Br. RSV യുടെ ഒരോ പാട്ടുകൾ കേൾക്കുമ്പോൾ യേശുക്രിസ്തു മുന്നിൽ പ്രത്യക്ഷപ്പെട്ടു നിൽക്കുന്ന പ്രതീതിയാണ് !! Br. RSV - യേശുക്രിസ്തുവിൻ്റെ ജീവിക്കുന്ന സാക്ഷി !!
Brother ഇനിയും അനുഗ്രഹിക്കപ്പെട്ട പാട്ടുകൾ എഴുതണം, പരിശൻമാർ നല്ലത് ചെയ്താലും കുറ്റം കണ്ടു പിടിക്കും, പരിശുദ്ധറമാവ് സംസാരിക്കുന്ന വരികൾ ധൈര്യമായി എഴുതണം അത് അനേകർക്കും വരുവാനുള്ള തലമുറക്കും വിടുതലും അനുഗ്രഹവുമായിരിക്കും 🙏
Br. RSV യുടെ ഒരോ പാട്ടുകൾ കേൾക്കുമ്പോൾ യേശുക്രിസ്തു മുന്നിൽ പ്രത്യക്ഷപ്പെട്ടു നിൽക്കുന്ന പ്രതീതിയാണ് !! Br. RSV - യേശുക്രിസ്തുവിൻ്റെ ജീവിക്കുന്ന സാക്ഷി !!
Harvest T v യെ കർത്താവായ യേശു ഉയർത്തട്ടെ ഇങ്ങനെയുള്ളവരുടെ കർത്താവു സ്നേഹിക്കുന്നവരുടെ അനുഭവങ്ങൾ പങ്കുവെച്ചതിനു 🙏🙏
ദൈവദാസൻ എഴുതിയ ഓരോ പാട്ടും വളരെ അനുഗ്രഹവും ആശ്വാസവുമാണ്.
Amen sthothram 🙏🙏
May the Lord bless your family and ministry.
Amen Amen 🙏 sthothram Hallelujah 👏 👏 blessed testimony 🙏🙏
ദൈവം അനുഗ്രഹിക്കും ❤
ചിതറിപ്പോയവർ വചനം സുവിശേഷിച്ചും കൊണ്ട് അവിടവിടെ സഞ്ചരിച്ചു. Acts 8:4. സുവിശേഷ വ്യാപനത്തിനായി ദൈവ നിയോഗപ്രകാരം ചിതറൽ സംഭവിക്കും.
Brother ഇനിയും അനുഗ്രഹിക്കപ്പെട്ട പാട്ടുകൾ എഴുതണം, പരിശൻമാർ നല്ലത് ചെയ്താലും കുറ്റം കണ്ടു പിടിക്കും, പരിശുദ്ധറമാവ് സംസാരിക്കുന്ന വരികൾ ധൈര്യമായി എഴുതണം അത് അനേകർക്കും വരുവാനുള്ള തലമുറക്കും വിടുതലും അനുഗ്രഹവുമായിരിക്കും 🙏
Amen
പുതു തലമുറ സുവിശേഷകril 'One Minute' ദൈവ വചനം' praghoshikkunna ഒരേ ഒരു Deivadasan...
AMEN STHOSTRAM HALLELUJAH
കൊrona സമയത്തെ പാട്ട് ഏതാണെന്ന് പറജ്ജില്ല
യേശുവിൻ നാമം എൻ പ്രാണന് രക്ഷ
കുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്ര
Sthothram
Please send the song...
Ente sareerathil rogam vannapol ee varikalaanu daivam paadaan thannathu... Eppol prarthikaanirunnaalum ee varikale paadaan varikayullu.
Jesus Christ is the only living God