെ സഹായിക്കുന്നുണ്ട്.. കളിയാക്കുന്നവർക്ക് ഒരിക്കലും അത് മനസിലാവില്ല.. ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം ഒരു വിജയം തന്നെയാണ് 💐💐💐💞💞💞👌👌👌❤️❤️❤️
നാട് നീളെ ചാരിറ്റി കാണിക്കുന്നവർ നല്ലവർ. ഒന്ന് പോയെടാ
അയാള് പത്ത് രൂപക്ക് സഹായം ചെയ്താൽ ഇരുപത് രൂപക്ക് PR വർക് ചെയ്യും.... അത് കണ്ട് അയാളെ അമ്പത് രൂപക്ക് വാഴ്ത്താൻ കുറെ വാഴകളും
Pathu rupakk cheyunnundalo
@@shebindisthu7300 അതേ , ചെയ്യുന്നതിനൊപ്പം പുള്ളി ക്യാമറാമാനെ കൂടെ കൂട്ടും....പബ്ലിസിറ്റി കിട്ടാൻ.... എന്നിട്ട് ഉണ്ടാക്കി വെച്ച നാറിയ സിനിമകളുടെ ചീത്തപ്പേര് ഇതിലൂടെ കഴുകി കളയാൻ നോക്കുന്നു....മാസ്സ് ഡാ🔥🔥
@@alenmathews I agree publicity und
But anyway he is doing something publicity vende anekilum lakshagal kodukunnudalo angane enkilum kurach per rakshapedat
അടിമാലിക്ക് ആരെയും കേറി ചൊറിയാം.... തിരിച്ചു കിട്ടിയപ്പോ 🤣🤣🤣
Aa show full adjustmentaanu showyude entertainment vendiyaanu allathe sandhoshine pole ego adichittu parayunnathalla
Adimali karude vilakalayan oruthan
@@strom2322 അയാൾ എവിടെ ഈഗോ അടിച്ചത്..
ഒരു തെറ്റും ഇല്ല:. ഓരളേ മാത്രം കളിയാക്കി ചിരിച്ചാൽ മതിയോ?.തിരിച്ചും വേണ്ടയോ
Poda
Crct💯
Yes, you’re right.
@@lyrexff3778 poyi
Ithu kaliyakkallayirunnu.. pure insult...
Ubaid മച്ചാനെ തകർത്തു... സത്യം ട്രോള് ആക്കിയാ നിങ്ങളാണ് താരം 👍🏻👍🏻
Noby:കിട്ടിയ
Binu:ഇല്ല ചോദിച്ചുമേടിച്ചു 🤣
പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കാൻ മാത്രമായിട്ടുള്ള വേദി ആയി മാറിക്കഴിഞ്ഞു സ്റ്റാർ മാജിക്..!💔🙌
Crct 💯
ശെരിയാ💔🥀
Sathyam
Correct 😆
😂 athre ullu
ബിനു അടിമാലി അല്ലേലും എപ്പോഴും അധിക്ഷേപം തന്നെ ആണ് ചെയ്യാറ്, അതിന്റെ സ്വാദ് പുള്ളിയും ഒന്ന് അനുഭവിക്കട്ടെ 👍
💯
Athe👍
Chetta angane parayumbo enikkum kollunnundu... Njnum adimalikkarana.. 😁
💯
@@__gladi.ator__ deyyy avaan paranath binu adimali enn ann 🤝
സന്തോഷ് പണ്ഡിറ്റ് വിഷമിച്ചു നിൽകുമ്പോൾ നവ്യ നായർ അത് കണ്ടു നിർവൃതി അടയുന്നത് മുഖത് കാണാമായിരുന്നു
Sathyam
True
Athu kurachu varshangalkku mumbu school kalolsavathil first kittiyillannu paranju patti mongunna pole mongunna oru video undu avalde.. Athu onnu kanda mathi, appo nammude vishamam maari kittum 😂😂😜
ആർക്കൊക്കെ അറിയാം പണ്ട് നവ്യ ആട് കരയണ പോലെ നിന്ന് "ചതിച്ചതാ ഗുയ്‌സ്, ആ കുട്ടി ഒന്നും ചെയ്തില്ല, എനിക്ക് കലാതിലകം കിട്ടിയില്ല, ങ്ങീ ങ്ങീ" എന്നു പറഞ്ഞു മോങ്ങിയപ്പോ സന്തോഷ് പണ്ഡിറ്റ് കളിയാക്കിയത്തിന് പ്രതികാരം വീട്ടിയതായിരുന്നു എന്ന്?
ആ പൂ പൂ പൂവിനോട് പോകാൻ പറ....
🔥🔥🔥🔥അദേഹത്തിൻ്റെ popularity എന്നത് എന്തിനെയും നേരിടുന്നു അതും ഒറ്റക്ക് ... 🔥🔥 the complete terror🔥🔥🔥
സന്തോഷ് പണ്ഡിറ്റിനെ എല്ലാവരും നല്ലോണം അപമാണുക്കുന്നുണ്ട് അത് ഒരിക്കലും കണ്ടില്ലന്നു നടിക്കാൻ പറ്റില്ല
*Major Ravi ക്ക് കൊടുത്തത് കേട്ടു ചിരിച്ച് ഒരു വഴിയായതാണ് , ദേ ഇപ്പോൾ ഇതു൦ 😂😂😂*
സന്തോഷ് അണ്ണൻ summava😂😂
Ithil ippo are support cheyyum. Binu adimali or santhosh pandit
🤔🤔
@@abhiramps7666
രണ്ടും കണക്കാ... പിന്നെ അടിമാലിക്ക് അത് അത്യാവശ്യം ആയിരുന്നു... ഇരന്നു മേടിച്ചതാ... സുധിനെയൊക്കെ കളിയാക്കുമ്പോൾ അടിച്ചു പൊട്ടിക്കാൻ തോന്നും അടിമാലിയുടെ ചെവികല്ല്😏
@@aydin_zaad Binu adimali
@@aydin_zaad ath sheriya💯
പണ്ഡിറ്റ് പറയാൻ ഉദ്ദേശിച്ചത് ട്രോള്ളിൽ കൊടുത്തു . മാസ്സ് ട്രോൾ 👌👌👌
😃😃
അടിമാലിയൊക്ക എന്തൊക്കെ പോക്രിത്തരം ആരോടൊക്കെ പറയുന്നു. അവനിട്ടൊരെണ്ണം തിരിച്ചു കിട്ടിയപ്പോ കുരു പൊട്ടുന്നു 😂.കർമ
Show ndhaan manasilaakthe mongiytt karayilla.. show allathe star magic teaminte Live video okke onnukandu nokku avarudyoke friendship kanaa live ndhayaalum.scripted alallo
Ethehu potana
Athe pottan binu kodimali pling
തനിക്കെതിരെ 100 പേർ വന്നാലും ആ 100 പേർക്കും ഈ ഒറ്റയാൾ മതി ❤❤❤
പണ്ഡിറ്റ്: എന്താ പേടിച്ച് പോയോ???
ബിനു അടിമാലി : പേടിച്ച് പോയോഎന്നോ??ഞാൻ അങ്ങ് ഇല്ലാണ്ടായി 😀😂😀😂😂😂
മറ്റുള്ളവരെ കളിയാക്കുമ്പോൾ...അവതാരിക ലക്ഷ്മി അത് ആസ്വദിക്കുന്നത് കാണുമ്പോൾ.......പാവം...
Parachilu kettathonnum ith adyayittanu star magicil nadakkunath enn.mattullavare kaliyakkatha oru episode enkilum kanichu tharuvo starmagicil.lakshmi mathramalla avideyulla ellam kanakka ee karyathil.
@@johnsonpj5708 ലക്ഷ്മിയുടെ ആരാധകര്....deshyappedaan വേണ്ടി പറഞ്ഞതല്ല......മറ്റുള്ളവരെ പോലെ അവതാരിക....അത് ചെയ്യുമ്പോൾ.....അതും എല്ലാവരും ഇഷ്ട്ടപ്പെടുന്ന...ആൾ കൂടി ആകുമ്പോൾ.....വിഷമം തോന്നി....അത് കൊണ്ട് പറഞ്ഞതാ
@@faheemshamsudeen2783 suhurthe nan oraledem fanum alla nan aa paripaadi kanarumilla.aa paripaadi isttamallathond thanneyanu parnjath athil ulla ellarum thettu cheuthittundenn.body type,skin tone ithinte okke peril mattullavate kaliyakkunna ee show kaananum venam lesham...
Athinte രുചി അവളും അറിയണം
@@abdullahrafeek7880 30 vayasu ayittu kettiitalo 💀💀💀
Personaly അറിയാം സന്തോഷിനെ. നല്ല ഒരു മനുഷ്യൻ ആണ്. സർ എന്ന് എല്ലാരേയും വിളിച്ചു സംസാരിക്കുന്ന ഒരാൾ. എന്നു പറഞ്ഞു സഹിക്കുന്നതിന് പരിധി ഇല്ലേ. എല്ലാരും ചേർന്ന് ഒരാളെ കളി ആകുമ്പോൾ temper തെറ്റും സഭാവികം.
Ayale kaliyakkiyath thettu.but ith thanneyalle ella episodililum nadakkunnath.appo arkkum oru preshnavumilla.ippolanu ellarkkum bhodham varunnath.pinne pulli swanthamai mudakki abhinaicha cinemayanenn parannalum ath kandunikkanum pattu kettunikkanum oru thrani venam.
@@johnsonpj5708 ennuvach public platformil athum ithrem influence ulla oru showil vach inganeyokke cheyyavo
@@johnsonpj5708 edo thante thanthak arelum vilichaa ath ketond niko cherich viduvon enik aryila! Elareum orepole alla sahodara..kodutha kollathum kitum
@@suryadas94 commentil udeshichath enthannu manasilakkitt para.pullinte karyam allallo nan main ayitt paranje.pullikk enthu vivarakedum kattam.ath bakkiyulloru choichal pullikk hurt aavum.ivide evidado thanthakkuvili.pullide pattoke ketta manasilavum nilavaramokke.star magicineyaanu nan paranjath.avar eppolum inganeyanu.santhosine kaliyakkippolanu ellarkkum bhodam vannath.annuvachu pulline kaliyakkiyath nuayikarikkanavoola.
@@johnsonpj5708 athyn pulli vivaraked vellamban enum kunnu 365 divasavum ethyl van erikuanoo??
Oru guest ayt kondvarumbo athyl avru kanikanda korch manyatha und!
Last year lalettane trolli ori kaliakal video eraki.. fans pongala eduna kand pedich avru apo thane video delete aki..
Orupad rating unden vach avru cheyunthok mahatvalkarich kanan onula.
Kodutha kollathum kitum.
AdeMali on eryngu noki Pushtyk medikem cheyth athrolu.
മലയാള സിനിമക്ക് സമർപ്പിക്കാൻ ഇവനാര, അടിമാലിയോട് ഒരു ഇഷ്ടം ഉണ്ടാരുന്നു അതങ്ങ് പോയി കിട്ടി, പിന്നെ നക്ഷത്ര മലരും.
സിനിമ നടൻ.
ലക്ഷ്മി നക്ഷത്ര.
ഒരു കൂട്ടമായി നിന്ന് എല്ലാവരും അയാളെ കളിയാക്കി അയാള് ധാരണം ചെയ്തു അയാൾക്ക് ഒരു അവസരം കിട്ടിയപ്പോൾ തിരിച്ചു പറഞ്ഞു അത്രയേ ഉള്ളൂ
പണ്ഡിറ്റ് നെ കളിയക്കാൻ നവ്യയും ലക്ഷ്മിയും മത്സരിക്കുന്നു..
അരിയാഹാരം കഴിക്കുന്നവർ : സന്തോഷ് പണ്ഡിറ്റിനെ കളിയാക്കി നാട്ടുകാർ ഇളകി ... അതൊന്നു ബാലൻസ് ചെയ്യാൻ തിരിച്ചൊന്നു കളിയാക്കിയെന്നു വരുത്തി സ്റ്റാർ മാജിക്ക് ടീം
Correct
Athe agana enikum thonnane
Mm🥺
പരമ സത്യം
💯🔥🔥🔥
എല്ലാവരും കൂടി കളിയാക്കി കളിയാക്കി രസിച്ചു കൊണ്ട് ഇരിക്കുമ്പോൾ . ആ മനുഷ്യനല്ല ആരായാലും എന്തെങ്കിലും പറഞ്ഞു പോകും . അവർക്ക് എന്തും പറയാം അത് കോമെഡി . സന്തോഷ് പണ്ഡിറ്റ് പറഞ്ഞാൽ ട്രാജഡി 🥴🙏
ആരെയും സപ്പോർട്ട് ചെയ്യുന്നില്ല...
സാമ്യം ഉള്ള പാട്ടുകൾ പാടിയത് തെറ്റായി കാണുന്നുഎങ്കിൽ പണ്ഡിറ്റിന്റ വായിൽ നിന്നും വന്നത് വളെരെ മോശമായ വാക്കുകളാണ്..
എന്തു തുല്യമായി എന്നാണ് ഇവിടെ പറഞ്ഞു വരുന്നത് ഈ വീഡിയോ ക്ക് കുറച്ചു ബാക്കി കൂടെ ഉണ്ട്
പാട്ടിനെ യോ അഭിനയത്തെ യോ ആർക്കും വിമർശിക്കാം അതു പോലെ ആണോ നീ ചത്തു ചിഞ്ഞളിഞ്ഞാലെ ആളുകൾ അറിയൂ എന്നൊക്കെ പറയുന്നത്
ഉബൈദിക്ക video full ഇട്ടില്ലല്ലോ...
ബാക്കി കൂടെ കേൾക്കണം "നീ ഒക്കെ ചത്തു ചീഞ്ഞാലേ ആളുകൾ അറിയൂന്ന് "
ബ്രോ ഞാൻ സന്തോഷ് പണ്ഡിറ്റ് ഫാനൊ ഒന്നും ഇല്ല. സന്തോഷ് പണ്ഡിറ്റ് പറഞ്ഞതും ശരിയല്ല, പിന്നെ ബിനു അടിമാലിയും ചാട്ടവാർ അടിക്കാൻ തുടങ്ങിയപ്പോൾ ഇത് ഞാൻ മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു എന്ന് പറയുന്നു. അതും ശരിയല്ല. രണ്ടും പേരും സംസാരിച്ചത് തെറ്റ് തന്നെ . എന്നാലും ഒരു കാര്യം . നിങ്ങൾ പഴയ കുറച്ച് പ്രോഗ്രാം കാണുക . സന്തോഷ് പണ്ഡിറ്റിനെ എല്ലാവരും കൂടി സംസാരിച്ചു കളിയാക്കുന്നത് കാണു എന്നിട്ട് കൂടി അഭിപ്രായം അറയൂ . ഞാൻ ഈ സ്റ്റാർ മാജിക്കിന്റെ നടന്നത് അല്ല പറയുന്നെ . വർഷങ്ങൾ പുറകോട്ടു പോയി വീഡിയോ കാണുക. ( ഇനി ഏത് നടനായാലും തെറ്റ് ചെയ്താൽ തെറ്റ് തന്നെ എന്ന് പറയും ഞാൻ) സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് കൂടി പോയി . അത് സിനിമയിലെ ഡയലോഗ് ആയാലും അത് തെറ്റ് തന്നെയാണ്. ബിനു അടിമാലി അതിൽ ഒരോത്തരേയും കളിയാക്കുന്നതും തെറ്റ് തന്നെയാണ്. 🙏
@@born2win576 എന്ത് മറ്റെടത്തെ സാമ്യം ആണ് അവലുമാർ പാടിയ പാട്ടിന് , 😬
ഒരു തരക്കേടും ഇല്ല, സന്തോഷ് ജി ആരെയും അപമാനിച്ചിട്ടില്ല ഇരന്നു വാങ്ങിച്ചാൽ എന്താ ചെയ്യാ 😂😂😂
Oke but oru my... Parivadi start magi.. 🥵🥶🥶🤣🤣🤣🤣
illa thanthakku vilikkareyullu
😂
എന്നതാ വാങ്ങിചെ
സത്യം 🙌
Smart revenge😌.. കൊടുത്താൽ കൊല്ലത്തും കോതമംഗലത്തും കിട്ടുമെന്ന് പറഞ്ഞത് അപ്പോ ശെരിക്കും സത്യമായിരുന്നല്ലേ 😂❤️
ഇ ബിനു അടിമാലി എന്ന് പറയുന്ന മെഗാസ്റ്റാർ ആരാണാവോ 😂😂😂
@Gaya3 Devi athe poora parambil mimikri kanich nadakkunavan😁
Nalloru manuahyano ha ha ha angane anenkil aa pandit nadathunna charityude oru pakuthi enkilum cheyyan pattumo e karutha sathyanu😂
For every action there is an equal and opposite reaction enna 💯💯
😁😂👍💯
Exactly
Nale pareeksha indoo +1 aanooo"🤣🤣
@@salman-js4qx indu
@@salman-js4qx 😂
മേല് നോവിക്കാതെ ഉള്ളൊരു പ്രതികാരം. ഇഷ്ടായി
ua-cam.com/video/WoLGaJQ_wvg/v-deo.html
Binu oru abamanam 😊😊😊😊
അണ്ണൻ ഇരന്നു.... സന്തോഷ പണ്ഡിറ്റ് കൊടുത്തു 😂😂
ഇതിനു ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് ഉണ്ട് ലെ.... ന്നിട് എല്ലാരും പണ്ഡിറ്റ് നെ കരി വരി തേച്ചു...സത്യം പുറത്തു കൊട്നു വന്നല്ലോ ...സന്തോഷം
തിരിച്ചു പറയുമ്പോൾ അടിമാലിയ്ക്ക് കരച്ചിൽ വരും, അവർ ചെയ്തതാണ് പണ്ഡിറ്റ് ചെയ്തത് 😂😂😂
ലെ ബിനു അടിമാലി: ഒരു ലോഡ് അപമാനം..!😂😂😂
Podo
Vayithonniyath parayanna pandiynte aduth adimali samyamanam palichu
@@abdullahrafeek7880 ado adimali paranathe ale mosham ayathe.
😂😂😂😂
Adimali മൂഞ്ചി 😂😂😂അടപടലം
ശരിക്കും വിനുചേട്ടൻ ശശിയായി... 🤣🤣🤣
Vinu alla Binu adimali.
അത് എന്ത് കൊണ്ടാണ് എന്നാണ് പിടുത്തം കിട്ടാത്തത്
മുറിവേറ്റ സിംമ്പത്തിന്റെ ശ്യാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു.... 💥💥💥💥💥💥
🤮🤮
മച്ചാ പൊളിച്ചു 😆😆😆😆😆😆
ആ ഗർജനം സഹിക്കാൻ പറ്റാത്തുകൊണ്ടാവാം അയാളുടെ കുടുംബം തന്നെ ആദ്യം ഓടിയത്,
🤩
Body shaming ഇല്ലാത്ത ബിനു അടിമാലി കോമഡി ഒരിക്കലെക്ഗിലും കാണണം....!
സൈക്കോളജി കൊണ്ട് ഒരു സംസ്ഥാനത്തെ മുഴുവൻ ഒറ്റക്ക് നേരിടുന്ന മനുഷ്യൻ ✨️🙌
ചുരുക്കി പറഞ്ഞാൽ സന്തോഷ് പണ്ഡിറ്റിനെ കയറി വെറുതെ ചൊറിയും പുള്ളി കയറി മാന്തും ശുഭം..!!😌😂
അങ്ങനെ സ്റ്റാർ മാജിക് ഉം എയർ ൽ കേറി 🤣🤣🤣🤣
അണ്ണാക്കിൽ ഇട്ട് കൊടുക്ക എന്ന് കേട്ടിട്ടൊള്ളു ഇപ്പൊ കണ്ടു 🔥🔥പണ്ഡിറ്റ് ഇപ്പഴാ ശരിക്കും mass ആയത് 💯💯
ഒലക്ക
മാങ്ങാത്തൊലി, ഒന്ന് പോയെടോ
Binu adimalik maatram alla avante fansinum annakil kitteetund, ivde kore ennathin kuru potti thidangiyittund 🤣🤣🤣
ബിനു അടിമാലിടെ രണ്ട് ഫാൻസിന് കുരു പൊട്ടിണ്ട് 😁
@@omar_vlogger 😂
നവ്യയും കൂടെ പേരറിയാത്ത ആ നടിയും ചേർന്നു മറ്റുള്ളവർക്കൊപ്പം ഒരു മനുഷ്യനെ ഇത്രത്തോളം തരംതാഴ്ത്താൻ പാടില്ലായിരുന്നു പണത്തിനുവേണ്ടി ഇത്രയും അത് പതിക്കു
ഇത് സ്റ്റാർ മാജികിന്റെ തന്ത്രം ആണ്.
സന്തോഷ് ki ജയ്
ആവശ്യത്തിന് കിട്ടി ബിനു അടിമാലിക്ക്😅😅😅
സന്തോഷ് പണ്ഡിത് നല്ലൊരു മനുഷ്യനാണ് അയാൾ അയാൾക് ഇഷ്ടപെട്ട പോലെ ജീവിച്ചോട്ടെ വെറുതെ അയാളെ ചൊറിയാൻ പോകുന്നത് എന്തിനാ
ayalude veettil poyi choriyunnillallo. aalu public platformil vannu njan ozhike bakki ellavarum mosttikkukayaanennu paranjal athu sammadhichu kodukkan buddhimuttanu.
ഉള്ളത് പറഞ്ഞതാ
@@amithanil5420
സന്തോഷ് പണ്ഡിറ്റ് എപ്പോൾ പറഞ്ഞു 🙄
@@ministatus71 പിന്നെ പുള്ളി എന്താണ് പറയാറ്.
@@amithanil5420
ua-cam.com/video/l0atIxrgqXI/v-deo.html
ഇക്ക ഒരു വരവ് വരും അത് ഒരു ഓണ് ഒന്നര വരവ് ആയിരിക്കും
ആരെയും വേദനിപ്പിക്കാത്ത രീതിയിൽ ഒള്ള Troll ആണ് ചേട്ടന്റെ വിജയം
🔥🔥🔥🔥🔥🔥🔥🔥
ua-cam.com/video/I0tH9g_1vTA/v-deo.html
Anoop John Thug Life
Deeyy mathiyyy
1.15k അവൻ സഹായിക്കുമോ 💞
Pedichitt ann mr
👍🏻
സത്യം പറഞ്ഞാൽ അവിടെ ഇരുന്ന് വാവിട്ടു ചിലകുന്ന ആളുകളെ kaal വിവരമുള്ള മനുഷ്യന്‍ ആണ് ഇദ്ദേഹം ❤️
പണ്ഡിറ്റ് മനുഷ്യ സ്നേഹിയാണ് ❤️❤️❤️
ലെ viewers-കിട്ടിയോ...
ബിനു അടിമാലി -ഇല്ല.. ചോദിച്ചു മേടിച്ചു... 🤭
#സന്തോഷ് പണ്ഡിറ്റിനൊപ്പം 😊
#boycottSM❌️
ബിനു ser ചുണ്ടക്ക കൊടുത്ത് വഴുതന വാങ്ങി രണ്ടും ചെയ്തത് വ്യക്തിഹത്യ രണ്ടെണ്ണവും ഇപ്പോൾ airil 😁😂🤣🤣
അതിന് ബിനു അല്ലല്ലോ പണ്ഡിറ്റിനെ കളിയാക്കിയത്...
ചേട്ടൻ ആ എപ്പിസോഡ് കണ്ടില്ലെന്ന് തോന്നുന്നു
@@born2win576 ഇതിനു മുൻപത്തെ എപ്പിസോടിൽ ആരാ കളിയാക്കിയത്
@@bimaljithmohan4171 നിത്യ, നവ്യ, ലക്ഷ്മി പാട്ടു പാടി
@@born2win576 ആ
@@born2win576 കണ്ടിട്ട് തന്നെ ആണ് ഹേ പറയുന്നത്
ഈ അടി എന്റെ മലയാള സിനിമക്ക് വേണ്ടി എന്ന് പറഞ്ഞപ്പോഴാണ് pandit ബിനു വിനു വയർ നിറച്ചു കൊടുത്തത് 😆😆
ഒരാൾ മറ്റൊരുത്തനെ പരിഹസിച്ചു.. അയാൾ തിരിച്ചും പരിഹസിച്ചു
അവർ തമ്മിൽ എന്ത് വിത്യാസം..
അതാണ് ഇപ്പോത്തെ star മാജിക്
Santhosh ne avar kskanichu varuthiyathanu. Athaanu vethyasam. Athithi devo bhava ennokke alle pramanam
@@vishnumohanms9242 he is not a guest now, they gave reserve seat for guest, they first invited him as guest, he was like a team member in star magic team for some days,he played games along with them and sing songs, he was only a member in star magic team.I am not trying glorify anyone, it's only correction
Santhosh pandit pradikarichathinem star magic kanich kottunnathinem igane onnippich air nnu thazhe erangan vendi ulla oru brilliant episode anu ith. Star magic armys nu bakki ullavarde aduth pidich nikkan oru thurupp cheettum.
Panditt ഉള്ളതല്ലേ പറഞ്ഞുള്ളു 🤪🤪
ക്ഷേമയോടെ കാത്തിരുന്നൊരു വേട്ടയാടൽ.. 😂😂😂😂
ഡോക്ടർ രജിത് കുമാർ സാറും, പണ്ഡിറ്റും കഴിവ് ഉള്ളവരാണ്. എന്നാൽ സ്റ്റാർ മാജിക്കിൽ ടീം മാനേഴ്സ് എന്ത് ആണെന്ന്,ഒരു ഗ്രൂപ്പിൽ എങ്ങനെ പെരുമാറണം എന്ന് അവർക്ക് അറിയില്ല.
അല്ലേലും അടിമാലി സുധിയെ കളിയാക്കുന്നത് കൊറച്ചു over ആണെന്ന് തോന്നുന്നുന്നവർ ഒണ്ടോ ❓️
ഒരുപാട് over ആണ് 💯
Binu അടിമാലി ഒത്തിരി ഓവർ ആണ്. ബിനു അടിമാലിയെ കഴിഞ്ഞു വേറെ ആൾ ഇല്ല എന്നാ ചിന്ത.
💯
Adimali de annaakkil adich koduth pandit 😂
ഇതും കണ്ട് ഇൻ്റർവ്യൂ എടുക്കാൻ പോയ major രവി ഉമ്ബി 😜😜
ഡാ മോനെ അങ്ങനെ ഒന്നും പറയല്ലടാ. അദ്ദേഹത്തിന്റെ സ്ഥാനം നോക്കടാ 🌹.
നീ എല്ലാടത്തും ഇങ്ങനെ തന്നെയാണോ സംസാരിക്കുന്നെ
ഒരു ഉളുപ്പും ഇല്ലാതെ കോമഡി ആണെന്ന് പറഞ്ഞു ബോഡി ഷേമിങ്ങ് സ്ത്രീ വിരുദ്ധത ബാക്കി എന്തൊക്കെ സമൂഹത്തിൽ കാണിക്കാതെ ഇരിക്കാവോ അതൊക്ക കുത്തി നിറച്ച ഒരു പരിപാടി
💯
Sathyam bro💯
💯
Athe
സത്യം👍
ബിനു അടിമലിക് അത് തന്നെ വേണം.
ബിനു അടിമാലി ചളി അടിമാലി അവൻ്റെ അഹങ്കാരത്തിന് കിട്ടി നന്നായി സൂപ്പർ
സന്തോഷ് പണ്ഡിറ്റ് ഒരു കില്ലാഡിയ
ഇത്പ്പോ സ്ക്രിപ്റ്റ് ആണോ അല്ലയോ എന്നു യാതൊരു പിടിയും ഇല്ല..!🤔😹😹😁
Ith scripted aan
@@vibgyor949 mm ആവും 😹
Ithe show script anne but 100% alla almost 80% script anne after the 30% full planing anne athayathe evar ellavareyum guest ayyete villukum ennite avarude status veche plan cheyum athayathe navya, nithya thudangiya allukalle almost complete pokee pidikan sramikum ennite sandosh athu polle ulla pavaggale nannayette insult cheyum that is star magic.
@@anugrahohmz512 💯
@@vibgyor949 സ്ക്രിപ്റ്റ് ചെയ്തു ഇങ്ങനെ ആക്ഷേപിക്കുന്ന വാക്കുകൾ പറഞ്ഞാൽ പണ്ണിതിൻ അറിയില്ലെ ഇത് അവൻ എതിരെ ആയി വരും എന്നത് ഇത് അയാൾ തന്നെ പറഞ്ഞതാണ്
റോസ്റ്റിംഗ് തുരുമ്പുപിടിക്കുമ്പോൾ ട്രോളിന്റെ യശസ്സ് വാനോളം .ഒറ്റപേര് എന്നും ഇക്ക🔥🔥
Adimali nalla oru kalakaran ayirunnu...orupad istamayirunnu........ipo verum show of.....പ്രേക്ഷകർ undelle kalakaran ullu....marannu jeevikathe irikkuka...
എല്ലാവരും കൂടെ. ഒരാളേ കളിയാക്കി
മറുപടി കിട്ടിയപ്പോൾ എല്ലാ എണ്ണവും കൂടേ അവരേ വെളുപ്പിക്കാൻ ഇറങ്ങി.
അന്ന് അണ്ണാക്കിൽ അടിച്ചു കൊടുത്തു ..ഇപ്പോ ദത് അത് പോലെ തിരിച്ച് കൊടുത്ത് ..
Major ree interview ചെയ്തത് കണ്ട് ചിരിച്ച് ഒരു വഴി ആയപ്പോ ടെ അടുത്തത്. നല്ല correct troll. Ningal oru sambavam തന്നെ എത് പ്രശ്നം ഉണ്ടായാലും 5 min video il correct karayam paranj തരും ubaid ഇക്ക പോളി 😂❤️❤️❤️😘
ലവൻ ഉരുകി തീർന്നു കാണും അങ്ങേരുടെ സിനിമ പോലെ അല്ല
തീപ്പൊരി ഡയലോഗ്
വാ തുറന്നാൽ റേസിംസം പറയുന്ന അടിമാലിക് കിട്ടിയതിൽ ഒരു വിഷമവും ഇല്ല സന്തോഷമേ ഉള്ളു
പ്രേക്ഷകർ - കിട്ടിയോ?
അടിമാലി - ഇല്ല, ചോദിച്ചു മേടിച്ചു 🤣🤣
കാര്യം പറഞ്ഞാൽ Star Magic ടീം ചെയതത് മഹാ തെണ്ടിതരം അല്ലെ 😑🤔 പല episodes ആസ്വദിക്കുന്നു വ്യക്തിയാണ് ഞാൻ.. Noby ചേട്ടൻ, തങ്കൂ, But ആ episode...
Respect each other 💯🙏👏
Spread Happiness.. Not hate ❤️👍
എല്ലാ എപ്പിസോഡും ഇങ്ങനെതന്നെയാണല്ലോ...പിന്നെ ഇതു മാത്രം എങ്ങനെ പൊങ്ങി വന്നു ആവോ....😯
But star magicil ellavarum itrem time eduth kaliyakittilla
Athanne enikum mansilavathe. Pandu naveene itt vatt thattunna samayath thanne njan aa nashicha program kanunnath nirthi. Ithengilum onnu pongi vannu oru vivadam ayallo. Ini engilum avaru manyamay fun ayit prgm cheythal mathyarn
ഇതെങ്കിലും ഒന്ന് വന്നല്ലോ, ഇങ്ങനെയെങ്കിലും ഇതിലെ ചവറുകൾ വിമർശിക്കപെടട്ടെ
Because Santhosh Pandit guest aayt vannathaan. Mattu 2 guestsum koodi oru guestne apamanikkumbol crew idapedanam. Allenkil ithokke edit cheyth kalayanam... Allathe orumathiri parivadiyum kaanich avarokke ippo nyayeekarikkan nokkuva
@@divyathamban361 ആര് പറഞ്ഞു ഗസ്റ്റ് ആണ് എന്ന് participant ആയിട്ടാണ് വന്നത്
ഇതൊക്കെ കണ്ട് 100 കോടി ക്ലബിൽ കയറാത്ത ഹരിശ്രീ അശോകൻ 😂... അപ്പൊ ഞാൻ നടനല്ലെ 🤔🤔🤔
😄😄😄
😆😆😆
😂😂😂
😁😁😁
🤣🤣
Pinnalla.. Avante annakkil thanne koduthittund santhosh ji🔥
We're with Santhosh ettan🔥🔥🔥
കളിയാക്കൽ കുറച്ചു കൂടിപോയി ബിനു അടിമാലിക്ക ഇത് എന്നോ കിട്ടണ്ടതാണ്😂😂😂😂😂
ബിനു ചേട്ടൻ ഒന്ന് ചൊറിഞ്ഞു !
സന്തോഷ്ഏട്ടൻ ഒന്ന് മന്തി !
ഒരാളും ഒരാളുടെ കഴിവിനെ ചോദ്യം ചെയ്യരുത് !!!!
ഇല്ലാത്ത കഴിവ് ഉണ്ടെന്നു നടിക്കാനും പാടില്ല
@@YoosefYoosef-ee6jl
നിനക്ക് എന്താ കൊഴപ്പം എല്ലാവിടെയും വന്ന് മെഴുകിണ്ട് അല്ലോ
@@ministatus71 അതെ എല്ലായിടത്തും ഞാനുണ്ടാവും 😊😄😄
@@YoosefYoosef-ee6jl
ഇണ്ടായിക്കോ പക്ഷേ എന്തിനാ നെഗറ്റീവ് പറയുന്നത് ബ്രോ 🙄
@@ministatus71 ഉള്ളത് പറയൽ നെഗറ്റീവ് അല്ല bro 😊
കടിച്ച പാമ്പിനെ കൊണ്ട് വിഷമിറാക്കിച്ചു എന്ന് തോന്നിക്കുന്ന show ഡയറക്ടർ brilliance 👌👌👌
✌️✌️
നല്ല അസ്സൽ ഊറ്റൽ
bad luck തിരിച്ചു കടിച്ചു
unda Aanu baaki okey mandan maaraanena vijaram 😂😂 ,paamb thirich kadichu athra ollu😂😂😂 avar swayam vijarikunath ,namal kanunath
social media iduyh nok star magic korqch group ind ath oshichal ellarum star magic ethir aanu
Santhosh pandit പൊളിച്ചു 🤣✌🏻👏🏻
🥰🥰 അത് കണ്ടാൽ മനസിലാകും എന്തോരും സന്തോഷ് പണ്ഡിറ്റ് നെ കളിയാക്കി എന്ന്
ഹനീഫിക്ക dlgue apt ആയിരുന്നു. സംഗതി very cheap പരിപാടി തന്നെയാണ്. കുറെ നാളായി ആ പരിപാടി air ൽ കയറുന്നത് കാണാൻ കാത്തിരിക്കുവായിരുന്നു. സന്തോഷമായി സന്തോഷേട്ടാ 🤗
Kallaki.....🔥💓
Ee otta video kandal ellam manasilakam onnum ariyathavark!
ഇപ്പോഴാണ് സന്തോഷ് അണ്ണൻ ഒരു ആൺ കുട്ടി ആയത്.....!🤙🏻⚡️
ബിനു അടിമാലി ഒന്ന് അങ്ങോട്ട് ചൊറിഞ്ഞു... തിരിച്ചു പണ്ഡിറ്റ് ഒന്ന് മാന്തി😹
ഏതായാലും രണ്ടും കണക്കാ... 😹
സുധിനെയും തങ്കുവിനെയും കളിയാക്കുമ്പോൾ ബിനു ഓർത്തില്ല തിരിച്ചു ഒരു ദിവസം അണ്ണാക്കിൽ കിട്ടും എന്ന്😹😹
Yes karma is a boomerang
Karma
Karma
സന്തോഷ് പണ്ഡിറ്റ് എന്ന പാവം മനുഷ്യ സ്നേഹിയെ എന്തിനാണ് എല്ലാവരും കൂടി ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് .....അതിനുമാത്രം എന്ത് തിന്മയാണ് അദ്ദേഹം ഈ സമൂഹത്തിനു ചെയ്തത്........ഒത്തിരി ഒത്തിരി നന്മയുള്ള ആ മനുഷ്യനെ ഇനിയെങ്കിലും എല്ലാവരും തിരിച്ചറിയുക.......മമ്മൂക്ക പോകും അദേഹത്തെ സ്വന്തം സിനിമയിൽ വിളിച്ചു അഭിനയിപ്പിച്ചില്ലേ ......സന്തോഷ് ജീ .....FULL SUPPORT.......ഇങ്ങനെ തന്നെ മുൻപോട്ടു പോകുക......ഒരിക്കൽ എല്ലാവരും നിങ്ങളെ അംഗീകരിക്കും.....
ചോദിച്ചു വാങ്ങി .ബിനു അടിമാലി🤣🤣🤣
സ്റ്റാർ മാജിക് പേര് മാറ്റി ആ പഴയ പേര് വെക്കണം
ടാമ്മാർ പാടാർ 😹🔥എല്ലാം സ്വാഹ
Vedi padar
Bruh😂😂😂
Waiting arnnu e oru troll ❤️ tnx ubaidikkaa feelings ellarkum ullathanennu kanich thannu pandit👍❤️
ഇപ്പേ എങ്ങനെയിരിക്കുന്നു ബിനുഅടിമാലി എല്ലാത്തിനും ഒരു ദിവസ്സമുണ്ട് 😂😂😂
സിനിമാക്കാർക്ക്😅😅😅😅
ഇത്രയും തരം താണ ഒരു പ്രോഗ്രാം, അതും flowers എന്ന top ചാനലിൽ.ഒരാൾ സന്തോഷേട്ടനെ ഇങ്ങനെ insult ചെയ്യുമ്പോ അതിന് കുടപിടിക്കുന്ന കൊറേ എണ്ണം.വളരെ മോശം👿👿👿
Ee programmil angottim ingottum ellavareyum hurt cheyyunna reethiyilanu ellavarum samsarikkunnath ellathinum oru ellu kooduthal anu santhosh panditt polichu😍
@@manushyan1514 neeyokke chor thanne ano tinnane anghane orale kuttam paranjhittum avar ath telicast cheythath pinne enthina.
@@manushyan1514 ഹരിശ്രീ അശോകൻ ആര് ദൈവം ആണോ ?? ബിനു അടിമാലി ആര് ഹാസ്യ സാമ്രാട്ട് ആണോ , സുധിയുടെ പോക്കറ്റിൽ ഹാൻസ്, ബീഡി ,അല്ലേ കുപ്പി ഇതാണ് അവൻ്റെ ഹാസ്യം , അന്നത്തെ പരിപാടിയിൽ ബിനു അടി കൊടുക്കാത്ത ഒരാളും ഇല്ല ,അത് സന്തോഷ് ഒന്ന് ചെയ്തപ്പോൾ എഡിറ്റ് ചെയ്തു പല മുഖം കാണിച്ചു അങ്ങേരെ കഴിഞ്ഞു പോയ എപിസോടിന് നാട്ടുകാര് തെറി പറഞ്ഞതിന് നേരെ തിരിച്ചു വിട്ടു,ചോറ് തിന്നുന്ന ആളുകൾക്ക് മനസ്സിലാകും , അല്ലേലും ആദ്യം ഇയാള് വന്നപ്പോഴും ബിനു വിനു എന്തോ അവഞ്ഞ പോലെ ആയിരുന്നു ,കിട്ടിയത് നന്നായ് പോയി , ഇതൊക്കെ ഡയറക്ടർ ശ്രദ്ധിക്കണം , കട് പറയേണ്ട സമയത്ത് പറയാതെ പോയതിൽ അയാള് ഇപ്പൊ vishamikkunnundaakum
Ellam script aan rate kitan cheynathan ithoke
@@manushyan1514 അയാളെ അപമാനിച്ചപ്പോൾ ഈ കുരു പൊട്ടി ആയിരുന്നോ നിനക്ക് , ബിനു വിനു അവിടെ വയറു നിറയെ കൊടുക്കാൻ സന്തോഷ് വരേണ്ടി വന്നു ,ഒരിക്കൽ സാബു. വന്നു ഒരു sample കൊടുത്തിട്ട് പോയത് ആണ് ,ഇപ്പൊ correct ആയി
@@rajipramod7086star magic show ndhaan manasilaakiya madhi athil sandhoshine ithinu munpum orupaad thavana kaliyakityund sandhoshine madhramlla ella artistukaleyum athoke oru give and take aan athoke avaru show entrietmen cheyaan vendi aan.. orupaadu perru aa sensil edukkunnondaanu show nalla rating kittune ...baakiyullvarum sandhoshum thamilule dfrnt manasil ego vech aarum areyum tharam thaythi paranittilla
സന്തോഷ് പണ്ഡിറ്റ് ചെയ്തതും വ്യക്തിഹത്യ തന്നെയാണ്, ഇപ്പൊ എല്ലാവരും കണക്കായി 🙏🙏🙏
Kopa
Karma is boomerang അത് ആലോചിച്ചിട്ട് വേണം വേറെ ഒരാളെ കുറ്റം പറയാൻ
@@joe_cutzz3184 അപ്പോൾ ഇവർ തമ്മിൽ എന്ത് വെത്യാസം 🤧
@@alanpchacko1344 സ്റ്റാർ മാജിക് ഒക്കെ ഊള പരിപാടി ആണ്, ബോഡി shamingum റേസിംസവും മാത്രം പറഞ്ഞു മുന്നോട്ട് പോകുന്നൊരു പ്രോഗ്രാം 🙏, അവരിൽ നിന്ന് ഇതില്കൂടുതൽ നിലവാരം ഒന്നും ആരും പ്രതീക്ഷിക്കുന്നില്ല 😂, പക്ഷെ സന്തോഷ് ആ ലെവലിലേക് പോകരുതായിരുന്നു 🙏
കഴിഞ്ഞ ദിവസം santhos pandit ine കളിയാക്കി ഇന്നലെ അടിക്കാൻ വന്നപ്പോൾ പിന്നെയും കളിയാക്കി ഈ അടി ഞാൻ മലയാളം സിനിമക്കു സമർപ്പിക്കുക ആണ് എന്ന് അത് കേട്ടാൽ ആർക്കാണെങ്കിൽ മനസിലാവും അങ്ങേരു ഉദേശിച്ചത് സന്തോഷ് പണ്ഡിറ്റ് മലയാള സിനിമക്കു അഭമാനം ആണ് enu അപ്പൊ പണ്ഡിറ്റ് പറഞ്ഞതിനെയും വെല്യ കുറ്റം ആയി കാണാൻ പറ്റില്ല
കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയുന്നത് ഇവിടെ ok ആയി
അങ്ങോട്ട് chorinjathallle ബിനു chetta അത് anufavikanam 😏😏സന്തോഷേട്ടൻ polichuu kalaki😊👍🤩
Pandit fan dhayiyamaayi iny parayaam❤
സന്തോഷ് പണ്ഡിറ്റ് അഭിനയിച്ച ഒരുപാട് സിനിമകൾ 100 കോടിയിൽ കൂടുതൽ കളക്ഷൻ നേടിയിട്ടുണ്ട്
Etha dialogue.....
സിനിമകൾ കോടി പുതപ്പിച്ചു എടുത്തു വച്ചിടുണ്ട് എന്നാണോ 😂😂
ബാക്കിലായിരുന്നു കളക്ഷൻ എടുത്തത്
Unda
@@abdulbasith6124 ലൂസിഫർ എന്ന സിനിമയിൽ പൃഥ്വിരാജ് ആദ്യമായി നായകനായ തീരുമാനിച്ചിരുന്നത് സന്തോഷ് ജി ആയിരുന്നു അയാൾക്ക് ഡേറ്റ് ഇല്ലാത്തതുകൊണ്ടാണ് ലാലേട്ടൻ അഭിനയിച്ചത് സന്തോഷ് ജി അഭിനയിച്ചിരുന്നെങ്കിൽ 200 കോടി കിട്ടിയേനെ
സന്തോഷ് പണ്ഡിറ്റ് 🔥🔥🔥
ചിലപ്പോൾ ഇതും സ്ക്രിപ്റ്റഡ് ആയിരിക്കും
റേറ്റിംഗ് കൂട്ടാൻ
Athe athe 😹
Tru
ഇത് starmagic ന്റെ കാളിയാണെന്ന് മനസ്സിലാക്കാൻ സന്തോഷ് പണ്ഡിറ്റിന്റെ ഓരോ dialogue നും അവർ കൊടുത്ത ഭയാനക bgm മാത്രം ഓർത്താൽ മതി... പറയുന്നതിലും ഭയങ്കര ബിജിഎം... ആ bgm കാരണം അതിനിന്റെ ഒരു തീവ്രത 3 ഇരട്ടിയായി 🙏🏻
Santhooshe ullo 💯
ഇപ്പൊ കാര്യങ്ങളെല്ലാം ടാലിയായി...😁😂
ബിനു അടിമാലി ക്ക് അത് ആവശ്യം ആണ് അവൻ ഒരുമാതിരി വൃത്തി കേട്ട തമാശ യാണ് ഇപ്പൊ പറയുന്നത്
കൊടുത്തതിൽ ഒരു തെറ്റും ഇല്ല ഒരാളെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ആലോചിക്കണം തിരിച്ചും കിട്ടുമെന്ന്
ദൈവമേ ഇനി സ്റ്റാർ മാജിക് ആർമി കേരളം കത്തിക്കുമോ ചാനൽ കത്തിക്കുമോ 😂
Santhosh panditine full support!!!