അയ്യപ്പനും ശശിയും... life Story of Mangalamkunnu Ayyappan & Mannarkad Sasi | Part 2

Поділитися
Вставка
  • Опубліковано 18 жов 2024
  • അയ്യപ്പനും ശശിയേട്ടനും...
    ഉത്സവകേരളത്തിൽ മികച്ചുനിൽക്കുന്നൊരു കൂട്ട്കെട്ട്. ഏതാണ്ട് പതിനാറു വര്ഷക്കാലത്തോളമായ ഒരുമിച്ചുള്ള യാത്രയുടെ വിശേഷങ്ങൾ രണ്ടാം ഭാഗം...
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    ആനത്താരയുടെ Facebook Groupൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    / aanatthaara
    Page - / aanatthaara
    ആനത്താര എന്ന UA-cam ചാനലിലെ പുതിയ Updates അറിയുവാനുള്ള WhatsApp group.
    ഈ ഗ്രൂപ്പിൽ ചേരുവാനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. 🙏🏻
    chat.whatsapp....
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻

КОМЕНТАРІ • 294

  • @vibinkrish8331
    @vibinkrish8331 3 роки тому +279

    കർണ്ണനെ പറഞ്ഞപ്പോഴേക്കും കണ്ണ് നിറഞ്ഞു. 🥺😢♥️🤗😘😘 തമ്പുരാൻ ഇഷ്ട്ടം.

    • @Aanatthaara
      @Aanatthaara  3 роки тому +9

      🌹

    • @karnanissam82
      @karnanissam82 3 роки тому +5

      KARNAN eppoyum namude kode tanna inde. Karnanppi uyirea 💞💞💞

    • @arkentertainment5498
      @arkentertainment5498 3 роки тому +2

      😭😭😭

    • @akbarakbarali4187
      @akbarakbarali4187 2 роки тому +1

      Sherikum feal aayi

    • @akbarakbarali4187
      @akbarakbarali4187 2 роки тому +2

      Shashi chettante number kitto...onnu kanaaan aaanu aale....arelum arange cheyth tharumo..pls.ayaalude aanakalod ulla sneham..athu marakaaan patilla

  • @anoopvkumaran1226
    @anoopvkumaran1226 3 роки тому +168

    ഇതാവണം ചട്ടക്കാരൻ ❤️. ശശിയേട്ടനും അയ്യപ്പനും മനസ്സ് നിറക്കുന്ന കൂട്ടുകെട്ട്.❤️

  • @arjunlakshman266
    @arjunlakshman266 3 роки тому +96

    നേരും നെറിയും ഉള്ളൊരു പാപ്പാൻ മണ്ണാർക്കാട് ശശിയേട്ടൻ 😍❤️
    നിലാവിന്റെ തമ്പുരാനെ കർണ്ണാ നിനക്ക് ഒരായിരം പ്രണാമം😔😢💐💐

  • @savethetiger902
    @savethetiger902 3 роки тому +116

    ശശി ഏട്ടൻ ഫാൻസ്‌ ഉണ്ടോ 🔥🔥

  • @abhishekybz9708
    @abhishekybz9708 3 роки тому +106

    7:35 അവിടെ വാക്ക് ഇടറിയപ്പോൾ ഇവിടെ നെഞ്ചോന്നു പിടഞ്ഞു ...
    കാരണംഒറ്റപ്പേര് ...ഇതിഹാസചക്രവർത്തി 🔥മംഗലാംകുന്ന് കർണ്ണൻ 🔥

  • @balakrishnanm6420
    @balakrishnanm6420 3 роки тому +51

    ആനയുടെ മനഃശാസ്ത്രവും സ്വഭാവവും
    അറിഞ്ഞ് പ്രവർത്തിക്കുന്ന അഹങ്കാരം
    ലവലേശം തൊട്ടു തീണ്ടാത്ത നല്ലൊരു
    ആനക്കാരാണ് ശശി.അഭിനന്ദനങ്ങൾ🙏

  • @ambilychirayathambilychira6240
    @ambilychirayathambilychira6240 3 роки тому +62

    തല്ലി നിർത്തേണ്ട ആനയല്ല ... തല്ലിയാൽ നിൽക്കുകയും ഇല്ല .... തല്ലി അയ്യപ്പനാനയെ നിലവ് നിർത്താം എന്നു വിചാരിച്ചാൽ വെറുതെയാണ് ...🔥🔥🔥🔥ദതാണ്....💪💪💪 അയ്യപ്പനേയും ശശിയേട്ടനെയും ഒത്തിരി ഇഷ്ടം ...😍😍😍

  • @imsaj9497
    @imsaj9497 3 роки тому +141

    7:35 ശശിയേട്ടൻ വക്കാൽ മുറിഞ്ഞുപോയ ആ നിമിഷം നമ്മുക്ക് ഒരു പേര് കൂടി കൂട്ടി ചേർക്കാം ശ്രീ മംഗലാംകുന്ന് കർണൻ എന്ന നമ്മുടെ സ്വന്തം തമ്പുരാനെ 😰💔 കർണ്ണാ നീ മരിക്കില്ല ഒരിക്കലും ആനപ്രേമികൾ ഉള്ള അന്ന് വരെയും 😒❤️

    • @Aanatthaara
      @Aanatthaara  3 роки тому +5

      കർണ്ണൻ ❤️❤️❤️

    • @arjunlakshman266
      @arjunlakshman266 3 роки тому

      ❤️

    • @karnanissam82
      @karnanissam82 3 роки тому +3

      Namelile enthekulm oral jeevikuna kalam vara karnan eppoyum ivida tanna inde💞💞💞

  • @harivadakethil
    @harivadakethil 3 роки тому +44

    ഇതാവണം ചട്ടകാരൻ...ആനയെ നന്നായി സ്നേഹിക്കുന്ന ചട്ട കാരൻ . നിലവ് നിർത്തുന്നതല്ല വലുത് 🙏🙏❤

  • @deepakk.v8821
    @deepakk.v8821 3 роки тому +36

    ആനയുടെ മനസ് ..എന്താ എന്ന അറിഞ്ഞു പ്രവർത്തിക്കുന്ന ആൾ ആണ്..💯.ശശിയേട്ടൻ..😍💞

  • @rstheeshthachangad4463
    @rstheeshthachangad4463 Рік тому +18

    അഴകും നിലവും കൊണ്ട് ഏതൊരുത്തനെയും തന്നിലേക്ക് ആകർഷിക്കുന്ന മനോഹര ശിൽപ്പം.... അതാണ് അയ്യപ്പൻ ❤️❤️❤️

  • @shibumanikandadevan1228
    @shibumanikandadevan1228 3 роки тому +21

    പൂരപ്പറമ്പിൽ തിടമ്പുമായി അയ്യപ്പൻ നില്കുന്നതുകാണാൻ കാണാൻ ഒരു പ്രതേക ഭംഗിയാണ് കൂടെ ശശിയേട്ടനും ഉണ്ടെങ്കിൽ അവൻ എത്ര സമയം വേണമെങ്കിലും നിന്നോളും ❤️
    പിന്നെ തമ്പുരാൻ കർണൻ ജനഹൃദയം കീഴടക്കി എല്ലാവരെയും ഒരു നിമിഷം കൊണ്ട് കണ്ണീരിലാഴ്ത്തി പൊയ്മറഞ്ഞു ആ നിമിഷം ആരും ഇപ്പോൾ ഓർക്കാൻ ശ്രെമിക്കുന്നില്ല സൂര്യപുത്രൻ ഇന്നും ജീവിക്കുന്നു ഞങ്ങളുടെ ഉള്ളിൽ 🙏💔😢

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 роки тому +24

    കേൾക്കുകയായിരുന്നു ശ്വാസം പിടിച്ചിരുന്നു തന്നെ കർണ്ണനെ പറഞ്ഞ് തുടങ്ങിയപ്പോ ശശിയുടെ നിറയുന്ന കണ്ണുകൾ മുറിയുന്ന വാക്കുകൾ.... അന്ന് കണ്ടിരുന്നു ആ സങ്കടം കർണ്ണൻ പോയപ്പോ.. മറക്കാൻ വയ്യ.. ദൈവം അയ്യപ്പനെയും ശശിയെയും ചേർത്ത് പിടിക്കട്ടെ... സ്നേഹം എല്ലാരോടും

  • @sreekutty.
    @sreekutty. 3 роки тому +36

    നന്മ നിറഞ്ഞ ഒരു മനുഷ്യൻ, ശശിയേട്ടൻ, മക്കളെ പോലെ തന്നെ അവനെ നോക്കുന്നു,🤗🤗🤗, അയ്യപ്പൻ ഒരു സുന്ദരനാ.❤❤❤. ഒരു തടിയൻ chekkan😘😘😘😘😘😘😘😘😘, എല്ലാർക്കും നല്ലത് ഭവിക്കട്ടെ, aanatharakkum👍👏👏👏. നല്ലൊരുവീഡിയോ. കർണ്ണന്റെ കാര്യം പറഞ്ഞപ്പോ ശെരിക്കും ചങ്കിനകത്തു വല്ലാത്തൊരു വിങ്ങൽ, കണ്ണ് നിറഞ്ഞിട്ട് കുറച്ചു കഴിഞ്ഞ വീണ്ടും കണ്ടത്. കർണ്ണാപ്പി ❤❤❤😔😔😔😔

    • @Aanatthaara
      @Aanatthaara  3 роки тому +1

      ❤️❤️❤️ നന്ദി സുഹൃത്തേ...

    • @karnanissam82
      @karnanissam82 3 роки тому +2

      KARNAN eppoyum namude kode talayedopoda tanna indakum💞💞💞

  • @anzil6199
    @anzil6199 3 роки тому +57

    Palakkad ഏത് നേർച്ചക്കോ വേലക്കോ പോയാല് ഇതാ ഈ രണ്ട് മൊതല് ഇണ്ടാവും 💯💝

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +22

    ശശിയേട്ടനെക്കാളും മുന്നേ ചട്ടമുണ്ടായിരുന്ന പറളി ബാലേട്ടൻ. ഇപ്പോഴും അയ്യപ്പനു വിശ്വാസമാണ് ബാലേട്ടനെ 🥰🥰

  • @കർണ്ണൻ-ള7ഢ
    @കർണ്ണൻ-ള7ഢ 2 роки тому +17

    നിലവ് എന്നാ വാക്ക് കേൾക്കുമ്പോൾ. കാർണ്ണൻ മനസിൽ നിറാഞ്ഞു നിൽക്കും , ❤️

  • @pramodp5537
    @pramodp5537 3 роки тому +46

    Super video.:കർണനോട് ഉള്ള ശശി ഏട്ടന്റെ ഇഷ്ട്ടം കാണുമ്പോൾ കണ്ണ് നിറയുന്നു

    • @Aanatthaara
      @Aanatthaara  3 роки тому +1

      Thank you bro... ❤️

    • @karnanissam82
      @karnanissam82 3 роки тому +1

      Karnappiyea arikne isstemmalthea aven alarukum uyirea 💞💞💞

    • @athirajayakumar9500
      @athirajayakumar9500 Рік тому

      @@karnanissam82 karnan engana poye... Nokkiyavarde thettu vellom aano??

  • @sarath_m_kzr5274
    @sarath_m_kzr5274 3 роки тому +25

    ശശി ഏട്ടൻ പാവമാണ് കീഴാറ്റൂരിൽ വന്നപ്പോൾ ആനയ്ക്കു ഭക്ഷണം നൽകാൻ സമതിച്ചു ആനയുടെ മുമ്പിൽ കേറി നിൽക്കുന്നത് ആനയ്ക്ക് ഇഷ്ടമല്ല എന്നു പറഞ്ഞു തന്ന് മനസ്സിലാക്കി തന്നു അതും നല്ല സ്നേഹത്തോടെ അന്നുമുതൽ തിരുമേനിയെ പോലെ ഇഷ്ട്ടമാണ് ശശി ഏട്ടനെ❤❤❤ നല്ല ഒരു ചട്ടക്കാരൻ ആണ് ശശി ഏട്ടൻ എന്തോ ഇഷ്ട്ടമാണ് ശശി ഏട്ടനെ ❤❤❤അയ്യപ്പനേയും

    • @jithinraj8222
      @jithinraj8222 3 роки тому +5

      മുന്നിൽ നിന്ന് ഫോട്ടോ പിടിത്തം നടത്തി എനിക്ക് കിട്ടിയിട്ടുണ്ട് അയ്യപ്പൻ്റെ അടുത്ത് നിന്ന് പെടലിക്ക് പുറപ്പിള്ളിക്കാവിൽ വച്ച്

    • @sarath_m_kzr5274
      @sarath_m_kzr5274 3 роки тому +1

      @@jithinraj8222 അയ്യപ്പൻ്റെ മുന്നിൽ നിൽക്കുന്നത് അവന് ഇഷ്ടമല്ല

  • @petsforus4540
    @petsforus4540 2 роки тому +8

    2012 ആണോ 13 ആണോ ന്ന് ഓർമയില്ല, പെരുന്ന തൈപ്പൂയതിനു അയ്യപ്പൻ വന്നു.. രണ്ട് ചട്ടക്കാർ നിലവ് നിർത്താൻ പാട് പെടുന്ന പാമ്പാടിക്കൊപ്പം നിലവ് നിന്ന് ഉറങ്ങുന്ന അയ്യപ്പൻ, നടയിൽ ചാരി ഉറങ്ങുന്ന ശശിയേട്ടൻ,,, അയ്യപ്പൻ എന്ന പേരിന്റെ കൂടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രം.. രാജനേ കാണാനുള്ള കൊതികൊണ്ട് പോയി.. ആദ്യമായി അയ്യപ്പനെയും അന്ന് കണ്ടു 🥰🥰🥰😍😍

  • @nadalveenus7484
    @nadalveenus7484 3 роки тому +36

    Mk Ayyappan fans adi like

  • @nidheeshraj926
    @nidheeshraj926 3 роки тому +13

    ശശി ഏട്ടനെ പോലെ ഉള്ള മനുഷ്യരേ ആണ് വേണ്ടത്.... ഈ മനുഷ്യനും, അദ്ദേഹത്തിന്റെ എല്ലാ മായാ ആനക്കും നന്മ വരട്ടെ

  • @noblechacko7466
    @noblechacko7466 2 роки тому +11

    ശശി ചേട്ടൻ മാത്രമല്ല... ഇന്നും കർണാപ്പിടെ.... വീഡിയോ കണ്ടാൽ വാവിട്ടു കരയും അത് പോലെ.. ഇഷ്ടമാ 😔🥺🥺🥺😘😘

  • @sarikabinu39
    @sarikabinu39 6 місяців тому +4

    കർണനെ പോലെത്തന്നെ അയ്യപ്പനും ജന മനസ്സിൽ ഒരു കണ്ണുനീർ തുള്ളിയായി 😢😢😢😢😢

  • @muhammadshafeeq1808
    @muhammadshafeeq1808 2 роки тому +14

    ഇതാണ് ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർത്ഥത ❤❤❤❤❤❤

  • @ajithabhi2332
    @ajithabhi2332 3 роки тому +28

    അയ്യപ്പൻ നും ശശി ഏട്ടനും നല്ല ഒരു കൂട്ടുകെട്ട്

  • @rejithvn9534
    @rejithvn9534 3 роки тому +20

    Nilavu nirthunna kariyathil sasiyettan paranja kariyathodu valare yochikunnu....👍👍👍

  • @sambuklgd9247
    @sambuklgd9247 Рік тому +11

    പൊന്നു തമ്പുരാൻ കർണനെ പറ്റി പറഞ്ഞപ്പോൾ ശശിയേട്ടൻ.. മാത്രമല്ല.. ഞാനും കരഞ്ഞുപോയി.... കർണാ....... 💔💔💔💔💔💔💔💔💔💔💔💔💔💔i

  • @jishnudasdas4161
    @jishnudasdas4161 3 роки тому +18

    പറളി ബാലകൃഷ്ണേട്ടന്റെ ഇന്റർവ്യൂ കൂടെ വേണം ആയിരുന്നു അയ്യപ്പന്റെ കഥയിൽ ഒരു സുപ്രധാന പങ്ക് ബാലകൃഷ്ണേട്ടനും ഉണ്ട്

    • @Aanatthaara
      @Aanatthaara  3 роки тому +2

      വീഡിയോ അവസാനം വരെ കണ്ട് നോക്കു.

  • @rajanek1281
    @rajanek1281 6 місяців тому +3

    എത്രയോ വട്ടം കണ്ട പ്രോഗ്രാം, പക്ഷേ ഇന്ന് അയ്യപ്പൻ ഇല്ലാത്ത ഒരു വേദന അടക്കാൻ കഴിയുന്നില്ല, അവൻ ഇനിയും ഒരു 25 വർഷം എങ്കിലും ജീവിക്കണമായിരുന്ന് , ആണക്കരെയും, ഉടമസ്ഥരെയും കുറ്റ പെടുത്തുന്നില്ല എങ്കിലും അവനെ രക്ഷിക്കാൻ പറ്റുമായിരുന്നു , അവൻ്റെ സ്നേഹവും വിശ്വാസവും എ റ്റവും അനുഭവിച്ച, ശശി എന്ന ആണക്കരനും നമസ്കാരം

  • @paattholic
    @paattholic 3 роки тому +17

    12:10 അയ്യപ്പൻ ആ പൈപ്പ് ചവിട്ടാതെ പോയത് ആരേലും ശ്രെദ്ധിച്ചോ ❤️❤️

  • @abhijithm.a7730
    @abhijithm.a7730 3 роки тому +36

    പറളി ബാലകൃഷ്ണൻ 🔥❤️

  • @shobhanas738
    @shobhanas738 Рік тому +3

    വളരെ നല്ല മനുഷ്യൻ . ഇങ്ങിനെ വേണം ആനയെ കൊണ്ടുനടക്കാൻ. ഇങ്ങനെ ഉള്ളവർക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും. മുതലാളിക്കും ദൈവാനുഗ്രഹം ഉണ്ടാകും കാരണം ആനയെ ഉപ്ദ്രവിച്ചാൽ അല്ലെങ്കിൽ ആരെയും ഉപദ്രവിച്ചാലും ശാപം കിട്ടും. എല്ലാവര്ക്കും നല്ലതു വരട്ടെ

  • @karnanissam82
    @karnanissam82 3 роки тому +8

    KARNAN eppoyum namude karnappi tanna aven eppoyum namude kode tanna inde😔😔😔KARNAN uyirea 💞💞💞

  • @dileeppadinjarayil9551
    @dileeppadinjarayil9551 5 місяців тому

    ഇങ്ങനെയായിരിക്കണമ് paapan😘😘😘😘

  • @saransubhashsaran7848
    @saransubhashsaran7848 3 роки тому +7

    Missu karna 😞😞😞😍😍 Ayyappan 😘😘😘😘💞🥰💞🥰💞

  • @sindhusunil6529
    @sindhusunil6529 2 роки тому +7

    Ninne orthu kannu nirayatha oru dhinam polumilla karnaaaa😢🤗🤗

  • @vishnuravindran359
    @vishnuravindran359 3 роки тому +11

    നല്ല എപ്പിസോഡ്സ് ആയിരുന്നു,ടീം ആനത്താരയ്ക്ക് ആശംസകൾ ❤❤❤

    • @Aanatthaara
      @Aanatthaara  3 роки тому +1

      നന്ദി സുഹൃത്തേ... ❤️❤️❤️

  • @sanjeevmanadath9755
    @sanjeevmanadath9755 3 роки тому +8

    ഈ വീഡിയോ പെട്ടെന്ന് നിർത്തല്ലേ ഇനിയും ശശിയേട്ടന്റെയും അയ്യപ്പന്റേയും വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു

    • @Aanatthaara
      @Aanatthaara  3 роки тому

      ഇനിയും വരാം അയ്യപ്പന്റെയും ശശിയേട്ടന്റെയും വിശേഷങ്ങളുമായി...

  • @jithin9678
    @jithin9678 3 роки тому +10

    8 yr njngada poorathin.... Ayyappan..... Sasieattan😍😍😍

  • @Rajeesh_kannamangalam
    @Rajeesh_kannamangalam 3 роки тому +13

    ശശിയേട്ടൻ പറഞ്ഞ അയ്യപ്പന്റെ കുറവ്, അത് പലർക്കും അറിയില്ല, അറിയാത്തവരെ പറഞ്ഞ് അറിയിക്കുകയും ഇല്ല. അറിയുന്നവർ പറഞ്ഞ് നടക്കുകയും വേണ്ട

    • @sajisajimon2898
      @sajisajimon2898 Рік тому +1

      പിന്നെ അല്ലാതെ 💪💪💪💪

  • @vishnuvayala
    @vishnuvayala 3 роки тому +16

    Katta waiting for Balakrishnettan episode

  • @ajeshadoor8517
    @ajeshadoor8517 3 роки тому +10

    തമ്പുരാൻ 🐘😘

  • @rahulsubrukandassankadavu
    @rahulsubrukandassankadavu 3 роки тому +7

    കർണ്ണനെ പറഞ്ഞ പൊഴേക്കും മനസ്സ് നിറഞ്ഞ് 😭😭😭😭😭😭

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Рік тому +2

    ആനയുടെ മനസ്സ് അറിഞ്ഞു നില്കുന്നതാണ് നല്ലത് 👍👍😍😍😍🙏🙏

  • @VinodVinodpullippadam
    @VinodVinodpullippadam Рік тому +1

    പറയാതെ വയ്യ... വിവരണം 💕💕പൊളി ❤

  • @lijiprakasan9907
    @lijiprakasan9907 3 роки тому +4

    പറഞ്ഞു പാടിയ കഥകൾ പറയാതെ പുതുമ കൊണ്ട് വന്നു. നല്ലൊരു പാപ്പാനെ കിട്ടിയ ആനയും.

  • @EazyVloggers
    @EazyVloggers 2 роки тому +2

    Chirakkal pooram ayappan and sashi chetan is coming 2022❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥 karnan is the legend in elephants but now 😪

  • @aneeshks3749
    @aneeshks3749 3 роки тому +7

    വെള്ളാരം കണ്ണുള്ള വളുവനാടൻ വൈഡൂര്യം.....

  • @vinaypj7946
    @vinaypj7946 3 роки тому +6

    നന്നായിട്ടുണ്ട് അമലേട്ടാ❤️👌👌👌
    ആനത്താര❤️

  • @saransubhashsaran7848
    @saransubhashsaran7848 3 роки тому +5

    Sasi ettan super👌👌🔥🔥🥰🥰😍😍

  • @anuragkaanil4576
    @anuragkaanil4576 2 роки тому +4

    Nalla oru aanakkaran ❤️ ayyappante bhagyamaannu shashiyettan😘

  • @AshuR-me8ie
    @AshuR-me8ie 6 місяців тому +1

    Ente sundarakkutta...❤

  • @balasubramanyan4930
    @balasubramanyan4930 3 роки тому +2

    Suryaputhran karnatea anniyanalrw adhintea gabhiryam kanum kaliyugavarathantea preumayi thillangun ayyapanu ashamsagal shasiyetanum ayyapanumyulla kute kete nilanilkatea👌👌👌👌👌👍👍👍👍👍👍

  • @sabisiblu5784
    @sabisiblu5784 Рік тому +1

    കണ്ണ് നിറഞ്ഞു പോയി 😢😢😢😢

  • @amalstopic
    @amalstopic 3 роки тому +7

    Next episode waiting 🔥

  • @prajeesht7368
    @prajeesht7368 3 роки тому +6

    അടിപൊളി ❤️❤️

  • @salim6724
    @salim6724 Рік тому +3

    Miss u karna...kozhinjampara nercha commtudee pranam❤️‍🩹

  • @aneeshkumar4376
    @aneeshkumar4376 3 роки тому +8

    നന്നായി... പുള്ളി ഇന്നേ വരെ അയ്യപ്പൻ ആനയെ ബുദ്ധിമുട്ടിച്ചു കണ്ടിട്ടില്ല.

  • @tom8710
    @tom8710 3 роки тому +9

    Sasi chettan 😘

  • @akhiljithsubhash9464
    @akhiljithsubhash9464 3 роки тому +5

    ശശിട്ടൻ പൊളി ❤️

  • @SureshKumar-iy9hl
    @SureshKumar-iy9hl Рік тому +2

    സൂപ്പർ 👍

  • @jijopalakkad3627
    @jijopalakkad3627 3 роки тому +6

    അയ്യപ്പൻ 🔥🔥🔥🔥🔥🥰🥰🥰

  • @subashsaran8666
    @subashsaran8666 2 роки тому +5

    Karnan😘😘😔💔 Ayyappan 😘🥰🥰🥰🥰😍👍

  • @nandananandzz1629
    @nandananandzz1629 3 роки тому +14

    Ayyoo nte karnapii😔ellarem ni ippazhum karayippikkuvannalloda😔7:30

  • @JKSB19
    @JKSB19 6 місяців тому +1

    He is no more 🐘

  • @prajeeshn7169
    @prajeeshn7169 3 роки тому +3

    തമ്പുരാൻ 🙏🌹😪

  • @achuchinnumkd7670
    @achuchinnumkd7670 2 роки тому +8

    🖤🖤🖤മംഗലാംകുന്ന് അയ്യപ്പൻ 🖤🖤🖤

  • @beenamol8526
    @beenamol8526 5 місяців тому

    അയ്യപ്പൻ ചരിഞ്ഞതിനു ശേഷം അവനെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോ അവന്റെ മരണം സഹിക്കാൻ കഴിയാത്ത വേദന ഉണ്ടാകുന്നു. അപ്പൊ ശശിയേട്ടന്റെ മാനസികാവസ്ഥ എന്തായിരിക്കും.😢

  • @mahisteve6660
    @mahisteve6660 3 роки тому +9

    Ath okke nammade karnan. Thanne nilave nennew mass kanicholum athra neram venongilum 🥰🥰🥰🥰😔

  • @raneeshrajan7114
    @raneeshrajan7114 3 роки тому +3

    നല്ലൊരു അവതരണം

    • @Aanatthaara
      @Aanatthaara  3 роки тому

      നന്ദി സുഹൃത്തേ

  • @jayachandranasokan1680
    @jayachandranasokan1680 2 роки тому +3

    Good episode.. well done 👍

  • @vishnuprasad981
    @vishnuprasad981 3 роки тому +7

    പറളി 🔥

  • @rejithasakthivel6068
    @rejithasakthivel6068 6 місяців тому

    ഐ ലവ് ദിസ്‌ ഗൈ

  • @vishakhvenu3999
    @vishakhvenu3999 2 роки тому +3

    ❤️

  • @aswins2783
    @aswins2783 3 роки тому +5

    Sasiyettan.uthamanaya chattakkaran❤️🙏.Ayyappan❤️👍

  • @arifamanaf9148
    @arifamanaf9148 Рік тому +6

    പാലക്കാടിൻ്റെ അഭിമാനം

  • @pravikaratillam
    @pravikaratillam 3 роки тому +2

    Good one 👍 നന്ദി

  • @Elephantupdates
    @Elephantupdates 3 роки тому +6

    ❣️

  • @kiranrajs275
    @kiranrajs275 2 роки тому +5

    പുതുപ്പള്ളി കേശവന്റെയും മനോജേട്ടന്റെയും വീഡിയോ edukko bro... Plz

    • @Aanatthaara
      @Aanatthaara  2 роки тому +1

      തീർച്ചയായും ശ്രമിക്കാം...

    • @kiranrajs275
      @kiranrajs275 2 роки тому +1

      @@Aanatthaara thanks 🥰

  • @suhailchelsea
    @suhailchelsea 3 роки тому +10

    എന്റെ കർണ്ണാ ഒരിക്കൽ കൂടി നേരിൽ കാണാൻ പറ്റുമോ...😣😣

    • @Aanatthaara
      @Aanatthaara  3 роки тому

      😪

    • @karnanissam82
      @karnanissam82 3 роки тому +1

      Yenta daivema KARNANnea onnhekodi boomeil taravo 😭😭😭

  • @AshuR-me8ie
    @AshuR-me8ie 6 місяців тому

    Sasichetta...ningal parayunnathu sathyamanengil ningal fagyasaliyanu tto . Karanam ee chakkara muthugale drohikkathe nokkiyallo . Karnna...❤
    Ayyappa ...❤ chakkara muthukkale . Ee mannil ngangalude hrudhayathil ningal eppozhum undavum .❤ .

  • @Akhilelephantgallery
    @Akhilelephantgallery 3 роки тому +5

    Nalla episode❤️❤️

  • @rajanek1281
    @rajanek1281 6 місяців тому +2

    അയ്യപ്പൻ പോയതിനു ശേഷം ഉറങ്ങാൻ കഴിയുന്നില്ല

  • @wayofkoche
    @wayofkoche 2 роки тому +2

    Super ❣️

  • @EvoorVadakkan
    @EvoorVadakkan Рік тому +2

    ഇങ്ങനെയുള്ള ചട്ടക്കാർ ഉണ്ടല്ലോ... അഭിമാനം 😍

  • @noblechacko7466
    @noblechacko7466 Рік тому +1

    ശശി ചേട്ടൻ 😘😀🥰

  • @Abhiramy_07
    @Abhiramy_07 3 роки тому +2

    Unnipillil valiya Genesante oru video cheyyuuu please
    Njanoruppaadu channelsil paranjittum cheythilla
    Ningal onnu cheyyuuuu
    Palaayil Aanu avan
    Please

  • @RenjithPBalan
    @RenjithPBalan 3 роки тому +3

    Nice❤

  • @saralavb7686
    @saralavb7686 2 роки тому +2

    Ayya......🙏
    Sasi.,.,..🙏

  • @savethetiger902
    @savethetiger902 3 роки тому +4

    ശശിഏട്ടൻ ❤❤❤

  • @shyam-hn6ym
    @shyam-hn6ym 3 роки тому +2

    amale...................................onnum parayanilla vere level,,

  • @anjooriyajose766
    @anjooriyajose766 6 місяців тому

    ❤❤❤❤ ayyappan

  • @savethetiger902
    @savethetiger902 3 роки тому +2

    അവനെ തല്ലരുത് ഒരിക്കലും ശശി ഏട്ടാ നിങ്ങൾ അവനെ വിട്ട് പോകരുത് എന്നാൽ അവന് ആയുസ് വർധിക്കും

  • @dhaneeshmohndas6839
    @dhaneeshmohndas6839 Рік тому

    ഇതാണ് പാപ്പാൻ

  • @arunraj9177
    @arunraj9177 Рік тому

    അയ്യപ്പൻ ആന യുടെ മനസ്സറിഞ്ഞ പാപ്പാൻ 🙏🏻

  • @mithun_krishnan_
    @mithun_krishnan_ 2 роки тому +3

    Pallavur 😍

  • @viveku5902
    @viveku5902 3 роки тому +6

    Waiting.....❤️

  • @noblechacko7466
    @noblechacko7466 2 роки тому +2

    കർണാപ്പി 🥺🥺🥺🥺🥺😘😘😘😘

  • @JIJ009
    @JIJ009 6 місяців тому

    Ayyappa😢