@@devika-wc6ec ഫ്ലവേഴ്സ് ടിവി അയാളുടെ ചാനൽ ആണ് എസ് കെ അയാൾക്ക് ഇഷ്ടംപോലെ കാണിക്കാം എന്ന് വെച്ചിട്ട് പ്രേക്ഷകർ ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്നു ഒരു വകക്കും കൊള്ളത്തില്ല
Baaki ullavar okke problems undakiyitt ippo ullavare appreciate cheyyate cheetha parayunnu , we should support if u been fan of this show, that boy is giving his best to keep this show alive ❤❤
പാറുവിന്റെ ഡയലോഗുകൾ കുറച്ചു കുറയ്ക്കണം വലിയ ആളുകൾ സംസാരിക്കുന്ന പോലെ ഏതെങ്കിലും എപ്പിസോഡിൽ രമയെ കാണിക്കണം മുടിയന്റെ കല്യാണത്തിന് കണ്ടപ്പോൾ നല്ല ഭംഗി തോന്നിയിരുന്നു
ശകരണ്ണൻ ഒരു നല്ല കലാകാരാണ്❤️... പുള്ളിടെ ചില സമയത്തെ acting കണ്ടാൽ കണ്ണ് നിറയും🤍 ദാസി അണ്ണൻ എപ്പിസോഡ് വരണം അതുപോലെ രമ ചേച്ചി ഒക്കെ തിരികെ വരണം ഒന്നാമത്തെ ഇപ്പൊ ആൾകാർ ഒക്കെ കുറവല്ലെ.
എല്ലാവരും തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം..അല്ലാതെ എന്നും വന്ന് അവരെ കൊണ്ടുവാ ഇവരെ കൊണ്ടുവാ എന്നും പറയുന്നതും ,ആരുമില്ലെങ്കിൽ നിർത്തുന്നതാണ് നല്ലത് എന്നും പറഞ്ഞു അവരെ സമ്മർദ്ദത്തിലാക്കുന്നത് ശരിയല്ല...പിന്നെ നിർത്തിയാൽ തുടങ്ങാൻ വേണ്ടിയാകും കമന്റ് ഇടീൽ..
ഇപ്പോൾ എന്റെ മക്കൾ അടുത്ത് ഉള്ളപ്പോൾ ഉപ്പും മുളകും കാണാറില്ല പാറുക്കുട്ടി സംസാരം കെട്ടു പഠിക്കുന്നു??? പ്ലീസ് പറ്റുമെങ്കിൽ എതിന്റെ അണിയറ പ്രവർത്തകർ ഒന്ന് ശ്രെദ്ധിക്കുക 🙏🙏
Lachu❤Siddhu bond okke kaanan ethra naalaayi njangal kaathirikkunnu eniyengil kondu vannoode😢avarude Combo ellarum kure aayille kanditt.Kuzhippallam ammayammane okke onnu kaanikkanam Lachu and Kuzhippallam Family aan eni ee serial kondu poovukayolluu so please bring back our members💯👍💓🛑
ശങ്കരൻ അണ്ണൻ പൊളിച്ചു, അടിപൊളി, ഭാസി അണ്ണൻ ഇന്ന് വീണ്ടും പൂവും പൊട്ടിച്ചു വരും ന്നു നിനച്ചു, പക്ഷേ കണ്ടില്ല, നാളെ വരും ന്നു തോന്നുന്നു, വീട്ടുകാർ എല്ലാവരും വേഗം വരട്ടെ 😊😊😊😊❤❤❤❤
Lachu Miss You Muthee😢❤ Lachu Love You😘🥰😍🤗🫂🫀 Lachu&Siddhu episodes waiting aanu So please kondu varoo😤💖🙏💥 Kuzhippallam Family members okke Vaikaathe thanne konduvaranam ningalk vere artists ne okke konduvaraam engil evareyum kobduvanoode.......??
ഇപ്പോഴത്തെ ഉപ്പും മുളക് ഇഷ്ടപ്പെടാത്തവർ ആരൊക്കെയുണ്ട്😕?
Hi
ഞാൻ
@@tonygeorge9403 hy
Njanum
Me
ആകെ ഉള്ള. സമാധാനം ശങ്കരണ്ണൻ ആണ്...
അവര് പൊളി ആണ് ❤
അമ്മയും ബാലു ചേട്ടനും ശിവ ലെച്ചു തിരിച്ചു വരണം ആഗ്രഹം ullav🫶
ശിവ വന്നു alo
ഞാൻ
😂😂
❤
അവർ ഇനി വരുമോ പേപ്പറിൽ കാണാറില്ലേ ഇനി അവർ ആളെ മാറ്റും
ശങ്കരണ്ണൻ ഒരു നല്ല കലാകാരാണ് ❤... പുള്ളിടെ ചില സമയത്തെ acting കണ്ടാൽ കണ്ണ് നിറയും 🤍
ഭാസി തല്ല് കൊള്ളാനും
പുള്ളി അല്ലെ
@@devika-wc6ec ഇവരൊക്കെ എന്തൊക്കെയാ കാണിച്ചുകൂട്ടുന്നത് എന്നാണ് മനസ്സിലാകാത്തത് ശ്രീകണ്ഠൻ നായർ എന്നൊരു വ്യക്തി തീരുമാനമെടുക്കണം
@@devika-wc6ec ഫ്ലവേഴ്സ് ടിവി അയാളുടെ ചാനൽ ആണ് എസ് കെ അയാൾക്ക് ഇഷ്ടംപോലെ കാണിക്കാം എന്ന് വെച്ചിട്ട് പ്രേക്ഷകർ ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്നു ഒരു വകക്കും കൊള്ളത്തില്ല
പ്രശ്നങ്ങൾ എന്ത് തന്നെ ആണെങ്കിലും അത് പരിഹരിച്ചു ഈ പ്രോഗ്രാം നല്ല രൂപത്തിൽ കൊണ്ട് പോകു... ശ്രീ കണ്ഠൻ സാർ 😢
Baaki ullavar okke problems undakiyitt ippo ullavare appreciate cheyyate cheetha parayunnu , we should support if u been fan of this show, that boy is giving his best to keep this show alive ❤❤
എല്ലാരേയും ഉടനെ തിരിച്ച് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
Avar thirich varumenn prathikshikkunnu ❤
Varilla... Udane nirthum...
@@KIRANJ-i6havar karanam baaki ullorde pani pokum alle😢❤ sed
Allarum veranam innitt vanam oru ayacha episode vanam lee 🥹👍😢
ഭാസി അണ്ണൻ എപ്പിസോഡിൽ വരണം അതുപോലെ രമ ചേച്ചി ഒക്കെ തിരികെ വരണം ഒന്നാമത്തെ ഇപ്പൊ ആൾകാർ ഒക്കെ കുറവല്ലെ.
രമ യാഗിലും രക്ഷ പെട്ടു യാന്നെ കരുതു വെറുതെ പെണ്ണ് കേസിൽ പെടും
Hi
ആ ലച്ചുവിനെ എങ്കിലും കൊണ്ടുവരണേ
Illa🥹
@@KumariPappa kuzhappalath poyi 2025 l puthiya thirumanam eduthu lachu kunjine nokki kuzhippalath kudann
ശങ്കരാണ്ണന്റെ ഓരോ കാര്യം 🤣🤣🤣🤣🤣ആ നടത്തം കണ്ടാലും മതി 🤣
സുരേന്ദ്രനെയും,ലച്ചുവിനെയും കൊണ്ടുവരൂ....
അപ്പുപ്പൻ ഫ്രീക്ക് ആയി 😂😂😂😅😅😅
എനിക്ക് paru ന്റെ dialogue കേൾക്കുമ്പോൾ ഭയങ്കര ദേഷ്യം തോന്നും. അവിടെ വച്ചു നിർത്തിക്കണം എന്ന് തോന്നും
ath, veliya alle pore ann
❤
Correct ചെറിയ വായിൽ വെല്ല്യ വർത്താനം എന്ന് പറയുന്ന പോലെ.. കുറച്ചു ഓവറാണ് വെല്ല്യ വെല്ല്യ ഡയലോഗ് കൊടുത്തിട്ട് പറയിക്കുന്നത്
😂
അത് ആ മോൾടെ കഴിവാണ് പിന്നെ ഇതിലും വലുത് ഓരോകുട്ടികൾ പറയുന്നു
ഉപ്പും മുളകും കണ്ടാണ് ബാലുവിനും നീലുവിനെയും ഇഷ്ട്ടപെട്ടത് അതില്ലാതാക്കിയാൽ നോ സപ്പോർട്
ഉപ്പും മുളകും ഇഷ്ടം
പാറുനെകൊണ്ട് ഇങ്ങനെ ഉള്ള ഡയലോഗ് പറയിക്കാതിരിക്കുക ഭയങ്കര അരോചകം ആകുന്നു കുഞ്ഞു കുട്ടി അല്ലെ അവൾ പ്രായത്തിന് അനുസരിച്ചുള്ള ഡയലോഗ് പോരെ 😢
Yes
Sathyam
100% truth ith pole njan pand end veetil paranjengil ippo samsarikaan naav ilarkum😮
Sathyam
കറക്റ്റ് 👍
ശങ്കരൻഅപ്പൂപ്പൻ കുടിച്ചുള്ള വരവും നോട്ടവും ഒറിജിനൽ കുടിയന്മാർ തോറ്റ് പോകും 😂
കുട്ടികൾക്ക് അവരുടെ പ്രായത്തിനു അനുയോജ്യമായ സംഭാഷണങ്ങൾ കൊടുക്കുക... Pls കേൾക്കുമ്പോൾ അരോചകം തോന്നുന്നു 🙏
മിണ്ടാതിരിക്കാൻ പാറു ഓവർ ആകല്ലെ...... 🌶️🌶️
പാറുവിന്റെ ഡയലോഗുകൾ കുറച്ചു കുറയ്ക്കണം വലിയ ആളുകൾ സംസാരിക്കുന്ന പോലെ ഏതെങ്കിലും എപ്പിസോഡിൽ രമയെ കാണിക്കണം മുടിയന്റെ കല്യാണത്തിന് കണ്ടപ്പോൾ നല്ല ഭംഗി തോന്നിയിരുന്നു
നേരത്തെ ശിവയും കേശുവും അങ്ങനെ അല്ലായിരുന്നോ, ഇപ്പോളും മോശമൊന്നുമല്ല
ബാലു ചേട്ടനും നീലുചേച്ചിയും തിരിച്ചു കൊണ്ടു വരണം
Sreekuttanum poyenn allae paranjirikunnath
Neelu.venda
Neelu aan case koduthath pinea enganea varum😂
Missing all those real stars of Uppum Mulakum😢
ഇന്നത്തെ hero ശങ്കര അപ്പുപ്പൻ 🔥❤️🫂
I don't Like shankarapuppan
@@sirajabdullah2626ninodu chothicha kunna poori mone
ഒരു കയ്യിൽ ചെരുപ്പുമിട്ട് സൂപ്പർ അപ്പൂപ്പൻ 😂😂😂
റാംകുമാർ ഹൈമാവതി ദിയ.. ഇതിലും betham അവര് മൂന്നുപേരും ഉണ്ടായിരുന്ന ഉപ്പും മുളകും ആയിരുന്നു 😂
പാറു വെറുപ്പിക്കലാണല്ലോ
12:29 ആ ആടി ആടിയുള്ള വരവ് കാണാൻ തന്നെ നല്ല ഭംഗി..😂😂 18:03.. ആരും വരുന്നതും ഇല്ലല്ലോ. 😂
കാണണം എന്നില്ല..
ബാലുവും നീലുവും വരട്ടെ..
എന്നിട്ട് കാണാം... 😏
കുടുംബം തകരാൻ നീലുവിന്റെ സംസാരം കേട്ടാൽ മതി.
ഉപ്പും മുളകും തുടങ്ങിയ കാലം മുതൽ ഒരു പ്രശ്നവും ഇല്ലാതെ തുടരുന്നത് കേശു മാത്രം
Superb tru bro
ശകരണ്ണൻ ഒരു നല്ല കലാകാരാണ്❤️... പുള്ളിടെ ചില സമയത്തെ acting കണ്ടാൽ കണ്ണ് നിറയും🤍
ദാസി അണ്ണൻ എപ്പിസോഡ് വരണം അതുപോലെ രമ ചേച്ചി ഒക്കെ തിരികെ വരണം ഒന്നാമത്തെ ഇപ്പൊ ആൾകാർ ഒക്കെ കുറവല്ലെ.
ഒരു മുടി പോലും നനയാതെ വെള്ളത്തിചാടി രക്ഷപെടുത്തിയ രക്ഷകൻ കേസു 😂😂😂😂😂😂😂😂😂😂😂😂
ചാടി, മുങ്ങിയില്ല. നീന്തി ചെന്ന് രക്ഷിച്ചു.. വള്ളിയിൽ പിടിച്ച് കയറി.😂
ജനങ്ങളെ വിഢിയാക്കുന്ന രംഗങ്ങൾ.
ഇതുപോലെ ഉള്ള നല്ല😊 episode ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് പ്ലീസ് ഉപ്പും മുളകും അവസാനിപ്പിക്കരുത് നിങ്ങളാണ് ഞങ്ങൾക്ക് എല്ലാം ❤❤❤❤❤
എല്ലാവരും തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം..അല്ലാതെ എന്നും വന്ന് അവരെ കൊണ്ടുവാ ഇവരെ കൊണ്ടുവാ എന്നും പറയുന്നതും ,ആരുമില്ലെങ്കിൽ നിർത്തുന്നതാണ് നല്ലത് എന്നും പറഞ്ഞു അവരെ സമ്മർദ്ദത്തിലാക്കുന്നത് ശരിയല്ല...പിന്നെ നിർത്തിയാൽ തുടങ്ങാൻ വേണ്ടിയാകും കമന്റ് ഇടീൽ..
പാവം ബാലു ചേട്ടാനും നിലു ചേച്ചിയും തിരിച്ചു വരണം എന്നു ആഗ്രഹിക്കുന്നവർ❤👍🏻
Yes❤
Avr poyo
ഉണ്ട് വേഗം വരണം
ബാലുവും നീലുവും ഇല്ലാതെ വേറെ എത്ര പേര് വന്നാലും കാര്യം ഇല്ല അവർ തന്നെ വേണം
പാവമോ
22:28 അതിൽ പാറു അമ്മായി നമുക്കൊരു കാര്യം ചെയ്യാം Toss ഇടാം Head വീണാൽ അങ്കിൾ ചാടണം Tail വീണാൽ അപ്പൂപ്പൻ ചാടണം ഞാൻ റെഡി😂
മുൻപ് ശിവയുടെ ഡയലോഗ് ആയിരുന്നു വെറുപ്പ്.. ഇപ്പൊ പാറു 😏ആയി 😏😏
3 min kandu pinne exit aakki ....avalum malarum gambeeramakki tanna flowersinu nanni 🙏🙏🙏
ശങ്കരണ്ണൻ അടിപൊളി അഭിനയം
പാറു പെണ്ണ് ചെറിയ വായിൽ വലിയ സംസാരം 😅😅
Super episode 🎉🎉🎉🎉🎉🎉🎉❤❤❤❤❤😊😊😊
Ithilum valiya dialogue aanu ippolathe kuttikal parayunnathu ethaayalum theriyonnum parayunnillallo I like her dialogues
1:48
Le paru: chetta konduvaa nammakku onnakki edukaam
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
11:27
Le paru: prashnakari bhavani
🤣😆🤣
22:27
Le paru: ammai nammakku toss idaam
Head venaal uncle chaddanam
Tail venaal appupan chadddanam
🤣🤣😆😆🤣🤣
ബാലുവും, ശ്രീകുട്ടനും പോയപ്പോൾ. ബാക്കി ഉള്ളവർക്ക് അവസരം കിട്ടി തുടങ്ങി
ഇപ്പോൾ എന്റെ മക്കൾ അടുത്ത് ഉള്ളപ്പോൾ ഉപ്പും മുളകും കാണാറില്ല പാറുക്കുട്ടി സംസാരം കെട്ടു പഠിക്കുന്നു??? പ്ലീസ് പറ്റുമെങ്കിൽ എതിന്റെ അണിയറ പ്രവർത്തകർ ഒന്ന് ശ്രെദ്ധിക്കുക 🙏🙏
അതെ അത് സത്യമാ
ആകെ സെൻസിബിൾ ആയി സംസാരിക്കുന്നത് ആ കൊച്ചു മാത്രമാണ്..ബാക്കിയെല്ലാം കണക്കാ ഇപ്പൊ..
ഇത് കൊച്ചുപിള്ളേർക്ക് ഉള്ള Serial അല്ല. As a Parent you should know that.
@@Joseya_Pappachanexactly
അവർ പറി ശ്രദ്ധിക്കും
പ്രേക്ഷകരെ അഭിപ്രായം പുച്ഛത്തോടെ തള്ളും ആ നാറികൾ
1:49 ചെറിയ വായില്‍ വലിയ വർത്തമാനം paru ....
@@desighnconcepts3542 eppol atra cheriya Kutti allallo
💕💕💕💕💕ഉപ്പും മുളകും 💕💕💕💕💕
Sankaramnnan maman fan's like ❤
Ha ......... ha.......... Ennalum ente Appooppa..... Ha .......ha ....... 😁😁 ......
Kalluvinte dailoge miss cheyunnu
Balu.annan.neelu.amma.mudiyan.Lechu.shivani.miiss.you.❤
Season 1 bavaaniye vilikk
ബാലു നീലു ഇല്ലാത്തഉപ്പും മുളകും കാണാൻ താല്പര്യംഇല്ലാത്തവർ ഉണ്ടോ
എത്രയോ കുടുംബങ്ങൾ തകർ ന്നിരിക്കുന്നു, ഈ സീരിയൽ കണ്ടിട്ട്.
Auto Chandran chettane kondu veramo?? Kaanan oru kothi😊
Paru bayangara thug aanallo😂
കുറച്ച് കൂടുതൽ , l കുറച്ചാൽ നല്ലത്
13:36 shankaran comedy😂🎉 14:11 parunte ice cream 😂😮
Nirthi pokan parayunna alkark kanathirunnal mathiyallo, kaanum cheyyum 😂 ennit nirthi povan .। Enjoy cheyunnavar entu cheyyanam 😅
kanakha checheeda basha enik manasilakunilla 😔 ♥
സൂപ്പർ എപ്പിസോഡ്. പൊളിച്ചു.
Shivani,lachu,nilu,sreekutten,balu
ഇത് പഴയത് പോലെ കൊണ്ട് വരണം
Give them time to start new phase
Baaki ullavar karanam ippo ullavare ozhivakkunnath seriyallallo 😊 wat u guys think
ശങ്കരൻ വെരി ഒർജിനൽ ആക്ടിങ്
Uppum mulakum season 3 the super season 🎉🎉🎉🎉🎉❤❤❤❤❤❤😊😊😊😊
Uppum mulakum whah.... ❤🔥
തല്ലും വഴക്കും കാണാൻ ആണേൽ ഇതൊന്നും കാണണ്ടല്ലോ ഒരു രസത്തിനാണ് ഇതൊക്കെ കാണുന്നത് അപ്പോൾ തല്ലും വഴക്കും തന്നെ
Super ❤
Aiyo ente icecream poyeeeee
ശങ്കര അപ്പുപ്പൻ ഫാൻസ് ഉണ്ടോ ❤❤
True.Paru dialogue is too much
Shankaran super 🎉🎉🎉🎉🎉🎉🎉😊😊😊🎉🎉🎉😊😍😍😍
Lachu❤Siddhu bond okke kaanan ethra naalaayi njangal kaathirikkunnu eniyengil kondu vannoode😢avarude Combo ellarum kure aayille kanditt.Kuzhippallam ammayammane okke onnu kaanikkanam Lachu and Kuzhippallam Family aan eni ee serial kondu poovukayolluu so please bring back our members💯👍💓🛑
ശങ്കരൻ അണ്ണൻ പൊളിച്ചു, അടിപൊളി, ഭാസി അണ്ണൻ ഇന്ന് വീണ്ടും പൂവും പൊട്ടിച്ചു വരും ന്നു നിനച്ചു, പക്ഷേ കണ്ടില്ല, നാളെ വരും ന്നു തോന്നുന്നു, വീട്ടുകാർ എല്ലാവരും വേഗം വരട്ടെ 😊😊😊😊❤❤❤❤
Shagarannate. Chereppu. Vaagiulla.. Varave. Adi. Poli❤😊🎉
നീലു, ബാലു മിസ്സ് ചെയ്യുന്നവർ ഉണ്ടൊ
No
Ila
No
ഇല്ല
Illa
എന്റെ പാറുക്കുട്ടി മോളുടെ ഒരു കാര്യം ചേട്ടാ കൊണ്ടുവ നമുക്ക് ഉണക്കി എടുക്കാം ❤😂😅😂😂😂😅
Cheriya vaayill valiya varthanam chela samayath😂
Paru improvements und.. paru❤
ശങ്കരാണ്ണാൻ💗 ഫാൻസ് assembled😂 👍💗
അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക പാറുവിനെയാണ് പറഞ്ഞത്
Ippathe episodes rasallya
Sankaraannan poli alle marana mass ❤
Super 😂❤
മഹാ ബോർ.... ഇനി ഈ പരിപാടി നോക്കില്ല... സത്യം സത്യം... ഭയങ്കര അരോചകം....
Chatta. Koduva. Namuku. Unaki. Edukkam. Parukutty. Comedy. Super. Uppum. Mulakum. Super❤😃😀❤
ബാലുവും നീലുവും ഒന്നിക്കണം അതാണ്നല്ലത് അവർക്ക്
Thug life paru
Neelu balu illeathea show adipoliyakkanum.
പാറു സംസാരം കുറച്ച് ഓവർ, പിള്ളേരുടെ സംസാരമല്ല
ഇങ്ങനെ ആണേൽ ഉപ്പും മുളകും വേണ്ട
Lachu Miss You Muthee😢❤
Lachu Love You😘🥰😍🤗🫂🫀
Lachu&Siddhu episodes waiting aanu So please kondu varoo😤💖🙏💥
Kuzhippallam Family members okke Vaikaathe thanne konduvaranam ningalk vere artists ne okke konduvaraam engil evareyum kobduvanoode.......??
ഉപ്പും മുളകും കേരള ബ്ലാസ്റ്റേഴ്‌സും ഒരുപോലെ ആണിപ്പോൾ!!!
ആടി സെയിൽ ഇവിടെയും തുടങ്ങി😁
17:16 😢😢
ശങ്കരൻ അപ്പു പൊളിച്ചു 😄😄😄😄
Paaru enna character valare kuttitham ullath aayirunnu season 1 lokke but eppo anganalla cheriya vaayil valya varthamanam parayunna pole aakki kalanju aa kuttiyee.. Ee kutti Valuthaayal orupaad pinneed enganeyokke samsaarikkendi varum. Athukond dayavu cheyth aa kuttkikkk haters undakkallee..😢
Njan karuthi rama kk kutti ellath konda shankaran vailant akunnth enn
എത്രയും പെട്ടന്ന് നീലു ആന്റി ബാലു അങ്കിൾ തിരിച്ച് കൊണ്ട് വരണം
ശങ്കരണ്ണൻ 💥💥ഖത്തർ ഫാൻസ് 😂👍👍👍
ശങ്കരൻ അപ്പൂപ്പൻ സൂപ്പർപാറുക്കുട്ടി അടിപൊളി
ഭാസി മുടിയൻ ഇവരെ ഒക്കെ തിരിച്ചു കൊണ്ടു വരണം
Basi undloo
🤡
No Mudiyan, his wife and family and now No Balu, Nisha .😮 What is happening 😳??
പാറുക്കുട്ടി മോളുടെ ഒരു കാര്യം ചേട്ടാ കൊണ്ടുവ നമുക്ക് ഉണക്കി എടുക്കാം ❤
❤❤❤❤❤❤